എത്ര വ്യക്തവും simple ആയി ആണ് ഉസ്താദ് കാര്യങ്ങൾ വിശദീകരിക്കുന്നത്. ആ തൗഹീദ് കേൾക്കുമ്പോൾ അല്ലാഹുവിലേക്ക് ഒരടി കൂടി മുന്നോട്ട് ചെന്ന് അവനെ കാണണമെന്നുള്ള അചഞ്ചലമായ ഒരു ആഗ്രഹം ചിന്തിക്കുന്ന സാക്ഷര കേരള ജനതക്ക് ഉണ്ടാക്കിയെടുക്കുന്നുണ്ടെന്നുള്ളത് പച്ചയായ യാഥാർത്യം. അതു കൊണ്ട് ഉസ്താദ് ഇനിയും കട്ടി കൂടിയ തൗഹീദ് തന്നെ ഇനിയും പറയുക... നവ പ്രബോധകർ ഇത് ഉൾക്കൊണ്ട് കേരള ജനതയോട് കാര്യങ്ങൾ പറഞ്ഞു കൊടുക്കാൻ തയ്യാറാകുക.
ഹിന്ദുസ്ത്താൻ ഹമാര ഇത് തന്നെ ഇന്ത്യക്കാർ ഹം ഹിന്ദുസ്തായി പഴയ കാലത്തെ ഇന്ത്യക്കാർ പറഞ്ഞിരുന്നത് ഇന്ത്യ ഹിന്ദുസ്ത്താൻ 1955 ഞാൻ ബാംഗ്ലൂർ പോയപ്പോൾ അവിടെ എല്ലാവരും ഹം ഹിന്ദുസ്താനി ഹിന്ദി പറയുന്നവർ പ്രത്തിയേകം കേരളത്തിൽ നിന്ന് വന്നവരെ മലബാറി എന്ന് വിളിക്കും മുസലിങ്ങളാണെങ്കിൽ കാക്ക അല്ലാത്തവരെ നായർ എന്നും വിളിച്ചിരുന്നു ❓️👍
വളരെ ഗൗരവത്തിൽ ചിന്തിച്ചു മനസിലാക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ നമ്മൾ എല്ലാവർക്കും 🤲👆
ua-cam.com/video/91ieoGeBV7s/v-deo.html
സ്വലാഹുദ്ധീൻ ചുഴലി
ജുമുഅ ഖുതുബ
ما شاء الله..... ഇങ്ങനെയുള്ള പണ്ഡിതന്മാരാണ് ഇന്ന് ലോകത്തിന് ആവശ്യം
ua-cam.com/video/91ieoGeBV7s/v-deo.html
സ്വലാഹുദ്ധീൻ ചുഴലി
ജുമുഅ ഖുതുബ
എത്ര വ്യക്തവും simple ആയി ആണ് ഉസ്താദ് കാര്യങ്ങൾ വിശദീകരിക്കുന്നത്. ആ തൗഹീദ് കേൾക്കുമ്പോൾ അല്ലാഹുവിലേക്ക് ഒരടി കൂടി മുന്നോട്ട് ചെന്ന് അവനെ കാണണമെന്നുള്ള അചഞ്ചലമായ ഒരു ആഗ്രഹം ചിന്തിക്കുന്ന സാക്ഷര കേരള ജനതക്ക് ഉണ്ടാക്കിയെടുക്കുന്നുണ്ടെന്നുള്ളത് പച്ചയായ യാഥാർത്യം. അതു കൊണ്ട് ഉസ്താദ് ഇനിയും കട്ടി കൂടിയ തൗഹീദ് തന്നെ ഇനിയും പറയുക... നവ പ്രബോധകർ ഇത് ഉൾക്കൊണ്ട് കേരള ജനതയോട് കാര്യങ്ങൾ പറഞ്ഞു കൊടുക്കാൻ തയ്യാറാകുക.
Mashaallh usthadin allahu deergaus kodukkatte.
Shiaism manasilakunund epol .ellavarum kelkukuka.
Dear Ustad great. Almighty Allahu (Swt) bless you and your family Tks.
ധീർഗയുസ്സ് കൊടുക്കട്ടെ... ആമീൻ
ആഫിയത്തും
Ammeen
ua-cam.com/video/91ieoGeBV7s/v-deo.html
സ്വലാഹുദ്ധീൻ ചുഴലി
ജുമുഅ ഖുതുബ
Assalamu❤Alaikum❤usthad
Manassilaakan Allah namukm thoufeeq nalkettey. Usthadinn Allahu ayussum aroghyavum nalkettey
ua-cam.com/video/6nJgjwvfSA8/v-deo.html
അൽഹംദുലില്ലാഹ്ഉസ്താദ്എത്രയോകാലങ്ങൾക്ക് മുൻപ്പറഞ്ഞതാണ്ഇത്.ഇപ്പോഴുംഎപ്പോഴുംഎന്നുംപ്രാധാന്യംഉള്ളവാക്കുകൾആകുന്നുഇത്.എല്ലാംമനസ്സിലാക്കി യഥാർത്ഥവഴിയിൽഈ മാനോട്കൂടിജീവിച്ചുമരിക്കാൻറബ്ബേഞങ്ങളെതുണക്കേണമേ,ആമീൻ.
ua-cam.com/video/6nJgjwvfSA8/v-deo.html
അസ്സലാമുഅലൈക്കും, ഉസ്താദ് എന്റെ അറിവിൽ താങ്കളെ പോലെ ഇസ്ലാമിക ചരിത്രം ഇത്ര വ്യക്തവും, സത്യസന്ധവും ആയി പറയുന്നവർ വേറെ ഇല്ല, താങ്കൾ ഒരു പുസ്തകം രചിക്കണം
Jazakallah.....usthadinde prasangangal aane enikk thouheed manassilayath....allahu usthadinu deerghayussum aarogyavum nalkatte
മാഷാ അല്ലാഹ് വളച്ചു നീട്ടാതെ ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു കൊടുക്കുന്ന പണ്ഡിതൻ
👌👏❤️
വഴിപ്പെട്ടവനും വഴിപ്പടാത്തവനും ഒരുപോലെ അനുഗ്രഹം ചെയ്യുന്നവനാണ് അള്ളാഹു
Good speach
സൈനുദ്ദീൻ മക്തൂമ്മിന്ന് ശേഷം കേരളം കണ്ട ഇസ്ലാമിക് dawha പണ്ഡിതനാണ് ബഹുമാന്യനായ ചുടലി ഉസ്താദ്
Good speech
😢
Subhanallah 👍 thankalku deergayussu nalkatte nadhan 👍
Masha allah
ua-cam.com/video/6nJgjwvfSA8/v-deo.html
ß
ഇവിടെയുള്ള മുസ്ലിം സംഘടനകളുടെ
പ്രതീകരണം എന്തെന്നറിയുവാൻ അപേക്ഷിക്കുന്നു .
🌹🌹🌹💪❤️
Al hamdu lillah kelkan sadhichu
Excellent speech
Usthaade oru sadass sangadippikkam thouheed paranju kodukkumo?
ചുഴലി ഉസ്താദിന്റെ ചരിത്രം ariyikumo
Usthadinte no theruo
Allhu. Sorham. Nallhai.
ന്യൂ ഇയർ ആഘോഷം പാടുണ്ടോ ഇതിൻറെ പ്രസംഗം വല്ലതും ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരുമോ
Nejah bin Hameed
ആഘോഷം എന്നത് കൊണ്ട് നിങ്ങൾ ഉദ്ദേശിക്കുന്നത് ..?
അത് ഇസ്ലാമിൽ ഉള്ളതാണോ
Islamil 2 agoshangal 2 perunnalukal mathram
Ooo
ഇല്ല. 2 ആഘോഷമല്ലേ പറഞ്ഞിട്ടുള്ളു - 2 id
സൗണ്ട് ഇല്ല
ua-cam.com/video/6nJgjwvfSA8/v-deo.html
Sound ഉണ്ട്. തുടക്കത്തില്‍ ഒരു ലേശം മാത്രം കേള്‍ക്കാത്തതു ഉള്ളു
Keralathin shiyaism vum.north indai ne barlvisam thudatch mattanam.
Thalekett sunnigaladdan . Ad avark kodukkanam janangale pattikard please
ഹിന്ദുസ്ത്താൻ ഹമാര ഇത് തന്നെ ഇന്ത്യക്കാർ ഹം ഹിന്ദുസ്തായി പഴയ കാലത്തെ ഇന്ത്യക്കാർ പറഞ്ഞിരുന്നത് ഇന്ത്യ ഹിന്ദുസ്ത്താൻ 1955 ഞാൻ ബാംഗ്ലൂർ പോയപ്പോൾ അവിടെ എല്ലാവരും ഹം ഹിന്ദുസ്താനി ഹിന്ദി പറയുന്നവർ പ്രത്തിയേകം കേരളത്തിൽ നിന്ന് വന്നവരെ മലബാറി എന്ന് വിളിക്കും മുസലിങ്ങളാണെങ്കിൽ കാക്ക അല്ലാത്തവരെ നായർ എന്നും വിളിച്ചിരുന്നു ❓️👍
Baseless rhetoric !
ISHAQUE AHMED useless comment