Aadujeevitham Movie Full Trailer | Goat Days | Prithviraj Sukumaran | Blessy | ARR | Amala Paul

Поділитися
Вставка
  • Опубліковано 29 вер 2024

КОМЕНТАРІ • 800

  • @sinojp3994
    @sinojp3994 6 місяців тому +52

    ഇത് ഒരു നജീബിന്റെ മാത്രം കഥയാണ്, ഇതുപോലെയുള്ള ഒരുപാട് നജീബുമാർ ഇപ്പോഴും അവിടെ ജീവിക്കുന്നുണ്ട്.. 😒🙌

  • @jyothikat.s4338
    @jyothikat.s4338 5 місяців тому +15

    Movie കണ്ടിറങ്ങുമ്പോൾ ഹക്കിമിൻ്റെ ദാരുണമരണം ഒരു പ്രയാസമായി മനസിൽ നിൽക്കും.

  • @asippajeddha1221
    @asippajeddha1221 6 місяців тому +11

    ഞാൻ ആ കാട്ടറബിക്കും അവിടെ നിന്ന് രക്ഷപ്പെടാൻ സഹായിച്ച ദൈവ ദൂതനും നന്ദി പറയുന്നു. അവരാണ് ശരിക്കും ഹീറോ.

  • @BetterHabitsforMen
    @BetterHabitsforMen 6 місяців тому +26

    നോവൽ വായിച്ചിട്ട് ഏറ്റവും സങ്കടം വന്നത് മരുഭൂമിയിൽ ബാക്കി ആയ ഹകീമിനെ കുറിച്ചാണ് 😢

  • @AAKASHADOOTH
    @AAKASHADOOTH 6 місяців тому +21

    ഈ നോവൽ വായിച ശേഷമാണ് വെള്ളത്തിന്റെ ഉപയോഗം സൂക്ഷിക്കാൻ തുടങ്ങിയത് 🥵🥵

  • @VigneshVignesh-vg6kh
    @VigneshVignesh-vg6kh Рік тому +6

    ஆடு ஜீவிதம் மலையாள துறையில் மாபெரும் வெற்றி பெற தமிழ் நாடு மண்வாசனை ஓச்சாயி❤ பாட்டி ரசிகர் மன்றம் சார்பாக வாழ்த்துக்கள்

  • @jafarkhan7397
    @jafarkhan7397 6 місяців тому +13

    3 വർഷം മുന്നേ ആണ് ഞാൻ ഈ പുസ്തകം വായിച്ചത്, എല്ലാ ആഗ്രഹങ്ങളും, പ്രതീക്ഷയും അവസാനം മണൽത്തരികളിൽ മൂടപ്പെട്ട ഹകീം എന്ന ചെറുപ്പകാരന് വേണ്ടി മനസ്സിൽ ഇപ്പോഴും ഒരു നീറ്റൽ ആണ് 😔

  • @sreelekshmiammu5387
    @sreelekshmiammu5387 6 місяців тому +7

    Novelile oro rangangalum cinemayil engne ayirikkum enn ariyan katta waiting😮
    Ith pole oru cinemayudem relasnu vndi kaathirunnittilla ❤

  • @Shanuzz23
    @Shanuzz23 6 місяців тому +3

    Raju etta😍you are amazing actor we proud of you😍trailer ithreyum depth anel movie such a...... No words 💫💫

  • @ShilajapbShilaja
    @ShilajapbShilaja 6 місяців тому +8

    ആടുജീവിതം വായിച്ച് ഞാൻ അനുഭവിച്ച മാനസികവസ്ഥ പറഞ്ഞ യിക്കാൻ വയ്യ.... മുഴവൻ വായിച്ചെടുക്കാൻ കഴിയാതെ കണ്ണ് നിറഞ്ഞ് 'ഇനി fillim ൻ്റെ അവസ്ഥയെന്താകുമോ എന്തോ😢

  • @musthafamarunnoli-qt7hi
    @musthafamarunnoli-qt7hi 6 місяців тому +6

    രാജു പൊളിക്കും ❤

  • @nishannk5321
    @nishannk5321 6 місяців тому +10

    Prithviraj❤️‍🩹💔😘👏

  • @ansiyashery
    @ansiyashery Рік тому +43

    നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടു കഥകൾ മാത്രമാണ്..!!
    (-ബെന്യാമിൻ💙)

    • @sabarisree9705
      @sabarisree9705 6 місяців тому

      മറ്റൊരാൾ പറയുന്നതിലല്ല അവനവന്റെ അനുഭവം

  • @cvdreams3418
    @cvdreams3418 6 місяців тому +67

    വളരെ യാദൃശ്ചികമായി വായിച്ച ഒരു പുസ്തകമായിരുന്നു ആടുജീവിതം.. ഇരുന്നിടത്തു നിന്ന് ഒന്ന് എഴുന്നേറ്റു പോലും പോകാതെ വായിച്ചു തീർത്ത പുസ്തകം. വായിച്ചു കഴിഞ്ഞപോലും അതെ അവസ്ഥ തന്നെ.. സ്തംഭിച്ചു ഇരുന്നു പോയി...കുറേ നാളുകൾ ഞാൻ നജീബിന്റെ കൂടെ ആ മരുഭൂമിയിൽ പെട്ടുപോയ ഒരു തോന്നലായിരുന്നു എനിക്കു... നെഞ്ചുപൊട്ടി കരയാൻ തോന്നും പലപ്പോളും.. ആ പാവം മനുഷ്യനെ കുറിച്ചോർത്തു....ഒരുപാട് തവണ വീണ്ടും വീണ്ടും വായിച്ച പത്തിരുന്നൂറ്‌ പുസ്തകങ്ങൾ ക്കിടയിൽ ഒന്നുകൂടി വായിക്കാൻ ത്രാണിയില്ലാതെ ഒറ്റത്തവണ മാത്രം വായിച്ച ഒരു പുസ്തകം ആടുജീവിതം മാത്രം ആണ്... ബെന്യാമിൻ ഇതെന്തൊരു മനുഷ്യൻ ആണ്... 👏👏

  • @nizarvv6560
    @nizarvv6560 6 місяців тому +43

    നോവൽ വായിച്ചപ്പോൾ വല്ലാത്ത പേടിയാണ് ആദ്യം തോന്നിയത് പിന്നെ അത്ഭുതവും ഒരാളുടെ അനുഭവം മറ്റൊരാൾക്ക്‌ ഇത്രയും ആഴത്തിൽ എഴുതാൻ പറ്റുമോ.. ബന്യാമിൻ സർ സല്യൂട്ട്..

  • @SojiSojimol
    @SojiSojimol 6 місяців тому +1255

    ഈ നോവൽ വായിച്ചു ഞാൻ ഭയന്നു പോയി എന്റെ ബന്ധുക്കൾ ആരെങ്കിലും ഗൾഫിൽ പോകുന്ന കാര്യം കേട്ടാൽ എനിക്ക് പേടി ആയിരുന്നു ഒന്ന് കൂടി ആ നോവൽ വായിക്കാനുള്ള ശക്തി ഇല്ല നജീബിനെ ഓർത്ത് എത്ര നാൾ ഞാൻ കരഞ്ഞു ബന്യമിൻ സാറിന്റെ ഈ നോവൽ ഒരു അത്ഭുതം ആണ്

    • @Mydreams4530
      @Mydreams4530 6 місяців тому +16

      ഞാനും

    • @niyakm8947
      @niyakm8947 6 місяців тому +15

      ഞാനും 😭😭

    • @siyasaji6887
      @siyasaji6887 6 місяців тому +14

      ഞാനും 😢

    • @ishaqishaq7107
      @ishaqishaq7107 6 місяців тому +18

      ഞാനും
      ഡ്യൂട്ടി കഴിഞ്ഞു അർദ്ധരാത്രിയിലേക്കൊ ഹാളിൽ ഒറ്റക്കിരുന്നു കരഞ്ഞു കൊണ്ടാണ് ഈ നോവൽ വായിച്ചു തീർത്തത്

    • @azeemmuhammad6201
      @azeemmuhammad6201 6 місяців тому +6

      Me also😢

  • @varghesedaniel8369
    @varghesedaniel8369 6 місяців тому +73

    1993 ഇതു പോലെ ഒരു മലയാളിയെ ഞങ്ങൾ രക്ഷപ്പെടുത്തി തുമീർ എന്നുപറയുന്ന സ്ഥലം താങ്കർ ലോറിയിൽ ഉള്ളിലിരുത്തി കൊണ്ടുവന്നു ബത്തയിൽ വിട്ടു രക്ഷപ്പെടുത്തി

    • @sirajbabu7841
      @sirajbabu7841 6 місяців тому

      ശെരിക്കും

    • @FactsforyouFFY
      @FactsforyouFFY 6 місяців тому +3

      അനുഭവം പറയാമോ..., താങ്കൾ truck ഡ്രൈവർ ആയിരുന്നോ

    • @shabeeram4399
      @shabeeram4399 6 місяців тому

      ഇതുപോലെ ഒരു നോവൽ ണ്ട്. അറബിയിൽ ഉള്ളതാണ്. ഞാൻ വായിച്ചിട്ടുണ്ട്. ടാങ്ക് ലോറിയിൽ രക്ഷപ്പെടുത്തുന്നത്. But അവസാനം ചെക്ക് പോസ്റ്റിൽ ടൈം ലാഷേവും വൈകുന്നത് കാരണം ടാങ്കിനുള്ളിലെ ചൂട് കാരണം ലാസ്റ്റ് അവർ മരിക്കുന്ന രംഗം ആണ് വരുന്നത്. നിങ്ങൾ ith പറഞ്ഞപ്പോ nk ആ നോവൽ വായിച്ചതാ ഓർമ വരുന്നേ

    • @venupallippattu1515
      @venupallippattu1515 Місяць тому

      നല്ല കാര്യം

  • @اللهأكبر-ك5ف8غ
    @اللهأكبر-ك5ف8غ Місяць тому +6

    نجيب ❤ كل الاحترام والتقدير لي إخوتنا وأهلنا في الهند 🇮🇳 انا من اليمن هدا الفلم صحيح الخليج ناس خبيثين

  • @sabupaul3611
    @sabupaul3611 6 місяців тому +32

    ഇങ്ങനെ... ജീവിതം തേടി എയർപോർട്ടിൽ വന്നിറങ്ങുന്ന നിഷ്കളങ്കരായ ആളുകളെ തട്ടിക്കൊണ്ടുപോയി ചൂഷണം ചെയ്തു കൊല്ലുന്നവർക്കെതിരെ എന്തേലും നടപടി ഉണ്ടാവുമോ? ഈ സിനിമ വന്ന ശേഷം എന്തേലും മാറ്റം ഉണ്ടാവുമെന്ന് പ്രത്യാശിക്കുന്നു.

    • @traveltourmedia4599
      @traveltourmedia4599 6 місяців тому +4

      30 കൊല്ലം മുൻപ് ഫോൺ മൊബൈൽ ഇന്റർനെറ്റ്‌ സംവിധാനങ്ങൾ ഇല്ലാത്ത കാലത്ത് നടന്ന കാര്യങ്ങൾ ആണ്. ഇപ്പോൾ പോകുന്നത് മുതൽ ഓരോ നിമിഷവും വിവരങ്ങൾ അറിയാനുള്ള മാർഗങ്ങൾ ഉണ്ടയല്ലോ. വാർത്ത മാധ്യമങ്ങൾ റേഡിയോ സോഷ്യൽ മിഡിയകൾ... ഈ കാലത്തൊന്നും ഇനി ഇത്തരം സംഭവങ്ങൾ ഉണ്ടാവാൻ സാധ്യത ഇല്ല..

    • @bindumohan7377
      @bindumohan7377 6 місяців тому +1

      ഞാനും ഇത് ചിന്തിച്ചു.. ഈ സിനിമക്ക് ശേഷം ഒരു മാറ്റം ഉണ്ടാകും ഗൾഫു നാടുകളിൽ ഇത് പ്രദർശനം ഉണ്ടാകുമല്ലോ... അധികാരികളുട കണ്ണും മനസ്സും thurakkatte🙏

    • @nabeeltc85
      @nabeeltc85 6 місяців тому

      Ippol malayalikal pedaarilla..pakshe mattu samsthanakkaar pedunnundu..

  • @lifeofanju9476
    @lifeofanju9476 6 місяців тому +25

    ഒറ്റ രാത്രി കൊണ്ട് വായിച്ച ബുക്ക്‌... കരഞ്ഞു കണ്ണ് കാണാൻ പറ്റാതെ ആയി.😢നെഞ്ചിൽ ഒരു പെടപ്പ് മാത്രം.. കൂടെ ഉണ്ടായിരുന്ന roommates നോട്‌ പറഞ്ഞു കരഞ്ഞു... ഒരു തുള്ളി വെള്ളം പോലും കളയാതെ പൈപ്പ് മുറുകെ അടച്ചു... ഒരു തുള്ളി വെള്ളം കിട്ടാൻ കൊതിച്ച നജീബ്... ഒരിക്കലും ആർക്കും ഈ വിധി വരുത്തല്ലേ തമ്പുരാനെ.. ☹️പ്രിയ പെട്ടവൻ ഗൾഫ് ഇൽ പോണം എന്ന് പറഞ്ഞപ്പോ പോവല്ലേ ന്നു പറഞ്ഞു കുറെ നിലവിളിച്ചു 😢പേടിയാ ഇപ്പളും 😐

  • @NabasLittleHobbies
    @NabasLittleHobbies 6 місяців тому +30

    ഒറ്റയിരുപ്പിൽ വായിച്ച് തീർത്ത നോവൽ.. ഒരാളുടെ ജീവിതം ആണെന്ന് കൂടെ അറിഞ്ഞപ്പോ ഓരോ വരി വായിക്കുമ്പോഴും തേങ്ങലുകൾ അടക്കാൻ കഴിഞ്ഞില്ല.. പിന്നീട് അങ്ങോട്ട് കുറച്ച് ദിവസം എന്തോ മൗനം തന്നെ ആയിരുന്നു...

  • @safmahal
    @safmahal 6 місяців тому +24

    ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുന്നു... നോവൽ ഒരു ദിവസം കൊണ്ടാണ് വായിച്ചു തീർത്തത്...ഉറങ്ങാതെ വായിച്ചു തീർത്തു.. വായിച്ചു തീർന്നിട്ടും ദിവസങ്ങളോളം ഉറക്കം വന്നില്ല.അത്രത്തോളം മനസ്സിൽ ഇടം പിടിച്ച നോവൽ..

  • @AshaAsha-lc7bm
    @AshaAsha-lc7bm 6 місяців тому +23

    ഈ സിനിമ കാണുന്ന അദ്ദേഹത്തിന്റെ ഭാര്യയുടെ അവസ്ഥ

  • @lissyjacob7882
    @lissyjacob7882 6 місяців тому +26

    ന്റെ പൊന്നോ സൗദിയിൽ ജീവിച്ച എനിക്ക് ഇത് കണ്ട് സഹിക്കുന്നില്ല 😪😪 ഇതാണ് സത്യത്തിൽ ആട് ജീവിതം ദുഷ്ടൻ മാറാണ്‌ സൗദികൾ എല്ലാവരും അല്ല 60%

  • @indhusomy6052
    @indhusomy6052 6 місяців тому +20

    നോവലിന്റെ satisfaction സിനിമ ഒരിക്കലും തരില്ല, നിരാശയിലേക്കും വേദനയിലേക്കും നമ്മെ തള്ളിവിടുന്ന കഥ. ദിവസങ്ങലെടുത്തു ആ ചുഴിയിൽനിന്നും പുറത്തുവാരാൻ. . ആദ്യകാലത്തു ജീവിതം പച്ചപിടിപ്പിക്കാൻ അറബ് രാജ്യങ്ങളിലേക്ക് എത്തിപെടുമ്പോൾ അവിടുത്തെ കട്ടറബികളുടെ തനി നിറം ഇതായിരുന്നു

  • @nishababu7411
    @nishababu7411 6 місяців тому +18

    50 ലക്ഷം എങ്കിലും നജീബിന് കൊടുക്കണം

  • @lovemanworld2467
    @lovemanworld2467 Рік тому +32

    ഈ റിയൽ സ്റ്റോറി ആടുജീവിതം എന്ന പുസ്തകം വായിക്കു എന്നിട്ടു സിനിമ കാണുക. പച്ചയായ നജീബിന്റെ ജീവിതം.

    • @navya004
      @navya004 6 місяців тому +3

      ഞാൻ വായിച്ചിട്ടുണ്ട് so കട്ട waiting aanu movie കാണാൻ

    • @rinilakrishnan1029
      @rinilakrishnan1029 6 місяців тому +2

      Waiting for March 28

  • @prathapanrv
    @prathapanrv 6 місяців тому +23

    ഞാൻ ഒരു വീൽചെയറിൽ കഴിയുന്ന വ്യക്തി ആണ് ഈ സിനിമ ഞാനും തീയറ്ററിൽ പോയി കണ്ടിരിക്കും ബ്ലെസി സാർ, പ്രിത്വിരാജ് ഉൾപ്പെടെ കുറെ പേരുടെ 10 വർഷത്തെ കഷ്ടപ്പാട് ആണ് ആടുജീവിതം സിനിമ.ഈ സിനിമ എല്ലാവരും സിനിമ തീയറ്ററിൽ പോയി കണ്ട് വിജയിപ്പിക്കണം

  • @HakimHakim-zd8yh
    @HakimHakim-zd8yh 6 місяців тому +39

    ഞാൻ സൗദിയിൽ 30 വർഷമായി തീറ്റ പുൽ കച്ചവടമാണ് ഇതു പോലെ ജീവിതത്തിൽ എത്രയോ ആളുകളെ കണ്ടിരിക്കുന്നു ഇപ്പോഴും കാണുന്നു

    • @prinishaap180
      @prinishaap180 6 місяців тому +6

      Help cheyyan pattille😢... Onnu nokkikkoode

    • @kaleshreddy7603
      @kaleshreddy7603 6 місяців тому +2

      ഇന്ത്യക്കാരെ ആണോ കണ്ടത്

    • @peaceandtruth371
      @peaceandtruth371 6 місяців тому +4

      ​@@prinishaap180 നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല bro...നമ്മുടെ നാട് അല്ല....ഒറ്റപ്പെട്ടു പോകും...ഇതിലും ക്രൂരമായ അവസ്ഥ ആണ് ഗദ്ദാമമാരുടെത്...ഭാഗ്യം കൊണ്ട് ചിലർ രക്ഷപെടും...ചിലർ അവിടെ കിടന്ന് അനുഭവിക്കും...

    • @rgap3944
      @rgap3944 5 місяців тому +1

      ഇതിൽ ചില സൗദി കിഴവികൾ കറുത്ത വസ്ത്രവും മുഖം മൂടിയും ധരിച് വന്ന് കലേരയിലിരുന്ന് കല്ബ് (പട്ടി)എന്ന് വിളിച് കയ്യിലെ ഊന്ന് വടികൊണ്ട് ചന്തിക് അടിക്കുന്നത് കണ്ട് തരിച് നിന്നവനാണ് ഞാൻ . അടികൊണ്ട സ്ഥലം കൈകൊണ്ട് തടവി ഓടുന്നതും .. വെറും അടിമയോട് എങ്ങിനെ പെരുമാറുന്നു എന്ന് മനസിലായത് അപ്പോഴാണ് ഒരു ആടിന്റെ വില പോലുമില്ല .. അവരുടെ മാനസിക സ്ഥിതി മനസിലാകാതെ ഞാനും.. കാലുതടവിക്കലും ഉണ്ടെന്ന് കേൾവി .. ശരികും അടിമ ഇതൊന്നും സിനിമയിൽ കാണിക്കില്ല പട്ടിയെ കൊടുക്കും പോലെ വില്ക്കുകയും ചെയ്യും ചിലപ്പൊ അറിയില്ല വരുബോ ഒരു അറബി കുറെ കഴിയുബോ വേറൊറബി എന്നാൽ അടിമ കചവടം തന്നെ

  • @rasiya2356
    @rasiya2356 6 місяців тому +25

    ആരും അറിയാതെ, അറിയപ്പെടാതി ഇപ്പോഴും ഒരുപാട് നജീബ് മാർ മരുഭൂമിയിലെ ഏതെങ്കിലും മസറകളിൽ ഉണ്ടാകുമോ എന്നോർത്തു വിഷമിക്കുന്നു ഞാൻ😢😢😢

    • @JasimJasim-i9d
      @JasimJasim-i9d 6 місяців тому

      Athe 😢😢

    • @positivelife_2023
      @positivelife_2023 6 місяців тому

      Sancharam saudi arabia kaanichapol kaanichirunnu..

    • @sudhikh7307
      @sudhikh7307 6 місяців тому +3

      നിശ്ചയമായും ഉണ്ടാകും...പിന്നെ മൊബൈൽ ഫോൺ ഒക്കെ ഉള്ളതു കൊണ്ടും സൗദി കുറെയേറെ മാറിയിട്ടുള്ളതു കൊണ്ടും നജീബുമാരുടെ അനുഭവങ്ങൾക്ക് കുറവുണ്ടായേക്കാം. എങ്കിലും മറ്റൊരാൾക്ക് പെട്ടെന്നൊന്നും കടന്നു ചെല്ലാനാവാത്ത ഉൾനാടൻ മരുഭൂമികളിലുള്ള എത്രയോ തൊഴിലിടങ്ങൾ സൗദിയിലുണ്ട്..ക്രൂരത കൈമുതലായ ചിലർ എല്ലായിടത്തുമുണ്ട് എന്ന പോലെ അവിടെയും കഫീൽ എന്ന ബാബ എന്ന ചില അറബാബുമാർ ഉണ്ട്..കൂടുതൽ ഇത്തരത്തിൽ പീഢനങ്ങൾ അനുഭവിച്ചവർ ഗദ്ദാമ എന്ന വീട്ടു ജോലിക്കാരും,ഹൗസ്ഡ്രൈവർമാരും,നഴ്സുമാരും,ആട്ടിടയൻമാരുമാണ്...പിന്നൊരുകൂട്ടർ സ്ത്രാഹാ എന്ന് വിളിക്കുന്ന ഉൾനാടൻ മരുഭൂമികളിൽ അറബികൾ പണിതിട്ടിട്ടുള്ള അവധിക്കാല ബംഗ്ലാവുകളുടെ കാവൽക്കാരാണ്.കരണ്ടില്ലാത്ത ഇടങ്ങളിൽ ജനറേറ്ററുകൾ ഉണ്ടെങ്കിലും രാത്രികാലങ്ങളിൽ അവ പ്രവർത്തിപ്പിക്കാനുള്ള അനുവാദം പോലുമില്ല.അവധി ദിനങ്ങളിൽ മാത്രം വിനോദത്തിനായി അറബികൾ ചെല്ലുന്നതുവരെ ഇവർ തനിച്ചായിരിക്കും.കീലോമീറ്ററുകൾക്കപ്പുറമുള്ള ഇതു പോലെ പോലെ തന്നെ ഉള്ള സ്ത്രാഹയിലെ ആൾ തമ്മിൽ കൂക്കു വിളിയിലൂടെ ഞാനിവിടെയുണ്ടെന്നറിയിക്കുന്നതുംസംസാരിക്കാൻ ആളില്ലാതെ പൂച്ചകളോട് സംസാരിച്ചിരുന്ന തൃശ്ശുരു കാരനായ ജോണേട്ടൻ എന്നയാളെ കാണാൻ പോയി ഒരു നാൾ അവിടെ തങ്ങി മടങ്ങിയതും ഓർക്കുമ്പോൾ കണ്ണീർ പൊടിയുന്നു..1997കാര്യ മാണ് കെട്ടോ...ഓരോ മനുഷ്യനും ഒരു ആടു ജീവിതമുണ്ട്....ലോകത്തെവിടെ ആയാലും...നജീബ് ദൈവാനുഗ്രഹം ഉള്ളവനാണ്..അദ്ദേഹത്തിന്റെ കഥ ലോകമറിയാൻ പോകുന്നു...ആടുജീവിതം എന്ന സിനിമയിലൂടെ...അദ്ദേഹത്തിന് നല്ലൊരു ജീവിതം നിശ്ചയമായും ഉണ്ടാകും...ബന്യാമിനും,ബ്ലസ്സി സാറിനും പൃഥിരാജിനും ഈ സിനിമക്കു വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും ദൈവാനുഗ്രഹമുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏 ഒപ്പം നമ്മുടെ മലയാള സിനിമ വിശ്വവിഖ്യാതി നേടുകയും സമൂഹ പരിവർത്തന ഉണ്ടാകുകയും ചെയ്യട്ടെ.

  • @JosnaJames-z5x
    @JosnaJames-z5x 6 місяців тому +20

    Goatlife... India കണ്ട ഏറ്റവും നല്ല സിനിമ ആയി മാറും.. പ്രിത്വിരാജ് 🔥🔥🔥🔥👏🏻

  • @sudhikh7307
    @sudhikh7307 6 місяців тому +20

    നോവൽ വായിച്ചപ്പോൾ കിട്ടിയ ഫീൽ ട്രെയിലറിൽ നിന്നും കിട്ടുന്നു..കണ്ണുകൾ വെറുതെ നനയുന്നു...25വർഷത്തെ സൗദിയിലെ പ്രവാസജീവിതം....10വർഷത്തോളം സൗദിയുടെ കുറെയേറെ ഭാഗങ്ങളിൽ അലഞ്ഞ് തിരിഞ്ഞ് ജോലി ചെയ്ത എനിക്ക് പ്രത്യേകിച്ച് ഉൾനാട്ടിലെ ആട്ടിടയൻമാരുടെ ,അതുപോലെ ഗദ്ദാമ എന്നു വിളിക്കുന്ന വീട്ടുവേലക്കാരികളുടെ,ഹൗസ് ഡ്രൈവർമാരുടെ,മർക്കസ്സ് എന്നു വിളിക്കുന്ന ഡിസ്പെൻസറികളിൽ ഒറ്റക്ക് ജോലി ചെയ്യുന്ന നഴ്സുമാരുടെ ജീവിതങ്ങൾ ഇവയൊക്കെ അടുത്ത് നിന്ന് കാണാൻ കഴിഞ്ഞിട്ടുണ്ട്. ഇക്കാമയില്ലാതെ,ജോലിയില്ലാതെശമ്പളം കിട്ടാതെ കുറച്ച് കാലം ഇത്തരം അവസ്ഥയിലൂടെ കടന്ന് പോയിട്ടുള്ളത് കൊണ്ടും ആ ജീവിത കാലങ്ങൾ മനസ്സിലൂടെ കടന്ന് പോയി എന്റെ കണ്ണുകൾ ഞാനറിയാതെ നിറയുന്നു....സൗദി വളരെയേറെ മാറിയിട്ടുണ്ടാകാം പക്ഷെ എന്റെ മുന്നിൽ കണ്ണീരോടെ നിന്ന ചില മനുഷ്യരെ ഞാനോർക്കുന്നു..ചിലരെയൊക്കെ സഹായിക്കാൻ കഴിഞതും ഭാഗ്യമായി കരുതുന്നു...ശ്രീ ബെന്യാമിൻ എഴുതിയതു പോലെ നമ്മൾ അനുഭവിക്കാത്ത ജീവിതം കേൾക്കുന്നവർക്ക് കേവലം കെട്ടുകഥകൾ മാത്രമാണല്ലോ....ആടുജീവിതം മനോഹരമായി എടുത്തിട്ടുണ്ടെന്ന് ട്രെയിലർ പറയുന്നു...അതിനായി പ്രയത്നിച്ച എല്ലാവർക്കും ആശംസകൾ...ലോകം മുഴുവൻ ഈ സിനിമ ഏറ്റെടുക്കട്ടെ...ഒപ്പം നജീബിന് നല്ലൊരു ജീവിതവും...
    ആടു ജീവിതം എന്ന സിനിമയുടെ അണിയറ പ്രവർത്തകർക്ക് വിജയാശംസകൾ നേരുന്നു.

    • @SulthanaCheruvadi
      @SulthanaCheruvadi 6 місяців тому +1

      നജീബിൻ്റെ ജീവിതം കഷ്ടം തന്നെയാണ്.

    • @suneeshkeloth4726
      @suneeshkeloth4726 6 місяців тому

      2009ഏപ്രിൽ മുതൽ 2014 ജൂലായ് വരെ 5 വർഷം റഫായ അൽ ജംശിലും അഫീഫിലും ഉണ്ടായിരുന്ന കാലം ഓർക്കുമ്പോൾ തന്നെ ഉറക്കം നഷ്ടപ്പെടും.

    • @sudhikh7307
      @sudhikh7307 6 місяців тому

      @@suneeshkeloth4726 റഫായ അൽ ജംഷിൽ ഞാൻ 5വർഷമുണ്ടായിരുന്നു.2001മുതൽ2006 വരെ അൽ-ദവാത്മി ജനറൽ ഹോസ്പിറ്റലിൽ മെയിന്റനന്സ് വർക്കിൽ ആയിരുന്നു. അമ്പതോളം ഗവ:ക്ളിനിക്കുകളിൽ പോകണമായിരുന്നു..ഒക്കെ 100,150,200,250 കിലോമീറ്റർ ദൂരമുണ്ട്.അതൊക്കെ അനുഭവങ്ങളുടെ ഒരു കാലം.

  • @XavierUncleW
    @XavierUncleW 6 місяців тому +39

    Movie kandathine ശേഷം ഈ video കാണുന്നവരുണ്ടോ 🥺

  • @aiswariavasudevan2188
    @aiswariavasudevan2188 6 місяців тому +20

    നജീബിനെ വായിച്ചറിഞ്ഞ ആദ്യത്തെ ഒരാഴ്ച ഞാൻ മര്യാദക്ക് ഉറങ്ങിയിട്ടില്ല, മറ്റൊരു നോവലും ഇതുപോലെ എന്നെ ഭയപ്പെടുത്തിയിട്ടില്ല. ഇന്ന് ആ നജീബിനെ സോഷ്യൽ മീഡിയ വഴി കാണുമ്പോൾ വർഷങ്ങൾക്കു മുൻപ് ആടുജീവിതത്തിലൂടെ മനസ്സിൽ പതിഞ്ഞ അതേ രൂപം. Waiting for the movie.... ❤️

  • @Abhi_Amigo25
    @Abhi_Amigo25 5 місяців тому +10

    നജീബായി പൃഥ്വി മികച്ച പ്രകടനം കാഴ്ച വച്ചു. പക്ഷെ തുടക്കക്കാരനായ ഗോകുൽ ഹക്കീം ആയി വിസ്മയിപ്പിച്ചു ✌️🔥

  • @jiniskitchen1487
    @jiniskitchen1487 6 місяців тому +8

    ഞാൻ എൻ്റെ life ill വായിച്ച നോവൽ ill ഇപ്പോഴും marakatha ithonu മാത്രം 😢

  • @anonymousboy4193
    @anonymousboy4193 Рік тому +42

    Noval vazhichaver like adi 💥💥

  • @moralmedia2078
    @moralmedia2078 6 місяців тому +26

    ഈ കമന്റ്‌ pin ചെയ്ത് വെച്ചോ.
    എല്ലാരും പറയുന്നു നാഷണൽ അവാർഡ് സാധ്യത ഉണ്ടെന്ന് But ഓസ്കാർന് ഉള്ള എല്ലാ സാധ്യതകളും ഉണ്ട്.🔥

    • @sibyjoseattaparambil6784
      @sibyjoseattaparambil6784 6 місяців тому +2

      haaaa. national award ? you make any hindu god film or boarder war film , you will get . india under fascism mister..

    • @moralmedia2078
      @moralmedia2078 6 місяців тому

      @@sibyjoseattaparambil6784 😅👍

    • @roadsailor79
      @roadsailor79 6 місяців тому

      Exactly. If you wanna win it change the main charecter to Madhavan Nair

  • @Abhi_Amigo25
    @Abhi_Amigo25 6 місяців тому +21

    പൃഥ്വിക്ക് ഒപ്പം തന്നെ ഗോകുൽ എന്ന യുവ നടനും അഭിനയിപ്പിച്ച് വിസ്മയിപ്പിച്ചു 🔥✌️ അതിജീവനത്തിൻ്റേ അതിശയിപ്പിക്കുന്ന കഥ

  • @ziyazayansworld9316
    @ziyazayansworld9316 6 місяців тому +15

    10 വർഷം മുമ്പ് വായിച്ചതാണ് ഈ നോവൽ.... ഇപ്പോഴും മനസ്സിൽ നിന്ന് പോവാതെ ഉണ്ട് അതെല്ലാം...അത്രയും ഹൃദയത്തിൽ സ്പർശിക്കുന്ന കഥ 😢

  • @nasrathubeegum9261
    @nasrathubeegum9261 6 місяців тому +17

    പ്രിത്വി രാജിനെ ഈ കോലത്തിൽ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. ഈ നോവൽ സിനിമ ആക്കുമ്പോൾ എങ്ങനെ അഭിനയിക്കും എന്ന് തോന്നിപ്പോയിട്ടുണ്ട്. പക്ഷേ ആടുജീവിതം നോവൽ വായിക്കുമ്പോൾ പതിഞ്ഞ ഓരോ രംഗവും അത് പോലെ ഒപ്പിയെടുത്ത ബ്ലെസ്സി സാറിനും യഥാർത്ഥ നജീബായി ഈ ഒരു രൂപമാറ്റത്തിൽ അഭിനയിച്ച പ്രിത്വി രാജിനും ഒരു ബിഗ്‌ സല്യൂട്ട് 🙏💐

  • @pavithrasandeep7820
    @pavithrasandeep7820 5 місяців тому +10

    ഇന്ത്യ യിൽ ജനിച്ചത് നന്നായി എന്നു ഈ film കണ്ടപ്പോൾ തോന്നി..... നമ്മുടെ ഇന്ത്യ തന്നെ best 👍..

  • @divyasworld2260
    @divyasworld2260 6 місяців тому +18

    ഒരു പ്രവാസിക്ക് കണ്ണ് നിറയാതെ ഇത് കാണാൻ ആവില്ല, ഞാനും ഒരു pravasi😔🙏

  • @JesnaCk-l1c
    @JesnaCk-l1c 6 місяців тому +17

    എൻ്റെ വിവാഹം കയിഞ്ഞത് 2015 ലാണ്. ഭർത്താവിൻ്റെ വീട്ടിൽ നിന്നാണ് എനിക്ക് ആടു ജീവിതം എന്ന നോവൽ കിട്ടുന്നത്.അത് വായിച്ച് തുടങ്ങിയപ്പോൾ പിന്നെ വല്ലാത്ത ഒരു ആകാംക്ഷയായി
    രുന്നു മുഴുവനും വായിച്ചു തീർക്കാൻ, എവിടെയെങ്കിലും പോയാൽ തന്നെ വല്ലാത്ത ഒരു ടെൻഷൻ ആയിനും പെട്ടന്ന് തിരിച്ച് വന്ന് ആ ബുക്ക് ഒന്ന് വായിച്ച് തീർക്കാൻ അങ്ങനെ നാല് ദിവസം കൊണ്ട് ആ ബുക്ക് വായിച്ച് തീർത്തു .വായിച്ചു കയിഞ്ഞപ്പോൾ മനസ്സിന് വല്ലാത്ത ഒരു നൊമ്പരമായിരുന്നു😢 അതിന് ശേഷം വായിച്ച ഒരു ബുക്ക് പോലും എന്നെ ഇ ത്രത്തോളം ആകർഷിച്ചിട്ടില്ല, ഏതായാലും ഇതിൻ്റെ സ്റ്റോറി സ്ക്രീനിൽ കാണാൻ ഞാനും കാത്തിരിക്കുന്നു

  • @ushaprabhakaran1121
    @ushaprabhakaran1121 6 місяців тому +11

    ഈ നോവൽ മനസ്സിനുണ്ടാക്കിയ ആഘാതം വലുതാണ്. ആടുകളുടെ മണം ഫീൽ ചെയ്തു. രാത്രിയിൽ ദാഹിച്ചു തൊണ്ടവ രണ്ടു പോയി. നജീബിൻ്റെ അനുഭവം നമുക്ക് വരുന്നതാ തോന്നൽ കരഞ്ഞു പോയി. ഒറ്റ ദിവസം കൊണ്ടു വായിച്ചു തീർത്തും പല പ്രാവശ്യം വായിച്ചു.

  • @abdulazeez5988
    @abdulazeez5988 6 місяців тому +15

    ആട് ജീവിതം വായിച്ചതിനു ശേഷം കുറച്ചു ദിവസത്തേക്ക് നേരെ ചൊവ്വേ ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. ഹോ, വല്ലാത്തൊരു ജീവിതാനുഭവം.

  • @noufalbuchu2054
    @noufalbuchu2054 6 місяців тому +20

    പടം കണ്ടു..,. ഇനി ഇതുപോലത്തെ പടം വരാൻ ചാൻസ് ഇല്ല..... പ്രിത്വിരാജ് ഏട്ടൻ പൊളിച്ചു.... ഒരു രക്ഷയും ഇല്ല..... 🔥🔥🔥🔥

  • @aswathyachu7816
    @aswathyachu7816 6 місяців тому +14

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട നോവൽ ആണ് ഇത്. നജീബ് എന്നാ കഥാപാർത്രത്തെ എത്രത്തോളം ഉൾക്കൊണ്ടിട്ടുണ്ട് എന്ന് കാണാൻ സാധിക്കുന്നു. പൃഥ്വി സർ ഒരു അത്ഭുതം മനുഷ്യൻ തന്നെ. Blessy sir ur great 👍👍

  • @myyoutube5467
    @myyoutube5467 6 місяців тому +14

    ആടു ജീവിതം എന്ന നോവൽ വായിച്ച ഓരോ നിമിഷവും മനസ്സിൽ സങ്കല്പിച്ച കഥ സന്ദർഭം മനസിൽ നിന്നും ഇപ്പോഴും പോയിട്ടില്ല അത് അതെ പോലെ ഫിലിമിലും കാണാൻ സാധിച്ചു ഗ്രേറ്റ്‌ വർക്ക്‌ ആട് ജീവിതം ടീം. നാഷണൽ അവാർഡ് ഉറപ്പാണ്....❤❤❤❤❤❤😢

  • @ms2ms218
    @ms2ms218 6 місяців тому +22

    Manjummal boys nn shesham ...veendum oru nadanna sambavam.....😢 Aadujeevitham

  • @vijayanpoovathingal8875
    @vijayanpoovathingal8875 3 місяці тому +5

    ഈ നോവൽ ഞാൻ വായിച്ചു എന്താനാണെന്നറിയില്ല സ്റ്റാമ്പിച്ചു ഇരുന്നു പോയി എന്തോക്കെയോ ഓർത്തു ആദ്യമായി ഒരു ബുക്ക്‌ ഒരു ദിവസം കൊണ്ട് ഒറ്റക്കിരുന്നു വായിച്ചു മറ്റുള്ളവായിൽ നിന്നും എന്ധോ ഒരു vetyastada. ഒരു nagibe nde കഥ വായിച്ചു. Edupole എത്ര nagibu മാരുണ്ട് ഇനിയും ഈ ലോകത്ത് 🤌✨

  • @RahmaRammu-lm5xs
    @RahmaRammu-lm5xs 6 місяців тому +14

    നജീബ്ഉം ആട്ജീവിതവും വായിച്ചു കഴിഞ്ഞ് അതിന്റെ സങ്കടം ഒരാഴ്ച നിന്ന് ഞാൻ അതിൽ നിന്ന് recover ആയതു ഓർക്കുമ്പോ എനിക്ക് തന്നെ സങ്കടം വരുന്നു 😓.... ഹോ എന്നിട്ട് പിന്നെയും 2 വട്ടം വായിച്ചു.... Hostel ലിൽ നിന്നപ്പോൾ... എന്നിട്ട് സങ്കടം പുറത് കാണിക്കാതെ രാത്രി ഇരുന്ന് ഓർത്തു കരയും നജീബ്ക്കടെ ആ ഒരു situation.... And..... Real milestone ❤️

  • @AnilkumarAnilkumars-n7d
    @AnilkumarAnilkumars-n7d 6 місяців тому +15

    ബ്ലെസി sir 🙏🙏... ഇതാണ് march 28 നു indain സിനിമയുടെ സീൻ മാറ്റുന്ന പടം.. പ്രിത്വിരാജ് ലോകം മുഴുവൻ അറിയപ്പെടും എന്തിലൂടെ എന്ന് പറയണ്ടല്ലോ..❤

  • @saajansaj8335
    @saajansaj8335 6 місяців тому +31

    സൗദിയിൽ ഇത്തരം ജോലി എടുക്കുന്ന ഒരാളെ ഞാൻ കണ്ടിട്ടുണ്ട് 1983 ൽ കോബാറിൽ നിന്ന് വാദി ദവൈസർ എന്ന സ്ഥലത്തേക്ക് കാറിൽ സഞ്ചരിക്കുമ്പോൾ മരുഭൂമിയിലെ ഒരിടത്തു കാർ നിർത്തി അല്പം വിശ്രമിക്കാൻ, എവിടെ നിന്നോ കുറെ ആടുകളുമായി ഒരാൾ നടന്നു വന്നു വളരെ മുഷിഞ്ഞ വേഷം ഞങ്ങളുടെ അടുത്തു വന്നു, ഞങ്ങളെ നോക്കി കരയുകയാണോ ചിരിക്കുക യാണോ എന്ന് മനസ്സിലായില്ല, സലാം പറഞ്ഞു, മലയാളി ആണ് മലപ്പുറം എന്നും പറഞ്ഞു വർഷങ്ങൾ ക്കു ശേഷം ആണത്രെ ഒരു മലയാളിയെ കണ്ടത് മലയാളം സംസാരിച്ചത്, രണ്ടു മിനിറ്റ് കഴിഞ്ഞില്ല ഒരു പികപ്പ് വാൻ പിറകെ വന്നു, അയാൾ ആടുകളുമായി വേഗത്തിൽ മരുഭൂമി യിലേക്ക് പോയി, പിക്കപ്പിൽ വന്ന അറബി ഞങ്ങളെ രൂക്ഷ മായി ഒന്ന് നോക്കി, അവിടെ നിന്നുപോന്നതിന്നു ശേഷവും ഈ കാഴ്ച്ച ഒരു വേദനയായി മനസ്സിൽ ഉണ്ടായിരുന്നു 😔

    • @hashmilkkallidumban3576
      @hashmilkkallidumban3576 6 місяців тому

      അയാളെ എന്തെങ്കിലും വിവരണ്ടോ ബ്രോ 😞

    • @talentexamwinner4733
      @talentexamwinner4733 6 місяців тому

      😢😢😢

    • @TRAVELWORLD600
      @TRAVELWORLD600 6 місяців тому

      Oh.. ദൈവമേ അദ്ദേഹത്തിന്റെ അവസ്ഥ.. ഞാനും സൗദിയിൽ ജോലി ചെയ്തിട്ടുണ്ട്.. Ac ഇല്ലാതെ റൂമിൽ ഇരിക്കാൻ പറ്റില്ല.. മണൽ കാറ്റടിക്കുമ്പോൾ റൂമിനകത്തു വരെ മണല് കേറും..ഒരു മെഴുകു പോലത്തെ ചൂട് കാറ്റും..അപ്പോൾ ആ മരുഭൂമിയിലെ അദ്ദേഹത്തിന്റെ അവസ്ഥ..😢😢😢

    • @RoshinRaj
      @RoshinRaj 6 місяців тому +2

      ചേട്ടാ നിങ്ങൾ ഒരിക്കൽ കൂടി പോകുമോ അവിടേക്കു ഇനിയും ആരെങ്കിലും ആ വേഷത്തിൽ കണ്ടാൽ തിരിച്ചു കൊണ്ടുവരാമല്ലോ.... പാവം.... നജീബ് ക്ക എന്താ പറയണ്ടേതെന്നറിയില്ല..... വിചാരിക്കുമ്പോൾ എന്റെ കണ്ണിൽ കണ്ണുനീർ മാത്രം.... അതിനു ഒരു പ്രത്യേക അനേഷണം തന്നെ വേണം..... ഇനിയും എത്രപേർ ഉണ്ടെന്നറിയാമോ അവിടെ....

  • @MuhammedMehzan-y3l
    @MuhammedMehzan-y3l 6 місяців тому +19

    രാത്രി പുലരും വരെ ഉറങ്ങാതെ വായിച്ചു തീർത്ത പുസ്തകം..... കണ്ണിൽ ഉറക്കം vannateyilla...

  • @AzimaRinsha-vx7du
    @AzimaRinsha-vx7du 6 місяців тому +15

    ബെന്യാമിൻ്റെ ആടുജീവിതം വായിച്ചപ്പോൾ തൊട്ട് ഇന്നുവരെ അതിലെ..ഓരോ..ചിത്രങ്ങളും മനസ്സിൽ മായാതെ കിടക്കുന്നുണ്ട്.. സാധാരണ നോവലുകളിൽ നിന്നും കഥകളിൽ നിന്നും ആടുജീവിതത്തെ വ്യത്യസ്തമാക്കുന്നത് നജീബ് എന്നത് വെറും ഒരു കഥാപാത്രം അല്ല എന്നതാണ്, തൻ്റെ ജീവിതയാത്രയിൽ തോൽവിയെ പിഴിതെറിഞ്ഞ് മരിച്ച് ജീവിച്ച നജീബിനെ സിനിമയിലൂടെ ജനഹൃദയതിലേക്ക് എത്തിക്കുന്ന ബ്ലസ്ലിക്കും പൃഥ്വിക്കും ഇതിന് വേണ്ടി പരിശ്രമിക്കുന്ന മറ്റു അംഗങ്ങൾക്കും എൻ്റെ അഭിവാദ്യങ്ങൾ നേരുന്നു..

  • @govindanatv4712
    @govindanatv4712 6 місяців тому +21

    ഞാൻ ഈ നോവൽ വായിച്ചിട്ടുണ്ട്. ഇതിലെ കഥാപാത്രം സംഘൽ‌പീകം എന്നാണ് ഞാൻ വിചാരിച്ചിരുന്നത്. ഇപ്പോഴാണ് ഇത് നജീബ് എന്ന അമ്പലപ്പുഴ ക്കാരെന്റെ യഥാർത്ഥ ജീവിത കഥ ആയിരുന്നു എന്ന്. മനസിലായത്.

    • @Munnasworld-u6f
      @Munnasworld-u6f 6 місяців тому

      Ambalapuzha alla arattupuzha

    • @AnoukhA73
      @AnoukhA73 6 місяців тому

      വർഷങ്ങൾക്കു മുൻപ് വായിച്ചു ആടുജീവിതം..ഇപ്പോൾ ഈ നിമിഷം ഒരിക്കൽ കൂടി വായിച്ചു തീർത്തു... നജീബ് ആലപ്പുഴ, ആറാട്ടുപുഴക്കാരൻ..😢

    • @sruthim3443
      @sruthim3443 6 місяців тому +1

      Aa novel start cheyumbol avadanikumbolm und najeeb n samarpikuntham adehathe kandu mutiyath engne enum enitum real anen ipolano manasilaye

  • @Abhikrishna-n4n
    @Abhikrishna-n4n 5 місяців тому +10

    ഞാൻ മൂവി കണ്ടിരുന്നു സൂപ്പർയായിരുന്നു കരച്ചിൽ വന്നു

  • @manuelbaby788
    @manuelbaby788 Рік тому +116

    ഈ noval ഞാൻ വയ്ച്ചു തീർത്തത്. സൗദി യിൽ വെച്ചാണ്. അന്നൊരാപിച്ചതാ ഞനും എന്റെ അമ്മയും ഒരുമിച്ച് ഈ ഫിലിം കാണാൻ പോകും. ❤️

  • @hulierbi8009
    @hulierbi8009 6 місяців тому +39

    Who is here after watching the movie👇

  • @vipinu.s3441
    @vipinu.s3441 5 місяців тому +11

    ഈ സിനിമ തിയേറ്ററിൽ കാണാൻ കഴിയാത്തത് തീരാ നഷ്ടം. ഞാനും സൗദിയിൽ ആണ് 😔

  • @bonyabraham2011
    @bonyabraham2011 6 місяців тому +21

    ഇതുപോലെ ഒരു പടം ഇനി ഉണ്ടാവില്ല... കിടിലം ❤❤❤❤❤❤

  • @sathyana2395
    @sathyana2395 Рік тому +15

    ഓസ്കാർ നോമിനേഷൻ എങ്കിലും പ്രതീക്ഷിക്കുന്നു...

  • @JinuDevasia-r3l
    @JinuDevasia-r3l 6 місяців тому +15

    ഒരു രാത്രി മുഴുവൻ ഉറങ്ങാതെ ഇരുന്നു വായിച്ചു തീർത്ത പുസ്തകം. മറക്കാൻ പറ്റില്ല. എപ്പോഴും മനസിൽ മായാതെ കിടക്കുന്നു.

    • @Sameer-bu9yb
      @Sameer-bu9yb 6 місяців тому +1

      ഞാനും 😢😢

  • @divyasworld2260
    @divyasworld2260 6 місяців тому +11

    പൃഥ്വി anchu😀വർഷം മുൻപ് പറഞ്ഞിട്ടുണ്ട്, നാൽപതു വയസ്സിനു ശേഷം ആണ് അവരുടെ ക്യാരിയറിൽ വളരെ വലിയ മാറ്റം ഉണ്ടാവുക എന്ന്, സത്യം ആയി 👍

  • @lobothekingofvlogers7764
    @lobothekingofvlogers7764 6 місяців тому +9

    സിനിമ കാണുന്നതിന് മുൻപ് കണ്ണ് നിറഞ്ഞ ഒരേ ഒരു സിനിമ ഇതാരികാം. Visuals music ഇതാരിക്കണം സിനിമ ❤❤❤❤

  • @lekha9240
    @lekha9240 6 місяців тому +18

    ഹൊ!!!വല്ലാത്ത ജീവിത കഥ.. അനുഭവിച്ചയാൾ ഇന്നും ജീവനോടെ ഉണ്ടല്ലേ എന്നൊരാശ്വാസം...

  • @anierajeesh7736
    @anierajeesh7736 6 місяців тому +12

    ഈ നോവൽ വായിച്ചിട്ട് കുറെ ദിവസം മനസ്സിന് വല്ലാത്ത വേദന ആയിരുന്നു. കുറച്ച് days എടുത്തു ഒന്ന് mind set ആകാൻ അത്രയും മനസ്സിൽ കൊണ്ടാണ് അത് ഞാൻ വായിച്ചത് . അതുകൊണ്ട് ഈ ഫിലിം കാണാൻ തന്നെ എന്തോ മനസ്സിന് ഒരു പേടി പോലെ. വായിച്ചപ്പോൾ അങ്ങനെയെങ്കിൽ. ഇതൊക്കെ ഒരു സ്ക്രീനിൽ കൂടി കാണുമ്പോൾ ഓർക്കാൻ തന്നെ വയ്യ... 😢😢😢.

  • @nizamudeenpm5769
    @nizamudeenpm5769 6 місяців тому +13

    പച്ചയായ മനുഷ്യന്റെ അധികഠിനവും ദാരിദ്ര്യവും പിടിച്ച ജീവിതത്തിന്റെ കഥ പറയുന്ന ഈ സിനിമ ഒരു വലിയ മാറ്റത്തിന് വഴിതുറക്കട്ടെ. പണം കൈയിൽ കിട്ടിയാൽ അത് എന്ത് ചെയ്യണമെന്നുപോലും അറിയാതെ പോകുന്ന ജീവിതം, ആകാശവും ഭൂമിയും കുറെ ജീവനുള്ളതും അല്ലാത്തതുമായ ആടുകളും ഒട്ടകങ്ങളും മാത്രമുള്ള ജീവിതം സങ്കൽപ്പിക്കാൻ കഴിയുമോ. അത് അനുഭവിച്ചറിഞ്ഞവന്റെ വേദന ലോകത്തെ അറിയിക്കാൻ ദൈവം തന്നെ തെരഞ്ഞെടുത്ത വഴിയാവാം ഈ സിനിമ.

  • @gopalangopalan7474
    @gopalangopalan7474 5 місяців тому +9

    National award committee just need to announce in advance "best actor" award to Prihtiviraj for outstanding performance ❤🔥👌😎

  • @nisampalakad
    @nisampalakad 6 місяців тому +15

    കാണണമെന്നുണ്ട് പക്ഷെ 😭😭😭😭😭ഈ സിനിമ കാണില്ല.... 🙏🙏🙏🙏മനസിന്‌ താങ്ങാൻ കഴിയില്ല

  • @Movietrolls200
    @Movietrolls200 6 місяців тому +11

    പൃഥ്വിരാജുവിൻ്റെ ആടുജീവിതത്തിന് ശേഷം അടുത്ത ഒരു ഐറ്റം വരാനുണ്ട്.അൻവർ 2 അതിനായി കാത്തിരിക്കുന്നു 😎💪🏻💪🏻

  • @macrackphsycology7404
    @macrackphsycology7404 6 місяців тому +10

    7 വർഷം മുൻപ് വായിച്ച നോവൽ ആണ്. ഇപ്പോഴും കൈയിൽ ഉണ്ട്. ഒരിക്കൽ കൂടി വായിക്കാനുള്ള ധൈര്യമില്ല.

  • @vishnup.k5857
    @vishnup.k5857 Рік тому +41

    പ്രിത്വിരാജിന് ഒരു അവാർഡിനുള്ള വകയുണ്ടല്ലോ...

  • @Shabad_Shabu
    @Shabad_Shabu 6 місяців тому +17

    *ഈ വർഷം അവാർഡ് ജൂറി അംഗങ്ങൾ വിയർക്കും* 🎉

  • @sknta7612
    @sknta7612 6 місяців тому +30

    എൻ്റെ 21ആമത്തെ വയസ്സിൽ 2010 ഇൽ ആദ്യമായ് ഗള്ഫില് പോയി ആദ്യത്തെ അഞ്ചു മാസം ഞാൻ ഇതുപോലെ മരുഭൂമിയിൽ mazrayil കിടന്ന് അനുഭവിച്ചിട്ടുണ്ട് 😢 എന്നെ കണ്ടാൽ തിരിച്ചറിയാൻ പറ്റാത്ത വിധം ഞാൻ മാറിപ്പോയി പക്ഷേ എനിക്ക് അതിനു ശേഷം കിട്ടിയത് പോളി ലൈഫ് ആയിരുന്നു. alhamdulillah ഇപ്പൊൾ നാട്ടിലാണ്

    • @radhakrishnana6364
      @radhakrishnana6364 6 місяців тому +3

      പറ്റുമെങ്കിൽ കഥ ഒന്നു പറയാമോ

    • @VenuVenu-ck2ou
      @VenuVenu-ck2ou 6 місяців тому +1

      അതിനു ശേഷം നീ അറബി വീട്ടിലെ ഡ്രൈവറായി കാണും. അറബിച്ചി + കദ്ദാമ = പരമാനന്ദ സുഖം എന്തൊരോ മഹാനുഭാവലു

    • @sknta7612
      @sknta7612 5 місяців тому

      @@VenuVenu-ck2ouഅതിനു അവിടുത്തെ അറബിച്ചികൾ നിൻ്റെ വീട്ടിലെ പെണ്ണുങ്ങളെ പോലെ നിലവാരം ഇല്ലത്തവർ അല്ല.

  • @ramshu4659
    @ramshu4659 6 місяців тому +7

    ട്രെയിലെർ കാണുമ്പോൾ തന്നെ മനസ്സിലാകും ബെന്യാമിന്റെ എഴുത്തിനെ അതെ പടി ബ്ലെസ്സി സർ ഒപ്പിയെടുത്തിട്ടുണ്ട്... ആടുജീവിതം ഒത്തിരി തവണ വായിച്ചിട്ടുണ്ട്.. ഓരോരോ വായനയിലും വായനക്കാരൻ നജീബിനോടൊപ്പം ആ മാസറയിൽ നിന്നും രക്ഷപ്പെടാൻ വെമ്പുന്ന മനസ്സുമയാണ് വായിക്കുന്നത്.... ബെന്യാമിൻ പറഞ്ഞതുപോലെ. ഓരോ അനുഭവങ്ങളും അനുഭവിക്കാത്തവർക്ക് അത് വെറും കഥ മാത്രം എന്നാൽ സ്വയം അനുഭവിച്ചവന്റെ അവസ്ഥയെ വായനയിലൂടെ അനുഭവിക്കാൻ കഴിഞ്ഞു....

  • @СудхакаранНамбиар
    @СудхакаранНамбиар 6 місяців тому +12

    5. തവണ വായിച്ചിട്ട് വീണ്ടും വായിക്കാൻ തോന്നിയ പുസ്തകം ' ഞാൻ പണ്ടേ കരുതിയിരുന്നു. ഇത് സിനിമയാക്കാനും നായകനായി ശ്രീനിവാസനെയും മനസിൽ കണ്ടിരുന്നു. പക്ഷേ കരുതിയ പോലെ ലോട്ടറി അടിച്ചില്ല😢

    • @Leo-do4tu
      @Leo-do4tu 6 місяців тому

      True,Srinivasan would have been a better option as the hero.

  • @hibariyaz232
    @hibariyaz232 6 місяців тому +19

    ഞാൻ മാത്രം ഈ നോവൽ വായിച്ചില്ല 😕😕ഇനി പോയി മൂവി കാണാം 😌

    • @roshanyouaremighty
      @roshanyouaremighty 6 місяців тому +3

      Movie enganokke എടുത്താലും novelinte എഫക്ട് kitula. Novel is a masterpiece

    • @mobiledoctor872
      @mobiledoctor872 6 місяців тому

      യുട്യൂബിൽ കഥാപ്രസംഗം ഉണ്ട് കേൾക്ക്

    • @Noojamansoor786
      @Noojamansoor786 6 місяців тому

      നോമ്പ് അല്ലെ

    • @geethajayakumar8564
      @geethajayakumar8564 6 місяців тому

      നോവൽ വായിക്കൂ.

    • @jaleeshaifthikar264
      @jaleeshaifthikar264 6 місяців тому +1

      വായിക്കുമ്പോൾ കഥാപാത്രം ഞാൻ തന്നെയാകുന്നു സിനിമ കാണുമ്പോൾ കഥാപാത്രം അപരനാകുന്നു

  • @saranyasasi5236
    @saranyasasi5236 6 місяців тому +9

    ബോറടി മാറ്റാൻ വായിച്ച നോവൽ but പിന്നീട് interest ഓടെ വായിച്ചു നൊമ്പരമായി മനസിൽ കിടന്നു ഗുഡ് story

  • @ajascp8412
    @ajascp8412 6 місяців тому +13

    കുറേ വർഷങ്ങൾക്ക് ശേഷം ഞാൻ വായിച്ച പുസ്തകം... ഇപ്പോൾ അത് ഒരു സിനിമയായി വരുന്നു... വല്ലാത്തൊരു ഫീൽ

    • @JAXFIN-jc7mf
      @JAXFIN-jc7mf 6 місяців тому

      10 വർഷം മുമ്പ് ഞാൻ വായിച്ചിട്ടുണ്ട്

  • @aflinaaflinaafli7368
    @aflinaaflinaafli7368 6 місяців тому +9

    പണ്ട് 15 ആം വയസ്സിൽ ഈ കഥ ഒരു രാത്രി കൊണ്ട് വായിച്ചു തീർത്ത ശേഷം ഒരുപാട് കരഞ്ഞിട്ടുണ്ട് ഞൻ ഒരുപാട് .. ഇന്ന് ഇപ്പൊ എന്റെ 27 ആം വയസ്സിൽ ഇത് ഒരു സിനിമ ആയി ഇറങ്ങി tarail കാണാൻ ഉള്ള ശേഷി പോലും എനിക്ക് ഇല്ല അത്ര ഏറെ അന്ന് എന്നെ ഈ കഥ സ്വാധിനിച്ചിട്ടുണ്ട് സകടപ്പെടുത്തിയിട്ടുണ്ട് ഓർക്കുമ്പോൾ ഒരു vigalan 😢 ഒരു പ്രവാസിയുടെ ഭാര്യ annathil അതിലേറെ. ആാാ സായ്‌നൂ annu ഉള്ള വിളി 😢

  • @iamthedon007
    @iamthedon007 6 місяців тому +19

    Oscar thookuvo ennu ariyilla but national award 100%

    • @nirmalcpadmanabhan6827
      @nirmalcpadmanabhan6827 6 місяців тому +4

      Enthinu national award 😂pushpayile abinayathinu koduthotte🙏

    • @sibyjoseattaparambil6784
      @sibyjoseattaparambil6784 6 місяців тому +1

      comedy, india under fascism mister, you make hindu god subject film you will get national award lolzz

    • @arsonu1
      @arsonu1 6 місяців тому

      Hahhaa.. national award!!! From BJP government for a character like Najeeb, also Blessy and A R Rahman??? Now hardworking and good work is not the basis for award, rather it is religion and politics 😢

  • @shahnashahna3388
    @shahnashahna3388 6 місяців тому +9

    Allah ഇത്‌ കണ്ടിട്ട് തന്നെ ഖൽബ് പൊട്ടുന്നു. അപ്പൊ ഈ മൂവി എങ്ങനെ കാണും 😢😢

  • @soniajohn5110
    @soniajohn5110 6 місяців тому +10

    വർഷങ്ങൾക്ക് മുമ്പ് വായിച്ചിരുന്നു.പക്ഷേ മുഴുവൻ വായിക്കാൻ ശക്തീ കിട്ടിയില്ല.ചില രംഗങ്ങൾ കുറെ നാളുകൾ മനസ്സിനെ വേദനിപ്പിച്ചു കൊണ്ടേയിരുന്നു.

  • @TRAVELWORLD600
    @TRAVELWORLD600 6 місяців тому +8

    ഈ സിനിമ ഫസ്റ്റ് ഷോയിക് തന്നെ കാണണം എന്നാണ് എന്റെ ആഗ്രഹം.. കാരണം ഞാനും ഒരു പ്രവാസി ആയിരിന്നു..അവിടത്തെ അവസ്ഥ എനിക്കറിയാം.. പിന്നെ ഒരു പ്രിത്വിരാജ് ഫാനും.. കട്ട വെയ്റ്റിംഗ്.. AND ALL THE BEST TEAM ആടുജീവിതം 👍👍❤️❤️

  • @subairacm9828
    @subairacm9828 6 місяців тому +10

    നോവൽ വായിച്ച ഒരാൾക്ക് സിനിമ കാണാൻ കഴിയില്ല.. അത്രക്ക് വല്ലാത്ത ഒരു നിർവികാരത ആണ്... എങ്ങനെയും ഒരു മനുഷ്യന് അതിജീവിക്കുവാൻ കഴിയുമോ.. ഒരു തരം മരവിപ്പ് ആയിരുന്നു രണ്ടു ദിവസം നോവൽ വായിച്ചു കഴിഞ്ഞപ്പോ.. അവസാനം മരുഭൂമിയിലൂടെ രക്ഷപെടുബോ വെള്ളത്തിന്റെ ഒരു നീരുറവ കാണുബോൾ കുടിക്കാൻ കാണിക്കുന്ന മരണ വെപ്രാളം വെള്ളം തൊണ്ടയിലൂടെ ഇറങ്ങിയപ്പോ ഉണ്ടായ അനുഭവം.. ഹൊ ഓർക്കാൻ വയ്യ അതൊന്നും.. ഇതൊക്കെ ഒരു മനുഷ്യൻ ശെരിക്കും അനുഭവിച്ചത് ആണെന്നോർക്കുബോൾ.. ആലോചിക്കുമ്പോൾ തന്നെ പേടിയാകുന്നു

    • @journeytooptiontrading
      @journeytooptiontrading 6 місяців тому +1

      100 % not real..only 50 to 60 % real.others writers imagination.Benyamin said this.

  • @malavikanayana1727
    @malavikanayana1727 Рік тому +8

    Ee noval njan vayichatha. ..speechless. ........😵👍👍👍👍👍👍👍👍vayithirikkenda noval jest fabulous. ............😢....BENIYAMIN....international level

  • @kirancc81
    @kirancc81 Рік тому +10

    മലയാള സിനിമ ചരിത്രത്തിൽ എഴുതപ്പെട്ടേക്കാം ഈ സിനിമയും ഇതിലെ പൃഥിയുടെ പ്രകടനവും.🙏🙏

  • @BeenaRavi-up5lz
    @BeenaRavi-up5lz 6 місяців тому +8

    ഇത് ഒർജിനലായി അനുഭവിച്ച ആൾ പറയുന്ന കേട്ടപ്പൊ ചങ്ക് പ്പൊട്ടി പോയി

  • @ShinyVarghese-c5v
    @ShinyVarghese-c5v 6 місяців тому +11

    ശരിയാണ് ആടുജീവിതം ഞാനും ഒറ്റയടിക്ക് വായിച്ചുതീർത്ത് ഭയാനകം പൃഥ്വി യും കലക്കി

  • @HaseenaK-in9qg
    @HaseenaK-in9qg 4 місяці тому +5

    ഞാനും ഈ ഒരു മൂവി കണ്ടു സത്യം ആ ത് ലും ഉള്ള കഥ ആണ് ഈ ത് 😢കാ ര് ന്ന് പോകും 😌😮😢

  • @rasheedpoonoor192
    @rasheedpoonoor192 6 місяців тому +5

    എൻറെ ജീവിതത്തിലെ ഞാൻ വായിച്ചതിൽ വെച്ച് എന്നെ ഏറ്റവും സങ്കടപ്പെടുത്തി ഒരു അനുഭവമാണിത് ആ ദുഃഖത്തിന് ചാലുകൾ ഇന്നും എൻറെ മനസ്സിനെ പിടിച്ചു കുലുക്കുന്നു ണ്ട്

  • @spdrg86
    @spdrg86 Рік тому +11

    Ee novel vayichittu thanne few days valathe emotional aayi poyi! Ini cinema kandal ulla avastha! Athum blessy sir nte direction aanu. .he has genius craftsmanship. .prithvi yude dedication 👏 🙌

  • @darwinjoseph3324
    @darwinjoseph3324 6 місяців тому +14

    Who likes this trailer more than the official trailer?❤

  • @akshayaabhi8919
    @akshayaabhi8919 6 місяців тому +11

    എത്ര പ്രതീക്ഷയോടെ ആണ് ഒരാൾ 7 കടലും താണ്ടി ജീവിതം കെട്ടിപ്പടുക്കാൻ പോവുന്നത്.. എത്ര എത്ര സ്വപ്‌നങ്ങൾ ആവും മനസ്സിൽ മിന്നി മായുന്നത് അങ്ങോട്ട് ഉള്ള യാത്രയിൽ... പക്ഷെ ഫലം നരകയാതന ആണെങ്കിൽ 😢😢 ദൈവമേ ഓർക്കാൻ തന്നെ വയ്യ.. സ്വന്തം മുഖം വികൃതമായി കണ്ണാടിയിൽ കാണുമ്പോ, പ്രിയപ്പെട്ടവരെ കാണാതിരിക്കുമ്പോ, വെള്ള തുള്ളികൾ ത്വക്കിൽ സ്പർശിക്കുമ്പോൾ ഉള്ള വേദന അനുഭവിക്കുമ്പോൾ,വൃത്തികെട്ട നാറ്റമുള്ള ആട്ടിൻ പാൽ കുടിക്കുമ്പോൾ,ചാട്ടവർ അടിയുടെ വേദന സഹിക്കേണ്ടി വരുമ്പോൾ 😑... ഇതിൽ ഏതെങ്കിലും ഒന്ന് നമുക്ക് സങ്കല്പിക്കാൻ കഴിയുമോ...??? ഇല്ല.. ഒരിക്കലും ഇല്ല.... പക്ഷേ ഇതെല്ലാം ഒന്നിച്ചു അനുഭവിച്ചവനാണ് നജീബ് 😢... ദൈവം എപ്പോഴും ഇനി അദ്ദേഹത്തിനൊപ്പം ഉണ്ടാവട്ടെ 🙏🏼

  • @hashimhamza1862
    @hashimhamza1862 6 місяців тому +8

    സൗദിയിൽ പോകാൻ 2ദിവസംഉള്ളപ്പോൾ ഈ നോവൽ വായിച്ചിരുന്നു.. ☹️പേടിച്ചുപോയി ഞാൻ 😂

  • @SaunderSunderragavan
    @SaunderSunderragavan 6 місяців тому +18

    റിയാദിൽ വെച്ച് ഒരു ദിവസം കൊണ്ട് വായിച്ചു തീർത്തു.. പിന്നെ ഒരുപാട് ദിവസം വേണ്ടി വന്നു മനസ്സിൽ നിന്നും മറുവൻ 😢😢😢😢😢

    • @reshmasumeer8494
      @reshmasumeer8494 6 місяців тому +1

      Manassil നിന്നും പോകാന്‍ പറ്റുന്നില്ല

  • @RajaniMk-o6m
    @RajaniMk-o6m 6 місяців тому +9

    ഒറ്റയിരുപ്പിൽ വായിച്ചു തീർക്കണം എന്ന് തോന്നിയ നോവൽ

  • @brokenangel5608
    @brokenangel5608 5 місяців тому +7

    ഉറപ്പായും ഫിലിം കാണാൻ ഉള്ള ശക്തി എന്റെ ഹൃദയത്തിന് ഉണ്ടാകില്ല.....😢