Bloody Stain 😱 ഞെട്ടി മോനെ 😍

Поділитися
Вставка
  • Опубліковано 3 лис 2024
  • Product link amzn.to/4aVyHQ4
    Stain remover testing and completely removed stain 😱 just OMG wow
    Stain remover
    Stain removing from cloth
    Cloth stain remover
    Stain remover gel
    Stain remover gel Amazon
    Stain remover gel flipkart
    Stain remover
    How to remove stain Malayalam
    How to clean stain Malayalam
    How to clean cloths stain Malayalam
    How to remove stain Malayalam
    amazonviralproducts
    amazonbatterytester
    amazonamazingproducts
    amaericanshorts
    #gunsandgulabsmalayalam
    #gunsandgulabsyoutube
    #viralvideo
    #trendingvideo
    #keralatrending
    #malayalamreview
    #trendingamerican
    #american
    #americanviralvedios
    #productreview
    #online
    #onlineshopping
    #machine
    #machine
    #keralafastgrowingyoutubechannel
    #amazon
    #flipkart

КОМЕНТАРІ • 288

  • @GunsAndGulabsofficial
    @GunsAndGulabsofficial  9 місяців тому +157

    ഈ പ്രോഡക്റ്റിന്റെ ലിങ്ക് ലഭിക്കാൻ
    ഈ പ്രോഡക്റ്റിന്റെ ഫുൾ വീഡിയോ ചാനലിൽ ഇട്ടിട്ടുണ്ട്
    ആ വീഡിയോയുടെ ഡിസ്ക്രിപ്ഷനിൽ ഈ പ്രോഡക്റ്റിന്റെ ലിങ്ക് കൊടുത്തിട്ടുണ്ട് 👍
    ഷോർട്സിൽ ലിങ്ക് ആക്റ്റീവ് ആവുകയില്ല 😍

  • @sandhyasaj7435
    @sandhyasaj7435 9 місяців тому +37

    This is very costly compared to to “stain off” from Pidilite India..50 ml costs only 58Rs

  • @rhs11
    @rhs11 9 місяців тому +5

    നിങ്ങൾ ആക്കിയ+ഈ കളർ നോർമൽ വാഷിൽ തന്നെ പോകും
    അതോണ്ട kaykra വാഴ ക്കറ പോകുമോ എന്ന് ട്രൈ ചെയ്യ്

  • @harishkumar356
    @harishkumar356 9 місяців тому +6

    വാഴക്കുല കറ ഒന്ന് ട്രൈ ചെയ്തു പറ

  • @DIYMALAYALAM22
    @DIYMALAYALAM22 8 місяців тому +2

    just use chlorine solution cheap and effective for white dress

  • @പറുദീസ-ധ9ഫ
    @പറുദീസ-ധ9ഫ 9 місяців тому +1

    കളർ ഡ്രസ്സ്‌ ഇൽ ഒന്ന് നോക്കുമോ.... നല്ലത് ആണെകിൽ വാങ്ങിക്കാലോ

  • @ThalasseryKootamNaadanpatukal
    @ThalasseryKootamNaadanpatukal 9 місяців тому +1

    ചേട്ടാ... മുഴുവൻ തുണിയും വെള്ള അല്ലേ... കളർ തുണിയിൽ ഒന്ന് ചെയ്ത് നോക്കുമോ...

  • @SuryagayathYhh
    @SuryagayathYhh 8 місяців тому +4

    White shoe cleaner try cheyiii

  • @WORLD-qr2er
    @WORLD-qr2er 9 місяців тому +19

    Try in colour cloth

  • @chintugladson6180
    @chintugladson6180 8 місяців тому +1

    Vere thuni de color pattiyal pogumo?..jus do a demo

  • @needhu4945
    @needhu4945 Місяць тому +2

    ഇത് വെള്ളത്തുണിയിൽ മാത്രമേ യൂസ് ചെയ്യാൻ പറ്റൂ ഇല്ലെങ്കിൽ കളർ തുണിയിൽ ആണ് യൂസ് ചെയ്യുന്നതെങ്കിൽ ആ തുണിയുടെ കളർ മാറി അവിടെ വെള്ളയായി മാറും . അനുഭവം ഗുരു
    എന്നാ ശരി😊

  • @hibaunaishibavtunais9873
    @hibaunaishibavtunais9873 9 місяців тому +1

    Ethengilum colour dress il cheyyo
    Colour pokunnundo enne ariyaan vendiya
    Pls

  • @A.V.VINOD.
    @A.V.VINOD. 8 місяців тому +1

    വാഴക്കറ, മഞ്ഞൾ കറ പോകുമോ???

  • @sujanyamp4813
    @sujanyamp4813 4 місяці тому +3

    വൈറ്റ് അല്ലാത്ത കളർ ക്ലോത് ൽ ഒന്ന് ചെയ്തു കാണിക്കാമോ

  • @rafiya6361
    @rafiya6361 5 місяців тому +14

    Bro coloured dressile onn kaanikumo ?athil angane kaanikunundallo .

  • @ayman7055
    @ayman7055 3 місяці тому +1

    Mone..... നിന്റെ വാച്ച് കാണാൻ നല്ല ഭംഗിയുണ്ട്.... ഒരുപാട് വിലയുണ്ടോ?? Giveaway ചെയ്യാമോ?? 😜😊ente husbandinu വേണ്ടിയാ...❤

    • @GunsAndGulabsofficial
      @GunsAndGulabsofficial  Місяць тому +1

      fast track

    • @ayman7055
      @ayman7055 Місяць тому

      @@GunsAndGulabsofficial ആണല്ലേ 🥰കൊള്ളാം കേട്ടോ 👍🏻

  • @royfrancis23
    @royfrancis23 3 місяці тому +2

    try color dress

  • @samkm1985
    @samkm1985 9 місяців тому +2

    Just wash it in water that colour will go no need for chemical

  • @arun-hd9ju
    @arun-hd9ju 9 місяців тому +1

    Shoes nu pattiya product etha ulle?

  • @S4SanuVlogs
    @S4SanuVlogs Місяць тому +1

    ബ്രോ കുറച്ച് വഴക്കറ try ചെയ്ത് നോക്ക്

  • @rahulchandhu8083
    @rahulchandhu8083 9 місяців тому +1

    Bro ithu indial mathra aano available...?

  • @Sajnajabbar
    @Sajnajabbar 9 місяців тому +1

    Sofayile pena mashi aayath povan enthelumundo

  • @sirajudeenzein7428
    @sirajudeenzein7428 7 місяців тому +1

    Bro kayil ulla watch name entha

  • @kuttikodans4338
    @kuttikodans4338 9 місяців тому +1

    Manjal kara pokumo?

  • @SayidaBeevi-n5d
    @SayidaBeevi-n5d 9 місяців тому +1

    Vazha Kara pokumo

  • @PSCPANDA
    @PSCPANDA 9 місяців тому +1

    Thuni damage undo?

  • @afisyt4944
    @afisyt4944 4 місяці тому +1

    ink ആണ് ആദ്യം നോക്കേണ്ടത്

  • @Aaziyan
    @Aaziyan 8 місяців тому +1

    ബ്രോ.. കോട്ടൺ തുണിയിൽ മഷിയോ പെയിന്റോ ആക്കി നോക്ക്

    • @GunsAndGulabsofficial
      @GunsAndGulabsofficial  8 місяців тому

      മഷി പെയിന്റ് രണ്ടും കറ ആയി പരിഗണിക്കാൻ ആവില്ല 👍 കോട്ടൻ തുണിയിൽ ആണ് ചെയ്തത് 👍

    • @Aaziyan
      @Aaziyan 8 місяців тому

      @@GunsAndGulabsofficial ഓക്കേ ബ്രൊ..
      എന്റെ ഷർട്ടിൽ പെയിന്റ് ആയി 😀😀😀
      അത് പോകുമോ അറിയാൻ ആണ് 😀

  • @lailamohd1426
    @lailamohd1426 9 місяців тому +1

    Irumb kara povumo

  • @zivadreams7585
    @zivadreams7585 9 місяців тому +10

    ബ്ലീച്ചിംഗ് പൗഡർ കലക്കി അതിൽ നാരങ്ങാനീരും ചേർത്താൽ ഇതുപോലെ കറ പോകും പക്ഷേ വെള്ള വസ്ത്രങ്ങളിലെ കറ മാത്രമാണ് പോകുന്നത്. ഈ കുപ്പിയിലും അതേ കാര്യമായിരിക്കും ഉണ്ടാവുക ഒരു പ്രശ്നമുള്ളത് കുറെ പ്രാവശ്യം ഇതു തന്നെ ഉപയോഗിച്ചാൽ അഥവാ തുണിയിൽ കൂടുതൽ തുണിയിൽ ഇത് ഒഴിക്കുകയാണെങ്കിൽ തുണി തന്നെ താഴെ പൊടിഞ്ഞു പൊടിഞ്ഞു പോകും ഒരുതരം ആസിഡ് ആണത്

  • @jeslaazeez9666
    @jeslaazeez9666 4 місяці тому +1

    Hi bro. Colour shirtil peninte ink aayad ithukond pokumo

  • @sreekumarsreekumar2880
    @sreekumarsreekumar2880 8 місяців тому +1

    Super super super super super super super super super super super super

  • @ShihabchShihabch-ju8mu
    @ShihabchShihabch-ju8mu 2 місяці тому +1

    ഇരുമ്പിന്റെ കറ പോവുമോ?

  • @binsybinsha
    @binsybinsha 9 місяців тому +1

    Bro polyester clothilnonnu color aakii povonn kanich tharo

  • @secret_catcher
    @secret_catcher 4 місяці тому +2

    ഇതേ same item ഞാനും വാങ്ങി but faile ആണ് കരകളൊന്നും പോയില്ല

  • @mansoorusman8833
    @mansoorusman8833 9 місяців тому +1

    Try in colour dress

  • @munitube100
    @munitube100 9 місяців тому +1

    Whit dress Clorox mathiyallo

  • @Sha09903
    @Sha09903 8 місяців тому +1

    Bro shirtill paint ayl pokanu ulla ethkilum tip paryumo

    • @GunsAndGulabsofficial
      @GunsAndGulabsofficial  8 місяців тому

      No chance 🤦‍♂️ പെയിന്റ് പോവില്ല

  • @seethapremjith
    @seethapremjith 5 місяців тому +9

    വാഴ കറ ഒന്ന് പരീക്ഷിച്ചൂടെ അതാണ് പ്രധാനം

  • @muhammedimtiyaz504
    @muhammedimtiyaz504 9 місяців тому +1

    Clorox cheriya paisaye ullu, aa sadhanam cheriya kuppiyilakki oru video ittall ingane kachodam cheyyam

  • @nickknowledge6539
    @nickknowledge6539 9 місяців тому +1

    Bro White thuniyl mathram nokkale vere color edk thinde colorum ponundon nokkamo

  • @anjalivijayan96
    @anjalivijayan96 9 місяців тому

    ഇങ്ങനെ തുണി മുറിക്കാണ്ട് കറ പോകാൻ വല്ല വഴിയും ഉണ്ടോ ചേട്ടാ

  • @jithutrz3262
    @jithutrz3262 9 місяців тому +122

    Bro white color thuni maati vere xolour kude try chey bro.. Chelapo aa color um poyalo

  • @jsgaming3011
    @jsgaming3011 9 місяців тому +1

    Bro ink vennal poko ith vech cheytha???

  • @ads7521
    @ads7521 9 місяців тому +2

    Surf excel parasyakaar edh kananda

  • @sarashamshad5869
    @sarashamshad5869 5 місяців тому +1

    Dressite colour pokuvo

  • @dilshaminnu903
    @dilshaminnu903 8 місяців тому

    Poyi oru vaayakola vett appo orginal Kara aavum . Ennitt chekk cheyy bro povunnundonn

  • @sinanpp-ed2ug
    @sinanpp-ed2ug 9 місяців тому +1

    Active enzyme

  • @mishal-gb2he
    @mishal-gb2he 9 місяців тому +6

    Bro,keep posting these videos iam sure this channel will be a hit ❤

  • @anishsaju7211
    @anishsaju7211 9 місяців тому +1

    Ith bleach alle

  • @King_of_heaven_007
    @King_of_heaven_007 9 місяців тому

    Ente nalloru pant upayogikkan patandayitund. Color ulla dressil use cheyyinnavar nallapole shradhikka

  • @fayizpaachi-qx7fx
    @fayizpaachi-qx7fx 9 місяців тому +326

    Ed color drss l aakiyal dress nte color um povum😂

    • @farzanaa6958
      @farzanaa6958 9 місяців тому +4

      Athe

    • @abdulsha1823
      @abdulsha1823 9 місяців тому +2

      ന്റെ പൊന്നെ.
      .. 😂😂

    • @infinityfight4394
      @infinityfight4394 9 місяців тому +4

      എൻ്റ്റെ എത്ര പോയിരിക്കുന്നു😢😂

    • @jyothilalspillai
      @jyothilalspillai 9 місяців тому +5

      Yes..only applicable in white shrts

    • @mohammedrashid4797
      @mohammedrashid4797 5 місяців тому +1

      Ente pantinte colurum poyi guys😢

  • @brucebanner9782
    @brucebanner9782 8 місяців тому +1

    Ith serikkum simple bleach alle. Ath oro modern name ittu vikkunnu ennumathram. Business.

  • @SayyidaMullappally
    @SayyidaMullappally 4 місяці тому +1

    Colour dress il.ullathan nokkendath

  • @Captaingaming.93
    @Captaingaming.93 9 місяців тому +1

    Cloth kurch day avumbo damage avum

  • @HarshanaPonnu
    @HarshanaPonnu 9 місяців тому +37

    ഇതുപോലെയുള്ള വീഡിയോസ് നല്ല ഉസ്ഫുൾ ആണ് ബ്രോ . പേടിക്കാതെ പ്രോഡക്റ്റ് വാങ്ങാലോ ☺️

    • @sarathanayadi
      @sarathanayadi 9 місяців тому +3

      😂 colour dress il video kaattan paray

    • @HarshanaPonnu
      @HarshanaPonnu 8 місяців тому

      @@sarathanayadi 😂😄

  • @AkhilShambu-r8c
    @AkhilShambu-r8c 3 місяці тому +1

    👍🏻👍🏻👍🏻

  • @-A-LiV-InG-Being-
    @-A-LiV-InG-Being- 8 місяців тому +1

    വാഴ കറ പോകുമോ എന്ന് നോക്ക്.

  • @VICKY-in2vt
    @VICKY-in2vt 8 місяців тому

    Evideyo oru aasif ali. 🥰

  • @stonesnopl143
    @stonesnopl143 9 місяців тому +1

    Po po clean also good

  • @adi3235
    @adi3235 9 місяців тому +1

    Jathikyaa vazha ethinte okke karappovoo enn nokk

  • @SinuMolu-sc3tf
    @SinuMolu-sc3tf 4 місяці тому +1

    ink try cheyyo

  • @sunilsuth
    @sunilsuth 9 місяців тому +1

    Link😊

  • @akshaikumar169
    @akshaikumar169 9 місяців тому +31

    Stain remover munbe unde 28 rs only

  • @SBKUchannel
    @SBKUchannel 9 місяців тому +1

    കറ പോകും.. പക്ഷെ ഈ ലിക്വിഡ്കെമിക്കൽ ആണ്. കയ്യിൽ നേരിട്ട് തൊടല്ലേ. ഗ്ലൗസ് ഉപയോഗിക്കു.

  • @JinninteRaja
    @JinninteRaja 9 місяців тому +1

    Colour thuni aanel kareda koode kalarum pokum avide white aavum

  • @hasnanijas9942
    @hasnanijas9942 9 місяців тому +1

    Link

    • @GunsAndGulabsofficial
      @GunsAndGulabsofficial  9 місяців тому

      Product link
      പ്രോഡക്റ്റ് ലിങ്ക് 👇
      amzn.to/4aVyHQ4

  • @Ameeneditxx
    @Ameeneditxx 9 місяців тому +1

    Bro bgm mattumo

  • @shababulhisham9328
    @shababulhisham9328 9 місяців тому +1

    Hydrogen peroxide

  • @dinirocksfrk8957
    @dinirocksfrk8957 9 місяців тому +1

    Bro rust onnu pokki nokko

  • @Shahulksd-wo9jo
    @Shahulksd-wo9jo 6 місяців тому +1

    Vaza kara try cheyth kanik

  • @Roshanxxx111
    @Roshanxxx111 9 місяців тому +2

    Irump kara thurump kara ellam try chey pothe ennit oru video id..

    • @GunsAndGulabsofficial
      @GunsAndGulabsofficial  9 місяців тому +1

      You mean 🐂🐂🐂

    • @Roshanxxx111
      @Roshanxxx111 9 місяців тому

      Njn paranjath entanenn ninak manasilaya mashi karayum achaarinte karayum maatram nokkiya pora thurumpinteyum irumpinteyoke kara ninte mundil apply cheyyuka ennit athkond oru tavana thech mukki bucketinn edukumpo povunundo enn nok...ennit ath urap varuthi veroru video chey..

    • @hasna6515
      @hasna6515 9 місяців тому

      ​@@GunsAndGulabsofficial😂😂

  • @Sree_9191
    @Sree_9191 9 місяців тому +1

    White fabric change cheythu Oru video kudi ittu njettikamo bro😮

  • @BreezeHomes-o1l
    @BreezeHomes-o1l 5 місяців тому +1

    Oru colour clothukudinokamyerunnu

  • @Sijiii-z9d
    @Sijiii-z9d 9 місяців тому +1

    Bro ith kure munb ulla karaellam povoo

  • @amjadanju5252
    @amjadanju5252 9 місяців тому +1

    Vazha Kara pokunundo noku

  • @Duamea
    @Duamea 4 місяці тому +1

    സത്യം അണെ

  • @CochuTechy
    @CochuTechy 9 місяців тому +10

    30രൂപയ്ക്കു 1ലിറ്റർ ലിക്യ്ഡ് ക്ലോറിൻ കിട്ടും, ഇതിലും എളുപ്പം പോകും

    • @GunsAndGulabsofficial
      @GunsAndGulabsofficial  9 місяців тому

      👍 thank you for your valuable information 😍👍

    • @Madiyan007
      @Madiyan007 9 місяців тому +1

      Oru kindyum povula brw 😢ente poyilla 😢😢

  • @blossomsofheavens
    @blossomsofheavens 9 місяців тому +4

    Simple 10rs chlorine can do this ; any chemical shop available for 10-20 rs

  • @MsMankatha
    @MsMankatha 9 місяців тому +3

    Clothintey quality poykitum

  • @meghanamanoj7201
    @meghanamanoj7201 8 місяців тому +1

    Pen ink

  • @RevathySooraj
    @RevathySooraj 9 місяців тому +1

    Ethu karayum pokum ithalla rin liquid

  • @gamingpro3296
    @gamingpro3296 9 місяців тому +2

    Chetta vere ethenkilum colour le chaith kaneko

  • @LottuLodukk-t2q
    @LottuLodukk-t2q 9 місяців тому +1

    തുണിയുടെ ഈട് കുറയും..
    പിന്നെ കളർ ഡ്രെസ്സിൽ ചെയ്താൽ നല്ല രസം ഉണ്ടാകും കാണാൻ 😄

  • @Monkey_D_Lufy
    @Monkey_D_Lufy 9 місяців тому +2

    Bro Vaya nte Kara pokunna oru video cheyoo..adh poovannel onn vagannam....
    ❤❤❤❤.

  • @shanamch7219
    @shanamch7219 9 місяців тому +1

    White il maatre use aakan patu😢

  • @jasminevarghese8370
    @jasminevarghese8370 8 місяців тому +1

    Ink try

  • @Sheringireesh8338
    @Sheringireesh8338 4 місяці тому +1

    😮

  • @Ryomensukuna81
    @Ryomensukuna81 9 місяців тому +1

    Jeansil mashi ayal povo

  • @ajithnp1499
    @ajithnp1499 9 місяців тому +1

    Fake anu ponilla

  • @shahanabik.m1268
    @shahanabik.m1268 9 місяців тому +1

    ഇതു പരസ്യമാകും

  • @sreejithsree4808
    @sreejithsree4808 9 місяців тому

    Ippo ചെയ്തത് കൊള്ളാം😮😮😮
    ഇത് കറ അക്കിട്ട് ഒന്നു ഒണക്കി ഇസ്തിരി ഇട്ടു ചുടാക്കിട്ട് നോക്ക് പൊളിക്കും

    • @GunsAndGulabsofficial
      @GunsAndGulabsofficial  9 місяців тому

      വെയിലത്തു വെച്ച് ഓണാക്കിയതാണ് അണ്ണാ ok ഇസ്തിരി ഇടാൻ 😂😂😂😂

  • @abhishekabhi5972
    @abhishekabhi5972 9 місяців тому +1

    Bro ink ayath povooo

  • @munawirali9505
    @munawirali9505 9 місяців тому +1

    Vaya Kara povo nokke

  • @AjmalParveen
    @AjmalParveen 6 місяців тому +1

    ഇങ്ക് പോകുമോ

  • @ajeshmathew7763
    @ajeshmathew7763 9 місяців тому +1

    Ithu allatheyum kalayam.. വാഴാക്കറ പോകുവോ..? അത് കാണിക്കു

  • @akuniversalvlog2673
    @akuniversalvlog2673 9 місяців тому +2

    വല്ല Acid ആയിരിക്കും

  • @irshadrahman7295
    @irshadrahman7295 5 місяців тому +1

    ഞാൻ വാങ്ങി ഒരു ഉപയോഗം ഇല്ല

  • @ka53bang
    @ka53bang 9 місяців тому +3

    അത് ഒഴിച്ച ആ ഭാഗം ഒന്ന് വലിച്ചു നോക്ക് കീറി പോരും.... ഹോട്ടൽ field നിൽക്കുന്നവർക്ക് അറിയാം

  • @kurianneduveli4808
    @kurianneduveli4808 8 місяців тому +1

    Nalla product name clear ayi kanikkuka