Guruvayoor Devaswam Keerthi | Kerala Temple Elephant | Aanatthaara Episodes | ഗുരുവായൂർ കീർത്തി

Поділитися
Вставка
  • Опубліковано 5 вер 2024
  • തന്റെ കീർത്തി പുറംലോകമറിയണ്ട എന്ന് കരുതുന്നവൻ,
    ഗുരുവായൂരപ്പന്റെ ആനകളിൽ വീറും വാശിയും കൈമുദ്രയാക്കിയ യുവരത്നങ്ങളിൽ ഒരുവൻ "ഗുരുവായൂർ കീർത്തി".
    #keralaelephants #elephantkerala #aanatthaara #kannanteanakal #guruvayoorelephants
    ഗുരുവായൂരപ്പന്റെ ഗജനിരയിൽ സ്വഭാവംകൊണ്ടും ഭംഗികൊണ്ടും വേറിട്ടുനിൽക്കുന്നൊരു ആനയാണ് ഗുരുവായൂർ കീർത്തി. വീറും വാശിയും കൂടുതൽ ഉള്ളതുകൊണ്ട് തന്നെ പല കാലങ്ങളിലും കെട്ടുംതറിയിൽ തന്നെ നിൽക്കേണ്ടി വന്നവൻ. ഇന്നിപ്പോൾ ആനക്കോട്ടയിലെ യുവതാരങ്ങളിൽ മികച്ച ആനത്തന്നെയായി മാറുകയാണ് കീർത്തി. ആനക്കോട്ടയിലെ സന്ദർശകർക്ക് പ്രവേശനം ഇല്ലാത്ത ഭാഗത്താണ് കീർത്തിയുടെ കെട്ടുംതറി എന്നതിനാൽ തന്നെ പട്ടത്താങ്ങുവാൻ പുറത്തിറങ്ങിയ സമയം ലഭിച്ച ചുരുങ്ങിയ ദൃശ്യങ്ങൾ പകർത്തിയതാണ് ഈ വീഡിയോ നിർമിച്ചിരിക്കുന്നത്.
    വീഡിയോ ഇഷ്ടമായെങ്കിൽ ഷെയർ ചെയ്ത് മറ്റുള്ളവരിലേക്കും എത്തിക്കണേ.
    കൂടുതൽ പോസ്റ്റുകൾക്കായി പേജ് Follow ചെയ്യുക...
    Follow Aanatthaara Whatsapp Channel : whatsapp.com/c...
    Aanatthaara UA-cam Channel : / @aanatthaara
    Aanatthaara Facebook Page - / aanatthaara
    Click on the link below to join Aanatthaara's Facebook Group
    / aanatthaara
    Instagram : / aanatthaara_elephant_s...
    Forward this message to others.

КОМЕНТАРІ • 22

  • @user-wq8il3lw2t
    @user-wq8il3lw2t 2 місяці тому +1

    വളരെ നല്ല വീഡിയോ 🎉. ഇനിയും ഗുരുവായൂരിലെ ആനകളെ പരിചയപ്പെടുത്തി കൊണ്ട് ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 🎉❤

    • @Aanatthaara
      @Aanatthaara  2 місяці тому +1

      തീർച്ചയായും ശ്രമിക്കാം...നന്ദി

    • @user-wq8il3lw2t
      @user-wq8il3lw2t 2 місяці тому +1

      @@Aanatthaara സന്തോഷം

  • @user-ji7hf9uo1p
    @user-ji7hf9uo1p 2 місяці тому +1

    Ningalde ellaa videosum sooper aaaanu.. 🎉🎉

  • @bijuaadhi26chichans6
    @bijuaadhi26chichans6 2 місяці тому

    സൂപ്പർ ❤

  • @itsmevishnuonline
    @itsmevishnuonline 2 місяці тому +1

    Guruvayur gokul ന്റെ യും, kurupath sivasankaran ന്റെ യും ഒരു കട്ട്‌ ഉണ്ട് ✅

  • @harikrishnan2462
    @harikrishnan2462 2 місяці тому +1

    സതീശൻ എന്ന ആനക്കാരൻ ഉണ്ടായിരുന്നെങ്കിൽ ആന പുറത്തിറങ്ങി പരിപാടികൾ എടുത്തേനെ

  • @shefeekvava6722
    @shefeekvava6722 2 місяці тому

    triprayar alla vadanappally gannashamangalam paripadi kazhiju povupol ..njann neril kandidund chettuvayil vechu gopalan krishanan nair cheyunath ..ente arikil vechanu cheyunath,,,

  • @abhiramkakkodu1177
    @abhiramkakkodu1177 2 місяці тому

    Rudran mahesh pappan

  • @itsmevishnuonline
    @itsmevishnuonline 2 місяці тому +1

    എന്തുകൊണ്ട് ഈ ആനക്ക് കിർത്തി എന്ന് പേര് വന്നു...?

    • @Aanatthaara
      @Aanatthaara  2 місяці тому +1

      അത് അറിയില്ല.

  • @beegumscookbook4170
    @beegumscookbook4170 2 місяці тому

    👍👍