കട്ടച്ചൽക്കുഴി കാന്താരിക്കോഴി | Kattachalkuzhi Chicken Perattu + Kanthari Chicken + Palm Sarbath

Поділитися
Вставка
  • Опубліковано 30 січ 2025

КОМЕНТАРІ • 1 тис.

  • @ajeesh654
    @ajeesh654 4 роки тому +151

    എന്റെ നാട്.. തിരുവനന്തപുരം 💓💓👍👍

  • @ahamedbaliqu7695
    @ahamedbaliqu7695 4 роки тому +154

    തിരുവനന്തപുരത്തുള്ള എബിൻ ചേട്ടൻ ഫാൻസ് ഇപ്പൊ തന്നെ ലൈക് അടിച്ചോ

    • @nisampulikottilvella2777
      @nisampulikottilvella2777 4 роки тому

      നമ്മൾ ഉണ്ടേ 💕💓💞✌️✌️✌️✌️✌️✌️💞💓💓💓💕💕🤝🤝🤝👍👍

  • @shahabdeenvedios1637
    @shahabdeenvedios1637 4 роки тому +4

    ആദ്യം തന്നെ ഒരു വലിയൊരു thanks തിരുവനന്തപുരത്ത് പോയതിന് പിന്നെ നിങ്ങളുടെ ഓരോ വാക്കിലും സ്നേഹമുണ്ട് നിങ്ങളുടെ big fan ആണ് കേട്ടോ best Wishes

    • @FoodNTravel
      @FoodNTravel  4 роки тому +2

      താങ്ക്സ് ഉണ്ട് ബ്രോ 😍😍 വളരെ സന്തോഷം ❤️❤️

  • @advprasanthkattal2542
    @advprasanthkattal2542 4 роки тому +35

    കോഴി പെരട്ട് എന്ന് കേൾക്കുമ്പോൾ തിരുവനന്തപുരത്ത് ആൾക്കാർക്ക് ഓർമ്മ വരുന്നത് കട്ടച്ചൽ കുഴിയിൽ കൃഷ്ണ ഹോട്ടൽ ആണ്

    • @ahins9007
      @ahins9007 4 роки тому +4

      Krishna hotel thane aannu best..

  • @sarathsg3992
    @sarathsg3992 4 роки тому +40

    എന്റെ നാട് ബാലരാമപുരം ❤️❤️

  • @binitha5628
    @binitha5628 4 роки тому

    Adipoli ആയിട്ടുണ്ട് . super super super 👍🏻👍🏻👍🏻👍🏻

  • @sreeraghec1127
    @sreeraghec1127 4 роки тому +4

    സൂപ്പർ എപ്പിസോഡ് ആയിരുന്നു എബിൻബ്രോ, കുറെയായി കേൾക്കുന്നു ചിക്കൻപേരറ്റ്.. ഇനി എപ്പോഴെങ്കിലും തിരുവനന്തപുരം പോകുമ്പോൾ ഞാൻ കഴിക്കാൻ ആഗ്രഹിക്കുന്നൊരു ഭക്ഷണം ആണിത്.

    • @FoodNTravel
      @FoodNTravel  4 роки тому +1

      താങ്ക്സ് ശ്രീരാഗ്.. ട്രൈ ചെയ്തിട്ട് അഭിപ്രായം പറയണേ..

    • @sreeraghec1127
      @sreeraghec1127 4 роки тому

      @@FoodNTravel തീർച്ചയായും എബിൻചേട്ടാ 👍

  • @binuvs4900
    @binuvs4900 4 роки тому +2

    Very nice kanthari perattu. Perattu adipoli.poli taste

  • @arjunasok9947
    @arjunasok9947 4 роки тому +6

    Ebbin chetta kidu👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @harilal5899
    @harilal5899 4 роки тому +1

    അണ്ണാ... സൂപ്പർ...
    കട്ടച്ചാൽകുഴി ചിക്കൻ പിരട്ടിനെപറ്റി കേട്ടിട്ടുണ്ട്. 3 വർഷം തിരുവന്തപുരത്തു താമസിച്ചിട്ടും അത് കഴിക്കാൻ പറ്റിയിട്ടില്ല. ഇനി ഉറപ്പായും പോകും.
    അടുത്ത അടിപൊളി വീഡിയോ പ്രതീക്ഷിച്ചുകൊണ്ട്....

    • @FoodNTravel
      @FoodNTravel  4 роки тому

      താങ്ക്സ് ഉണ്ട് ഹരി.. വീഡിയോ ഇഷ്ടമായതിൽ ഒത്തിരി സന്തോഷം 🤗🤗

  • @sreedurga5608
    @sreedurga5608 4 роки тому +17

    Food n travel uyirrr 🥰🥰🥰fav UA-cam vlogger ebin uncle 😘😘😘😘🥰🥰🥰❣️❣️

    • @FoodNTravel
      @FoodNTravel  4 роки тому +2

      Thank you Sree Durga ❤️❤️

    • @jobypaul6916
      @jobypaul6916 3 роки тому

      കെതി തോന്നിയാൽ ഇങ്ങനെ
      ഒക്കെ തോന്നും

    • @sreedurga5608
      @sreedurga5608 3 роки тому

      Nthanu udheshiche

  • @binobabu7692
    @binobabu7692 4 роки тому +1

    എബിൻ ചേട്ടാ, നല്ല രുചി നിറഞ്ഞ ഒരു വീഡിയോ...🤤🤤🤤💕💕💕..കിച്ചനിലെ വിശേഷങ്ങൾ ഇല്ലാത്തതിന്റെ ഒരു കുറവ് തോന്നി... കിച്ചനിൽ കയറി പാചക പ്രത്യേകതകൾ അവതരിപ്പിക്കുമ്പോൾ ഒരു vibe ആണ്... അതിലേറെ ആ കിച്ചന്റെ വിശ്വാസ്യതയാണ് ഞങ്ങൾക്ക് കിട്ടുന്നത്....നാളെകൾ കൂടുതൽ മനോഹരമാകട്ടെ....😊😊😊😍😍😍

    • @FoodNTravel
      @FoodNTravel  4 роки тому

      താങ്ക്സ് ഉണ്ട് ബിനോ.. ഞങ്ങൾ ചെന്നപ്പോളേക്കും പാചകം ഒരുവിധം കഴിഞ്ഞിരുന്നു. അതുകൊണ്ടാണ് ആ വിശേഷങ്ങൾ കുറഞ്ഞു പോയത്. . ☺️🤗

  • @sourav6243
    @sourav6243 4 роки тому +21

    ഉഫ് കട്ടചൽകുഴി ബാലരാമപുരം രോമാഞ്ചം🤓🥰❤

  • @prabeenabiju980
    @prabeenabiju980 4 роки тому

    Wow superb Ebinchetta kandarichiken 👍👍👍 onnum parayanilla 👍👍👍

  • @jagadhishnatarajan80
    @jagadhishnatarajan80 4 роки тому +3

    Ebin,
    I have been watching your videos for some time. The way you present them is excellent, especially when you have your friends or other bloggers. I noticed several times you do not rush to take food to your plate first, and always you like to serve to other participants and make sure everyone has food on their plate then you start tasting and provide comments.
    Great Quality!!

    • @FoodNTravel
      @FoodNTravel  4 роки тому

      Thank you so much for your kind words.. ☺️🤗

    • @rahulm9625
      @rahulm9625 3 роки тому

      Sure that quality made me like him. He is so humble and even his comments are also genuine. When I visit places I search for his videos to find the best place for food there. Miles to go dear Ebin ... Be happy as u are and we all will be with you happy as ever

  • @SubashKumar-ks6zp
    @SubashKumar-ks6zp 4 роки тому +1

    Adipoli kanthari perattu. Perattum poli. Real nadan kozhi. Good place for family.

  • @binur8249
    @binur8249 4 роки тому +42

    Trivandrum uyir,my place 🥰🥰🥰🥰

  • @sajinibenny4057
    @sajinibenny4057 4 роки тому +2

    Ebinchettan ഇന്നത്തെ വീഡിയോയിൽ കാണിച്ച കാന്താരി ചിക്കെൻ ആദ്യമായ് കാണുന്നത് ആണ്.
    എണ്ണ ചേർക്കാതെ.
    എന്തായാലും സൂപ്പർ വീഡിയോ ആണ്.
    കൂടെ ഉള്ളവരെ കഴിപ്പിക്കുന്നതും ഒത്തിരി ഇഷ്ടമായി 👍👍

    • @FoodNTravel
      @FoodNTravel  4 роки тому +1

      Thank you so much Sajini 😍😍

  • @varughesethomas8888
    @varughesethomas8888 4 роки тому +3

    Ebin Chettaaaa Haii Ithellam Kandittu Vaill Vellam varrunooo ❤️ Kappaum Kantharri Checkenum good aaaaa,👍👌💯👌💯👌

  • @bobbyabraham7798
    @bobbyabraham7798 3 роки тому +1

    Ethupolulla nalla company kkare kittanam video super 😎

  • @babuchandranav9264
    @babuchandranav9264 4 роки тому +23

    നമ്മ ഏരിയ 😍😍👍 കൃഷ്ണ ഹോട്ടലിൽ പോയിലേ,

    • @FoodNTravel
      @FoodNTravel  4 роки тому +4

      അടുത്ത തവണ പോകാം

    • @azifnajeeb8256
      @azifnajeeb8256 4 роки тому +4

      Krishna is the authentic one.

  • @rajeshpanikkar8130
    @rajeshpanikkar8130 4 роки тому +1

    കൊള്ളാം സൂപ്പർ നൊങ്ക് കണ്ടപ്പോൾ ഒരു കൊതി തോന്നി കുറേക്കാലമായി നൊങ്ക് കഴിച്ചിട്ടു സൂപ്പർ വീഡിയോ😍🥰

    • @FoodNTravel
      @FoodNTravel  4 роки тому +1

      താങ്ക്സ് ഉണ്ട് രാജേഷ്‌ 🥰

  • @nishakannan4177
    @nishakannan4177 4 роки тому +3

    സൂപ്പർ വീഡിയോ 👌👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️All the best

    • @FoodNTravel
      @FoodNTravel  4 роки тому

      താങ്ക്സ് ഉണ്ട് നിഷ ❤️❤️

  • @4887878
    @4887878 4 роки тому +1

    Great video kappa n chicken, yummy 😋👍😍

  • @mohammadfaizal8461
    @mohammadfaizal8461 4 роки тому +5

    good one...yes my beginning started in Trivandrum...

  • @shajishaji7092
    @shajishaji7092 4 роки тому +1

    Ante ponno adipoli kanthari chicken. Perattum adioli. Super family kku good place. Real taste

  • @SunilKumar-he1ok
    @SunilKumar-he1ok 4 роки тому +4

    കൊള്ളാം സൂപ്പർ 👍👍👍

    • @FoodNTravel
      @FoodNTravel  4 роки тому

      താങ്ക്സ് ബ്രോ 🤗🤗

  • @Karthikdeep
    @Karthikdeep 4 роки тому +1

    Super food 👌👌👌👌
    Oru rakshayumilla
    Must try

  • @krishnamuraribhartia9642
    @krishnamuraribhartia9642 4 роки тому +4

    Ebbin Jose, Enjoying as usual, every time I get a new dish

    • @FoodNTravel
      @FoodNTravel  4 роки тому +1

      So glad to hear that.. Thank you so much.. 😍😍🤗

  • @akhilsbnair2612
    @akhilsbnair2612 3 роки тому +1

    Nammude nattil vannu video cheyyan kanicha chettanta aa manasine orayiram nanni

  • @EddyESG
    @EddyESG 4 роки тому +5

    ഞാനും രുചിച്ചിട്ടുണ്ട് കട്ടച്ചൽ കുഴിയിലെ *പെരട്ടും പുട്ടും*
    _നല്ലൊരു രുചി അനുഭവം_ 🤗✨

  • @NijithJacob
    @NijithJacob 4 роки тому

    Kappa is Kerala's national and traditional food... it's a special feel and taste... alongwith chicken dishes and puttu.... have tasted chicken perattu at Ernakulam, it was yummy... haven't tried kaanthaari chicken... looks good with Kappa... nice video 👍👍

    • @FoodNTravel
      @FoodNTravel  4 роки тому +1

      Thank you so much Nijith.. food was too good 👌👌

  • @arunpjoseph7810
    @arunpjoseph7810 4 роки тому +10

    ഇതൊക്കെ ക്ഷമയോടെ shoot ചെയുന്ന cameraman ചേട്ടനു ഒരു salute

  • @sujathaprabhakar8043
    @sujathaprabhakar8043 4 роки тому +1

    Ebbin Bro Today video full superb...👌😋😋😋.no chance kothipichu kolluvanalle😍🤗🤗

  • @kiranjose6490
    @kiranjose6490 4 роки тому +4

    കട്ടച്ചാൽ കുഴി ചിക്കൻ പിരട്ട് അത് ഹോട്ടൽ കൃഷ്ണയാണ്.... അതിന്നെ വെല്ലാൻ ആരുമില്ല 😋

    • @FoodNTravel
      @FoodNTravel  4 роки тому +1

      Will try next time

    • @mohamedaneez4994
      @mohamedaneez4994 4 роки тому

      Wash ചെയ്യാത്ത ചിക്കൻ അല്ലെ with blood.. 🙄

  • @ajin7018
    @ajin7018 4 роки тому

    Tast cheyyan kazhiyathe video kanunnavrude navil aa ruchi manasilakkikodukkan Ebbin Chettan mathre pattu❤️❤️

  • @kingdavid6494
    @kingdavid6494 4 роки тому +3

    Kollam.pwolich chettooo😋

  • @villagelifewithirfan2480
    @villagelifewithirfan2480 4 роки тому

    Your food is great and your video is great and I love your kerala food from Pakistan 👍👍👍👍

  • @sindhuvs9372
    @sindhuvs9372 4 роки тому +4

    Avidethe kanthari Super ahnu🤤njn kazhichitnd

  • @neethusanthosh5976
    @neethusanthosh5976 4 роки тому +2

    Ayo Ebincheta tvm ente naadanu ...vanit kanan patila ...ishtayalo food oke inium varoo namude natilot ...most welcome cheta

    • @FoodNTravel
      @FoodNTravel  4 роки тому

      Thank you Neethu.. Naadum foodum ellam ishtamayi.. Theerchayayum veendum varum 😍👍👍

  • @songlover194
    @songlover194 4 роки тому +8

    എബിൻ ചേട്ടാ വീഡിയോ പൊളിച്ചു എബിൻ ചേട്ടന്റെ എല്ലാ വീഡിയോസും പോലെ ഇതും പൊളിച്ചു

    • @FoodNTravel
      @FoodNTravel  4 роки тому

      താങ്ക്സ് ഉണ്ട് അജ്മൽ.. വളരെ സന്തോഷം 😍🤗

  • @dileepkumarg3
    @dileepkumarg3 4 роки тому

    വീണ്ടും മനോഹരമായ മറ്റൊരു വീഡിയോ...

    • @FoodNTravel
      @FoodNTravel  4 роки тому +1

      താങ്ക്സ് ഉണ്ട് ദിലീപ് 🤗🤗

  • @രമണൻമോതലാളി
    @രമണൻമോതലാളി 4 роки тому +5

    ചേട്ടായിയുടെ foody സംസാരം കേട്ടാൽ തന്നെ കോതിച്ചു പോക്കും.😋

    • @FoodNTravel
      @FoodNTravel  4 роки тому +1

      താങ്ക്സ് ഉണ്ട് ബ്രോ

  • @ahammedmidlajpk7163
    @ahammedmidlajpk7163 4 роки тому +1

    കണ്ടിട്ട് കൊതിയാവുന്നു 😋😋

  • @SURYA-pj9pu
    @SURYA-pj9pu 4 роки тому +19

    Ebin chettan fans like adiche 😍😍😍

  • @shafujasmine5942
    @shafujasmine5942 4 роки тому

    എബിൻ ചേട്ടാ കുറെ നാളായി എനിക്ക് വീഡിയോ കാണാൻ പറ്റിയില്ല... എല്ലാം കണ്ടു തീർക്കുവാണ്... quarentine ആണ്.. ഇപ്പോൾ ഈ വീഡിയോ ആണ് food കഴിക്കാൻ ഉള്ള മാർഗ്ഗം... അടിപൊളി

    • @FoodNTravel
      @FoodNTravel  4 роки тому

      ☺️☺️ Thank you dear 🤗

  • @bhairavaproduction652
    @bhairavaproduction652 4 роки тому +6

    🤤polly ആശാനേ തകർത്തുവാരി 🙂🤭

  • @Alpha90200
    @Alpha90200 4 роки тому

    Super ആയിട്ടുണ്ട് 😋 അടിപൊളി വീഡിയോ 😍😊

    • @FoodNTravel
      @FoodNTravel  4 роки тому +1

      താങ്ക്സ് ഉണ്ട് ആൽഫ 🤗

    • @Alpha90200
      @Alpha90200 4 роки тому

      @@FoodNTravel 😍🤗

  • @bijuvs8606
    @bijuvs8606 4 роки тому +3

    Kanthari adipoli perattum super

  • @ratheeshr6858
    @ratheeshr6858 4 роки тому

    Poli poliye spr Chetta veraitty spr 👍👍😋😋

  • @adith_adh_i_
    @adith_adh_i_ 4 роки тому +11

    കട്ടചൽകുഴി കിങ് പാലസ് ഹോട്ടൽ അവിടത്തെ കാന്താരി പെരട്ട് പൊളിയാണ്

  • @akhilsivan1960
    @akhilsivan1960 4 роки тому +2

    Ebin Chetta Super🥰🥰

    • @FoodNTravel
      @FoodNTravel  4 роки тому +1

      Thank you Akhil ❤️❤️

  • @gendalf9376
    @gendalf9376 4 роки тому +26

    നിങ്ങൾക്ക് വല്ല വയറുവേദനയും വരും മനുഷ്യാ😌😌

  • @abhiramdev3751
    @abhiramdev3751 4 роки тому +1

    Hai 😀😀 chetta Kappa kantharichikken puttu 😍🥰😘😋👌👌👌

  • @shibur5280
    @shibur5280 4 роки тому

    Very nice. Kanthari adipoli. Perattum very good. Right place for family.

    • @FoodNTravel
      @FoodNTravel  4 роки тому

      Thank you Shibu.. food kollam 👍👍

  • @gopikasworld3940
    @gopikasworld3940 4 роки тому +11

    മനുഷ്യനെ കൊതിപ്പിച്ചു കൊല്ലുമോ 😋

  • @fawas-on2ny
    @fawas-on2ny 4 роки тому +2

    Vaayil vellamoorum vibhavam njhanghal pravaasikalku kittaa kani.... 😋😋😋🤗🤗🤗😘🥰🥰🥰

  • @trippy.5
    @trippy.5 4 роки тому +15

    Ebbin chettan പോളിയല്ലേ guyss 😍😍

  • @ambiliraveendran2943
    @ambiliraveendran2943 4 роки тому

    ഇന്ന് കുത്തിയിരുന്ന് വീഡിയോ കാണുന്ന ഞാൻ 😀😀😀സൂപ്പർ sir❤️❤️❤️

  • @vavavlogs2411
    @vavavlogs2411 4 роки тому +3

    Super foood ❤️❤️❤️❤️❤️❤️❤️

  • @sonymamkoodan9872
    @sonymamkoodan9872 4 роки тому

    സത്യം പറഞ്ഞാൽ ശരിക്കും വിശന്നിരിക്കുന്ന സമയത്താണ് ഞാനീ വീഡിയോ കാണുന്നത്, അതുകൊണ്ടുതന്നെ ഒരുപാട് കൊതിയോടെയാണ് കാണുന്നത്.. കാന്താരി എനിക്ക് വളരെയിഷ്ടമാണ്, അത് ചിക്കൻ്റെ ചേരുവയാകുമ്പോൾ പെരുത്തിഷ്ടമാവുന്നു... നൊങ്ക് കഴിക്കാൻ കൊതിയാവുന്നു, പണ്ടൊരിക്കൽ പാലക്കാട് ഡ്യൂട്ടിക്ക് പോയപ്പോൾ കഴിച്ചതാണ്....

    • @FoodNTravel
      @FoodNTravel  4 роки тому

      😍😍 വീഡിയോ ഇഷ്ടമായതിൽ വളരെ സന്തോഷം 🥰🥰

  • @SURYA-pj9pu
    @SURYA-pj9pu 4 роки тому +3

    Super chetta😍

  • @RuchiByYaduPazhayidom
    @RuchiByYaduPazhayidom 4 роки тому

    Nice video 🥰

  • @abhishekvnair6295
    @abhishekvnair6295 4 роки тому +7

    Welcome tvmഎബിൻ ചേട്ടാ♥️♥️♥️. tvm എങ്ങനുണ്ട് എബിൻ ചേട്ടാ ഇഷ്ട്ടായോ????

    • @FoodNTravel
      @FoodNTravel  4 роки тому +3

      താങ്ക്സ് അഭിഷേക്.. tvm ഇഷ്ടമായി.. ഫുഡും ഇഷ്ടമായി

    • @abhishekvnair6295
      @abhishekvnair6295 4 роки тому

      @@FoodNTravel ♥️♥️♥️🙏🙏

  • @arunnair9450
    @arunnair9450 4 роки тому

    Super, super. Nice combination

    • @FoodNTravel
      @FoodNTravel  4 роки тому

      Thank you Arun 🥰🥰

    • @arunnair9450
      @arunnair9450 4 роки тому

      Ebin sir I am at Ahmedabad Hyatt. Once back to Bangalore I will do a program with you. I will request to have some episodes with greatest restaurant like Radisson rasoi, TGS of Hyatt, bubble of Taj and travanacore of Oberoi.

  • @nisampulikottilvella2777
    @nisampulikottilvella2777 4 роки тому +4

    അടിപൊളി ചേട്ടായി ഇത് പ്രൊപ്പർ എവിടാ ചേട്ടായി ആദ്യമായാണ് കേൾക്കുന്നത് ഈ സ്ഥലം tvm

    • @sindhudi8072
      @sindhudi8072 4 роки тому +1

      Discription il ond check cheyu

    • @nisampulikottilvella2777
      @nisampulikottilvella2777 4 роки тому +1

      @@sindhudi8072 👍👍thanku 😍

    • @FoodNTravel
      @FoodNTravel  4 роки тому

      താങ്ക്സ് ഉണ്ട് നിസാം.. സ്ഥലം ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്.. 😍🤗

    • @nisampulikottilvella2777
      @nisampulikottilvella2777 4 роки тому

      @@FoodNTravel
      കണ്ടായിരുന്നു ചേട്ടായിയെ 🤝🤝💕💞💞👍👍✌️💞

  • @digroopafansclub5879
    @digroopafansclub5879 4 роки тому +1

    Setta super videos...😃😃😃

  • @Hello-o8g3c
    @Hello-o8g3c 4 роки тому +13

    Tvm ninnu iniyum videos cheyyanamennullavar👍
    👇

  • @indradhanus8246
    @indradhanus8246 4 роки тому

    Sambar kazhichal nala rasamanallo vishnuchettoo

  • @IthiriMuttam
    @IthiriMuttam 4 роки тому +4

    കാന്താരി ചിക്കൻ👍

    • @FoodNTravel
      @FoodNTravel  4 роки тому

      താങ്ക്സ് ബ്രോ 🥰

  • @muneerali9983
    @muneerali9983 4 роки тому +1

    ചിക്കൻ കാന്താരിയും പെരട്ടും സൂപ്പര്‍. ചൂടുള്ള പൊറോട്ടയും വേണമായിരുന്നു. വീഡിയോ ഇഷ്ടപ്പെട്ടു

    • @FoodNTravel
      @FoodNTravel  4 роки тому +1

      താങ്ക്സ് ഉണ്ട് മുനീർ 😍🤗

  • @sakurasreejith5219
    @sakurasreejith5219 4 роки тому +5

    After long time I just comment here
    Super food 🍱

    • @FoodNTravel
      @FoodNTravel  4 роки тому +1

      Thank you Sakura Sreejith 😍

  • @manjusaji7996
    @manjusaji7996 4 роки тому +1

    Ebinyetta supper kantharichicken 🤤😍 food 👍

  • @abhiforyuh
    @abhiforyuh 4 роки тому +5

    Poliyeeeeeeee❤️❤️❤️

  • @RuchiByYaduPazhayidom
    @RuchiByYaduPazhayidom 4 роки тому

    Ebibin chettan Rocks 💛

  • @vineethpv9167
    @vineethpv9167 4 роки тому +5

    പുട്ടിന്റെ കൂടെ ചിക്കൻ best ആണ്.എബിൻ ചേട്ടൻ കൊതിപ്പിച്ചു കളഞ്ഞു..😘👌

    • @FoodNTravel
      @FoodNTravel  4 роки тому

      താങ്ക്സ് ഉണ്ട് വിനീത് 🥰

  • @PrameelaSunil
    @PrameelaSunil 4 роки тому

    എന്നും videos കണ്ടു വായിൽ വെള്ളം ഇറക്കി ഇരിക്കാം ❤❤❤❤സൂപ്പർ 👍👍👍

    • @FoodNTravel
      @FoodNTravel  4 роки тому

      താങ്ക്സ് പ്രമീള 🥰

  • @manjulajanardhananpillai8466
    @manjulajanardhananpillai8466 4 роки тому +3

    We would like to accompany you cheta

  • @ronaldwilliams148
    @ronaldwilliams148 4 роки тому +1

    Bro, just to inform you, your style of presenting your videos are so amazing such great ways of eating styles and dishes hope to see more advanced videos on more different unique dishes

    • @FoodNTravel
      @FoodNTravel  4 роки тому

      Thank you Ronald.. Thank you so much for your kind words.. 😍😍

  • @ashikt8674
    @ashikt8674 4 роки тому +4

    Poli saaaaaanam

  • @anulekshmi7607
    @anulekshmi7607 4 роки тому

    Very nice food. Good hotel.chettah you are great

  • @ahamedbaliqu7695
    @ahamedbaliqu7695 4 роки тому +6

    കരമന എന്ന് കേൾക്കുമ്പോ ആദ്യം മനസ്സിൽ വരുന്നത് അന്തരിച്ച പ്രമുഖ നടൻ കരമന ജനാർദ്ദനൻ നായരെ ആണ് പിന്നെ അദ്ദേഹത്തിന്റെ അഭിനയ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന മകൻ സുധീർ കരമനയെയും

  • @syjarosh2447
    @syjarosh2447 4 роки тому +2

    കാന്താരി ചിക്കൻ ഫസ്റ്റ് ടൈം ആ കേൾക്കുന്നെ വീഡിയോ 👌👌👌👌

    • @dpgamers7560
      @dpgamers7560 4 роки тому

      Bro athuonnu try cheyanam polli Sanam annu engu balaramapurathu pore pala variety food adhikam

    • @FoodNTravel
      @FoodNTravel  4 роки тому

      Thank you Syja.. kaanthari chicken nalla ruchi aayirunnu 👌👌

  • @jibin6874
    @jibin6874 4 роки тому +3

    ❤️❤️❤️❤️❤️❤️❤️

  • @manjusam7884
    @manjusam7884 4 роки тому

    Meals nu beetroot thorante koode best combination aanu fish curry. Mulakitta meen curry....typical kottayam meen curry...😇😋😋😋. Vishnu athu miss cheythu...kanthari chicken aanengil nalla erivum...🙂🙂😀

  • @sourav6243
    @sourav6243 4 роки тому +5

    ചേട്ടാ ഒരു വാക്ക് പറയരുന് എന്റെ വീടിന്റെ തൊട്ട് അടുത്😅😅

    • @FoodNTravel
      @FoodNTravel  4 роки тому +1

      Insta yil story ittirunnu

    • @sourav6243
      @sourav6243 4 роки тому +1

      @@FoodNTravel kandila brohh
      Nxt tym avam❤

  • @satheeshcherote2561
    @satheeshcherote2561 4 роки тому

    ചേട്ടന്റെ അവതരണം സൂപ്പർ ആണ് ട്ടോ ❤❤

    • @FoodNTravel
      @FoodNTravel  4 роки тому

      താങ്ക്സ് ഉണ്ട് സതീഷ് 🤗🤗

  • @akhilchandranbs6881
    @akhilchandranbs6881 4 роки тому +3

    ചേട്ടാ കട്ടചൽകുഴി പിരട്ട് ഇവിടെ അല്ല ...ഇതൊക്കെ കോപ്പി ആണ് ... ഫേമസ് ഹോട്ടൽ ഇതൊന്നും അല്ല .. കൃഷ്ണ ഹോട്ടൽ അല്ലേൽ കൃഷ്ണൻകുട്ടിയുടെ കട ആണ് ...

    • @deepacolours845
      @deepacolours845 4 роки тому +1

      Yes

    • @adhurockzz3789
      @adhurockzz3789 4 роки тому +1

      Bro u r right its famous hotel but ipo pazhaya taste oonm illa broi fully oil aanu athu mathram alla pandath ah apappan ulla taste onnm illa ipo krishna hotelil ipo illaa but kings palace kanthari u have try it appo comment maati ezhuthm

    • @FoodNTravel
      @FoodNTravel  4 роки тому +1

      അതു എല്ലാവർക്കും അറിയുന്നതല്ലേ.. അതുകൊണ്ട് നമ്മൾ പുതിയ സ്ഥലം ഒന്നു പരീക്ഷിച്ചു നോക്കിയതാണ്. ഇനി പോകുമ്പോൾ അവിടെയും പോകാം 👍

  • @premalathakm3293
    @premalathakm3293 4 роки тому

    Your way of presentation very nice
    .. i like it

  • @SarathBabu369
    @SarathBabu369 4 роки тому +4

    എബിൻ അണ്ണാ

  • @libinatirgar5724
    @libinatirgar5724 4 роки тому

    Very nice video 😍😍

  • @prasanthvp8140
    @prasanthvp8140 4 роки тому +3

    കട്ടച്ചാൽ കുഴി കൃഷ്ണ ഹോട്ടൽ പൊളിയാണ്

    • @Gokul-eh7kv
      @Gokul-eh7kv 4 роки тому

      They are cheating they are using a kind of broiler chicken it's not real chicken

    • @FoodNTravel
      @FoodNTravel  4 роки тому

      ഇനി പോകുമ്പോൾ ട്രൈ ചെയ്യാം 👍

  • @smithavinod9612
    @smithavinod9612 4 роки тому

    Hi Ebin Cheta, ith aann ende naadu pakshe sthalam vattiyoorkvu aann. Cheta oru cheriye suggestion und, puttu kazhichapoll idathu vashathu aley gravy ozhichath pakshe sherikyum kazhikyaan thudanguth eppozhum valathu vashathinn aayal kurachum koodi nalath. Chicken perattu supper 👌🏻. Stay happy, healthy and safe always 👍🏻

  • @shafeekthottuvalli6488
    @shafeekthottuvalli6488 4 роки тому

    Nice very nice 👍👍😊😊👍👍😊😊👍

  • @rohini1856
    @rohini1856 4 роки тому

    Ebbin acha... നാടൻ കുക്കിംഗ്‌ കാണാൻ എന്താ രസം... tribal and traditional... 😍😘😘😘😘❤️❤️❤️❤️from bengaluru

  • @rahishnanu6316
    @rahishnanu6316 4 роки тому

    Super video abin👌👌👌👌👌👌

  • @jerryaverev583
    @jerryaverev583 4 роки тому

    Super .....👍👍👍👌

  • @chandrasubramaniam9207
    @chandrasubramaniam9207 4 роки тому

    Nice video Mr. Jose. Your commentary and description of the food makes me feel the deliciousness of the food. Somehow, I enjoy your videos more where you use your hands to relish your food compared to when you have to use fork & spoon. There is a pleasure in eating food by hand. Anyway, I continue to enjoy your videos and hope to be able to meet you and your friend when I visit India. A thousand likes.

    • @FoodNTravel
      @FoodNTravel  4 роки тому

      Thank you so much Chandra Subramaniam.. 😍 So happy to know that you enjoyed my video.. 🥰🥰

  • @bindhupraveen9628
    @bindhupraveen9628 4 роки тому +1

    Appreciate your amazing work dear
    Hope you may succeed morewith upcoming videos🙏🙏🥰🥰

  • @vineethsheena4406
    @vineethsheena4406 4 роки тому +2

    അങ്ങനെ പുതിയ വിഡിയോയും കണ്ടു എബിൻ ചേട്ടനും കൂട്ടുകാരും കഴിച്ചു ഞങ്ങൾ അത് കണ്ട് സുഖമായി ഉറങ്ങി 🤩🤩🤩