കഴിച്ചു കൊണ്ടേ ഇരിക്കും നിർത്താനേ തോന്നില്ല ഈ പലഹാരം || How to make Carrot Pola || Lekshmi Nair

Поділитися
Вставка
  • Опубліковано 5 лис 2024

КОМЕНТАРІ • 750

  • @BtechMIXMEDIA
    @BtechMIXMEDIA 4 роки тому +23

    Hi വളരെ ലളിതമായി രസകരമായ കറി കൂട്ടുകളും പലഹാരങ്ങളുടെയും നിലക്കാത്ത ഒരു പ്രവാഹമായി എന്നും നിലകൊള്ളട്ടേ

  • @sooryasworld
    @sooryasworld 4 роки тому +436

    ക്യാരറ്റ് പോള ആദ്യമായി കാണുന്നവർ ആരൊക്കെ?

  • @kesavanmelbourne
    @kesavanmelbourne 4 роки тому +277

    ലക്ഷ്മി മാമിന്റെ ഫാൻസ്‌ ആരൊക്കെയുണ്ടിവിടെ ❤❤❤❤❤

  • @musafiramusukottakkal6350
    @musafiramusukottakkal6350 4 роки тому +170

    കേരളത്തിലെ ഫുഡിന്റെ രാജകുമാരി ചേച്ചി തന്നെ അതിനെ മാറിക്കടക്കാൻ വേറെ ആരും ഇല്ല

  • @sabnashebi333
    @sabnashebi333 4 роки тому

    ഇന്നാണ് ക്യാരറ്റ് പോള ട്രൈ ചെയ്തത്. Super taste. സത്യം പറഞ്ഞാൽ ഇവിടെ തികഞ്ഞീല. Thanks for this soooooper റെസിപ്പി.

  • @shailathaha182
    @shailathaha182 4 роки тому

    അടിപൊളി വീഡിയോ കണ്ടപ്പോഴേ ഉണ്ടാക്കാൻ തോന്നി. അപ്പോൾ തന്നെ ഞാനും കാരറ്റ് പോള ഉണ്ടാക്കി കേട്ടോ. നോമ്പ് ആയതിനാൽ taste ചെയാൻ പറ്റിയില്ല. ഇവിടെ(അബുദാബി ) നോമ്പ് തുറക്കാൻ ഇനിയും ഒന്നര മണിക്കൂർ undu. കണ്ടിട്ട് അടിപൊളി ആണ്. ഉണ്ടാക്കാൻ easy യും ആണ് 😋😋👍

  • @sreekalapm6001
    @sreekalapm6001 4 роки тому

    Othilundakkunna ellam thanne njan undakunnund.athrayum perfection illelum taste kittunnund.ente makkale thadi koodan veronnum venda.ennalum thinnathirikkilla.superb mem

  • @muhammedshan2869
    @muhammedshan2869 4 роки тому

    ഞാനും ഇന്നു നോമ്പ് തുറക്ക് ഉണ്ടാക്കി വീട്ടിൽ എല്ലാർക്കും ഇഷ്ടം ആയി പെർഫെക്ട് ആയിട്ട് വന്നു thanks for റെസിപ്പി 🥰🥰🥰🥰🥰

  • @backbencher2319
    @backbencher2319 4 роки тому +5

    ചുമ്മാ ചേച്ചിയെ ഇങ്ങനെ കണ്ടോണ്ടിരിക്കാൻ തന്നെ എന്ത് രസം ആണ്.. ഐശ്വര്യത്തിന്റെ ദേവത ആണ് ചേച്ചി...ശെരിക്കും ലക്ഷ്മി ദേവി 😍

  • @naseemavaliyagath4892
    @naseemavaliyagath4892 4 роки тому

    ലക്ഷ്മി mam ക്യാരറ്റ് panjasarayum ഇട്ടു മിക്സിയിൽ ആദ്യം അടിക്കണം എന്നാൽ പെട്ടെന്ന് aranju kittum. ഇതു thalasserikarude favourite ആണ്

  • @safarudheenpa2751
    @safarudheenpa2751 4 роки тому

    Chuvad kattiyulla patrangale oke pati... Athupole nonstick cooker, sadharana cooker, valiathum cheythumaya panukal, curry oke make cheyyunna item( mutta curry ellam undakiyappol use cheytha item),

  • @rasheedvarankod1530
    @rasheedvarankod1530 4 роки тому +1

    എന്റെ പടച്ചോനെ ഇത്രയ്ക്കു ഈസി അയിരുന്നൊ pola ഉണ്ടാക്കാൻ ഇന്ന് ഞാൻ ഉണ്ടാക്കും ലവ് യൂ chechi ... തകൾ ശരിക്കും കുക്കിംഗ് രാജകുമാരി തന്നെ 😘❤️

  • @ramsifas9957
    @ramsifas9957 3 роки тому

    Nan try cheythathu nombuthurakkan tym ayirunu.vaccine kayinj ksheenathil ayirunu .so very helpful like this recipe s ...think u once again Lakshmi chechi from dxb

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 4 роки тому

    ഇഷ്‌ടമായി ഈ പോള.. ഉണ്ടാക്കി നോക്കും..
    സംസാരം കേൾക്കുമ്പോ തന്നെ നമുക്ക് ഉണ്ടാക്കാൻ തോന്നും.

  • @merinsibil4266
    @merinsibil4266 4 роки тому

    hai chechi njan try cheythu... Nannayirunnu.... Nonstick illarnnu cooker il undakki nokki.. Cheruthai adikku pidichu... But nallathayirunnu....

  • @fasna6945
    @fasna6945 4 роки тому

    Ente naatil (kannur) pola oru weakness anu kadala parippu pola,carrot,apple,dates,banana ,egg,bread ,mango angane angane orupad und

  • @dhanyasreekumar7631
    @dhanyasreekumar7631 4 роки тому

    Ennum parajayam neritta porottayil njan vijayam kandethiyathu mam undakkikanichapole cheythittanu.ee lockdown daysil nalla vibhavangal undakki makkale njettikunna njan,thank you so much...

  • @rafshanapp3109
    @rafshanapp3109 2 роки тому

    Chechii ippo ee Pola chechiyude recpy indaki noki.super taste.kutyekum husbandinum nallonnam ishtayii

  • @sajithgeorge9297
    @sajithgeorge9297 4 роки тому +88

    Mam..... ഓരോ വിഭവങ്ങളും പഠിച്ചെടുത്തതിനും ചെയ്തുനോക്കിയതിനും പിന്നിൽ ചില കഥകൾ കാണില്ലേ? ചില വിഭവങ്ങൾ ആദ്യമായി ചെയ്തുനോക്കിയപ്പോൾ ഉണ്ടായ രസകരമായ സംഭവങ്ങൾ ഉണ്ടാവില്ലേ? ഒരു പാട് അഭിനന്ദനങ്ങൾ കിട്ടിയ ചില പ്രത്യേക ഡിഷസ് ഉണ്ടാവില്ലെ? ഈ അനുഭവങ്ങൾ കേൾക്കാൻ രസമായിരിക്കും....... ഒന്നോ രണ്ടോ വ്ലോഗ് ചെയ്തൂടെ?

    • @muhammedbs7479
      @muhammedbs7479 4 роки тому +5

      Yes mam ithine patti oru vlog cheyyanam pls

    • @hema1999
      @hema1999 4 роки тому +3

      Yes that would be really interesting to hear from you Mam

    • @dhanishahammed1084
      @dhanishahammed1084 4 роки тому +4

      Enikum kelkkanam 😀

    • @haseemahee3050
      @haseemahee3050 4 роки тому +2

      Interesting Idea😊

    • @alluswonder4661
      @alluswonder4661 4 роки тому +2

      Nalla idea. Kealkan kodikunnu mam plees

  • @amuneera
    @amuneera 4 роки тому +5

    Love your recipes .. simple and yummy 🤩
    Can this be baked ?
    If yes .. the temp and time please.

    • @deea8897
      @deea8897 4 роки тому

      I have the same ques..Lekshmi mam pls reply

  • @linjudcruz7164
    @linjudcruz7164 4 роки тому

    Simple presentation.. so undaki Nokan thonum.. parotta njan undaki randu thavana .. thank you ma'am.. 😃 ethum try cheyum..😃

  • @AbdulRaheem-yd8tj
    @AbdulRaheem-yd8tj 4 роки тому

    Carrot vevikkanamm ennylla...row madhy..milk powder illaeghyll..millk maid cherdh suger avoid cheyyammm.egg smell ishttam illathavare..2 egg full...3 egg only white edukkamm...kurach cashew ...mixyill add cheyyammm.koodudhal tastyagum

  • @muhhamedaadil6010
    @muhhamedaadil6010 4 роки тому

    Nammal epolum undakarund spr teast anu milk powder must alla carrots ennam kuttiya mathi

  • @harshadhwani_
    @harshadhwani_ 4 роки тому +16

    ചേച്ചിടെ വീഡിയോ ഒരു വട്ടം കാണുന്നു മ്പോൾ തന്നെ ആരും subscribe ചെയ്യും അത്ര നല്ല രസം ആണ്ചേച്ചിടെ അവതരണം കാണാൻ ഇതു പോലെയുള്ള പാത്രം എന്റെ വീട്ടിൽ ഇല്ല ഇനി എങ്ങനെ ഉണ്ടാക്കും ഇത്🙁

  • @nazneens2361
    @nazneens2361 4 роки тому +8

    Perfection overloaded in all the recepies. And a great personality too. U r an inspiration to all of us

  • @aryaachuthankannur4823
    @aryaachuthankannur4823 4 роки тому

    Mam can u show some snacks that are spicy and salty....i mean some sugarfree snacks it will be helpful for many people ....waiting for that mam

  • @parvathyparu5794
    @parvathyparu5794 4 роки тому +1

    Thanks mam..maminte Ella recipe um try cheyyarund.ini ee ifthar special recipe koode try cheyyanam.maminte Ella recipe um simple but powerful aanu..😍

  • @farhasg6065
    @farhasg6065 4 роки тому +1

    Njn madam kanikuna alla receips try cheyar und Anik 100% result kitit und thank you soo much for ur receips njn madathinte valiya fan aye mari erikunu

  • @sanjanavinukuttan2673
    @sanjanavinukuttan2673 4 роки тому +10

    Lekshmi chechide videos nu vendi mathram 12.30 online ill varunnu chechi samosa undakkunna video onnu edamo athinde sheet preparation koodi include chythu 🙏

  • @tuttumon8107
    @tuttumon8107 4 роки тому

    ക്യാരറ്റ് ജൂസ് യിൽ പാൽ പൊടി ചേർത്ത് പഞ്ചസാര ചൂടാക്കി അതിലേക് ഈ mix ഇട്ടു ചെറു തീയിൽ വറ്റിച്ചു ഷേപ്പ് യിൽ മുറിച്ചു super മിട്ടായി റെഡി.. പഞ്ചസാര കുറുകിയാൽ മതി വെല്ലം കളർ

  • @sreejas3579
    @sreejas3579 4 роки тому +5

    ലക്ഷ്മി ചേച്ചീ....
    ആദ്യമായിട്ടാണ് ഇങ്ങനെയൊന്ന് ഇന്നത്തെ വൈകിട്ടത്തെ Special കാണിച്ചതിന് 1hank you

  • @murshidakk9397
    @murshidakk9397 4 роки тому

    Lakshmi chechi chicken cutlet kidu aanutto onnum parayanilla kidu kidu taste iniyum orupad snacks recepie pradeekshikunnu

  • @sailajas9396
    @sailajas9396 4 роки тому

    Mam.. സൂപ്പർ ആയിട്ടുണ്ട്. എല്ലാ വിഡിയോസും ഞാൻ കാണും. Mam aloe vera juice എങ്ങനെ ആണ് ഉണ്ടാകുന്നത് എന്ന് പറഞ്ഞു തരുമോ.

  • @sarannyav5866
    @sarannyav5866 4 роки тому

    Ente chechi kidu item... First time anu kettathu.... Athepole try cheythu.. entha taste....I loved it..chechi paranja pole kazhichukondirikane thonnum... Yummy 😋😋

  • @asharafputhenveetil6876
    @asharafputhenveetil6876 4 роки тому +1

    Ma'am I tried this recipe it was awesome 😋😋my whole family liked it. Thankyou ma'am ❤️

  • @TasteTripsTips
    @TasteTripsTips 4 роки тому

    കായ് പോള ഉണ്ടാക്കി പരാജയപ്പെട്ടു...
    ഇനി maam ന്റെ കാരറ്റ് പോള ട്രൈ ചെയ്യാം

    • @LekshmiNair
      @LekshmiNair  4 роки тому

      Try dear..will be successful...waiting for your feedbacks ❤

    • @muhammedfazl1689
      @muhammedfazl1689 4 роки тому

      What happened..its easy and simple recipe..

  • @sohithasureshbabu9307
    @sohithasureshbabu9307 4 роки тому

    Mam.. I tried.. Super.. Pannjipole..softaa..thanks...mam😊❤️

  • @helloshalu2120
    @helloshalu2120 4 роки тому +8

    Hi ma’am,
    Just wanted to inform you that the vessels that are described in the description box and their links do not match. We really do want to know about the vessels and spatula you use. It would be highly appreciated if you please pay your attention to the links in the description box regarding your vessels.
    Thanking you,
    Shalu Faizal

    • @miraarun4273
      @miraarun4273 4 роки тому +1

      Shalu Chechi...... Njana Meera... Oru thotta kodeeswari 😀😂

  • @shameerasaleem4061
    @shameerasaleem4061 4 роки тому

    Tnku mam ഇഫ്താർ ആയിട്ട് വളരെ ഉപകാരപ്പെടുന്നുണ്ട്

  • @khadeejahassan160
    @khadeejahassan160 4 роки тому +1

    Easy aayittulla erivulla snak kanikkamo mam..aaviyil vevikkavunnad carret pola pole

  • @MrsMenon-bv3ut
    @MrsMenon-bv3ut 4 роки тому +1

    Njan aadyam aanu carrot pola kaanunath. Nice

  • @Arush-l5p
    @Arush-l5p 4 роки тому +2

    Hi mam... super... ആദ്യമായിട്ടാ ക്യാരറ്റ് പോള kanunne... തീർച്ചയായും try cheyyum... thank you.... 😍

  • @anishavahid1867
    @anishavahid1867 4 роки тому +8

    എല്ലാ ജില്ലയിലെയും ട്രഡീഷണൽ ഫുഡ്‌ ചേച്ചി വഴി നമുക്ക് പരിചയപ്പെടാം

  • @purplelight7431
    @purplelight7431 4 роки тому

    l like to make this sundary carrot pola. Very simple, and rich protein. Thanks a lot

  • @balachandran8727
    @balachandran8727 4 роки тому

    Njan tvmthu ninny mini. Njan parotta undayi. Super ayirunnu. Ithum undakki nokkum. Thank you

  • @srilathasoman3176
    @srilathasoman3176 4 роки тому

    Will this dish have eggish taste.ur videos are very nice

  • @sulaikhavp1144
    @sulaikhavp1144 4 роки тому

    ചേച്ചിയുടെ കുക്കിംഗ് കണ്ടാൽ വേഗം കുക്കിംഗ് പഠിക്കാൻ പറ്റും.100%ഉറപ്പ്.വീട്ടിൽ എന്നെ ഫുഡ് ഉണ്ടാക്കാൻ അനുവദിച്ചിരുന്നില്ല.എല്ലാം ഉണ്ടാക്കൽ ഉമ്മയായിരുന്നു.ഇപ്പൊ ഈ അടുത്ത കാലത്താണ് ഞാൻ പാചകം പഠിക്കുന്നത്.ഒരു മോൻ ആയതിനു ശേഷം.ഞാൻ എന്തെങ്കിലും ഉണ്ടാക്കാൻ ഉന്ദേശിച്ചാൽ ആദ്യം നോക്കുന്നത് ഈ ചാനൽ ആയിരിക്കും.ചേച്ചി നമ്മുക്ക് മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞു തരുന്നു.

  • @TheRhythmOfCooking
    @TheRhythmOfCooking 4 роки тому

    Eluppathilulla oru healthy snack. Colour um super

  • @safarudheenpa2751
    @safarudheenpa2751 4 роки тому

    Nonstick patrangal ellam evude ninn vangunnu, steamer, idly steamer, valiya panukal oke evidenn vangunnu, eth company use cheyyunnu... Athine pati oru vlog cheyyumo??

  • @rajis6244
    @rajis6244 4 роки тому

    Nannayittundu chechi carrot pola presentation is very good for ever

  • @sharilaprem5144
    @sharilaprem5144 4 роки тому

    Njanum undaakki... Adipoliyaayi Kitty... Thank you Ma'am

  • @milgeogeorge3591
    @milgeogeorge3591 4 роки тому

    600 K congrats

  • @seemat1592
    @seemat1592 4 роки тому

    👌👌👌👌👌👌👌👌👌👌
    Kaye pole innale njan try cheythu......circus kanichu pola potti poye😃😃
    Carrot pola first time anu kelkunnathu
    Thank u chechi❤️

    • @LekshmiNair
      @LekshmiNair  4 роки тому +1

      Try this method dear...you will do good...will be waiting for your feedbacks

    • @seemat1592
      @seemat1592 4 роки тому

      @@LekshmiNair ok thank you chechi❤️❤️

  • @bindusuresh7321
    @bindusuresh7321 2 роки тому +1

    Mam I tried this receipe. It came very well and taste superb. Thank you mam.

  • @appua5137
    @appua5137 4 роки тому +1

    Milk powder illankil kuzhappamundo

  • @Legend21213
    @Legend21213 4 роки тому +1

    Oro dayum ippo maminte recipes nu wait cheyyaa.... Oronnum pareekshichondirikkjnnu.... Ellaam nannaayi varunnundu.... Liked your way of cooking.... Lots of love... 😍😍😍

  • @sindhudileep4242
    @sindhudileep4242 4 роки тому

    Njangal try chythu....super aayitund chechi

  • @ashrafk.m6286
    @ashrafk.m6286 3 роки тому

    Hi mam 🥰🥰.njaan cooking padichath thanne mam nte recepi nokeettanu.pudding.cake .angane oru vidham Ellam..oru valiya agraham und mam ne neritt onnu kanan .vanithede malsathinoka vararund .pakshe judge aayitt mam varunna malsaram eppo missavum

  • @aboobackersideeq1922
    @aboobackersideeq1922 4 роки тому +6

    ഹായ് ഞാൻ dr ആണ്. യൂട്യൂബിൽ ഒന്നും കാണാൻ സമയം കിട്ടാറില്ല. But ലഷ്മി നായരുടെ എല്ലാ കുക്കിങ്ങും സമയം ഉണ്ടാക്കി കാണാറുണ്ട്. അധികവും വീട്ടിൽ ഉണ്ടാക്കി നോക്കും. So simble.

  • @geethajayan5300
    @geethajayan5300 4 роки тому

    ഇത് കൊള്ളാല്ലോ. എന്തെളുപ്പം. ഉണ്ടാക്കി നോക്കട്ടെട്ടോ

  • @lathasudhakaran3282
    @lathasudhakaran3282 4 роки тому

    Supper dish . Ee patram non stick ano ?

  • @deepavimal4765
    @deepavimal4765 4 роки тому +2

    ചേച്ചിയോട് .രണ്ടു ചോദ്യങ്ങൾ . 1.ചേച്ചിയ്ക്ക് red വള ഭയങ്കര ഇഷ്ടം ആണോ 😍2.ഇതു കുക്കറിൽ undaakamo

  • @beenadoha
    @beenadoha 4 роки тому +10

    Chechi milk powder illenkil.milk use cheyyamo. Athinte quantity koodi onnu paranj tharane

    • @ncbnouri5549
      @ncbnouri5549 4 роки тому +1

      Pattilla,condensed milk use cheyyam,3tbsp, appo sugar level adjust cheyyanam..🙂

  • @zoharashareef4181
    @zoharashareef4181 4 роки тому +1

    Congrats 600 k reach aavarayi

  • @fasnaharis3151
    @fasnaharis3151 4 роки тому

    Mam paranjad valare correct aann.ith thinnan thudangiyal pnna nirthan thonnilla😀😀😀

  • @aswathyvinod7025
    @aswathyvinod7025 4 роки тому +2

    Mam,Ellaa divasom kaathirikkaanu evng snacks undaakkaanaayitt...njaan ellaam try cheyyaannumunde.... Ellaam super aannu tto😍😘

  • @lalymatthews2531
    @lalymatthews2531 4 роки тому

    Thanks a lot for this simple and beautiful recipe.... You are amazing.... 💐💐💐

  • @dpnvlogs2499
    @dpnvlogs2499 4 роки тому

    Chechee carrot pola undakkitto.super ayi .nalla taste

  • @sherlyvalanthara1593
    @sherlyvalanthara1593 4 роки тому

    Till this video I was only viewing but today I subscribed. Easy and healthy.
    Have to try and taste it.
    Good luck 👍

  • @jyothimerin8753
    @jyothimerin8753 4 роки тому

    I made carrot pola today..It tasted so much of egg..

  • @hezzasdreamworld1131
    @hezzasdreamworld1131 4 роки тому

    Very simple and easy recipee..mam Definitely I will try today...

  • @madhumithar9038
    @madhumithar9038 4 роки тому

    Lovely....milk powder illangil thick milk cherkamo chechi 😊

  • @faseelapr8606
    @faseelapr8606 4 роки тому

    Ith nammude malabar snak aane superaanu ealakka podi kurach cherkkanam

  • @sheejag5648
    @sheejag5648 4 роки тому

    ഇപ്പൊ ഉണ്ടാക്കി. സൂപ്പർ ടേസ്റ്റ്.👌👌👌😋😋. thank യു

  • @donabenny9847
    @donabenny9847 4 роки тому

    Ith oven and cake tin use cheyth cheyyan patuo?

  • @jesdhaharris6809
    @jesdhaharris6809 4 роки тому +1

    Ma'am sud we refrigrate? Or served hot? Onemore thing, can we steam it?

    • @LekshmiNair
      @LekshmiNair  4 роки тому

      Steaming can be done...but texture will be slightly different...bottom and top morinju varilla...better to eat slightly hot or room temperature

    • @jesdhaharris6809
      @jesdhaharris6809 4 роки тому +2

      @@LekshmiNair oke👍

  • @sajishanmughan1117
    @sajishanmughan1117 4 роки тому

    Good noon ma'am.... very nice...u Rock ma'am..the way to explain every receipe..make us do n so simple...lots of love dear ma'am..💟

  • @snehadinesan4947
    @snehadinesan4947 4 роки тому

    Can we use milk instead of milk powder mam. Please reply

  • @juliejoby263
    @juliejoby263 4 роки тому

    Congrats chechi for 6 lakh subscribers..

  • @sereneedward6665
    @sereneedward6665 4 роки тому +1

    Super. Definitely I will try this. Thank you Ma'am.

  • @preetishaji1537
    @preetishaji1537 4 роки тому

    Which brand milk powder u used I want to make this receipe

  • @nifampm5486
    @nifampm5486 4 роки тому +17


    അങ്ങനെ നോമ്പിന് പറ്റിയ വിഭവങ്ങൾ ഇനിയും പോരട്ടെ
    അത് പോരെ കൂട്ടുകാരെ..

  • @greeshmap.b3393
    @greeshmap.b3393 4 роки тому

    Milk powder-inu pagaram milk use cheyaaamooo

  • @swapna8333
    @swapna8333 4 роки тому +1

    Hi chechi
    Looks very yummy chechi can we use milk instead of milk powder

    • @LekshmiNair
      @LekshmiNair  4 роки тому

      Milk powder gives better taste and colour dear...but you can use milk or cream instead...but quantity koodaruthu...just 1/4 cup..illengil consistency pokum

  • @amminisworld8608
    @amminisworld8608 4 роки тому

    Njan innu vykittu cheythu nokki super ♥️♥️♥️♥️♥️

  • @annsuryarajan2297
    @annsuryarajan2297 4 роки тому

    Pola otg il bake cheythedukkan pattumo.pattumenkil athintay time ethrayanu.onnu reply tharumo mam

  • @lathikaramachandran4615
    @lathikaramachandran4615 4 роки тому

    Superb carrot pola...mouth watering. Nice dress. Is it new..dresss

  • @jass4919
    @jass4919 3 роки тому

    Sugarin pakaram dates cherthaal mathiyo

  • @assurasalam8871
    @assurasalam8871 4 роки тому

    Mam....kidu.....your tips are very helpful

  • @praveenpvn4700
    @praveenpvn4700 4 роки тому

    ചേച്ചി നല്ല കുഴചക്ക കൊണ്ടുള്ള ഉണ്ണിയപ്പം ഉണ്ടാക്കി തരാമോ

  • @hema1999
    @hema1999 4 роки тому +3

    “ OK “ brand utensils are really good.
    Dosa Tawa also.

  • @rinssy
    @rinssy 4 роки тому

    Mam, milk powder illa... Milk use chheyyan pattumo? If yes how much..

  • @remyannamma8042
    @remyannamma8042 4 роки тому

    Is it possible to bake the batter instead of using a pan?

  • @ranjiniranji8380
    @ranjiniranji8380 4 роки тому +1

    മുട്ടയുടെ രുചി മുന്നിൽ നിൽക്കുമോ ? മുട്ടയുടെ taste അത്ര ഇഷ്ടമല്ല. അതു കൊണ്ടാണ്.ഇതിൽ ഏലക്കാ പൊടി ചേർത്താൽ കുഴപ്പമുണ്ടോ? എന്തായാലും പല ഹാരം സൂപ്പറാ ട്ടോ..

  • @sajikumardeepa
    @sajikumardeepa 4 роки тому

    Thanks....i tried it today.. it came out well..

  • @sreelekhapradeepan1994
    @sreelekhapradeepan1994 4 роки тому

    Hii Mam always waiting for a new recipe.. Undakkan oru margavumilla.. Locked down in Maldives..

  • @haseemahee3050
    @haseemahee3050 4 роки тому

    Nice Recipe...I'll try it for sure....Tnku Ma'am😊

  • @nadeernadeer8632
    @nadeernadeer8632 4 роки тому

    Lekzhmi chachiyuday carrotpola super

  • @chanduarchana6891
    @chanduarchana6891 4 роки тому +1

    Carrot Pola 🥕 gulfil chila hotelsil kazhichittunde. Chechy

  • @murshidakk9397
    @murshidakk9397 4 роки тому +1

    Kadala paripp pola enthayalum onnu kaanikane plz plz