നോക്കി പേടിപ്പിച്ചാൽ ഞാനും നോക്കും

Поділитися
Вставка
  • Опубліковано 9 лют 2025

КОМЕНТАРІ • 120

  • @sheejakr8994
    @sheejakr8994 21 годину тому +9

    മനുഷ്യന് മാത്രം അല്ല നമ്മുടെ പെട്സനും കുശുമ്പ് ഉണ്ട് ❤❤❤അത് വളർത്തുന്നവർക് അറിയാം ❤❤❤

    • @teena.s8642
      @teena.s8642  21 годину тому

      😀😀❤️❤️❤️❤️❤️

  • @rejaniradha1480
    @rejaniradha1480 22 години тому +12

    പാവം ലക്കി ബേബി... ഓടാനും ചാടാനും ഒന്നും വയ്യ... ബൂക്കി കുട്ടനും മോട്ടു ബേബിയും എനർജി കൂടുതൽ ഉള്ളവരാണ് 😂😂😂😂🥰🥰🥰🥰🥰❤️❤️❤️❤️

    • @teena.s8642
      @teena.s8642  21 годину тому +1

      rejani❤️❤️❤️🥰

  • @beenascreations.beenavarghese
    @beenascreations.beenavarghese 21 годину тому +6

    മോളെ നീ എത്ര നല്ല മമ്മയാണ് മുത്തേ... എത്ര നേരം വീഡിയോ കണ്ടിരുന്നാലും മതിയാവില്ല.. ❤️അവരുടെ ഭാഷ മനസിലാക്കി പറയുന്നതു അതിലേറെ ഹൃദ്യം.. റോഡിൽ ഇതുങ്ങളേക്കണ്ടാൽ കല്ലെറിയുന്നവർ ഇതൊക്കെ കാണട്ടെ ❤️ഭാഗ്യമുള്ള മക്കളാണിവർ 🥰

    • @teena.s8642
      @teena.s8642  21 годину тому +2

      beena😍😍❤️❤️❤️🥰🥰🥰

  • @MaryMathew-m1g
    @MaryMathew-m1g 19 годин тому +3

    മമ്മാ മോട്ടൂ മോൻ വന്നതിനു ശേഷം ഒരു ഉന്നർ വ് വന്നു ഈ പാവമാരേകാണുപ്പോൾ ഒത്തിരി സന്തോഷമാണ്❤❤❤❤❤

    • @teena.s8642
      @teena.s8642  15 годин тому

      😊😊😊❤️❤️❤️❤️❤️

  • @bindhusunil7294
    @bindhusunil7294 20 годин тому +4

    ബുക്കിക്കുട്ടൻ കുശുമ്പനായി വരുന്നു, അവൻ മൊട്ടുവിനോട് കളിക്കുന്ന കാണാൻ നല്ല രസമുണ്ട്. എല്ലാവരെയും കണ്ടതിൽ സന്തോഷം ❤❤❤❤❤❤❤❤

    • @teena.s8642
      @teena.s8642  15 годин тому

      bindhu❤️❤️❤️❤️🥰

  • @satheesh7951
    @satheesh7951 14 годин тому +2

    പപ്പാ പൊളിയാണ് 🙏👍❤❤❤

  • @beenabinu4470
    @beenabinu4470 22 години тому +6

    വീട്ടിലെ വിശേഷങ്ങൾ അറിഞ്ഞതിൽ വളരെ സന്തോഷം.❤❤

    • @teena.s8642
      @teena.s8642  21 годину тому

      😊😊❤️❤️❤️❤️🥰

  • @seenaantony7413
    @seenaantony7413 9 годин тому +1

    ഞാൻ നേരത്തെ താമസിച്ചത് ഒരു മുസ്ലിമിൻ്റെ വീട്ടിൽ ആയിരുന്നു അന്ന് എനിക്ക് രണ്ട് ഡാഷ് കുഞ്ഞുങ്ങൾ ഉണ്ടായിരുന്നു വീട് എടുത്തപ്പോൾ രണ്ട് നായകൾ ഉണ്ട് എന്ന് പറഞ്ഞപ്പോൾ അവർക്ക് ഒരു കുഴപ്പവും ഇല്ല പുറത്ത് വിടരുത് ആളുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുത് എന്ന് പറഞ്ഞു അത്രെ മാത്രം ഇടക്ക് എൻ്റെ ഫ്രണ്ട് അവളുടെ ഡാഷ് പെൺ കുഞ്ഞിനെയും ഇടക്ക് എൻ്റെ വീട്ടിൽ കൊണ്ട് വരുമായിരുന്നു ഒരു മാസം വരെ അവളെ വീട്ടിൽ നിർത്തുമായിരുന്നു ഓണർ ചെക്ക് ചെയ്യാനൊന്നും വരില്ല വാടക തന്നെ നമ്മൾക്ക് ഇഷ്ടമുള്ളപ്പോൾ കൊണ്ട് കൊടുത്താൽ മതി ഒന്നിനും നിർബന്ധമില്ല എന്തിനും ഒരു ഡിമാണ്ടും ഇല്ലാത്ത ഓണർ നല്ല ഓണർ ആയിരുന്നു മനുഷ്യർ മനുഷ്യരെ തിരിച്ചറിയണം

    • @teena.s8642
      @teena.s8642  3 години тому

      Seena kure നാൾ ആയല്ലോ കണ്ടിട്ട്😊🥰

  • @Rajesh-yu8rq
    @Rajesh-yu8rq 22 години тому +3

    ❤❤❤❤❤ബെഡിന് കട്ടിയുള്ള പ്ലാസ്റ്റിക് upholstery ഷോപ്പിൽ അളവു കൊടുത്താൽ അടിച്ചു തരും പിന്നെ ബെഡ്ഷീറ്റിനു അടിയിൽ elastic stich ചെയ്തു വിരിക്കുക അപ്പോൾ ഇളകി പോരില്ല

    • @teena.s8642
      @teena.s8642  21 годину тому

      അത് ശെരിയാ 😊👍

  • @jeenajiaji
    @jeenajiaji 19 годин тому +4

    പപ്പേടെ അടുത്ത് ഇത്തിരി കൊഞ്ചൽ കൂടുതൽ ആണല്ലോ ബൂക്കി കുട്ടന്

    • @teena.s8642
      @teena.s8642  15 годин тому

      സത്യം 😀😀😀

  • @shylasalim5566
    @shylasalim5566 19 годин тому +4

    നമ്മുടെ വീട്ടിൽ ഉള്ള ഒരാൾ പറയുന്നതുപോലെയാ മമ്മയുടെയും മക്കളുടെയും വിശേഷങ്ങൾ ഒത്തിരി സന്തോഷം തരുന്ന വീഡിയോ 🥰🥰🥰❤❤❤❤ മമ്മയുടെ വീട്ടുവിശേങ്ങൾ അറിഞ്ഞു സന്തോഷം 🥰 എല്ലാ അമ്മമാരും അങ്ങിനെയാ എന്റെ ഉമ്മ എന്റെ അടുത്തായിരുന്നു അധികവും husband gulfil ആയിരുന്നു കൂട്ടിന് ഉമ്മ ഉണ്ടാകും last ആയപ്പോൾ കുറച്ചു ദിവസം കഴിയുമ്പോൾ പോകണം മറ്റ് brother, sister മാർ അവരുടെ അടുത്തേക്ക് 6 months മുൻപ് ഉമ്മ ഞങ്ങളെ വിട്ട് പോയി 😭

    • @teena.s8642
      @teena.s8642  15 годин тому

      Shyla❤️❤️❤️❤️❤️❤️

  • @RenjiGeorge-yz6ng
    @RenjiGeorge-yz6ng 15 годин тому +3

    മോട്ടു മോൻ മിടുക്കൻ ആയി

    • @teena.s8642
      @teena.s8642  15 годин тому

      😊😊❤️❤️❤️❤️

  • @Bg06379
    @Bg06379 21 годину тому +2

    വീഡിയോ കണ്ടിരുന്നു പോകും മനസ്സിന് നല്ല സന്തോഷം പൊന്നുമക്കളുടെ കളികളും മമ്മയുടെ വിവരണം എല്ലാം 👍👍❤️❤️❤️❤️❤️❤️💕💕💕💕

    • @teena.s8642
      @teena.s8642  21 годину тому

      😊❤️❤️❤️❤️❤️🙏🙏

  • @Reshmi-zv7lu
    @Reshmi-zv7lu 13 годин тому +1

    Mottukuttante bedinu nalla demand😂❤❤❤❤

  • @geethak4274
    @geethak4274 11 годин тому

    ലക്കി ബേബി പാവമായപ്പോൾ ബൂക്കി വില്ലനായല്ലോ.😂😂❤❤❤

  • @Prathibha-kp6fz
    @Prathibha-kp6fz 14 годин тому +1

    മമ്മ അങ്ങനെ ഇപ്പം മോട്ടുവിനെ സ്നേഹിക്കണ്ട എന്നാ ബുക്കി കുട്ടൻ പറയുന്നത് ❤❤❤❤❤

  • @pinki4375
    @pinki4375 19 годин тому +2

    Daily വീഡിയോ വേണം ടീന നല്ല രസാണ് നിങ്ങളുടെ വീഡിയോ കാണാൻ

    • @teena.s8642
      @teena.s8642  15 годин тому

      Pinki❤️❤️❤️❤️🥰

  • @nisakabeer1673
    @nisakabeer1673 14 годин тому +1

    Loona muthumani❤❤❤❤

    • @teena.s8642
      @teena.s8642  13 годин тому

      😍😍😍❤️❤️❤️❤️

  • @nisakabeer1673
    @nisakabeer1673 14 годин тому +1

    Pavam lucky baby ❤booki. N motu❤❤

    • @teena.s8642
      @teena.s8642  13 годин тому

      ☺️😊❤️❤️❤️❤️🥰🥰

  • @suryakamal8365
    @suryakamal8365 18 годин тому +1

    Makkalude bhagyam mammayum pappayum aanu .god bless u all❤❤❤❤❤

    • @teena.s8642
      @teena.s8642  15 годин тому

      Surya❤️❤️❤️❤️🥰🥰

  • @moinmoin9194
    @moinmoin9194 12 годин тому

    എന്റെ മോട്ടു 🤣😂🥰❤️❤️❤️❤️

  • @TalkwithSarah-365
    @TalkwithSarah-365 20 годин тому +4

    മമ്മാ, ഞങ്ങടെ വീട്ടിലും ഉണ്ട് 3 ആള്.
    Dog: "X" ആണ് പേര്, ഒത്തിരി പാവം ആണ് അവൻ.
    Cats: Pinky & Chemban
    പിങ്കിയുടെ മകനാണ് ചെമ്പൻ, ഭയങ്കര വികൃതിയാണ് അവൻ, മമ്മിയുടെ പിറകേ ഉണ്ടാവും എപ്പോഴും. എനിക്ക് അവരെ കാണാൻ തോന്നും, പക്ഷേ ഞാൻ വിദേശത്ത് ആയത് കൊണ്ട് പോകാൻ പറ്റില്ല. മമ്മയുടെ വീഡിയോ എല്ലാം കാണാറുണ്ട്. ❤

    • @teena.s8642
      @teena.s8642  15 годин тому +1

      ☺️☺️❤️❤️❤️❤️🥰🥰🥰

  • @RajiRR-k3o
    @RajiRR-k3o 14 годин тому +1

    ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @premak6969
    @premak6969 4 години тому +1

    ❤️❤️❤️❤️❤️❤️❤️🙏🏼🙏🏼🙏🏼

  • @geethar5542
    @geethar5542 22 години тому +2

    ആ പറഞ്ഞത് സത്യം ഞാനും വഴിയിൽ ഇങ്ങനെ കിടക്കുമ്പോൾ പട്ടിക്കുഞ്ഞുങ്ങളെ എടുത്തുകൊണ്ടുവന്ന് 5 എണ്ണം ഉണ്ട് ഞങ്ങളെ ഓരോ ദിവസവും ഓരോ വർഷം പിന്നെയും വീട് മാറ്റും ഭയങ്കര ബുദ്ധിമുട്ടാ. 😔

    • @teena.s8642
      @teena.s8642  21 годину тому

      സത്യം 😊❤️❤️

  • @ShamlaShamla-x2d
    @ShamlaShamla-x2d 12 годин тому

    എനിക്ക് മനസ്സിൽ ആയി ന്റെ അവസ്ഥ തന്നെ 😂😂😂😂😂😂റെന്റ് ഹൗസ് കിട്ടില്ല കൊച്ചിൽ ബാംഗ്ലൂർ വേഗം കിട്ടി

  • @satheeshr7985
    @satheeshr7985 19 годин тому +2

    👌👍

    • @teena.s8642
      @teena.s8642  15 годин тому

      😊😊❤️❤️❤️❤️

  • @Sreejasethu-q2t
    @Sreejasethu-q2t 13 годин тому

    ❤️❤️❤️❤️❤️❤️❤️

  • @SaiKumar-wk4mk
    @SaiKumar-wk4mk 21 годину тому +1

    ❤❤❤❤❤❤❤❤❤ എല്ലാവരും ഹാപ്പിയായിട്ടിരിക്കൂ
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @teena.s8642
      @teena.s8642  21 годину тому +1

      😍😍😍😍😍❤️❤️

  • @destinydyuga8480
    @destinydyuga8480 18 годин тому +1

    ഇലാസ്റ്റിക് fitted Bird sheet.vangu

    • @teena.s8642
      @teena.s8642  15 годин тому +1

      എന്റെ കയ്യിൽ ഉണ്ട് പിന്നെ എളുപ്പത്തിന് വേണ്ടി ഇത് വിരിക്കുന്നത് 😊

  • @sindhumanoj6917
    @sindhumanoj6917 22 години тому +1

    Veetile visheshangal arinjathil santhosham
    ❤❤❤❤❤
    Teenaji yude chinthagathi Anu nallathu
    Mindapranikalum eshwaran sreshtichavar❤❤❤❤❤

    • @teena.s8642
      @teena.s8642  21 годину тому +1

      😊😊❤️❤️❤️❤️🥰🥰

  • @bittuthespitz4307
    @bittuthespitz4307 22 години тому +2

    Correct,pets undal rentinu Veedu kittilla,anubhavam und

    • @teena.s8642
      @teena.s8642  21 годину тому

      😊😊❤️❤️❤️❤️🥰

  • @sreejaleela
    @sreejaleela 19 годин тому +1

    Nice video ❤❤❤❤❤❤

    • @teena.s8642
      @teena.s8642  15 годин тому

      Sreeja❤️❤️❤️❤️

  • @minikv4977
    @minikv4977 20 годин тому +1

    Lucky baby ❤❤❤❤❤❤❤❤

  • @Sandeep-143u
    @Sandeep-143u 12 годин тому

    നമുക്ക് എന്തെങ്കിലും ടെൻഷനോ, നമുക്ക് എന്തെങ്കിലും വിഷമമോ ഉണ്ടെങ്കിൽ ഇവിടെ വന്ന് വീഡിയോസ് കണ്ടാൽ മതി എല്ലാം മാറിക്കിട്ടും 🤍😍🥰

  • @reejakamath863
    @reejakamath863 18 годин тому +1

    Luckybabi motu chetande koode kalikkunatu kandu valiya sangadam

  • @avaaccounts8522
    @avaaccounts8522 21 годину тому +1

    Feeling so happy dear. നിങ്ങളും നിങ്ങളുടെ കുഞ്ഞുങ്ങളും ഇപ്പോൾ ഞങ്ങടെ സ്വന്തം ആൾക്കാരെ പോലെ ആയി ❤️. എനിക്കും ഒരാളെയെങ്കിലും രക്ഷിക്കണം എന്നുണ്ട്. അടുത്തടുത്ത് വീടുകൾ കാരണം ചെറിയ ആളുകളെ കിട്ടിയാലേ ഒപ്പം കൂട്ടനാവു 😢

    • @teena.s8642
      @teena.s8642  21 годину тому

      😊😊❤️❤️❤️❤️🥰🥰🥰

  • @GangaDevi-u6f
    @GangaDevi-u6f 20 годин тому +1

    പാവം ആ പീക്കിരി യുടെ Bed ആണ് എല്ലാർക്കും ആവശ്യം😂 പക്ഷെ പീക്കിരിയോട് നടക്കില്ല ഒരുവാശിയും മിടുക്കനാണ് മോട്ടു ❤

  • @satheeshr7985
    @satheeshr7985 19 годин тому +2

    😂😅

  • @AyraVlogs788
    @AyraVlogs788 17 годин тому +1

    🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂

    • @teena.s8642
      @teena.s8642  15 годин тому

      ❤️❤️❤️❤️❤️❤️

  • @binduvenu97
    @binduvenu97 22 години тому +2

    ❤❤

  • @faizafami6619
    @faizafami6619 18 годин тому +1

    Teena,bedsheet tie cheythal slip aavilla.( 2edgum koodi kettiyal mathi.

    • @teena.s8642
      @teena.s8642  15 годин тому

      Elastic bedsheet ഉണ്ട് പിന്നെ എളുപ്പത്തിന് ഇടുന്നത് ആണ് 😊

  • @sureshkumarchandran3026
    @sureshkumarchandran3026 18 годин тому +1

    ബൂക്കി കുട്ടന് ഇപ്പോഴും കുട്ടിക്കളി മാറിയിട്ടില്ല

  • @Jaya-yt4fd
    @Jaya-yt4fd 17 годин тому +1

    Athe athe njan bedsheet kazhuki kazhuki vayya 😂

  • @sunithamanimeneon7698
    @sunithamanimeneon7698 21 годину тому +1

    😘❤️❤️❤️

    • @teena.s8642
      @teena.s8642  21 годину тому

      😍😍😍❤️❤️❤️

  • @minijacobjacob9621
    @minijacobjacob9621 22 години тому +1

    ❤❤❤❤❤❤

  • @naseemakabeer8125
    @naseemakabeer8125 21 годину тому +1

    Edhremkandittum kettittum manasilakkathavorod paranjittkariyamillamole poochakalkk egg eshdamalla mol nallapolen e mindapranikalanokkanadhenn aarkkamanasilavathadh molkkpadachontakaaval ennumundakatte ❤❤❤

    • @teena.s8642
      @teena.s8642  21 годину тому

      Naseema❤️❤️❤️🥰

  • @vasanthisevasadanam367
    @vasanthisevasadanam367 21 годину тому +1

    ❤️❤️❤️❤️👏👏👏👏🙏❤️❤️❤️🙏👌👌

    • @teena.s8642
      @teena.s8642  21 годину тому

      😍😍😍❤️❤️❤️❤️🥰🥰

  • @belladsilva1748
    @belladsilva1748 20 годин тому +2

    ഹായ്... ടിന. മോളുടെ..നാട്. എവിടെയാണ്... എനിക്ക് ഇവരുടെ കുറുബും. കുസൃതിയും ഭയങ്കര. ഇഷ്ടമാണ്...❤️❤️❤️

    • @teena.s8642
      @teena.s8642  20 годин тому

      ആലുവ ആണ് 😍❤️❤️🥰🥰

  • @SreeDilsha
    @SreeDilsha 19 годин тому +1

    Pvm luckychan Kunjinu ariym avarude kude poyi kalichal avante arogyathinu ath hanikaram akum nnu, atha luckychan mariyirikune, kunjavem luckychanum kalikn set👍, bt Bookiechan num kunjanum kalikn 👍, ♥️♥️♥️

    • @teena.s8642
      @teena.s8642  15 годин тому

      😊😊❤️❤️❤️❤️🥰🥰

  • @satheesh7951
    @satheesh7951 14 годин тому

    മമ്മക്ക് എങ്ങനെ തോന്നി ഇതൊക്കെ you ട്യൂബിൽ ഇടണം എന്ന്... ചാനൽ തുടങ്ങാൻ ഉള്ള കാര്യം പറയുമോ ❤❤❤

    • @teena.s8642
      @teena.s8642  13 годин тому

      അടുത്ത വീഡിയോ യിൽ പറയാം 😀👍

  • @destinydyuga8480
    @destinydyuga8480 18 годин тому +1

    ഞാൻ ഓർത്തിരുന്ന് നിങ്ങടെ ഹൗസ് ഓണർ നല്ല ആൾ ആണല്ലോ എന്ന്.എൻ്റെ.വീട്ടിലും.ഞാൻ അകത്ത് ഒക്കെ കയറ്റുന്നത് ഇഷ്ട്ട മല്ല.വീട്ടിലോക്കെ രോമം ആകും എന്ന് പറയും.but എനിക്കും ഏട്ടനും കുഴപ്പം ഇല്ല.മക്കളും ok yanu. എന്നാലും ആരെങ്കിലും പെട്ടെന്ന്.വന്നാൽ എനിക്ക്. ടെൻഷൻ ആണ്. സിറ്റൗട്ടിൽ അവൻ eppolum ഉണ്ടാകും.സോ.അവിടെ രോമവും കാണും.

    • @teena.s8642
      @teena.s8642  15 годин тому +1

      അത് ശെരിയാ 😊

  • @Shinyjmn
    @Shinyjmn 21 годину тому +1

    Booky kuttan Lucky baby Mottu baby Luna Muthumani Mumma ❤❤❤❤❤❤❤❤

    • @teena.s8642
      @teena.s8642  21 годину тому

      😍😍😍❤️❤️❤️❤️🥰

  • @chithrasreekumar4805
    @chithrasreekumar4805 21 годину тому +1

    Lucky babyku kalikkan oru interest ellallo 😀😍💞

    • @teena.s8642
      @teena.s8642  21 годину тому +1

      മോട്ടു മാത്രം ആണേൽ അങ്ങനെ അല്ല😀ബൂക്കി ടെ ഓട്ടം വരുമ്പോൾ മാറി ഇരിക്കും 😊

  • @ansiya6660
    @ansiya6660 22 години тому +2

    നീലകുഞ്ഞിബെഡിന് അവിടെ ഡിമാൻഡ് ആണല്ലോ... എല്ലാർക്കും വേണം മൊട്ടൂന്റെ ബെഡ്.....

  • @LathaUsha-s4u
    @LathaUsha-s4u 21 годину тому +2

    Rent housil animalsne anuvadikilla.ennalum catsne Jan valarthunundu.8ennamundu.pinne ayalpakathe dogsnum food kodukum.kodukaruthennu House owner paranjitundenkilum avare kanathe Jan kodukum.

    • @teena.s8642
      @teena.s8642  21 годину тому

      അതെയോ☺️❤️❤️❤️🥰🥰

  • @beenabinu4470
    @beenabinu4470 22 години тому +1

    പപ്പായ ഞങ്ങൾക്ക് ഒന്ന് കാണിച്ചു കൂടെ😊face mathram kandella😅😅

    • @teena.s8642
      @teena.s8642  21 годину тому

      വേണ്ട എന്ന് പറയും 😀

  • @bharathabha4181
    @bharathabha4181 21 годину тому +3

    എൻ്റെ അമ്മയും അങ്ങനെയാണ് ഞാൻ Tamil നാട്ടിലാണ് Trichy district ende അമ്മക്കും മകളുടെ വീട്ടിൽ വന്നു ഇരിക്കാൻ ബുദ്ധിമുട്ടാണ് എനിക്ക് നിങ്ങളുടെ വീഡിയോസ് വന്നില്ലെങ്കിൽ bore അടിക്കും നിങ്ങളുടെ സംസാരം very sweet കേക്കാൻ നല്ല ഒരു രസം entertiment 30 minutes ഇടണം ബുക്കി lucky മോട്ടു baby loonaa മുത്തുമണി very beautiful

    • @teena.s8642
      @teena.s8642  21 годину тому

      😊😊😍😍❤️❤️❤️❤️🥰🥰

  • @rajithakbalaram
    @rajithakbalaram 22 години тому +1

    ❤❤❤❤❤❤

  • @jasminjasmin5515
    @jasminjasmin5515 21 годину тому +1

    ❤❤

  • @sajithagj7173
    @sajithagj7173 21 годину тому +2

    ❤❤❤❤❤

  • @rajinivinod197
    @rajinivinod197 20 годин тому +2

    ❤❤❤❤❤❤

  • @Jaya-if9rv
    @Jaya-if9rv 17 годин тому +2

    ❤❤❤❤❤❤