അല്ലാഹുവേ... ഈ പാട്ട് കേട്ടിട്ട് കരഞ്ഞു പോയി..... ആ കുട്ടികളെ ഓർത്ത്..... മാത്രമല്ല... പാട്ട് പാടിയ മോനും.. അതി മനോഹര സ്വരം.... അല്ലാഹുവിന്റെ വിധി... അത് ആർക്കും തടയാൻ പറ്റില്ലല്ലോ റബ്ബേ.. നീ ഇങ്ങനെ ഉള്ള മരണങ്ങളെ തൊട്ട് കാത്തു രക്ഷിക്കണേ 🤲🏻🤲🏻🤲🏻
യാ അല്ലാഹ് ആ നാല്മക്കൾക്കും ഖബർജീവിതം സ്വർഗപൂന്തോപ്പാക്കികൊടുക്കണേ. ആ മാതാ പിതാകൾകും വേണ്ട പെട്ടവർക്കും ക്ഷമകൊടുക്കണേ. ഇത്തരം പരീക്ഷഞങ്ങളെ തൊട്ട് എല്ലാവരെയും കാക്കണേ ആമീൻ
ആ പൊന്നു മക്കൾക്ക് പരലോക ജീവിതം സന്തോഷം ആക്കി കൊടുക്കണേ അള്ളാഹുവേ, ആ മക്കളുടെ കബർ കണ്ണെത്താ ദൂരത്തോളം വിശാലമാക്കി കൊടുക്കണേ പടച്ച തമ്പുരാനേ 🤲🏻🤲🏻🤲🏻🤲🏻🤲🏻
നാലു മക്കൾക്കും സർഗ്ഗ പൂന്തോപ്പ് കൊടുക്കണേ നാഥാ ഞങ്ങളുടെ പിഞ്ചോമനകളെ തൊട്ട് കാത്തു രക്ഷിക്കണേ നാഥാ ഞങ്ങളിൽ നിന്നും മരണപ്പെട്ടു പോയിട്ടുള്ള എല്ലാവർക്കും സ്വർഗ്ഗത്തോപ്പ് നൽകണേ നാഥാ ജന്നാത്തുൽ ഫിർദൗസിൽ ഞങ്ങളെ എല്ലാവരെയും ഒരുമിച്ചു കൂട്ടണേ നാഥാ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲
ഈ പാട്ടിലൂടെ വീണ്ടും കരച്ചിൽ വരുന്നുആപൊന്നുമക്കൾക്ക് ഒക്കെ പടച്ചവൻ രക്ത സാക്ഷികൾ ക്ക് നൽകുന്ന അത്യുന്നത സ്ഥാനം നൽകട്ടെ രക്ഷിതാക്കൾക്കും കുടുംബങ്ങൾക്കും കൂട്ടുകാർക്കും നല്ല ക്ഷമ കൊടുക്കട്ടെ ആമീൻ
അല്ലാഹു ആ മക്കളെ വെള്ളിയാഴ്ച ജുമുഅക്ക് മുൻപ് ഖബറിൽ എത്തിച്ചു. അല്ലാഹു സ്വർഗം കൊടുത്താനുകരഹിക്കട്ടെ. മാതാപിതാകൾക്കും, കുടുംബത്തിനും നാഥൻ തുണ കൊടുക്കട്ടെ
മനസ്സിൽ നിന്നും മായാത്ത ഒരു മരണം...... എന്റെ പൊന്നു മക്കളെ എന്റെ മനസ്സ് ഇന്നും നീറുന്നു ..എന്റെ പ്രാർത്ഥനയിൽ എന്നുമുണ്ടാകും ഈ പൊന്നു മക്കൾ.......😢😢😢😢😢😢😢😢😢😢😢
ആ നാല് കുട്ടികളുടെ വേർപാടിൽ അതിയായ ദുഃഖം തോന്നുകയാണ് പടച്ച റബ്ബ് ആ. കുട്ടികൾക്ക് സ്വർഗ്ഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ.... ഏതെങ്കിലും ഒരു വ്യക്തി മരണമടയുമ്പോൾ ഉടനെ പാട്ട് കെട്ടുന്നതിനോട് ഞാൻ എതിരാണ് ... കുറച്ച് ദിവസങ്ങൾ കഴിഞ്ഞതിനുശേഷം ആണെങ്കിൽ പിന്നെയും അവരെ ഓർത്തെടുക്കാം...
Lyrics 👇
പല ആശകളും ബാക്കിവെച്ചവർ പിരിഞ്ഞു പോയി
പരിപാലകൻ വിധിയ താലവർ മറഞ്ഞു പോയി
ഈ ലോകരെ കണ്ണീരിലാക്കിയോർ പൊലിഞ്ഞു പോയി
ഈ നാടിനെന്നും ഓർമ്മയായി (കൺമറഞ്ഞുപോയി)2
انا لله وانا (اليه راجعون)2
കലാലയത്തിൽ നിന്നവറൊരുമിച്ച് നടന്നേ
കളിക്കൂട്ടുകാർ സന്തോഷമാല തിരികെ വരുന്നേ
ആലോറി വന്ന് മക്കളുടെ മേലെ മറിഞ്ഞേ
ആ നാലുപേരും ഓർമ്മയിലായി (ലോകമറിഞ്ഞേ)2
انا لله وانا (اليه راجعون)2
നാലാളുകൾ കൺമുന്നിൽ വച്ച് മരണമടഞ്ഞേ
നിലവിളി ഉയർത്തി അജ്ന മോൾ വിതുമ്പി കരഞ്ഞേ
തുണയായിരുന്ന നിദ രിദ ഇർഫാന ആയിഷാ
തണിയോരനന്ത വേദനയായി (മാറിടുന്നിതാ)2
انا لله وانا (اليه راجعون)2
വല്ലാത്ത സങ്കടത്തിൽ വിതുമ്പുന്ന കുടുംബം
വിലാപം മാറ്റ് റബ്ബേ ഖൽബിനേകു അടക്കം
അള്ളാഹു സ്ഥാനമേറ്റിടണേ ആഖിറത്തില്
അത്രത്തിലുള്ള അപകടം (നൽകല്ലേ നമ്മില്)2
انا لله وانا (اليه راجعون)2
ഇല്ല അണഞ്ഞതില്ല ഖൽബിലുണ്ടവരെന്നും
ഇറയോൻ വിധിച്ചതെങ്കിൽ ശക്ക് വേണ്ട നടക്കും
അള്ളാഹു ഖൈറ് വച്ചിരിക്കുമെന്നതോർക്കണം
അല്ലാതെ നോവ് വേണ്ട കല്ലും (നാം ക്ഷമിക്കണം)2
انا لله وانا (اليه راجعون)2
പല ആശകളും ബാക്കിവെച്ചവർ പിരിഞ്ഞു പോയി
പരിപാലകൻ വിധിയ താലവർ മറഞ്ഞു പോയി
ഈ ലോകരെ കണ്ണീരിലാക്കിയോർ പൊലിഞ്ഞു പോയി
ഈ നാടിനെന്നും ഓർമ്മയായി (കൺമറഞ്ഞുപോയി)2
انا لله وانا (اليه راجعون)2
പല ആശകളും ബാക്കിവെച്ചവർ പിരിഞ്ഞു പോയി
പരിപാലകൻ വിധിയ താലവർ മറഞ്ഞു പോയി
ഈ ലോകരെ കണ്ണീരിലാക്കിയോർ പൊലിഞ്ഞു പോയി
ഈ നാടിനെന്നും ഓർമ്മയായി (കൺമറഞ്ഞുപോയി)2
انا لله وانا (اليه راجعون)2
ആ മാലാഖ കളെ സ്വർഗത്തിൽ വെച്ച് കാണാൻ തൗഫീ ഖ് നൽകണേ റബ്ബേ
ആ നാല് പൊന്നുമക്കൾക്ക് അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
ആമീൻ
Ameen
Ameen 😭🤲🏻
ആമീൻ
@LatheefKODINCH01 ആമീൻ 🤲🤲
ആ മക്കൾ എന്തായാലും സ്വർഗത്തിൽ ആയിരിക്കും അവരുടെ കുടുംബത്തിന് അല്ലാഹു ക്ഷമ നൽകട്ടെ
Ameen.🤲
ആമീൻ 🤲🏻
Ameen
Aameen
ആമീൻ 🤲🏻🤲🏻
അല്ലാഹ് ആ മക്കളുടെ കബർ സ്വർഗ്ഗ പൂന്തോപ് ആകി കൊടുക്കണേ 🤲🤲
Ameen
Ameen
Ameen
ആമീൻ 🤲🏻🤲🏻🤲🏻
Ameen
പടച്ച റബ്ബേ എന്തിനാ ഇത്ര പെട്ടെന്ന് അവരെ കൊണ്ടുപോയത് 😭ഒത്തിരി കരഞ്ഞു പോയിട്ടുണ്ട് ഞാൻ 😭
പരലോകത്തു ആ കുഞ്ഞുങ്ങൾക്ക് കുടുംബത്തെയും rakshappeduthanavum
😢😢
ഞാനും ഒരുപാട് കരഞ്ഞു പോയിട്ടുണ്ട്. ഇപ്പോഴും കുട്ടികളുടെ ഫോട്ടോ കാണുബോ കണ്ണ് രണ്ടും നിറയും 🤲സ്വർഗം നൽകണേ നാഥാ
അല്ലാഹുവേ അബകട മരണങ്ങളെ തൊട്ട് കാക്കണേ റബ്ബേ 🤲🤲
Ameen
Aameen
Aameen
Ameen ameen
Ameen
അല്ലാഹുവേ... ഈ പാട്ട് കേട്ടിട്ട് കരഞ്ഞു പോയി..... ആ കുട്ടികളെ ഓർത്ത്..... മാത്രമല്ല... പാട്ട് പാടിയ മോനും.. അതി മനോഹര സ്വരം.... അല്ലാഹുവിന്റെ വിധി... അത് ആർക്കും തടയാൻ പറ്റില്ലല്ലോ റബ്ബേ.. നീ ഇങ്ങനെ ഉള്ള മരണങ്ങളെ തൊട്ട് കാത്തു രക്ഷിക്കണേ 🤲🏻🤲🏻🤲🏻
Aameen 🤲🏻
ആമീൻ
Aameen yaa rabbal aalameen 🤲
🤲🤲
Aameen
യാ അല്ലാഹ് ആ നാല്മക്കൾക്കും ഖബർജീവിതം സ്വർഗപൂന്തോപ്പാക്കികൊടുക്കണേ. ആ മാതാ പിതാകൾകും വേണ്ട പെട്ടവർക്കും ക്ഷമകൊടുക്കണേ. ഇത്തരം പരീക്ഷഞങ്ങളെ തൊട്ട് എല്ലാവരെയും കാക്കണേ ആമീൻ
പാട്ട് കേട്ട് സഹിക്കാൻ പറ്റുന്നില്ല നാഥാ ആ മക്കൾക്കു സ്വർഗം നൽകണേ അല്ലാ 🤲🤲🤲🤲😢
ആ 4 പൊഞ്ഞു മക്കൾക്ക് അള്ളാഹു സ്വർഗം നൽകണേ ആമീൻ...
Aameen
അള്ളാഹ് നീ എല്ലാവരെയും കാക്കണേ .....
ഭാഗ്യം നൽകിയ മക്കൾ ❤അല്ലാഹുവിന്റെ സ്വർഗീയ ആരാമത്തിലെ പരിമളം കിട്ടിയ പോന്നോമനകൾ
സഹിക്കാൻ കഴിയുന്നില്ല റബ്ബെ അർക്ക് 4പോർക്ക് സ്വർഗം കെട്ക്കണ അള്ളാ .😭😭😭🤲🤲🤲🤲🤲
ആ പൊന്നു മക്കൾക്ക് പരലോക ജീവിതം സന്തോഷം ആക്കി കൊടുക്കണേ അള്ളാഹുവേ, ആ മക്കളുടെ കബർ കണ്ണെത്താ ദൂരത്തോളം വിശാലമാക്കി കൊടുക്കണേ പടച്ച തമ്പുരാനേ 🤲🏻🤲🏻🤲🏻🤲🏻🤲🏻
എന്റെ ഏട്ടത്തിയുടെ മോളാ നിദ ഫാത്തിമ 🤲🏻😭😭😭😭😭😭😭
Entha thathantoke avastha 😢
വല്ലാത്ത അവസ്ഥയിലാണ് 😭
😢😢
😢😢😢
😢😢😢😢😢😢
മുത്തുമണികളേ നാളെ ജന്നാത്തുൽ ഫിർദൗസിൽ നമുക്കൊരുമിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യുമാറാവട്ടെ എന്ന് ആത്മാർത്ഥമായി ദുആ ചെയ്യുന്നു🤲🤲
അള്ളാഹു അവരുടെ മാതാപിതാക്കൾക്ക് സമാധാനം ചൊരിഞ്ഞു കൊടുക്കട്ടെ...
നാളെ സ്വർഗത്തിൽ ഒരുമിക്കാൻ നാഥൻ വിധിക്കട്ടെ..
🤲🤲🤲😢😢😢😢
ആമീൻ 😢
Aameen
Ameen
Asmeen
ഈ പാട്ട് അവരുടെ മാതാപിതാക്കൾ കേൾക്കുമ്പോൾ അള്ളാ കണ്ണ് നിറയുന്നു
നാലു മക്കൾക്കും സർഗ്ഗ പൂന്തോപ്പ് കൊടുക്കണേ നാഥാ ഞങ്ങളുടെ പിഞ്ചോമനകളെ തൊട്ട് കാത്തു രക്ഷിക്കണേ നാഥാ ഞങ്ങളിൽ നിന്നും മരണപ്പെട്ടു പോയിട്ടുള്ള എല്ലാവർക്കും സ്വർഗ്ഗത്തോപ്പ് നൽകണേ നാഥാ ജന്നാത്തുൽ ഫിർദൗസിൽ ഞങ്ങളെ എല്ലാവരെയും ഒരുമിച്ചു കൂട്ടണേ നാഥാ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲
Masha അല്ലാഹ് വല്ലാത്ത അർത്ഥം ഉണ്ട് ഈ വരികൾക്ക്. മാതാപിതാക്കൾക്കു ക്ഷമ നെൽകണേ 🤲🤲🤲🤲
അബ കടമരണങ്ങളെ തൊട്ട് കാക്കണെ അള്ളാ ആ മക്കളുടെ കമ്പർ വിഷാലമാക്കി കൊടുക്കണെ അള്ളാ🤲🤲🤲🤲🤲
ഈ പാട്ടിലൂടെ വീണ്ടും കരച്ചിൽ വരുന്നുആപൊന്നുമക്കൾക്ക് ഒക്കെ പടച്ചവൻ രക്ത സാക്ഷികൾ ക്ക് നൽകുന്ന അത്യുന്നത സ്ഥാനം നൽകട്ടെ രക്ഷിതാക്കൾക്കും കുടുംബങ്ങൾക്കും കൂട്ടുകാർക്കും നല്ല ക്ഷമ കൊടുക്കട്ടെ ആമീൻ
😢😢
അല്ലാഹ് അവരുടെ കബർ നീ സ്വർഗംപൂന്തോപ്പ് ആക്കണേ 🤲🤲🥲
അവർക് allahu സ്വർഗം നൽകട്ടെ, എല്ലാ മക്കളെയും റബ്ബ് കാക്കട്ടെ
ആമീൻ 😢
അല്ലാഹ് ആ മക്കൾക്ക് സ്വർഗം നൽകണേ അവരെ കൂടെ ഞങ്ങളെയും ചേർക്കണേ 🤲🤲🤲🤲😭😭😭
ആമീൻ
ആമീൻ 🤲
പൊന്ന് മക്കളുടെ ഖബറിടം വിശാലമാക്കി കൊടുക്കണേ റബ്ബേ 😭🤲🏻🤲🏻🤲🏻🤲🏻
അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ. കുടുംബത്തിന് ക്ഷമിക്കാനുള്ള കഴിവ് നൽകട്ടെ. ഇതു പോലെയുള്ള വിപത്തുകളിൽ നിന്ന് നമ്മെ അവൻ കാത്തു രക്ഷിക്കട്ടെ. ആമീൻ
അല്ലാഹ് സ്വർഗ o കൊടുക്കണേ
അള്ളഹുവേ സഹിക്കാൻ വയ്യ ആകുടുംബങ്ങൾക് ക്ഷമ കൊടുക്കണം അള്ളാ🤲🤲🤲😭😭😭😭😭😭
Aameen
Aameen
എവിടേയോ സ്റ്റീലിനെ ഓർമ വന്നു 😊👍🏻
Mmm
Ss
അള്ളാ ആ കുടുംബങ്ങൾക്ക് ക്ഷമ കൊടുക്കണേ റബ്ബേ
Ee makkale കാണുമ്പോൾ നമ്മുടെ മക്കളെ പോലെ യുണ്ട് യാ റബ്ബേ ഇതേ പോലത്തെ അപകടത്തെ എല്ലാ പൊന്നു മക്കളെ കാക്കനെ 😢😢😢😢
അല്ലാഹ് ആ മക്കളെ സ്വർഗത്തിന്റെ അവകാശികളിൽ പെടുത്തി
അനുഗ്രഹിക്കട്ടെ ആമീൻ
Allahu അവരുടെ കബർ സ്വർഗപൂന്തോപ്പാക്കികോടുക്കട്ടെ മാതാപിതാക്കൾക്ക് ക്ഷമനൽകട്ടെ ആമീൻ
വെള്ളിയാഴ്ച പകലിലോ.... വെള്ളിയാഴ്ച രാവിലോ..... ആരെങ്കിലും മരിച്ചാൽ അവർക്കു കബറിൽ രക്ഷയുണ്ട് 👍👍👍 പടച്ചോൻ അവർക്കു പൊറുത്തു കൊടുക്കട്ടെ 🤲🤲
അള്ളാഹുവേ കബർ കണ്ണെത്താ ദൂരത്തോളം വിശാലമാക്കി കൊടുക്കണേ ആമീൻ
Aameen
അല്ലാഹുവേ ആ പൊന്നു മക്കൾക്കു നീ സ്വർഗം നൽകി അനുഗ്രഹിക്കണേ തമ്പുരാനെ റബ്ബേ ആ മാതാപിതാക്കൾക്കു സമാദാനം നൽകണേ തമ്പുരാനെ ആമീൻ.
പല ആശകളും ബാക്കിവെച്ച
വർ പിരിഞ്ഞുപോയി പരിപാ
ലകൻ വിധിയതാലവർ മറഞു
പോയി ഈ ലോകരെ കണ്ണീരി
ലാക്കിയോർ പൊലിഞ്ഞു പോ
യി ഈ നാടിൻ ഓർമ്മയായി
കൺമഞ്ഞുപോയി
അല്ലാഹുവേ അബകടമരണത്തെതൊട്ട് ഞങ്ങളെയും കുടുംബത്തെയും കാത്ത് രക്ഷികണേ 🤲മരണപെട്ട്പോയ ആമക്കളുടെ കബർസന്തോഷത്തിലും റാഹത്തിലുമാകണേ അല്ലാഹ് 🤲കുടുംബത്തിന് ക്ഷമയും സമാധാനവും നൽകണേ അല്ലാഹ് 🤲😥😥
ഈൗ പാട്ട് കേൾക്കുമ്പോ സഹിക്കാൻ പറ്റുന്നില്ല 😢😢😢നല്ല അർത്ഥ മുള്ള song
അല്ലാഹു ആ മക്കൾക്ക് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ. വീട്ടുകാർക്ക് സമാദാനം കൊടുക്കട്ടെ. 🤲🤲
അടിപൊളി മോനെ 🤲🤲🤲
അല്ലാഹ് പൊന്നു മക്കൾക്ക് സ്വർഗ്ഗം നൽകണേ . അവരുടെ കുടുംബത്തിന് ക്ഷമയും സമാധാനവും നൽകണേ അല്ലാഹ്
അല്ലാഹ് എന്റെ പൊന്നുമക്കൾക്ക് സ്വർഗം കൊടുക്കണേ
പൊന്നു മക്കൾ 💔💔💔💔റബ്ബേ...... 🤲🏻🤲🏻🤲🏻🤲🏻
😢😢😢😢😢😢😢😢😢😢
അല്ലാഹ് നീ അവരെ സ്വർഗത്തിൽ ചേർക്കണേ 🤲🤲🤲🤲
Nabhan, my dear son, yor singing and lyrics are fantastic and excellent, really
അള്ളാഹു ആ കുഞ്ഞു മക്കൾ ക്ക് സ്വർഗം കൊടുത്തു അനുഗ്രഹിക്കട്ടെ
ആമീൻ
അള്ളാ,ആ പൊന്നു മക്കൾ ക്ക് സ്വർഗ്ഗം നൽകി അനുഗ്രഹിക്കണെ ആ മീം യാറബൽ ആലമീം🤲🤲🤲🤲
അല്ലാഹു ആ മക്കളെ വെള്ളിയാഴ്ച ജുമുഅക്ക് മുൻപ് ഖബറിൽ എത്തിച്ചു. അല്ലാഹു സ്വർഗം കൊടുത്താനുകരഹിക്കട്ടെ.
മാതാപിതാകൾക്കും, കുടുംബത്തിനും നാഥൻ തുണ കൊടുക്കട്ടെ
Allah pettennulla mranathe thottu kakane🤲🤲🤲
Aameen 🥹
അല്ലാഹ് സ്വർഗം കൊടുക്കണേ 🤲🤲🤲
സ്വർഗം നൽകട്ടെ റബ്ബേ
അള്ളാഹു അവരുടെ കുടുംബത്തിനെ ക്ഷേമ നൽകേട്ടെ 🤲🏻
Allahu aa makkalk sorgam kodukkatte
അല്ലാഹുവെ സ്വർഗ്ഗം നൽകണെ ആ നാല് പെന്നു മക്കൾക്ക്
മനസ്സിൽ നിന്നും മായാത്ത ഒരു മരണം...... എന്റെ പൊന്നു മക്കളെ എന്റെ മനസ്സ് ഇന്നും നീറുന്നു ..എന്റെ പ്രാർത്ഥനയിൽ എന്നുമുണ്ടാകും ഈ പൊന്നു മക്കൾ.......😢😢😢😢😢😢😢😢😢😢😢
😢😢😓 orikkalum marakkaan pattilla ithonnum😓😢
ഇന്നാലില്ലാഹി വ ഇന്നഇലൈഹി റാജിഹൂൻ 🤲🏻🤲🏻😢😢
ആയുസ്സും ആഫിയത്തും നൽകട്ടെ 🤲🏻🤲🏻🤲🏻ഉമ്മക്കും വാപ്പാക്കും മോൾക്കും ❤️❤️❤️
ആ നാല് കുട്ടികളുടെ വേർപാടിൽ അതിയായ ദുഃഖം തോന്നുകയാണ് പടച്ച റബ്ബ് ആ. കുട്ടികൾക്ക് സ്വർഗ്ഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ.... ഏതെങ്കിലും ഒരു വ്യക്തി മരണമടയുമ്പോൾ ഉടനെ പാട്ട് കെട്ടുന്നതിനോട് ഞാൻ എതിരാണ് ... കുറച്ച് ദിവസങ്ങൾ കഴിഞ്ഞതിനുശേഷം ആണെങ്കിൽ പിന്നെയും അവരെ ഓർത്തെടുക്കാം...
അള്ളാഹു ഖബറിടം 🤲🤲🤲വിശാലമാക്കി കൊടുക്കട്ടെ
Nt ponnumakkal sorgathilan ❤️❤️❤️😢
Very nice ವಿಡಿಯೋ 👍
Ameen Ameen Ameen Ya Rabbal Alameen. 🤲🤲🤲🤲
പാട്ട് സൂപ്പർ, അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
*إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ*😢😢😢
യാ അല്ലാഹ്🤲 😭😭😭
സ്വർഗം നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲
اللهم اجعل قبورهم روضة من رياض الجنة.
Ente mol minhayude karalinte kashnam ridhaaa😢😢😢😢
😢
😭😭😭😭😭
😢😢😢😢😢😢😢😢🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻 പടച്ചവൻ ദോഷങ്ങൾ ഒക്കെ പൊറുത്തു കൊടുക്കട്ടെ നാളെ അവരെയും നമ്മളെയും ജന്നത്തിൽ ഫിർദൗസിൽ ഒരുമിപ്പിക്കട്ടെ🤲🏻🤲🏻🤲🏻🤲🏻😥😥😥😥 കിടന്നുറങ്ങി എണീറ്റ് സ്കൂളിൽ പോയ മക്കളാണ് ഒന്നുമറിയാതെ 🤲🏻🤲🏻🤲🏻🤲🏻🤲🏻😥😥😥😥
Ende molude prayam kanda ann Kure karaju😢😭😭
അള്ളാ ആ മക്കൾ നീ സ്വർഗം നൽകി അനുഗ്രഹിക്കണെ 😭😭
Allah 4 kunj makkalude kabar sorgga poothapp aakkanne mathapithalk shama nalkanne
Alhamdulillah
Mashaallah
Vallatha feeling
A makkalk swargam nalgane
Aameen
Orupad sanghadamund 🤲 allah aa kudumbathin kshamayum samadansvum kodukane
റബ്ബിന്റെ തീരുമാനം ആർക്കും തടുക്കാനാവില്ലലോ 🤲🤲🤲
അതെ 😢
Ndinann mone ingana paat okke erakinn aa makkal sorgathil Ethan dua cheyy ee patt aa maadapidakkal eployengilm kettal avark etra sangadam indaavum avrak kshama kodkan dua cheyy ingana paat okke irakki id ingana ormipikkalla
മാതാപിതാക്കൾക്ക് ക്ഷമ നൽകനെ
Ameen.🤲
Super ❤❤❤
Allahu vinn aa ponnu makkale nalla ishttama adha Allahu aa makkalk shaheedinde padavi nalkiyath athinu purame khabaril choodyam ellatha timelanu avare kondu pooyath😢😢😢
Allahuvee fathima beeviyude koode avareyum njangaleyum ninde sorgathil orumich kootanee allah...
Enikum thangan kazhinjilla makkalude piriyal enikum und ethe prayamulla moll
Allahuvee njangale ella abagadangalil ninnum kaamanee 🤲🤲🤲
Allaahuve.ellaavarkum.jannathul.firdaus.nalkane.aameen
Enthe prayam ann thonnunu avar ennik sankadam ayitt vayya allah avare qabar swrakam akki kodukkatte najn 8 classila ellaveram aa kuttikalk vendi prathikunam🥺🥺🥺😭😭
പാട്ട് കേട്ടിട്ട് സഹിക്കുന്നില്ല ❤❤😂
ആമീൻ
Super ❤❤❤
Aa 4 makkalude mathappithakalk shama kodukane rabbe🤲🏻🤲🏻
Padachoone njangale ellareyum abakadamaranangalil ninn kakkaneee🥺🥺
Avar enthayalum sorgattilanu❤ nammalude kariyam😢enthanavo
Sourgathile manivattikalakane 🤲
اللهم ارفع درجتهم.....😢🤲
ഇനി. അതുങ്ങളെ. വിട്ടൂടെ
Kelkan Vayya Rabbinte Vallathe Pareekshanam Ponnu Makkale Swargam Nalgi Anugrahikkatte Aameen
അല്ലാഹുവേ ആ പൊന്നു മക്കൾക്ക് സ്വർഗം കൊടുത്ത് അനുഗ്രഹിക്കണമേ😢😢🤲🤲🤲
Allahuve avarodoppam ninte jannathul firdhousil avarude mathaapithakkaleyum nammeyum oru michu koottane allah.... 😢😢😢
Allah yenikum ind aa vayassil mol kakane allah yellam makkaleyum avare familyk ni kshama kodukane allah
Aa makkalk swargam kodukane Allah
Masha Allah..Good Job