ഈ പ്രോഡക്റ്റിന്റെ ലിങ്ക് ലഭിക്കാൻ ഈ പ്രോഡക്റ്റിന്റെ ഫുൾ വീഡിയോ ചാനലിൽ ഇട്ടിട്ടുണ്ട് ആ വീഡിയോയുടെ ഡിസ്ക്രിപ്ഷനിൽ ഈ പ്രോഡക്റ്റിന്റെ ലിങ്ക് കൊടുത്തിട്ടുണ്ട് 👍 ഷോർട്സിൽ ലിങ്ക് ആക്റ്റീവ് ആവുകയില്ല 😍
ഇത് വെള്ളത്തുണിയിൽ മാത്രമേ യൂസ് ചെയ്യാൻ പറ്റൂ ഇല്ലെങ്കിൽ കളർ തുണിയിൽ ആണ് യൂസ് ചെയ്യുന്നതെങ്കിൽ ആ തുണിയുടെ കളർ മാറി അവിടെ വെള്ളയായി മാറും . അനുഭവം ഗുരു എന്നാ ശരി😊
ബ്ലീച്ചിംഗ് പൗഡർ കലക്കി അതിൽ നാരങ്ങാനീരും ചേർത്താൽ ഇതുപോലെ കറ പോകും പക്ഷേ വെള്ള വസ്ത്രങ്ങളിലെ കറ മാത്രമാണ് പോകുന്നത്. ഈ കുപ്പിയിലും അതേ കാര്യമായിരിക്കും ഉണ്ടാവുക ഒരു പ്രശ്നമുള്ളത് കുറെ പ്രാവശ്യം ഇതു തന്നെ ഉപയോഗിച്ചാൽ അഥവാ തുണിയിൽ കൂടുതൽ തുണിയിൽ ഇത് ഒഴിക്കുകയാണെങ്കിൽ തുണി തന്നെ താഴെ പൊടിഞ്ഞു പൊടിഞ്ഞു പോകും ഒരുതരം ആസിഡ് ആണത്
ഈ പ്രോഡക്റ്റിന്റെ ലിങ്ക് ലഭിക്കാൻ
ഈ പ്രോഡക്റ്റിന്റെ ഫുൾ വീഡിയോ ചാനലിൽ ഇട്ടിട്ടുണ്ട്
ആ വീഡിയോയുടെ ഡിസ്ക്രിപ്ഷനിൽ ഈ പ്രോഡക്റ്റിന്റെ ലിങ്ക് കൊടുത്തിട്ടുണ്ട് 👍
ഷോർട്സിൽ ലിങ്ക് ആക്റ്റീവ് ആവുകയില്ല 😍
Bro kure munb ulla karaellam poovoo
😮
Kollalo
Link keran pattunnilla bro😮
👍
This is very costly compared to to “stain off” from Pidilite India..50 ml costs only 58Rs
നിങ്ങൾ ആക്കിയ+ഈ കളർ നോർമൽ വാഷിൽ തന്നെ പോകും
അതോണ്ട kaykra വാഴ ക്കറ പോകുമോ എന്ന് ട്രൈ ചെയ്യ്
ഉടനെ 👍
വാഴക്കുല കറ ഒന്ന് ട്രൈ ചെയ്തു പറ
just use chlorine solution cheap and effective for white dress
കളർ ഡ്രസ്സ് ഇൽ ഒന്ന് നോക്കുമോ.... നല്ലത് ആണെകിൽ വാങ്ങിക്കാലോ
Sure 👍nokam
ചേട്ടാ... മുഴുവൻ തുണിയും വെള്ള അല്ലേ... കളർ തുണിയിൽ ഒന്ന് ചെയ്ത് നോക്കുമോ...
soon👍
White shoe cleaner try cheyiii
Try in colour cloth
Vere thuni de color pattiyal pogumo?..jus do a demo
soon
ഇത് വെള്ളത്തുണിയിൽ മാത്രമേ യൂസ് ചെയ്യാൻ പറ്റൂ ഇല്ലെങ്കിൽ കളർ തുണിയിൽ ആണ് യൂസ് ചെയ്യുന്നതെങ്കിൽ ആ തുണിയുടെ കളർ മാറി അവിടെ വെള്ളയായി മാറും . അനുഭവം ഗുരു
എന്നാ ശരി😊
Ethengilum colour dress il cheyyo
Colour pokunnundo enne ariyaan vendiya
Pls
ഉടനെ ചെയ്യും 👍
വാഴക്കറ, മഞ്ഞൾ കറ പോകുമോ???
food കളർ പോയില്ലേ
വൈറ്റ് അല്ലാത്ത കളർ ക്ലോത് ൽ ഒന്ന് ചെയ്തു കാണിക്കാമോ
Bro coloured dressile onn kaanikumo ?athil angane kaanikunundallo .
Mone..... നിന്റെ വാച്ച് കാണാൻ നല്ല ഭംഗിയുണ്ട്.... ഒരുപാട് വിലയുണ്ടോ?? Giveaway ചെയ്യാമോ?? 😜😊ente husbandinu വേണ്ടിയാ...❤
fast track
@@GunsAndGulabsofficial ആണല്ലേ 🥰കൊള്ളാം കേട്ടോ 👍🏻
try color dress
👍
Just wash it in water that colour will go no need for chemical
no use 👍
Shoes nu pattiya product etha ulle?
ഉടനെ വരും 👍
ബ്രോ കുറച്ച് വഴക്കറ try ചെയ്ത് നോക്ക്
Bro ithu indial mathra aano available...?
Where your are
Sofayile pena mashi aayath povan enthelumundo
നോകാം👍👍👍
Bro kayil ulla watch name entha
Fstrk
Manjal kara pokumo?
പോവും
Vazha Kara pokumo
നോകാം 👍
Thuni damage undo?
no
ബ്രോ.. കോട്ടൺ തുണിയിൽ മഷിയോ പെയിന്റോ ആക്കി നോക്ക്
മഷി പെയിന്റ് രണ്ടും കറ ആയി പരിഗണിക്കാൻ ആവില്ല 👍 കോട്ടൻ തുണിയിൽ ആണ് ചെയ്തത് 👍
@@GunsAndGulabsofficial ഓക്കേ ബ്രൊ..
എന്റെ ഷർട്ടിൽ പെയിന്റ് ആയി 😀😀😀
അത് പോകുമോ അറിയാൻ ആണ് 😀
ink ആണ് ആദ്യം നോക്കേണ്ടത്
ബ്ലീച്ചിംഗ് പൗഡർ കലക്കി അതിൽ നാരങ്ങാനീരും ചേർത്താൽ ഇതുപോലെ കറ പോകും പക്ഷേ വെള്ള വസ്ത്രങ്ങളിലെ കറ മാത്രമാണ് പോകുന്നത്. ഈ കുപ്പിയിലും അതേ കാര്യമായിരിക്കും ഉണ്ടാവുക ഒരു പ്രശ്നമുള്ളത് കുറെ പ്രാവശ്യം ഇതു തന്നെ ഉപയോഗിച്ചാൽ അഥവാ തുണിയിൽ കൂടുതൽ തുണിയിൽ ഇത് ഒഴിക്കുകയാണെങ്കിൽ തുണി തന്നെ താഴെ പൊടിഞ്ഞു പൊടിഞ്ഞു പോകും ഒരുതരം ആസിഡ് ആണത്
Irumb kara povumo
will check 👍
Hi bro. Colour shirtil peninte ink aayad ithukond pokumo
povendathanu
Super super super super super super super super super super super super
ഇരുമ്പിന്റെ കറ പോവുമോ?
അറിയില്ല
Bro polyester clothilnonnu color aakii povonn kanich tharo
soon👍
ഇതേ same item ഞാനും വാങ്ങി but faile ആണ് കരകളൊന്നും പോയില്ല
Try in colour dress
Whit dress Clorox mathiyallo
Bro shirtill paint ayl pokanu ulla ethkilum tip paryumo
No chance 🤦♂️ പെയിന്റ് പോവില്ല
വാഴ കറ ഒന്ന് പരീക്ഷിച്ചൂടെ അതാണ് പ്രധാനം
Clorox cheriya paisaye ullu, aa sadhanam cheriya kuppiyilakki oru video ittall ingane kachodam cheyyam
🤦♂️🤦♂️🤦♂️🤦♂️
Bro White thuniyl mathram nokkale vere color edk thinde colorum ponundon nokkamo
നോകാം 👍😍
ഇങ്ങനെ തുണി മുറിക്കാണ്ട് കറ പോകാൻ വല്ല വഴിയും ഉണ്ടോ ചേട്ടാ
കത്തിച്ചാൽ മതി 😂😂😂
Bro white color thuni maati vere xolour kude try chey bro.. Chelapo aa color um poyalo
😂
Njnum vijarichu😂😂
Yes
😂
നോകാം 👍 വീഡിയോ ഉടനെ ചെയ്യും 👍
Bro ink vennal poko ith vech cheytha???
Dont know
Surf excel parasyakaar edh kananda
Poyi oru vaayakola vett appo orginal Kara aavum . Ennitt chekk cheyy bro povunnundonn
Dressite colour pokuvo
Active enzyme
Bro,keep posting these videos iam sure this channel will be a hit ❤
😍😍😍👍👍👍
Ith bleach alle
Ente nalloru pant upayogikkan patandayitund. Color ulla dressil use cheyyinnavar nallapole shradhikka
എന്തുപറ്റി
Ed color drss l aakiyal dress nte color um povum😂
Athe
ന്റെ പൊന്നെ.
.. 😂😂
എൻ്റ്റെ എത്ര പോയിരിക്കുന്നു😢😂
Yes..only applicable in white shrts
Ente pantinte colurum poyi guys😢
Ith serikkum simple bleach alle. Ath oro modern name ittu vikkunnu ennumathram. Business.
Colour dress il.ullathan nokkendath
Cloth kurch day avumbo damage avum
ഇതുപോലെയുള്ള വീഡിയോസ് നല്ല ഉസ്ഫുൾ ആണ് ബ്രോ . പേടിക്കാതെ പ്രോഡക്റ്റ് വാങ്ങാലോ ☺️
😂 colour dress il video kaattan paray
@@sarathanayadi 😂😄
👍🏻👍🏻👍🏻
വാഴ കറ പോകുമോ എന്ന് നോക്ക്.
Evideyo oru aasif ali. 🥰
🤣🤣😍
Po po clean also good
Jathikyaa vazha ethinte okke karappovoo enn nokk
ink try cheyyo
Stain remover munbe unde 28 rs only
Link😊
in comment
കറ പോകും.. പക്ഷെ ഈ ലിക്വിഡ്കെമിക്കൽ ആണ്. കയ്യിൽ നേരിട്ട് തൊടല്ലേ. ഗ്ലൗസ് ഉപയോഗിക്കു.
Colour thuni aanel kareda koode kalarum pokum avide white aavum
No
Link
Product link
പ്രോഡക്റ്റ് ലിങ്ക് 👇
amzn.to/4aVyHQ4
Bro bgm mattumo
മാറ്റം 👍
Hydrogen peroxide
Bro rust onnu pokki nokko
ഉടനെ വരും 👍
Vaza kara try cheyth kanik
Irump kara thurump kara ellam try chey pothe ennit oru video id..
You mean 🐂🐂🐂
Njn paranjath entanenn ninak manasilaya mashi karayum achaarinte karayum maatram nokkiya pora thurumpinteyum irumpinteyoke kara ninte mundil apply cheyyuka ennit athkond oru tavana thech mukki bucketinn edukumpo povunundo enn nok...ennit ath urap varuthi veroru video chey..
@@GunsAndGulabsofficial😂😂
White fabric change cheythu Oru video kudi ittu njettikamo bro😮
sure👍
Oru colour clothukudinokamyerunnu
Bro ith kure munb ulla karaellam povoo
പോവാൻ ചാൻസ് ഉണ്ട് 👍
Vazha Kara pokunundo noku
Nokam
30രൂപയ്ക്കു 1ലിറ്റർ ലിക്യ്ഡ് ക്ലോറിൻ കിട്ടും, ഇതിലും എളുപ്പം പോകും
👍 thank you for your valuable information 😍👍
Oru kindyum povula brw 😢ente poyilla 😢😢
സത്യം അണെ
Simple 10rs chlorine can do this ; any chemical shop available for 10-20 rs
Thanks for the information
Bleach water aan chlorine allaa
Yes@@Morpheous.3526
Clothintey quality poykitum
Pen ink
Ethu karayum pokum ithalla rin liquid
Chetta vere ethenkilum colour le chaith kaneko
തുണിയുടെ ഈട് കുറയും..
പിന്നെ കളർ ഡ്രെസ്സിൽ ചെയ്താൽ നല്ല രസം ഉണ്ടാകും കാണാൻ 😄
👍
Bro Vaya nte Kara pokunna oru video cheyoo..adh poovannel onn vagannam....
❤❤❤❤.
Chayam
White il maatre use aakan patu😢
Ink try
പോവില്ല 👍
😮
Jeansil mashi ayal povo
Povum
Fake anu ponilla
പോവും.
ഇതു പരസ്യമാകും
Ippo ചെയ്തത് കൊള്ളാം😮😮😮
ഇത് കറ അക്കിട്ട് ഒന്നു ഒണക്കി ഇസ്തിരി ഇട്ടു ചുടാക്കിട്ട് നോക്ക് പൊളിക്കും
വെയിലത്തു വെച്ച് ഓണാക്കിയതാണ് അണ്ണാ ok ഇസ്തിരി ഇടാൻ 😂😂😂😂
Bro ink ayath povooo
Povendathanu 👍
Vaya Kara povo nokke
നോകാം 👍
ഇങ്ക് പോകുമോ
No
Ithu allatheyum kalayam.. വാഴാക്കറ പോകുവോ..? അത് കാണിക്കു
ഉടനെ 👍
വല്ല Acid ആയിരിക്കും
ഞാൻ വാങ്ങി ഒരു ഉപയോഗം ഇല്ല
അത് ഒഴിച്ച ആ ഭാഗം ഒന്ന് വലിച്ചു നോക്ക് കീറി പോരും.... ഹോട്ടൽ field നിൽക്കുന്നവർക്ക് അറിയാം
Nothing happened
Nalla product name clear ayi kanikkuka