Not sure if you guys gives a damn but if you guys are stoned like me during the covid times then you can stream pretty much all the latest movies on Instaflixxer. Have been watching with my brother for the last days :)
എന്റെ ആട്ടിൻകുട്ടികൾക്ക് ആദ്യ വിരമരുന്ന് (പ്രസവിച്ചു 22 ആം ദിവസം )കൊടുത്തത് അധികമായി, മാഡം പറഞ്ഞദ്പോലെ ശർക്കര വെള്ളം കൊടുത്തു, ക്ഷീണം മാറി, ഒരുമാസം ആയി, അടുത്തതു കൊടുക്കാനായോ? എത്രയാ അളവ്, തള്ള ആടിന് രോമം കോഴിയുന്നു, വെള്ളകളർ ആട് ആണ്, രോമം പോയാഭാഗത്ത് മങ്ങിയനിരത്തിൽ കറുത്ത പുള്ളികൾ കാണുന്നു, പ്രശ്നമാണോ?, മീനെണ്ണയും, himcal vemeral ചോലത്തവിടിൽ മിക്സ് ചെയ്തു കുടുക്കുന്നുണ്ട്, കുട്ടികൾക്കും ഇതു കൊടുക്കാമോ?,ടി ടി കുത്തിവെപ് എപ്പോഴാണ് എടുക്കേണ്ടത്? കുട്ടികക്ക് 2 മാസമായി?pls റിപ്ലൈ
അസ്സലാമു അലൈകും. റാഹത്തല്ലേ. Very good information. Thanks. ചവിട്ടി ച്ചു 7ദിവസം ആയ ആടിന് വയർ ഇളക്കത്തിന് ഇംഗ്ലീഷ് മരുന്നു കൊടുത്താൽ. അത് ചവിട്ടി ച്ചത് പോകുമോ. സലിം കായംകുളം. രണ്ടാമത്തെ കാര്യം എന്റെ ഒരു ആട് പ്രസവിച്ചു 17 ദിവസം ആയി. മതി ലക്ഷണം കണ്ടു. കരച്ചിൽ. മുട്ടൻ അടുത്ത് പോയി. എന്തങ്കിലും കുഴപ്പം ഉണ്ടോ.
കുഴപ്പം ഉണ്ടെന്നു പറഞ്ഞാലും ഒന്നും ചെയ്യാൻ പറ്റില്ലല്ലോ sir 😄ഇൻഷാഹ് അല്ലാഹ് ഒരു കുഴപ്പമില്ലാതെ ഇരിക്കട്ടെ ശ്രദ്ധിക്കുക പെണ്ണാടിനെ +മുട്ടനാടിനെയും വേറെ കെട്ടി ഇടുക
@@zahrakitchengoatfarm8183 *അടക്കാമരത്തത്തിന്റ തളിരോല നല്ലതാണ്. ഞാൻ ഉദ്ദേശിച്ചത് "അടക്കാമണിയൻ" പാടവരമ്പത്തും മറ്റും കാണുന്ന ഉണ്ടറോസ് പൂവിന് സാമ്യമുള്ള ചെടിയാണ്. പഴമക്കാർ കന്നുകാലിൽ ഉപയോഗിച്ചുന്ന ഒന്നാണ്, ഇത് കൂടാതെ ആക്ടിവേറ്റഡ് ഇ എം ആഴ്ചയിൽ 2 തവണ 50 മില്ലി ഒരുലിറ്റർ വെള്ളത്തിൽ ചേർത്ത് തളിച്ചാലും ബാഹ്യ പരാതങ്ങൾ തടയാൻ കഴിയും.*
ഞട്ടെകെട്ടൻ പോകലെയുടെ രണ്ട് കെട്ടണോ അതോ, വടക്കൻ പൊകേലയുടെ രണ്ടു ഞട്ടാണോ ഒരു ലിറ്റർ വെള്ളത്തിൽ തിളപ്പിക്കേണ്ടത്? ഞട്ടെകെട്ടൻ പോകയിലയുടെ രണ്ടു കെട്ട് ഒരു ലിറ്റർ വെള്ളത്തിൽ തളപ്പിച്ചാൽ പുകയിലയുടെ അനുപാതം കൂടി ആടിന് 🐐 ദോഷം വെല്ലോം വരുമോ? 🐐🐐🐐🐐🐐🐐🐐
ആടിന്റെ അകിടിൽ കല്ലിപ്പ് ഉണ്ടാകുന്നു. ഡോക്ടറെ കാണിച്ചു ഹോമിയോ മെഡിസിൻ എടുത്തിട്ട് മാറുന്നില്ല .... ചെന ഉള്ള ആടാണ്.... എന്ടെങ്കിലും നാട്ടു മരുന്നുണ്ടോ? Pls help......
ചെള്ളിനെ നശിപ്പിക്കാൻ മറ്റൊരു വീഡിയോയിൽ ടിക്കറ്റോക്സ് ഉപയോഗിക്കാമെന്ന് കണ്ടു അത് കണ്ടു ഞാൻ വാങ്ങി എന്റെ ആട് അതോടുകൂടി ആട് അപസ്മാരവും ബോധക്കേട് മായി നിലത്തുകിടന്ന് ഉരുണ്ടു വീണ് വായിൽ നിന്നും നുര പിണ്ടി വന്നു ചാവാറായി പോയി ഭാഗ്യത്തിന് രക്ഷപ്പെട്ടതാ......
@@abdusamadpalengara1432 സർ ഞാൻ വേഗം പറഞ്ഞു തീർത്താൽ പിന്നെ ഓരോ സംശയങ്ങളും ആയിട്ട് കമന്റ് ബോക്സിൽ ചോദിക്കുകയാണ് അപ്പോ അത് വിശദീകരിച്ചു പറയേണ്ടിവരും കേൾക്കാൻ താല്പര്യമുള്ളവർ കേൾക്കട്ടെ അല്ലാതെ ഞാനെന്തു പറയാനാ വിശദീകരിച് വേണമെന്ന് വ്യൂവേഴ്സ്ന്റെ ആവശ്യപ്രകാരമാണ് ഞാൻ ചെയ്യുന്നത്.അല്ലാതെ താങ്കൾക്ക് ചടപ്പ് ആകുന്നത് പോലെ മറ്റുള്ളവർക്ക് അങ്ങനെ ആവണം എന്ന് ഇല്ലല്ലോ sir
നിങ്ങൾക്ക് താല്പര്യം ഉണ്ടെങ്കിൽ കണ്ടാൽ മതി കേട്ടോ ഒരു നന്മ ചെയ്യുമ്പോൾ 1000 എതിർപ്പുകൾ ഉള്ള സമൂഹത്തിൽ ആണ് ഞാൻ ജീവിക്കുന്നത് എന്നുള്ള പൂർണ്ണ ബോധം എനിക്കുണ്ട്. അതുകൊണ്ട് താങ്കളുടെ അഭിപ്രായം രേഖപെടുത്തിയതിൽ നന്ദി. Goat ഫാർമിംഗിൽ യൂട്യൂബ് ചെയുന്ന ഒരുപാട് ആൾക്കാർ ഉണ്ട് പലരുടെയും ശൈലി വ്യത്യസ്‌തം ആണ് എന്റെ ശൈലി ഇതാണ് തെറ്റുകൾ ചൂണ്ടി കാണിച്ചാൽ ok അത് അംഗീകരിച്ചു ഇനി ആവർത്തനം വരാതെ നോക്കൽ ഉണ്ട്. പക്ഷെ പരിഹസിച്ചു പുച്ഛിക്കുന്നവർക്ക് വേണ്ടി മാറാറില്ല. ഇനി മാറുകയും ഇല്ല.ഇതിന്റെ കഷ്ട്ടപാട് അറിയണമെങ്കിൽ താങ്കൾ ഒരു youtuber ആവുക അപ്പൊ ഇതേ പോലെ കമന്റ് ഇടാൻ താങ്കളെ പോലെ 100പേർ കാണും 🙂അതുകൊണ്ട് സഹോദര ദയവ് ചെയ്ത് പരിഹസിക്കാതെ കാര്യങ്ങൾ പറഞ്ഞു മനസിൽ ആക്കി തരുക തിരുത്താൻ ശ്രമിക്കാം 🙏
എന്റെ ആടിനെ ചെന പിടിക്കുന്നില്ല പ്രസവിച്ചിട്ട് 5മാസം ആയി. 3മാസംമുതൽ ഹീറ്റ് കാണിക്കുന്നുണ്ട് എല്ലാ മാസവും ക്രോസ്സ് ചെയ്യിക്കുന്നുണ്ട് പക്ഷെ ചെന പിടിക്കുന്നില്ല എന്താ ചെയ്യുക plz replay
ഫസ്റ്റ് 😁
🥰
Not sure if you guys gives a damn but if you guys are stoned like me during the covid times then you can stream pretty much all the latest movies on Instaflixxer. Have been watching with my brother for the last days :)
@Gibson Kellen yea, I've been using InstaFlixxer for since december myself :D
@@zahrakitchengoatfarm8183 pukayila njetti? Manasilaayilla
മരുന്ന് അറിയാൻ ആണ്. Vdo കാണുന്നത്.. അതൊന്നു പെട്ടന്ന് പറഞ്ഞൂടെ..😐😐😐
ഇത്രയും വലിച്ചു നീട്ടരുത്. ബാക്കി പറയേണ്ട കാര്യങ്ങൾ വേറൊരു വീഡിയോ ഇട്ടാൽ നന്നായിരിക്കും.👍
മരുന്ന് പറഞ്ഞു തന്നതിന് നന്ദി🙏
അത് റബ്ബർ ആയതുകൊണ്ടാണ് നീണ്ടത് ഒന്ന് പോടാ ചെക്കാ ഓസിൽ ഒക്കെ കേൾക്കും വേണം കാര്യം കഴിഞ്ഞാൽ കുറ്റം പറയും വേണം
@@Sharafu668 you tubil comment ഉള്ളത് നിങ്ങളെപ്പോലെ നല്ലതുമാത്രം തള്ളി ഇറക്കാനുള്ളതല്ല 😏
പൊളിച്ചു
Veppenna thechu pidippikku.... Vaikunneram thechu pidippich ravile alakkusoapu kondd kulippikku.... Good result... Ente 2 maasamaaya aattinkuttikk pen shalliyam undayappol oraal paranju thannathaaa..... Ellaam chathu pokum......ente anubhavama
Thanks for sharing ☺️
വളരെ നല്ല അവതരണം സന്തോഷം . ദൈവം അനുഗ്രഹികട്ടെ . നിങ്ങളുടെ സ്ഥലം എവി ടെ യാണ്
Ith manushyarkk pakarumooo
Plzz reply quikly
വലിച്ചു നീട്ടുന്നത് ഒഴുവാക്കുക.
5 ആയ്ച്ച ആയ ആട്ടിൻ കുഞ്ഞിന്റെ ദേഹത്തെ ചെള്‌ള എങ്ങനെ കളയാം.?
എന്റെ ആട്ടിൻകുട്ടികൾക്ക് ആദ്യ വിരമരുന്ന് (പ്രസവിച്ചു 22 ആം ദിവസം )കൊടുത്തത് അധികമായി, മാഡം പറഞ്ഞദ്പോലെ ശർക്കര വെള്ളം കൊടുത്തു, ക്ഷീണം മാറി, ഒരുമാസം ആയി, അടുത്തതു കൊടുക്കാനായോ? എത്രയാ അളവ്, തള്ള ആടിന് രോമം കോഴിയുന്നു, വെള്ളകളർ ആട് ആണ്, രോമം പോയാഭാഗത്ത് മങ്ങിയനിരത്തിൽ കറുത്ത പുള്ളികൾ കാണുന്നു, പ്രശ്നമാണോ?, മീനെണ്ണയും, himcal vemeral ചോലത്തവിടിൽ മിക്സ് ചെയ്തു കുടുക്കുന്നുണ്ട്, കുട്ടികൾക്കും ഇതു കൊടുക്കാമോ?,ടി ടി കുത്തിവെപ് എപ്പോഴാണ് എടുക്കേണ്ടത്? കുട്ടികക്ക് 2 മാസമായി?pls റിപ്ലൈ
ആട്ടിയ വെളിച്ചെണ്ണയിൽ പാചകർപ്പൂരം ചാലിച് പുരട്ടി കൊടുക്കുക
ua-cam.com/video/nkqhDc3A1gI/v-deo.html
@@zahrakitchengoatfarm8183 9ll989
താങ്ക്യൂ ഇത്രയും വലിച്ചു നീട്ടരുത്
അസ്സലാമു അലൈകും. റാഹത്തല്ലേ. Very good information. Thanks. ചവിട്ടി ച്ചു 7ദിവസം ആയ ആടിന് വയർ ഇളക്കത്തിന് ഇംഗ്ലീഷ് മരുന്നു കൊടുത്താൽ. അത് ചവിട്ടി ച്ചത് പോകുമോ. സലിം കായംകുളം. രണ്ടാമത്തെ കാര്യം എന്റെ ഒരു ആട് പ്രസവിച്ചു 17 ദിവസം ആയി. മതി ലക്ഷണം കണ്ടു. കരച്ചിൽ. മുട്ടൻ അടുത്ത് പോയി. എന്തങ്കിലും കുഴപ്പം ഉണ്ടോ.
പാൽക്കായം കലക്കി കൊടുക്കുക ചെറിയ മണി
3നേരം
കുഴപ്പം ഉണ്ടെന്നു പറഞ്ഞാലും ഒന്നും ചെയ്യാൻ പറ്റില്ലല്ലോ sir 😄ഇൻഷാഹ് അല്ലാഹ് ഒരു കുഴപ്പമില്ലാതെ ഇരിക്കട്ടെ ശ്രദ്ധിക്കുക പെണ്ണാടിനെ +മുട്ടനാടിനെയും വേറെ കെട്ടി ഇടുക
Good and informative video👍👌
Thanks for uploading 😍
നായ്ക്കളിലെ ചെള്ള് എങ്ങനെ കളയും പറമ്പിൽ ഫുൾ ആയി പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ പ്ലസ് rply
ഇത്രക്ക് വലിച്ചു നീട്ടരുതേ.
Sathyam
Thanks sis😊
Inshaallah
Kutty kk ith pattumo?
ആടിന്റെ മേലെ ചുണ്ട് ഇടക്കൊക്കെ ചിരിക്കുന്ന പോലെ പല്ല് കാണിച്ചു കൊണ്ടിരിക്കും ഇത് എന്ത് കൊണ്ടാണ്
ആട്ടിൻ കൂട്ടിലെ കൊതുകിനെ തുരത്താൻ എന്താണ് മാർഗം.
കുരുമുളകിന്റെ ഉണങ്ങിയ ചോള്ള് തീകനിലിൽ ഇട്ടു പുകച്ചാൽ മതി.
ആടിന്റെ രോമം കോസിയുന്നതിനു മരുന്ന് ഒന്ന് പറയാമോ
Adinne kulipikkan paddoo
വേനൽക്കാലത്ത് പൊടിമണ്ണിൽ നോക്കിയാൽ ചെള്ളിന്റെ ലാർവ പുഴു പോലെകാണാൻ കഴിയും
Athine engane nasippikkam... Veedinu chuttum spread ayippoyi
ഇത്രയും വലിച്ചു നീട്ടണോ
ഇത് ഒന്നും വേണ്ടാ അടക്കമരത്തിൻ്റെ കിളിർന്ന് വരുന്ന ഓലാ ആഴ്ച്ചയിൽ 2 തവണ നല്ലവണ്ണംചതച്ച് കുളിപ്പിച്ചാൽ മതിയാവും ചെള്ളും പേനും പമ്പ കടക്കും
നല്ല അറിവ് എല്ലാവർക്കും അടക്ക മരം ഉണ്ടാവണം എന്നില്ലല്ലോ ഉള്ളവർ അടക്ക മരം ഉപയോഗിക്കുക അല്ലാത്തവർക്ക് ഉപകാരപെട്ടോട്ടെ
@@zahrakitchengoatfarm8183 *അടക്കാമരത്തത്തിന്റ തളിരോല നല്ലതാണ്. ഞാൻ ഉദ്ദേശിച്ചത് "അടക്കാമണിയൻ" പാടവരമ്പത്തും മറ്റും കാണുന്ന ഉണ്ടറോസ് പൂവിന് സാമ്യമുള്ള ചെടിയാണ്. പഴമക്കാർ കന്നുകാലിൽ ഉപയോഗിച്ചുന്ന ഒന്നാണ്, ഇത് കൂടാതെ ആക്ടിവേറ്റഡ് ഇ എം ആഴ്ചയിൽ 2 തവണ 50 മില്ലി ഒരുലിറ്റർ വെള്ളത്തിൽ ചേർത്ത് തളിച്ചാലും ബാഹ്യ പരാതങ്ങൾ തടയാൻ കഴിയും.*
Thanks
ഞട്ടെകെട്ടൻ പോകലെയുടെ രണ്ട് കെട്ടണോ അതോ, വടക്കൻ പൊകേലയുടെ രണ്ടു ഞട്ടാണോ ഒരു ലിറ്റർ വെള്ളത്തിൽ തിളപ്പിക്കേണ്ടത്?
ഞട്ടെകെട്ടൻ പോകയിലയുടെ രണ്ടു കെട്ട് ഒരു ലിറ്റർ വെള്ളത്തിൽ തളപ്പിച്ചാൽ പുകയിലയുടെ അനുപാതം കൂടി ആടിന് 🐐 ദോഷം വെല്ലോം വരുമോ?
🐐🐐🐐🐐🐐🐐🐐
Ingane laag adippikaruthe
എന്റെ ആട് എട്ട് ദിവസം ആയി പ്രസവിച്ചിട്ട് ചെറുതായിട്ട് വേസ്റ്റ് വരുന്നുണ്ട് പക്ഷേ ചെറിയ ചെറിയ കുരുക്കൾ കാണുന്നു അത് മാറ്റിയെടുക്കാൻ എന്ത് ചെയ്യും
ഉപ്പ് ഇട്ട് കഴുകി വൃത്തി ആക്കി കല്ലുപ്പ് വെളിച്ചെണ്ണ പുരട്ടി കൊടുക്കുക
Prasavicha adin kodukunna food onnu paranju tharuo
സൂപ്പറായിട്ടുണ്ട് ഉപകാരമുള്ള വീഡിയോ യോ
Alla ee aadukkalk pal undavan endhu cheyyanam
Itha delivery kazhinghe adhine kutti vire shaliymund 15 day ayittelluoo vire kulikha kodukkamoooo
Unne kalayanedh cheyyum
Veruppikkalle marunnu ethonnu nokkan vannatha
ചേച്ചി എന്റെ ആട് പ്രസവിച്ചിട്ട് 3 day ആയി. ഇതുവരെ ആടിന്റെ വയർ ഒട്ടിയിട്ടില്ല. ഭയങ്കര കല്ലപ്പുണ്ട്... അതെന്തായിരിക്കും കാരണം
ഡോക്ടറെ കാണിചിരുന്നോ,?
@@zahrakitchengoatfarm8183 illa
@Aslam Mohammed പ്രസവിച്ചു എത്ര ദിവസം കഴിഞ്ഞാണ് തള്ള ആടിനു വിരാമരുന്നു കൊടുക്കണ്ടേ??
@Aslam Mohammed ok
Thank-you so much 😍😍😍😍😍
വലിച്ചു നീട്ടലെ കാര്യം മാത്രം പറയാൻ ശ്രമിക്കുക
പുകില് എന്നു പറഞ്ഞത് മുറുക്കാൻ ഉപയോഗിക്കുന്ന താനോ
Athe
Danthpala valliyano ado maraman ? Ple reply me zahra
Maram
❤
Evarude sharirathulla insectine kollaan vndi mannenna theechu kodukunnathik any prblm undo
ആടിന്റെ അകിടിൽ കല്ലിപ്പ് ഉണ്ടാകുന്നു. ഡോക്ടറെ കാണിച്ചു ഹോമിയോ മെഡിസിൻ എടുത്തിട്ട് മാറുന്നില്ല .... ചെന ഉള്ള ആടാണ്.... എന്ടെങ്കിലും നാട്ടു മരുന്നുണ്ടോ? Pls help......
Oil ozichal .urinil areyan patumo
3മാസം ചെനയുള്ള ആടിനെ ചെള്ള് പോകാൻ കുളിപ്പിക്കാമോ.?
Supper video😍😍 gud information
🌹🌹
Enik 3 masam Chena ulla Adund Romathin Idayail Chellu onum illa..Pakshe Idak idak choriund ..Vallaand romam poziund ayii kanunn Thodumbo thnne Nanyit poziund. Karanm endan onn paryamo chechy.?
Chena ulla aadinu romam pozhiyum
Ente parpasari muttanu oru kalile kulambu neelam vachu nadakkan budhimuttundu enthu cheyyum?
നല്ലൊരു അറിവ് നന്ദി സന്തോഷം
My 3 month old pregnant goat is not active as it as in before please reply why it is ?
Good idea
Dog nu pattumo
Adu മൂത്രം കുടിക്കുന്നു നിർത്താൻ എന്ത് ചെയ്യാൻ പറ്റും
പാമ്പേഴ്സ് ഇട്ടുകൊടു 😝😝😂
ഒരാടിന് 450 gm ഘരാഹാരം കൊടുക്കണം എന്ന് പറഞ്ഞത് നനഞ്ഞതോ ട്രൈ ആയതോPlz Reply ഇത്ത
അല്ല dry ആണ് ട്ടോ
ഉണ്ണി ,(വട്ടൻ ) പോവാനുള്ള നാടൻ മരുന്നോ മറ്റോ ഒന്നു പറഞ്ഞു തരുമോ ഇത്താ plz
ഈ മരുന്ന് ചെയ്താൽ മതി
Starting 7 48
Aadinte romam koziyunnadh thadayan valla vaziumundo plz help me
ബോറിങ് ആണ് ഈ വീഡിയോ.. വീഡിയോ കാണുന്നവർ ശ്രദ്ധിക്കുക 7.49 തൊട്ടാണ് മരുന്ന് പറയുന്നത് 👍🏻
ചെമ്മഴി ആടിനെ മറന്നോ? 6, 7, മാസം ആയ മുട്ടനെയ്യ്യ് കൊണ്ട് ക്രോസ് ചെയ്താൽ ചന ഉണ്ടാകുമോ?
ഇല്ല ചെമ്മരിയാട് മറന്നില്ല.. 😄ഒരു വയസ്സ് കഴിയണം
ഇല്ല ചെമ്മരിയാട് മറന്നില്ല.. 😄ഒരു വയസ്സ് കഴിയണം
@@zahrakitchengoatfarm8183 ok താങ്ക്സ്
6, 7, മാസം ഉള്ള മുട്ടൻ ക്രോസ്സ് ചെയ്താൽ, ചെന പിടിക്കും, വളർച്ച കുറവും, ആരോഗ്യ പ്രശ്നം കാണിക്കാൻ സാദ്യത കൂടുതൽ
@@manafmana1575 ok താങ്ക്സ്
Aa ettan aattine kulippikkunnath kandu
Yente aadkalk unneyaan njan 50 roobede oru marunnu meedichu
Aadintea chevikkullilanu chellirikkunnathu
ചെള്ളിനെ നശിപ്പിക്കാൻ മറ്റൊരു വീഡിയോയിൽ ടിക്കറ്റോക്സ് ഉപയോഗിക്കാമെന്ന് കണ്ടു അത് കണ്ടു ഞാൻ വാങ്ങി എന്റെ ആട് അതോടുകൂടി ആട് അപസ്മാരവും ബോധക്കേട് മായി നിലത്തുകിടന്ന് ഉരുണ്ടു വീണ് വായിൽ നിന്നും നുര പിണ്ടി വന്നു ചാവാറായി പോയി ഭാഗ്യത്തിന് രക്ഷപ്പെട്ടതാ......
മ്മ് ശ്രദ്ധിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ പണി കിട്ടും
Perlish കളർ ലിക്വിഡ് വന്ന എത്ര മണിക്കൂറിനുള്ളിൽ ആടിന്റെ പ്രസവം നടക്കും plece reply
പശുവിനും ഉപയോഗിക്കാമോ
Unneyum chellum vereyalle unnikond poruthimutte chevide ulbagath polum unniyan
Amrthampodiadukalk kodkkn patto ?
Crosing.hospitalilninnano.muttanekonducheyyikkunnadano.nallad
മുട്ടൻ ആട്
Super..
നല്ല വിഷയം ആയിരിന്നു
ente adu prasavichitt 2o divasam ayi ippol agidil cheriya kurukkal vannu pottiyatu pole und kunjungalkk palu kodukkunnilla at maran entenkilum pacha marunnundenkil onnu parayamo please help😢
പച്ച മഞ്ഞള് ആര്യവേപ്പില 2 കഷണം കല്ലുപ്പ് അരച്ച് പുരട്ടി കൊടുക്കുക
നന്ദി.
👍👍സുപ്പർ👌👌🥰🥰🥰
👍
Super information
അവാർഡ് ഫിലിം...
താങ്കൾക്ക് അങ്ങനെ ആകാം ഇത് ഞങ്ങൾടെ ജീവിതം ആണ് ഒപ്പം നിന്നില്ലെങ്കിലും പരിഹസിക്കരുത്
കൂടുതൽ ചടപ്പിക്കാത്ത രൂപത്തിൽ കാര്യങ്ങൾ അവതരിപ്പിക്കാൻ ശ്രമിച്ചൂടെ.
@@abdusamadpalengara1432 സർ ഞാൻ വേഗം പറഞ്ഞു തീർത്താൽ പിന്നെ ഓരോ സംശയങ്ങളും ആയിട്ട് കമന്റ് ബോക്സിൽ ചോദിക്കുകയാണ് അപ്പോ അത് വിശദീകരിച്ചു പറയേണ്ടിവരും കേൾക്കാൻ താല്പര്യമുള്ളവർ കേൾക്കട്ടെ അല്ലാതെ ഞാനെന്തു പറയാനാ വിശദീകരിച് വേണമെന്ന് വ്യൂവേഴ്സ്ന്റെ ആവശ്യപ്രകാരമാണ് ഞാൻ ചെയ്യുന്നത്.അല്ലാതെ താങ്കൾക്ക് ചടപ്പ് ആകുന്നത് പോലെ മറ്റുള്ളവർക്ക് അങ്ങനെ ആവണം എന്ന് ഇല്ലല്ലോ sir
പറഞ്ഞത് തന്നെ രണ്ടും മൂന്നും വട്ടം പറയുക, ആവശ്യമില്ലാതെ വലിച്ചു നീട്ടി പറയുക ഇതിനൊക്കെ എന്താ ചെയ്ക
നിങ്ങൾക്ക് താല്പര്യം ഉണ്ടെങ്കിൽ കണ്ടാൽ മതി കേട്ടോ ഒരു നന്മ ചെയ്യുമ്പോൾ 1000 എതിർപ്പുകൾ ഉള്ള സമൂഹത്തിൽ ആണ് ഞാൻ ജീവിക്കുന്നത് എന്നുള്ള പൂർണ്ണ ബോധം എനിക്കുണ്ട്. അതുകൊണ്ട് താങ്കളുടെ അഭിപ്രായം രേഖപെടുത്തിയതിൽ നന്ദി. Goat ഫാർമിംഗിൽ യൂട്യൂബ് ചെയുന്ന ഒരുപാട് ആൾക്കാർ ഉണ്ട് പലരുടെയും ശൈലി വ്യത്യസ്‌തം ആണ് എന്റെ ശൈലി ഇതാണ് തെറ്റുകൾ ചൂണ്ടി കാണിച്ചാൽ ok അത് അംഗീകരിച്ചു ഇനി ആവർത്തനം വരാതെ നോക്കൽ ഉണ്ട്. പക്ഷെ പരിഹസിച്ചു പുച്ഛിക്കുന്നവർക്ക് വേണ്ടി മാറാറില്ല. ഇനി മാറുകയും ഇല്ല.ഇതിന്റെ കഷ്ട്ടപാട് അറിയണമെങ്കിൽ താങ്കൾ ഒരു youtuber ആവുക അപ്പൊ ഇതേ പോലെ കമന്റ് ഇടാൻ താങ്കളെ പോലെ 100പേർ കാണും 🙂അതുകൊണ്ട് സഹോദര ദയവ് ചെയ്ത് പരിഹസിക്കാതെ കാര്യങ്ങൾ പറഞ്ഞു മനസിൽ ആക്കി തരുക തിരുത്താൻ ശ്രമിക്കാം 🙏
Adukalk chanaudo anna agana areyam
മരുന്ന് ഒന്ന് പറയാനുള്ള ഒരു താമസം
പുകയില ഏത് അളവിൽ വേണം
രണ്ട് കഷ്ണം
Thanku
സൂപ്പർ.
സംസാരം കുറഞ്ഞുപോയി,,,, വെറുപ്പിക്കരുത് 😡😡😡
Description eyuthitharamo
Nthallam cheyyanamennh
ഒരയ
Shooper.....
🤩
ഇത് പറയാൻ ആണോ സീരിയൽ ഉണ്ടാക്കിയത്..... എന്നെ കൊല്ല്.....
ഇത്താ എന്റെ ആട് പ്രേസവിച്ചിട് 3മാസം കഴിഞ്ഞു ഇപ്പൊ ഹിറ്റ് കാണിക്കുന്നില്ല എന്താ ചെയണ്ടത്??
കടല ഗോതമ്പു വെള്ളത്തിൽ ഇട്ട് കുതിർത്തു 10 ദിവസം അടിപ്പിച്ചു കൊടുക്കുക
Kadala eppo kodukkanam... mulappichitano kodukendath??
@@zahrakitchengoatfarm8183 ഓക്കേ താങ്ക്സ് ഇത്താ
പ്രജന ഗുളിക വാങ്ങി ദിവസം 2 വീതം മൂന്ന് ദിവസം കൊടുത്താൽ മതി
എന്നാ പത്ത് ദിവസത്തിനുള്ളിൽ ഹീറ്റാകും
ക്രോസ്സ് ബ്രീഡ് ആടുകൾ ഹീറ്റ് ആയാൽ നമ്മൾക്ക് അറിയാൻ സാധിക്കുമോ
പറയാനുള്ളത് പറഞ്ഞാൽ നന്നായിരുന്നു
മുടിഞ്ഞ വലിച്ചു നീട്ടൽ ആണ്. കാര്യം പറയു
എന്റെ ആടിനെ ചെന പിടിക്കുന്നില്ല പ്രസവിച്ചിട്ട് 5മാസം ആയി. 3മാസംമുതൽ ഹീറ്റ് കാണിക്കുന്നുണ്ട് എല്ലാ മാസവും ക്രോസ്സ് ചെയ്യിക്കുന്നുണ്ട് പക്ഷെ ചെന പിടിക്കുന്നില്ല എന്താ ചെയ്യുക plz replay
Agramin forte മിനറൽ mixture കൊടുത്തു നോക്കു എന്നിട്ടും ആയിട്ടില്ല എങ്കിൽ ഡോക്ടറെ സമീപിക്കുക
ചേനം ഉള്ള ആടിന് പറ്റുമോ????
🐎🐎🐎🐎
ആടിനെ കുളിപ്പിക്കാൻ പറ്റുമോ ?
ഏത് സോപ്പ് (ഷാംബു ) ഉപയോഗിക്കേണ്ടത്
Adinte kunjin 6 month kazhinjitumadin chena pidikathath ent kondan.
Garaaharam കുറക്കുക കടല വെള്ളത്തിൽ കുതിർത്തി 50gm 10ദിവസം അടുപ്പിച്ചു കൊടുക്കുക
Dhandha Pala yude ila kittanilla
Endh cheyyum
🚉🚊🚇😛neetaruth
madam, njan raji.ente aadinte kuttikku 28 divasam prayam aayi.innu pokkle adarnnu poyi.appol onnu randu thulli blood vannu .pazhupponnum illa.ithiri bulge cheythittund.uppu vellathil kazhuki himax ittu.athu mathi yo?
അത് മതി ഇപ്പൊ എങ്ങനെ ഉണ്ട്
@@zahrakitchengoatfarm8183 ഇപ്പോൾ കുഴപ്പമില്ല. മൂന്ന് നാല് ദിവസം hymax use ചെയ്തു.
ചുരുക്കി പറയുന്നത് വളരെ നല്ലതല്ലേ
നൈസ് വീഡിയോ
കൊള്ളാം നല്ലത്
Itta adinnthetokkromampoittannamayamkanunukaranamentha?
മനസ്സിൽ ആയില്ല
Usefull
ഇങ്ങനെ കുളിപ്പിച്ചാൽ ചെവിയിൽ വെള്ളം കയറി ല്ലേ
ശീലം അയാൽ കുഴപ്പമില്ല 😄