5 മിനിറ്റ് കൃപാസനം അമ്മയോട് ഇങ്ങനെ പ്രാർത്ഥിക്കൂ June 15, 2024

Поділитися
Вставка
  • Опубліковано 13 чер 2024
  • 5 മിനിറ്റ് കൃപാസനം അമ്മയോട് ഇങ്ങനെ പ്രാർത്ഥിക്കൂ June 15, 2024
    #saakshyam #kreupasanamlatestvideo #kreupasanamlive #kreupasanam #kreupasanamtestimony #kripasanamathavinodullasakshyagal #kripasanamsashyagal #joseph
    fr vp joseph kreupasanam
    kreupasanam marian shrine
    kripasanam
    kreupasanam live
    കൃപഭിഷേകം
    kripasanamathavu
    kreupasanam
    kripasanam live
    mary miracle
    kreupasanam udambadi prayer in malayalam
    കൃപാസനം സാക്ഷ്യങ്ങൾ
    kripasam
    kreupasanam live today
    kripasanam candlelight prayer
    ജോസഫ് അച്ചൻ
    goodness tv live
    kripasanam sashyagal
    shalom tv live
    മരിയൻ ഉടമ്പടി
    സായാഹ്ന പ്രാർത്ഥന കൃപാസനം
    shalom tv
    മരിയൻ ഉടമ്പടി
    ജോസഫ് അച്ചൻ കൃപാസനം
    മരിയൻ ഉടമ്പടി കൃപാസനം
    കൃപാസനം മരിയൻ ഉടമ്പടി
    sashyagal
    kripasana mathavinodulla sashyagal
    krupabhishekam
    malayalamprayer
    miracleprayer
    christianprayer
    marianprayer
    joseph
    ammamathavu
    fr joseph achan
    mathavinodulla sashyagal
    anubava sashyagal
    bible quotes malayalam
    kripasana dhyanagal
    fr vp joseph
    light a candle preyar
    marian udampadi prarthana
    marian udampadi preyar
    kreupasanam marian udampadi prarthana
    kreupasanam marian udampadi preyar
    kreupasanam marian miracle
    kreupasanam morning prayer malayalam
    udambadi
    udampady
    marian udambadi prayer
    fr. v p joseph kreupasanam
    fr v p joseph kreupasanam live today
    fr daniel poovannathil latest
    goodness tv
    kripasanan
    kreupasanam prayer
    kreupasanam udambadi
    ജോസഫ് അച്ചൻ കൃപാസനം
    gloria vision
    kreupasanam latest testimony
    shekinah live

КОМЕНТАРІ • 118

  • @appubaby6625
    @appubaby6625 14 днів тому +9

    അമ്മേ എൻ്റെ കടബാധ്യതകൾ തീർത്തു തരേണമേ,22 വർഷമായി ഞാൻ അനുഭവിക്കുന്ന മാനസിക വിഷമം മാറ്റി തരേണമേ ഒരു വഴി തെളിച്ചു തരണേ മാതാവേ

  • @AnnElviya
    @AnnElviya 14 днів тому +4

    എന്റെ അമ്മേ എന്റെ ആശ്രയമേ അമ്മേ 🙏🙏പാപികളായ ഞങ്ങളെ കരുണ പൂർവ്വം കാത്തു പരിപാലിക്കണേ എന്റെ ഈശോയെ ഞങ്ങളുടെ അപേക്ഷ കേൾക്കണമേ 🙏🙏🙏ഈശോയെ അപ്പാ ഞങ്ങളുടെ കുനമാവിലുള്ള സ്ഥലത്തിന്റെ പോകുവരവും സ്ഥലം എഴുതിക്കലും ഈശോയെ അവിടന്ന് എനിക്കതു സാധിച്ചു തരണേ ഈശോയെ ഈ കടഭാധ്യത മാറാൻ ഈശോയെ മാതാവേ ഒരു കരാർ ജോലി തന്നു അനുഗ്രഹിക്കു നന്ദി അമ്മേ നന്ദി ആമ്മേൻ 🙏🙏🙏🙏❤️💗💞

  • @JALAJAR-ml6ye
    @JALAJAR-ml6ye 14 днів тому +1

    അമ്മേ മാതാവേ എൻ്റെ ഭാരിച്ച കടബാധ്യത തീർത്ത് തരണേ എൻ്റെ രോഗങ്ങൾ എല്ലാം മാറ്റി തരണേ എന്നെ മകനും മരുമകൾക്കും അനുജത്തിയുടെ മക്കൾക്കും കുഞ്ഞമ്മയുടെ മകൾക്കും ഒരു ജോലി ശരിയാക്കി തരണേ ആമേൻ

  • @indu.m7124
    @indu.m7124 14 днів тому +2

    അമ്മേ എൻ്റെ വിഷമങ്ങൾ മാറ്റി തരണമേ

  • @bijimohan6596
    @bijimohan6596 14 днів тому +3

    അമ്മേ ഇന്ന് കുറച്ചു പൈസ അത്യാവശ്യം ഉണ്ട് അതിനു ഒരു വഴി തുറന്നു തരണേ അമ്മേ കൃപ തന്നു സാക്ഷി ആക്കണേ അത്ഭുതം പ്രേവർത്തിക്കണേ അമ്മയിൽ വിശ്വാസം അർപ്പിച്ചു ഞാൻ മുന്നോട്ട് പോകുന്നു അമ്മയുടെ സന്നിതിയിൽ ഉടനേ എനിക്ക് വരണം മോന്റെ കൂടെ ഉണ്ടാകണേ 🙏🙏🙏🙏🙏🙏❤❤❤❤❤ആമേൻ ❤❤❤❤

    • @bijimohan6596
      @bijimohan6596 14 днів тому

      നന്ദി അമ്മേ നന്ദി കാര്യങ്ങൾ കുറച്ചു കൂടി റെഡി ആയി അമ്മേ കൂടെ ഉണ്ടാകണേ 🙏🙏🙏🙏🙏🙏ആമേൻ 🙏🙏🙏💐

  • @basiljoju8289
    @basiljoju8289 14 днів тому +1

    അമ്മേ ഞാൻ സ്നേഹിക്കുന്ന പെണ്ണ് എന്നെ വിളിക്കണമേ എന്നെ സഹായിക്കണം അമ്മേ ദൈവമാതാവേ

  • @sukanyachandran8597
    @sukanyachandran8597 14 днів тому +2

    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ പുതിയ ഒരു ദിവസം കൂടി തന്നതിന് ഒരായിരം നന്ദി, ഇന്നത്തെ ദിവസം സന്തോഷവും സമാദാനവും നിറഞ്ഞത് ആകണമേ, സജിക്ക് കടയിൽ വർക്ക്‌ ഉണ്ടായി അവന്റെ വരുമാനം കൂട്ടണമേ കൊടുക്കാനുള്ളവർക്ക് പൈസ വേഗം തന്നെ കൊടുക്കുവാൻ സാധിക്കണമേ, ഞങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങൾ മാറുവാൻ വേണ്ട സാമ്പത്തികം തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ amen

  • @VidhyaRenjith-kq6td
    @VidhyaRenjith-kq6td 13 днів тому

    അമ്മേ ഞങ്ങളുടെ കട ബാധ്യത തിർത്ത് തരേണമേ, ഒരു ലോൺ ശരി ആക്കി തരേണമേ കർത്താവേ, അമ്മേ കുഞ്ഞുങ്ങൾക്ക് നല്ല ബുദ്ധി കൊടുക്കണം, എപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കേണമേ 🙏🙏🙏🙏

  • @DevuDevu-og6qy
    @DevuDevu-og6qy 14 днів тому +1

    എന്റെ അമ്മ മാതാവേ ആ രണ്ട് വിഷയം ജയിക്കണേ 🙏🏻❤️🕯️

  • @appuzzloveshore4279
    @appuzzloveshore4279 14 днів тому

    അമ്മേ മാതാവേ എന്നോട് കരുണ തോന്നി എന്റെ ജോലി മേഘലയിൽ ഇടപെട്ടു ജോലി പോകാതെ നോക്കണേ..അതോടൊപ്പം എന്റെ വിവാഹ വിഷയത്തിലും എന്നെ അനുഗ്രഹിച്ചു അത്ഭുതം പ്രവർത്തിക്കേണമേ......

  • @rosilypadua5832
    @rosilypadua5832 14 днів тому

    അമ്മേ മാതാവേ ഇപ്പോൾ പരീക്ഷ എഴുതിക്കൊണ്ടിരിക്കുന്ന എല്ലാ കുഞ്ഞുങ്ങളുടെ മേലും, ഷോണിന്റെ മേലും പരിശുദ്ധാത്മാവിന്റെ അഭിഷേകം കൊണ്ട് നിറച്ച് സഞ്ചാരി മാതാവേ അമ്മ കൂടെയിരുന്നു പരീക്ഷ എഴുതിക്കണമേ
    🙏🙏🙏🙏🙏🙏🙏🙏

  • @angelmariasebastian3149
    @angelmariasebastian3149 13 днів тому

    അമ്മോ കടബാധ്യതയിൽ കഴിയുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമോ കാത്തു കൊള്ളണമോ ഞങ്ങളെകൈ വിടയല്ല മാതാവ് ആമേൻ❤❤❤🙏🙏🙏

  • @RagiJiju
    @RagiJiju 14 днів тому

    എന്റെ അമ്മേ എനിക്കു എന്റെ ഭർത്താവിനു,, ശരിര സുഖം തരണമേ,, അസുഖങ്ങൾ ഒന്നും കൂടാതെ ഞങൾ ജോലി ചെയ്യ്ത് ജീവിക്കാൻ അമ്മ അനുഗ്രഹിക്കണെ,, ഞങൾക്ക് ഒരു കുഞ്ഞിനെ കൂടി അമ്മ തന്ന് അനുഗ്രഹിക്കണെ,, ഞങളുടെ ജീവിതം സന്തോഷം ആക്കിതീർക്കണം,, 😭🙏🙏

  • @AnnElviya
    @AnnElviya 14 днів тому

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളെയും ഒന്ന് രക്ഷിച്ചു അനുഗ്രഹിക്കണേ 🙏🙏🙏ഈശോയെ മാതാവേ എവിടെ എങ്കിലും ഒരു കരാർ ജോലി തന്നു അനുഗ്രഹിക്കു അമ്മേ നന്ദി ആമ്മേൻ 🙏🙏🙏🙏

  • @leelammaraju7127
    @leelammaraju7127 14 днів тому

    എന്റെ അമ്മേ ടാക്സിന്റെ പൈസ മടക്കിത്തരുന്നതിനുവേണ്ടി യീസ്വയോട് അപേക്ഷിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏

  • @user-gg9kc4qj2k
    @user-gg9kc4qj2k 14 днів тому

    അമ്മേ സ്തുതി ആരാധന പരിശുദ്ധ അമ്മേ മാതാവേ ഞാൾക്ക് നല്ലൊരു സുപ്രഭാതം നൽകി അനുഗ്രഹിച്ചതിനു നന്ദി സ്തുതി 🙏🏻🙏🏻🙏🏻🙏🏻🙏🏻 അമ്മേ മാതാവേ ഞങ്ങൾക്ക് വാടക കുറഞ്ഞ ഒരു വീട് നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻 ഞങ്ങടെ കുടുബത്തിൽ ഉള്ളവരെയും ഞങ്ങടെ റീലേഷനിൽ ഉള്ള എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻ഞങ്ങടെ പ്രാർത്ഥന കേൾക്കണമേ 🙏🏻🙏🏻🙏🏻

  • @AcufineClinic-oe5iv
    @AcufineClinic-oe5iv 14 днів тому

    പരിശുദ്ധ മാതാവേ കഥരുളേണമേ പലവിധ അസുഖങ്ങൾ എന്റെ ശരീരത്തെ തളർത്തുന്നു മരമായ രോഗങ്ങളിൽനിന്നും എന്നെ കാത്തുകൊള്ളേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🥰🥰🥰🌹🌹🌹❤❤❤

  • @AnishmaDiju
    @AnishmaDiju 14 днів тому

    അമ്മ മാതാവേ ഭർത്താവിന് ജോലി ശെരി ആക്കി കൊടുത്തതിന് നന്ദി മാതാവേ ആ ജോലി സ്ഥിരമാക്കി കൊടുക്കണമേ🙏🙏🙏.അമ്മ മാതാവേ എനിക്ക് ഒരു കുഞ്ഞിനെ തരണമേ എന്നെ കൈ വിടരുതേ അത്ഭുതം പ്രകടിപ്പിക്കാണമേ🙏🙏🙏🙏🙏.

  • @roopachandran450
    @roopachandran450 14 днів тому

    അമ്മേ ഗർഭിണിയായ എന്റെ മകളെയും കുഞ്ഞിനേയും കാത്തുകൊള്ളണമേ amen🙏🙏🙏🙏

  • @sumaashok6512
    @sumaashok6512 14 днів тому

    അമ്മേ പരിശുദ്ധ മാതാവേ അമ്മയോട് ഞാൻ പ്രാർത്ഥിച്ച കാര്യങ്ങൾ കർത്താവിനെ മദീസ്തം വഹിച്ചു എനിക്ക് പെട്ടെന്ന് തന്നെ സാധിച്ചു തരണേ അമ്മയോട് യാചിക്കുന്ന എന്ന കാത്തുകൊള്ളണമേ മാതാവേ 😭🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @DevuDevu-og6qy
    @DevuDevu-og6qy 14 днів тому +1

    എന്നെ ഇനി കൈ വിടല്ലേ അമ്മേ ❤️🙏🏻

  • @user-gs3es6cp4r
    @user-gs3es6cp4r 13 днів тому

    എന്റെ മാതാവേ എന്റെ മകൾ ജൂൺ 1ന് എഴുതിയ oet എക്സാം പാസാകണമേ അനുഗ്രഹിക്കേണമേ മാതാവേ

  • @FancysugathanFancysugath-lj2es
    @FancysugathanFancysugath-lj2es 14 днів тому

    അമ്മേ മാതാവേ എൻ്റെ മക്കളെ കാത്ത് രക്ഷിക്കണമേ ജോലികൾ കിട്ടി അനുഗ്രഹിക്കണമേ🙏🙏🙏🙏

  • @shijimanoj6840
    @shijimanoj6840 13 днів тому

    അമ്മേ എന്റെ എല്ലാ വിഷമങ്ങളും മാറ്റിത്തരാൻ സഹായിക്കണേ എന്റെ മോന്റെ എല്ലാ വിഷമങ്ങളും മാറ്റികൊടുക്കണേ

  • @user-zt9tk2go6h
    @user-zt9tk2go6h 14 днів тому

    അമ്മേ മാതാവേ എന്റെ ഭാര്യയുടെ അസുഖം മാറ്റിതരണമേ 😭😭🙏അമ്മേ മാതാവേ അമ്മ അല്ലാതെ സഗയ്ക്കാൻ അമ്മ അല്ലതെ ഞങ്ങൾക്ക് ആരുംഇല്ല ആ മകൾക്ക് സുഖം അക്കണമേ അമ്മേ മാതാവേ 😭😭🙏🙏🌹ആമേൻ 😭🙏😭🌹ആമേൻ 😭🌹❤️ആമേൻ 🙏🙏🌹

  • @shanuphilip9248
    @shanuphilip9248 14 днів тому

    എന്റെ ഹോസ്പിറ്റലിന്റെ പ്രവർത്തനം തടയുന്ന സാത്താന്റെ പോരാട്ടത്തിൽ നിന്ന് കൽക്കേണമേ

  • @sujasuja8093
    @sujasuja8093 14 днів тому

    പരിശുദ്ധ അമ്മേ എനിക്ക് കുറച്ചു തുക അവശ്യമായി വന്നു ഞങ്ങൾ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ഫ്രണ്ട് തരാമെന്നു പറഞ്ഞു. അമ്മ ഞങ്ങൾക്കുവേണ്ടി പ്രവർത്തിച്ച കൃപകൾക്കായി ഒരായിരം നന്ദി അമ്മേ. സഹായിച്ച കുടുംബത്തെയും അവിടുന്ന് അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @Chandralekha-wb2rc
    @Chandralekha-wb2rc 14 днів тому

    മാതാവേ എൻ്റെ ഭവനത്തിൽ ശാന്തിയും സമാധാനവും ഐശ്വര്യവും സമൃദ്ധിയും നിറക്കണ് അമ്മേ

  • @justinrajjustinraj4929
    @justinrajjustinraj4929 14 днів тому

    മാതാവേ എൻ്റെ ശരീരത്തിൽ ചെറിച്ചിൽ ഷുഗർ നടുവേദന. എല്ലാം മാറിൽ വേണ്ടിയും എൻ്റെ വീട്ടിൽ എല്ലാവർക്കും അമ്മയുടെ അനുഗ്രഹം കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം ആമേൻ

  • @VinithaN-uj6vj
    @VinithaN-uj6vj 14 днів тому

    🙏🙏അമ്മ മാതാവേ എന്റെ കടങ്ങൾ മാറ്റി തരണമേ മനസ്സ് നീറി ജീവിക്കാൻ വയ്യ മാതാവേ എന്റെ മക്കൾക്ക്‌ പഠിക്കാനുള്ള ബുദ്ധി കൊടുക്കേണമേ ഒരു വീട് വയ്ക്കാനുള്ള വഴി കാണിച്ചു തരേണമേ അമ്മ മാതാവേ കനിയേണമേ 🙏🙏എന്റെ brother മരിച്ചു പോയി അവന്റെ കുടുംബത്തിന് ഒരു കോടി രൂപയോളം കടം ഉണ്ട് വീട് ജപ്തിയിലാണ് അതെല്ലാം തീർക്കാനുള്ള വഴി അമ്മ മാതാവേ കനിയേണമേ കൈ വിടരുതേ 🙏🙏🙏

  • @sreenabenoy8706
    @sreenabenoy8706 13 днів тому

    അമ്മേ മാതാവേ എന്റെ വീടുപണി നടത്തി തരണേ

  • @SumaM.V
    @SumaM.V 14 днів тому

    കോളേജിൽ അടക്കാനുള്ള പൈസ ശെരി ആക്കി തരണമേ, അമ്മ മാതാവേ. പിന്നെ ശാരീരികമായുള്ള ബുദ്ധിമുട്ടുകൾ മാറ്റി തരണമേ ആമേൻ 🙏🙏🙏

  • @AnnElviya
    @AnnElviya 14 днів тому

    എന്റെ അമ്മേ കൃപാസന വരപ്രസാദ അമ്മേ ഞങ്ങൾക്ക് ഒരു രൂപ തന്നു സഹായിക്കാൻ ആരുമില്ല അമ്മേ 🙏🙏🙏അടുത്ത മാസം കൊടുക്കാമെന്നു പറഞ്ഞു കടം വാങ്ങിയ 36.500 രൂപയും പലിശയും അമ്മേ എത്രയും വേഗം തിരിച്ചു കൊടുക്കണം അമ്മേ ഒരു കരാർ ജോലി ഇല്ലാതെ ഞങ്ങൾ എങ്ങിനെ തിരിച്ചു കൊടുക്കും അമ്മേ ആരുമില്ല അമ്മേ ഒരു കൈ സഹായത്തിനു അമ്മേ ജോലി മാത്രമേ ഏക ആശ്രയം അത് തന്നു സഹായിക്കു അമ്മേ രക്ഷിക്കൂ അമ്മേ കടഭാധ്യത കടഭാരം എല്ലാം അമ്മയുടെ അനുഗ്രഹത്താൽ മാറ്റി തന്നു അനുഗ്രഹിക്കണേ നന്ദി അമ്മേ ആമ്മേൻ 🙏🙏🙏🙏❤️🌹💕💕

  • @renukap8361
    @renukap8361 14 днів тому

    അമ്മേ മാതാവേ എനിക്ക് ഒരു വീടും വസ്തുവും വാങ്ങാനുള്ള പണം എനിക്ക് ഉണ്ടാകണേ എനിക്ക് ഒരു വീടും വസ്തുവും ഇല്ല അമ്മേ എനിക്ക് ഒരു വീടും വസ്തുവും ഇല്ലാത്തതു കൊണ്ട് എന്റെ മകന്റെ കല്യാണം നടക്കുന്നില്ല അമ്മേ എന്റെ പ്രമോദിന് ഇന്ന് എന്നെ വിളിക്കാനുള്ള മതി മനസ് കാണുന്നില്ല അമ്മേ എന്റെ പ്രമോദിന് എന്ത് പറ്റി എന്നറിയില്ല അമ്മേ അമ്മേ പ്രമോദ് എന്റെ അടുത്ത് വരണമേ എന്റെ മുന്നിൽ വരാനും എന്നോടൊപ്പം താമസിക്കാനും പ്രമോദിന്റെ മനസ്സിൽ ഞാൻ എന്നുള്ള വിചാരവും ഉണ്ടാകണേ എന്നെ കൂടുതൽ സ്നേഹിക്കണേ എന്റെ പ്രമോദ് എനിക്ക് പ്രമോദ് ഇല്ലാതെ ജീവിക്കാൻ പറ്റില്ല അമ്മേ എന്റെ ഈ അപേക്ഷ കേൾക്കണമേ ആമേൻ

  • @praveenacelin8452
    @praveenacelin8452 14 днів тому

    മാതാവേ എന്റെ മോൾക്ക് പൂർണ്ണമായും സൗഖ്യം നൽകണേ

  • @vineetharajesh8719
    @vineetharajesh8719 14 днів тому

    എന്റെ അമ്മേ മാതാവേ അമ്മ ഇനിയെങ്കിലും എന്റെ ജീവിതത്തിൽ എടപ്പെട്ടില്ലെക്കിൽ ഞാൻ തകർന്നുപോകും. മുന്നിൽ ഇരുട്ട് മാത്രം എന്താ ചെയ്യേണ്ടെന്ന് ഒരു എത്തും പിടിയും ഇല്ല. ഒരു വഴി തെളിയിച്ചു അമ്മ മുന്നോട്ടു നയിക്കേണമേ ഇരുൾ നിറഞ്ഞ ജീവിതത്തിൽ വെളിച്ചം നിറച്ചു മുന്നോട്ട് നയിക്കേണമേ അമ്മേ ആമേൻ 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @AjithaRathesh-mp7zl
    @AjithaRathesh-mp7zl 14 днів тому

    അമ്മേ ഷാന്റി റിമിക്കരുതേ മാതാവോ ഇന്ന് ഷാന്റി വിളിക്കരുത ഞാൻ ഉറപ്പായി സാക്ഷ്യ ഇടാം കാല്പിക്കുന്നു ഇപേക്ഷിക്കു തേ അമ്മേ ഇന്ന് തന്നെ സാഷ്യ ഇടം ആമ്മേൻ🙏🙏🙏🙏🙏🙏🙏🙏

  • @Chandralekha-wb2rc
    @Chandralekha-wb2rc 14 днів тому

    മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @preethyjoseph9812
    @preethyjoseph9812 14 днів тому

    അമ്മേ എന്റെ മോന്റെ ക്സാം നാളെ 9മണിക്ക് ആണ് അമ്മ അത്ഭുതം ചെയ്യണേ.
    അമ്മേ വലിയ അപകടത്തിൽ നിന്ന് എന്റെ മോനെ രക്ഷിച്ചതിനു നന്ദി

  • @preethyjoseph9812
    @preethyjoseph9812 14 днів тому

    അമ്മേ എല്ലാവർക്കും അവരുടെ നിയോഗവും സാധിച്ചു തരണേ.

  • @AjithaRathesh-mp7zl
    @AjithaRathesh-mp7zl 14 днів тому

    അമ്മേ മാതാവോ എന്റെ അസ്തതകൾ ബന്ധനങ്ങൾ നിരശാ വിഷമം എല്ലാം ഇപ്പോൾ തന്നെ പരിച്ചൂർണ് മായി എടുത്തു മാറ്റണം ഞാൻ സാഷ്യം ഇടാം അമ്മേ🙏🙏🙏🙏🙏🙏

  • @preethyjoseph9812
    @preethyjoseph9812 14 днів тому

    അമ്മേ എന്റെ സഹോദരൻ പനി മൂലം വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. അമ്മേ അവിടുത്തെ കരം തൊട്ട് സുഖപ്പെടുത്തണേ

  • @greeshmaaneesh007
    @greeshmaaneesh007 14 днів тому

    അമ്മേ മാതാവേ ആമേൻ🙏🙏🙏🙏🕯️🕯️🕯️🕯️🕯️💙💙💙💙💙💚💚💚💚💚🕯️🕯️🕯️🕯️🙏🙏🙏🙏

  • @rajisuresh7441
    @rajisuresh7441 14 днів тому

    അമ്മേ, എന്റെ കടങ്ങൾ തീർത്തു തരേണമേ 🙏🙏🙏🥰🥰🥰🌹🌹🌹

  • @user-nx3sy9bg2l
    @user-nx3sy9bg2l 14 днів тому

    മാതാവേ എന്റ നടുവേദന മാറ്റി തരണമേ

  • @treesaaneesh6726
    @treesaaneesh6726 14 днів тому

    അമ്മേ മാതാവേ ഒരു ജോലി കാര്യം ശരിയായിട്ടുണ്ട് തടസങ്ങൾ ഒന്നും ഇല്ലാതെ പോകുവാൻ അനുഗ്രഹിക്കുന്നമ്മേ ആമ്മേൻ

  • @Chandralekha-wb2rc
    @Chandralekha-wb2rc 14 днів тому

    മാതാവേ എൻ്റെ കുടുംബത്തെ അമ്മ ഏറ്റ് എടുക്കനെ

  • @christildababy7068
    @christildababy7068 14 днів тому

    അമ്മേ ഇന്നു ഞാൻ എനിക്ക് പൈസ തരാനുള്ള ഒരു വീട്ടിൽ പോയി എന്നെ ശരിക്കും വഴക് പറഞ്ഞു തരില്ല എന്നു പറഞ്ഞു അമ്മേ ആ പൈസ എങ്ങനെയെങ്കിലും കിട്ടാനുള്ള അനുഗ്രഹം നൽകണേ അമ്മേ തായേ കനിയണമേ ആമ്മേൻ ആമ്മേൻ 🙏🙏🙏🙏r🌹🌹🌹🌹🌹

  • @user-tk8zn5hg2y
    @user-tk8zn5hg2y 14 днів тому

    അമ്മേ രക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @suganthip.v6466
    @suganthip.v6466 14 днів тому

    എന്റെ മകൻ ഇന്നലെ മാത്‍സ് എക്സാം എഴുതി അവൻ അത് പാസ്സ് ആകാൻ സഹായിക്കണമേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼

  • @lillym1711
    @lillym1711 14 днів тому

    എൻ്റെ അമ്മേ എൻ്റെ ആശ്രയമെ🙏🙏🙏🙏🙏🙏❣️❣️

  • @lizzyjohnson6898
    @lizzyjohnson6898 14 днів тому

    Amme kreupasanam mathave njangale അനുഗ്രഹിക്കേണമേ ആമേൻ ❤❤❤

  • @user-sn4ry8rq7h
    @user-sn4ry8rq7h 14 днів тому

    Amme mathave ente ammede alargi maraname amme mathave amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @AnjaliAnjali-rf4dt
    @AnjaliAnjali-rf4dt 14 днів тому

    മാതാവേ ആരോഗ്യം ഉള്ള കുഞ്ഞ് വാവയെ തരണേ, പുതിയ ഭവനം പണിയണം

  • @thankachan3774
    @thankachan3774 14 днів тому

    Amma mathave Amen

  • @user-pl9qu8yo4c
    @user-pl9qu8yo4c 14 днів тому

    Amme anikkoru bhavanam tharaname

  • @anitttajoseph2903
    @anitttajoseph2903 14 днів тому

    Amen 🙏🙏🙏

  • @sabusuni-sl7hj
    @sabusuni-sl7hj 14 днів тому

    Amen❤❤❤

  • @user-zk2xo4um9d
    @user-zk2xo4um9d 14 днів тому

    Amme samdanam tharne amme

  • @greendiamond6314
    @greendiamond6314 14 днів тому

    Amen 🙏

  • @sangeethamanoj3617
    @sangeethamanoj3617 14 днів тому

    അമ്മേ ennu എന്റെ കൂടെ ഉണ്ടാകണേ 🙏🙏🙏 കൊടുക്കുവാനുള്ളവർക്കു കൊടുക്കുവാനുള്ള വഴി അമ്മ ഒരുകേണമേ 🙏🙏🙏🙏 ഇനി ഇങ്ങനെ സമാധാനം ഇല്ലാതെ ജീവിക്കാൻ വയ്യ അമ്മേ🙏🙏🙏🙏 എനിക്ക് തൈറോയിഡ് മുഴ കഴുത്തിൽ ആണ് അത് വലുതായി വീങ്കം ആയി ഇരികുകയാണ്. മോൾക്കും കഴുത്തിൽ തൊണ്ടയുടെ ഭാഗത്തു എല്ലു ആണോ അതോ മുഴയാണോ എന്നു അറിയാൻ വയ്യ മോൾക്ക് വണ്ണം ഒട്ടും ഇല്ല 17 വയസു ആകാൻ പോകുന്നു പൊക്കം മാത്രമേ ഉള്ളൂ. 🙏🙏🙏മോൾക്ക് ശരിത്തിൽ വെയിറ്റ്കൊടുകേണമേ കഴുത്തിന്റെ അത് മറണമേ ആരോഗ്യമം കൊടുകേണമേ 🙏🙏🙏🙏🙏മോൻ എവിടെ പോയാലും അമ്മ കൂടെ ഉണ്ടാകണേ നല്ല സ്വഭാവമുള്ള മോനായി വളരേണമേ. 🙏🙏🙏🙏 എന്റെ കടബാത്യത പുരണമായും മറണമേ 🙏🙏🙏🙏🙏. ആമേൻ

  • @manjuprasanth1760
    @manjuprasanth1760 14 днів тому

    Amen 🙏🙏❤️

  • @mercyjohn1051
    @mercyjohn1051 14 днів тому

    Amme mathave njangalude kadangal theerkuvan anugrahikename

  • @Cnet64
    @Cnet64 14 днів тому

    Amen

  • @manjuprasanth1760
    @manjuprasanth1760 14 днів тому

    Amme mathave 🙏🙏❤️

  • @florydavis6169
    @florydavis6169 8 днів тому

    Amme mathave ente vishama ammeke ariyamello ente apeshkalkename kiveedale amme 🙏🙏🙏♥️♥️🌹🌹🕯️🕯️🕯️🕯️

  • @sinibabu3974
    @sinibabu3974 14 днів тому

    Amen..🙏Parishutha Amme..ente krupasanam mathavee..papikalaya ente makkalku manasadram koduthu anugrahipan Amma Essoyodu prathikenamee..🙏Amen🙏🙏🙏

  • @AnnElviya
    @AnnElviya 14 днів тому

    അമ്മേ അറിയില്ല ആരോട് എങ്കിലും കടം വീട്ടാൻ വേണ്ടി 🙏🙏🙏🙏പരിശുദ്ധ അമ്മേ കടം ചോദിച്ചാൽ തരാൻ മനസ് തോന്നണമേ 🙏🙏🙏നന്ദി ആമ്മേൻ 🙏🙏🙏🙏

  • @jiyajoy7440
    @jiyajoy7440 14 днів тому +1

    Amme ente ella asughaghal mati tharaname. Ente periods tannu regular akaname. Nalla urakam thannu arogyam ulla shariram akaname, joli nalkaname Amen🙏🙏

  • @user-th8gq8ux5k
    @user-th8gq8ux5k 14 днів тому

    ആമേൻ🕯️🕯️🕯️🕯️🕯️🕯️

  • @jinuthomas6334
    @jinuthomas6334 14 днів тому

    Ante amme ante mathave ante kadangal allam mattitharename,anne enne anugrehikkename,ameen

  • @sr.shaletthomas1500
    @sr.shaletthomas1500 14 днів тому

    Amme madave as I am preparing for my university exams on 25 th and 28th June. Come to my aid and help me to prepare well for my exams 🙏🏻 and glorify your son Jesus in my life. Amen 🙏🏻🙏🏻

  • @appubaby6625
    @appubaby6625 14 днів тому

    Amma mathave ente പ്രാർത്ഥന സഹായങ്ങൾ എഴുതി അയച്ച് എന്നും പ്രാർത്ഥിക്കുന്നു,എൻ്റെ പ്രാർത്ഥന അമ്മ കേൾക്കില്ലേ,അമ്മേ ഒരുപാട് പ്രശ്നങ്ങൾക്ക് നടുവിലാണ് ഞാൻ അമ്മേ മാതാവേ എൻ്റെ മോന് വിവാഹപ്രായം കഴിഞ്ഞു,അവന് വേണ്ടി ഒരു ജീവിത പങ്കാളിയെ കാണിച്ചു തരേണമേ,അമ്മേ എൻ്റെ loan adachu theerkkan Amme sanchari mathave sahayikkename,ente v.manassinte vedana ariyaan Amma mathrame ullu,rakshikkane mathave

  • @Minip-cc3si
    @Minip-cc3si 14 днів тому

    Amme mathavae makalku nalla job kittan parthikanamma Amen 🙏 ❤😂🎉

  • @user-nq3ez7lv4b
    @user-nq3ez7lv4b 14 днів тому

    Amma mathave eniku swandhamayi oru veedu paniyuvan vazhiorukane amme

  • @user-zk2xo4um9d
    @user-zk2xo4um9d 14 днів тому

    Amme endyeum ende makkall de ulliell Vann nirayane endee magn christin nannaie padikkyanum prartikkyanum sadikkyane ende magall cristmariyake samsarikkyanulla Shakti nallgie anugrhikkane ende makkallk vendi madyastam vahikkanme ende makkalle ammede neelangiell podiyename katukollanamee

  • @SanthaKumari-hy2zc
    @SanthaKumari-hy2zc 14 днів тому

    Amme kathollane ✝️✝️✝️✝️✝️

  • @suryasanthosh9371
    @suryasanthosh9371 14 днів тому

    എന്റെ അമ്മയെ ഒരു വിട് തന്നു അനുഗ്രഹക്ക ണേ എല്ലാവരുടെയും പ്രെയർ ഞങ്ങൾക് തരണേ 24 വർഷം ആയിട്ട് വാടക വീട്ടിൽ കഴിയുന്നു

  • @mercyjohn1051
    @mercyjohn1051 14 днів тому

    Amme prevasikalaya makkale samarpikkunnu sumrekshanathal kathukollename

  • @gracymohan655
    @gracymohan655 14 днів тому

    Ente mathava ente makante ella asuganalum Matti poorna arogyam kodukanamae ente makante kadangal ellam tirtu taranamae bhavanathil samadanam santosham taranamae Amma epozhum koode undayirikanamae sahayikanamae amen 🙏

  • @lailavarghese5084
    @lailavarghese5084 14 днів тому

    Amme mathave anugrahikkaname🙏 Yesuve makante Businessil unnathi tharaname kadabharagalkk viduthal tharaname panam ethrayum pettenne adakkan sadikkamame apeshichhu prathikkunnu yrsuve Amen 🙏🙏🙏🙏🙏🙏

  • @JobiJobi-dd2lp
    @JobiJobi-dd2lp 14 днів тому

    Amme Mathave, ente kadabharam mattitharaname. Nalla oru kudumba jeevitham thannu anugrahikaname. Enne kathukollaname

  • @MollybennyMollybenny
    @MollybennyMollybenny 14 днів тому

    Ammea madavea nanni ammea njangaludea niyogam ammaudea ishttam polea nadathi tharanamea ammea aniyathikku nalla oru veettil joli kittanamea Amen🙏🙏🙏

  • @user-cx6en4mh7e
    @user-cx6en4mh7e 14 днів тому

    Amme mathave enne supplementary exam pass aakikane🙏

  • @Chandralekha-wb2rc
    @Chandralekha-wb2rc 14 днів тому

    അമ്മേ ഞങ്ങള് കാത്തു പാലിക്കനെ

  • @somachacko6109
    @somachacko6109 14 днів тому

    Entay amma mathavae riya molk bsc nursing nalla oru collegeil admission kittan sahayikkanay koodayirunn anugrahikkanay tension ellam mattitharanay exam ezhuthan pokumbol koodayirunn anugrahikkanay amen 🙏

  • @manojlal4229
    @manojlal4229 14 днів тому

    Amme ente Tonyude medical test anukoolamayirickane.Amen.

  • @anishavt7220
    @anishavt7220 14 днів тому

    Amme mathave innu nadakkunna psc examil enik nalla mark kitty oru jolik kittan amma sahayikkename, anugrahikkaneme

  • @user-zk2xo4um9d
    @user-zk2xo4um9d 14 днів тому

    Amme madave ende jevidam nastapett poierkuva amme ende jevidam nastapedtiya avle enike poornamaie markkann sadikkyane enikke nalla oru jeevidam nalganame enikke nalla oru jeevida pangaliye nalgie enne anugrhikkane ende e jevida prshanatil ninn enikke mojanam nalgie enne anugrhikkane enikkum makklkkum vendi madyastam vahikkanme amme

  • @SindhuDevi-zy7ml
    @SindhuDevi-zy7ml 14 днів тому

    Amme ente gold eneku thirkekittan amma sahaikkane

  • @user-hq3qw5ul7h
    @user-hq3qw5ul7h 14 днів тому

    അമ്മേ എത്ര ദിവസം ഇങ്ങനെ എനിക്ക് അറിയില്ല കാത്തോളണേ 🙏🙏🙏

  • @AthiraPs-fe2ut
    @AthiraPs-fe2ut 13 днів тому

    Ente mathave njangalude kadam veedan oru vazhi kanichu tharane

  • @maryrajmaryraj9041
    @maryrajmaryraj9041 14 днів тому

    Amme ngangale anuragikkena me. ngangalude Ella kadangalum theerkkan vazhi cheyyaname

  • @ambilygopal8795
    @ambilygopal8795 14 днів тому

    Amen. Enikku. Nale. Chittikku. Adakkanulla. Paisa. Redaakkan. Anugrahikkaname

  • @rajanj872
    @rajanj872 13 днів тому

    ❤❤❤❤❤❤❤

  • @maryrajmaryraj9041
    @maryrajmaryraj9041 14 днів тому

  • @daisyjoseph570
    @daisyjoseph570 14 днів тому

    🙏🙏🙏

  • @ratheeshratheesh1906
    @ratheeshratheesh1906 14 днів тому

    Ente àmmente kaalu vedhanayum Kai vedhanayum onnu mati tharaname..

  • @sureshkumar-lm7qv
    @sureshkumar-lm7qv 13 днів тому

    Enatamma.enik.orujoli.shariyakkiy.tharayaname

  • @FunnyCaveWaterfall-ex8rh
    @FunnyCaveWaterfall-ex8rh 14 днів тому

    Amme enikku kodukkanulla paisa nale kittane........
    Mattannal eniku ammayude aduthu varan sadikkane.................