രാഹുൽ ബൂത്തിനുള്ളിൽ കയറുമ്പോൾ. അതിനുള്ളിൽ എന്റെ അയാൾ വാസികളാണുള്ളത്. അവർ പറയുന്നു. വോട്ട് ചോദിച്ചിട്ടൊന്നും ഇല്ല ക്യു ഒരുപാട് നേരം നിന്ന് മതിയായിട് വോട്ടർ മാർ പറഞ്ഞതനുസരിച് അവരുടെ ബുദ്ധിമുട്ട് തീർത്തു കൊടുക്കാനാണ് രാഹുൽ അവിടെ ഉദ്യോഗസ്ഥന്മാരോട് പറഞ്ഞത്. അത് അവിടെ ഉള്ള ബിജെപി ഏജന്റിന് ദാഹിച്ചില്ല. സ്ഥാനാർഥി ഇവിടെ വരാൻ പാടില്ലെന്ന് പറഞ്ഞു പ്രശ്നമുണ്ടാക്കി. സരിൻ വന്നപ്പോൾ എന്തുകൊണ്ട് ഈ ബിജെപി കാർ മിണ്ടാതെ ഇരുന്നു. അതാണ് അവിടെ നിന്ന ജനങ്ങളും ചോദിക്കുന്നത്. പിന്നെ ആളുകൾ കൈ പൊക്കികാണികുമ്പോൾ. തിരിച്ചു കൈയല്ലാതെ കൾ പൊക്കി കാണിക്കാൻ പറ്റുമോ. സരിനും ബിജെപി സ്ഥാനാർഥിയും അങ്ങിനെയാണോ. ചെയ്തത്.... കഷ്ടം... ഇതിൽ നിന്ന് മനസ്സിലാകാം. തോക്കുമെന്ന പേടി.... ചാനലുകാർ. കാര്യം അറിയാതെ റിപ്പോർട്ട് ചെയ്യുന്നു... അവിടെ ഉള്ളിൽ ഉണ്ടായിരുന്ന വോട്ടർ മാരോട് ചോദിക്കാമായിരുന്നാലോ. രാഹുൽ വോട്ട് അഭ്യർത്ഥിച്ചോ എന്ന്... അതെന്തേ ചെയ്തില്ല.... മീഡിയ കാരെ ഒരു ബഹുമാനമായിരുന്നു. പക്ഷെ ഇപ്പോൾ അതും നഷ്ടപ്പെടുകയാണ്.. ഇനിയെങ്കിലും... കറക്റ്റ് ആയിട്ടുള്ള റിപ്പോർട്ടുകൾ കൊടുക്കുക... വളരെ സങ്കടമുണ്ട്...... സത്യം സത്യമായി തന്നെ ജനങ്ങൾ അറിയണം 🙏
സത്യസന്ധമായ വാക്കുകൾ ഇത് മുന്നോട്ടും മുറുകെ പിടിക്കുക. എങ്കില്‍ ജനങ്ങളുടെ മനസ്സിലെ ഏണി പടികള്‍ എളുപ്പത്തില്‍ കയറി മുകളില്‍ എത്താം..പക്ഷേ അധികാരം കൈയിൽ കിട്ടിയാൽ കയറി വന്ന പടികള്‍ മറക്കാതിരിക്കുക
രാഹുൽ പ്രെബുദ്ധ കേരളത്തിൽ ജയിക്കാതിരിക്കാൻ കഴിയില്ല. എതിർ സ്ഥാനാർഥികൾക് ഉള്ള കുറവുകൾ ഒന്നും രാഹുലിനില്ല. വ്യക്തവും, സ്പുടവും ആത്മവിശ്വാസത്തിലുമുള്ള മറുപടികൾ. തീർച്ചയായിട്ടും ഈ സ്വരം നിയമസഭയിൽ കേൾക്കാൻ സാധ്യമാകും.
രാഹുൽ പറഞ്ഞത് വളരെ ശെരി അല്ലെ എല്ലാവരും വീട്ടിൽ നിന്നും പോരുമ്പോൾ ആർക് വോട്ട് ചെയ്യണം എന്നു തീരുമാനിച്ചു ഉറപ്പിചിട്ടല്ലേ പോരുന്നത് പിന്നെന്തിനാ ഇതുപോലുള്ള തർക്കം ഉണ്ടാക്കുന്നത്...
കൃഷ്ണകുമാർ എല്ലാവരെയും കൈപൊക്കി കാണിച്ചു രാഹുൽ കൈപൊക്കി കാണിച്ചതാണോ പ്രശ്നം. കൈ ചിഹ്നമാണെങ്കിൽ കൃഷ്ണകുമാർ കൈ പൊക്കി കാണിച്ചാണ് വോട്ട് ചോദിച്ചത്. അപ്പോൾ രാഹുലിന് വേണ്ടിയാണു അദ്ദേഹം വോട്ട് പിടിച്ചത്.
രാഹുൽ നീ ഒരു സംഭവം തന്നെ.❤❤ സംസാരം കേട്ടുകൊണ്ടിരിക്കാൻ നല്ല രസാണ് തമാശയും സൂപ്പർ
ഇവൻ ഇനി ജയിച്ചില്ലെങ്കിൽ എന്ത്. പൊളി ചെട മോനെ ❤
😂😂😂😂
ജയമോ തോൽവിയോ അല്ല ഇദ്ദേഹം സൂപ്പർ ആണ് ❤❤❤
❤
തമാശക്ക് തമാശ... കാര്യത്തിന് കാര്യം... മിടുമിടുക്കൻ രാഹുൽ ❤️
Kottin kott
ഇതവണമട നേതാവ് സ്പോട്ടിൽ മറുപടി കൊടുക്കാനുള്ള രാഹുൽ ന്റെ കഴിവ് പറയാതിരിക്കാൻ വയ്യ 👏👏👏👏❤
Exactly, enthukond tane kure vote kittum❤
നുണ ഉണ്ടാക്കാൻ ന്താ പ്രയാസം ഇത്ര 🤣
@@avinashavi1151അടിമ വന്നാലോ 😂
വ്യക്തം, സരസം... നിയമസഭയിൽ കാണാൻ കഴിയട്ടെ... ആശംസകൾ.. 🎉🎉
പത്തനംതിട്ടയിലും നിയമസഭയുണ്ടോ
😂@@library4233
❤
കരച്ചിൽ നിലവിളി ആയി മാറാതെ നോക്കണേ @@library4233
രാഹുൽ സൂപ്പർ ആയി സംസാരിക്കകുന്നു ജയം ഉറപ്പ് നല്ല കഴിവുള്ള ആൾ 👍👍👍
❤❤രാഹുൽ വിജയം ഉറപ്പിച്ചു❤❤
ഷാഫി, രാഹുൽ റിപ്പോർട്ടേഴ്സ് നെ നേരിടാൻ പറ്റിയ മുതലുകൾ 💯💯ജയിച്ചു കേറി വാ രാഹുൽ 🔥🔥👏🏻👏🏻🎉
ഏത് ചോദ്യത്തിന് കറക്ടായി മറുപടി പറയാൻ കഴിവുള്ള ആളാണ് രാഹുൽ.. വിജയം തീർച്ചയായും❤❤❤❤❤
അതാണ് ബിജെപി, സിപിഎം ഭയക്കുന്നത് 👍
@@nicewin❤👌👍🏼🙏
ഷാഫി പറമ്പിൽ പോലും തോറ്റുപോകും രാഹുലിന്റെ മറുപടിയിൽ 😂😂😂❤❤❤❤❤
രാഹുലിന്റെ പോലെ വാക്ച്ചതുര്യം ഉള്ള ഒരു candidate plkd ഇല്ല. Sarin വാ തുറന്നാൽ പൊട്ടത്തരം ആണ്, ck പിന്നെ മത്സരിച്ചു മത്സരിച്ചു തഴമ്പ് വന്നു
തെളിവുകൾ ഒക്കെ മാധ്യമങ്ങളെ സാക്ഷിയാക്കി 😁പറഞ്ഞു കൊടുക്കുന്നു സ്പോട്ടിൽ ❤❤❤❤രാഹുൽ ✌️✌️
രാഹുൽ പാലക്കാട് ജയിച്ചു.❤ ജെനങ്ങൾ ജയിപ്പിച്ചു.. അത് ആണ് പാലക്കാട്.. ❤🔥❤🔥😌
രാഹുൽ ജയിച്ചു 👍
തൊലിച്ചു
@@library4233അത് കാണാൻ ജയിക്കുന്നത് നി കാത്തു ഇരിക്ക്
നീ സൂപ്പറാണ് രാഹുലേ... ഇതുപോലെ പറയാനും ചോദിക്കാനുമുള്ള ഒരാള്‍ ആവണം പാലക്കാട് വരേണ്ടത്...
ഭയമേതുമില്ല. മിടുക്കൻ എന്നും നല്ലതുവരട്ടെ
രാഹുൽ മാങ്കുട്ടം ❤️❤️
വ്യാജൻ
@@library4233 ആദ്യം സ്വന്തം ഐഡി yil വാടാ നട്ടെല്ല് ഇല്ലാത്തവനേ😂
@@AmalKK നീ കടിയ്ക്കും. 😀😀 മുറിഞ്ഞാൽ പ്രശ്നമാണ് ഒന്നിന് പോകണ്ടേ
@@library4233 നിനക്ക് പിന്നെ മുറിക്കാൻ പോലും ഒരു സാധനം ഇല്ലല്ലോ....സാരമില്ല
രാഹുൽ നല്ല ഒരു നേതാവാണ് രാഹുൽ സംസാരരീതി വ്യക്തം സരിൻ വാ തുറന്നാൽ കുറ്റം മാത്രമേ പറയു ഉള്ളൂ
മിടുക്കൻ രാഹുൽ.വിജയിച്ചു നിയമസഭയിൽ കാണാൻ സാധിക്കട്ടെ
രാഹുൽ നല്ലൊരു സ്ഥാനാർഥി തന്നെ, പാലക്കാട്ടുകാരുടെ ഭാഗ്യം. മോൻ ജയിക്കും. ഈ അമ്മമാരുടെ പ്രാർത്ഥന ഉണ്ട്. 🙏
ഇയാൾ തന്നെയാണ് നിയമസഭയിലേക്ക് പോകേണ്ടത്👍💯👍
രാഹുൽ ഷാഫി ❤❤❤
പത്തനംതിട്ടയിൽ നിന്ന് ഒരാൾ ഉണ്ട് ഒരേ ഒരാൾ നമ്മുടെ രാഹുൽ ♥️♥️♥️♥️♥️
ചോദിക്കുന്ന ചോദ്യങ്ങളോടെ സൗമ്യമായി മാന്യമായി സംസാരിക്കാൻ അറിയാവുന്ന വ്യക്തി...രാഹുൽ ❤️
Rahul confidence Better Candidate. Win Sure
യാ മോനെ നീ ജയിക്കണം 👍🏻😄🔥😄👍🏻😄🔥😄
രാഹുൽ സൂപ്പർ അവതരണം❤❤
ആരെടാ എന്ന് ചോദിച്ചാൽ എന്താടാ എന്ന് തിരിച്ചു ചോദിക്കാൻ എന്റെ രാഹുലിനെ പറ്റുകയുള്ളു.. രാജാവ് തന്നെയാ.. Raahul
ക്ലിസ്റ്റൽ ക്ലിയർ 👍👍👍വിശകലനം ഒരിഞ്ച് അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല 👍👍👍👍
യുഡിഫ് 👍👍👍👍
ഷാഫി രാഹുൽ പൊളി വൈബ് 💙
രാഹുൽ ❤️
Rahul💚💚💚
ഇദ്ദേഹം മിടുക്കനാണ്. ഇദ്ദേഹം ജയിക്കണം. ഞാൻ കോൺഗ്രസ് പ്രവർത്തകൻ അല്ല. പക്ഷേ ഇദ്ദേഹത്തപ്പോലുള്ളവർ നാട് ഭരിക്കണം. ഷാഫിക്കയുടെ അതേ പോലെ.❤❤❤
❤Rahul
നല്ല മിടുക്കനാണ് രാഹുൽ ഇവരെയൊക്കെയാണ് നാടിനാവശ്യം
Spot reply❤
രാഹുൽ 🔥
രാഹുൽ നീ സൂപ്പറാ❤❤❤❤❤
രാഹുൽ ആ സൂപ്പർമാർകെറ്റിൽ തുവര പരിപ്പിന്റെ example നു പകരം ഉള്ളി എന്ന് പറയായിരുന്നു ✌️😂✌️
🤣
ഇജാതി 😂😂😂
Jai Rahul 👍🔥🔥🔥🔥👍
രാഹുൽ 4835 വോട്ടുകൾ ഭൂരിപക്ഷം നേടി വിജയിക്കും
+15000
Majority will b between 5500 to 7000
Ethu troll akum
@@Rinshad9539രാഹുൽ ജയികും എന്നത് ഉറപ്പ് ആണ്
@Gokul__prabhakar_M bro he looks defeated already. There is voter fatigue.
ക്രിസ്റ്റൽ ക്ലിയർ
എന്തോരു മാന്യത 👍❤️
അതെ raahul ഒരു പുലി തന്നെ എന്റെ പ്രിയസഹോദരന് എല്ലാവിധ വിജയാശംസകളും നേരുന്നു
രാഹുൽ മുത്താണ് 🥰👍
വ്യാജനാണ്
@@library4233library enna username orginal aayirikkum alle setta😂
Rahul❤❤❤🔥🔥🔥
രാഹുൽ ബൂത്തിനുള്ളിൽ കയറുമ്പോൾ. അതിനുള്ളിൽ എന്റെ അയാൾ വാസികളാണുള്ളത്. അവർ പറയുന്നു. വോട്ട് ചോദിച്ചിട്ടൊന്നും ഇല്ല ക്യു ഒരുപാട് നേരം നിന്ന് മതിയായിട് വോട്ടർ മാർ പറഞ്ഞതനുസരിച് അവരുടെ ബുദ്ധിമുട്ട് തീർത്തു കൊടുക്കാനാണ് രാഹുൽ അവിടെ ഉദ്യോഗസ്ഥന്മാരോട് പറഞ്ഞത്. അത് അവിടെ ഉള്ള ബിജെപി ഏജന്റിന് ദാഹിച്ചില്ല. സ്ഥാനാർഥി ഇവിടെ വരാൻ പാടില്ലെന്ന് പറഞ്ഞു പ്രശ്നമുണ്ടാക്കി. സരിൻ വന്നപ്പോൾ എന്തുകൊണ്ട് ഈ ബിജെപി കാർ മിണ്ടാതെ ഇരുന്നു. അതാണ് അവിടെ നിന്ന ജനങ്ങളും ചോദിക്കുന്നത്. പിന്നെ ആളുകൾ കൈ പൊക്കികാണികുമ്പോൾ. തിരിച്ചു കൈയല്ലാതെ കൾ പൊക്കി കാണിക്കാൻ പറ്റുമോ. സരിനും ബിജെപി സ്ഥാനാർഥിയും അങ്ങിനെയാണോ. ചെയ്തത്.... കഷ്ടം... ഇതിൽ നിന്ന് മനസ്സിലാകാം. തോക്കുമെന്ന പേടി.... ചാനലുകാർ. കാര്യം അറിയാതെ റിപ്പോർട്ട് ചെയ്യുന്നു... അവിടെ ഉള്ളിൽ ഉണ്ടായിരുന്ന വോട്ടർ മാരോട് ചോദിക്കാമായിരുന്നാലോ. രാഹുൽ വോട്ട് അഭ്യർത്ഥിച്ചോ എന്ന്... അതെന്തേ ചെയ്തില്ല.... മീഡിയ കാരെ ഒരു ബഹുമാനമായിരുന്നു. പക്ഷെ ഇപ്പോൾ അതും നഷ്ടപ്പെടുകയാണ്.. ഇനിയെങ്കിലും... കറക്റ്റ് ആയിട്ടുള്ള റിപ്പോർട്ടുകൾ കൊടുക്കുക... വളരെ സങ്കടമുണ്ട്...... സത്യം സത്യമായി തന്നെ ജനങ്ങൾ അറിയണം 🙏
Rahul11200❤❤❤❤
ഏറ്റവും കൂടുതൽ വ്യക്തിപരമായും രാഷ് (ടീയപരമായും ഹീനമായും ആക്രമിക്കപ്പെട്ട ഒരു ചെറുപ്പക്കാരൻ , അതിനെയെല്ലാം Bold ആയും നേരിട്ട വ്യക്തി🎉🎉
നല്ല സ്പീച്ച് പക്കുത വിനയം ഇഷ്ട്ടപെടാൻ ഒരു കാരണം ദൈവം അനുഗ്രഹിക്കട്ടെ വിജയിക്കും ജനം എല്ലാം കാണുന്നു
ഒരു ധൃതിയുമില്ല എന്ത് പക്വതയോടെ യാണ് രാഹുൽ കാര്യങ്ങൾ സംസാരിക്കുന്നത്...ഇയാൾ ജയിക്കും
Rahul ❤
രാഹുൽ മുത്താണ്. ജയിച്ചു കൊച്ചേ 🙏
ഇതാണ് മറുപടി.. 💪🏻💪🏻 ഇങ്ങനെ ആവണം മറുപടി.. 💪🏻💪🏻 രാഹുൽ.. 🤍🥰 Jai UDF 🥰 🧡🤍💚 💪🏻💪🏻👌🏻👌🏻👍🏻👍🏻🔥🔥
Rahul ❤️😍👍
6475 vote won Rahul
14258❤❤❤❤rahul jaikkum
രാഹുൽ 👍
Adipoli ❤
രാഹുൽ ജയിക്കും 🧡🤍💚
Rahul midukkanalla midu midukkan❤
Rahul 15347
Rahul
Rahul Mangoottam winning ❤
സത്യസന്ധമായ വാക്കുകൾ ഇത് മുന്നോട്ടും മുറുകെ പിടിക്കുക. എങ്കില്‍ ജനങ്ങളുടെ മനസ്സിലെ ഏണി പടികള്‍ എളുപ്പത്തില്‍ കയറി മുകളില്‍ എത്താം..പക്ഷേ അധികാരം കൈയിൽ കിട്ടിയാൽ കയറി വന്ന പടികള്‍ മറക്കാതിരിക്കുക
രാഹുൽ മാങ്കുട്ടത്തിന് വിജയാശംസകൾ
വിജയിച്ചു 🙏🏻🙏🏻😍😍😍🥰
101 നുള്ള വിലയേ ഉള്ളൂ സരിന്😂
രാഹുൽ പ്രെബുദ്ധ കേരളത്തിൽ ജയിക്കാതിരിക്കാൻ കഴിയില്ല. എതിർ സ്ഥാനാർഥികൾക് ഉള്ള കുറവുകൾ ഒന്നും രാഹുലിനില്ല. വ്യക്തവും, സ്പുടവും ആത്മവിശ്വാസത്തിലുമുള്ള മറുപടികൾ. തീർച്ചയായിട്ടും ഈ സ്വരം നിയമസഭയിൽ കേൾക്കാൻ സാധ്യമാകും.
Sooper
7844 വോട്ട് രാഹുൽ ജയിക്കും...
Adipoli speech
Super❤❤❤❤❤
സിജെപി ഏറ്റവും ഭയപ്പെട്ന്നാ യുവാവ്
രാഹുൽ ❤️❤️❤️❤️❤️
പാലക്കാട് മുൻസിപ്പാലിറ്റി കോൺഗ്രസ് തിരിച്ചു പിടിക്കണം
Ippolathe congresss youth ❤
Niyasabhayilekku ethan pattatte ❤
Rahul 56328
58000above
Correct explanation ❤
15317 വോട്ടിനു രാഹുൽ ജെയിക്കും
പാലക്കാട് മദാമ്മമലാരിഷ്ടം കഴിയ്ക്കുന്നവർ മാത്രമല്ല അരിയാഹാരം കഴിയ്ക്കുന്നവരും ഉണ്ട് കോയാ
@@library4233ari varunnath modiyude kundiyilninnu varunnath ennu mathram
Rahul🥰
21000ൽ പരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ രാഹുൽ ജയിക്കും. 100%
13k+ Rahul💙
നീയാണ് പുലികുട്ടൻ ❤rahul
Rahul 💯💯💯🔥🔥🔥🔥❤️❤️❤️❤️❤️
രാഹുൽ പറഞ്ഞത് വളരെ ശെരി അല്ലെ എല്ലാവരും വീട്ടിൽ നിന്നും പോരുമ്പോൾ ആർക് വോട്ട് ചെയ്യണം എന്നു തീരുമാനിച്ചു ഉറപ്പിചിട്ടല്ലേ പോരുന്നത് പിന്നെന്തിനാ ഇതുപോലുള്ള തർക്കം ഉണ്ടാക്കുന്നത്...
രാഹുൽ നല്ല മറുപടി പറയുന്നുണ്ട്,,, അതിനിടയിൽ അടുത്ത് നിൽക്കുന്ന ആൾ ഇടക്ക് പറയരുത്,,, അത് രാഹുലിന്റെ മറുപടി ആയി കരുതും.. മിണ്ടാതെ കേട്ടാൽ മതി...
❤രാഹുലിന്റെ കട്ട ഫാൻ ആണ് 🌹🌹🌹
👏🏻👏🏻👏🏻
സൂപ്പർ da മോൻ
Rahul ❤❤❤❤🎉🎉🎉🎉🎉🎉
നീ വിജയിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
ദൈവമേ രാഹുൽ ജയിക്കണേ 🙏🏻🙏🏻🙏🏻
കൃഷ്ണകുമാർ എല്ലാവരെയും കൈപൊക്കി കാണിച്ചു രാഹുൽ കൈപൊക്കി കാണിച്ചതാണോ പ്രശ്നം. കൈ ചിഹ്നമാണെങ്കിൽ കൃഷ്ണകുമാർ കൈ പൊക്കി കാണിച്ചാണ് വോട്ട് ചോദിച്ചത്. അപ്പോൾ രാഹുലിന് വേണ്ടിയാണു അദ്ദേഹം വോട്ട് പിടിച്ചത്.
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
All the very best Rahul
വിനീത് ശ്രീനിവാസൻ ന്റെ ചിരി ❤❤
രാഹുൽ ❤13000 -14000 ലീഡ്
19000വോട്ടിനു രാഹുൽ മാങ്കോട്ടം വിജയിച്ചു... 😜
Rahule jayikku ❤❤👍