Istigfar Song - Arabic | The GoatLife | Aadujeevitham |

Поділитися
Вставка
  • Опубліковано 25 лис 2024

КОМЕНТАРІ • 1,5 тис.

  • @nidhinmn3204
    @nidhinmn3204 7 місяців тому +355

    തിയേറ്ററിൽ ഈ പാട്ട് ഉണ്ടാക്കി തരുന്ന ഒരു ഫീൽ ഉണ്ട് 😘 സിനിമ കാണുന്ന ഏതൊരു പ്രേക്ഷകനും ഒരു നിമിഷം നമ്മളും അവരുടെ കൂടെ ആണോ എന്ന് സംശയിക്കും വിധം 🥰

    • @sajimohan8097
      @sajimohan8097 7 місяців тому +4

      sathyam

    • @nishamsuni5469
      @nishamsuni5469 7 місяців тому +1

      🥰

    • @RamakrishnanVk
      @RamakrishnanVk 7 місяців тому +2

      Sathyam

    • @newberrycuisine
      @newberrycuisine 7 місяців тому

      💯

    • @jr_efx
      @jr_efx 7 місяців тому +4

      എനിക്ക് ഫിലിമിൽ ഏറ്റവും ഇഷ്ടപ്പെട്ട പാട്ടു ഇതാണ്

  • @faizmurtuzakhan1486
    @faizmurtuzakhan1486 7 місяців тому +689

    Hi Everyone!! Thanks to each one of you for showering your love. Thankful to Almighty for this song. I feel honoured to sing "Istigfar" for this special movie. Thankyou A.R Rahman Uncle and Director Blessy ji for believing in me. Blessed to share the stage and to have sung this with my father Murtuza Mustafa & Raja Hassan bhai with Rahman uncle's presence. Finally the Video of This Song is out.Thankyou Everyone For Your Love and Support you all gave me since 2013 when i sang Aao Balma & Soz-o-Salam for Coke Studio India Season3,Rehnuma From Heropanti 2,Istigfar From The Goat life Aadujeevitham etc...Lots of Love Faiz Mustafa ♥️✨️. Love and Respect to each one of you..🙌♥️🥹

    • @sajeems2010
      @sajeems2010 7 місяців тому +8

      Great Singing.... Ya badi ussamavathi val arl....

    • @abhishek5025
      @abhishek5025 7 місяців тому +6

      This song is soulful ❤

    • @SyedNizamudeen
      @SyedNizamudeen 7 місяців тому +7

      Soulful singing Faiz. I came to know about you from Soz O Salaam... You nailed it in Istigfar soon. May God grant you and your family good in this life and in the Hereafter.

    • @athirabindu8997
      @athirabindu8997 7 місяців тому +2

      Amazing singing ❤

    • @HaHaHaHoHoHo365
      @HaHaHaHoHoHo365 7 місяців тому +4

      TBH, this is my favorite song from the movie. It is a hard choice cuz all songs were very different, but very soulful. This one to me is the best among the best.

  • @yacobirudhayaraj
    @yacobirudhayaraj 7 місяців тому +257

    1. Kun Faya Kun
    2. Al Madad Moula
    3. Zikr
    4. Piya Haji Ali
    5. Khawaja Mere Khawaja
    6. Marhaba Ya Mustafa
    7. Ariziyan
    8. Istigfar
    Most lovable Sufi Songs of Rahman Sir❤❤❤

    • @paranparai8731
      @paranparai8731 7 місяців тому +9

      Kannil varum kaatchiyellam is a carnatic variation of sufi song..

    • @AliHarFA_N
      @AliHarFA_N 7 місяців тому +6

      Rehnuma from Heropanti 2

    • @odiyanmanikyan1851
      @odiyanmanikyan1851 7 місяців тому

      👍🏻👍🏻👍🏻​@@AliHarFA_N

    • @aav924
      @aav924 7 місяців тому +6

      Ok Kanmani movieyile Maula song

    • @RajeshKumar-zd7ru
      @RajeshKumar-zd7ru 7 місяців тому +3

      Noor un ala

  • @kavimadhu9540
    @kavimadhu9540 7 місяців тому +720

    Being a hindu this song touched my soul... Feels peace inside.. May Lord bless everyone in difficult time.

    • @MuhammedSaalim-w8c
      @MuhammedSaalim-w8c 7 місяців тому +26

      These are the words to be recited at the time of difficulties.

    • @febionline
      @febionline 7 місяців тому +34

      These are the prayers from the Holy Quran.

    • @muhammadyasin6783
      @muhammadyasin6783 7 місяців тому +12

      Good to hear that. These are verses from the Holy Quran. Only music was given to it.

    • @muthuramalingam5040
      @muthuramalingam5040 7 місяців тому +5

      Me too ....

    • @riyasrio1470
      @riyasrio1470 7 місяців тому +21

      Don't tell u r a hindu..u r my brother ❤

  • @jayeshkundukulam7420
    @jayeshkundukulam7420 7 місяців тому +613

    അറബി സൂഫി പാട്ടുകളിൽ റഹ്മാന്റെ ആത്മീയ ടച്ച് കാണാൻ സാധിക്കും 👌

    • @WalknView_
      @WalknView_ 7 місяців тому +19

      Quran lines paattaayi paadiyathaanu.

    • @reeemmaaa600
      @reeemmaaa600 7 місяців тому +6

      quran vajakangal aan
      🙌🙌🙌🙌ath tune kodth paadiyath aan

    • @fathimathhisanasaid1649
      @fathimathhisanasaid1649 7 місяців тому +11

      Ofcourse he is a Sufi follower

    • @vijeeshth5766
      @vijeeshth5766 7 місяців тому +3

      അതിമനോഹരം❤

    • @catmedia959
      @catmedia959 7 місяців тому

      @@fathimathhisanasaid1649💯adheeeham persnal life il oru valya sufi lover aaanu...

  • @shalna7331
    @shalna7331 7 місяців тому +106

    തിയേറ്ററിൽ ഈ പാട്ട് തുടങ്ങി അവസാനം വരെ കരയായിരുന്നു 😭😭😭😭ഇപ്പോഴും കേൾക്കുമ്പോൾ അതേ ഫീൽ..

  • @mushtaqku8927
    @mushtaqku8927 7 місяців тому +691

    ആടുജീവിതത്തിലെ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട പാട്ട്...❤

  • @gokulraj8494
    @gokulraj8494 7 місяців тому +184

    இதற்கு பெயர் தான் தெய்வீக இசை. மொழி, மதம் அனைத்தையும் கடந்து கடவுளை‌ உணர‌‌ வைக்கிறது இந்த பாடல்.

    • @MuhammedSaalim-w8c
      @MuhammedSaalim-w8c 7 місяців тому +10

      Words and sentences of this song are really devine. (taken from holy Quran)

    • @abdulraheem-pc1jh
      @abdulraheem-pc1jh 4 місяці тому +2

      No doubt.......

  • @vijayshangan
    @vijayshangan 7 місяців тому +347

    What a song!!🔥🔥. None of the composers can even match 1% of this❤️
    ARR the G.O.A.T 🔥🔥🔥

    • @faizahifn7272
      @faizahifn7272 7 місяців тому +7

      Its Qurani Ayat not song 😞

    • @technoaea7121
      @technoaea7121 5 місяців тому +2

      A R ❤

    • @mohamedxd6600
      @mohamedxd6600 4 місяці тому +4

      ​@@faizahifn7272yes but tune, music, singers arr use that why he is moor beautiful✨

    • @Myedits2-i7o
      @Myedits2-i7o 3 місяці тому +4

      That's why they chose him for goat life

    • @Kalicharan2737r9t
      @Kalicharan2737r9t 2 місяці тому

      No it's the goat life

  • @rashidkannoth
    @rashidkannoth 7 місяців тому +148

    പേരിയോനെക്കാൾ മനോഹരമായ ഗാനം...
    ഈ പാട്ടിനു പല ചരിത്രങ്ങളും റിലേറ്റ് ചെയ്യാൻ കഴിയും...
    സ്വന്തം നാട്ടിൽനിന്നും ക്രൂര പീഡനങ്ങൾ നേരിട്ട പ്രവാചകൻ ഹിജ്‌റ പോയ ചരിത്രം...
    മരുഭൂമിയിൽ ഹാജിറ ബീവിയെ ഒറ്റക്കാക്കി ഇബ്രാഹിം നബി പോയ ചരിത്രം.. സ്വന്തം നാടും വീടും ഉപേക്ഷിച്ചു പാലായനം ചെയ്യേണ്ടിവന്ന നിരവധി മനുഷ്യരുടെ ചരിത്രം... ഒപ്പം എല്ലാ ദുരിതങ്ങളും നീങ്ങി പ്രത്യാശയുടെ കിരണങ്ങൾ വന്നുചേരുമെന്ന വിശ്വാസത്തിന്റെ symbol കൂടിയാണ് ഈ പാട്ട് ❤

    • @mahendranmahendran1299
      @mahendranmahendran1299 7 місяців тому +2

      😒😔🤲🙏

    • @maximogaming4301
      @maximogaming4301 7 місяців тому +4

      എനിക്കും ഈ പാട്ടു ഒത്തിരി ഇഷ്ടം പെട്ടു. ഇന്നലെ സിനിമ കണ്ടപ്പോൾ ആണ് പാട്ട് ആദ്യമായി കേൾക്കുന്നത്. എല്ലാരും പേരിയോനെ.... ആണ് പാടുന്നത്. ഇപ്പോ ഈ പാട്ട് ഞാൻ തേടി വന്നതാ 🥰

    • @jbkdiaries6008
      @jbkdiaries6008 7 місяців тому +1

      ഈ പാട്ടിന്റെ feel... So touching...❤

    • @zohaibwildbook
      @zohaibwildbook 7 місяців тому

      तेरे जैसी सोच ही इस समाज और देश को डुबा रही है तेरी नफरत तुझे ही तुझे ज़लील करेगी.

    • @binoyittykurian
      @binoyittykurian 7 місяців тому +1

      Ahaaa sudappi vannalloooo

  • @majidpmmaju6187
    @majidpmmaju6187 7 місяців тому +117

    ഇതുപോലെ ഉള്ള classical സാധനം ചെയ്യാൻ AR RAHMAN വേണം

  • @Athulya25261
    @Athulya25261 7 місяців тому +532

    ഈ പാട്ട് തീയേറ്ററിൽ എനിക്കൊരു മരവിപ്പായിരുന്നു....ഒരു കുപ്പി വെള്ളം മുന്നിൽ ഉണ്ടായിരുന്നിട്ടുപോലും കുടിക്കാൻ കഴിയാത്ത അവസ്ഥ....തൊണ്ട വരളുന്നതുപോലെ....ശ്വാസം ഉള്ളിലേക്കെടുക്കാൻ പ്രയാസം...AC ൽ ഇരുന്നു കണ്ടിട്ടും കടുത്തചൂടിൽ ദേഹമാസകലം ചുട്ടുപൊളളുന്നപോലെ......മനസ്സിലാണെങ്കിൽ എന്തോ വെന്തു നീറുന്നതുപോലെ ഒരു തോന്നൽ.....🍃🍃

    • @navyblue5200
      @navyblue5200 7 місяців тому +9

      അനുഭൂതി എന്ന പ്രയോഗം തെറ്റാണെന്ന് തോന്നുന്നു

    • @jalajashylesh891
      @jalajashylesh891 7 місяців тому +14

      Same situation two weeks ayittum hangover mariyittilla

    • @jasmishamnad5496
      @jasmishamnad5496 7 місяців тому +12

      ഞാനും തിയേറ്റർ ൽ സിനിമ കാണുമ്പോ വെള്ളത്തിനു വേണ്ടി ഉള്ള ഒരു വല്ലാത്ത വെമ്പൽ ആരുന്നു, സങ്കടം കൊണ്ട് കണ്ണ് പോലും നിറഞ്ഞു വെള്ളം വരാതെ നെഞ്ചിൽ ഒരു വിങ്ങൽ തൊണ്ട ഇടരുന്നത് പോലെ ആരുന്നു

    • @theshern4613
      @theshern4613 7 місяців тому +6

      Same. Oru thulli vellam kudikkaan thonneela 🥲.

    • @sajiththoppilibru
      @sajiththoppilibru 7 місяців тому +3

      ❤🔥

  • @CoffeeArtist_Santhosh
    @CoffeeArtist_Santhosh 7 місяців тому +153

    'Istigfar' *മലയാളം Film ഇൻഡസ്ട്രിയിൽ നിന്നൊരു* 'Kun Faya Kun'....🤲💫
    മരുഭൂമിയിൽ ദൈവീക സംഗീതം❤ #PureDevine #Feelit #ForeverRahmaniac 🤍

  • @prasanthgmuttath8384
    @prasanthgmuttath8384 7 місяців тому +236

    എന്തോ ഒരു ആകർഷണം ഉണ്ട് ഈ പാട്ടിന് ഞാൻ ഒരു 30 തവണയെങ്കിലും കേട്ടു കാണും 🥰😍

    • @MuhammedSaalim-w8c
      @MuhammedSaalim-w8c 7 місяців тому +2

      കഠിനമായ ബുദ്ധിമുട്ടുകൾ നിറയുമ്പോൾ, മറ്റുള്ള സഹായങ്ങൾക്ക് സാധ്യതയും ഇല്ലാതാകുമ്പോൾ പ്രവാചകന്മാർ നടത്തിയ പ്രാർത്ഥനകളാണ് ഇതിലെ വരികൾ.
      മത്സ്യത്തിന്റെ വയറ്റിൽ അകപ്പെട്ട യൂനുസ് നബിയും (Jonah in bible) ഫറവോയിൽ നിന്ന് ഓടി രക്ഷപ്പെട്ട് മറ്റൊരു നാട്ടിലെത്തി പരസഹായമില്ലാതിരിക്കുന്ന മൂസാ നബിയും (Moses) നടത്തിയ പ്രാർത്ഥനകളാണ് ഇതിൽ ആവർത്തിച്ച് പാടുന്നത്.
      ഖുർആനിൽ പ്രയോഗിച്ച അതേ വരികൾ തന്നെ ഉപയോഗിച്ചിരിക്കുന്നു.

    • @adarshekm
      @adarshekm 7 місяців тому +4

      ഞാൻ ഏകദേശം 16

    • @vishnumv688
      @vishnumv688 7 місяців тому +3

      ഞാൻ ഏകദേശം 1

    • @anooppb26
      @anooppb26 7 місяців тому +1

      സത്യം.. ഞാനും കേട്ടു ഒരുപാട് തവണ

    • @anjanaashok7158
      @anjanaashok7158 7 місяців тому +4

      ഞാൻ കരുതി ഞാൻ മാത്രം ആണ് ഈ പാട്ടിൽ അലിഞ്ഞ് പോയതെന്ന്

  • @rjmark8056
    @rjmark8056 7 місяців тому +263

    വേറെ ഒരു ലോകത്തിൽ എത്തിച്ച AR Rahman Magical Song.! 💯❤️🔥🥺

    • @aneeshmongam392
      @aneeshmongam392 7 місяців тому

      youtube.com/@AneeshMongam?si=CIjIB8nxvKbMJM7Z

  • @shajerpkp9547
    @shajerpkp9547 7 місяців тому +348

    പേരിയോനെക്കാളും കിടിലൻ പാട്ട് ഇതാണ് പക്ഷെ ഈ പാട്ട് പേരിയോൻ പാടുന്നപോലെ എല്ലാവർക്കും പാടാൻ എള്ളുപ്പമല്ല. അതാണ് കൂടുതൽ ഹിറ്റ്‌ ആവാതിരുന്നേ

    • @MVkkkkk
      @MVkkkkk 7 місяців тому +13

      Exact
      .... Oru pedipeduthunna music anu ith

    • @MVkkkkk
      @MVkkkkk 7 місяців тому +6

      Athualla.. Main paat padumpo background l musafir nn padanam. Apo oralk otak ith padaan patulallo

    • @muthuramalingam5040
      @muthuramalingam5040 7 місяців тому +10

      No sir,huge hit sir...in all our heart....

    • @kizman2580
      @kizman2580 7 місяців тому +25

      ഇത് പാട്ട് അല്ല. Qur'aan ല്‍ ഉള്ള വചനങ്ങള്‍ ആണ്, പ്രാര്‍ത്ഥന യുടെ വചനങ്ങള്‍ ആണ് .

    • @anjusss598
      @anjusss598 7 місяців тому +5

      അതുപോലെ മനോഹരം ആണ്.... അർത്ഥം മനസിലാവുന്നില്ല

  • @mimicryvenkat5676
    @mimicryvenkat5676 7 місяців тому +59

    இந்த பாடல் மொழி புரியவில்லை என்றாலும் அந்த பாடலில் உள்ள வலி புரிகிறது..!! அது ஒருமாதிரி இந்த பாட்டு மண்டைக்குள்ள ஓடிட்டே இருக்கு..😢❤💯

    • @mohamedidomar7239
      @mohamedidomar7239 3 місяці тому

      ua-cam.com/users/shortsxvIGeusg19A?si=bvTPNAlGxzjs1tr1

    • @senthilmanivannan768
      @senthilmanivannan768 2 місяці тому +3

      இந்த பாடல் வரிகள் அல்லாஹ்வை மட்டுமே புகழ்ந்து பிரார்த்தனைகளை உள்ளடக்கியது.

    • @pkbest-tamil
      @pkbest-tamil 2 місяці тому

      💯

    • @poovaiyasin
      @poovaiyasin 3 дні тому

      பாவமன்னிப்பு வேண்டுதல் ❤

  • @Ameer_muhammed
    @Ameer_muhammed 7 місяців тому +90

    Rabbi inni എന്നവരി തുടങ്ങുമ്പോഴേ എന്റെ കണ്ണ് നിറയുന്നു... 🥹🥹♥️💔

  • @Soofi_-ld7jv
    @Soofi_-ld7jv 7 місяців тому +185

    പാട്ടിനു വേണ്ടി, സംഗീതത്ത്നു വേണ്ടി ജനിച്ച മനുഷ്യൻ... ഓരോ ജന്മത്തിനും ഓരോ നിയോഗം ഉണ്ടെന്ന് ഞാൻ വിശ്വസിച്ചു തുടങ്ങിയത് ഇതു പോലോത്ത ലേജൻഡുകളെ കണ്ടതിനു ശേഷമാണ്... ജീനിയസ് ARR

  • @mustaqeem_says
    @mustaqeem_says 7 місяців тому +50

    This is not song, this is a prayer(Dua) to God.❤

  • @Adil_Mash
    @Adil_Mash 7 місяців тому +162

    ഇതിനോടകം ആയിരത്തിലേറെ തവണ ഈ പാട്ട് കേട്ടുകഴിഞ്ഞു രാത്രി ഈ പാട്ട് കേട്ടാണ് ഉറങ്ങാറുള്ളത്

    • @mohemmedilham3854
      @mohemmedilham3854 7 місяців тому +6

      Same here. You are not alone. ❤

    • @shajipannikkandan
      @shajipannikkandan 7 місяців тому +4

      The depth of ar rahman music

    • @jailabudeen2281
      @jailabudeen2281 7 місяців тому

      qqqqaa​@@shajipannikkandan

    • @anurajg3676
      @anurajg3676 7 місяців тому +5

      Manushya ee song ketitt engane urangan pattunnu... ee song kelkumbo hakeem nte dahichu valanja mukham anu manasil varunne...

    • @naveenantony3544
      @naveenantony3544 7 місяців тому +1

      Beautiful song 😊

  • @Vlogsof_jP
    @Vlogsof_jP 7 місяців тому +83

    " എന്തൊരു ലൈഫ് ആണ് ഈ പാട്ട്, എന്തൊരു രസമാണ് കേട്ടിരിക്കാൻ👌
    ടീയറ്ററിൽ അത്രമേൽ ഹൃദയം സ്പർശിച്ച ഗാനവും വിഷ്വൽസും 👌
    Pure ARR magic 💎🤍

  • @തങ്കൻ-ഫ8വ
    @തങ്കൻ-ഫ8വ 7 місяців тому +155

    എവിടെന്നോ വന്നു എങ്ങോട്ടേക്കൊ പോയൊരു നല്ല മനുഷ്യൻ..❤ ഇബ്രാഹിം

  • @postbox4656
    @postbox4656 7 місяців тому +324

    i loved this song daily hearing minimum 10 to 12times..... luv you ARR.

    • @kajolbintekhuki9940
      @kajolbintekhuki9940 7 місяців тому +14

      Its not song its dua

    • @theExpressionist01
      @theExpressionist01 7 місяців тому +20

      Song doesn’t care if you are Hindu Muslim or Catholic bro be in line we are all here

    • @nidhijayaprakash1416
      @nidhijayaprakash1416 7 місяців тому +4

      ​@@theExpressionist01 yes absolutely 👍🏻

    • @irfan_ck_para
      @irfan_ck_para 7 місяців тому +8

      Qur'an lines converted to song..... Beautiful ❤

    • @kizman2580
      @kizman2580 7 місяців тому +4

      Verses from Qur'aan

  • @sajirjm482
    @sajirjm482 7 місяців тому +148

    Ac തീയേറ്ററിൽ ഇരുന്നു മരുഭൂമിയിലെ ചൂട് അനുഭവിപ്പിച്ച പാട്ടും സീനും... Ar rahman magic with blessi craft

    • @aneeshmongam392
      @aneeshmongam392 7 місяців тому

      youtube.com/@AneeshMongam?si=CIjIB8nxvKbMJM7Z

    • @SaneeshM-u4v
      @SaneeshM-u4v 7 місяців тому +1

      നമ്മുടെ നാട്ടിലെ തീയേറ്ററിൽ ഒറിജിനൽ മരുഭൂമിയുടെ ചൂട് കിട്ടുന്ന ഒരു തിയേറ്റർ ഉണ്ട് ഞാൻ അവിടെ നിന്നാണ് ഫിലിം കണ്ടത്

    • @hazimzaidh6817
      @hazimzaidh6817 7 місяців тому

      സത്യം മണലും 😢

  • @Nonnu91
    @Nonnu91 7 місяців тому +53

    യുനുസ് നബിയുടെ പ്രാർത്ഥന വചനങ്ങൾ, ARR ന്റെ ദൈവിക സംഗീതം, സ്ക്രീനിൽ വേദനയുടെയും തളർച്ചയുടെയും വിശ്വാസം കൊണ്ടുള്ള അവയുടെ അതിജീവനത്തിന്റെയും പ്രത്യാശയുടെയും ഒക്കെ ഉള്ളുരുക്കുന്ന കാഴ്ചകൾ... വർണനക്ക് അതീതം... ദൈവികം... 🩷🩷🩷

  • @jasmishamnad5496
    @jasmishamnad5496 7 місяців тому +10

    കണ്ണ് നിറയാതെ ഈ പാട്ട് കെട്ടിരിക്കാൻ ആവില്ല പേരിയോൻ ഹിറ്റ് സോങ് ആണ് but സിനിമ കണ്ടു കഴിഞ്ഞാണ് അറിഞ്ഞത് periyon നമുക്ക് കിട്ടിയില്ല ന്ന് ഈ സോങ് വല്ലാതെ നോവിച്ചു മനസ്സിൽ കയറി ഫസ്റ്റ് love song 👍🏻nice ആണ്, but ഹകീം മരിക്കുമ്പോ എങ്കിലും periyon മുഴുവനും കേൾപ്പിക്കരുന്നു ന്ന് തോന്നി ഒരുപാട് ആക്സെപ്ക്ട് ചെയ്തിട്ട് കിട്ടാത്ത സങ്കടം, വല്ലാത്ത feel ആരുന്നു movie full, മരുഭൂമിയിൽ ദാഹിച്ചു മരിച്ച ഓരോ ഹകീം മനസ്സിൽ ഏറ്റ മുറിവാണ്, നമുക്ക് അറിയാത്ത എത്രയോ നജീബ് ഹകീം 😔പ്രവാസം അത് എന്നും പ്രയാസം തന്നെ ആണ്, കൂടെ ജീവിക്കുന്നവർ ശരിക്കും ഒറ്റക്ക് തന്നെ അല്ലെ 🤲🏻

  • @Rahulinchoor
    @Rahulinchoor 7 місяців тому +127

    ഒരേ ഒരു റഹ്മാൻ.. ദൈവികം 😇❤

    • @WalknView_
      @WalknView_ 7 місяців тому +3

      Bcs lines are ദൈവീക൦❤

    • @MuhammedSaalim-w8c
      @MuhammedSaalim-w8c 7 місяців тому

      ​@@WalknView_
      The real devine

  • @JoandRose
    @JoandRose 7 місяців тому +12

    ഈയൊരു പാട്ട് തിയേറ്റർ ലും അതോടൊപ്പം visuals Big Screen ലും എക്സ്പീരിയൻസ് ചെയ്യാനായി മാത്രം 2nd time ticket എടുത്തു ഞാൻ....😊
    This song deserve it 👌🏻👌🏻👌🏻🥰

    • @kavyalokam3299
      @kavyalokam3299 7 місяців тому

      എനിക്കും അത് തന്നെ, പക്ഷെ രണ്ടാമത് ടിക്കറ്റ് എടുക്കാൻ പൈസ ഇല്ല 😔

  • @ushapradeep2508
    @ushapradeep2508 7 місяців тому +141

    Am a Hindu!! I respect all religions. When I heard this song first time eyes closed, I felt the divine, calmness and complete silence in me. It gave me a feel like as if I was praying inside a mosque peacefully. I am an ardent devotee of sai baba. All I cud think of it another way is, Baba sitting in dwaraka Mai and someone singing this song to him, Baba blessing us.. I got emotional visualizing this image. Only music has power to reveal the feelings you cannot express outwardly. Thanks for creating such a beautiful song. It just brings peace and only peace inside the mind. Thanks to ARR sir!!

    • @ajeeshchoudy6100
      @ajeeshchoudy6100 7 місяців тому

      👍

    • @Sreishere
      @Sreishere 7 місяців тому

    • @aneesh_prasad_bhaskar
      @aneesh_prasad_bhaskar 7 місяців тому

    • @krishnakumari3603
      @krishnakumari3603 7 місяців тому +4

      I also felt the same.I can't express my emotion.I cried when i heard the song first time.Such a beautiful and awesome song.

    • @MuhammedSaalim-w8c
      @MuhammedSaalim-w8c 7 місяців тому +2

      Those lines are really devine, descended from God to man kind.
      It will reflect in hearts.
      No one can explain why...

  • @RajaHasanSagar
    @RajaHasanSagar 7 місяців тому +40

    One of the Closest Song To Heart is finally Yours! ❤💫
    First of all thankful to Allah ❤
    Thank you so much AR Rahman sir for giving me this big opportunity it was like a dream come true moment
    Thanks to all of you for so much love ❤
    Faiz my brother you are awesome❤💫

    • @jermyhassan
      @jermyhassan 7 місяців тому

      We saw Raja Hasan live long after Sarigamapa.... Your sound pitch was super perfect for this master of soul..

    • @samtk6181
      @samtk6181 7 місяців тому +1

      ❤wow... What a song.. 😪😪u sang wonderfully... 👌👌👌Hats off...raja hassan..
      ❤ from diehard fan of arr

    • @FADEEM59
      @FADEEM59 7 місяців тому +1

      Raja hassan_sa ri ga ma pa😮😮🎉🎉

  • @babushivam456
    @babushivam456 3 місяці тому +36

    மதங்களை கடந்து ஏக இறைவனை வணங்கும் அனைவருக்கும் இந்த பாடல் கண்ணீரை வரவழைக்கும்😢

  • @vinodcvvinod364
    @vinodcvvinod364 7 місяців тому +75

    ദൈവം നമ്മുടെ ചുറ്റും ഉണ്ട് ഓരോ ജീവനിലും നമുക്കു തുണ ആയി🙏🙏🤲🤲 ഈ ഗാനം തിയറ്ററിൽ വേറെ ഒരു ലോകത്തെക് കൊണ്ടു പോയി..❤❤❤❤

    • @kizman2580
      @kizman2580 7 місяців тому

      Qur'aan ല്‍ ഉള്ള പ്രാർത്ഥന വചനങ്ങളും അല്ലാഹുവിന്റെ നാമങ്ങളും ആണ്

  • @ravananlanka4941
    @ravananlanka4941 7 місяців тому +77

    സാധാരണ ഒരു entertainment ഇല്ലാത്ത movie ഒരു വട്ടം കണ്ടു തീർക്കാറേയുള്ളു പക്ഷെ ഈ movie രണ്ട് തവണ കണ്ടു 👌👌 ഈ song ഈ സിനിമക്ക് ആവശ്യം ആയിരുന്നു 👌 പെരിയോനെ എന്ന സോങ്ങിനെക്കാൾ എന്തോ ഒരു power ഇതിനുണ്ട് ❤❤❤❤❤

    • @adarshekm
      @adarshekm 7 місяців тому +5

      സത്യം

    • @MuhammedSaalim-w8c
      @MuhammedSaalim-w8c 7 місяців тому

      Rabbee innee limaa anzalta ilayya min khairin faqweer (Holy Quran 28: 24)
      "My Lord, I'm truly in great need of any good You would send down to me"

    • @bhas44
      @bhas44 7 місяців тому

      ​@@AliHarFA_N😁😁 ഒരു possible convertine കണ്ടു അല്ലെ

    • @kizman2580
      @kizman2580 7 місяців тому

      Not song but Prayer (dua) Verses from Qur'aan....and names of Allaah is also mentioned...

  • @M2Entertainments
    @M2Entertainments 7 місяців тому +41

    സിനിമയുടെ ആത്മാവായ സോങ് 🥺❤ പീക്ക് ഇമോഷണൽ സീനിൽ ഈ പാട്ട് വരുമ്പോൾ ഒരു നിമിഷം നമ്മൾ ഓർത്തുപോകും AR Rahman ഇല്ലെങ്കിൽ വേറെ ആരെകൊണ്ടും ഈ സിനിമയെ ഇത്രത്തോളം മനോഹരമാക്കാൻ കഴിയില്ലെന്ന് 🥺❤

  • @SINCE-zm9kv
    @SINCE-zm9kv 7 місяців тому +150

    ഇതിലെ ഏറ്റവും കിടു സോങ് ഇതാണ്. പെരിയോനെ ഇതിന്റെ താഴെ വരൂ..

    • @adarshekm
      @adarshekm 7 місяців тому +7

      ഇത് സിനിമ കഴിയുമ്പോളും മനസ്സിൽ നിൽക്കുന്നു

    • @AslamAslu-cl8jf
      @AslamAslu-cl8jf 7 місяців тому +5

      ​@@adarshekmits a prayer from quran and that rabbi inni start ar rahman magic

    • @reeemmaaa600
      @reeemmaaa600 7 місяців тому

      quranile dua qan🤲🤲

    • @BILALJOHN-un5sc
      @BILALJOHN-un5sc 7 місяців тому +1

      100%

    • @jamshijamshee744
      @jamshijamshee744 3 місяці тому

      Ith song അല്ല ഖുർആൻ വചനങ്ങൾ ആണ്.. എന്റെ ഖുർആൻ etra മധുരം ആണെന്നോ 🥹🥹🥹

  • @smfarook1138
    @smfarook1138 7 місяців тому +24

    ஒவ்வொரு நாளும் கேட்கிறேன்.இந்தப்படத்தின் ஒவ்வொரு பாடல்களையும் கேட்கிறேன்.எத்தனை முறைகள் என்று கணக்கில்லை.கேட்டுக்கொண்டே இருக்கிறேன்.மனதை அள்ளிக்கொண்டு போகிறது.இரைச்சல் இல்லாத இசை.காலத்துக்கும் மனதை விட்டு அகலாது.

  • @onlinemovies1666
    @onlinemovies1666 7 місяців тому +19

    മൂസ നബി (അ)യുടെയും യൂനുസ് നബി (അ) യുടെയും പ്രാർത്ഥനകൾ ഈ മനോഹരമായ പാട്ടിലുണ്ട്......

  • @vinu138
    @vinu138 7 місяців тому +96

    ഈ സിനിമയുടെ 4D വേർഷൻ ഇറക്കണം എന്നൊരു ആഗ്രഹം ഉണ്ട് .. മണൽക്കാറ്റടിക്കുമ്പോൾ പ്രേക്ഷകരുടെ മുഖത്തേക്കും ചൂടുകാറ്റടിക്കണം .. മരുഭൂമിയുടെ പൊള്ളലും , നാട്ടിലെ കുളിർമ്മയും മാറി മാറി തീയേറ്ററിൽ അനുഭവിക്കണം

    • @rahulvrmysticriver4019
      @rahulvrmysticriver4019 7 місяців тому +9

      Pathanamthitta dhanya theatre ഇൽ first ഡേ 4D ആരുന്നു 🔥🔥🔥🥹🥹🥹

    • @gokulmukundan9218
      @gokulmukundan9218 7 місяців тому +4

      ഏതേലും ഇഷ്ടിക ചൂളയിൽ ഇരുന്ന് കണ്ടാൽ പോരെ?

    • @rythmncolors
      @rythmncolors 7 місяців тому

      2D kandirikkan paadanu ,,4D try cheyyam 😅

    • @sreejithmonmadhu297
      @sreejithmonmadhu297 7 місяців тому +2

      ഞൻ അനുഭവിച്ചു കൊട്ടാരക്കര മിനാർവ തിയേറ്ററിൽ ഉച്ചക്ക് 2.30നു ആയിരുന്നു ഷോ.. A/c poor ആയിരുന്നു മരുഭൂമിൽ ഇരിക്കുമ്പോലെ വിയർത്തു ഒലിക്കുവാരുന്നു 🥺

  • @gypsy_soul89
    @gypsy_soul89 7 місяців тому +74

    Quran 28:24 Prayer of Moses
    "Rabbi inni Lima anzaltha ilayya min khairin fakeer"
    My Lord indeed, I am in need of whatever good that You would send down to me!”
    I have this beautiful dua on my phone homescreen. Mixed feeling hearing it on a movie song.

    • @nazimaakhtar611
      @nazimaakhtar611 3 місяці тому

      These are some of the prayers said by the great prophets of God, said during the most difficult circumstances faced by man. Moses (pbuh) was fleeing pharoah of Egypt and his henchmen, and crossed the dessert by foot, without any nourishment. Exhausted and depleted he said a prayer "My Lord, indeed I am in great need of any good you would bestow upon me". We are recommended to say this when we feel as though we are facing life's challenges in a dessert, lonely, and feeling depleted.
      Jonah (pbuh) found the task of spreading the word of God very difficult when his people repeatedly would ridicule God's religion Islam and were not interested in the hereafter, he decided to leave his people feeling hopeless and boarded a ship. The sky turned cloudy and dark, the waters were treacherous and the boat was in danger of capsizing. They decided to draw lots to decide which of them should be thrown overboard to lighten the weight on the boat. Again and again prophet Jonah's name came up so he was thrown in the sea. A whale was ordered to swallow the prophet (peace be upon him). At this point he experienced 3 types of darkness: 1 darkness of the night, 2 darkness of the ocean, 3 darkness of the belly of the whale. It is during this time he said the prayer "God, there is no one worthy of worship but You, Glory be to You, indeed I am of the wrongdoers". This beautiful prayer invites us to think about the different layers of darkness we might be facing in our lives, and further asks us to self reflect on mistakes and sins we commit and to acknowledge them and seek God's forgiveness for them; in seeking His forgiveness we will find a way out of every darkness we face.

    • @Sabeleoo
      @Sabeleoo Місяць тому

  • @newyorknagaram4055
    @newyorknagaram4055 7 місяців тому +96

    Kun faya kun, Khwaja mere Khwaja, Istigfar while listening these songs don't know why i'm crying 😭

    • @faizahifn7272
      @faizahifn7272 7 місяців тому +5

      I think by heart you are Muslim you just need to read Shahada 🎉🎉🎉❤❤❤❤❤ welcome to Islam.

  • @ameeralaudeenalagiri
    @ameeralaudeenalagiri 7 місяців тому +58

    La ilaha illa anta subhanaka inni kuntu minaz-zalimin
    [There is no deity except You; exalted are You. Indeed, I have been of the wrongdoers]
    Ya mussawir[O Creator of beauty] Ya mussawir Ya mussawir Ya mussawir.. Ya mussawir Ya mussawir...
    Ya mussawir Ya mussawir Ya mussawir Ya mussawir... Ya mussawir Ya mussawir...
    Ya Badi Us-Samawati Wal-Ard...
    [O wonder of the heaven, wonder of the earth]
    Ya Badi Us-Samawati Wal-Ard...
    Ya Badi Us-Samawati Wal-Ard...
    Ya Badi Us-Samawati Wal-Ard...
    Ya Badi Us-Samawati Wal-Ard...
    Rabbi inni lima anzalta ilayya min khairin faqir...khairin faqir...
    [My Lord, Truly, I am in need of whatever good that would send down to me]
    Rabbi inni lima anzalta ilayya min khairin faqir...khairin faqir...
    Rabbi inni lima anzalta ilayya min khairin faqir...khairin faqir...
    Rabbi inni lima anzalta ilayya min khairin faqir...khairin faqir...
    Anai tanaa Gudratan. Fagharina gha'fath
    Anai tanaa Gudratan. Fagharina gha'fath
    La ilaha illa anta subhanaka inni kuntu minaz-zalimin
    Ya Badi Us-Samawati Wal-Ard...
    Ya Badi Us-Samawati Wal-Ard...
    Ya Badi Us-Samawati Wal-Ard...
    Ya Badi Us-Samawati Wal-Ard...
    Ya Badi Us-Samawati Wal-Ard...
    Rabbi inni lima anzalta ilayya min khairin faqir...khairin faqir...
    Rabbi inni lima anzalta ilayya min khairin faqir...khairin faqir...
    Ya badi ul 'ujib bil khair ya badih...
    [O originator of wonders with goodness, I seek assistance through your mercy]
    Ya salaam..
    Ya badi ul 'ujib bil khair ya badih...
    Ya salaam..
    Ya badi ul 'ujib bil khair ya badih...
    Ya salaam..
    Ya badi ul 'ujib bil khair ya badih...
    Ya salaam..
    Ya badi ul 'ujib bil khair ya badih...
    Ya kafurul raheem..
    Ya badi ul 'ujib bil khair ya badih...
    Ya kafurul raheem..
    Ya badi ul 'ujib bil khair ya badih...
    Salaam... Salaam... Salaam... Salaam...
    Salaam... Salaam... Salaam...
    Ya Salaam...Ya salaam...Ya salaam...Ya salaam...
    Ya salaam...
    Ya salaam...
    Ya salaam...
    Sallallahu alaa Muhammad sallallahu alaihi wa sallam...

    • @MuhammedSaalim-w8c
      @MuhammedSaalim-w8c 7 місяців тому +1

      Ya Musavvir -
      Oh the one who shapes everything..
      (Not Musafir)

    • @MuhammedSaalim-w8c
      @MuhammedSaalim-w8c 7 місяців тому +1

      Badeeassamavathi val ardh means who started creation of heaven and earth...

    • @reeemmaaa600
      @reeemmaaa600 7 місяців тому +4

      Not musafir its means travaller
      muswwir
      name of alaah

    • @MohamedAmin5
      @MohamedAmin5 6 місяців тому

      Thanks for the effort

  • @sreekalakp4457
    @sreekalakp4457 7 місяців тому +44

    ഈ പാട്ടിലൂടെ അവർ അനുഭവിക്കുന്ന വേദന... ഫീലിംഗ് ഇവ പ്രേക്ഷകരിൽ എത്തിക്കാൻ റഹ്മാൻ സാറിനും ഗ്രൂപ്പിനും കഴിഞ്ഞു... great work.. salute

  • @arunpandiyan326
    @arunpandiyan326 4 місяці тому +17

    இசைக்கு வார்த்தை தேவை இல்லை வலிகளை உணர்த்த வரிகள் தேவை இல்லை........❤

  • @INDIAN_KITCHENS_FOOD
    @INDIAN_KITCHENS_FOOD 7 місяців тому +15

    Best movie and camera music sound ✌️✌️✌️വീണ്ടും പറയുന്നു ഞൻ എന്റെ ലൈഫ് കണ്ട ഏറ്റവും നല്ല സിനിമ

  • @Jabir_996
    @Jabir_996 7 місяців тому +98

    " ദൈവത്തിന്റെ സൃഷ്ടിയെ നാം എങ്ങിനെ സ്നേഹിക്കണം എന്ന് പഠിച്ചില്ലെങ്കിൽ നമുക്ക് യഥാർത്ഥത്തിൽ ഒന്നിനെയും സ്നേഹിക്കാൻ കഴിയില്ല.. നമുക്ക് ദൈവത്തെ അറിയാനും കഴിയില്ലാ "✨✨🤲📿📿

    • @xaxnxoxnxyxmxoxuxsxx
      @xaxnxoxnxyxmxoxuxsxx 7 місяців тому

      ഈ ബഹു ദൈവവിശ്വാസികളും അന്യ മതസ്ഥരും അല്ലാഹുവിന്റെ സൃഷ്ടി തന്നെ അല്ലെ?

    • @aneeshmongam392
      @aneeshmongam392 7 місяців тому

      youtube.com/@AneeshMongam?si=CIjIB8nxvKbMJM7Z

    • @cbagath27
      @cbagath27 7 місяців тому +2

      Golden words ❤❤❤

    • @mhtm6506
      @mhtm6506 7 місяців тому +1

      👌👌

    • @shalletantony5327
      @shalletantony5327 7 місяців тому +1

      beautiful words

  • @sajeems2010
    @sajeems2010 7 місяців тому +16

    ആട് ജീവിതത്തിലെ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് 'മരുഭൂമിയിലൂടെയുള്ള യാത്രയിൽ വരുന്ന background song "യാ മുസാഫിർ " എന്ന ഗാനമാണ്. Will experience the Divinity in ARR's Music...If listen the song with closed eyes will get in to a meditation mood...What a great Music...❤

  • @lordkrishna469
    @lordkrishna469 7 місяців тому +4

    എല്ലാരും നന്നായി പാടി. ഭാഷ മനസിലാകുന്നില്ലെങ്കിലും ബാക്ക് ഗ്രൗണ്ടിൽ ഉള്ളത് 👌. മെയിൻ സിംഗേഴ്സസിൽ ബ്ലാക്ക് ഡ്രസ്സ്‌ ഇട്ട ആളുടെ വരികളും സൗണ്ടും കേൾക്കുമ്പോൾ മനസ്സിൽ ഒരു ഇടർച്ച. കണ്ണുകൾ നിറയുന്നു. എത്ര നല്ല പാട്ട്. ഇന്നലെ സിനിമ കാണുന്ന വരെ ഈ പാട്ടിനെകുറിച്ച് ഒരിടത്തും കേട്ടില്ല, കണ്ടില്ല.

  • @ajmalmp6274
    @ajmalmp6274 7 місяців тому +19

    തോറ്റുപോയ മനുഷ്യർ എന്നും തന്റെ അതിജീവനത്തിന് വേണ്ടി ദൈവികതയോട് ചേർന്ന് നിന്നിട്ടേ ഉള്ളൂ… എന്നും
    ഉള്ളിൽ തട്ടുന്ന ആലാപനം ❤️
    @ar rahman and team ⭐️⭐️ ⭐️

  • @sinojsinoj9029
    @sinojsinoj9029 7 місяців тому +76

    സൈനികനായ ഞാൻ പരമശിവ ഭക്തനായത് കൊണ്ടാവും ഈ ഗാനത്തിന് വളരെ ഭംഗിയുണ്ടെന്നു തോന്നുന്നത് 🫶🏻

    • @anjusss598
      @anjusss598 7 місяців тому +7

      ഇന്ത്യൻ സൈനികൻ അല്ല ഞാൻ, ശിവ ഭക്തയും ആണ് ... പക്ഷെ എനിക്കും ഇഷ്ടയല്ലോ 🙄

    • @sinojsinoj9029
      @sinojsinoj9029 7 місяців тому

      @@anjusss598 അഞ്ചു മാഡം ഒന്നോർക്കുക സൈന്യത്തിൽ ജോലി ചെയ്തുകൊണ്ട് യൂട്യൂബ് അല്ലാതെ മറ്റൊരു സോഷ്യൽ മീഡിയയും ഉപയോഗിക്കാതെ സിനിമ റിലീസ് ചെയ്തതിനു 5,6മാസത്തിനു ശേഷമായിരിക്കും ഞാൻ ഈ സിനിമ കാണുന്നത് തന്നെ അപ്പോൾ എനിക്ക് എന്റേതായ Thrill ഉണ്ടാവും, അല്ലെങ്കിലും സൈനികർ മരിച്ചു കഴിഞ്ഞാൽ മാത്രമാണ് മാഡം നിങ്ങളെ പോലെ ഉള്ള ജനങ്ങളുടെ മനസ്സിൽ ഞങ്ങളെ പോലെയുള്ളവർക്ക് സ്ഥാനമുണ്ടാവുള്ളു,പൗരന്മാർക്ക് അഭിപ്രായസ്വാതന്ത്ര്യം ഉള്ള ഇന്ത്യയിൽ ജീവിക്കുന്നതു കൊണ്ട് തന്നെ ✨ഞാൻ എന്റെ അഭിപ്രായം എനിക്കിഷ്ടമുള്ളത് പോലെ കുറിച്ചിടും,

    • @sinojsinoj9029
      @sinojsinoj9029 7 місяців тому +2

      @@anjusss598 ശരി രാജാവേ

    • @anjusss598
      @anjusss598 7 місяців тому

      @@sinojsinoj9029 ആയിക്കോട്ടെ മൊയലാളി

    • @HameedHami-jp2nk
      @HameedHami-jp2nk 7 місяців тому

      Great dear,great indian

  • @Nonnu91
    @Nonnu91 7 місяців тому +18

    ഒരു ദുആക്ക് എങ്ങനെ ഇങ്ങനെ athinte പരിപൂർണതയിൽ സംഗീതം കൊടുക്കാൻ കഴിയുന്നു.. AR റഹ്മാനല്ലാതെ വേറാര്ക്കും പറ്റാത്ത കാര്യം.. ഉള്ളുരുകി വിളിച്ചാൽ വിളി കേൾക്കാനൊരാൾ ഉണ്ടെങ്കിൽ ഏതു ദുഖവും സഹിക്യാനാവും എന്ന തെളിവ്

    • @shalna7331
      @shalna7331 7 місяців тому

      😢😢😢😢❤️❤️❤️

  • @mukesh77seven
    @mukesh77seven 4 дні тому +1

    Congrats Sir on receiving HMMA.

  • @vishnuraj_creations
    @vishnuraj_creations 7 місяців тому +91

    Favorite Song
    An A.R.Rahman Musical 🤌❤

  • @SurendB
    @SurendB 27 днів тому +2

    How can songs like this exist.. Just how.. How was this crafted.. How was the tune set, how was the singers told to sing this way.. 😭😭😭.. It's an awakening.. It pulls your soul.. It gives chills.. It gives hope.. The one and only ARR, truly God's own son.. 💚💚💚

  • @parthii1999
    @parthii1999 7 місяців тому +107

    Oscar confirmed 🔥🔥🔥🔥 for a r Rahman

  • @moosamct8169
    @moosamct8169 7 місяців тому +16

    ഇത് നമ്മൾ കേൾക്കുന്ന ദൈവിക പ്രകീർത്തനം. ഈ ലോകത്തുള്ള സർവ്വ ജീവ ജാലകങ്ങളും സദാ ഈശ്വരീയ കീർത്തനം നടത്തിക്കൊണ്ടിരിക്കുന്നു.

  • @Majnamajeed555..
    @Majnamajeed555.. 7 місяців тому +53

    വല്ലാത്തൊരു നീറ്റൽ.. നെഞ്ചിലൊരു വിങ്ങൽ..
    അറിയാതെ കണ്ണ് നിറയും.....
    Arr
    Prithviraj
    Benyamin
    Najeeb
    Gokul
    Blessy
    Jimmy
    ❤❤
    പാടിയ ആളുകളുടെ പേര് അറിയില്ല.
    വാക്കുകൾക്കും അതീതമായി ഒരു സോങ്

    • @WalknView_
      @WalknView_ 7 місяців тому +2

      Bcs, it s Quran❤

  • @basilbasi7693
    @basilbasi7693 7 місяців тому +9

    സിനിമയിൽ ഏറ്റവും ഹൃദയസ്പർശിയായ സീനുകളും ഈ songil കാണാം... Ibrahim really scored here...❤❤❤🔥🔥🔥🔥.... What a magical music composition from ARR...❤❤❤❤ repeat mode with tears......

  • @aliftv871
    @aliftv871 7 місяців тому +202

    എന്നപ്പോലെ പേരിയോനെ എന്നതിനേക്കാളും സിനിമയിലെ ഈ പാട്ട് ഏറ്റവും ഇഷ്ടപെട്ടവർ അടിചേ ലൈക്‌ കാണട്ടെ പവർ ❤

    • @albinraj404
      @albinraj404 7 місяців тому

      എനിക്കും... Fdfs കണ്ടത് മുതൽ ഈ പാട്ട് തന്നൊരു വൈബ് ❤️

    • @Lath_xz
      @Lath_xz 4 місяці тому

      എനിക്കും❤

  • @arafankuttayi8978
    @arafankuttayi8978 7 місяців тому +46

    രാജ ഹസന്റെ ശബ്ദം ഒരു മാസ്മരിക ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നു
    ARR❤

    • @aneeshmongam392
      @aneeshmongam392 7 місяців тому

      youtube.com/@AneeshMongam?si=CIjIB8nxvKbMJM7Z

  • @subbin1971
    @subbin1971 7 місяців тому +16

    ആട് ജീവിതത്തിലെ എനിക്കേറ്റവും ഇഷ്ടപ്പെട്ട പാട്ട്.Highly Spiritual contents. Will experience the Divinity in ARR's Music...If listen the song with closed eyes will get in to a meditation mood...What a great Song & Music🙏🏻

    • @jaanejaan272
      @jaanejaan272 7 місяців тому

      Similar AR RAHMAN SONGS " spritual"
      Anbalane - Lal Salam
      Kun faya kun - Rockstar
      Kwaja meri kwaja - Jodha Akbar
      Mahi Ve - Highway
      Maula ya Salim - Ok Kanmani
      Anbendra Mazhaile - Minsara Kanavu
      Senkurudi seyone - Ponniyin selvn
      Marhaba Musthafa -
      Oh palan hare - lagan
      Ek tu hi bharosa - pukhar
      Piya Haji Ali -

  • @umaathevi4326
    @umaathevi4326 7 місяців тому +8

    Music has no language or religion, masterpiece of ARR! love from Malaysia❤❤

  • @aysha782183
    @aysha782183 6 місяців тому +8

    വാക്കുകളൊന്നും മതിയാവില്ല അനുഭവിക്കുക എന്നതിലൂടെ മാത്രം രുചിക്കാവുന്ന ചില നനവുകളാണ്❤ കേട്ടാലും കേട്ടാലും മതിവരാത്ത വിസ്മയം മൂഡോഫ് വരുമ്പോൾ ഇതൊന്ന് കേട്ടാലുണ്ടാകുന്ന പ്രതീക്ഷ, ധൈര്യം........

  • @dhilipspaarvai
    @dhilipspaarvai 3 місяці тому +7

    OMG! I am in tears! When you are in tough times of your life and you listen to this song, It would feel like you are speaking directly to the god, irrespective of your religion. It will make your pain come out through tears, sooth your heart, cleanse your mind and give hope that God has listened to your struggles. Long live A.R.R ! 🙏📿 On Repeat mode!

    • @religionsach
      @religionsach 3 місяці тому +3

      It's verses of Qur'an majeed, read Qur'an Majeed to know what our Creator said to mankind

    • @dhilipspaarvai
      @dhilipspaarvai 3 місяці тому +2

      @@religionsach Beautiful versus , Indeed ❤️

  • @Sandhya_nair_ss
    @Sandhya_nair_ss 6 місяців тому +30

    ഈ പാട്ടൊക്കെ കേൾക്കുമ്പോ ചില പിള്ളേർ സുഷിൻ ശ്യാമിന്റെ പാട്ട് മതിയാരുന്നു എന്ന് പറഞ്ഞത് ഓർക്കുന്നു. Ar റഹ്മാൻ അങ്ങ് ഉയരത്തിൽ ഒരു കസേര ഇട്ട് ഇരിപ്പുണ്ട്. സംഗീതം അയാളെ തേടി കൊണ്ടേ ഇരിക്കുന്നു

  • @razifkfarook7588
    @razifkfarook7588 7 місяців тому +28

    this is one of A.R Best music.....there is a language of feeling which can create only by the great composer...

    • @aneeshmongam392
      @aneeshmongam392 7 місяців тому

      youtube.com/@AneeshMongam?si=CIjIB8nxvKbMJM7Z

  • @brocklesnar5750
    @brocklesnar5750 7 місяців тому +44

    വീണ്ടും വീണ്ടും കാണാൻ തോന്നുന്ന film❤😢

    • @aneeshmongam392
      @aneeshmongam392 7 місяців тому

      youtube.com/@AneeshMongam?si=CIjIB8nxvKbMJM7Z

  • @ItsAJdazzlingJazzy
    @ItsAJdazzlingJazzy 7 місяців тому +13

    Touching deep.. Healing n soothing souls...PRITHVI gives his 100 percent best gift to us.❤AR Rahman songs are pure bliss n blessing🎉

  • @subinambitharayil1127
    @subinambitharayil1127 7 місяців тому +11

    എന്താ ഫീല്‍...ആത്മാവില്‍ തൊടുന്നത്❤

  • @amalsebastian8737
    @amalsebastian8737 7 місяців тому +7

    That 'La ilaha illallah' in the begining is soul crushing. It feels like Najeeb, Hakeem and Khadiri were questioning the cosmic power above. What have I done to deserve this? Why have you abandoned me? Where are you now?
    A lot of Najeeb's internal conflict with God can be heard in the rendition. The meaning of the prayer is only literal. The way the prayer is sung brings out the anguish... almost a rebuke to the powers above.. yet humble enough to know his place and seeking mercy to endure what is thrown at him.
    Best song in the movie.

  • @Netview-jo5kf
    @Netview-jo5kf 7 місяців тому +7

    പറയാന്‍ വാക്കുകളില്ല. ഒരു രക്ഷയുമില്ല റഹ്മാന്‍ സംഗീതം

  • @NafeesaRiya
    @NafeesaRiya 7 днів тому +2

    A gem of a song thats underrated as hell

  • @Mortal_MeloManiac
    @Mortal_MeloManiac 7 місяців тому +37

    One of the best song 💥💥..

  • @anjuvr5185
    @anjuvr5185 7 місяців тому +5

    ഈ സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള പാട്ട് ആണിത്... ഫിലിം കണ്ടു കൊണ്ടിരിക്കുമ്പോൾ ഈ പാട്ട് തരുന്ന ഫീൽ... അത് വേറെ തന്നെയാ..

  • @squidgaming2.0
    @squidgaming2.0 7 місяців тому +6

    A. R REHMAN MAGIC.... ഒറ്റ വാക്കിൽ 💓💓💓💓💓💓🥰🥰🥰🥰🥰🥰...ഇത്രയും പടത്തിനോട് ചേർന്ന് നിലക്കുന്ന songs എടുക്കാൻ ARR 👍🏻👍🏻👍🏻👍🏻

  • @nandurohit0076
    @nandurohit0076 7 місяців тому +31

    ശരിക്കും ഒരു സംഗീത മാന്ത്രികൻ❤️❤️

    • @aneeshmongam392
      @aneeshmongam392 7 місяців тому

      youtube.com/@AneeshMongam?si=CIjIB8nxvKbMJM7Z

  • @shahanakamaru1595
    @shahanakamaru1595 7 місяців тому +10

    ഈ പാട്ട് കേട്ട് പൊട്ടി കരഞ്ഞു പോയി.എന്തോ വല്ലാത്ത ഫീൽ ആണ്.ഇത് പോലെ കരഞ്ഞ സിനിമ വേറേ ഇല്ല.അത്രയ്ക്കും ഫീൽ

    • @sadhikp5374
      @sadhikp5374 7 місяців тому

      ഒരു ദൈവീക സ്പർശം

  • @monishanisha5724
    @monishanisha5724 7 місяців тому +6

    ഈ പാട്ടും സീനും.
    വല്ലാത്തൊരു അവസ്ഥയിൽ നമ്മളെ എത്തിക്കും.... അവർ അനുഭവിക്കുന്ന അതേ ദാഹവും വേദനയും നമുക്കും സംഭവിക്കും.... God എന്തൊരു ഫീൽ... AR ടച്ച്‌ ❤❤❤

  • @ttaakkeellaa
    @ttaakkeellaa 3 місяці тому +53

    Don’t know the meaning..not a Muslim. But the Song sounds so therapeutic and soul touching

    • @nazimaakhtar611
      @nazimaakhtar611 3 місяці тому +1

      These are some of the prayers said by the great prophets of God, said during the most difficult circumstances faced by man. Moses (pbuh) was fleeing pharoah of Egypt and his henchmen, and crossed the dessert by foot, without any nourishment. Exhausted and depleted he said a prayer "My Lord, indeed I am in great need of any good you would bestow upon me". We are recommended to say this when we feel as though we are facing life's challenges in a dessert, lonely, and feeling depleted.
      Jonah (pbuh) found the task of spreading the word of God very difficult when his people repeatedly would ridicule God's religion Islam and were not interested in the hereafter, he decided to leave his people feeling hopeless and boarded a ship. The sky turned cloudy and dark, the waters were treacherous and the boat was in danger of capsizing. They decided to draw lots to decide which of them should be thrown overboard to lighten the weight on the boat. Again and again prophet Jonah's name came up so he was thrown in the sea. A whale was ordered to swallow the prophet (peace be upon him). At this point he experienced 3 types of darkness: 1 darkness of the night, 2 darkness of the ocean, 3 darkness of the belly of the whale. It is during this time he said the prayer "God, there is no one worthy of worship but You, Glory be to You, indeed I am of the wrongdoers". This beautiful prayer invites us to think about the different layers of darkness we might be facing in our lives, and further asks us to self reflect on mistakes and sins we commit and to acknowledge them and seek God's forgiveness for them; in seeking His forgiveness we will find a way out of every darkness we face.

    • @ammarahkhan4014
      @ammarahkhan4014 3 місяці тому +5

      It is a call for help to the creator . . . Meaning :" my lord I am in great need of any good you would send down upon me "

    • @Super31121983
      @Super31121983 3 місяці тому +1

      Read the captions u will understand everything.

    • @NeeshantSingh
      @NeeshantSingh 3 місяці тому +1

      Yes bro fr 🥺❤️

    • @premiimk
      @premiimk 3 місяці тому +3

      Goosebumps when I hear this song

  • @arunkunjan
    @arunkunjan 7 місяців тому +20

    Theatre experience... goosebumps guaranteed....really awesome..

  • @sunilkumarnk9441
    @sunilkumarnk9441 7 місяців тому +3

    ഈ പാട്ട് ആട് ജീവിതത്തിലെ ഹൈലൈറ്റാണ് ... വല്ലാത്തൊരു Energy യാണ് ... ജിവിതം അവസാനിച്ചു എന്ന് തോന്നിത്തുടങ്ങുന്നിടത്ത് ദൈവദൂതനെപ്പോലെയെത്തുന്ന ആ കഥാപാത്രം തരുന്ന ഒരു Energy ... ജീവിതം ബാക്കിയുണ്ടെന്ന പ്രതീക്ഷ..... എത്രകേട്ടാലും മതിവരാത്ത പാട്ട്... AR Rahman Magic....

  • @faizalmalik3206
    @faizalmalik3206 7 місяців тому +13

    പെരിയോനെ റഹമാനെ എന്ന പാട്ടിനെ തിന്നുന്ന ഐറ്റം ആണു ഇത്‌ ❤️

  • @pachusageer7420
    @pachusageer7420 6 місяців тому +7

    ഈ ഗാനരംഗത്ത് തീയേറ്ററിൽ പൊട്ടിക്കരഞ്ഞ സമയം ഓർക്കുന്നു.... ആഴ്ച 1കഴിഞ്ഞിട്ടും മരവിപ്പ് മാറീട്ടില്ല.

  • @vishnuvardhanakkem
    @vishnuvardhanakkem 7 місяців тому +32

    All Time Lezand AR Rahman

  • @abhishek5025
    @abhishek5025 7 місяців тому +13

    This perfectly suits Ibrahim's god-like character. Ar rahman composed this song very well ❤

  • @artgallery835
    @artgallery835 7 місяців тому +38

    Arabi അർത്ഥം അറിഞ്ഞ് കേൽകണം...ഒരു ദൈവിക അനുബൂതി തന്നെ....

    • @reeemmaaa600
      @reeemmaaa600 7 місяців тому

      yess
      quranile vakyngl Ayt an

  • @srfoodridevlogs
    @srfoodridevlogs 7 місяців тому +6

    റബ്ബി... എന്ന വിളി.... കൂടെയാരുമില്ലേലും.....എവിടെയും അവനുണ്ട്... എന്നൊരു ഉറപ്പ് ❤

  • @musaibmanzoor938
    @musaibmanzoor938 2 місяці тому +5

    The king of composition 🔥
    AR Rehman sir❤❤

  • @torchlight2617
    @torchlight2617 7 місяців тому +19

    എങ്ങനെ ഒരു സിനിമ മലയാളിക്ക് നൽകിയ ബ്ലെസ്സി സാറിനു ഒരായിരം നന്ദി😓 🙏വല്ലാത്ത സിനിമ. ക്യാമറ. മ്യൂസിക്. പ്രിത്വി. ഹക്കീം. ഇബ്രാഹിം. മരുഭൂമി. ബെന്യാമിൻ.. ഇതിനലെല്ലാം കാരണകാരനായ നജീബ്.. 🙏

    • @adarshekm
      @adarshekm 7 місяців тому

      emotional scenes അതി ഗംഭീരം

  • @Abhi_Amigo25
    @Abhi_Amigo25 4 місяці тому +2

    ചുട്ടുപൊള്ളുന്ന മണൽത്തരികൾക്കു മുകളിലൂടെ, ചൂളയിൽ നിന്നെന്ന പോലെ പാറി വരുന്ന മരു കാറ്റിനിടയിലൂടെ, ജീവനും കയ്യിൽ പിടിച്ച് ഒരിറ്റ് ദാഹജലത്തിന് വേണ്ടി കൊതിച്ച്, മരണം മുന്നിൽ കണ്ടുകൊണ്ടുള്ള അവരുടെ യാത്രയുടെ എല്ലാ വേദനകളും ദുരിതവും അതിൻ്റെ എല്ലാ ഭീകരതയോടും കൂടി കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകരിലേക്ക് എത്തിച്ച മാന്ത്രികതയുള്ള പാട്ട്. പാടിയവർക്കും ബിജിഎം സ്കോർ ചെയ്തവർക്കും അതിലുപരി എ ആർ റഹ്മാനും ഹൃദയത്തിൽ നിന്നുള്ള നന്ദിയും സ്നേഹവും അറിയിക്കുന്നു. ഇത്രയും നല്ലൊരു പാട്ട് ഞങ്ങൾക്ക് തന്നതിന് 🥹👌❤️

  • @vineeshkazhcha9955
    @vineeshkazhcha9955 7 місяців тому +15

    മരുഭൂമിയിലായി പോയി
    നടന്നോണ്ടിരിക്കാ അവർക്കൊപ്പം പാട്ടിലൂടെ❤

  • @senthilkadappan8322
    @senthilkadappan8322 7 місяців тому +13

    Soul stirring... Irrespective of whatever religion you follow, this one takes you closer to the God of your choice... Mind blowing theatrical experience during this song. Salute to ARR❤

    • @RaziaSiddiqui-v7i
      @RaziaSiddiqui-v7i 2 місяці тому

      Yahi sab dua namaz mein padi jati to and bhkt bawal machate

  • @DailyBlendo
    @DailyBlendo 7 місяців тому +38

    This music is beyond any religion - i have been listening at least few times a day after watching the movie. i don't understand urdu but just sounds so peaceful and can feel closeness to a higher being. after Maula Wa Sallim in ok kanmammi

    • @reeemmaaa600
      @reeemmaaa600 7 місяців тому +7

      ith arabi anloo🙄quranil ninula prarthana aan
      aapathil akapetaal oothuna

    • @jvd2172
      @jvd2172 7 місяців тому +1

      It's not urdu brother. It's Arabic..

    • @WalknView_
      @WalknView_ 7 місяців тому +2

      These beautiful lines are from quran .

    • @adarshekm
      @adarshekm 7 місяців тому

      സത്യം bro whats app status ആക്കി

    • @sameerkt6739
      @sameerkt6739 7 місяців тому

      Languge is arabic..not urdu..❤

  • @georgisamuel
    @georgisamuel 7 місяців тому +28

    It’s a prayer, for those who suffer in any kind 🙏

  • @a_LittleThings
    @a_LittleThings 7 місяців тому +23

    Headset വെച്ച് ഒന്ന് കേട്ടു നോക്കു മച്ചാൻസ്
    എന്താ ഫീലിംഗ് 🎶🎧

  • @Deva_Nanda.3
    @Deva_Nanda.3 7 місяців тому +11

    Fav sng🥹...
    Oru prathyeka feel 🥺❤!!!

    • @AslamAslu-cl8jf
      @AslamAslu-cl8jf 7 місяців тому +2

      Its quranic words of prayers

    • @Bladex45
      @Bladex45 2 місяці тому

      Ye dua hai muskil mein Allah asan kar de par koi bat nahi samjh ki bat hai namaz mein bhi padi jati

  • @akbarmuhammedvalathel8852
    @akbarmuhammedvalathel8852 6 місяців тому +4

    വല്ലാത്തൊരു ഫീലായിരുന്നു ഈ പാട്ടിന്, എല്ലാ രാത്രിയിലും ഹെഡ് സെറ്റ് വെച്ച് കണ്ണടച്ച് കേൾക്കുമ്പോൾ അറിയാതെ വിതുമ്പി പോവാറുണ്ട് 😢❤❤

  • @RenjuAbraham-hn5rm
    @RenjuAbraham-hn5rm 7 місяців тому +3

    One day people will say this was the best song in aadujeevitham soundtrack ❤🎉

  • @amirasalaheldin4144
    @amirasalaheldin4144 3 місяці тому +4

    Voices from heaven...اللهم بارك فيكم

  • @Sara-v
    @Sara-v 7 місяців тому +9

    Listening daily as a Christian. music has no religious or language barriers