റബീഉൽ അവ്വലിലെ ആദ്യരാവും ഒരു പുരോഹിതന്റെ തള്ളി മറിക്കലും ....| Rafeeq salafi

Поділитися
Вставка
  • Опубліковано 26 вер 2022
  • This video is purely for educational purposes. Video discusses about religion, beliefs, contemporary issues without causing any emotional trauma to anyone. This video does not contain hatred against any religion, ethnicity, gender or people. And we believe that spreading hatred should be stopped in the society
    Follow us on :⬇️⬇️⬇️
    ▶️UA-cam : / rafeeqsalafi
    ▶️Facebook : / rafeeqsalafi01
    ▶️Telegram : t.me/samakalikam
    ▶️Whatsapp :
    chat.whatsapp.com/Fw6ObQAyH4s...

КОМЕНТАРІ • 375

  • @noorjahansulaiman9349
    @noorjahansulaiman9349 Рік тому +20

    നല്ല നല്ല അറിവുകൾ പതിവ് ചെയ്യണം ഞങ്ങള്‍ക്ക് മനസ്സിലാക്കി പഠിക്കാമല്ലൊ Alhamdulillah God bless you

  • @thalhath3505
    @thalhath3505 Рік тому +73

    ഇങ്ങനെ നല്ല രീതിയിൽപ്രതികരിക്കുന്ന ഉസ്താദുമാർക്ക് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ

  • @monajeeb5372
    @monajeeb5372 Рік тому +100

    നബിദിനത്തെ കുറിച്ച് മുമ്പ് നടത്തിയ എല്ലാ ക്ലിപ്പുകളും അപ് ലോഡ് ചെയ്യണം സമസ്തക്കാർ കേട്ട് പഠിക്കട്ടെ

    • @minhasvlog9554
      @minhasvlog9554 Рік тому +11

      ethra paranjtum kaaryalla avar padikulla

    • @indian-ni5qq
      @indian-ni5qq Рік тому +8

      @@minhasvlog9554 enneppole padikkunna dhaaraalam perund

    • @veerankutty2678
      @veerankutty2678 Рік тому

      Iii

    • @Pc-vy7kr
      @Pc-vy7kr Рік тому +6

      @@minhasvlog9554
      പഠിക്കുന്നവർ ഒരുപാട് ഉണ്ട്..

    • @ameerph4488
      @ameerph4488 Рік тому +1

      Masha alaha

  • @amansmedia5718
    @amansmedia5718 Рік тому +4

    പടച്ചോനെ. ഈ പടു ജാഹില് കോട്ടു ഇട്ടു വന്നു പുലമ്പുന്ന ഗൗരവകരമായ വിഡ്ഢിത്തങ്ങളിൽ നിന്നും എന്നെയും നമ്മുടെ ഉമ്മ പെങ്ങന്മാരെയും സഹോദരങ്ങളെയും നീ കാക്കണേ.. 🤲🤲🤲

  • @salu555saleem6
    @salu555saleem6 Рік тому +24

    അല്ലാഹു hajjathul vadaail ദീന്‍ പൂര്‍ത്തിയാക്കി തൃപ്തി പെട്ട് തന്നതിൽ തൃപ്തി ഇല്ലാത്ത പിശാചിന്റെ അനുയായികള്‍ ആണ്‌ ഈ പുതിയ ആചാരങ്ങള്‍ ദീനിൽ കൊണ്ടു വരുന്നത്.

    • @Muhad491
      @Muhad491 Рік тому +2

      *ٱلْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ* *وَأَتْمَمْتُ عَلَيْكُمْ نِعْمَتِى* *وَرَضِيتُ لَكُمُ ٱلْإِسْلَٰمَ دِينًاۚ فَمَنِ* *ٱضْطُرَّ فِى مَخْمَصَةٍ* *غَيْرَ مُتَجَانِفٍ لِّإِثْمٍۙ فَإِنَّ ٱللَّهَ* *غَفُورٌ رَّحِيمٌ*

  • @hashimpathiyayi6334
    @hashimpathiyayi6334 Рік тому +15

    ഇസ്ലാമിന്റെ base അറിയാഞ്ഞാലുള്ള പ്രശ്നമാണിത്..

  • @ummukhalid3333
    @ummukhalid3333 Рік тому +11

    Jazzakkallahu khairan

  • @muhammadbasheerpeedikappar5432
    @muhammadbasheerpeedikappar5432 Рік тому +25

    പുരോഹിന്മാർക്ക് എന്ത് ദീൻ..?
    ആളുകളുടെ ക്യാഷ് അടിച്ചു മാറ്റുക അത്ര തന്നെ.. 🙆‍♂️

  • @aboobacker.pthekkumthotath378
    @aboobacker.pthekkumthotath378 Рік тому +4

    جزاكم الله خيرا، و بارك الله في

  • @hussinkc1681
    @hussinkc1681 Рік тому +43

    നാട്ടിൽ ഇന്ന് ഓതിക്കൊണ്ടിരിക്കുന്ന മൗലൂദിന്റെ ഒരു പരിഭാഷ അല്ലെങ്കിൽ അതിന്റെ ഒരു വിശകലനം എല്ലാദിവസവും നടത്തിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുകയാണ്

    • @true2393
      @true2393 Рік тому +2

      Alavi saqafiyude vaayil ninnu thanne ithinte pollatharam velivaakkunnath you tubil ippoyumund

    • @abdullasiddiq
      @abdullasiddiq Рік тому

      @@true2393 send me that link

  • @Muhad491
    @Muhad491 Рік тому +4


    *അല്ലാഹുവിന്റെ റസൂൽﷺ നമുക്ക് കൃത്യമായി ദീൻ എത്തിച്ചുതന്നിട്ടുണ്ട്.*
    *അല്ലാഹുവിന്റെ ദീനിൽ നിന്ന് ഒന്നും അദ്ദേഹം മറച്ചുവെച്ചിട്ടില്ല.*
    *അല്ലാഹു ﷻപറയുന്നു: "ഇന്ന് ഞാൻ നിങ്ങൾക്ക് നിങ്ങളുടെ മതം പൂർത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങൾക്ക് ഞാൻ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാൻ നിങ്ങൾക്ക് തൃപ്തിപ്പെട്ടു തന്നിരിക്കുന്നു."*
    (سورة المائدة 3)
    *അങ്ങനെ അല്ലാഹു പൂർത്തിയാക്കിത്തന്ന ദീനിൽ മൗലിദാ
    ഘോഷമില്ല.*
    *ٱلْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ* *وَأَتْمَمْتُ عَلَيْكُمْ نِعْمَتِى* *وَرَضِيتُ لَكُمُ ٱلْإِسْلَٰمَ دِينًاۚ فَمَنِ* *ٱضْطُرَّ فِى مَخْمَصَةٍ* *غَيْرَ مُتَجَانِفٍ لِّإِثْمٍۙ فَإِنَّ ٱللَّهَ* *غَفُورٌ رَّحِيمٌ*

  • @sainudheenpallikkattil9851
    @sainudheenpallikkattil9851 Рік тому +3

    Jazakallah khair

  • @xshku_4x319
    @xshku_4x319 Рік тому +2

    Salam usthainte ella video njangal sthiramayi kanunnavarum ath pravarthikkukayum an ningalude sharril ninnum rabb njangale kakkate Aameen

  • @Muhad491
    @Muhad491 Рік тому +1

    جزاك الله خيرا وبارك الله فيك🌹

  • @nazeersainudeen4972
    @nazeersainudeen4972 Рік тому +8

    സത്യം പുറത്തു പറയാൻ ഈ ഉസ്താദിന് അളളഹു ത്വഫിക്ക് കൊടുക്കുമാറാകെട്ടെ

  • @jafarkp2270
    @jafarkp2270 Рік тому +31

    സമസ്തക്കാരുടെ ഖുറാഫാത്ത് കൾ ജനങ്ങളിലേക്ക് എത്തിക്കുന്ന സലഫിക്ക് ഹാഫിയത്ത് ഉള്ള ദീർഘായുസ്സ് നൽകട്ടെ

  • @thariba6713
    @thariba6713 Рік тому +14

    👍👍👍

  • @shajim6318
    @shajim6318 Рік тому +4

    Mashaallah ❤️❤️

  • @muhamedt2658
    @muhamedt2658 Рік тому +4

    ബിദ്അത്തുകൾ പിറക്കുന്നത് ഇങ്ങനെയാണ്‌....

  • @jasjas6664
    @jasjas6664 Рік тому +5

    മാഷാഅല്ലാഹ്‌. 👍👍👍

  • @anvarsadhathkt9923
    @anvarsadhathkt9923 Рік тому +7

    എന്റെ സംശയം ഇത് ട്രോൾ ആണോ എന്നാണ്.മനപ്പൂർവം ദീനിനെ കളിയാക്കാൻ മുസ്‌ലിയാര് വേഷം കെട്ടിയത്

  • @ibrahimpulickal5155
    @ibrahimpulickal5155 Рік тому +2

    അസ്സലാമു അലയ്കും നമ്മുടെ നാട്ടിൽ അനുദിനം വർധിച്ചു വരുന്ന ഓൺലൈൻ മജ്ലിസ് ആണ് ഇത്‌ പോലുള്ള പൊള്ളത്തരം മനുഷ്യർക്ക്‌ വിളമ്പി കൊടുക്കുന്നത് അത് ഏറ്റുപിടിക്കാൻ കുറെ ആൾക്കാരും

  • @shaiksakeerhussain6117
    @shaiksakeerhussain6117 Рік тому +7

    Masha Allah Jazakallahu khaira ഇന്ന് സോഷൃൽ മീഡീയയിലൂടെ സതൃമെന്തെന്ന് അറിയാനും അത് അറിയികാനും ഉസ്താദിനെപ്പൊലെയുള്ളവർ സമയം കണ്ടെത്തുന്നതിനും ദീൻ ശരിയായ രീതിയിൽ പഠിക്കാത്തവർക്ക് ഈ കള്ള കോട്ട് ധാരിക്കളെകുറിച്ച് പരിചയപ്പെടുത്തുന്നതിലും ഉസ്താദിനോട് ഒരുപാട് നന്ദിയുണ്ട്

  • @sanamol9583
    @sanamol9583 Рік тому +6

    👌👌

  • @abdulkaderc2286
    @abdulkaderc2286 Рік тому +3

    ഇന്ന് ഒരു മരണ വീട്ടിൽ മൂന്നാം ദിവസം ചെന്നപ്പോൾ അവിടെ ഉച്ച ഭാഷിനിയിൽ മൗലിദ്. വീട്ടിനകത്തും പുറത്തും നിറയെ ആളുകൾ. മൗലിദ് കഴിഞ്ഞ് മുസ്‌ലിയാർ ആഹ് വാനം ചെയ്തു ഓരോരുത്തരും 500 വീതം ലാഇലാഹ ഇല്ലള്ള ചൊല്ലണം. അതിനിടെ ബിരിയാണി എത്തി. പിന്നെ നടന്നത് കാണാൻ ഞങൾ നിന്നില്ല.......

    • @keralacountryinsouthasia
      @keralacountryinsouthasia Рік тому

      ദുർബലമായ പാള കിത്താബും. തീറ്റയും. കൈമടക്കുമാണ് സമസ്തക്കാരുടെ മുഖ്യ വരുമാനം

  • @izupk6762
    @izupk6762 Рік тому +1

    Jazakallahu khaira

  • @shamsiyafarook3029
    @shamsiyafarook3029 Рік тому +3

    Va alaikumussalam rahmathullahi vabarakathuhu

  • @khaliduv9132
    @khaliduv9132 Рік тому +1

    الله يبارك لك ❤

  • @forsaleforsale7677
    @forsaleforsale7677 Рік тому +9

    കൊട്ട് ഇട്ട ശൈത്താൻ

  • @hussinkc1681
    @hussinkc1681 Рік тому +4

    എന്ത് വെല്ലുവിളി അതൊക്കെ ഉളുപ്പുള്ളവർക്കല്ലേ ഇവർക്ക് എന്ത് വെല്ലുവിളി വരുമാനം ഉണ്ടാക്കണം കീശയിലും പോക്കറ്റിലും യൂട്യൂബിലും

  • @shameerakizhakkekara8161
    @shameerakizhakkekara8161 Рік тому +7

    وعليكم السلام ورحمة الله وبركاته
    بارك الله فيك وجزاك الله خيرا

  • @ahadalikkal4169
    @ahadalikkal4169 Рік тому +1

    جزاك الله خير بارك الله فيك ربنا أتاك صح و عافية و بركاته كيف حالك

  • @MuhammedAli-it1wr
    @MuhammedAli-it1wr Рік тому +13

    നാളെ മഹ്ശറയിൽ നബിയുടെ ജന്മദിനം ആഘോഷിച്ചവരും ആഘോഷിക്കാത്ത വരും വേർതിരിച്ചാൽ അതിൽ റസൂൽ(സ), അബൂബക്കർ സിദ്ദീഖ്(റ)ഉമർ(റ) ഉസ്മാൻ(റ)അലി(റ)പോലെയുള്ള ഖലീഫമാരും സ്വഹാബത്തും അതിനുശേഷമുള്ള അനവധി നൂറ്റാണ്ടുകൾ ജീവിച്ച മുസ്ലീങ്ങളും ഇന്നത്തെ എല്ലാ ഇസ്ലാമിക രാജൃത്തെ മുസ്ലീങ്ങളും നബിദിനം ആഘോഷിക്കാത്തവരുടെ കൂട്ടത്തിലും മലബാറിലെ സമസ്തക്കാർ മാത്രം ആഘോഷിക്കുന്ന വരുടെ കൂട്ടത്തി ലും പെടും.റസൂൽ സല്ലള്ളാഹു അലൈഹി വസല്ലമ പറഞ്ഞ ഒരു ഹദീസിൽ യഹൂദ നസാറക്കളെ ചാണിന് ചാണായും മുഴത്തിന് മുഴമായും
    അനുകരിക്കുന്ന കാലം ഇതാണന്ന് തോന്നിപ്പോകുന്നു.ക്രിസ്ത്യാനികൾ അവർ ക്രിസ്തുമസിന് യേശുവിൻറെ (ഈസാ നബിയുടെ)ജന്മദിനം ആണെന്ന് കരുതി വീടുകളിൽ ലൈറ്റും പലതരം നിറമുള്ള ബൾബുകളും കത്തിച്ചു വയ്ക്കുന്നു, അലങ്കരിക്കുന്നു. ഇതുപോലെ അനുകരിക്കാനും ഒരു മൗലവി (പകര) ആവശ്യപ്പെട്ടിരുന്നു.ആലോചിക്കുക ക്രിസ്ത്യാനികൾ ഈസാനബി യോടുള്ള സ്നേഹക്കൂടുതൽ കൊണ്ടാണ് ഇത് ചെയ്യുന്നത് അതല്ലാതെ സ്നേഹകുറവുകൊണ്ടല്ല.റസൂലിനോടുള്ള സ്നേഹം റസൂലിനെ അനുധാവനം ചെയ്തു കൊണ്ടാണ് അല്ലാതെ റസൂൽ ചെയ്യാൻ പഠിപ്പിക്കാത്ത കാര്യങ്ങൾ നടപ്പിലാക്കി കൊണ്ടല്ല.മനസ്സിലാക്കാൻ അല്ലാഹു തൗഫിഖ് നൽകട്ടെ (ആമീൻ)

    • @fathimaali6011
      @fathimaali6011 Рік тому

      Pakara aboojajahalinte aniyananu.Ayale venda vidhathil kaikaryam cheythal chilappol shariyakum.

  • @pareedsaidmohamed133
    @pareedsaidmohamed133 Рік тому +9

    മുസ്‌ലിയാർ കള്ളം പറയുന്നൂ.

  • @muhammadkallarnappi1237
    @muhammadkallarnappi1237 Рік тому +28

    നാൾക ് നാൾ ഇവ൪പുത്ത൯ ആജാര൦ കൊ൯ഡ് വരു൦ ഇവ൪ക് തടഇടാ൯ അല്ലാഹുവിനേ കഴിയു൦

  • @chungamvlogs9818
    @chungamvlogs9818 Рік тому +6

    ഏത് ബുദ്ധിയുള്ളവർക്ക് മനസ്സിലാക്കാനുള്ള ഒരു വഴിയുണ്ട് ഒരു എപി ഇ കെ ഉസ്താദിനോട് പോയി അതെ എൻറെ മകൻറെ ബർത്ത് ഡേ ആഘോഷിക്കണം ഇസ്ലാമിൽ അനുവദനീയമാണോ എന്ന് ചോദിക്കുക ഇസ്ലാം അംഗീകരിച്ച ജീവിക്കുന്ന ആളാണെങ്കിൽ പറയും പറ്റുകയില്ല ഹറാമാണെന്ന് അപ്പോൾ തുടർന്ന് ചോദിക്കുക നബിയുടെ ജന്മദിനം ആഘോഷിക്കുന്ന ഹറാമാണോ അപ്പോൾ ഉസ്താദ് എന്തു പറയും നബി സല്ലല്ലാഹു അലൈഹിവസല്ലമ എന്ത് കാണിച്ചുവോ അത് ലോകാവസാനം വരെ ഉള്ള ജനങ്ങൾക്ക് മാതൃകയാണ്

    • @mariyamashraf9269
      @mariyamashraf9269 Рік тому +2

      ബുദ്ധിയുള്ളവർക്ക് മനസ്സിലാക്കാൻ പല വഴികളുമുണ്ട് പക്ഷേ മനസ്സിലാക്കില്ലല്ലോ ..തട്ടമിട്ട് ആളുകളെ പറ്റിക്കുന്ന മൗലവിമാർ പറയുന്നത് വിശ്വസിച്ചു നടന്നാൽ എങ്ങനെ സത്യം മനസ്സിലാകും .പിന്നെ ഒരു Ek.. ഉസ്താദ്നോട് ബർത്ത് ഡേ ആഘോഷിക്കാൻ പറ്റുമോ എന്ന് ചോദിച്ചാൽ ഹറാമാണ് എന്നൊന്നും പറയൂലാ ..അന്യമതസ്ഥരെ ആചാരങ്ങൾ അനുഷ്ഠിക്കലാണ് ഹറാം .അല്ലാതെ നമ്മുടെ മക്കളുടെ ജന്മദിനത്തിന്റെ സന്തോഷത്തിന് ഉറ്റവർക്ക് മധുരം നൽകുന്നതിനോ ഭക്ഷണം നൽകി സൽകരിക്കുന്നതിനോ ..ഒന്നും തെറ്റില്ലാ ..ഉണ്ടെന്ന് ആധികാരികമായി തെളിയിക്കാൻ കഴിവുള്ളവർ ഉണ്ടെങ്കിൽ തെളിയിക്ക് ..അതുപോലെയാണ് നബിദിനവും ഞങ്ങൾക്ക് അല്ലാഹുവിനെ കഴിഞ്ഞാൽ പിന്നെ ഏറ്റവും പ്രിയമുള്ളത് ഞങ്ങളുടെ റസൂലാണ് .അവരുടെ ജന്മദിനം ഞങ്ങൾ ആഘോഷപൂർവം കൊണ്ടാടും ഇൻഷാ അല്ലാഹ് .💐💐💐

  • @abdulhameedbaquar1228
    @abdulhameedbaquar1228 Рік тому +2

    ആമീൻ

  • @muhamadnoor7644
    @muhamadnoor7644 Рік тому +3

    امين

  • @RMZ241
    @RMZ241 Рік тому +1

    Alhmdulillah.... Njanum rabeehul awwalil moulid parayanam polullath mudangathey cheythirunnu... Ennal birthday agosham ennullath entey deenil illa ennu manassilakkan pattiyathinal njan atharam bid'ath il ninnum marinilkkunnu.... Rasooliney ii masam mathramalla snehikkendath. Swantham shareerathekkal snehikkanam.. Appol ennum nammuday manassil Rasul (sw) undawanam enna thirichariv ningaley polulla usthadumaril ninnum manassilakkan patty.... Alhmduliillah... Allahu neraya margathil jeevikkan ella muslmanum bhagyam nalkattey.. Amee.

  • @rukiyaabdulkhader798
    @rukiyaabdulkhader798 Рік тому +2

    Assalamu alaikum usthade nalla visadeekaranam 👍

  • @sunandhapen
    @sunandhapen Рік тому +3

    'റബീഉൽ അവ്വൽ മാസപ്പിറവി കണ്ടാൽ ഉടനെ പോയി മഗ്‌രിബ് നിസ്കരിക്കൽ പ്രത്യേകം ഫർളാണ് ' എന്നുകൂടി തള്ളാമായിരുന്നു.🤣

  • @dliveinteriorinteriorlight120
    @dliveinteriorinteriorlight120 Рік тому +7

    👍🏻👍🏻👍🏻👌👌👌

  • @shahulerumad2613
    @shahulerumad2613 Рік тому +56

    ഈ മൊല്ലമാരുടെ ശർറുകളിൽ നിന്നും അള്ളാഹു ഈ കൗമിനെ കാക്കട്ടെ

    • @isuismail3956
      @isuismail3956 Рік тому

      റാബിഉൽ അവ്വൽ ലിനെ പറ്റി താങ്കളുടെ വീഡിയോ ഇല്ലേ

    • @juvairiyarasheed4335
      @juvairiyarasheed4335 Рік тому

      Aameen 🤲

    • @nvkunju8058
      @nvkunju8058 Рік тому

      ആ ജാഹിലാ യ മുസ് ലിയാരുടെ നബിദിന ആചാരങ്ങൾ പാവപ്പെട്ട വിശ്വാസികളിൽ അടിച്ചേൽപ്പിക്കുന്നത് തനിശിർക്കും ബിദ്അത്തുമാണ്. അയാൾക്ക് റബ്ബ് ഹിദായത്ത് നൽകട്ടെ -

    • @noushinoushiba5533
      @noushinoushiba5533 Рік тому

      L
      P

    • @nafeesanafee7373
      @nafeesanafee7373 Рік тому

      👺

  • @rachurabi6621
    @rachurabi6621 Рік тому +3

    Super 👍👍👍

  • @zainudheen
    @zainudheen Рік тому +11

    ആളുകളെ പറ്റിച്ചു പൈസ നക്കുന്ന കൊറേ നല്കാലികൾ ഇറങ്ങിയിരിക്കുന്നു. ജാഗ്രത പുലർത്തണം. ഇവനേതാ മുന്നെ കണ്ടിട്ടില്ലല്ലോ

  • @fidasakin410
    @fidasakin410 Рік тому +3

    👏🏻👏🏻👏🏻

  • @noushadkknoushadkk2658
    @noushadkknoushadkk2658 Рік тому +3

    Jazakallahu hair

  • @ayishanuha3755
    @ayishanuha3755 Рік тому +1

    Rabeeul avval masathil mathrame chollam padullu enn usthadh paranjkilla
    Athil masam kandaal chollendath ennallee ?

  • @Rhulhaqh
    @Rhulhaqh Рік тому +1

    wa alykum Salam
    💐👍👌

  • @Rauf8891879138
    @Rauf8891879138 Рік тому +4

    🥰🥰🥰

  • @saidalavikuniyan4474
    @saidalavikuniyan4474 Рік тому +1

    മാഷാഅള്ളാഹ്

  • @mujeebpalliyali1394
    @mujeebpalliyali1394 Рік тому

    بارك الله

  • @abduljaleelkt8426
    @abduljaleelkt8426 Рік тому +2

    امين امين يارب العالمين
    وعليكم السلام ورحمة الله وبركاته

  • @sulaikam3495
    @sulaikam3495 Рік тому +1

    അൽഹംദുലില്ലാഹ് 👍

  • @abubakkarabubakkar687
    @abubakkarabubakkar687 Рік тому +2

    MASALLAH. ASSALAM. ALAIKUM. 👍. 👍. 👍

  • @jaseemjm
    @jaseemjm Рік тому +2

    ❤️

  • @sakursakur2457
    @sakursakur2457 Рік тому +1

    Super ❤️

  • @abdulkareem3015
    @abdulkareem3015 Рік тому

    What is the opinion of ibnuthaimiyad about meelad salafee?

  • @Hamza-mi3gt
    @Hamza-mi3gt Рік тому +1

    Rabee Ul Avvalil Samasthkku Oru 3rd Eid Anu Karanam Mala Maulid, Shapadu,Kay Madaku,Pirivu etc.Nadathi Pavangale Vazhi Kedilakamallo ?

  • @dilucivic1468
    @dilucivic1468 Рік тому +2

    ജസാക്കള്ളാഹ് ഖൈർ..

  • @anasthittummal8170
    @anasthittummal8170 Рік тому

    🌹Masha Allah🌹

  • @azadillath5830
    @azadillath5830 Рік тому +3

    തെളിവ് തരാൻ അദ്ദേഹത്തോട് ചോദിച്ചു നോക്കൂ.അവിടെ തീരില്ലേ പ്രശ്നം.തെളിവ് ഇല്ലെങ്കിൽ വേണ്ട.ഉണ്ടെങ്കിൽ വേണം അത്രതന്നെ.

  • @user-od2jt9bz7h
    @user-od2jt9bz7h Рік тому

    Subhanalla

  • @kokkadans1672
    @kokkadans1672 Рік тому +2

    👌🏻👌🏻👌🏻

  • @abduljaleelkt8426
    @abduljaleelkt8426 Рік тому +10

    ഉസ്താദ് നമ്മുടെ നാട് മൊത്തത്തിൽ പറഞ്ഞുവല്ലോ ഞങ്ങളുടെ നാടിനെ അതിൽ നിന്നും പ്രത്യേകമായി പറയണം കാരണം ഞങ്ങളുടെ നാട്ടിൽ ശിർക്കൻ വിശ്വാസക്കാരാണ് 95 ശദമാനവും

    • @dilucivic1468
      @dilucivic1468 Рік тому +12

      എൻറെയും നാട് അങ്ങനെ തന്നെയാണ് . 95% ത്തിൽ കൂടുതൽ ആളുകളും ബിദ്അത്തിന്റെയും ശിർക്കിന്റെയും ഫോളോവേഴ്സ് ആണ്. അവരുടെ ഇടയിൽ കഴിഞ്ഞു പോകുവാൻ കഷ്ടപ്പെടുകയാണ് ഞാൻ. മാനസികമായി ഒരു സന്തോഷവും ഇല്ല. ഞാൻ ജനിച്ച് കളിച്ചു വളർന്ന നാടുവിട്ടു പോകുവാൻ മനസ്സ് അനുവദിക്കുന്നുമില്ല. പള്ളിയിലെ നേർച്ച, മൗലൂദ്, മാല, നബിദിനം തുടങ്ങി പരിപാടികൾക്കെല്ലാം സാമ്പത്തിക പിരിവ് നൽകാത്തതിന് കടുത്ത സമ്മർദ്ദത്തിലാണ് ഞാൻ. എനിക്കെതിരെ എന്ത് ചെയ്യാൻ സാധിക്കും എന്നാണ് അവർ ആലോചിക്കുന്നത്. തൗഹീദിന്റെ പാതയിൽ ഉറപ്പിച്ചു നിർത്തണേ എന്നാണ് പ്രാർത്ഥന.🤲

    • @muhammednihal6831
      @muhammednihal6831 Рік тому

      @@dilucivic1468 താങ്കളുടെ എല്ലാ മാനസിക പ്രയാസ്സങ്ങളും നാഥൻ നീക്കി തരട്ടേ നബിചര്യ അനുസരിച്ച് ജീവിക്കാൻ തൗഫീഖ് ചെയ്യട്ടേ ആമീൻ

  • @zayan9896
    @zayan9896 Рік тому

    Aameen

  • @nazarkaleekal2859
    @nazarkaleekal2859 Рік тому

    ആമീൻ യാ റബ്ബൽ ആലമീൻ

  • @shibinsnshibin3807
    @shibinsnshibin3807 Рік тому

    Ameen va alaikum salaam

  • @thasnanaseem5252
    @thasnanaseem5252 Рік тому +7

    ഇയാൾ എന്നും ഓരോന്ന് ചൊല്ലാനുണ്ട് എന്ന് പറഞ്‍ വരും ..

    • @shoukathmaitheen9502
      @shoukathmaitheen9502 Рік тому +1

      ഈ ഉസ്താദ് ആണോ "ചൊല്ലാൻ സഖാഫി "ഉസ്താദ്... 😂

  • @ibrahimkavughathodi4684
    @ibrahimkavughathodi4684 Рік тому +1

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @haseenajasmine7316
    @haseenajasmine7316 Рік тому +1

    👍👍👍👌

  • @mujeebmusthafa2513
    @mujeebmusthafa2513 Рік тому

    Assalamu alaikum.usthde njan valare vishamathil anu.soudhiyil ulla nta husbantinte roomil kallan kayari Ella documents phonum kond poi documents roadil ninn kiti phn thirich kittan vendi onu dua cheyyumo.policel ariyichit ithvare onum ayilla.cctv footage phn location oke kanichu.ikkada Ella karynglum ulla phn ayirunu.husbandum valare vishamathil anu.

  • @pkhafsa9633
    @pkhafsa9633 Рік тому +1

    മാശാ അല്ലാഹ്
    ജസാക്ക ല്ലാഹ് ഖൈറൻ

  • @nebhanameen8304
    @nebhanameen8304 Рік тому +1

    thattamitta moulavikkulla marupadi usthadh upload cheythittundd.

  • @fathimasana2170
    @fathimasana2170 Рік тому

    👍👍

  • @ansabpvansab5356
    @ansabpvansab5356 Рік тому

    👍

  • @isuismail3956
    @isuismail3956 Рік тому +3

    സലഫി ഞാൻ ഈ വീഡിയോ കാണുമ്പോൾ മൗലൂടിന്റെ ഈരടികൾ നാനാ ഭാഗത്ത് നിന്നും മുഴങ്ങുന്നു, വെടിക്കെട്ടിന് തീ കൊടുത്തു

  • @nafeesanafee7373
    @nafeesanafee7373 Рік тому

    ☺️

  • @thasnanaseem5252
    @thasnanaseem5252 Рік тому +7

    കുറേ പേര് ഇയാളുടെ ഫിത്നയിൽ പെട്ടിട്ടുണ്ട് ..

    • @pareedsaidmohamed133
      @pareedsaidmohamed133 Рік тому +1

      ആരുടെ ഫിത്നയിൽ?ക്ളിയർ ആക്കൂ.

    • @pareedsaidmohamed133
      @pareedsaidmohamed133 Рік тому +1

      ഞാൻ സമസ്തക്കാരിൽ പെട്ടവനല്ലാ.

    • @thasnanaseem5252
      @thasnanaseem5252 Рік тому +1

      anware ഫജ്ർലെ ചെങ്ങായി

    • @thasnanaseem5252
      @thasnanaseem5252 Рік тому +1

      anware fajrile ചെങ്ങായി ...

  • @sabithsabith2140
    @sabithsabith2140 Рік тому +1

    👍👍👍👍👍👍

  • @aseenadhilshad8499
    @aseenadhilshad8499 Рік тому

    👍👍👍👍

  • @amuneerr
    @amuneerr Рік тому

    🖤

  • @mshaf7112
    @mshaf7112 Рік тому +2

    വരും വർഷങ്ങളിൽ ഒരു star കൂടി പ്രതീക്ഷിക്കാം🤷‍♂️🤷‍♂️

  • @kamarkamar8841
    @kamarkamar8841 Рік тому

    ജസാകല്ലാഹ് 👍🏻👍🏻

  • @shoukathalim3472
    @shoukathalim3472 Рік тому +2

    ഇവർ ഓരോ കൊല്ലവും പുതിയ items കൊണ്ടു വന്നോണ്ടിരിക്കും...
    പക്ഷെ അനുയായികൾ ആരും ചോദിക്കില്ല, ഇതെന്തേ മുൻപേ പോയ പണ്ഡിതന്മാർ പറഞ്ഞു തന്നില്ല എന്ന്.. 😜
    എന്താ ചെയ്യുക, ഇവരൊക്കെ കേട്ടത് അപ്പടി വിഴുങ്ങുന്നവരായിപ്പോയി.
    ഉസ്താത് എന്ത്‌ പറഞ്ഞാലും, 'അള്ളാഹു അക്ബർ'

  • @saidktl8122
    @saidktl8122 Рік тому +22

    മുസ്ല്യാര്‍ കുട്ടികള്‍ പുതു പുത്തന്‍ സംഗതികള്‍ ഉണ്ടാക്കാന്‍ നല്ല മിടുക്കന്‍ മാര്‍ ആണ്‌. അന്ത്യനാളുകള്‍ ക്കുള്ള പലഹാരങ്ങള്‍ ഒരുക്കുന്ന ചെകുത്താന്‍ മാര്‍ ഒട്ടനവധി ഇനിയും വരും

  • @abdulazeezpktr9667
    @abdulazeezpktr9667 Рік тому +1

    ഉസ്താദേ, السلام عليكم ورحمة الله
    താങ്കൾ ഈ റബീഉൽ അവ്വൽ മാസം അവസാനം വരേ, റമദാൻ മാസത്തിൽ "റമദാൻ ബ്രീസ്" എന്ന ടൈട്ടിലിൽ വീട്ടിരുന്ന ക്ലിപ്പുകൾ പോലെ, ഈ കുറാഫാത്തിന്റെ ബിദ്അത്തുകൾ വിമർശന ക്ലിപ്പുകൾ ആയി വിടുമോ???

  • @muzainamuzz8662
    @muzainamuzz8662 Рік тому

    Happy eid meelad

  • @sss9532
    @sss9532 Рік тому

    Assalamu alaikum
    ഞാൻ താമസിക്കുന്നത് കോഴിക്കോട് ജില്ലയിലെ ചേളന്നൂർ 8/4 എന്ന പ്രദേശത്താണ്. ഇതിനടുത്ത് സലഫി മസ്ജിദ് എവിടെയെങ്കിലും ഉണ്ടോ? ഇല്ലെങ്കിൽ എന്താണ് ചെയ്യേണ്ടത്? ഞാനിപ്പോൾ ഒരു സുന്നിപള്ളിയിലാണ് നിസ്കരിക്കാൻ പോകുന്നത് അതു കൊണ്ട് ഇത്തരം കാരൃങ്ങൾ മനസ്സിനെ അസ്വസ്ഥമാക്കുന്നു...

  • @shamsuddeenk7476
    @shamsuddeenk7476 Рік тому +1

    Jassakah hairan

  • @DRNADWISAHIB
    @DRNADWISAHIB Рік тому +4

    മാഷാ അല്ലാഹ്

  • @abdurahmanthurayur9314
    @abdurahmanthurayur9314 Рік тому

    The Prophet (S) undoubtedly praised the believers of 3 centuries ; the century in which he and his followers lived, then the next then the next century. No Muslim
    during these three best centuries , celebrated .
    Birth day celebration was started at first by the Shia community.

  • @shahinfanu99
    @shahinfanu99 Рік тому +1

    എന്റെ സലഫി ഉസ്താദ് റബീഹ് മാസത്തിൽ ഒറ്റക്കല്ല ചൊല്ലാൻ പറഞ്ഞത്. എല്ലാം മാസത്തിന്റെ തുടക്കത്തിലും ചൊല്ലാൻ പറയാറുണ്ട്. റെബീഹിന് മാത്രമെന്താ എടുത്തു പറയുന്നത്

  • @therealislam.9510
    @therealislam.9510 Рік тому +1

    അസ്സലാമുഅലൈക്കും.....
    ഇഖ്തിളാഉ സിറാത്തുല്‍ മുസ്തഖീം..എന്ന,കിത്താബിലെ ചില ഉദ്ധരണികള്‍ സന്ദര്‍ഭത്തില്‍ നിന്ന് എടുത്തുപയോഗിച്ഛ് സോഷ്യല്‍ മീഡിയയില്‍ സമസ്തക്കാര്‍ വലിയ തെറ്റിദ്ധാരണകള്‍ പരത്തുന്നു..!!അതിനൊരു ശരിയായ വിശദീകരണം നടത്തണമെന്നഭ്യര്‍ത്ഥിക്കുന്നു.!!

  • @mshaf7112
    @mshaf7112 Рік тому +2

    ഒരു ഇഅതികാഫ് കൂടി ആയാൽ ജോറായി 😂

  • @hasnarashid1356
    @hasnarashid1356 Рік тому

    Aa rasoolinte barkath kind onnu mallatha pukkalkk rakshpedan rasooline pin pattuka rasoolinte moulin swolath elam chilli vijayikuka alla the e pabikakal rakshapedumo

  • @muhammadessa5501
    @muhammadessa5501 Рік тому +1

    ഉളുപ്പ് ല്ലാത്ത മ്മൊഇലിയാകാരിലെ വലിയ മ്മൊഇലിയാരാണ്, ഈ സുന്ദരകുട്ടൻ മ്മൊഇലിയാർ,, മുൻബ് പല്ലി കഥ പറഞ്ഞു പൊളിഞ്ഞആളാണ് ഇയാൾ,, ഇങ്ങനെ കുറെ എണ്ണം ഉണ്ട് ഇരു സമസ്തയിലും

  • @yaseenmalik1755
    @yaseenmalik1755 Рік тому +1

    8:59 😂

  • @hmriyaz3454
    @hmriyaz3454 Рік тому +2

    MashaaAllah👌👍

  • @mohammadkoya1329
    @mohammadkoya1329 Рік тому +3

    മൂപ്പരെ അജണ്ട തന്നെ വേറെ ആണ്