Musical Tribute By Jayaram | Puneet Rajkumar | Nagarajuna | Prabhu | Parvathy | Kalyan Navratri

Поділитися
Вставка
  • Опубліковано 29 лис 2024

КОМЕНТАРІ • 3,4 тис.

  • @SingerAnoopSankar
    @SingerAnoopSankar  24 дні тому +2

    🚩🪔🪔🪔Have you watched the 'Navadurga Sthuthi' from this years Kalyan Navratri? 🪔🪔🪔🚩
    ua-cam.com/video/caoB6IT38a4/v-deo.htmlsi=_Fo7jawXs_jbZiX5

  • @venkateshvenki7098
    @venkateshvenki7098 2 роки тому +3765

    0% ego, 100% talent that is Jayaram sir he can perform as a hero,villain,comedian, character.....

  • @shivarajhk3137
    @shivarajhk3137 Рік тому +192

    Thanks from Karnataka all Appu Fans for giving great trebuet to Appu Anna 💐🙂😍👌🌸🙏

    • @RaviKumar-ii6cb
      @RaviKumar-ii6cb 11 місяців тому

      He has acted as a villain in Shivanna's recent movie Ghost.

    • @ankitSharma43825
      @ankitSharma43825 10 місяців тому +3

      Who is appu ?

    • @RaviKumar-ii6cb
      @RaviKumar-ii6cb 10 місяців тому

      @@ankitSharma43825 Puneeth Rajkumar.

    • @RaviKumar-ii6cb
      @RaviKumar-ii6cb 9 місяців тому

      @@ankitSharma43825 Puneeth Rajkumar

    • @RaviKumar-ii6cb
      @RaviKumar-ii6cb 9 місяців тому +3

      @@ankitSharma43825 Puneeth Rajkumar. The final song of this video is the song from his movie.

  • @prashanthnanjundeshwara7738
    @prashanthnanjundeshwara7738 Рік тому +220

    Sir, we from Karnataka bow down to your love towards Puneeth sir!❤

    • @RaviKumar-ii6cb
      @RaviKumar-ii6cb Рік тому +3

      he is acting as a villain in the upcoming Shivanna movie Ghost.

  • @Abrar758
    @Abrar758 2 роки тому +763

    ഈയിടെയായി കുറേ അത്ഭുതപ്പെടുത്തുന്നുണ്ട്. My evergreen nostalgic Hero ❤️

  • @krishnapriyakp3721
    @krishnapriyakp3721 2 роки тому +656

    നടൻ, ചെണ്ടക്കാരൻ, മിമിക്രി ആർട്ടിസ്റ്റ്, കോമഡി ആർട്ടിസ്റ്റ്, ആനക്കാരൻ, മെഡിക്കൽ rep, ഗായകൻ, വോക്കൽ അര്ടിസ്റ്റ്, സർവോപരി നല്ലൊരു മനുഷ്യൻ... ജയറാമേട്ടൻ 😍😍😍😍

    • @anil1383
      @anil1383 2 роки тому +7

      Chenda vakeel

    • @deepblue3682
      @deepblue3682 2 роки тому +19

      കൃഷി കാരനും

    • @riyazrichu2091
      @riyazrichu2091 Рік тому +6

      സകല കലാ വല്ലഭൻ... 👍☺️🥰

    • @jamshi8719
      @jamshi8719 Рік тому +1

      ❤❤❤

    • @VenuGopal-yc4uc
      @VenuGopal-yc4uc 2 місяці тому

      🎉🎉🎉🎉🎉❤❤❤❤🙏🙏🙏🙏

  • @soundcheck2k7
    @soundcheck2k7 Рік тому +80

    That song "thooliyile aada vantha" can make a grown man cry. It's that powerful!

  • @kthozhuvanur1568
    @kthozhuvanur1568 2 роки тому +471

    I didn't know Jayaram is such a superb singer...hats off, truly multi-talented - acting, mimicry, singing, and a thorough humble human being!

    • @lavanyan8438
      @lavanyan8438 2 роки тому +10

      You missed chenda melam 🙂🙂🙂

    • @kthozhuvanur1568
      @kthozhuvanur1568 2 роки тому +1

      @@lavanyan8438 yes, Lavanya chenda melam as well😊👏🏾👏🏾💐

    • @sbalasundari8300
      @sbalasundari8300 6 місяців тому

      He is also a A grade mridangam artiste .

  • @whoami8484
    @whoami8484 2 роки тому +370

    We underestimate this man....the highly talented person...comedian,acter,singer,mimicry,everything is in 100% perfection.

    • @harvir.9
      @harvir.9 2 роки тому +8

      No underestimate
      Only appreciation❤🤗

    • @shyjujoseph5965
      @shyjujoseph5965 3 місяці тому

      I am malayali but 10years was in Karnataka, heard the song, matte helu haite, original track by udit narayan l feel so well that period, but today l shall say jayramettan is more better, what a feel lget it , jayramettan please sing for us

  • @kumarvr1695
    @kumarvr1695 Рік тому +79

    വിസ്മയമായിപ്പിയ്ക്കുന്ന ശബ്ദ സൗന്ദര്യം. പുനീതിന്റെ ഗാനം വല്ലാത്തൊരു വൈകാരികമായ അനുഭവമായി. താങ്കളിനിയും പാടണം.

  • @sajina1981
    @sajina1981 2 роки тому +325

    വിനയം കൊണ്ട് ലോകം കീഴടക്കിയ മനുഷ്യൻ... മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം 🙏🏼🙏🏼🙏🏼

  • @lekhagopinath9287
    @lekhagopinath9287 2 роки тому +392

    സിനിമ നടന്മാരിൽ പലരും പാടുന്നത് കേട്ടിട്ടുണ്ട്. പക്ഷേ ജയറാം ഇത്‌ ആദ്യമായി അതും ഇത്ര perfect ആയി പാടുന്നത് അത്ഭുതം ഉളവാക്കി. സൂപ്പർ ആയി പാടി. 👍🏻👍🏻🥰🥰🥰

  • @nikesh1129
    @nikesh1129 Рік тому +278

    പുനീത് സാറിന് വേണ്ടിയുള്ള സ tribute 🙏🙏🙏 ശെരിക്കും കണ്ണ് നിറഞ്ഞു പോയി ❤️❤️

    • @varshapaulson1467
      @varshapaulson1467 Рік тому +5

      I cry always when i listen rajakumara song ....i didn't even see his one full movie.....but like his personality.......

    • @adarshprakash9360
      @adarshprakash9360 Рік тому +2

      ♥️

    • @satheeshpg5948
      @satheeshpg5948 6 місяців тому +1

      ❤❤❤❤❤❤❤❤

    • @ayshaliya7286
      @ayshaliya7286 5 місяців тому +1

      അതെ 😔😔😔

  • @vraghavan45
    @vraghavan45 2 роки тому +343

    Thanks to Mr Jayaram for singing that wonderful song of Late Puneeth. We malayalees in Karnataka are thankful to you for remembering the great Legendary Puneeth.

  • @nagappaterin9329
    @nagappaterin9329 2 роки тому +438

    jayaram sir🙏🙏 ನಮ್ಮ ಹೆಮ್ಮೆಯ ನಟ ಕರ್ನಾಟಕ ರತ್ನ Dr. Puneeth Rajkumar sir ಅವರ ಬೊಂಬೆ ಹೇಳುತೈತೆ ಹಾಡನ್ನು ನಿಮ್ಮ ನಾಡಿನಲ್ಲಿ ನಿಮ್ಮ ದ್ವನಿಯಲ್ಲಿ ಇಂಪಾಗಿ ಕನ್ನಡ ಹಾಡು ಹಾಡಿದ್ದೀರ,ನಮ್ಮೆಲ್ಲ ಕನ್ನಡಿಗರ ಪರವಾಗಿ ನಿಮಗೆ ಧನ್ಯವಾದಗಳು ಸರ್.appu Dr. Puneeth Rajkumar sir God of Karnataka because good human being person,good social worker,no contraversy,and '0' haters etc.....

  • @shardavajjhala5075
    @shardavajjhala5075 Рік тому +88

    Omg, he's so talented. Didn't know he was such an excellent singer

  • @mayavimal9116
    @mayavimal9116 2 роки тому +899

    ജയറാമേട്ടൻ ഇത്ര മനോഹരമായി പാടും എന്ന് ഇന്നാണ് അറിഞ്ഞത് സൂപ്പർ ❤️❤️

  • @goodfriendismydream3032
    @goodfriendismydream3032 2 роки тому +862

    കണ്ണട സോങ്ങിന്‌‌ ഇത്രയും ഭംഗിയുണ്ടന്ന് മനസ്സിലായത്‌ ഇങ്ങേര്‌ പാടിയപ്പോളാണ്
    What a sing ജയറാമേട്ടൻ❤❤❤

    • @sreelekshmivisakh5775
      @sreelekshmivisakh5775 2 роки тому +9

      Correct bro

    • @akshayraj4694
      @akshayraj4694 2 роки тому +9

      Telugu song also

    • @jayasankarm3691
      @jayasankarm3691 2 роки тому +18

      Power Star Sri Punithന് ആദരാജ്ഞലികൾ.. കർണ്ണാടക സിനിമാ ലോകത്തിന് തീരാ നഷ്ട്ടം❤️🙏

    • @sahishaa
      @sahishaa Рік тому +9

      Verum 2 masam bangalore ninnu 12 kollam aayi.ippolum ente collectionil ninnu annu ketta 5 songs...never ever deleted and cant deleted...best haunting music aanu kannada...that tunes....uff ...mungarumale songs kettu nokku old aanu..but gold...especially sonu nigam songs

    • @AkbarAli-yf3ej
      @AkbarAli-yf3ej Рік тому +5

      ​@@sahishaaഎന്താ song പേര് kannada

  • @jayarr7076
    @jayarr7076 Рік тому +95

    Touching tribute to 'Appu' Puneet Rajkumar - the Prince of Karnataka Film Industry.

  • @samkp6941
    @samkp6941 2 роки тому +2064

    എത്രയോ വർഷമായി ജയറാമിനെ കാണുന്നു പാടുന്നത് ആദ്യമായി കേൾക്കുന്നത് 🔥💕

    • @baluvinu558
      @baluvinu558 2 роки тому +9

      Yes

    • @lathanarayanan5304
      @lathanarayanan5304 2 роки тому +33

      S, ഇങ്ങിനെ ഒരു talent കൂടി ഉള്ളത് അറിഞ്ഞേയില്ല...അതിമനോഹരം 👏👏👏👏👌👌🥰🌹

    • @jeswinpthomas9761
      @jeswinpthomas9761 2 роки тому +13

      കഥനായകൻ il പാടുന്നുണ്

    • @akhil__dev
      @akhil__dev 2 роки тому +21

      സലാം കാശ്മീരിലോ മറ്റോ പാടിയിരുന്നു.. പക്ഷേ അത് ഭൂലോക ദുരന്തം ആയി പോയി..
      അത് പക്ഷേ ജയറാമിന്റെ കുഴപ്പം കൊണ്ടല്ല എന്ന് ഇത് കണ്ടപ്പോൾ ബോധ്യമായി.

    • @nidhinidhi3049
      @nidhinidhi3049 2 роки тому +11

      ജയറാമേട്ടൻ കഥാനായകൻ ,സലാം കാശ്മീർ എന്നീ സിനിമകളിൽ പാടിയിട്ടുണ്ട്

  • @muhammedajmal2931
    @muhammedajmal2931 2 роки тому +356

    കുട്ടിക്കാലം ഇത്രയോളം മനോഹരമാക്കിയ നടൻ. അത് നിങ്ങൾ തന്നെയാണ് ജയറാമേട്ടാ....❤️

  • @sundars8638
    @sundars8638 Рік тому +126

    Never knew Jeyaram sir had such a nice and melodious voice. The song selections and renditions were great and touched the heart! 👌👍👏👏👏

  • @singingsoul1295
    @singingsoul1295 2 роки тому +483

    പാട്ട് പാടുന്നതും , അത് ആസ്വദിക്കുന്നതും 😌ഒരു കല ആണ് , ജയറാമേട്ടൻ ♥️പ്രഭു സർ 😍

    • @MrPariyankunju
      @MrPariyankunju 2 роки тому +11

      അദ്ദാണ്.... ശ്രദ്ധേയമായ അഭിപ്രായം....

    • @ansarsumi5247
      @ansarsumi5247 2 роки тому +6

      ഞാൻ ഞെട്ടിപ്പോയി. ജയറാമേട്ടൻ ഇത്ര സൂപ്പറായിട്ടു പാടുമായിരുന്നോ 💓💓

  • @babukuttu
    @babukuttu 2 роки тому +276

    ഇദ്ദേഹം ഇത്ര നന്നായി പാടുമായിരുന്നു എന്ന് ഇപ്പഴാണ് അറിഞ്ഞത്, outstanding 🔥♥️

  • @Viravira0511
    @Viravira0511 Рік тому +69

    What a talented man !! Acting, comedy, singing, chenda melam, mimicry.... Wow !
    Wish I can shake his hands one day.

  • @kevivjack2408
    @kevivjack2408 2 роки тому +358

    Jus stunned, at this age when he has achieved anything, Padmashri and still tries to do something new and with sincere efforts, inspiring, and it was truely soothing❤

    • @rethi64
      @rethi64 2 роки тому +5

      absolutely 👌

    • @filmvoiceup5526
      @filmvoiceup5526 2 роки тому

      If u like him u never his this film 🍿
      ua-cam.com/video/upRQMGFBCVg/v-deo.html

  • @KattackalTomsan
    @KattackalTomsan 2 роки тому +368

    The song dedicated to Puneet Rajkumar brought to tears to my eyes.

  • @rajeshvk2299
    @rajeshvk2299 Рік тому +50

    ഇതുപോലെ തമിഴ്നെയും ❤കേരളത്തെയും Heart tuch ചെയ്ത ഒരു നടൻ ഇല്ല ❤❤❤❤❤

  • @RohanJosh1
    @RohanJosh1 2 роки тому +355

    So moved by Jayaram Sir's Tribute for Puneet..😥

    • @anoop59trip
      @anoop59trip 2 роки тому +5

      Tribute to Puneet Rajkumar

    • @anoop59trip
      @anoop59trip 2 роки тому +4

      Here I am from Lucknow, feeling so moved by tribute to Puneeth Rajkumar.. We all loved him.

    • @anjanikrishnaswami4875
      @anjanikrishnaswami4875 2 роки тому +3

      Yes indeed

    • @sunderrajan6540
      @sunderrajan6540 2 роки тому +3

      Tears started rolling down without my control 😢

  • @lijithashimjuv.k526
    @lijithashimjuv.k526 2 роки тому +616

    മലയാള സിനിമയിൽ നിന്നും കിട്ടത അംഗീകാരം ജയറാം തമിഴ് സിനിമയിൽ കിട്ടുന്നുണ്ട് ...The great actor 🥰🥰👍👍

  • @manjurockzgubbi
    @manjurockzgubbi Рік тому +64

    ಜಯರಾಮಣ್ಣ, ನೀವು ನಮ್ಮೆಲ್ಲರ ಮನಸ್ಸನ್ನು ಗೆದ್ದುಬಿಟ್ಟಿರಿ. ಧನ್ಯವಾದಗಳು ನಿಮ್ಮ ಪ್ರೀತಿ ಪೂರ್ವಕ ಮನಕ್ಕೆ 🙏🙏🙏

  • @urajesh4170
    @urajesh4170 2 роки тому +141

    ജയറാം ,
    താങ്കൾ ഇത്ര നന്നായി പാടും എന്ന് വിചാരിച്ചില്ല ...
    അത്ഭുതപ്പെടുത്തി എന്ന് തന്നെ പറയാം ...
    അഭിനന്ദനങ്ങൾ നേരുന്നു ...
    💐🌹👌
    ...

  • @AJCreativity143
    @AJCreativity143 2 роки тому +741

    You won the hearts of all the people from Karnataka❤️❤️ you made all the malayalees proud living in karnataka. Thanks for singing our appu boss song❤️❤️❤️

  • @vigneshkumarm428
    @vigneshkumarm428 Рік тому +21

    இவரை போன்ற ஒரு கலைஞர் இனி பிறக்க போவதே இல்லை ... பெருமை கொள்கிறேன் .... இவர் வாழும் காலத்தில் நானும் வாழும் பாக்கியம் கிடைத்தற்க்கு.... ❤❤❤❤❤love u sir. . 😊

  • @anuroopabraham227
    @anuroopabraham227 2 роки тому +126

    ജയറാമേട്ടൻ ഇത്രയും നന്നായി പാട്ടു പാടുമെന്ന് അറിയില്ലായിരുന്നു .... Super മലയാളം ,tamil ok .... but Kannada ,telugu singing I never expect .... Super sir

  • @EmiGospelMedia
    @EmiGospelMedia 2 роки тому +276

    എത്ര മനോഹരമായാണ് വരികൾക്ക് കൊടുക്കേണ്ട ഭാവവും ഈണവും നൽകി Mr. ജയറാം താങ്കൾ പാടിയിരിക്കുന്നത്‌... വിശ്വസിക്കാനാകുന്നില്ല, ഇങ്ങനെയും ഒരു talent താങ്കളിൽ ഉണ്ടായിരുന്നു എന്ന്, ഇപ്പോഴാണ് അത്‌ മനസ്സിലായത്.... ❤️❤️❤️❤️

  • @ruku1194
    @ruku1194 Рік тому +27

    I watched this video more than 1000 times myself. Tribute to Puneet Rajkumar is very touching and Nag is my fav . Salute to Jayaram ettan

  • @jayanajayana1170
    @jayanajayana1170 2 роки тому +145

    ജയറാമേട്ടോയ്🔥🔥🔥 ഉങ്കളുക്ക് ദൃഷ്ടി സുത്തി പോടണം😍 അനുഗൃഹീത കലാകാരൻ ❤️❤️❤️❤️

  • @binuben5135
    @binuben5135 2 роки тому +319

    ഓരോ നിമിഷവും തന്റെ കഴിവ് കൊണ്ട് മറ്റുള്ളവരുടെ മനസ്സിൽ സന്തോഷം നിറക്കാൻ കഴിയുമെങ്കിൽ താങ്കൾ ഒരു കലാകാരൻ ആണ് അനുഗ്രഹീതൻ ആണ്. വീണ്ടും വീണ്ടും താങ്കൾ അത് തെളിയിക്കുന്നു 😇😍

  • @venkateshmurthy5119
    @venkateshmurthy5119 11 місяців тому +27

    On behalf of all kanadigas Heartfelt thanks to Jayaram Sir for your tribute our love Puneeth Sir ❤ And have beautifully captured the lovely event 😊

    • @RaviKumar-ii6cb
      @RaviKumar-ii6cb 11 місяців тому +2

      He has acted as a villain in Shivanna's recent movie Ghost.

  • @gokulakrishnank3193
    @gokulakrishnank3193 2 роки тому +401

    As a Malayalee settled in bangaluru, we are really proud of you Jayaram.
    What a voice. Thank you.

    • @aishwaryanr4072
      @aishwaryanr4072 2 роки тому +2

      So true!!!!! ❤️❤️❤️❤️

    • @ramyarshu
      @ramyarshu 2 роки тому +2

      Same feeling here

    • @thavambase6907
      @thavambase6907 2 роки тому +4

      Jayaram is originally a tamil

    • @danielbkurian
      @danielbkurian 2 роки тому +9

      @@thavambase6907 Bro, 😂 he's from my hometown Perumbavoor. His Father's side was settled here for Generations.

    • @thavambase6907
      @thavambase6907 2 роки тому +1

      @@danielbkurian good for you, he’s a mediocre actor anyway

  • @dineeshdavid9499
    @dineeshdavid9499 2 роки тому +199

    ജയറാമേട്ടൻ ഇങ്ങനെ പാടി ഞെട്ടിക്കുമെന്ന് വിചാരിച്ചില്ല ❤❤❤

  • @singhengineer83
    @singhengineer83 Рік тому +13

    Hi I am Punjabi guy doesn't even know what is the meaning of theses songs but I have been listened this song hundreds times love you south Indian. Stay blessed

  • @bhaskararavind1912
    @bhaskararavind1912 2 роки тому +87

    ജയറാമേട്ടൻ പട്ടുമ്പോൾ സ്വൽപം പോലും തെറ്റരുതേ ... എന്ന് മനസിൽ വിജാരിച്ചു ഫോൺ ഒക്കെ പ്രത്രേക കെയർ കെടുത്ത് പിടിച്ച് കേട്ടു ❣️❣️❣️🔥👌
    Superb

  • @gafoormktrithala
    @gafoormktrithala 2 роки тому +37

    ജയറാം ഇത്രയും നന്നായി പാടുന്നത് ആദ്യമായിട്ടാണ് കേൾക്കുന്നത്. ഒരു പ്രൊഫഷണൽ പാട്ടുകാരനെ പോലെ തകർത്തു.
    മലയാള സിനിമയിൽ മനോജ്‌ കെ ജയൻ, സിദ്ധിക്, അത്യാവശ്യം ജഗദീഷും ഒക്കെയാണ് ഇതുവരെ പാടി തകർത്തു കൊണ്ടിരുന്നത്. ഇത് അതുക്കും മേലെ. ഒരുപാട് 👍👍😍😍

    • @hardikpandian1281
      @hardikpandian1281 Рік тому

      Biju menon, Suresh Gopi, Vineeth sreenivasan ivarokke nannayi paadum.

  • @terrancetom
    @terrancetom Рік тому +30

    Goosebumps on that Kannada song...Super.....Why Mayalalam industry is not considering him as a playback singer too?...Best singer amongst Malayalam actors, I would say.

  • @anamikaanu9114
    @anamikaanu9114 2 роки тому +592

    ജയറാമേട്ടന്റെ ശബ്ദത്തിൽ ഈ പാട്ടുകൾ കേട്ടതിൽ സന്തോഷം 💎💖

  • @rjmark8056
    @rjmark8056 2 роки тому +189

    ജയറാമേട്ടൻ ഏത് വേദിയിൽ ചെന്നാലും അവിടെ ഉള്ളവരുടെ മനസിൽ കേറിപറ്റും ❤️

  • @prakashrd1584
    @prakashrd1584 Рік тому +96

    അഭിമാനം, സന്തോഷം, അത്ഭുതം .....നിങ്ങൾ ഒരു അതുല്യ കലാകാരനാണ്‌! നിങ്ങളെ നമസ്കരിക്കുന്നു

  • @rakhimolrock5251
    @rakhimolrock5251 2 роки тому +164

    എന്റെ പൊന്നോ... 😲 എന്തായിത്.. 😍😍 നാല് പാട്ടുകളും അതിന്റെ ഫീലോഡ് കൂടിതന്നെ പാടി 😍 ചെണ്ട കൊട്ടുന്നത് കണ്ടിട്ടുണ്ട്.. ആദ്യമായിട്ടാ പാട്ട് പാടുന്നത് കാണുന്നെ... അടിപൊളി 😍😍
    ജയറാമേട്ടൻ 🔥

    • @jeevamenon1326
      @jeevamenon1326 2 роки тому +1

      Oho..njnum paadum..enne ishtapettoo kettyko lovee chythoo

    • @rakhimolrock5251
      @rakhimolrock5251 2 роки тому

      @@jeevamenon1326 ആ ഞാൻ എന്റെ കെട്ടിയോനോട് ഒന്ന് ചോദിക്കട്ടെ

    • @arjunsanthosh229
      @arjunsanthosh229 2 роки тому

      @@jeevamenon1326 ഒത്തില്ല 😹

    • @Thadikkaran007
      @Thadikkaran007 2 роки тому

      @@jeevamenon1326 ദാമു എന്തു പറ്റിയ ടാ...😂😂

    • @mylittleheaven9583
      @mylittleheaven9583 Рік тому

      @@rakhimolrock5251 😂😂😂

  • @msbottlenecktak
    @msbottlenecktak 2 роки тому +116

    All rounder Jayaram! He needs no playback. He can very well sing his songs. Perfect sync with pitch and a lovely sweet voice! Congrats, Jayaram!

  • @praveenpraveen7204
    @praveenpraveen7204 Рік тому +24

    அழகு ஜெயராம் சேட்ட...❤👍👍👍👍 അടിപൊളി തകർത്തു..❤❤❤❤ Miss you Punit Rajkumar sir 🙏🙏🙏

  • @ashikkv6372
    @ashikkv6372 2 роки тому +205

    ഇങ്ങേര് ഈ വർഷം അങ്ങോട്ട് മൊത്തത്തിൽ പാട്ടത്തിന് എടുത്തേക്കേണന്ന് തോന്നുന്നു😅.. എന്തൊക്കെ ഈ കൊല്ലവസാനം കാണണം🥰.. ജയറാമേട്ടൻ 💞💞🔥

  • @jithvnathjithvnath3389
    @jithvnathjithvnath3389 2 роки тому +88

    ജയരാമേട്ടൻ വേറെ ലെവൽ പാട്ട് ഒരു രക്ഷയുമില്ല ആദ്യമായാണ് ഞാൻ ജയറാമേട്ടൻ വേദിയിൽ പാടി കേൾക്കുന്നത് 🥰 Excellent Singing 💞👏🥰

  • @kakasahebkokate3318
    @kakasahebkokate3318 Рік тому +9

    Sir I'm from maharashtra. I listen this tribute many many times. Great Voice Jayaram sir❤❤❤❤❤❤❤❤❤

  • @being4113
    @being4113 2 роки тому +313

    സ്റ്റേജിൽ ജാലവിദ്യ കാണിക്കുന്ന ഒരു മാന്ത്രികൻ ഉണ്ട്...🌻

    • @vipinkravi
      @vipinkravi 2 роки тому +3

      അവന്റെ പേരാണ് ജയരാമൻ

  • @HANUMANDASAN
    @HANUMANDASAN 2 роки тому +93

    Never knew he is such a good singer...truly blessed soul. Multitalented. He can perform on stage, before camera, lead a bunch of 100 vadhyas, he can sing, he can improvise spontaneously, best thing is all this with such humility. Malayalam cinema Miss you offlate...god bless sir..

  • @logicraju
    @logicraju 7 місяців тому +10

    ഈ മനോഹരമായ പാട്ടുകൾ കേട്ടു കഴിഞ്ഞപ്പോൾ അറിയാതെ കണ്ണ് നനഞ്ഞു പോയി... നന്ദി ജയറാം ഏട്ടാ.

  • @Mindteacher986
    @Mindteacher986 2 роки тому +159

    See How Prabhu Sir and Nagarjuna Sir are enjoying forgetting everything 🥰❤️ Such a gem 🥰 Jayaram Sir 👏👏

  • @deepblue3682
    @deepblue3682 2 роки тому +21

    Acting, mimicry, chenda, singing, farming, dairy farm, elephant love...... and above all that hearty smile, humbleness and charisma..

  • @avudaiyappanviswanathan88
    @avudaiyappanviswanathan88 5 місяців тому +3

    Whole heartedly congratulations for sang all south india songs. Please put jayachandran program like this. I am a tamilian settled in Bangalore knows all the south ondian languages.

  • @jincyjohnson9182
    @jincyjohnson9182 2 роки тому +38

    ഇതാണ് ഈ ജയറാം ചേട്ടൻ ഇങ്ങനെ ആണ് നമ്മളെ ഞെട്ടിച്ചു കൊണ്ടിരിക്കും കുടുംബ പ്രേഷക നടൻ ❤️❤️🙏🙏

  • @Than_os
    @Than_os 2 роки тому +159

    എന്റെ പൊന്നോ ഇങ്ങേരു ഇജ്ജാതി singer ആണെന്ന് ഇത്രയും നാൾ അറിഞ്ഞില്ല 😲 superb voice 💥 addicted ആക്കി magical surprise 😍

  • @Incineration-Rules
    @Incineration-Rules Рік тому +12

    This is unbelievable! My general genre is classic rock from the 70's, but this completely blew me away. I have watched and looped this video at least 150 times already. I came to this video after seeing the other one of Anoop Sankar singing to Tendulkar. I had no idea that Mr Jayaram is such a phenomenal singer. I have spent the last week looking up songs sung by him, couldn't find too many, but did manage to find the originals of the Malayalam and Tamil songs. Could Anoop Sankar please request Mr Jayaram to sing full versions of both 'Melle Melle' and 'Thooliyile..'? I guarantee it will have a billion views (with 500 million from me alone). For those who haven't, please play this video on a good system. I heard it first on a phone, then on a car system and then on a bose revolve speaker. The sound has been recorded very well and the way it filled up every inch of space with the reverberating base of his voice and the gentle piano in the background was simply outstanding. Please find a way to record full versions with Mr Jayaram.

  • @noidea01
    @noidea01 2 роки тому +271

    Malayalam, Tamil, Telugu, Kannada.... Our Living Legend Jayaram Sir ⚡️🔥

  • @yaara5210
    @yaara5210 2 роки тому +705

    അപ്പോ ഞങ്ങൾക്ക് മാത്രമല്ല! അവിടെ ഇരിക്കുന്ന ഭൂരിഭാഗം ആൾക്കാർക്കും ജയറാമേട്ടൻ ഇത്ര നന്നായി പാടും എന്നറിയില്ലായിരുന്നു എന്ന് തോന്നുന്നു...✌️✌️✌️✌️

  • @RajeshChetry-d3b
    @RajeshChetry-d3b 2 місяці тому +1

    Everyone is awestruck!!!! What an talent Jayaram Sir ...a pure soul and an extraordinary talent...God bless you with good health.

  • @zeal1438
    @zeal1438 2 роки тому +172

    Wow! Jayaram, never fails to deliver! So talented !!

  • @venkatnarayanan6964
    @venkatnarayanan6964 Рік тому +9

    wow Jayaram sir! What a voice ! Indeed an all rounder and a great great actor. Always love watching his old movies again and again

  • @mist3276
    @mist3276 2 роки тому +57

    Juz Wow !! 😮❤️
    പുള്ളി ഇത്ര കിടിലൻ ആയി പാടും എന്ന് അറിയുന്നുണ്ടായില്ല..!
    The Performer..!! ❤️‍🔥👌🏻
    ജയറാമേട്ടൻ 💟

  • @karthikks6822
    @karthikks6822 2 роки тому +465

    Jayaram Sir ಅಷ್ಟು ಚೆನ್ನಾಗಿ ಕನ್ನಡ ಹಾಡನ್ನು ಹಾಡುವರು ಎಂಬುದಾಗಿ ಊಹಿಸಿಯೇ ಇರಲಿಲ್ಲ. 🤩🤩🤩

  • @bhardth
    @bhardth Рік тому +39

    Watched just for Puneet boss! Our pride appu❤❤ Thanks for singing his song, you have no idea what it meant for us in Karnataka! We love you Jayram avre

    • @RaviKumar-ii6cb
      @RaviKumar-ii6cb 11 місяців тому +1

      He has acted as a villain in Shivanna's recent movie Ghost.

  • @coachthomas2000
    @coachthomas2000 2 роки тому +233

    His fluency in Malayalam and Tamil languages is quite impressive

    • @BertRussie
      @BertRussie 2 роки тому +10

      He is a Tamil Brahmin from Kochi

    • @rupeshkumar9855
      @rupeshkumar9855 2 роки тому +3

      @@BertRussie yes but jayaram sir respect malayalis

    • @BertRussie
      @BertRussie 2 роки тому +12

      @@rupeshkumar9855 He is a malayali. A Tamil Brahmin Malayali.

    • @thedeviloctopus5687
      @thedeviloctopus5687 2 роки тому +8

      @@rupeshkumar9855 he is a pure malayaaali,,,,, one of the legend of Malayalam film industry ❤❤

    • @varsha2692
      @varsha2692 2 роки тому +3

      He is a tamil from kerala

  • @vanithahemanth9915
    @vanithahemanth9915 2 роки тому +101

    Jayaram Sir you are a brilliant singer... Hats off to your tribute to Puneeth Rajkumar... Lot you sir...

  • @joyconstructions
    @joyconstructions 5 місяців тому +1

    കോമഡിയും മറ്റു വിഷയങ്ങളും കോർത്തിണക്കിക്കൊണ്ട് അദ്ദേഹത്തിന്റെ പ്രസംഗവും വളരെ ബ്യൂട്ടിഫുൾ ആണ് കേട്ടിരുന്നു ആ സംസാരം അവസാനിക്കരുതെന്ന് ആഗ്രഹിച്ചു പോകും ഗാനങ്ങളും നന്നായിട്ടുണ്ട് ഔസേപ്പച്ചൻ സാർ മരുത്ത് ഉണ്ടല്ലോ അദ്ദേഹം നല്ല പാട്ടിനെ തലയാട്ടാറുള്ളൂ ആ വേദിയിലുള്ള എല്ലാവർക്കും പാട്ട് ഇഷ്ടപ്പെട്ടതായി വീഡിയോയിൽ കാണാൻ കഴിയുന്നുണ്ട് സ്നേഹത്തിന്റെ പാതയിലൂടെ സഞ്ചരിക്കുന്ന ജയറാമേട്ടനെ കലയുടെ വരദാനങ്ങൾ ദൈവം ഇനിയും വർഷിച്ചു തരട്ടെ എന്ന് ആശംസിക്കുന്നു

  • @bhanumathivenkatasubramani6265
    @bhanumathivenkatasubramani6265 2 роки тому +121

    I am amazed at seeing Jayaram Sir exhibiting so many skills like super acting,mimicry,Kerala melam,drums,singing skills etc.yet such a down to earth person.Kudos to him.Salute

  • @sugunavkumar7321
    @sugunavkumar7321 2 роки тому +47

    Felt so very much happy to hear Brother Jayaram singing for our dearest Appu also.. Tears rolled from my eyes ,
    great,, great honour to all of us kannadigas in Bangaluru, Karnataka and around the world and all Malayalees living here in Bangaluru ,Karnataka and around the world 🙏😍thank you so much for this wonderful gesture 💐
    Suguna Vijayakumar
    Bangaluru..

  • @NoName-lx7bd
    @NoName-lx7bd Рік тому +29

    OMG what a voice. He is not just an actor he is someone who enjoys everything in life. That's something rare and indeed great.

  • @sowgit87
    @sowgit87 2 роки тому +69

    Never knew Jayaram sir sings so well! Lovely performance! 👏👏👏👏👏

  • @manutomjacob267
    @manutomjacob267 2 роки тому +45

    ഒർജിനൽ സോങ്ങിനെക്കാളും feel and nice voice.... 👍👍👍👍🙌🙌🙌🙌

  • @AmalNichlose7
    @AmalNichlose7 5 місяців тому +4

    ഞാൻ ഈ പാട്ട്. ഒത്തിരി ഒത്തിരി💕💕🤍👌🏻👌🏻 കണ്ടു. കേൾക്കും തോറും ഹൃദയത്തിൽ ഒത്തിരി. സ്നേഹം നിറഞ്ഞു🥰🤗🤍👏🏻👏🏻👏🏻🙏🏻🙏🏻🙏🏻🤍🤍🤍🌹🌹🌹

  • @Divervishnu
    @Divervishnu 2 роки тому +64

    Sir... ഒരു രക്ഷയും ഇല്ല... Love you...
    Sir പാടിയ കുട്ടത്തിൽ ഒരാളെ കൂടി ഉൾപെടുത്തിയിരുന്നെങ്കിൽ ഞാൻ.... അല്ല നമ്മൾ മലയാളികൾ കുറച്ചു കൂടി സന്തോഷിച്ചേനെ... നമ്മുടെ സ്വന്തം കറുത്ത മുത്ത്.. മണിച്ചേട്ടൻ...... ❤️❤️❤️❤️😥😥😥

    • @saumiaji89
      @saumiaji89 2 роки тому +1

      ശെരിയ

    • @rosnasanthosh9255
      @rosnasanthosh9255 2 роки тому +2

      But manichettante paat jayaramettan paadiyal athra suit aakunn thonnunnilla

    • @hardikpandian1281
      @hardikpandian1281 Рік тому +1

      Athe. "umbaali konchandi" enna song aanenkil jayaramettanu correct aayi paadan pattumennu thonnunnu.

  • @sushantrajput6920
    @sushantrajput6920 2 роки тому +237

    My God!!
    I have no idea that how many times I have watched this video!
    I have deeply enjoyed these songs with his voice.
    I am addicted with his voice now!😀
    I never thought that he can sing so well.
    Almost in perfection!
    No words to describe that how beautifully he sung these songs.
    I am stunned!!
    Well done Jayaram 👏👏👏
    You nailed it !❤️

  • @thirusam1890
    @thirusam1890 9 місяців тому +2

    Wow ,,, totally I am blank, what a talent,,, multi talent actor, perfect pitch,you just rocked, I am so melted,love you sir

  • @sreelekshmi9897
    @sreelekshmi9897 2 роки тому +97

    എന്തോ divine ആയ ഒരു സംഗതി ഈ music ന് ഉണ്ട് അല്ലെ? എല്ലാ emotions ഉം പെട്ടെന്ന് music ഉം ആയി connect ആവും. പാട്ട് പാടാനും കേൾക്കാനും ഇഷ്ടമാണ്..... ❤️😇

  • @chetanachari1645
    @chetanachari1645 2 роки тому +170

    Thanks to all Maliyaali friends, you won our hearts! Big thanks for your love towards karunaadu and appu sir! Love from Karnataka!

  • @krithikveer3355
    @krithikveer3355 Рік тому +8

    What a mesmerizing voice Jayaram Sir is having.
    Multi talented person and the mallus always possesses great skills in their respective area.

  • @raghualike7962
    @raghualike7962 2 роки тому +68

    Once again you made us to cry after singing "bombe heluthaithe"
    Thank You Jayaram sir for your tribute to Our brother ONE AND ONLY APPU

  • @Dinu_KL14
    @Dinu_KL14 2 роки тому +61

    Multitalanded ജയറാമേട്ടൻ.....മലയാള സിനിമാക്കാർ മാറ്റി നിർത്തിയ പ്രതിഭ 👏

  • @ajayvictor1149
    @ajayvictor1149 3 місяці тому +2

    Yow yow .... How South Indian music directors missed Jayaram sir???? What an amazing voice 🥰

  • @sunilmg5970
    @sunilmg5970 2 роки тому +48

    #💪✨ಗೊಂಬೆ ಹೇಳುತೈ ತೆ ಕನ್ನಡ ಹಾಡು ಹಾಡಿದ್ದಕ್ಕೆ ನಮ್ಮ 🙏💫🎉
    💪ಕರ್ನಾಟಕದ ಜನತೆಯಿಂದ ನಿಮಗೊಂದು ಸಲ್ಯೂಟ್ ಸರ್💫 ಹೃದಯಪೂರ್ವಕ ನಮಸ್ಕಾರಗಳುಸರ್ 🤗🤗🤗🤗💐😍🙏🙏🙏🙏🙏🙏
    I Miss you boss ✨🙏

  • @dreamworld...1534
    @dreamworld...1534 2 роки тому +26

    ഇങ്ങേര് ഒരു ജിന്ന് തന്നെ.....
    അതിപ്പോ സ്റ്റേജിലായാലു൦ സിനിമയിൽ ആയാലും പുള്ളി കാണുന്നവരെ wonderഅടിപ്പിക്കു൦ ഒപ്പം മനസും നിറക്കു൦.... 🥰🥰

  • @sekarb4655
    @sekarb4655 Рік тому +6

    Jayaram sir hats of you நீங்க ரெம்பா அழகா பாடுறீங்க wonderful voice

  • @yashaswinireddy9140
    @yashaswinireddy9140 2 роки тому +77

    Wow🤩😍.. Amazing voice.. So unknown to us.. Super singing by Jayaram sir👏👏... Multi talented... 🙏🙏😊

  • @meghanamegha5297
    @meghanamegha5297 2 роки тому +137

    ಕನ್ನಡದ ಕಂಪು....... ಎಲ್ಲೆಲ್ಲೂ... ನೀಡಿದ.. ಯುವರತ್ನ..... ನಮ್ಮ ಪುನೀತ್ ❤️💐🙏🏻

    • @makeshagent
      @makeshagent Рік тому +1

      Puneeth sir what a perferct human being! Huge respect from kerala🙏

  • @tleclear7457
    @tleclear7457 Рік тому +4

    I’m just some guy from America who has been lucky enough in my life (one of the few time) to enjoy the films from India (crying of course) and the music affects me the same. Thank you Padma Sri Jayaram for the delicate honour you have shown in your tribute by way of your lovely voice. I’m sure all there were quite pleased as with Mr. Rajkumar.

    • @jayarr7076
      @jayarr7076 Рік тому +1

      Some Guy from America? Let's not pretend you're not brown.

    • @igneel-ys9si
      @igneel-ys9si Рік тому +1

      Imagine faking your ethnicity just for measly likes. Abandoning your own identity for something so insignificant.

  • @kumarc5655
    @kumarc5655 2 роки тому +18

    broad minded people earns everyone's heart which narrow minded people cant. Jayaram sir is too down-to-earth that gave him winning everyone's heart. he is role model for every actor n actress how one should be live like

  • @jineshnarayanan8616
    @jineshnarayanan8616 2 роки тому +73

    He himself a South Super star...yet he sings for other superstars...the man without ego..hatzz off..😍😍

  • @skrishnappa-py8bl
    @skrishnappa-py8bl 2 місяці тому +2

    When Jayaram sir started tribute song on Appu, tears came out......

  • @sujeshms7994
    @sujeshms7994 2 роки тому +26

    ജയറാമേട്ടാ .. അതിമനോഹരം
    കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല
    സൂപ്പർ സൂപ്പർ 👏👏👏