Kalpantha Kaalatholam... l Music Session with

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ • 100

  • @pvmaniappan5371
    @pvmaniappan5371 4 роки тому +34

    കൽപ്പാന്തകാലത്തോളം .മലയാളത്തിൽ തുടക്കം മുതൽ ഒടുക്കം വരെ ഒരേ അക്ഷരം ഉപയോഗിച്ച ഗാനം .ഇന്നും അനശ്വരമായ ഗാനം. ശ്രീ മൂലനഗരം വിജയനും വിദ്യാധരൻ മാഷും ഒരുക്കി യേശുദാസ് പാടിയത്

    • @abhinavpgcil4050
      @abhinavpgcil4050 4 роки тому +2

      Sheriyanallo😳😳thnx for the information bro

    • @abhilashkumar5151
      @abhilashkumar5151 3 роки тому

      🙏❤

    • @UnniKrishnan-rj3bw
      @UnniKrishnan-rj3bw 3 роки тому +1

      ഒരു പാട്ടിൽ ഒരക്ഷരം കൂടുതൽ വന്നതും ഈ പാട്ടിൽ ആണോ

  • @_Dharshana_s
    @_Dharshana_s 2 місяці тому +2

    6:08 😇❤

  • @MrKrishn1978
    @MrKrishn1978 4 роки тому +21

    Sarath Anna, ഞങ്ങൾ സംഗീതപ്രേമികൾക്ക് ഒരുപാട് സംശയങ്ങളും അറിയാനുള്ള ആകാംശയുമൊക്കെ സിനിമാ സംഗീതത്തെ കുറിച്ചും കർണ്ണാടക സംഗീതത്തെ കുറിച്ചും ഉണ്ട്.. അത് പറഞ്ഞ് തരാനുള്ള അറിവും കഴിവും ജ്ഞാനവുമുള്ള ഒരു സർവ്വവിജ്ഞാനകോശമാണ് അണ്ണനെന്ന് നമുക്കറിയാം.. Hindi കാർക്കൊക്കെ voxguru പോലെയുള്ള youtube ചാനലിൽ നിന്ന് ഇഷ്ട്ടം പോലെ Informations ലഭിക്കുന്നുണ്ട് അവരുടെ സംഗീതപ്രേമികൾക്ക് അവരുടെ music develop ചെയ്യാൻ.. ഇവിടെ നമുക്ക് മാത്രം അത് ഇല്ല.. അതിനാൽ ഈ channel ലൂടെ ഞങ്ങളുടെ ആവലാതിക്ക് ബാലമുരളി സാറിന്റെ ശിഷ്യനായ അണ്ണൻ ഒരു പരിഹാരമുണ്ടാക്കി തരണമെന്ന് വളരെ സ്നേഹത്തോടും താഴ്മയായും അപേക്ഷിക്കുന്നു..

    • @raghuputhiyadam1514
      @raghuputhiyadam1514 3 роки тому +1

      ബാലമുരളീകൃഷ്ണയുടെ ശബ്ദം

    • @vasudevannamboothiriv.n.2404
      @vasudevannamboothiriv.n.2404 2 роки тому +1

      രാഗവിസ്താരത്തിൽ ഡോ. മ०ഗല०
      പള്ളി ബാലമുരളീകൃഷ്ണ യിൽനിന്നു

  • @Ganaspots
    @Ganaspots 4 роки тому +24

    You deserve more opportunities Sharreth sir.

    • @narayanankp7076
      @narayanankp7076 4 роки тому +1

      ശരത് സാറിന് അഭിനന്ദനങ്ങൾ

  • @PMAL-u9r
    @PMAL-u9r 11 місяців тому +1

    Dashing... Performance...

  • @sudhikkr
    @sudhikkr Рік тому +2

    ഇൻസ്‌ട്രുമെന്റ് കൊണ്ട് മായാലോകത്തു എത്തിക്കുന്ന മാന്ത്രികൻ ശരത് സർ 🥰❤️❤️❤️❤️🙏🙏🙏

  • @surendrann1354
    @surendrann1354 2 роки тому +4

    സാർ അതിമനോഹരം 🙏🙏🙏👏👌❤️

  • @krishnannarayan8627
    @krishnannarayan8627 2 роки тому +2

    Really wonderful sir Stay blessed sir

  • @sreekumarmenon4692
    @sreekumarmenon4692 4 роки тому +3

    Super Sir ... Nice to hear your voice and classical song

  • @arr8223
    @arr8223 4 роки тому +14

    'kalpanthakalatholam' madhyamavathiyil cheythathanennu vidhaydharan mash thanne paranjitund...

  • @krishnannarayan8627
    @krishnannarayan8627 2 роки тому

    Beautifully rendered Mr Sarath Sir what a song sir Stay blessed always I like to keep on listening this song in Sri ragam Enjoyed sir Thanks

  • @damodarank5836
    @damodarank5836 6 місяців тому

    Great Sir!!!

  • @saneeshkumarvr4778
    @saneeshkumarvr4778 2 роки тому +1

    മാഷ് ഇഷ്ടം.. ❤️❤️🥰
    ചന്ദനം മണക്കുന്ന പൂന്തോട്ടം.....

  • @Kettathumkandathum
    @Kettathumkandathum 3 роки тому +3

    Sir കണ്ണുനിറഞ്ഞു പോയി പാട്ടു കേട്ടിട്ട് 🙏🙏🙏🙏🙏🙏

  • @krishnachandranvengalloor965
    @krishnachandranvengalloor965 3 роки тому +3

    Sarath sir thank you so much for giving such a description .

  • @bemzidharcn2870
    @bemzidharcn2870 4 місяці тому +1

    vidyadharan mash madhyamavathy '' ennu video vil paranjirikkunnu .sir Sree ragam ennum paranjirikkunnu gandhaaram ,Dhaivatham iva viseshamayi vannittullathu kondano SREE ragam ennu paranjathu.

  • @sreekumarbalan9360
    @sreekumarbalan9360 4 роки тому +8

    വിദ്യാധരൻ മാഷ് ❤❤❤

  • @santhoshkumarkadakkalkadakkal
    @santhoshkumarkadakkalkadakkal 3 роки тому +2

    ഈ വരികൾക്ക് കൊടുക്കണം 👍👍 ഇവരൊക്കെ എന്ത് ശ്രദ്ധിക്കാതെ പോയത്

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 2 роки тому +4

    ഈ പാട്ടു സാർ പാടി കേട്ടപ്പോൾ ഒരു പ്രേത്യേക ഫീൽ... ആണ്.. പറയാൻ വാക്കുകളില്ല.. ഒരുപാടു ഒരുപാട് നന്ദി സർ 🙏🙏🙏🙏

  • @venugopaltk9512
    @venugopaltk9512 2 роки тому +1

    Pakshea thankaudea aham,....Ram athinu nalla uyarchundu

  • @jamesjosheph3006
    @jamesjosheph3006 3 роки тому +2

    I dont know why you remained behind. Your Classical ability is super 🙏

  • @sureshkumarm.b2642
    @sureshkumarm.b2642 11 місяців тому

    Superb 🙏🙏🙏🌹🌹

  • @udayakumar5506
    @udayakumar5506 4 роки тому +1

    Sarathetttaa..... angu superb anu..... pakaram vakkan aalitha oru janmam aanu aangum... ഒരുപാട് പാട്ടുകൾ അങ്ങേക്ക് ലഭിക്കാൻ പ്രാർത്ഥിക്കിന്

  • @sreekumarpp6526
    @sreekumarpp6526 4 роки тому +4

    A great service to music fraternity

  • @memberplans
    @memberplans 3 роки тому +1

    eluppam maripokavunna 2 ragangal aanithil. oru ragamalika pole cheytha oru sundari.
    padumbol oru switching sadhyatha ulla beauty. nokkoo Dasettan "HaravuMAYI" nilkum ennu padiyathum athe bagam Vidhyadharan master padiyathum Sarathettan padiyathum.
    Mashum Sarathettanum padiya aa oru word thanne manassine nobarappeduthunnille?
    Sreeragathinum Madhyamavathikkum ee kazhivund. Harivarasanam kelkumbol nammal bakthiyude paramakodiyil ethum. Athe Harivarasanam nammude mizhikale neeruravakalakkum.
    Masterk sashtanga pranamam. Sarathettanum!

  • @sajusajup284
    @sajusajup284 4 роки тому +2

    ആഹ മനോഹരമായി ട്ടുണ്ട്‌ ശരത് സാർ

  • @unni45
    @unni45 Рік тому +1

    Sarathe chetta madhyamavathi alle ee song

  • @nandhuprabhakaran8101
    @nandhuprabhakaran8101 4 роки тому +2

    Sharreth Sir, love you😍😘😍😘😍😘

  • @yadhukrishnank.s3275
    @yadhukrishnank.s3275 5 місяців тому

    💗🙏

  • @vasudevannamboothiriv.n.2404
    @vasudevannamboothiriv.n.2404 2 роки тому +2

    രാഗവിസ്താരത്തിൽ ഹരീ!........എന്ന ८പയോഗ०.
    സ०ഗീതസേവനത്തിനായി ജീവിത० ഉഴിഞ്ഞുവക്കുക.

  • @rajurajaji5757
    @rajurajaji5757 2 роки тому +1

    10000000 like🎉

  • @krishnankuttyunni7012
    @krishnankuttyunni7012 Рік тому

    നന്ദി ശരത് സാർ

  • @murukeshaswathy9232
    @murukeshaswathy9232 3 роки тому +1

    ശരത് സാർ വിദ്യാധരൻ മാഷിനെ കുറിച്ചുള്ള വാക്കുകൾ ഹൃദ്യം

  • @bharathardwares7750
    @bharathardwares7750 3 роки тому +1

    Very good lirics

  • @udayakumar5506
    @udayakumar5506 3 роки тому +3

    Sarathettaa angaye Ipozhum malayalam serick upayogichitilla..... U r great sir

    • @narayanannk8969
      @narayanannk8969 3 роки тому +1

      വിദ്യാധരൻ മഷിനെയും..

  • @sidharthsuresh333
    @sidharthsuresh333 Рік тому

    Madhyamavathi 😌

  • @UnniKrishnan-qn6il
    @UnniKrishnan-qn6il 3 роки тому +1

    Great

  • @sreenathsvijay
    @sreenathsvijay 3 роки тому +6

    സാറിന്റെ അറിവ് പകർന്നു തരുന്നതിൽ ഒരുപാട് സന്തോഷം ❤❤❤

  • @pavananvengat716
    @pavananvengat716 3 роки тому +1

    🙏🙏

  • @abhayashok7546
    @abhayashok7546 4 роки тому +3

    It's like iam hearing to dr balamuralikrishna sir 🙏🙏🙏🙏

  • @WilswarajMusic
    @WilswarajMusic 4 роки тому +2

    Great sir🙏🙏🙏🙏🙏🙏❤❤

  • @pramodhkommattil
    @pramodhkommattil 4 роки тому +2

    Sreemoolam sir inde ee varigal.. Ka kondu ulla prayogam is just amazing... Vidhyadharan maashu is indeed an amazing composer.. Pallavi madhyamavathi lu thundangi Charanam Sreeragam leku oru transition indo sharreth etta?

  • @asokanrajeshpanicker5344
    @asokanrajeshpanicker5344 3 роки тому +6

    ശരത്തേട്ട ഞാൻ നിങ്ങളുടെ ഒരു കടുത്ത ആരാധകനാണ്

  • @vinodkumarep1925
    @vinodkumarep1925 3 роки тому +1

    കലഹാര ഹാരവുമാ....

  • @deepak9388
    @deepak9388 2 роки тому +1

    👌

  • @manjuvaikharipoetry613
    @manjuvaikharipoetry613 Рік тому

  • @VishnuSMohan-vt1cy
    @VishnuSMohan-vt1cy 3 роки тому +1

    Sarath sir...ur struggling what a feel....

  • @vijayakumari2411
    @vijayakumari2411 3 роки тому +1

    🙏

  • @melvinbenny6400
    @melvinbenny6400 4 роки тому +1

    Excellent

  • @sumeshchandrakr9855
    @sumeshchandrakr9855 3 роки тому +3

    സർ ഞാൻ ശരത്തേട്ടാ എന്നു വിളിക്കട്ടെ. ശരത്തേട്ടൻ ഇളയരാജയെ ആരാധിക്കുന്നതിനെക്കാൾ ഞാൻ ചേട്ടനെ ആരാധിക്കുന്നു '

  • @joshipn1307
    @joshipn1307 2 роки тому

    ഇതു പോലെയുള്ള ആവിഷ്കാരങ്ങളാണ് സംഗീതം അറിയാത്തവർക്ക് വേണ്ടത്.

  • @sureshramakrishnan3163
    @sureshramakrishnan3163 3 роки тому +1

    ശരത് സർ 🙏🙏🙏❤❤❤❤❤

  • @AnoopKumar-yx6oe
    @AnoopKumar-yx6oe 3 роки тому

    Sir
    Great

  • @souparnikasangeethakalapee7634
    @souparnikasangeethakalapee7634 4 роки тому +1

    Sir 👌👌

  • @binoyk3186
    @binoyk3186 3 роки тому

    Valare nalla song anu

  • @nimeshnair9364
    @nimeshnair9364 4 роки тому +1

    Evergreen ♥️

  • @subhashmenonc8842
    @subhashmenonc8842 3 роки тому +1

    ശരത് സര്‍...🌹🌹

  • @sobhapai1869
    @sobhapai1869 2 роки тому

    Namaste

  • @prasadkk1041
    @prasadkk1041 4 роки тому

    ആഹാ ...😘😘😘😘

  • @satyamsivamsundaram143
    @satyamsivamsundaram143 4 роки тому

    Super

  • @1954shai
    @1954shai 3 роки тому +1

    The badly translated sub titles are taking away the joy and thrill of listening to Sharreth Sir's beautiful explanation and mind blowing singing..please stop putting up the subtitles.

  • @673630
    @673630 3 роки тому

    Annai.....

  • @devivarma8811
    @devivarma8811 4 роки тому +2

    thank you so much for doing this during the quarantine sir! my mom and i have been binging the music sessions the whole morning, it's truly a treat. hope it's okay that i make a few song suggestions. nashtavasanthathin from ulkadal, it's one of my mom's favorites and she would be so happy to hear you sing that! also any (and all songs) from dhwani are my absolute favorites...oru ragamala, anuraga lola. thank you again, much love!

  • @sidharthsuresh333
    @sidharthsuresh333 4 роки тому +2

    Sir it is not sreeragam it is madhyamavathi

  • @keralanews4891
    @keralanews4891 3 роки тому +1

    സല്ലാപത്തിലെ പഞ്ചവർണക്കിളി പെണ്ണെ പാട്ടിൽ നടേശനും പാട്ടിയിട്ടുണ്ട്

  • @absvlogmacintosh
    @absvlogmacintosh 4 роки тому

    👌👌👌👌😍😍😍😍

  • @goldens1485
    @goldens1485 3 роки тому

    മാധ്യമാവതി ആണ് എന്ന് സംശയം

  • @themightyvarun
    @themightyvarun 4 роки тому

    🙏🏼🙏🏼🙏🏼

  • @rkarthikkrishna1866
    @rkarthikkrishna1866 4 роки тому

    🤗💗

  • @nihadmuhammednoohu9707
    @nihadmuhammednoohu9707 4 роки тому

    പാടിയത് ഒരു രക്ഷയുമില്ല

  • @jagalmohan4015
    @jagalmohan4015 3 роки тому

    madhymavathiyo Sree ragamo ,ethu ragathilanu ithu vidyadharan mastrr chittappeduthiyathu thudakkakkarkku samsayam undakille sarath sarinu samsayam theerthu koode

  • @rajeshmandapathil7998
    @rajeshmandapathil7998 4 роки тому +1

    Hai sarathettan

  • @Krishnakumar.82
    @Krishnakumar.82 4 роки тому +6

    "കല്‍പ്പാന്തകാലത്തോളം" ഇത് മധ്യമാവതിയല്ലേ രാഗം

  • @dhanoojkarma9609
    @dhanoojkarma9609 4 роки тому +1

    superb sir... 👏

  • @anoopkg3709
    @anoopkg3709 3 роки тому +1

    Sense of humour .thrissurkaran alle

  • @nandhuprabhakaran8101
    @nandhuprabhakaran8101 4 роки тому

    Sir, harmoniuthekkal piano vach padunnathanu kooduthal kekkan sukham

  • @behappyandsafeandsecure
    @behappyandsafeandsecure 4 роки тому +3

    ഇദ്ദേഹത്തിന് അഡിഷണൽ വിറയലുണ്ട്

  • @bijujoseofficial
    @bijujoseofficial 4 роки тому

    Good information....
    Shareth Chetta...🌷

  • @rajendrantp4442
    @rajendrantp4442 10 місяців тому

    Onnum parayan yells

  • @sresa6808
    @sresa6808 Рік тому

    സംഗതികൾ വന്നില്ല 😂..

    • @satheeshpai6295
      @satheeshpai6295 2 місяці тому

      POTTE SARAMELLA
      PADEYA.ALLE.KURECHU.SARATH.PARANGALLO.😜😀🤭

  • @jithsvell
    @jithsvell 4 роки тому

    സംഗതി എന്താണ് എന്ന് പറഞ്ഞു തന്ന അങ്ങ് തന്നെ
    പാട്ടിൻ്റെ വശങ്ങൾ ഉൾക്കൊള്ളിച്ച് വീഡിയോ ചെയ്യാൻ ശ്രമിക്കു
    Sir പറയുന്നത് കൃത്യം ആവും എന്ന് ഒരു വിശ്വാസം ഉണ്ട്

  • @shijithkumarp7837
    @shijithkumarp7837 3 роки тому +2

    ദയവായി നിങ്ങൾ പാടരുത്
    Direct ചെയ്തോളൂ
    Super hit ആണ്
    പാടുമ്പോൾ ചൂടുള്ള ചേമ്പ് വായിലിട്ടതു പോലേ

  • @rajothayoth4276
    @rajothayoth4276 3 роки тому +1

    Pode !!!

  • @jobbypr5151
    @jobbypr5151 2 роки тому +1

    🙏🙏👌

  • @unnikrishnank5891
    @unnikrishnank5891 3 роки тому

    🌹