ദിലീപ് നിരപരാധിയോ ?? സന്ദീപ് വാര്യരുടെ പോസ്റ്റ് തെറിച്ചത് ആ സിനിമ കാരണമോ ?| NAVAKERALA NEWS

Поділитися
Вставка
  • Опубліковано 17 жов 2024
  • ദിലീപ് നിരപരാധിയോ ?? സന്ദീപ് വാര്യരുടെ പോസ്റ്റ് തെറിച്ചത് ആ സിനിമ കാരണമോ ? സിനിമ, രാഷ്ട്രീയം, സംവിധായകൻ അഖിൽ മാരാർ മനസുതുറക്കുന്നു FACE TO FACE BY ROHITH S ROHITH - PART 1 NAVAKERALA NEWS TV
    ▶SPECIAL PROGRAMS
    cutt.ly/Zk7fCR4
    ▶NEWS UPDATE
    cutt.ly/1k7jYr2
    ▶SPECIAL NEWS
    cutt.ly/ak7jzIp
    ▶EXCLUSIVE NEWS
    cutt.ly/uk7f9eZ
    Lets Connect
    Website ▶
    Facebook ▶ / navakeralanews
    #akhilmarar #keralapolitics #oruthatwikaavalokanam #malayalamcinema #dileep #sandeepwarrier #breakingnews #latestnews #malayalamnews #keralanews
    Subscribe Navakerala News UA-cam Channel :cutt.ly/8k1gX4T

КОМЕНТАРІ • 178

  • @iamlester9599
    @iamlester9599 Рік тому +194

    ബിഗ് ബോസ്സിൽ വന്നതിനു ശേഷം മാരാരെ കാണാൻ വന്നവർ ഉണ്ടോ

  • @rajagopalank1661
    @rajagopalank1661 Рік тому +16

    മാരാർ താങ്കളൊരു സംഭവമാണ് 🥰👍

  • @shikarshikars2757
    @shikarshikars2757 Рік тому +29

    മാരാർ സൂപ്പർ... കിങ്... ലവ് യൂ മച്ചാനെ... നിങ്ങളാണ് കിങ്.... 👍👍👍👍🙏👍👍👍

  • @akhilllllllllll
    @akhilllllllllll Рік тому +68

    കഴിഞ്ഞ 10 വർഷത്തിനു ഇടയിൽ ഞാൻ ഏറ്റവും കൂടുതൽ തവണ കണ്ട സിനിമ ആണ് "താത്വിക അവലോകനം" .. അതിൽ ഷമ്മി തിലകനും അജു വർഗീസും പാടത്ത് കൂടെ സംസാരിച്ച് നടക്കുന്ന സീൻ❤❤❤ മണിയൻ പിള്ളയുടെ മകൻ്റെ കാസ്റ്റിംഗ് മാത്രം ആണ് അതിൽ എനിക്ക് ദുരന്തം ആയി തോന്നിയത്...

  • @praveenadileep8412
    @praveenadileep8412 Рік тому +45

    Dileepettan ❤

  • @shailajahenry4294
    @shailajahenry4294 Рік тому +36

    I have become a fan of Akhil marar with this interview

  • @Roaring_Lion
    @Roaring_Lion Рік тому +11

    ബിഗ് ബോസ്സിൽ വന്നതിനു ശേഷം ഒരുപാട് ഇഷ്ടമാണ്❤ ഒരിക്കലും ജാതിയും മതവും തിരിഞ്ഞു സംസാരിക്കരുത് 🫸🫷 അതു മാത്രമേയുള്ളൂ പ്രാർത്ഥന.
    ഇപ്പോൾ നിൽക്കുന്ന പാർട്ടി അതായതു കൊണ്ടാണ് ഇങ്ങനെ പറഞ്ഞത്.

    • @mcprasanth76
      @mcprasanth76 Рік тому +1

      if you don't see all opinions through religion lens, this should get solved. Try.

    • @Roaring_Lion
      @Roaring_Lion Рік тому

      @@mcprasanth76 no any lens is needed ...BJP clearly says വർഗീയത...he is a member in that party.thats why I told this.most of the people doesn't know that.
      Any way as an entertainer, I like him.

    • @prasanthpanicker5588
      @prasanthpanicker5588 Рік тому +2

      ​@@Roaring_Lion, what about Muslim league? They get vote in the name of religion. Sdpi/ popular front? Most violent and fanatic group. Even Kerala congress Mani group/ joseph group etc. All get Christian votes. Why only u blame bjp?

    • @anandukraj1882
      @anandukraj1882 Рік тому +1

      @@Roaring_Lion പുള്ളി കോൺഗ്രസുകാരനാണ് ബിജെപിയുമായി ആശയപരമായി യോജിക്കാൻ പറ്റാതെ വന്നപ്പോൾ അപ്പോൾ തന്നെ അത് നിർത്തിയിരുന്നു

    • @Roaring_Lion
      @Roaring_Lion Рік тому

      @@prasanthpanicker5588 because BJP only propagates hatred..

  • @Roaming.Chronicles
    @Roaming.Chronicles Рік тому +25

    Same opinion from the beginning of dileep case..... I support dileep

  • @KarthikA-y9i
    @KarthikA-y9i Рік тому +10

    മാരാർ ❤ദിലീപ്

  • @hemlockhemi1697
    @hemlockhemi1697 Рік тому +129

    ഈ ഒരൊറ്റ ഇന്റർവ്യൂ കൊണ്ട് ഞാൻ മാരാർ ഫാൻ ആയി

  • @sujithcs4425
    @sujithcs4425 Рік тому +13

    King maarar❤❤❤❤❤❤ big fan of u maarareeeeeeee love u man ...great person❤❤❤❤❤❤

  • @jessyharilal77
    @jessyharilal77 Рік тому +3

    Maaaraaarrrr!!! Congratulations!!! U r open mind!!!,

  • @shahidmuhammed8189
    @shahidmuhammed8189 Рік тому +14

    What a matured words marar
    ...

  • @JM-hn8mf
    @JM-hn8mf Рік тому +4

    Really true

  • @Singing-b5i
    @Singing-b5i Рік тому +2

    Maraarrr ❤❤❤❤❤❤❤

  • @ksthampatty3105
    @ksthampatty3105 Рік тому +4

    Marar u are really great 🎉

  • @CID_Mooza
    @CID_Mooza Рік тому +17

    Dileepettan ❤ akhil marar🔥

  • @rajiravindran3480
    @rajiravindran3480 Рік тому +16

    മാരാർ ക്ക്‌ ദിലപിനെ കുറ്റം പറയാൻ പറ്റുമോ അത് കൊണ്ട് ആണ്

  • @babyvenugoalan3444
    @babyvenugoalan3444 Рік тому +2

    മാരാരിനെ സപ്പോർട്ട് ചെയ്യുന്നു

  • @sangeetha3276
    @sangeetha3276 Рік тому +8

    8:10 - 14:25

  • @lasnasajesh2516
    @lasnasajesh2516 Рік тому +5

    മാരാർ 💪💪💪💪

  • @Munsi-iw1ee
    @Munsi-iw1ee Рік тому +13

    മാരാർ മുത്താണ് 🫶🫶❤️❤️💔💔💔🩶🩶🤍🤍💞💞💙💙🖤🖤❤️‍🩹❤️‍🩹🏆💯🙌

  • @reenaabraham4963
    @reenaabraham4963 Рік тому +2

    great person god bless u

  • @akhillal4181
    @akhillal4181 Рік тому +4

    You are a legend❤ marar❤

  • @deepa_unnithan
    @deepa_unnithan Рік тому +4

    Marar പോളിയാണ്. മിടുക്കനാണ് സ്വന്തം കാര്യത്തിൽ. പക്ഷെ cinema field ഇൽ ഒരു തുടക്കകാരനാണ് marar. അങ്ങനെ ഇരിക്കുമ്പോൾ ദിലീപിനെ തുറന്ന് അടിച്ചു ഈ film field ഇൽ ആരെങ്കിലും കുറ്റപ്പെടുത്തുമോ.ഇതിൽ dileep വിഷയം marar ആയാലും നമ്മൾ ആയാലും ആർക്കും predict ചെയ്യാൻ പറ്റില്ല. തെറ്റുകാർ ഇതിൽ എല്ലാരും ഉണ്ട്. ഈ case ഇൽ. ഇതിൽ ഇര ആയ പെൺകുട്ടി ഉൾപ്പെടെ. അവരെല്ലാരും ഒരിക്കൽ ഒന്നായിരുന്നു. Frnds ആയിരുന്നു. എനിക്ക് പറയാനുള്ളത് നമ്മൾ നമ്മുടെ കാര്യം നോക്കി ഒരു ഗുണത്തിനോ ദോഷത്തിനോ നിൽക്കാതെ ആരേം ഉപദ്രവിക്കാതെ പോയാൽ ഏതു field ആയാലും ജീവിക്കാം. ഇപ്പോൾ അതിജീവത ആയ ആ ഇര എന്ന് പറയുന്ന പെൺകുട്ടി എന്ത് നേടി. മാറാർക്ക് ജീവിക്കാൻ അറിയാം. നിന്നുപോകാൻ അറിയാം. നനഞ്ഞു ഇറങ്ങിയാൽ കുളിച്ച് കേറണം

  • @nabeelamoosakutty6179
    @nabeelamoosakutty6179 Рік тому +23

    Maraar ❤️❤️💖

  • @shinydasbitty605
    @shinydasbitty605 Рік тому +12

    ദിലീപ്❤

  • @gowri7855
    @gowri7855 Рік тому +15

    ദിലീയേട്ടൻ ❤️❤️❤️❤️

  • @Seenathsulthan
    @Seenathsulthan Рік тому +7

    മാരാരെ ഇഷ്ടമാണ് പക്ഷേ ദിലീപിനെ എങ്ങനെ താങ്ങുന്നത് നല്ലതല്ല ദിലീപിനെ ഒട്ടും ഇഷ്ടമല്ല

  • @unnikn8973
    @unnikn8973 Рік тому +3

    Nalla oru interview Kure nallku shesham

  • @ashokan3513
    @ashokan3513 Рік тому +52

    മോനെ നീ എന്തും പറഞ്ഞോ
    അത് താങ്കളുടെ സ്വാതന്ത്ര്യം
    ദിലീപ് പാവം കുട്ടി എന്നൊന്നും പറയരുതേ
    മരണം വരെ മനസാക്ഷിക്കു മുന്നിൽ തെറ്റുകാരൻ ആവും
    ലോകത്തിൽ എത്ര കാര്യങ്ങൾ ഉണ്ട്
    ഇങ്ങനെ ഉള്ള കാര്യങ്ങളിൽ ഒന്നുകിൽ നിശബ്ദനാവുക
    അതാണ് ഉചിതം 🙏🙏🙏🙏🙏🙏🙏

    • @abhijithms2149
      @abhijithms2149 Рік тому +1

      Pavam kutty Aanen evida paranje

    • @swamybro
      @swamybro Рік тому +3

      പാവാട spotted

    • @jensaragesh9823
      @jensaragesh9823 Рік тому +2

      എന്ന് പാവം മഞ്ജുവിന്റെ അടിമ

    • @Amal-990
      @Amal-990 Рік тому

      Etho pavada😆

    • @rahulbabu5375
      @rahulbabu5375 Рік тому

      Pavada fan spotted 😂

  • @DivyaDivya-ci3ns
    @DivyaDivya-ci3ns Рік тому +77

    കറെക്റ്റ് ആ സ്പേസ് മഞ്ജുവാര്യർ ക്ക് നേട്ടം പിന്നെ ഇനിയും ഉണ്ട് അത് മുതൽ എടുത്തൊരു തെളിയും ദിലീപ് ഏട്ടൻ .........ദൈവം ഒപ്പം ഉണ്ട്

    • @robertmarlo6668
      @robertmarlo6668 Рік тому +2

      😂

    • @Anju.8608
      @Anju.8608 Рік тому +7

      Orikkalum niraparathi alla.arum viswasikkilla😂😂

    • @Kydyhsh
      @Kydyhsh Рік тому +6

      Athinu shesham aanu prithvi tovino okke Star aayath

    • @jensaragesh9823
      @jensaragesh9823 Рік тому +4

      @@Anju.8608 നീ വിശ്വസിക്കേണ്ട

    • @mrk6564
      @mrk6564 Рік тому +3

      ദിലീപിന്റെ സമയം തെളിയും, എന്നിട്ട് നേരെ "welcome to central jail" 😂😂

  • @jeeya8608
    @jeeya8608 Рік тому +40

    ദിലീപിൻ്റെ കാര്യത്തിൽ മാരാർക്ക് തെറ്റി... പകൽ പോലെ വ്യക്തമായ കാര്യങ്ങൾ... ഏത് പൊട്ടനും മനസ്സിലാവും ചെയ്യിച്ചത് ആളുടെ മുഖത്ത് കാണാം ..ആര് എത്രന്യായീകരിക്ചാലും.. തെറ്റ് അംഗീകരിക്കാൻ മനസ് ഉണ്ടാവുക ശിക്ഷ ഏറ്റു വാങ്ങുക... മനസ്സ് ശുദ്ധമാക്കുക് കുതന്ത്രങ്ങൾ മെനയാതെ

    • @rinkuanurag4611
      @rinkuanurag4611 Рік тому +2

      Sathyamanu 100

    • @hexxor2695
      @hexxor2695 Рік тому

      ഒറ്റപ്പെടുത്തിയത് കൊണ്ടാണ് പുള്ളി കൂടെ നിന്നത് 💯

    • @sarayuonline
      @sarayuonline Рік тому

      @@Indian.20244 Exactly 100 percent Correct

    • @sarayuonline
      @sarayuonline Рік тому

      മുഖത്ത് നോക്കിയല്ല കോടതി ശിക്ഷ വിധിക്കുന്നത്. ഇന്ത്യയിലെ ഏതു കോടതിയാണ് മുഖത്ത് നോക്കി ശിക്ഷ വിധിക്കുന്നത്. ഒന്ന് പറയാമോ 😄😄😄😄. അതുകൊണ്ടായിരിക്കും രണ്ടു പ്രോസക്യൂട്ടേഴ്‌സ് ഓടിയത്.

  • @pravinradhakrishnan7246
    @pravinradhakrishnan7246 Рік тому +1

    Part 2

  • @geethadevice7710
    @geethadevice7710 Рік тому

    Njanundey

  • @sajvideospresents3215
    @sajvideospresents3215 Місяць тому

    ദിലീപ് ആണെന്ന് ഇര പറഞ്ഞോ...പ്രതി ആണെന്ന് കോടതി പറഞ്ഞിട്ടുണ്ടോ??

  • @rajil6260
    @rajil6260 Рік тому +11

    ദിലീപിനെ സപ്പോർട്ട് ചെയ്തത് മാത്രമാണ് ഇയാളുടെ ഏറ്റവും വലിയ തെറ്റ്

    • @soniajose4569
      @soniajose4569 Рік тому +1

      Sathyam

    • @സുകുമാരകുറുപ്പ്-ഘ9ശ
      @സുകുമാരകുറുപ്പ്-ഘ9ശ Рік тому +1

      Theliv undo nintel

    • @സുകുമാരകുറുപ്പ്-ഘ9ശ
      @സുകുമാരകുറുപ്പ്-ഘ9ശ Рік тому +1

      Janangalkk ippo oke manasilaakkunnund dileep 😘😘

    • @rajil6260
      @rajil6260 Рік тому

      @@സുകുമാരകുറുപ്പ്-ഘ9ശ എന്തു തെളിവ് ദിലീപ് കുറ്റക്കാരൻ ആണെന്നതിനോ?

    • @rajil6260
      @rajil6260 Рік тому

      @@സുകുമാരകുറുപ്പ്-ഘ9ശ തനിക്കു മനസിലാകും കാരണം ന്യൂസ്‌ കാണാതെ സിനിമയും കണ്ടു celibratikale താങ്ങി നടക്കുന്ന കൂട്ടത്തിൽ അല്ലെ വിവരം ഉള്ളവർക്ക് ഇതുവരെ കിട്ടിയ തെളിവ് മതി കോടതി യെന്താണെന്നു ദിലീപ് യെന്താണെന്നു അറിയാൻ

  • @jsnair9795
    @jsnair9795 Рік тому +1

    Always you r changing yr words.

  • @hexxor2695
    @hexxor2695 Рік тому +1

    Akhil ❤️alpha male 🔥

  • @jsnair9795
    @jsnair9795 Рік тому

    Be care full

  • @swamybro
    @swamybro Рік тому +14

    6:31 സിനിമ ഉണ്ടക്കിയവൻ്റെ കുടുംബം അവൻ നോക്കണം. അല്ലാതെ അത് നോക്കേണ്ട കടമ സമൂഹത്തിന് ഇല്ല.

    • @heavenlyrhythm6874
      @heavenlyrhythm6874 Рік тому +2

      അപ്പോൾ മഹത്തരമായ സിനിമ ഉണ്ടാക്കണം എന്ന് കിടന്ന് സോഷ്യൽ മീഡിയയിൽ മുറവിളി കൂട്ടണ്ട..കച്ചവട സിനിമകൾ കാണുക ..തൃപ്തിപ്പെടുക ..🤣🤣

    • @princes437
      @princes437 Рік тому +1

      @@heavenlyrhythm6874 👏👏👏

  • @dreamslight8600
    @dreamslight8600 Рік тому +2

    👌👌

  • @saboonasaboona3211
    @saboonasaboona3211 Рік тому +6

    അഖിൽ ബ്രോ ❤️❤️❤️❤️

  • @jsnair9795
    @jsnair9795 Рік тому +1

    Now he will try. In Delhi AAP

  • @susanthomas4093
    @susanthomas4093 Рік тому +1

    Marar 👌👌👌👌👌

  • @Sajianjilippa
    @Sajianjilippa Рік тому

    👍

  • @MuhammadMaseef
    @MuhammadMaseef 4 місяці тому

    Dileep poliyan ❤❤❤❤❤🔥🔥🔥🔥🔥

  • @antonywilson5386
    @antonywilson5386 Рік тому +1

    ❤❤❤❤GREATEST ACTOR IN WORLD GREAT DILIP SIR❤❤❤

  • @jsnair9795
    @jsnair9795 Рік тому

    Now there is no other part to join in kerala

  • @unnikn8973
    @unnikn8973 Рік тому +1

    307 and 308 super,,,

  • @radhamaniramachandran4680
    @radhamaniramachandran4680 Місяць тому

    എല്ലാവരും ചതിക്കപ്പെടുന്നതാണ്

  • @preethap1927
    @preethap1927 Рік тому +1

    അതിപ്പോ മാറാരെ.... കാവ്യക്കും അമ്മയ്ക്കും വേണ്ടി ദിലീപ് ആ കുറ്റം ഏറ്റെടുത്തതായിക്കൂടെ?.... അങ്ങിനെയും ഒരു sahyatha ഇല്ലെ

    • @preethap1927
      @preethap1927 Рік тому

      @@Indian.20244 pinned athu balachandrakumar paranjittille... Punne kavyayude aduthethumbol anallo sandyum sreejithum polulla udyogasthar mariyathu

  • @Singing-b5i
    @Singing-b5i Рік тому

    Dileep chetten ❤❤❤❤❤

  • @vanajaclt8744
    @vanajaclt8744 Рік тому +2

    👍👍👍

  • @SarahAhmed-k9s
    @SarahAhmed-k9s 6 місяців тому

    Idhok evdnn verunnu...ningl oru sambavm thanne❤

  • @princeofdreams6882
    @princeofdreams6882 Рік тому

    Oru seen polum ezhuthaan kazhivillaathavar polum,teateril poi kash mudathavar vare ,ott yil vannathinu shesham movie kaanunna chilar ..movie kollilla ennu parayunnavar....kashtam....enikkishtapettu❤

  • @sumamenonsuma2084
    @sumamenonsuma2084 Рік тому +15

    ഈ പക അല്ലെ നിന്റെ ഫ്രണ്ട് ചാള പേയാട് റോബിനോട് ചെയ്യുന്നേ

  • @approachmanagement991
    @approachmanagement991 Рік тому +2

    This Akhil marar , which cinema directed ? Is it runned ?

  • @swapnamangalath402
    @swapnamangalath402 Рік тому +14

    Changurappulla oru pachayaya manushyan

  • @ranjithkrishnacovers6137
    @ranjithkrishnacovers6137 Рік тому +3

    Jnan cinema full kandu. Oruvidham nannayi edutthitund. Interview il paranja poley sakala political partiesineyum vimarshikkunnund. Pakshe marimaayam kaanunna poley undayirunnu.Yennal atrakku otthumilla. Samakaaleena sambavangaley maatram (direct aayi) satirical aakki edutthittalla sandesham cinema edutthathum, vijayam akkiyathum. Athukondu thanney samakaaleenam kutthi niraccha thaatvika avalokanam 8 nilayil pottiyathil athisayikkuvan illa. Maraarintey kazhivundengilum sakala interviewsilum swayam pukazzhthal/ swantham chennda kottal dhaaralam kelkkam. Kulatthozhil chennda kottal aayathu kondaano anganey sambavikkunnathu (jaatheeya paraamarsham alla. I find him blowing his own trumpet in all interviews) Enthengilum okkey 4 aalkar ariyunna nilayil aaya sesham swayam pukazhthiyal kelkkan atrakku arochakam aayi thonnilla. Vaachakam adikkan ulla kazhivum, aarkkethirey enthum parayuvanulla changootavum (munpu goonda aayirunnapol kaivanna dhairyam) maatram poraa pothujanam bahumanikkuvanum angeekarikkuvanum. Athinu kazhivu theliyikkuka thanney venam.

  • @AbdulRaheemvkINDIA
    @AbdulRaheemvkINDIA Рік тому +2

    😮

  • @anjaliajayan4251
    @anjaliajayan4251 Рік тому +4

    Chetta super cinema political satire movie ❤❤❤ chettante big fan ayimari chettane ottum ishtam allayirunnu

  • @66sobhak71
    @66sobhak71 Рік тому

    Akhil ne Kanan pattunnillallo

  • @jsnair9795
    @jsnair9795 Рік тому

    Only selfish

  • @jsnair9795
    @jsnair9795 Рік тому

    Firs Dyfi then Congress then now bjp. Kashtam. Talking too much

  • @revolution2388
    @revolution2388 Рік тому +13

    E orota interview kond marar fan aya njan ayale veruthu ...chetta patti

  • @kunhathmuhammed
    @kunhathmuhammed 9 місяців тому

    M

  • @deepa_unnithan
    @deepa_unnithan Рік тому +1

    Actually കൊട്ടാരക്കര puthoor ക്കാരി ആയ njn akhil marar നെ big boss ഇൽ വന്ന ശേഷമാണു അറിയുന്നതും. ശ്രദ്ധിക്കുന്നതും. നല്ല സംസാരം ആണ്. അkhil ന് നന്നായി താഴ്ന്നു വണങ്ങി സംസാരിച്ചു എല്ലാരേം ശത്രുക്കളെ വരെ കീഴ്പ്പെടുത്താൻ അറിയാം എന്നുള്ളത് ഈ programme ലൂടെ എനിക്ക് മനസിലായി. അതാണല്ലോ game. അതാണ് വേണ്ടത്. അതാണ് അയാളുടെ വിജയം. എല്ലാരുടേം മനസ് കീഴടക്കി

  • @vayasanvlog9357
    @vayasanvlog9357 Рік тому

    Manga kachodam matramalla white washum nadakkum

  • @vgeetha6218
    @vgeetha6218 Рік тому +17

    Dileep vishayathil mathram ok alla

  • @jsnair9795
    @jsnair9795 Рік тому

    Kerala sadharana janangal viddikal alla ok

  • @kuttansrikuttan505
    @kuttansrikuttan505 Рік тому +1

    ഏതാ ഈ ചിത്രം ജനശ്രദ്ധ ആകർഷിച്ചത് ഒന്ന് പോടാപ്പാ

  • @sarathk.s9705
    @sarathk.s9705 Рік тому +1

    Annu kpms nte kude ninnappol a sneham ennu kidanund athanu charitharam

  • @rijureji6804
    @rijureji6804 Рік тому +3

    Padam & script kollam . But direction kore mechappedanund . Vere director arnenkil kore koodi better ayene

    • @hareeshcp8428
      @hareeshcp8428 Рік тому

      Ninne kond onnum pattulla cheyyonone vimarshikkunno potta..

    • @syam1001
      @syam1001 Рік тому +1

      Athe script writer aayi pulli kolaaam

  • @kitty-oo3mr
    @kitty-oo3mr Рік тому +1

    Eyal bjp ane

  • @BoohooMan18
    @BoohooMan18 Рік тому

    Chumma thee ❤

  • @jsnair9795
    @jsnair9795 Рік тому +2

    Arokke ningalkku venom abate okke ningal soap idunnu.

  • @muhammedsahil3206
    @muhammedsahil3206 Рік тому +2

    Sankhi anallea?? Apo ullilullath orikkal purath chaadum..

    • @vishakhvichu3777
      @vishakhvichu3777 Рік тому +2

      ഇദ്ദേഹം ഒരിക്കലും ഒരു സംഘപരിവാറിന്റെ ഇടനിലക്കാരൻ ആകില്ല ഒരിക്കലും സിപിഎമ്മുകാരനും ആകില്ല കാരണം ഇതിൽ രണ്ടിലും പോകുന്നവർക്ക് ഒരു വിവരവുമില്ല സാമൂഹ്യ പ്രതിബദ്ധതയും ഇല്ല. ഇയാൾ കോൺഗ്രസിൽ പ്രവർത്തിച്ചിട്ടുണ്ട് എന്നാൽ കോൺഗ്രസിൽ പ്രവർത്തിച്ചു കോൺഗ്രസുകാരനും അല്ല കോൺഗ്രസ് എന്ന് പറയുന്ന പാർട്ടി എന്തിന് നിലനിൽക്കുന്നു എന്ന് പോലും അറിയാത്ത അവസ്ഥ നിലനിൽക്കുമ്പോൾ അഖിൽ മാരാർ എന്ന വ്യക്തി അവിടെ കോൺഗ്രസിൽ നിലനിൽക്കേണ്ട ആവശ്യവുമില്ല ഇന്ത്യയിലെ ജനങ്ങളോട് വഞ്ചന മാത്രം കാണിക്കുന്ന ഇന്ത്യയിലെ എല്ലാ പാർട്ടികളെയും വിമർശിക്കുന്ന ഒരു വ്യക്തിയുടെ നിലയിൽ മാരാരെ എനിക്കും ഇഷ്ടമാണ്.

    • @prasanthpanicker5588
      @prasanthpanicker5588 Рік тому +2

      Pinne sudappi akano?

  • @shafdjshaf7255
    @shafdjshaf7255 Рік тому

    Marar🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥wwwww🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @jsnair9795
    @jsnair9795 Рік тому

    Pinne congress I'll poyi

  • @BR-vu8wx
    @BR-vu8wx Рік тому +16

    സ്വയം പുകയ്ത്തും ഞാൻ

  • @appunimuthukattilkizhaketh1401
    @appunimuthukattilkizhaketh1401 Рік тому +11

    Dileep thanneyaanu cheyyichathu...

  • @jsnair9795
    @jsnair9795 Рік тому

    Your successors are fools

  • @Anju.8608
    @Anju.8608 Рік тому +3

    Aru paranju eyal parayunnath sathyam anennu 😅😅

  • @sreekaladevi9556
    @sreekaladevi9556 Рік тому +1

    Ethra seayam pongi ennuparanjalim marar is a super jantilman

  • @jsnair9795
    @jsnair9795 Рік тому

    In future you will be in trouble

  • @nps7742
    @nps7742 Рік тому

    Pulli oru sambavam thanne

  • @jsnair9795
    @jsnair9795 Рік тому

    Ningal. Pazhaya dyfi alle

  • @Veenasabu1234
    @Veenasabu1234 Рік тому

    മാരാർ poli ആണ് but ദിലീപ് തല്ലിpoli

  • @soorya6187
    @soorya6187 Рік тому +17

    Swayam pongi marrar

  • @rafiayyappankattil5612
    @rafiayyappankattil5612 Рік тому

    അവതാരകൻ ചിരിച്ചത് എന്തോന്നാടാ നീ എടുത്തു വെച്ചിരിക്കുന്നത് ഒരു പിടിയും കിട്ടുന്നില്ല എന്നു വെച്ചായിരിക്കും

  • @sumitranpeethambaranpeetha2654

    ഈ വിവരദോഷിയെയും കൊണ്ടു നടക്കണമെങ്കിൽ അത്രയും തരം താണ വർക്കേ കഴിയൂ

  • @abhi-hl9ir
    @abhi-hl9ir Рік тому +15

    ഇയാള് ഇനി എന്ത് വിജയ് ആണെന്ന് പറഞ്ഞാലും എത്ര സാഹിത്യം അടിച്ചാലും ദിലീപിനെ പോലെയുള്ള ഒരു പക്കാ ഫ്രോടിനെ സപ്പോർട്ട് ചെയ്യുന്നത്തോടെ തന്റെ നിലവാരം മനസ്സിലായി. 🤬. പകലുപോലെ സത്യമായ ഒന്നിനെ കാശെറിഞ്ഞു കള്ളമാക്കാൻ നോക്കുന്നതു സ്വന്തം തലകൊണ്ട് ചിന്തിക്കുന്ന കുറച്ചു പേർക്കെങ്കിലും മനസ്സിലാകും.. ഈ ഒരൊറ്റ അഭിപ്രായത്തിൽ നിന്ന് തന്റെ character മനസ്സിലായെടോ മാറാരെ.. കഷ്ടം 😡

    • @സുകുമാരകുറുപ്പ്-ഘ9ശ
      @സുകുമാരകുറുപ്പ്-ഘ9ശ Рік тому +3

      Oru theliv kondu vaado

    • @സുകുമാരകുറുപ്പ്-ഘ9ശ
      @സുകുമാരകുറുപ്പ്-ഘ9ശ Рік тому +5

      പെണ്ണിന്റെ കൂടെ മാത്രം ആണ് എവിടെ നിയമം എങ്കിൽ പിന്നെ ഇവിടെ എനിക്കോ നിനക്കോ നിൽക്കാൻ പറ്റില്ല ആരോപണം ഉണ്ടാക്കിട്ട് കാര്യം ഇല്ല തെളിവ് ആണ് മുഖ്യം

    • @razinwrx3885
      @razinwrx3885 Рік тому +6

      പെണ്ണ് പറഞ്ഞത് തൊള്ള തൊടാതെ വിഴുങ്ങൽ ആണല്ലോ തല ഉപയോഗിച്ചു മനസ്സിൽ ആക്കൽ.... മിഡിയ യുടെ നാടകം മാത്രം കണ്ട് മനസ്സിൽ ആക്കിയാൽ ഇങ്ങനെ നിന്റെ പോലെ അഭിപ്രായം ഉള്ള ഒരുപാട് അഭിപ്രായം കിട്ടും

    • @vijaisankar6541
      @vijaisankar6541 Рік тому

      തെളിവ് ഒന്നും കൈവശം ഇല്ലാതെ മീഡിയ പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങുന്ന നീയാണോ സ്വന്തം തല കൊണ്ട് ചിന്തിക്കുന്നവൻ 😂😂
      ദിലീപിന് നേരെയുള്ളത് പീഡന കുറ്റമല്ല...ക്രിമിനൽ ഗൂഡാലോചന കുറ്റമാണ്. ആക്രമിക്കപ്പെട്ട നടി പറഞ്ഞത് സുനിയുടെ പേരാണ് അല്ലാതെ ദിലീപിന്റെ പേരല്ല.
      അത് കൊണ്ട് തന്നെ ദിലീപിന്റെ പേരിലുള്ള charges തെളിയിക്കേണ്ടത് പോലീസിന്റെ ഉത്തരവാദിത്തമാണ്. എന്ത് കൊണ്ട് ഇത്രയും വർഷമായിട്ടും പൊലീസിന് അത് സാധിച്ചില്ല.
      ഇടയ്ക്ക് ദിലീപിന്റെ സുഹൃത്ത് എന്ന് പറഞ്ഞു ഏതോ ഒരു സംവിധാനയകൻ മീഡിയ ആയ മീഡിയ മുഴുവൻ കുറെ ഓഡിയോ തെളിവുകൾ എന്ന് പറയപ്പെടുന്ന ഐറ്റങ്ങ ളുമായി കയറി ഇറങ്ങിയല്ലോ. എന്തിയെ അയാൾ ഒക്കെ ഇപ്പൊ?
      ദിലീപിനെതിരെ എന്തെങ്കിലും ചെറിയൊരു solid evidence, ഒരെണ്ണം മതി.... ഉണ്ടായിരുന്നെങ്കിൽ അങ്ങേരു2 ഇപോ ജയിലിൽ കിടന്നേനെ.

  • @fasilarafeek3816
    @fasilarafeek3816 Рік тому

    🌹🌹😍😍❤️💚💙🤍