ഇതിനോട് ചേർന്ന് പുതിയ എഡ്യൂക്കേഷൻ സെന്ററുകൾ ഹോസ്പിറ്റലുകൾ... ITപാർക്കുകൾ, മറ്റു ബിസിനസ് പാർക്കുകൾ തുടങ്ങിയവ പ്രവർത്തികമാകണം..... ഏതൊരു പ്രൊജക്രിനും കാലോചിതമായ മാറ്റം അനിവാര്യമാണ്
How to travel there if you don’t have car or bike? I heard we have to walk back from mall to bus stop as no auto is allowed to pick people from the mall.
നാടിനു നന്മയും നാട്ടുകാർക് മേന്മയും ഉദ്ദേശിച്ചാണ് മേനോൻ ശോഭ സിറ്റി പണിതത്. നൂറുകണക്കിന് VVIP റെസിഡൻസ് ഉണ്ടവിടെ.അതുതന്നെ കോടാനു കോടികൾ ലാഭം ആണ്.അവിടെ താമസിക്കുന്നവർക്കും അവരുടെ ഗസ്റ്റുകൾക്കും വേണ്ടുന്ന ഫെസിലിറ്റീസ് ആണ് ശോഭ മാൾ. നാട്ടുകാരും വേണമെങ്കിൽ ഉപയോഗിച്ചോട്ടെ എന്നും മേനോൻ കരുതി. 👍
രാവിലെ നേരെത്തെ എണീറ്റ് അദ്ധ്വാനിക്കാൻ പോകണം കേരളത്തിൽ സാധ്യതയില്ലെങ്കിൽ വേറെ എവിടെയെങ്കിലും പോയി നന്നായി അദ്ധ്വാനിക്കണം. ജോലി ചെയ്യുകയോ നല്ല ബിസിനസ് ചെയ്തോ പണം ഉണ്ടാക്കുക അപ്പോൾ നല്ലപോലെ നമുക്ക് ആവിശ്യത്തിന് പണം ഉണ്ടാകും.ലോകത്തെ എല്ലാവരും അങ്ങിനെയാണ് പണം ഉണ്ടാക്കുന്നത് അല്ലാതെ പണം പൊട്ടിമുളച്ചു വരുന്നതല്ല.പണം എവിടെയാണോ ഉള്ളത് അവിടെ പോയിട്ട് പണം എടുക്കാൻ ശ്രമിക്കുക.
ഇത് Shopping Mall ഉൾപ്പെട്ട വലിയ ഒരു community housing ആണ്.നിരവധി ഫ്ലാറ്റ് കളും വില്ലകളും ഇവിടെ പലർക്കും സ്വന്തം ആയുണ്ട്. ഇതിന്റെ founder എന്റെ അറിവിൽ Shobha Ltd. (Formly Shobha Devolepers) ആണ്.
ഇങ്ങിനെ യൊക്കെ വേണം, അതിന് പൗരന്മാരുടെ ആളോഹരി വരുമാനം കൂട്ടാനും സർക്കാരിന് ബാധ്യത യുണ്ട്... കടംവാങ്ങി ഒരു കുടുംബത്തിനും സമൂഹത്തിനും ഇത് പോലുള്ള സ്ഥാപനങ്ങളിലേക്ക് പോകാൻ ആവില്ല.. തൊഴിൽ അവസരങ്ങളും വർദ്ധിച്ചു വരട്ടെ... ഇപ്പൊ രണ്ടു കൂട്ടർക്ക് കുഴപ്പമില്ല.ഒന്ന് സർക്കാർ ജീവനക്കാർ, സർക്കാർ ൽനിന്നും അദ്ധ്വാനിക്കാതെ പണം കിട്ടുന്ന വർ, മറ്റൊരു കൂട്ടർ അന്യസംസ്ഥാന തൊഴിലാളികൾ...😂😂❤❤
ആ തടാകത്തിൽ ബോട്ട് സർവീസ് ഒക്കെ തുടങ്ങിയാൽ അടിപൊളി ആയേനെ എന്തായാലും കോഴിക്കോട്ടെ ഹൈലൈറ്റ് മാളിൽ ഭയങ്കര തിരക്കാണ് എപ്പോഴും ശോഭാ സിറ്റിയിൽ തിരക്കില്ല എന്ന് തോന്നുന്നു
ഇതാവണം ഭാവിയിലെ കേരളം. ശരിയാണോ.?
E netamallam gulfelneni udayadani menoni alla da indiyelneno adagelum cristeyan rajeyathi neno nedeyadalla anetum hidukal museligala kadukooda
മനോഹരം തന്നെ ഇതിൻ്റെ മുതലാളി മേനോൻ സാറിന് എൻ്റെ ബിഗ് സല്യൂട്ട്.❤
Ishttapettuuuuuu....@SK OHM...
Very Nice video..❤❤👌👍
ആയിരക്കണക്കിന് കൃഷി ഭൂമി നഷ്ടപ്പെട്ട ഒരു സംരംഭം...😢😢😢
മാറ്റങ്ങൾ അനിവാര്യമാണ്...❤
Great Vlog. All the Best
Thank you 🙂
Pandu kudubasutranam nannayi nadannu stalamanu a stalam
ശോഭ സിറ്റിയിൽ നടന്ന കൊലപാതകം ഓർമ വരുന്നു.... ഒരു security കൊല്ലപ്പെട്ടത്..... അവൻ ജയിലിൽ കഴിയുന്നു......
😥😥
Avanok jayilinnu iragit kollam 3aayj
Nice👍👍👍
Thank you! Cheers!🎉
Beautiful
Thank you! Cheers!
Very nice 🌹👌
Fine 🎉🎉🎉, a copy cat of Dubai mall..
Cinema theyatrekk keyaranulla ticket amount yathrayane??
Depends.Ennaalum comparatively kooduthal aanu.
Bookmyshow Inox tcr
Nice 👍
Thank you! Cheers!
👍👍👍
Parking fee ..ethu pollula salangalil padila
ദുബായിയിലെ ദൈറ സ്ട്രീറ്റ് അവിടെ ഉണ്ടോ
Pathuroopayude pazhampori muppathuroopakku kittunnayidam. Manojmanjapra. Gvr. Kutivellamkittanju thondavaraduoralmarchathum avideyanennukelkkunnu.
ഇതിനോട് ചേർന്ന് പുതിയ എഡ്യൂക്കേഷൻ സെന്ററുകൾ ഹോസ്പിറ്റലുകൾ... ITപാർക്കുകൾ, മറ്റു ബിസിനസ് പാർക്കുകൾ തുടങ്ങിയവ പ്രവർത്തികമാകണം..... ഏതൊരു പ്രൊജക്രിനും കാലോചിതമായ മാറ്റം അനിവാര്യമാണ്
How to travel there if you don’t have car or bike? I heard we have to walk back from mall to bus stop as no auto is allowed to pick people from the mall.
It is a Bus route,You can drop in front of mall and can go inside by walking.I didn't noticed any auto there to pickup
Mone 5 minute nadakkan ullu
Butiful super video brother ❤️🫀🔥💪🙏
Thank you 🙌
Vila ellathinum koodutal Anu. Items kuracanu. Mall ghambeeram .
Shopping mall alle.Porathathinu Air-conditioned aanu.Dress/Fashion items okke chila samayath nalla offer undakarund.Pinne kooduthalum branded shops aanu.
ഇതിലും ആളുകൾ കോഴിക്കോട് hilitte mall ലാണ് ✌️
അവിടെ പലപ്രാവശ്യം വന്നിട്ടുണ്ട്.ഒരു വീഡിയോ ചെയ്യണം.
Parking fee vangikumbol veyilum mazhayum kolladhr vahanangalku sowkaryam orukkan utharavadhithamundu
Athu sheriyaanallo..🤔
നാടിനു നന്മയും നാട്ടുകാർക് മേന്മയും ഉദ്ദേശിച്ചാണ് മേനോൻ ശോഭ സിറ്റി പണിതത്. നൂറുകണക്കിന് VVIP റെസിഡൻസ് ഉണ്ടവിടെ.അതുതന്നെ കോടാനു കോടികൾ ലാഭം ആണ്.അവിടെ താമസിക്കുന്നവർക്കും അവരുടെ ഗസ്റ്റുകൾക്കും വേണ്ടുന്ന ഫെസിലിറ്റീസ് ആണ് ശോഭ മാൾ. നാട്ടുകാരും വേണമെങ്കിൽ ഉപയോഗിച്ചോട്ടെ എന്നും മേനോൻ കരുതി. 👍
good but marshy lands ill legally captured and constructed
കാശ് ഉള്ളവന്റെ സ്വർഗം ഇല്ലാത്തവൻ എന്തു സിറ്റി
രാവിലെ നേരെത്തെ എണീറ്റ് അദ്ധ്വാനിക്കാൻ പോകണം കേരളത്തിൽ സാധ്യതയില്ലെങ്കിൽ വേറെ എവിടെയെങ്കിലും പോയി നന്നായി അദ്ധ്വാനിക്കണം. ജോലി ചെയ്യുകയോ നല്ല ബിസിനസ് ചെയ്തോ പണം ഉണ്ടാക്കുക അപ്പോൾ നല്ലപോലെ നമുക്ക് ആവിശ്യത്തിന് പണം ഉണ്ടാകും.ലോകത്തെ എല്ലാവരും അങ്ങിനെയാണ് പണം ഉണ്ടാക്കുന്നത് അല്ലാതെ പണം പൊട്ടിമുളച്ചു വരുന്നതല്ല.പണം എവിടെയാണോ ഉള്ളത് അവിടെ പോയിട്ട് പണം എടുക്കാൻ ശ്രമിക്കുക.
അതെന്താ ഒരസൂയ പോലെ
ഈ ശോഭ സിറ്റി, ഗംഭീരം,
ഇതിന്റെ മാനേജ്മെന്റ് ആരാണ്
ഇത് സ്വകാര്യ സ്ഥാപനം ആണോ
ഇത് Shopping Mall ഉൾപ്പെട്ട വലിയ ഒരു community housing ആണ്.നിരവധി ഫ്ലാറ്റ് കളും വില്ലകളും ഇവിടെ പലർക്കും സ്വന്തം ആയുണ്ട്.
ഇതിന്റെ founder എന്റെ അറിവിൽ Shobha Ltd. (Formly Shobha Devolepers) ആണ്.
In this City one innocent security officer was killed by one demon with his car who is the resident of the society
Yes..😢
Ith kanunna hilite city 😏😎
ലൂക്ക് ഇതാണ്
@@aneeshms5192look mathram ullu development hilite anu 😂
@@user-ashyutuber അത് അവർ തന്നെ ചെയ്യുന്നത് അല്ലേ , വേറ ടീം അവിടെ എന്തെങ്കിലും ചെയ്യുന്നുണ്ടോ
@@user-ashyutuber engane aade , shobha yum Hi lite aayi compare cheyne ? Keralathile multi millionares thamasikkunna place aanu Shobha city
ആരെയും കാണുന്നില്ലല്ലോ
പോയത് ഒരു working day ആണ്.പോരാത്തതിന് ഉച്ചക്ക് 2 മണിയോട് അടുത്തു ആണ്.Holidays evening ഒക്കെ അത്യാവശ്യം rush ആണ്
ഇങ്ങിനെ യൊക്കെ വേണം, അതിന് പൗരന്മാരുടെ ആളോഹരി വരുമാനം കൂട്ടാനും സർക്കാരിന് ബാധ്യത യുണ്ട്... കടംവാങ്ങി ഒരു കുടുംബത്തിനും സമൂഹത്തിനും ഇത് പോലുള്ള സ്ഥാപനങ്ങളിലേക്ക് പോകാൻ ആവില്ല.. തൊഴിൽ അവസരങ്ങളും വർദ്ധിച്ചു വരട്ടെ... ഇപ്പൊ രണ്ടു കൂട്ടർക്ക് കുഴപ്പമില്ല.ഒന്ന് സർക്കാർ ജീവനക്കാർ, സർക്കാർ ൽനിന്നും അദ്ധ്വാനിക്കാതെ പണം കിട്ടുന്ന വർ, മറ്റൊരു കൂട്ടർ അന്യസംസ്ഥാന തൊഴിലാളികൾ...😂😂❤❤
🥱🥱👎👎👎
വില 399. വാങ്ങുന്നവന് മുന്നൂറ്റി ചില്ലുവാനം എന്ന് തോന്നിക്കണം. കടക്കാരന് 400 കിട്ടുകയും ചെയ്യും.
ഇത്തരം തട്ടിപ്പിൽ ഞാൻ പെടാറില്ല.😅
Ethippo ellaadatthum engane thanne..Gpay cheythaal correct aanu😀..Ellam oru business.
ആ തടാകത്തിൽ ബോട്ട് സർവീസ് ഒക്കെ തുടങ്ങിയാൽ അടിപൊളി ആയേനെ എന്തായാലും കോഴിക്കോട്ടെ ഹൈലൈറ്റ് മാളിൽ ഭയങ്കര തിരക്കാണ് എപ്പോഴും ശോഭാ സിറ്റിയിൽ തിരക്കില്ല എന്ന് തോന്നുന്നു
Palayidathum pala Ambience anu bro.
sobacity യുടെ ഓപ്പോസിറ്റിൽ തടാകത്തിൽ ബോട്ട് സവാരി ഉണ്ട്
kurechu thellu anna