Pattamukkil Yakoob kattanar # Pattamukkil valiyachen ( പട്ടമുക്കിൽ വല്യച്ചൻ)

Поділитися
Вставка
  • Опубліковано 7 лют 2025
  • Brief History of Pattamukkil yakoob kattanar. This video includes a very short history of Niranan Valiyapalli.
    ©Historyby തീർത്ഥാടകൻ

КОМЕНТАРІ • 16

  • @eapanvettath2654
    @eapanvettath2654 11 місяців тому

    The holy cross stolen by a thief from this church in that period was a great story,the thief witnessed in his way of belief and the actions surrounding it was a popular poem in early 20 th century.Respects to the Rev.Priests seated in the lap of Abraham,like Angels in heaven .

  • @jaijohn5576
    @jaijohn5576 2 роки тому +1

    Thanks for sharing...

  • @coachthomas2000
    @coachthomas2000 2 роки тому +1

    For much better reach nationally and internationally, such videos must have either English sub titles or totally dubbed into English language as well. Congrats on all who made this well documented video

  • @akhilalex7492
    @akhilalex7492 3 роки тому +1

    Good work😍😍🤗

  • @rajukundara3308
    @rajukundara3308 4 роки тому +2

    Good work,, congrats

  • @vargheesekm4939
    @vargheesekm4939 4 роки тому +1

    Very informative ♥️

  • @jithinkurianvarghese6757
    @jithinkurianvarghese6757 4 роки тому +1

    Good work..

  • @MrVineeth1992
    @MrVineeth1992 4 роки тому +1

    Informative 🥰

  • @NetworkGulf
    @NetworkGulf 4 роки тому +1

    Good work

  • @Pattamukkil
    @Pattamukkil 4 роки тому +1

    Keep doing your good work. Explore more without religious borders. All the best.👍

  • @untoldarchive9707
    @untoldarchive9707 4 роки тому +4

    നിരണം പട്ടമുക്കിൽ അച്ചന്റെ നേതൃത്വത്തിൽ ആണ് സെന്റ് ജോൺസ് യാക്കോബായ പള്ളിയിൽ മാത്യൂസ് മാർ അത്താനോസിയസ് മെത്രാപ്പോലീത്തയുടെ നിർദേശ പ്രകാരം അന്നത്തെ പുതിയ ദേവാലയ കൂദാശയുടെ ചടങ്ങായി 41 ദിവസത്തെ വിശുദ്ധ കുർബ്ബാന നടത്തപ്പെട്ടത്..പത്രിയാക്കിസ് പക്ഷത്തിന് മുൻതൂക്കം ലഭിക്കാതെ ഇരിക്കുവാൻ ആയിരുന്നു ഇത്. ഈയടുത്ത് ആ ദേവാലയം ഓർത്തോഡോക്സ്കാർ കൈവശം ആയിത്തീർന്നു.

  • @Ajo_Varghese_Abraham
    @Ajo_Varghese_Abraham 4 роки тому +1

    👍 🔥👍

  • @untoldarchive9707
    @untoldarchive9707 4 роки тому +5

    ഓർത്തോഡോക്സ് സഭയുടെ കൈവശം പള്ളി കരാർ പ്രകാരം കൈമാറ്റം ചെയ്യപ്പെട്ടതോടെ പട്ടമുക്കിൽ കുടുംബത്തിന് പള്ളിയുടെ മേൽ ഉണ്ടായിരുന്ന സ്വാധീനം നഷ്ടപ്പെട്ടു. സ്ലീഹായൽ സ്നാനപ്പെട്ട 4 കുടുംബങ്ങൾ ആണ് നിരണത്തു ഉണ്ടായിരുന്നത്. പട്ടമുക്കിൽ ,തയ്യിൽ നമ്പൂതിരി കുടുംബങ്ങളും, മാങ്കി, മടത്തിലാൻ എന്നീ നായർ കുടുംബങ്ങളും. ഇന്ന് നിരണത്തു അവശേഷിക്കുന്ന ഏക കുടുംബവും ഇതാണ്‌.മാർത്തോമ്മാ ശ്ലീഹായാൽ സ്നാനപ്പെട്ടു, പൗരോഹിത്യം നല്കപ്പെട്ടിരുന്ന എന്ന വിശ്വസിക്കപ്പെടുന്ന ഏക കുടുംബം മധ്യതിരുവിതാംകൂറിൽ ഈ കുടുംബം മാത്രമാണ്.
    പകലോമറ്റം തറവാടനെന്നപോലെ പട്ടമുക്ക് മൂല കുടുംബവും പള്ളിക്ക് സമീപം സ്ഥിതി ചെയ്യുന്നു.
    പണ്ട് കുടുംബം നിന്നിരുന്ന പ്രദേശം പരശുരാമനും ശിഷ്യഗണങ്ങളും യാഗം നടത്തിയ പ്രദേശം എന്ന് നിരണം തദ്ദേശസ്വയംഭരണവകുപ്പിന്റെ വെബ്‌സൈറ്റിൽ കാണുന്നു.
    ഈ വീഡിയോ ചെയ്ത വ്യകതി പഴയകാല വിവരങ്ങൾ നൽകിയത് ഏറെ പ്രശംസ അർഹിക്കുന്നു.

  • @jessymathews
    @jessymathews 3 роки тому +1

    ,