EXCLUSIVE: P Jayachandran remembers M S Baburaj

Поділитися
Вставка
  • Опубліковано 10 вер 2024
  • EXCLUSIVE: P Jayachandran remembers M S Baburaj
    ബാബുരാജ് എന്ന വിസ്മയത്തെ പി ജയചന്ദ്രൻ ഓർത്തെടുക്കുന്നു
    Exclusive interview with south Indian playback singer Sri P Jayachandran fondly referred to as "Bhaava Gaayakan". In this interview series malayalam lyricist Sri B K Harinarayanan has an endearing conversation with P Jayachandran about his musical journey, playback singing and film songs. Subscribe to our UA-cam channel to hear some of P Jayachandran's songs rendered exclusively for our rasikas by the singer himself.
    ദക്ഷിണേന്ത്യൻ പിന്നണി ഗായകൻ ശ്രീ പി ജയചന്ദ്രനുമായുള്ള പ്രത്യേക അഭിമുഖം. ഭാവ ഗായകനുമായിട്ടുള്ള ഈ അഭിമുഖ പരമ്പരയിൽ പി ജയചന്ദ്രൻ തന്റെ സംഗീത യാത്ര, ചലച്ചിത്ര ഗാനങ്ങൾ എന്നിവയെക്കുറിച്ച് മലയാള ഗാനരചയിതാവ് ശ്രീ ഹരിനാരായണനുമായി മനോഹരമായ സംഭാഷണം നടത്തുന്നു. സർവ്വമംഗളയുടെ പ്രേക്ഷകർക്ക് മാത്രമായി അദ്ദേഹം സ്വന്തം പാട്ടുകൾ ഇവിടെ ആലപിക്കുന്നു. പി ജയചന്ദ്രന്റെ ഹിറ്റ് ഗാനങ്ങൾ കേൾക്കാൻ ഞങ്ങളുടെ UA-cam ചാനൽ സബ്‌സ്‌ക്രൈബു ചെയ്യുക.

КОМЕНТАРІ • 46

  • @shafipmsglass
    @shafipmsglass 3 роки тому +10

    ഇന്ത്യയുടെ അഭിമാന ഗായകരിൽ മുന്നിൽ ഉള്ള ജയേട്ടൻ ഭാവഗായകൻ legent 👏👏👏👏👏👏👏👏

  • @abidmoideen9806
    @abidmoideen9806 4 роки тому +10

    ഇയാൾ എന്തൊരു മനുഷ്യ നാണ് 😍😍

  • @vknairvarkala6048
    @vknairvarkala6048 4 роки тому +7

    My favorite singers Mohd Rafi Saab and PJayachandran sir..
    MDs like MSV Baburaj Pukezhenthi gems

  • @balachandrankv3136
    @balachandrankv3136 Місяць тому +1

    ഹോ എന്തൊരു മധുര സ്വരം.. ജയചന്ദ്രൻ അപാരം തന്നെ.. ഇങ്ങനെ പാടാൻ ഇന്ന് മറ്റാർക്കും കഴിയില്ല

  • @madhesyarn8891
    @madhesyarn8891 4 роки тому +7

    Wow wonderful golden voice jayachandran Anna annava 1st time 2002 Unnimenon house warming la seeing next 2018 palakadu msv memorial ayya function very nice person Devin's voice aga anandham anbudan honest madheswaran family bhavani Erode

  • @rajendranvayala7112
    @rajendranvayala7112 4 роки тому +7

    Baburaj,songs,is,evergreen,Jayachandra sir,sound,isyet,so,young,***

  • @menoncs7601
    @menoncs7601 3 роки тому +2

    Excellent and magical voice with clarity even in your this age. Jayetten, you are great. Wishing you long live.🙏🙏🙏🌹🌻👌👌👌

  • @bassharsharqi7594
    @bassharsharqi7594 4 роки тому +12

    Jayetta...... Ningale kurich parayan vakkukal illaaaaa

  • @msbhavyanath4204
    @msbhavyanath4204 4 роки тому +16

    ഇന്നും,,ഇദ്ധേഹത്തിന്റെ മനസ്സിൽ വരികൾ പതിഞ്ഞു കിടക്കുന്നു ',, യേശുദാസ് സാറിന് ബുക്ക് നോക്കിയല്ലാതെ ഒരു പാട്ടും അറിയില്ല,, പാടിയാലും അതും തെറ്റിക്കും,,, നമിച്ചു സാർ🙏

    • @irshadsharafudeen1880
      @irshadsharafudeen1880 3 роки тому +2

      True

    • @hafeezkassimhafeez1126
      @hafeezkassimhafeez1126 2 роки тому

      പോട തെണ്ടി ദാസേട്ടൻ്റെ ഏഴ് അയലത്ത് വരില്ല ജയചന്ദ്രൻ

    • @saayvarthirumeni4326
      @saayvarthirumeni4326 Рік тому

      ഇങ്ങേരും തെറ്റി പാടി, അതിനു ശേഷം ആണ് ഒരു ചെറിയ ഡയറി കൈയിൽ കൊണ്ടുനടക്കുന്നത്

  • @VELS436
    @VELS436 4 роки тому +4

    Sir I'm fan of your voice...💟💟😊

  • @vishnumanoj4098
    @vishnumanoj4098 3 роки тому +2

    Jayachandran is a gem❤️❤️❤️😍

  • @rajendranvayala4201
    @rajendranvayala4201 2 роки тому +1

    രണ്ട് ലെജൻഡുകൾ..മലയാളികൾ ഞങൾ ഭാഗൃവാൻമാർ

  • @johnpaulden007
    @johnpaulden007 4 роки тому +6

    Wow... onnum parayaaan illaa...jagatheeshwaran deerkayusu nalkatte ee Swaram Ingane namukku kelkkan sadhikkattee !!

  • @kasimkp1379
    @kasimkp1379 Рік тому

    ബാബുക്കാ അത്ഭുതം 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @ansaransar2767
    @ansaransar2767 4 роки тому +5

    Supperrrrrrrr💔👍

  • @SureshCM311
    @SureshCM311 2 місяці тому +1

    Ippozhum voice❤❤❤

  • @shantharavindran5329
    @shantharavindran5329 4 роки тому +9

    Jayetta njan ezhuthiya ganapathy sthuthy angu padiyathu aswadikkathavarilla.ethu pattum angu padumbol madhurima koodunnu.
    SanthaRavindran

  • @SureshBabu-dy1yl
    @SureshBabu-dy1yl 4 роки тому +3

    Hai... manoharam jayetta

  • @ayoobahmadiayoob9219
    @ayoobahmadiayoob9219 4 роки тому +3

    Janakeeyan 🙏🙏🙏🙏🙏🙏🙏

  • @govindanputhumana3096
    @govindanputhumana3096 4 роки тому +5

    Evergreen Voice..

    • @arjungirijan9652
      @arjungirijan9652 4 роки тому +2

      Yes. After Dassettan..

    • @vysakhp6810
      @vysakhp6810 3 роки тому

      Absolutely after only Dasettan

    • @manavmc6832
      @manavmc6832 7 місяців тому

      ​@@arjungirijan9652Dasettan after Jayachandran sir❤️

  • @jigarthanda1262
    @jigarthanda1262 4 роки тому +7

    how many people liked Jayettan's NEW GEN LOOK?

  • @thahaa3648
    @thahaa3648 3 роки тому +1

    Anchor ഒപ്പത്തിനൊപ്പം , 👌👌💐💐👍👍

    • @jjmusicworldworld9926
      @jjmusicworldworld9926 3 роки тому +1

      Anchor ആരാണെന്നറിയാമോ ഓലഞ്ഞാലി കുരുവിയും ജീവംശമായും എഴുതിയ lyricist ആണ്

    • @shafeekmc8790
      @shafeekmc8790 3 роки тому

      Bk ഹരിനാരായണന്‍

  • @ravik7513
    @ravik7513 4 роки тому +3

    Great

  • @abdullraoof4247
    @abdullraoof4247 4 роки тому +2

    Wah wah kya baath vayass mathre koodeetullu shabdathinu vayassayitla god bless you

  • @nikhiljoseph8054
    @nikhiljoseph8054 4 роки тому +2

    2:12😍💕💕

  • @prasanthmurali3104
    @prasanthmurali3104 4 місяці тому

    ❤️😊😊🙏🙏

  • @rajeshkj1183
    @rajeshkj1183 2 роки тому +1

    ഭാവഗായകാ.. ഭാവുകങ്ങൾ 🙏🙏🙏❤️❤️❤️

  • @manojpakkath489
    @manojpakkath489 4 роки тому +2

    nalloru anchor..adheham ethra vinayathodeyaanu samsarikunathu

    • @SarvamangalaProductions
      @SarvamangalaProductions  4 роки тому +3

      ബി കെ ഹരിനാരായണന്‍. ഒപ്പം എന്ന സിനിമയിലെ നിരവധി അവാർഡുകൾ നേടിയ മിനുങ്ങും മിന്നാമിനുങ്ങേ എന്ന ഗാനം, കൂടാതെ 2019 Kerala State Film അവാർഡ് നേടിയ തീവണ്ടി, ജോസഫ്, എന്ന സിനിമക്‌ളിലെ ഗാനങ്ങളും മലയാളത്തിന് സമ്മാനിച്ച lyricist. സൂഫിയും സുജാതയും എന്ന ചിത്രത്തിലെ വാതുക്കല് വെള്ളരിപ്രാവ്‌ എന്ന ഹിറ്റ് ഗാനം രചിച്ചത് അദ്ദേഹം ആണ്.

  • @vijayakrishnannair
    @vijayakrishnannair 3 роки тому

    Nice 👍

  • @nikhiljoseph8054
    @nikhiljoseph8054 4 роки тому +3

    Repete cheythu eattavum kooduthal kanda video

    • @SarvamangalaProductions
      @SarvamangalaProductions  4 роки тому +1

      വീഡിയോ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം. Do subscribe to the channel if you haven't already. We hope to bring you more interesting content. Thank you.

  • @bijubiju7422
    @bijubiju7422 Рік тому +1

    ഇന്ത്യൻ മഹാ ഗായകൻമാരിൽ ജയചന്ദ്രൻ സാ൪ ഉൾപ്പെടില്ല. ഇത്രയു൦ കാലം ഈ കാലപ്പഴക്കമുളള ഗായകൻ എന്തേ.... സ രി ഗ മ പ ധ നി പഠിച്ചില്ലാ സംഗീതത്തിൻെറ നിയമം പഠിച്ചില്ല അസാദ്ധ്യകഴിവൊ൬ു൦ ഈ സാറിന് ഇല്ല എ൬താണ് പരമമായ സത്യം കേട്ടോ.

  • @ravik7513
    @ravik7513 4 роки тому +3

    Great

  • @rinshada5217
    @rinshada5217 3 роки тому

    Great