Bigg boss star Ronson Vincent white house in cochin celebrating onam with Dr.Neeraja

Поділитися
Вставка
  • Опубліковано 29 сер 2020
  • White Hut എന്നാണ് വിചാരിച്ചിരുന്നത്.. പക്ഷേ ഞങ്ങൾ VINCENTS എന്ന് പേരിട്ടു..
    കാരണം അച്ഛൻ ആണ് ഞങ്ങളുടെ ഈ കുടിൽ ഡിസൈൻ ചെയ്തിരിക്കുന്നത് (Rony Vincent - Actor, Architectural Model Maker)
    വിവാഹം കഴിഞ്ഞു വധുവിനെയും കൊണ്ട് പുതിയ വീട്ടിലേക്കു കയറണം എന്നായിരുന്നു ആഗ്രഹം.. പക്ഷേ കൊറോണ കാലം പറ്റിച്ചു.. കല്യാണം കഴിഞ്ഞ് ആദ്യത്തെ ഓണം ഞങ്ങൾ ഞങ്ങളുടെ കൊച്ചു വീട്ടിൽ വച്ച്...
    വെള്ളനിറമുള്ള ഞങ്ങളുടെ കൊച്ചു വീട്ടിൽ വെള്ള പൂക്കളമിട്ട് വെളുത്ത ഓണക്കോടിയും അണിഞ്ഞു ഓണത്തുമ്പികളെയും മാവേലിത്തമ്പുരാനെയും കാത്തു ഞങ്ങൾ ഒരുമിച്ചുള്ള ആദ്യത്തെ ഓണം..

КОМЕНТАРІ •