ഞാൻ പച്ചക്കറി വെയ്സ്റ്റ് പഴത്തൊലി മുട്ടത്തോട് ചായ യില ഉള്ളിതോട് എല്ലാം മിക്സിയിൽ അടിച്ചു രണ്ടു ദിവസം കൂടുമ്പോൾ റോസിനും ബോഗൺവില്ലക്കും പച്ചക്കറികൾക്കും മാറി മാറി ഒഴിച്ച് കൊടുക്കാറുണ്ട്. നല്ല റിസൾട്ട് ആണ്. എന്റെ റോസിന്റെ യും പച്ചമുള കിന്റെയും രഹസ്യവും ഇതാണ്
@@tipsnow4178 ഹായ് സുഹൃത്തേ, നിങ്ങൾ NPK 18,18,18,,NPK .10.26.26 മിക്സ് ചെയ്ത് ഒഴിക്കാൻ പറഞ്ഞു, ഇതിന്റെ അളവുകൾ പറഞ്ഞുകൊടുക്കാതെ എങ്ങനെ ആണ് അവർ use ചെയ്യുന്നേ. അതായത് രണ്ടു വളങ്ങളും 50gm വീതം എടുത്തു 10 ലിറ്റർ വെള്ളത്തിൽ കലക്കി ഒരു ചെടിക് ഒരു കപ്പ് വീതം ഒഴിക്കണം,,നനച്ചതിനു ശേഷം ഒഴിക്കണം,.
ഈ റോ സ്എ തു variety
ഞാൻ പച്ചക്കറി വെയ്സ്റ്റ് പഴത്തൊലി മുട്ടത്തോട് ചായ യില ഉള്ളിതോട് എല്ലാം മിക്സിയിൽ അടിച്ചു രണ്ടു ദിവസം കൂടുമ്പോൾ റോസിനും ബോഗൺവില്ലക്കും പച്ചക്കറികൾക്കും മാറി മാറി ഒഴിച്ച് കൊടുക്കാറുണ്ട്. നല്ല റിസൾട്ട് ആണ്. എന്റെ റോസിന്റെ യും പച്ചമുള കിന്റെയും രഹസ്യവും ഇതാണ്
Randu dvasam kazenjano ozechu kodukkunna
First👍👍
Super
Good information. Flowers also super. 🌷Thank you for sharing. Bye
Good
Flower ആയി കഴിഞ്ഞാൽ adh കട്ട് ചെയ്ത് മാറ്റിയ ശേഷമാണ് rose തണ്ടിൽ നിന്ന് മുള വരുന്നത്..
Ella fertilizersum 15 days koodumbol mathram kodukan paadullo
I want impatient plant, rose
Nalla video👍
Ente kayil kashmir rose undu nannayi flower undu pakshe ippol thalirilayum mottum muradichu varunnu pesticidr spray cheythal mathiyo? Best pesticide ethanu?
Mathitto, natural aanenkil neem oil spray, orange peel okke nallathaanu chechii
Nalla sunlight le vekkutto
Ente rosente elakall vadipogunnu bananna tholyitta vellam chayakothu egg shell ellam ettukodukkarundu valam kittanulla vazhyum ella ethinu marupadi parayammo
Chechii, Kure valuthaya rosayaano,cheriya rose aano, nalla veyilulla sthalathu vekkuu,chattiyil aano nattekkunne mannilakki koduthittu veanam valamidaan
Roseude kambu nattittu onnum undakunnilla. Kambu karuth nasichupokunnu. Entha cheyya?
Chanaga podi potting mix il add cheythutto nannai nakku shadeil vekkutto
Thank you
Black spot muttum leafsumayum any solution
ടuper
👍👍👍
Useful one.
കോഴി കഷ്ടം റോസിന് വളമായി ഉപയോഗിക്കാമോ
? Pls rply
Njan akarund nalla result kittarund
Cheriya roseannu sunlight kittunidathanu vechath vadiya kabbu murichu mattanamo
Aa rosile vaadiya baagathinu thaazhe vere kambugalo cheriya koombugalo undenkil murichotto
ഇങ്ങനെ പച്ചക്കറിയുടെ വേസ്റ്റ് ഇടുമ്പോൾ ഉറുമ്പ് വരില്ലേ? അപ്പോൾ ചെടി കേടു വരില്ലേ? Pls... reply
Waste ittittu mannittu nannayi moodi ittaal mathi
Ith kaatturose aanoo atho nursery il ninnu vangiya bud rose aano
Bud rosalla kaaturose alla well watered rose aane
@@tipsnow4178 manasilayilla you mean the name of the rose
S
Ellupodi ittukodukkunbol fungus baadhikkunnundallo athendha?
എല്ലു പ്പൊടി പൂപൽ ഉണ്ടായിട്ട വാങ്കി കഴിഞ്ഞാൽ അടപ്പുള്ള പത്രത്തിൽ ഇട്ടു vaykkanam
👍👍👍👍👍👍
Chechi pls enik reply തരണം എൻറെ റോസ ipo പുക്കുന്ന pookal വളരെ ചെറുതാണ്. ആദ്യം vaghi vannapol വലുതായിരുന്നു . കാരണം എന്താണ്
Valam kurayunnathu kondaanu kittuvanenkile NPK 191919, NPK 102626 randum koodi kurachu mix cheythu vellathil yojippichu ozhichu nokke nalla result kittum tto
@@tipsnow4178 ഹായ് സുഹൃത്തേ, നിങ്ങൾ NPK 18,18,18,,NPK .10.26.26 മിക്സ് ചെയ്ത് ഒഴിക്കാൻ പറഞ്ഞു, ഇതിന്റെ അളവുകൾ പറഞ്ഞുകൊടുക്കാതെ എങ്ങനെ ആണ് അവർ use ചെയ്യുന്നേ.
അതായത് രണ്ടു വളങ്ങളും 50gm വീതം എടുത്തു 10 ലിറ്റർ വെള്ളത്തിൽ കലക്കി ഒരു ചെടിക് ഒരു കപ്പ് വീതം ഒഴിക്കണം,,നനച്ചതിനു ശേഷം ഒഴിക്കണം,.
@@tipsnow4178 pp
Rose sale undo
Illatto
Ethu eethu type rose anu ? Name ariyamoo
Damask,well watered rosé nteyokke typele varunneyaa
എന്റെ റോസകൾ വെയിൽ കൊള്ളുന്ന സൈഡിലാ വെച്ചേക്കുന്നത് അതുകൊണ് കുഴപ്പമുണ്ടോ?
Rose ne nalla sunlight veanam athukonde oru kuzhappavum illa water um nalla valavum cheythu koduthaal mathi
@@tipsnow4178 Lm
62 ko ji
Ente rose ful keedangl aanu.ellm chytu.chemical adichu.
Nalla sun light aano irikkunne cheriya rose aanenki leaf full parichu kalaye ennittu nalla smell ulla natural fertilizer (orange peel
Cheytho nammade channelil vedio unde) adichu kodukke ennittu randu divasam nanakkanda athu kazhinjittu saadharana pole nokkutto
Hai chechi, ഫസ്റ്റ് കാണിച്ച റോസിന്റെ പേരെന്താ
Damask rose, well watered rosé typelokke varunneyaa
Damask,well watered rosenteyokke typele varunneyaa
Aadyam kaanicha ah rosente perentha
Damask rose,well watered rosé nteyokke typele varunneyaatto
Veyil illa sthalath nadaan patiya chedi ethoke
Veyil Ulla sthalathaano Dianthus, bogain villa,roses ,chethi,marigold,angane kureyunde
No tharumo
Adutha impatience flowers nte vedio il add cheyyaam tto
Super