അമ്മയും രണ്ടാനച്ഛനും ,മിന്നുന്നതെല്ലാം പൊന്നല്ല മാധ്യമങ്ങൾ പറയുന്ന വാർത്തകളും നമ്മൾ കാണുന്നതിനും അപ്പുറം ഉള്ളതാണ് സത്യം....... ആദ്യത്തെ കുട്ടി മരിച്ചപ്പോൾ തന്നെ ലൈംഗിക അധികൃതത്തിനെതിരെയായി എന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉണ്ടായിരുന്നുവെങ്കിൽ പോലീസ് കേസ് കൃത്യമായി ഫോളോ ചെയ്യണം അത് ചെയ്യാത്തതിന്റെ വീഴ്ച ഈ കേസിൽ പറ്റിയിട്ടുണ്ട് അന്നത്തെ ലോക്കൽ പോലീസിനെ പരാജയമാണ് രണ്ടാമത്തെ കുഞ്ഞിന്റെ ജീവൻ കൂടി പോകാൻ പ്രധാന കാരണം.... മൂത്ത കുട്ടി ലൈംഗികപരമായി ഉപദ്രവിക്കപ്പെട്ട ഈ നിലയിൽ മരിച്ചത് കണ്ടപ്പോൾ ഇളയ ഒരു പെൺകുട്ടി വീട്ടിലുള്ള സാഹചര്യത്തിൽ ആ കുട്ടിക്ക് കൗൺസിലിംഗ് കൊടുക്കുകയോ കുട്ടിയെ ചോദ്യം ചെയ്യുകയോ കുട്ടിക്ക് വേണ്ട സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യാതെ പോയത് സംവിധാനങ്ങളുടെ കൂടി പരാജയമാണ് മൂത്ത കുഞ്ഞിനെയോ രക്ഷിക്കാൻ കഴിഞ്ഞില്ല എങ്കിലും രക്ഷപ്പെടുത്താമായിരുന്നു ലൈംഗികമായി ഉപദ്രവിക്കപ്പെടുന്നുണ്ട് എന്ന് മാതാപിതാക്കൾക്ക് കൃത്യമായ അറിവുണ്ടായിരുന്നു അത് ഈ കേസിന്റെ ആദ്യഘട്ടത്തിൽ തന്നെ പുറത്തുവന്ന കാര്യമാണ് പക്ഷേ ഇവരുടെ കപടത്തിനു മുമ്പിൽ വീണുപോയ പലരും ഇവരെ ന്യായീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്തു അത് ഇവർക്കൊരു വളമായി
എനിക്ക് ഇതിൻ അത്ഭുതമില്ല. ഞാൻ അന്ന് തൊട്ട് ഇത് വീട്ടിൽ പറയാറുണ്ടായിരുന്ന ഞാൻ ഒരു അമ്മയാണ് മക്കളുടെ മുഖം മാറിയാൻ പോലും മനസ്സിലാക്കാൻ ഒരു അമ്മയ്ക്ക് കഴിയും. ഒരു അമ്മയും അവർ പറയുന്നത് വിശ്വസിക്കില്ല. എത്ര മൂടിയാലും സത്യം പുറത്ത് വരും
ആ അമ്മ!! അവര്‍ പെരുങ്കള്ളിയാണെന്ന് ആദ്യമേ എനിക്കു തോന്നീയിരുന്നു. കാരണം മക്കള്‍ രണ്ടുപേരും നഷ്ടമായ ഒരു ''അമ്മ'' ഇങ്ങനെ സജീവമാകാന്‍ കഴിയുമോ... തളര്‍ന്ന്, അവശയാകില്ലേ ''അമ്മ'' എന്താ പറയുക.. ഇങ്ങനെ ഒരു മനോഹരമായ സന്ദേശം ഇല്ലേ. ഈശ്വരന് എല്ലായിടത്തും എത്താന്‍ കഴിയാത്തിടത്താണ് ഭൂമിയില്‍ ''അമ്മയെന്ന'' മഹാവിസ്മയത്തെ ഈശ്വരന്‍ നേരിട്ടു പറഞ്ഞു വിട്ടത്. ഇവര്‍ അമ്മയാണോ... ഗര്‍ഭപാത്രം ഈ മക്കള്‍ക്കുശേഷം ചെകുത്താനു ദാനം ചെയ്തൊ. അവരെ ഞ്ങ്ങള്‍ക്കു കിട്ടിയിരുന്നെങ്കില്‍ 1000ജന്മം പെണ്ണായിതന്നെ പിറന്ന് അമ്മയാകണെമെന്ന് ആഗ്രഹിക്കുന്ന ഞങ്ങള്‍ക്ക്... ഇവിടെ ഞങ്ങള്‍ അവരേ ഒരു മഹാ അഗ്നികൂട്ടി ആ കാപാലികയെ പച്ചക്കു ചുട്ടു ചാരമാക്കാമായിരുന്നു
ആ നികൃഷ്ട ജീവിയെ അമ്മ എന്ന് ഒരിക്കലും വിളിക്കരുത് കുഞ്ഞുങ്ങൾ ആത്മഹത്യാ ചെയ്തപ്പോൾ അവൾ ഉണ്ടാക്കി വന്ന വരുമാനം ഇല്ലാതായി അപ്പോൾ സമരം ഉണ്ടാക്കിയാൽ സർക്കാരിന്റെ ഭാഗത്തു നിന്നും കുറെ കിട്ടുമെന്ന് കരുതി ക്കാണും ദുഷ്ട സ്ത്രീ
ഞാൻ എപ്പോഴും ഓർക്കാറുള്ളതാ ഈ കുഞ്ഞുങ്ങൾക്ക് നീതി കിട്ടുമോ എന്ന്...🥹🥹🥹 അപ്പൊ കള്ളൻ കപ്പലിൽ ആണല്ലേ 🥹🥹. പാവം കുഞ്ഞുങ്ങൾ. അവർ ആരോടേലും ഒന്ന് നേരത്തെ തുറന്നു പറഞ്ഞിരുന്നു എങ്കിൽ 😢
ഭൂമിയിൽ ഏറ്റവും പരിശുദ്ധമായ വാക്ക് ആണ് "അമ്മ" .... എടീ.... നായെ... നിന്നപോലുള്ളവർ ആ പരിശുദ്ധിക്ക് തന്നെ അപമാനമാണ്..... പണം... പണം.... പണം..... അതിന് വേണ്ടി സ്വന്തം മക്കളെ മാത്രമല്ല സ്വന്തം അമ്മയെയും എന്തിന് നവ ദ്വാരങ്ങൾ വരെ നീ വിൽക്കും.... തേ......
കൂടെ നിൽക്കുന്ന ഇപ്പോൾ ഉള്ള കെട്ടിയോൻ 6മത്തെ ആണ് ഇവർ ക്ക് ഇതു ഒരു കൃഷി ആയിട്ടു ആണ് കണ്ടത് പിന്നെ ഒരു കാര്യം പേടിപ്പിക്കേണ്ട കെട്ടിച്ചു വിടണ്ട ഇപ്പോൾ സ്വാതന്ത്ര്യം ആയിട്ടു കണ്ണിൽ കണ്ടവരുടെ കൂടെ നടക്കാം ഒരു പ്രതി ഇവരുടെ ചേട്ടത്തി യുടെ മോൻ ആണ്
അമ്മയുടെ ചതികൾ ഏറ്റുവാങ്ങിയർക്ക് ഇത് വേഗം മനസ്സിലാവും. അല്ലാത്തവർക്ക് അത് വെറും കെട്ടുകഥയാണ്. ഞാനും സ്വന്തം അമ്മയുടെ ചതി ഏറ്റുവാങ്ങിയതാണ്. പലരും വിശ്വസിക്കില്ല എന്നുള്ളതാണ് സത്യം. 17:2
ശ്യാമേ ഞാൻ ഇതു പ്രേതിക്ഷച്ചതാണ്... ഈ കേസിന്റെ നാൾ വഴികളിൽ ഞാൻ വായിക്കുകയോ കേൾക്കുകയോ ചെയ്തിട്ടുണ്ട്.... ഈ കുട്ടികളുടെ അച്ഛൻ കാൽ ഉളുക്കിയോ ഓടിയുകയോ ചെയ്യ്തു ഇരിക്കുമ്പോൾ ഇതിലെ ഒന്നാം പ്രതി വീട്ടിൽ വരികയും അച്ഛനുമായി ചേർന്ന് കുടിച്ചിട്ട് അപ്പുറത്തെ റൂമിന്റെ ചുമരിൽ മുത്ത കിട്ടിയേ ചരിനിർത്തി എന്തോ ചെയ്യാൻ ശ്രെമിച്ചു എന്നും അച്ഛൻ ഉച്ചത്തിൽ ചിത്ത പറഞ്ഞപ്പോൾ അയാൾ ഇറങ്ങി ഓടിയെന്നു... അച്ഛന് എണിറ്റു ചെല്ലാൻ പറ്റിയില്ല എന്നും....... പക്ഷേ അവരെല്ലാം പിന്നീടും കുട്ടികൾ മരി ക്കുന്നവരെ അവിടെ വരുന്നത് പതിവായിരുന്നു എന്ന് ഒരിക്കൽ കുട്ടികളെ ഉപദ്രവികാൻ ശ്രമിച്ച ബന്ധുക്കളെ.. പിന്നേ ഒരിക്കലും അവർ വരുത്തരുതായിരുന്നു.... എല്ലാം കൂടി കേൾക്കുമ്പോൾ ആ കുട്ടികളുടെ മരണത്തിനു ഉത്തരാ വാദികൾ ആ അമ്മയും അച്ഛനും ആണ്
ഈ കുഞ്ഞൂങ്ങൾ സ്കൂളിലെ ടീച്ചറിനോട് പറഞ്ഞിരുന്നെങ്കിൽ അല്ലെങ്കിൽ കൂട്ടുകാരോട് പറഞ്ഞിരുന്നെങ്കിൽ … ആ കുട്ടികൾക്ക് ആത്മഹത്യ ചെയ്യാനുള്ള മനോബലമുണ്ടായിരുന്നോ സംശയമുണ്ട്
പ്രായപൂ൪ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ചത് പോക്സോ കേസാണല്ലോ,അതു ചെയ്തവ൪ ശിക്ഷാ൪ഹരാണ്.മാതാവ് അറിഞ്ഞുകൊണ്ട് ആണെ ങ്കിൽ അവരു൦ ശിക്ഷാ൪ഹരാണ്..നിങ്ങളുടെ സ൦സാര൦ കേട്ടാൽ പീഡിപ്പിച്ചവ൪ തെറ്റുകാരല്ല എന്നു തോന്നു൦.ആത്മഹത്യ ചെയ്തതിൽ നിന്ന് അവരുടെ സമ്മതത്തോടെ അല്ല എന്നു മനസിലായല്ലോ
തീരെ വിദ്യാഭ്യാസം ഇല്ലാത്ത പാവപ്പെട്ട കൂലിപ്പണിക്കാരിയായ സ്ത്രീ എന്ന ആനുകൂല്യം ആദ്യമേ അവർക്ക് ഉണ്ടായിരുന്നു.. പക്ഷേ ഈ അമ്മ അറിയാതെ ഇത്രയും ഹീനമായ സംഭവം അവരുടെ വീട്ടിൽ നടക്കുകയില്ല എന്ന് ഈ വാർത്ത ആദ്യം കേട്ടപ്പോഴേ തോന്നിയിരുന്നു... ഈ രണ്ടു കുഞ്ഞുങ്ങളുടെയും ദുരനുഭവം ഈ അമ്മയുടെ തന്നെ സൃഷ്ടി ആണ്.. വേദനാകരം....😢
കാള പെറ്റു എന്നറിയുമ്പോൾ കയർ എടുക്കരുത് വസ്തുതകൾ പരിശോധിച്ച് യാഥാർത്ഥ്യ ബോധത്തോടെ മാത്രമേ ഇടപെടാവൂ ഇരയാര് വേട്ടക്കാര് അര് എന്ന ത് മാധ്യമ പ്രവർത്തകർക്ക് മനസ്സിലായപ്പോൾ തന്നെ റിപ്പോർട്ട് ചെയ്യണം ആയിരുന്നു
എന്തൊരു ക്രൂരതയാണ് ദൈവമേ, നെഞ്ച് പൊടിയുന്നു, അതും കുട്ടിത്തം മാറാത്ത പാവങ്ങൾ, അതു ഒരു ആത്മഹത്യ അല്ല, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ എല്ലാം ഉണ്ട്. ഇവനൊക്കെ ഏതു ജന്മം ഈ ചെയ്തതിനു കർമഭലം തീർക്കും. ആ സ്ത്രീ എന്തിനു ഈ കുട്ടികൾക്ക് ജന്മം കൊടുത്തു.
ആ കുട്ടിക്ക് ബഞ്ചിൽ ഇരിക്കാൻ ബുദ്ധി മുട്ട് ഉണ്ടായിരുന്നു എന്ന് പറയുമ്പോൾ അമ്മ എന്ന സ്ത്രീ ക്കു മനസിലായില്ല എന്ന് പറഞ്ഞാൽ ആദ്യം തന്നെ ഞാൻ കമന്റ് ഇട്ടിരുന്നു ഇവരെ സംശയിക്ക ണം എന്ന്
എന്തായിരുന്നു കോൺഗ്രസ്സും ബിജെപി യും ബഹളം പ്രതികൾ തന്നെ സമരം നടത്തുന്നു ആ പ്രതികളെ കൂടെ കൂട്ടി നടക്കുന്നു പ്രതിയോടൊപ്പം ആ തള്ള സഹിക്കുന്നു എന്നിട്ട് മുഖ്യ മന്ത്രിയെ പൂരേ തെറിപറയുന്നു ഇപ്പോൾ ആ ജയസങ്കരും നീലാണ്ടാനും എവിടെ നിങ്ങൾ എവിടെ എന്തായിരുന്നു ബഹളം ഇപ്പോൾ എന്തായി പോലീസ് അന്നേ പറഞ്ഞപ്പോൾ ഇവിടുത്തെ മാധ്യമങ്ങൾ സർക്കാരിനെതിരെ പറഞ്ഞു പരത്തിയ നുണകളും മറക്കില്ല ഇതേ സ്ഥിതിയായിരിക്കും നവീന്റെ കാര്യത്തിലും ഉണ്ടാവുക കാര്യമറിയാതെ കുറക്കുന്നവർ ഓർക്കുന്നത് നല്ലത് സ്വന്തം മക്കളെ കാമുകന് കാഴ്ചവെച്ച ആ സ്ത്രീയെ അമ്മ എന്ന് വിളിക്കാൻ ഒരു മനുഷ്യൻ എന്ന നിലയ്ക്ക് കഴിയില്ല
ആ അമ്മയുടെ സാന്മാര്‍ഗ്ഗികതയല്ലല്ലോ അന്വേഷണ വിഷയം. ആരുടെ തന്നെ പ്രോത്സാഹനമോ പിന്തുണയോ ഉണ്ടായാലും പതിമൂന്നും ഒന്‍പതും വയസ്സുള്ള പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തവര്‍ക്കെതിരേയല്ലേ അന്വേഷണം നീളേണ്ടത്. മറ്റൊരു പത്രത്തിനും ചാനലിനും കിട്ടുമ്മുമ്പേ തന്നെ The Hindu എന്ന ''തമിഴിംഗ്ളീഷ് ദേശാഭിമാനിക്ക്'' ഈ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യാനവസരം കിട്ടിയതു തന്നെ സംശയം ജനിപ്പിക്കുന്നതല്ലേ. കേരള തമിഴ്നാട് ഭരണ കക്ഷികള്‍ തമ്മിലുള്ള ഒരു തരം അന്തര്‍ധാരയുടെ സാന്നിദ്ധ്യം, ഈ പേരുള്ള അന്വേഷകന്‍റെ വിലയിരുത്തലുകളെ സ്വാധീനിച്ചിട്ടുണ്ടോ എന്ന ഒരു സംശയം പൊതുജനങ്ങള്‍ക്കിടയില്‍ ഉയര്‍ന്നുവന്നാല്‍ അവരെ കുറ്റപ്പെടുത്താനാകുമോ? കോടതിയില്‍ മാത്രം വെളിപ്പെടുത്തേണ്ടിയിരുന്ന ഈ അന്വേഷണ രഹസ്യം പത്രത്തില്‍ പ്രസിദ്ധപ്പെടുത്തുക വഴി ആ സ്ത്രീയുടെ നിയമപരമായ അവകാശങ്ങ ളെയല്ലേ കാറ്റില്‍ പറത്തിയിരിക്കുന്നത്. കുറച്ചു നാള്‍ മുന്‍പ് ബ്രിട്ടനില്‍, പതിനഞ്ചുകാരി എന്ന വ്യാജേന ആരോ ഒരാള്‍, താനുമായി ലൈംഗിക ബന്ധത്തിന് താത്പര്യമുണ്ടോ എന്ന് ഫോണ്‍ വഴിയുള്ള അന്വേഷണത്തിന് സമ്മതമറിയിച്ച ഒരു മലയാളി യുവ വിദ്യാര്‍ത്ഥിയെ ഒരിക്കലും രക്ഷപ്പെടാനാകാത്ത വിധത്തില്‍ നിയമത്തിന്‍റെ ഊരാക്കുടുക്കിലകപ്പെടുത്തി ജയിലിലടച്ചതായി ഒരു വാര്‍ത്ത കേട്ടിരുന്നു. എന്നാല്‍ കേരളത്തില്‍ പതിമൂന്നും ഒന്‍പതും വയസ്സുള്ള രണ്ടു കുരുന്നുകളെ മാസങ്ങളോളം ലൈംഗിക വൈകൃതങ്ങള്‍ക്കിരയാക്കി മടുത്തപ്പോള്‍ കൊന്നു കെട്ടിത്തൂക്കിയ കാപാലികന്മാരെ വെള്ള പൂശാന്‍ ആ കുഞ്ഞുങ്ങളുടെ അമ്മയുടെ സ്വഭാവ ദൂഷ്യത്തെ കരുവാക്കുന്നു! മരണശേഷവും ആ കുഞ്ഞുങ്ങളോടു കാട്ടുന്ന ക്രൂരതയല്ലേ ഇത്.
കുറ്റവാളി കൾ പലരും ആത്മഹത്യ ചെയ്തു. അമ്മ തന്നെ യാണ് എല്ലാം കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ചത്. നമ്മുടെ മക്കളുടെ യൊക്കെ മുഖം ഒന്ന് വാടിയാൽ നമുക്ക് മനസ്സിലാകും. ഇവരെ യൊന്നും അമ്മ എന്ന് വിളിക്കരുത്
പക്ഷേ ഇതിലെന്തോ, സമ്മതിക്കാൻ പറ്റാത്ത ഒരു ഭാഗം, അമ്മ അയാളുമായി സെക്സ് ചെയ്തിട്ടുണ്ടാകും പക്ഷേ കുട്ടികളെ അവരുടെ മുന്നിൽ വെച്ച് സെക്സ് ചെയ്യിച്ചു എന്നതിൽ എന്തോ ഏതോ,, സമ്മതിക്കാൻ വയ്യ അമ്മ അയാളെ അത്രക്ക് വിശ്വാസം ഉണ്ടാകാം അതുകൊണ്ടാണ് രണ്ടാമത്തെ കുട്ടിയെ അയാളുടെ കൂടെ പറഞ്ഞയച്ചത്, ഇവരാണ് കുട്ടിയെ ഇങ്ങനെ ചെയ്യുമെന്ന് അറിയുമെങ്കിൽ അവർ അങ്ങനെ ഇത്രയും കുച്ചുകുഞ്ഞുങ്ങളെ കൂട്ടി കോഫുക്കുമെന്ന് തോന്നുന്നില്ല
പിന്നെഈ കുട്ടികൾ ഇപ്പോൾ മരിച്ചത് കൊണ്ടു കുറ്റം പറയുക അല്ല ഈ കുട്ടികൾ ഇതിനെ പ്രോത്സാഹനം ഉണ്ടായിരുന്നു ഒരു പ്രാവശ്യം ഒരു ആൾ ഉപയോഗിച്ച പ്പോൾ മൂത്ത കുട്ടിക്ക് സ്കൂൾ ടീച്ചറേ അറിയിക്കാം ആയിരുന്നു അത് ചെയ്തില്ല അപ്പോൾ ഈ കുട്ടികൾ ക്ക് അത് താല്പര്യം ആയിരുന്നു എന്നു മനസ്സിൽ ആക്കുന്നു 😮😮
ഇങ്ങനെയുള്ള മാതാപിതാക്കൾക്ക് മക്കളെന്തിന്
ആ കുട്ടികളുടെ നെഞ്ചു എത്രമാത്തം പിടഞ്ഞിരിക്കാം
ചുരുക്കി പറഞ്ഞാൽ ആ,കുട്ടികൾ രക്ഷപ്പെട്ടു,, അ മ്മയുടെ അടുത്ത് നിന്നും, അല്ലേ 😢
ഇങ്ങനെയുള്ള മാതാപിതാക്കൾക്ക് മക്കളെന്തിന്😢😢😢😢
ഇങ്ങനെ യുള്ള അമ്മമാർ ഭൂമിയിൽ ജീവിച്ചിരിക്കാൻ പാടില്ല 😢😢
കുഞ്ഞുങ്ങൾ ഇല്ലാത്ത എത്രയോപേർ ദൈവത്തോട് പ്രാർത്ഥിക്കുന്നു. അപ്പോഴാണ് ഇങ്ങനെ ഒരമ്മ മക്കളെ നിങ്ങൾ രക്ഷപെട്ടു
അമ്മയും രണ്ടാനച്ഛനും ,മിന്നുന്നതെല്ലാം പൊന്നല്ല മാധ്യമങ്ങൾ പറയുന്ന വാർത്തകളും നമ്മൾ കാണുന്നതിനും അപ്പുറം ഉള്ളതാണ് സത്യം.......
ആദ്യത്തെ കുട്ടി മരിച്ചപ്പോൾ തന്നെ ലൈംഗിക അധികൃതത്തിനെതിരെയായി എന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉണ്ടായിരുന്നുവെങ്കിൽ പോലീസ് കേസ് കൃത്യമായി ഫോളോ ചെയ്യണം അത് ചെയ്യാത്തതിന്റെ വീഴ്ച ഈ കേസിൽ പറ്റിയിട്ടുണ്ട് അന്നത്തെ ലോക്കൽ പോലീസിനെ പരാജയമാണ് രണ്ടാമത്തെ കുഞ്ഞിന്റെ ജീവൻ കൂടി പോകാൻ പ്രധാന കാരണം....
മൂത്ത കുട്ടി ലൈംഗികപരമായി ഉപദ്രവിക്കപ്പെട്ട ഈ നിലയിൽ മരിച്ചത് കണ്ടപ്പോൾ ഇളയ ഒരു പെൺകുട്ടി വീട്ടിലുള്ള സാഹചര്യത്തിൽ ആ കുട്ടിക്ക് കൗൺസിലിംഗ് കൊടുക്കുകയോ കുട്ടിയെ ചോദ്യം ചെയ്യുകയോ കുട്ടിക്ക് വേണ്ട സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യാതെ പോയത് സംവിധാനങ്ങളുടെ കൂടി പരാജയമാണ് മൂത്ത കുഞ്ഞിനെയോ രക്ഷിക്കാൻ കഴിഞ്ഞില്ല എങ്കിലും രക്ഷപ്പെടുത്താമായിരുന്നു
ലൈംഗികമായി ഉപദ്രവിക്കപ്പെടുന്നുണ്ട് എന്ന് മാതാപിതാക്കൾക്ക് കൃത്യമായ അറിവുണ്ടായിരുന്നു അത് ഈ കേസിന്റെ ആദ്യഘട്ടത്തിൽ തന്നെ പുറത്തുവന്ന കാര്യമാണ് പക്ഷേ ഇവരുടെ കപടത്തിനു മുമ്പിൽ വീണുപോയ പലരും ഇവരെ ന്യായീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്തു അത് ഇവർക്കൊരു വളമായി
Anganeyalla, kongikal muthaleduthunnu parayu....
സത്യം
CBI പറഞ്ഞാല് സത്യം ആവുമോ.. ?? എത്ര പ്രാവിശ്യം അഭയ sister unalive ചെയ്തതെന്ന് പറഞ്ഞ് കുറ്റപത്രം കൊടുത്ത CBI ആണ്?
എനിക്ക് ഇതിൻ അത്ഭുതമില്ല. ഞാൻ അന്ന് തൊട്ട് ഇത് വീട്ടിൽ പറയാറുണ്ടായിരുന്ന ഞാൻ ഒരു അമ്മയാണ് മക്കളുടെ മുഖം മാറിയാൻ പോലും മനസ്സിലാക്കാൻ ഒരു അമ്മയ്ക്ക് കഴിയും. ഒരു അമ്മയും അവർ പറയുന്നത് വിശ്വസിക്കില്ല. എത്ര മൂടിയാലും സത്യം പുറത്ത് വരും
സത്യം😢
Sathyam. Njanum paranjathanu amma ithile villathiyenu. Annu njn fb comment ittapo enik full theri vilinkettu 😢
Njan palakkad karani annu aha sreeyea kanapole thanna paranu aha sree pizha annu
ഞാനും പറഞ്ഞിട്ടുണ്ട് sis 🙏
വാളയാറിലെ കുഞ്ഞുങ്ങൾക്ക് നീതി വേണം എന്ന് ഞാനും ഒരുപാട് ഇടത്ത് കുറെ പ്രാവശ്യം പറഞ്ഞു നടന്നു. ഇതാണ് ആ നീതി. കുറ്റവാളികൾ രക്ഷപെടരുത്
ശ്യം ബ്രോ ഒരു ഡയറക്ടർ ആയിരുന്നേൽ സിനിമ 💯 വിജയിക്കും
ആ അമ്മ!! അവര്‍ പെരുങ്കള്ളിയാണെന്ന് ആദ്യമേ എനിക്കു തോന്നീയിരുന്നു. കാരണം മക്കള്‍ രണ്ടുപേരും നഷ്ടമായ ഒരു ''അമ്മ'' ഇങ്ങനെ സജീവമാകാന്‍ കഴിയുമോ... തളര്‍ന്ന്, അവശയാകില്ലേ ''അമ്മ''
എന്താ പറയുക.. ഇങ്ങനെ ഒരു മനോഹരമായ സന്ദേശം ഇല്ലേ. ഈശ്വരന് എല്ലായിടത്തും എത്താന്‍ കഴിയാത്തിടത്താണ് ഭൂമിയില്‍ ''അമ്മയെന്ന'' മഹാവിസ്മയത്തെ ഈശ്വരന്‍ നേരിട്ടു പറഞ്ഞു വിട്ടത്.
ഇവര്‍ അമ്മയാണോ...
ഗര്‍ഭപാത്രം ഈ മക്കള്‍ക്കുശേഷം ചെകുത്താനു ദാനം ചെയ്തൊ.
അവരെ ഞ്ങ്ങള്‍ക്കു കിട്ടിയിരുന്നെങ്കില്‍ 1000ജന്മം പെണ്ണായിതന്നെ പിറന്ന് അമ്മയാകണെമെന്ന് ആഗ്രഹിക്കുന്ന ഞങ്ങള്‍ക്ക്... ഇവിടെ ഞങ്ങള്‍ അവരേ ഒരു മഹാ അഗ്നികൂട്ടി ആ കാപാലികയെ പച്ചക്കു ചുട്ടു ചാരമാക്കാമായിരുന്നു
❤1000 janmam pennayi thanne ammakanan agrahikunnu.. That line.
അവസാനം കേരളത്തിലെ പ്രതിപക്ഷവും, മാമ മാധ്യമങ്ങളം 3G
വളയാറിലെ അമ്മക്ക് വേണ്ടി ഇലക്ഷന് നിന്ന രമേച്ചിയെ കുറിച്ച് ഈ നിമിഷത്തിൽ വല്ലാതെ ഓർക്കുന്നു 🥴🥴
പാവം കുഞ്ഞുങ്ങൾ.... ഇവരുടെ പോലുള്ള മാതാപിതാക്കൾക്ക് മക്കൾ ഉണ്ടാകാതെ ഇരുന്നെങ്കിൽ !!!!
കേട്ടിട്ട് അറപ്പ് തോന്നുന്നു 🤢
ആ നികൃഷ്ട ജീവിയെ അമ്മ എന്ന് ഒരിക്കലും വിളിക്കരുത്
കുഞ്ഞുങ്ങൾ ആത്മഹത്യാ ചെയ്തപ്പോൾ അവൾ ഉണ്ടാക്കി വന്ന വരുമാനം ഇല്ലാതായി അപ്പോൾ സമരം ഉണ്ടാക്കിയാൽ സർക്കാരിന്റെ ഭാഗത്തു നിന്നും കുറെ കിട്ടുമെന്ന് കരുതി ക്കാണും ദുഷ്ട സ്ത്രീ
സത്യസന്ധ്യമായ അവതരണം...
State is failed to protect these kids 😰😰😰school failed also protect kids 😢😢😢😢
ഒരു വാർത്ത വന്നാലുടൻ അത് സത്യമെന്നു കരുതുന്നതും അതിനനുസരിച്ചു കമ്മെന്റുകളിലൂടെ പ്രതികരിക്കുന്നതും ഇക്കാലത്തു വളരെ അപക്വമാണ്..അതിനൊരു ഉദാഹരണമാകും ഇതും.
പിണറായി സഖാവിനെതിരെ കുറ്റം പറഞ്ഞവവർക്ക് ഇരിക്കട്ടെ ഈ വീഡിയോ
ഒരു പുന്നാര മോൻ.
പ്രീതികൾ DYFI, ക്കാരാണ്
പ്രീതികൾ Dyfi കാര് ആണ്
ചെറിയ പ്രായത്തിൽ ആത്മഹത്യ ചെയ്യുമോ
തിരിച്ചറിവ് ഇല്ലാത്ത പ്രായം
ആത്ഹത്യയാവില്ല..... ഈ നായിന്റെ മക്കൾ തൂക്കി കൊന്നതാവും
ആ കുഞ്ഞുമക്കൾക്ക് ഒരിക്കൽകൂടി 🙏😔🙏
Super program 🥰🥰🥰love U
ഈ തള്ളേടെ തുള്ളൽ കണ്ടപ്പോൾ അന്നേ മനസ്സിലായി താണ് ഇവരൊക്കെ തന്നെയായിരിക്കും ഇതിന്റെ പുറകിൽ😮
10:28 ഇത്രയേ ഉള്ളൂ മാധ്യമ പ്രവര്‍ത്തനം,കള്ളം പറഞ്ഞായാലും പൊതുബോധത്തെ തൃപ്തിപ്പെടുത്തുക...മാപ്രകൾ
എല്ലാം ശരി തന്നെ. ഒരു കാര്യം എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. 9 വയസ്സുകാരി എങ്ങനെ സ്വയം തൂങ്ങി മരിച്ചു ?
ഇനി അവരെ അമ്മ എന്ന് പറയരുത് 😢😢. ഇത് കേട്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയി. വേലി തന്നെ വിളവ് തിന്നുന്നു. 😢😢. ആ കുഞ്ഞുങ്ങൾ ആൽമഹത്യ ചെയ്യുമോ
ഈ വിഷയം രാഷ്ട്രീയ മുതൽ എടുപ്പായി മാറി
ഞാൻ എപ്പോഴും ഓർക്കാറുള്ളതാ ഈ കുഞ്ഞുങ്ങൾക്ക് നീതി കിട്ടുമോ എന്ന്...🥹🥹🥹 അപ്പൊ കള്ളൻ കപ്പലിൽ ആണല്ലേ 🥹🥹. പാവം കുഞ്ഞുങ്ങൾ. അവർ ആരോടേലും ഒന്ന് നേരത്തെ തുറന്നു പറഞ്ഞിരുന്നു എങ്കിൽ 😢
Arotu...???? 😢... Parayan pattiya alkkaru araa ullathu...??
ഭൂമിയിൽ ഏറ്റവും പരിശുദ്ധമായ വാക്ക് ആണ് "അമ്മ" ....
എടീ.... നായെ... നിന്നപോലുള്ളവർ ആ പരിശുദ്ധിക്ക് തന്നെ അപമാനമാണ്.....
പണം... പണം.... പണം..... അതിന് വേണ്ടി സ്വന്തം മക്കളെ മാത്രമല്ല സ്വന്തം അമ്മയെയും എന്തിന് നവ ദ്വാരങ്ങൾ വരെ നീ വിൽക്കും.... തേ......
കൂടെ നിൽക്കുന്ന ഇപ്പോൾ ഉള്ള കെട്ടിയോൻ 6മത്തെ ആണ് ഇവർ ക്ക് ഇതു ഒരു കൃഷി ആയിട്ടു ആണ് കണ്ടത് പിന്നെ ഒരു കാര്യം പേടിപ്പിക്കേണ്ട കെട്ടിച്ചു വിടണ്ട ഇപ്പോൾ സ്വാതന്ത്ര്യം ആയിട്ടു കണ്ണിൽ കണ്ടവരുടെ കൂടെ നടക്കാം ഒരു പ്രതി ഇവരുടെ ചേട്ടത്തി യുടെ മോൻ ആണ്
Shame on that lady🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬
ശ്യാം 🙋♀️🙋♀️
അവിടെ നാട്ടിൽ പാട്ടായിരുന്നു. കോൺഗ്രസ് സഹതാപ വോട്ട് കിട്ടാനുള്ള വ്യഗ്രത അത്രേയുള്ളൂ
Super presentation syam bro
പ്രതി എന്നു പറയുന്ന ആൾക്കാരോ അമ്മ എന്നു പറയുന്ന...,,
അമ്മയുടെ ചതികൾ ഏറ്റുവാങ്ങിയർക്ക് ഇത് വേഗം മനസ്സിലാവും. അല്ലാത്തവർക്ക് അത് വെറും കെട്ടുകഥയാണ്. ഞാനും സ്വന്തം അമ്മയുടെ ചതി ഏറ്റുവാങ്ങിയതാണ്. പലരും വിശ്വസിക്കില്ല എന്നുള്ളതാണ് സത്യം. 17:2
സത്യം 🌟
ശ്യാമേ ഞാൻ ഇതു പ്രേതിക്ഷച്ചതാണ്... ഈ കേസിന്റെ നാൾ വഴികളിൽ ഞാൻ വായിക്കുകയോ കേൾക്കുകയോ ചെയ്തിട്ടുണ്ട്.... ഈ കുട്ടികളുടെ അച്ഛൻ കാൽ ഉളുക്കിയോ ഓടിയുകയോ ചെയ്യ്തു ഇരിക്കുമ്പോൾ ഇതിലെ ഒന്നാം പ്രതി വീട്ടിൽ വരികയും അച്ഛനുമായി ചേർന്ന് കുടിച്ചിട്ട് അപ്പുറത്തെ റൂമിന്റെ ചുമരിൽ മുത്ത കിട്ടിയേ ചരിനിർത്തി എന്തോ ചെയ്യാൻ ശ്രെമിച്ചു എന്നും അച്ഛൻ ഉച്ചത്തിൽ ചിത്ത പറഞ്ഞപ്പോൾ അയാൾ ഇറങ്ങി ഓടിയെന്നു... അച്ഛന് എണിറ്റു ചെല്ലാൻ പറ്റിയില്ല എന്നും....... പക്ഷേ അവരെല്ലാം പിന്നീടും കുട്ടികൾ മരി ക്കുന്നവരെ അവിടെ വരുന്നത് പതിവായിരുന്നു എന്ന് ഒരിക്കൽ കുട്ടികളെ ഉപദ്രവികാൻ ശ്രമിച്ച ബന്ധുക്കളെ.. പിന്നേ ഒരിക്കലും അവർ വരുത്തരുതായിരുന്നു.... എല്ലാം കൂടി കേൾക്കുമ്പോൾ ആ കുട്ടികളുടെ മരണത്തിനു ഉത്തരാ വാദികൾ ആ അമ്മയും അച്ഛനും ആണ്
അമ്മയുടെ സ്റ്റെപ്പിനികളാണ് പ്രതി കൾ എന്നാണ് പറയപ്പെടുന്നത്
ഈ കുഞ്ഞൂങ്ങൾ സ്കൂളിലെ ടീച്ചറിനോട് പറഞ്ഞിരുന്നെങ്കിൽ അല്ലെങ്കിൽ കൂട്ടുകാരോട് പറഞ്ഞിരുന്നെങ്കിൽ … ആ കുട്ടികൾക്ക് ആത്മഹത്യ ചെയ്യാനുള്ള മനോബലമുണ്ടായിരുന്നോ സംശയമുണ്ട്
സ്വന്തം വീട്ടിൽ ഇങ്ങനെ അനുഭവം ഉണ്ടാകുമ്പോൾ അവർ തകർന്നു പോയിക്കാണും
അതു ആത്മഹത്യ അല്ല കെട്ടി തൂക്കി കൊന്നു.
പ്രായപൂ൪ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ചത് പോക്സോ കേസാണല്ലോ,അതു ചെയ്തവ൪ ശിക്ഷാ൪ഹരാണ്.മാതാവ് അറിഞ്ഞുകൊണ്ട് ആണെ ങ്കിൽ അവരു൦ ശിക്ഷാ൪ഹരാണ്..നിങ്ങളുടെ സ൦സാര൦ കേട്ടാൽ പീഡിപ്പിച്ചവ൪ തെറ്റുകാരല്ല എന്നു തോന്നു൦.ആത്മഹത്യ ചെയ്തതിൽ നിന്ന് അവരുടെ സമ്മതത്തോടെ അല്ല എന്നു മനസിലായല്ലോ
തീരെ വിദ്യാഭ്യാസം ഇല്ലാത്ത പാവപ്പെട്ട കൂലിപ്പണിക്കാരിയായ സ്ത്രീ എന്ന ആനുകൂല്യം ആദ്യമേ അവർക്ക് ഉണ്ടായിരുന്നു.. പക്ഷേ ഈ അമ്മ അറിയാതെ ഇത്രയും ഹീനമായ സംഭവം അവരുടെ വീട്ടിൽ നടക്കുകയില്ല എന്ന് ഈ വാർത്ത ആദ്യം കേട്ടപ്പോഴേ തോന്നിയിരുന്നു... ഈ രണ്ടു കുഞ്ഞുങ്ങളുടെയും ദുരനുഭവം ഈ അമ്മയുടെ തന്നെ സൃഷ്ടി ആണ്.. വേദനാകരം....😢
കാള പെറ്റു എന്നറിയുമ്പോൾ കയർ എടുക്കരുത് വസ്തുതകൾ പരിശോധിച്ച് യാഥാർത്ഥ്യ ബോധത്തോടെ മാത്രമേ ഇടപെടാവൂ
ഇരയാര് വേട്ടക്കാര് അര് എന്ന ത് മാധ്യമ പ്രവർത്തകർക്ക് മനസ്സിലായപ്പോൾ തന്നെ റിപ്പോർട്ട് ചെയ്യണം ആയിരുന്നു
ഇവളെ ഒക്കെ അമ്മ എന്ന് പറയരുത്. പാവം കുഞ്ഞു മക്കൾ
9 years old kid engane thoongi chaavana? Engane Kurukku undakkum? Engane Ithokke Thani ye cheyyum. ? Enikku viswasikkan pattunnilla 😢
Syamettan❤❤❤❤❤❤❤❤
Syamettan ishtam❤😊
🙏🙏👏👍
Kelkan thrani ellathath kond e news kelkunilla nammalkum und kinju makkal 😢
എല്ലാം വെള്ളം തൊടാതെ വിഴുങ്ങരുത്. കോട്ടയത്തെ അനഘയുടെ കേസിൽ സിബിഐയുടെ ക്രഡിബിലിറ്റി നമ്മൾ കണ്ടതാണ്.
ഇത് സത്യം തന്നെയാണ് അന്നേ അയല്പക്കകാരൊക്കെ ഈ കാര്യം പറഞ്ഞിരുന്നു ഈ സ്ത്രീ ശെരിയല്ല എന്ന്
സത്യങ്ങൾ പുറത്തു വരട്ടെ
I watch your videos regularly. Sir it is very clear from second death that parents were involved somehow.
ഞങ്ങൾ പാലക്കാടാണ്. ഇതൊക്കെ നേരത്തെ തന്നെ ഇവിടെ എല്ലാവർക്കും അറിയാം. പക്ഷെ പുറത്തു വന്നത് ഇപ്പോഴാണ്
എന്തൊരു ക്രൂരതയാണ് ദൈവമേ, നെഞ്ച് പൊടിയുന്നു, അതും കുട്ടിത്തം മാറാത്ത പാവങ്ങൾ, അതു ഒരു ആത്മഹത്യ അല്ല, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ എല്ലാം ഉണ്ട്. ഇവനൊക്കെ ഏതു ജന്മം ഈ ചെയ്തതിനു കർമഭലം തീർക്കും.
ആ സ്ത്രീ എന്തിനു ഈ കുട്ടികൾക്ക് ജന്മം കൊടുത്തു.
Shocking!!!! How can such young children commit suicide.....🤔
CBI പറഞ്ഞാല് സത്യം ആവുമോ.. ?? എത്ര പ്രാവിശ്യം അഭയ sister unalive ചെയ്തതെന്ന് പറഞ്ഞ് കുറ്റപത്രം കൊടുത്ത CBI ആണ്?
ആ കുട്ടിക്ക് ബഞ്ചിൽ ഇരിക്കാൻ ബുദ്ധി മുട്ട് ഉണ്ടായിരുന്നു എന്ന് പറയുമ്പോൾ അമ്മ എന്ന സ്ത്രീ ക്കു മനസിലായില്ല എന്ന് പറഞ്ഞാൽ ആദ്യം തന്നെ ഞാൻ കമന്റ് ഇട്ടിരുന്നു ഇവരെ സംശയിക്ക ണം എന്ന്
ഏടോ വാളയാർ അല്ല വണ്ടിപെരിയാര്‍ ആണ്. എന്തെങ്കിലും വിളിച്ച് പറയാതെ
ഒന്നാം പ്രതി ആ അമ്മ തന്നെ
God is great.
Syam & john chettan🔥❤️
എന്തായിരുന്നു കോൺഗ്രസ്സും ബിജെപി യും ബഹളം പ്രതികൾ തന്നെ സമരം നടത്തുന്നു ആ പ്രതികളെ കൂടെ കൂട്ടി നടക്കുന്നു പ്രതിയോടൊപ്പം ആ തള്ള സഹിക്കുന്നു എന്നിട്ട് മുഖ്യ മന്ത്രിയെ പൂരേ തെറിപറയുന്നു ഇപ്പോൾ ആ ജയസങ്കരും നീലാണ്ടാനും എവിടെ നിങ്ങൾ എവിടെ എന്തായിരുന്നു ബഹളം ഇപ്പോൾ എന്തായി പോലീസ് അന്നേ പറഞ്ഞപ്പോൾ ഇവിടുത്തെ മാധ്യമങ്ങൾ സർക്കാരിനെതിരെ പറഞ്ഞു പരത്തിയ നുണകളും മറക്കില്ല ഇതേ സ്ഥിതിയായിരിക്കും നവീന്റെ കാര്യത്തിലും ഉണ്ടാവുക കാര്യമറിയാതെ കുറക്കുന്നവർ ഓർക്കുന്നത് നല്ലത് സ്വന്തം മക്കളെ കാമുകന് കാഴ്ചവെച്ച ആ സ്ത്രീയെ അമ്മ എന്ന് വിളിക്കാൻ ഒരു മനുഷ്യൻ എന്ന നിലയ്ക്ക് കഴിയില്ല
പീഡിപ്പിച്ചത് പിന്നെ ആരാ???അവർ തന്നെ അല്ലെ...amma കൂട്ട് പ്രതി ആയി എന്നെ ഉള്ളു...
Exactly 💯
🙏🙏🙏🙏
കോൺഗ്രസ് സ്ഥാനാര്‍ത്ഥി സൂപ്പർ😂
സത്യമേവ ജയതേ!
Shyam❤❤❤
Hai shyam
Hai John bro 👍🙏
എനിക്ക് കുട്ടികളുടെ തള്ളയെ ആദ്യമേ സംശയം ഉണ്ടായിരുന്നു.
Ethokkye kelkumbo pediyakanu.enghane makkale nokkum ee kalath😢
വലിയ ദുരുഹത
പിന്നെ സത്യം അറിയുന്ന അമ്മ എന്തിനു സി ബി ഐ അന്വേഷണം ആവിശ്യപെട്ടു
Pinnil rashtreeyakkaar....
CR Neelakndan, M Jaya shankar, MN Karasseri evide?
😢😢
കേസിന്റെ കാര്യം ചർച്ച ചെയ്തപ്പോൾ അതിന്റെ പേരിൽ ഉണ്ടായ രാഷ്ട്രീയ മുതലെടുപ്പും രാഷ്ട്രീയ പ്രശ്നങ്ങളും ഒന്നു മിണ്ടാതെ പോകാനുള്ള മനസ് 😏
😢😢😢😢
കേട്ടിട്ട് അറപ്പു തോനുന്നു...
Election candidate 😂😂😂
ആ അമ്മയുടെ സാന്മാര്‍ഗ്ഗികതയല്ലല്ലോ അന്വേഷണ വിഷയം. ആരുടെ തന്നെ പ്രോത്സാഹനമോ പിന്തുണയോ ഉണ്ടായാലും പതിമൂന്നും ഒന്‍പതും വയസ്സുള്ള പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തവര്‍ക്കെതിരേയല്ലേ അന്വേഷണം നീളേണ്ടത്. മറ്റൊരു പത്രത്തിനും ചാനലിനും കിട്ടുമ്മുമ്പേ തന്നെ The Hindu എന്ന ''തമിഴിംഗ്ളീഷ് ദേശാഭിമാനിക്ക്'' ഈ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യാനവസരം കിട്ടിയതു തന്നെ സംശയം ജനിപ്പിക്കുന്നതല്ലേ. കേരള തമിഴ്നാട് ഭരണ കക്ഷികള്‍ തമ്മിലുള്ള ഒരു തരം അന്തര്‍ധാരയുടെ സാന്നിദ്ധ്യം, ഈ പേരുള്ള അന്വേഷകന്‍റെ വിലയിരുത്തലുകളെ സ്വാധീനിച്ചിട്ടുണ്ടോ എന്ന ഒരു സംശയം പൊതുജനങ്ങള്‍ക്കിടയില്‍ ഉയര്‍ന്നുവന്നാല്‍ അവരെ കുറ്റപ്പെടുത്താനാകുമോ? കോടതിയില്‍ മാത്രം വെളിപ്പെടുത്തേണ്ടിയിരുന്ന ഈ അന്വേഷണ രഹസ്യം പത്രത്തില്‍ പ്രസിദ്ധപ്പെടുത്തുക വഴി ആ സ്ത്രീയുടെ നിയമപരമായ അവകാശങ്ങ
ളെയല്ലേ കാറ്റില്‍ പറത്തിയിരിക്കുന്നത്. കുറച്ചു നാള്‍ മുന്‍പ് ബ്രിട്ടനില്‍, പതിനഞ്ചുകാരി എന്ന വ്യാജേന ആരോ ഒരാള്‍, താനുമായി ലൈംഗിക ബന്ധത്തിന് താത്പര്യമുണ്ടോ എന്ന് ഫോണ്‍ വഴിയുള്ള അന്വേഷണത്തിന് സമ്മതമറിയിച്ച ഒരു മലയാളി യുവ വിദ്യാര്‍ത്ഥിയെ ഒരിക്കലും രക്ഷപ്പെടാനാകാത്ത വിധത്തില്‍ നിയമത്തിന്‍റെ ഊരാക്കുടുക്കിലകപ്പെടുത്തി ജയിലിലടച്ചതായി ഒരു വാര്‍ത്ത കേട്ടിരുന്നു. എന്നാല്‍ കേരളത്തില്‍ പതിമൂന്നും ഒന്‍പതും വയസ്സുള്ള രണ്ടു കുരുന്നുകളെ മാസങ്ങളോളം ലൈംഗിക വൈകൃതങ്ങള്‍ക്കിരയാക്കി മടുത്തപ്പോള്‍ കൊന്നു കെട്ടിത്തൂക്കിയ കാപാലികന്മാരെ വെള്ള പൂശാന്‍ ആ കുഞ്ഞുങ്ങളുടെ അമ്മയുടെ സ്വഭാവ ദൂഷ്യത്തെ കരുവാക്കുന്നു! മരണശേഷവും ആ കുഞ്ഞുങ്ങളോടു കാട്ടുന്ന ക്രൂരതയല്ലേ ഇത്.
swabhava dooshyam mathramnao, kootikoduthathu avaralle
Shyam chettantte kayy verakkunu..😢😿
😮
Nalla vakkel aayirunnel vadha shiksha kittenda case alle? Entha cheyya niymangal maarilla 😢
ചെറിയ പിശക് ഉണ്ട് . സിബിഐ അനന്ത കൃഷ്ണന്റെ റിപ്പോർട്ട് കോടതി തള്ളുകയാണ് ഉണ്ടായതു. പിന്നീട് പുതിയ സിബിഐ ടീമ് ആണ് ഈ കുറ്റപത്രം സമർപ്പിച്ചത്.
Adyame samsayam undayrnu. Ee news adhikam follow cheythilla, cheriya kutikalk ingane sambhavikunath alochikane vayya. Apo aa sthree yum athinde bharthavum ith munne arinjitum avanmare veendum avide varan ulla sahacharyam undaki ennath vallatha samsayam ayrnu. Normal aaya orammayum makkalk ingane sambhavikan sammadikilla. Ketit deshyam aanu varunnath.. poor kids marichath avark nanai. Jeevichirunekil aarum ariyathe ith ipolum anubhavich kondirunnene...😢
ചുരുക്കി പറഞ്ഞാൽ കുറ്റവാളികൾ രക്ഷപെട്ടു
കുറ്റവാളി കൾ പലരും ആത്മഹത്യ ചെയ്തു. അമ്മ തന്നെ യാണ് എല്ലാം കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ചത്. നമ്മുടെ മക്കളുടെ യൊക്കെ മുഖം ഒന്ന് വാടിയാൽ നമുക്ക് മനസ്സിലാകും. ഇവരെ യൊന്നും അമ്മ എന്ന് വിളിക്കരുത്
Namikkunnu keralame. Kaliyugam
പക്ഷേ ഇതിലെന്തോ, സമ്മതിക്കാൻ പറ്റാത്ത ഒരു ഭാഗം, അമ്മ അയാളുമായി സെക്സ് ചെയ്തിട്ടുണ്ടാകും പക്ഷേ കുട്ടികളെ അവരുടെ മുന്നിൽ വെച്ച് സെക്സ് ചെയ്യിച്ചു എന്നതിൽ എന്തോ ഏതോ,, സമ്മതിക്കാൻ വയ്യ അമ്മ അയാളെ അത്രക്ക് വിശ്വാസം ഉണ്ടാകാം അതുകൊണ്ടാണ് രണ്ടാമത്തെ കുട്ടിയെ അയാളുടെ കൂടെ പറഞ്ഞയച്ചത്, ഇവരാണ് കുട്ടിയെ ഇങ്ങനെ ചെയ്യുമെന്ന് അറിയുമെങ്കിൽ അവർ അങ്ങനെ ഇത്രയും കുച്ചുകുഞ്ഞുങ്ങളെ കൂട്ടി കോഫുക്കുമെന്ന് തോന്നുന്നില്ല
Avale amma ennu vilikkalle plsss oru sthreeku thettu pattiyalum orammaku makkale arum thodinnathupolum kandunilkan kazhiyilla athonda avale amma ennu vilikarythu ennu parayunne
What they are talking?
ഇതു സത്യം ആണോ, അതോ ഗൂഢാലോചന ആണോ
Still it’s unbelievable that it’s a suicide
Ithu cinema vallom aano
Orikal engilum neril 👀🖤🤍
നിനക്ക് എന്താ പിണറായി വിജയൻ എതിരേ മത്സരിച്ച കാര്യം പറഞ്ഞപ്പോൾ ഒന്നും പറയാത്ത യാ ത്തത്
Eshwaraa amma enna vakkinu apamanam
ithile shyaminte number kittumo
ആ കാർ ഏതാണ്🤔
Shyam ji is copying every style of George Joseph Sir 😅 But no credible or insightful content from Shyam, just repeating what came in news 😢
Eth oke sathyam anegil aa kunjugal ee nikrshtta jeeviyaya ammayude aduth ninu Rekshapettu
Avarude first marriage l ulla makkal aanenu kettitund sathyam aano ennariyilla
Yes
അതെ ഇതു ഇപ്പോൾ 6മത്തെ ഭർത്താവ് ആണ്
Bro nthe patty ningala lyfil nthlumm preshnam undoo.
പിതാവല്ല രണ്ടാനച്ചനല്ലേ
അതെ
പിന്നെഈ കുട്ടികൾ ഇപ്പോൾ മരിച്ചത് കൊണ്ടു കുറ്റം പറയുക അല്ല ഈ കുട്ടികൾ ഇതിനെ പ്രോത്സാഹനം ഉണ്ടായിരുന്നു ഒരു പ്രാവശ്യം ഒരു ആൾ ഉപയോഗിച്ച പ്പോൾ മൂത്ത കുട്ടിക്ക് സ്കൂൾ ടീച്ചറേ അറിയിക്കാം ആയിരുന്നു അത് ചെയ്തില്ല അപ്പോൾ ഈ കുട്ടികൾ ക്ക് അത് താല്പര്യം ആയിരുന്നു എന്നു മനസ്സിൽ ആക്കുന്നു 😮😮
Kuttykalkku Benchil irikkan polum vayyayirunnu, enthenkilum paranju pedipichitundavum.
Bheeshani peduthi kaanum
അമ്മ ലോകതേവിടിശി അതുമൂലം 2 പിഞ്ചു കുഞ്ഞുങ്ങളെ പീഡിപ്പിച്ചു കൊന്നു കൊന്നവൻ സമൂഹത്തിൽ നെഞ്ചു വിരിച്ചു നടക്കുന്നു ഇതാണ് ഗോഡ്സ് ഓൺ കൺട്രി 😂😂😂😂😂
If this is true don’t call them amma Achan .. jeevanode kathikkanam avattakale 😡
Aa thallaye adich kolanam na.....mollll
സത്യം
ഇവളെ ഒക്കെ അമ്മ എന്ന് വിളിക്കാമോ