മിന്നിത്തിളങ്ങും മിന്നാമിനുങ്ങിന്റെ കൂട്ടമെന്നോണം വിണ്ണിലിരുന്ന് വികൃതികളിക്കും താരങ്ങള്‍ മന്നിതിന്‍ മീതെ ദീപാലംകൃതമായൊരു മംഗലപ്പന്തല്‍ തന്നില്‍ കെടാതെ കറങ്ങി തിളങ്ങും ഗോളങ്ങള്‍. കണ്ണുകളൊന്ന് വിഹായസ്സിന്‍ വിരിമാറത്തേക്ക് തിരിക്കേണം ഖല്‍ബ് തുറന്ന് പ്രപഞ്ചത്തിന്റെ കലയില്‍ ചിന്ത പതിക്കേണം. എണ്ണമില്ലാ ചെറുതാരഗണങ്ങള്‍ എത്രയും വലുതെന്നോര്‍ക്കേണം. ഏറെ ഗ്രഹങ്ങള്‍ കണ്ണില്‍പ്പെടാത്തത് വേറെയുമുണ്ടെന്ന് ധരിക്കേണം. വാനില്‍ പറന്നിടും വിമാനമെടുത്തീടാം, കണ്ണകലും തോറും ചെറുതാകും, പിന്നെ ക്രമത്തില്‍ കാണാതാകും എന്ന ക്രമത്തില്‍ത്തന്നെ എണ്ണാം വാനില്‍ കാണുന്ന, താരകളവയുടെ ദൂരെ പെരുപ്പം കാരണം കണ്ണിന് വളരെ ചെറുപ്പം... പടുപടുകൂറ്റന്‍ ഗോളങ്ങള്‍ ആ ശൂന്യാകാശക്കടലില്‍ ഇടതടവില്ലാതങ്ങും ഇങ്ങും നീങ്ങുന്നു. പണ്ടുമുതല്‍ക്കിന്നോളവുമാനീലാഴിയിലൂളം വെച്ചും കൊണ്ടവതമ്മിലൊളിച്ചുകളിക്കണ് കാണുന്നൂ... എന്നല്ല, ഇനി നാള് ഖിയാമത്തോളവും കളിനിക്കൂല എല്ലാമേവം കറങ്ങീടാഞ്ഞാല്‍ ഈ ലോകം നിലനില്‍ക്കൂലാ. എന്നാലോ അവ ഒന്നുമൊരിക്കലും തമ്മില്‍ കൂട്ടിയിടിക്കൂലാ. എന്ന് മനോഹരമായ വ്യവസ്ഥയില്‍ നിന്നണു അളവും തെറ്റൂലാ. കാര്യം, ശരിക്കുമോര്‍ത്താല്‍, കോരിത്തരിക്കാന്‍ മാത്രം ഗൗരവമുള്ളൊരു ഭരണവ്യവസ്ഥ ആരിതിന്‍ പിന്നിലിരുന്ന് സമസ്ത ഗോള, ലക്ഷങ്ങളെ ഒന്നായ്, താളം തെറ്റാതവ ഒന്നായ്, ഉന്നത നിലയില്‍ രൂപപ്പെടുത്തി, എന്നുമടക്കി ഭരിക്കണ ശക്തി ശക്തിയാതാരെന്നറിഞ്ഞിട്ടില്ലാത്തൊരു പുല്‍ക്കൊടി പോലും ചിന്തകരാരും ഈ ദുനിയാവില്‍ കണ്ടില്ല. സകല ചരാചരവും സൃഷ്ടിച്ചുണ്ടാക്കി സംരക്ഷിക്കും ജഗപരിപാലകനാണവനാരും പങ്കില്ല. പക്ഷേ, മനുഷ്യസമൂഹം മാത്രം ലക്ഷണക്കേട് കളിക്കുന്നു പാരില്‍ പരാജയപാരമ്പര്യച്ചേരിതിരിഞ്ഞ് പിടിക്കുന്നു പടച്ചോന്‍ നല്‍കിയ സ്വാതന്ത്ര്യം തനിശിക്ഷാ കാരണമാകുന്നു പരമാബദ്ധ പാതയിലൂടെ വെറുതെ കാലം കഴിക്കുന്നു. ഏകനാഥന്‍ അരുളുന്നു, ലോകം സാക്ഷ്യം വഹിക്കുന്ന, കേവല ഉത്തമ സല്‍ഗുണമൊത്ത, പാവനമോഹനമായ പ്രശസ്ത മാര്‍ഗം തേടിപ്പിടിക്കാതെ, ദീര്‍ഘപരിപാടികളോടെ, രാപ്പകല്‍ മനുജനഹങ്കരിക്കുന്ന വീര്‍പ്പടങ്ങുംവരെ വീമ്പിളക്കുന്നു. ജീവിതം നല്‍കിയ നാഥനൊരുത്തന്‍തന്നെ ഈ ദുനിയാവില്‍ ജീവിക്കാനൊരു പദ്ധതിയും നിര്‍ദേശിച്ചു. ജീവിതകാലം വായുവും വെള്ളവുമെല്ലാം പോലെത്തന്നെ ആകണം, തന്‍തിരുപദ്ധതിയെന്നും ശാസിച്ചു. മറ്റെല്ലാം ഉപയോഗപ്പെടുത്തി, മര്‍ത്യമനസ്ഥിതി മരവിച്ചു മണ്ണിലും വിണ്ണിലും വെട്ടിമിഴിക്കണ, കണ്ണിന് തിമിരം ബാധിച്ചു ഒട്ടും ആ ദൈവിക വ്യവസ്ഥിതി പറ്റില്ലെന്നവര്‍ വാദിച്ചു. ഓരോരുത്തരും തോന്നിയപോലെ, പാരില്‍ നിയമം നിര്‍മിച്ചു. ജീവല്‍പ്രശ്‌നങ്ങളിലെല്ലാം ദൈവത്തേക്കാള്‍ കഴിവുള്ളോര്‍ തങ്ങളെന്നുള്ള കൊടും ധിക്കാരം എങ്ങുമിയുക്തിവിരുദ്ധവിചാരം കണ്ടോ, അത് കൊള്ളുകയില്ല, വേണ്ടാ, ഇത് നല്ലതിനല്ല ശാശ്വത പാപമിതില്‍ കുടുങ്ങണ്ട, ഈശ്വര ധിക്കാരം അത് വേണ്ട... ലക്ഷണമൊത്ത പ്രവാചകവര്യന്മാര്‍ പലഘട്ടങ്ങളിലായ് ലക്ഷക്കണക്കിന് ഏകസ്വരത്തില്‍ ഘോഷിച്ചു. ലക്ഷ്യമടങ്ങും പാവനമുദ്രാവാക്യം ലാഇലാഹ ഇല്ലല്ലാഹു എന്നവര്‍ ചൊല്ലിക്കേള്‍പ്പിച്ചു. സൃഷ്ടികളടിമപ്പെടുവാനര്‍ഹന്‍ സ്രഷ്ടാവൊരുവന്നാണെന്നും സൃഷ്ടികളുടെ മേലധികാരം സമസൃഷ്ടികള്‍ക്കാര്‍ക്കും ഇല്ലെന്നും മറ്റാര്‍ക്കും ദുനിയാവിലെ കാര്യം വിട്ടുകൊടുത്തിട്ടില്ലെന്നും മര്യാദക്കേടായി നടന്നാല്‍, പരലോകം കിടപ്പുണ്ടെന്നും തെര്യപ്പെടുത്തിത്തന്ന, നേരും നെറിയും തുളുമ്പുന്ന പൊന്നുപ്രവാചകരില്‍ അവസാന കണ്ണിയാം മുത്ത്‌റസൂലുമുഖേന വീണ്ടും ദൈവിക വ്യവസ്ഥ കണ്ടു, ഈ ലോകമടുത്ത കാലമനത്രെ പവിത്രചരിത്രം മേലിലും വേണ്ടിവരുന്നൊരു ചിത്രം. വേണ്ടിവരും എന്നുള്ളതിനാലിന്നോളം ഈ ദുനിയാവില്‍ വേണ്ടതുപോലെ തെളിഞ്ഞുകഴിഞ്ഞിട്ടുണ്ടല്ലോ വേറെ വ്യവസ്ഥകള്‍ നിര്‍മിച്ചുണ്ടാക്കിക്കൊണ്ടിരുന്നിട്ടും പാരിടമിന്നൊരുപോരിടമായിട്ടുണ്ടല്ലോ... ചിന്തകനെന്ന മനുഷ്യതരംഗം അന്ധതയില്‍ കൊടികുത്തുന്നു ചിത്തഭ്രമത്തിന്നൊത്തൊരവസ്ഥയില്‍ മര്‍ത്യകുലം ചെന്നെത്തുന്നു. ആരുടെ ശാപമിതാമഹപാരില്‍ മാരകശക്തി വളര്‍ത്തുന്നു, ആകെ ഹലാക്കിനൊരുക്കങ്ങള്‍ ബഹുജാഗ്രതയോടെ നടത്തുന്നു. ഭ്രാന്താലയത്തില്‍നിന്നും ശാന്തി പ്രസംഗിക്കുന്നു ശബ്ദമതാ എങ്ങും ഉയരുന്നു, എന്തിന് ഹോ അധികം പറയുന്നു ബട്ടണ്‍ അമര്‍ത്തി ലോകം ചുട്ടുകരിക്കാന്‍ പാകം ആക്കിയ കേവല ഭൗതികരിന്നും ആ കളിതന്നെ തുടര്‍ന്നുവരുന്നു (മിന്നിതിളങ്ങും) രചന: അബൂസഹല
മനുഷ്യരെ ഇരുത്തി ചിന്തിപ്പിക്കുന്ന വരികൾ - ഞാൻ വളരെ കാലം മുബ്തന്നെ ഈ പാട്ട് - കേട്ട് - ആസ്വദിചിരുന്നു. - എന്റെ പക്കൽ ഇതിന്റെ പാട്ട് പുസ്തകം ഉണ്ടായിരുന്നു. എത്രകേട്ടാലും പിന്നെയും കേൾക്കണമെന്ന് - തോന്നും
നവാസ് ഭായ്' നന്നായി പാടി 'പക്ഷേ 'വരികളിൽ അക്ഷരപ്പിശകുകൾ കുറെയുണ്ട്...... ശ്രദ്ധിക്കുമല്ലോ ..... ഈ പാട്ട് നമ്മുടെ സതീഷ് ബാബു 'കോറസ്' പാടിയിട്ടുണ്ട് .. വളരെ മനോഹരമായിട്ട് തന്നെ....... Thank you....
നവാസേ ആദ്യമൊന്നു വരികൾ നന്നായി പഠിക്കു. പാടി അർത്ഥഭ്രംഷം സംഭവിപ്പിക്കലെ plz വഴക്കാട്ടെ ജമാഅത്തെ ഇസ്ലാമി പ്രവർത്തകൻ മർഹൂം uk ഇബ്രാഹിം മൗലവി എന്ന uk അബൂസഹ് ല എഴുതിയ വരികളാണിത്
ഈ പാട്ട് ആദ്യം പാടിയത് മമ്പാട് ഉള്ള kunjahammed(അബു അൻസാരി )എന്ന വ്യക്തി ആണ്. കുറ്റ്യാടി ഇസ്ലാമിയ അറബിക് കോളേജ് പഠിക്കുന്ന കാലത്ത്. ആൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.
മുഴുവൻ അക്ഷരപിശകാണ്...ഉദാ. വി ന്നി , അല്ല വിണ്ണിൽ തമ്മിൽ തൊടാതെ എന്നാണ്...... തന്നെയുമല്ല പാട്ടിനു ക്ലാരിറ്റി ഇല്ല.ഞാൻ ഈ പറ്റു മുസ്ലിം പെൺകുട്ടികളുടെ ഒരു സംഘo പാടി കേട്ടിട്ടുണ്ട് ലയിച്ചു ഇരുന്നു പോയി.
ജാബിർ സുലൈമിന്റെ പുതിയ വേർഷനിൽ കേട്ട ശേഷം പഴയത് തേടി വന്ന ഞാൻ .
Old is Gold❤
മിന്നിത്തിളങ്ങും മിന്നാമിനുങ്ങിന്റെ കൂട്ടമെന്നോണം
വിണ്ണിലിരുന്ന് വികൃതികളിക്കും താരങ്ങള്‍
മന്നിതിന്‍ മീതെ ദീപാലംകൃതമായൊരു മംഗലപ്പന്തല്‍
തന്നില്‍ കെടാതെ കറങ്ങി തിളങ്ങും ഗോളങ്ങള്‍.
കണ്ണുകളൊന്ന് വിഹായസ്സിന്‍ വിരിമാറത്തേക്ക് തിരിക്കേണം
ഖല്‍ബ് തുറന്ന് പ്രപഞ്ചത്തിന്റെ കലയില്‍ ചിന്ത പതിക്കേണം.
എണ്ണമില്ലാ ചെറുതാരഗണങ്ങള്‍ എത്രയും വലുതെന്നോര്‍ക്കേണം.
ഏറെ ഗ്രഹങ്ങള്‍ കണ്ണില്‍പ്പെടാത്തത് വേറെയുമുണ്ടെന്ന് ധരിക്കേണം.
വാനില്‍ പറന്നിടും വിമാനമെടുത്തീടാം, കണ്ണകലും തോറും
ചെറുതാകും, പിന്നെ ക്രമത്തില്‍ കാണാതാകും എന്ന ക്രമത്തില്‍ത്തന്നെ
എണ്ണാം വാനില്‍ കാണുന്ന, താരകളവയുടെ
ദൂരെ പെരുപ്പം കാരണം കണ്ണിന് വളരെ ചെറുപ്പം...
പടുപടുകൂറ്റന്‍ ഗോളങ്ങള്‍ ആ ശൂന്യാകാശക്കടലില്‍
ഇടതടവില്ലാതങ്ങും ഇങ്ങും നീങ്ങുന്നു.
പണ്ടുമുതല്‍ക്കിന്നോളവുമാനീലാഴിയിലൂളം വെച്ചും
കൊണ്ടവതമ്മിലൊളിച്ചുകളിക്കണ് കാണുന്നൂ...
എന്നല്ല, ഇനി നാള് ഖിയാമത്തോളവും കളിനിക്കൂല
എല്ലാമേവം കറങ്ങീടാഞ്ഞാല്‍ ഈ ലോകം നിലനില്‍ക്കൂലാ.
എന്നാലോ അവ ഒന്നുമൊരിക്കലും തമ്മില്‍ കൂട്ടിയിടിക്കൂലാ.
എന്ന് മനോഹരമായ വ്യവസ്ഥയില്‍ നിന്നണു അളവും തെറ്റൂലാ.
കാര്യം, ശരിക്കുമോര്‍ത്താല്‍, കോരിത്തരിക്കാന്‍ മാത്രം
ഗൗരവമുള്ളൊരു ഭരണവ്യവസ്ഥ ആരിതിന്‍ പിന്നിലിരുന്ന് സമസ്ത
ഗോള, ലക്ഷങ്ങളെ ഒന്നായ്, താളം തെറ്റാതവ ഒന്നായ്,
ഉന്നത നിലയില്‍ രൂപപ്പെടുത്തി, എന്നുമടക്കി ഭരിക്കണ ശക്തി
ശക്തിയാതാരെന്നറിഞ്ഞിട്ടില്ലാത്തൊരു പുല്‍ക്കൊടി പോലും
ചിന്തകരാരും ഈ ദുനിയാവില്‍ കണ്ടില്ല.
സകല ചരാചരവും സൃഷ്ടിച്ചുണ്ടാക്കി സംരക്ഷിക്കും
ജഗപരിപാലകനാണവനാരും പങ്കില്ല.
പക്ഷേ, മനുഷ്യസമൂഹം മാത്രം ലക്ഷണക്കേട് കളിക്കുന്നു
പാരില്‍ പരാജയപാരമ്പര്യച്ചേരിതിരിഞ്ഞ് പിടിക്കുന്നു
പടച്ചോന്‍ നല്‍കിയ സ്വാതന്ത്ര്യം തനിശിക്ഷാ കാരണമാകുന്നു
പരമാബദ്ധ പാതയിലൂടെ വെറുതെ കാലം കഴിക്കുന്നു.
ഏകനാഥന്‍ അരുളുന്നു, ലോകം സാക്ഷ്യം വഹിക്കുന്ന,
കേവല ഉത്തമ സല്‍ഗുണമൊത്ത, പാവനമോഹനമായ പ്രശസ്ത
മാര്‍ഗം തേടിപ്പിടിക്കാതെ, ദീര്‍ഘപരിപാടികളോടെ, രാപ്പകല്‍
മനുജനഹങ്കരിക്കുന്ന വീര്‍പ്പടങ്ങുംവരെ വീമ്പിളക്കുന്നു.
ജീവിതം നല്‍കിയ നാഥനൊരുത്തന്‍തന്നെ ഈ ദുനിയാവില്‍
ജീവിക്കാനൊരു പദ്ധതിയും നിര്‍ദേശിച്ചു.
ജീവിതകാലം വായുവും വെള്ളവുമെല്ലാം പോലെത്തന്നെ
ആകണം, തന്‍തിരുപദ്ധതിയെന്നും ശാസിച്ചു.
മറ്റെല്ലാം ഉപയോഗപ്പെടുത്തി, മര്‍ത്യമനസ്ഥിതി മരവിച്ചു
മണ്ണിലും വിണ്ണിലും വെട്ടിമിഴിക്കണ, കണ്ണിന് തിമിരം ബാധിച്ചു
ഒട്ടും ആ ദൈവിക വ്യവസ്ഥിതി പറ്റില്ലെന്നവര്‍ വാദിച്ചു.
ഓരോരുത്തരും തോന്നിയപോലെ, പാരില്‍ നിയമം നിര്‍മിച്ചു.
ജീവല്‍പ്രശ്‌നങ്ങളിലെല്ലാം ദൈവത്തേക്കാള്‍ കഴിവുള്ളോര്‍
തങ്ങളെന്നുള്ള കൊടും ധിക്കാരം എങ്ങുമിയുക്തിവിരുദ്ധവിചാരം
കണ്ടോ, അത് കൊള്ളുകയില്ല, വേണ്ടാ, ഇത് നല്ലതിനല്ല
ശാശ്വത പാപമിതില്‍ കുടുങ്ങണ്ട, ഈശ്വര ധിക്കാരം അത് വേണ്ട...
ലക്ഷണമൊത്ത പ്രവാചകവര്യന്മാര്‍ പലഘട്ടങ്ങളിലായ്
ലക്ഷക്കണക്കിന് ഏകസ്വരത്തില്‍ ഘോഷിച്ചു.
ലക്ഷ്യമടങ്ങും പാവനമുദ്രാവാക്യം ലാഇലാഹ
ഇല്ലല്ലാഹു എന്നവര്‍ ചൊല്ലിക്കേള്‍പ്പിച്ചു.
സൃഷ്ടികളടിമപ്പെടുവാനര്‍ഹന്‍
സ്രഷ്ടാവൊരുവന്നാണെന്നും
സൃഷ്ടികളുടെ മേലധികാരം
സമസൃഷ്ടികള്‍ക്കാര്‍ക്കും ഇല്ലെന്നും
മറ്റാര്‍ക്കും ദുനിയാവിലെ കാര്യം
വിട്ടുകൊടുത്തിട്ടില്ലെന്നും
മര്യാദക്കേടായി നടന്നാല്‍,
പരലോകം കിടപ്പുണ്ടെന്നും
തെര്യപ്പെടുത്തിത്തന്ന, നേരും നെറിയും തുളുമ്പുന്ന
പൊന്നുപ്രവാചകരില്‍ അവസാന
കണ്ണിയാം മുത്ത്‌റസൂലുമുഖേന
വീണ്ടും ദൈവിക വ്യവസ്ഥ
കണ്ടു, ഈ ലോകമടുത്ത
കാലമനത്രെ പവിത്രചരിത്രം
മേലിലും വേണ്ടിവരുന്നൊരു ചിത്രം.
വേണ്ടിവരും എന്നുള്ളതിനാലിന്നോളം ഈ ദുനിയാവില്‍
വേണ്ടതുപോലെ തെളിഞ്ഞുകഴിഞ്ഞിട്ടുണ്ടല്ലോ
വേറെ വ്യവസ്ഥകള്‍ നിര്‍മിച്ചുണ്ടാക്കിക്കൊണ്ടിരുന്നിട്ടും
പാരിടമിന്നൊരുപോരിടമായിട്ടുണ്ടല്ലോ...
ചിന്തകനെന്ന മനുഷ്യതരംഗം
അന്ധതയില്‍ കൊടികുത്തുന്നു
ചിത്തഭ്രമത്തിന്നൊത്തൊരവസ്ഥയില്‍
മര്‍ത്യകുലം ചെന്നെത്തുന്നു.
ആരുടെ ശാപമിതാമഹപാരില്‍
മാരകശക്തി വളര്‍ത്തുന്നു,
ആകെ ഹലാക്കിനൊരുക്കങ്ങള്‍
ബഹുജാഗ്രതയോടെ നടത്തുന്നു.
ഭ്രാന്താലയത്തില്‍നിന്നും
ശാന്തി പ്രസംഗിക്കുന്നു
ശബ്ദമതാ എങ്ങും ഉയരുന്നു,
എന്തിന് ഹോ അധികം പറയുന്നു
ബട്ടണ്‍ അമര്‍ത്തി ലോകം ചുട്ടുകരിക്കാന്‍ പാകം
ആക്കിയ കേവല ഭൗതികരിന്നും
ആ കളിതന്നെ തുടര്‍ന്നുവരുന്നു
(മിന്നിതിളങ്ങും)
രചന: അബൂസഹല
സൂപ്പർ 🌹
ഈ അത്ഭുത രചനയുടെ വരികൾ എഴുതിയതിന് നന്ദി.
Adipoli 😍😍😍
എന്റെ ഓർമ ശെരിയാണെങ്കിൽ 1980 കാലഘട്ടങ്ങളിൽ രണ്ടത്താണീ ഹംസപാടിയ സൂപ്പർ ഹിറ്റായ ഗാനമാണിത്
ഏറ്റവും നന്നായി ചിന്തിക്കേണ്ട കാലഘട്ടമാണ് ഈ പാട്ടിന്റെ അർത്ഥം എന്തായാലും മനസ്സിനുണങ്ങിയ പാട്ട് തന്നെ
ഏറ്റവും നന്നായി മനുഷ്യൻ ചിന്തിക്കേണ്ട ഈ കാലഘട്ടമാണ് ഈ പാട്ടിന്റെ അർത്ഥം
മനുഷ്യരെ ഇരുത്തി ചിന്തിപ്പിക്കുന്ന വരികൾ - ഞാൻ വളരെ കാലം മുബ്തന്നെ ഈ പാട്ട് - കേട്ട് - ആസ്വദിചിരുന്നു. - എന്റെ പക്കൽ ഇതിന്റെ പാട്ട് പുസ്തകം ഉണ്ടായിരുന്നു. എത്രകേട്ടാലും പിന്നെയും കേൾക്കണമെന്ന് - തോന്നും
നവാസ്‌കാന്റെ ഈപാട്ട് ഞാൻ പലപ്രാവശ്യം ഞാൻ കേൾക്കാറുണ്ട്
നവാസ്ക്ക ഈറനണിയിച്ചു.
ഇനിയും ഇത്തരം നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു. തബാറകല്ലാഹ്.
സൂപ്പർ പാട്ട് എനിക്ക് വളരെ ഇഷ്ടമായി
Super musician UK, congratulations 🎈💐👏🎉 by re represent Kerala Kathir YOUSAF Kanjirapully
മ്യൂസികിനെ അപേക്ഷിച്ച് പാട്ടിന് പവറും വ്യക്തതയും പോര. നന്നായി പാടിയിട്ടുണ്ട്. അഭിനന്ദനങ്ങൾ
മാഷാ അല്ലാഹ് സൂപ്പർ സോങ് 👍👍🌹
എല്ലാവരും ഇരുന്ന് ഒപ്പം ഇരുന്ന് പാട്ടുകൾ ആസ്വധിക്കുന്ന ഇതുപോലുള്ള വേദി പോഗ്രാമുകൾ ഇനി ഉണ്ടാക്കുമോ..
എന്തായാലും പാട്ട് 👌👌👌👌👌🥰🥰🥰👍👍👍👍👍👍
ഒരുപാട് കാലം പിറകിൽ പോയി ee🌹പാട്ട് ഓല കാസററിൽ കേട്ടിട്ട് പിന്നെ ഇപ്പോൾ ആണ് കേൾക്കുന്നെ 🌹🌹🌹
Cheruppa kaalangalil ketta pattukali onnu... valare eshtamayi... nice voice
A
സഹൃദയനും സുഹൃത്തും പ്രിയപ്പെട്ടവനുമായവരുടെ 🎉കൈകൊണ്ട് 🎉പാടിയ പാട്ടാണിത്.
പൊളിച്ചു. എന്റെ ഇഷ്ടപാട്ട്
കൂട്ടമെന്നോണം..
നവാസ്ക്ക എന്ത് പാട്ട് പാടിയാലും എല്ലാoമെച്ചപ്പെട്ടതാണ്
സൂപ്പർ 👌👌👌👌👌👌👌
Jazzakkallahe.haire.
മിന്നി തിളങ്ങും മിന്നാമിനുങ്ങി൯ കൂട്ടമെന്നോണം
എന്നാണ് അല്ലാതെ കൂട്ടമിന്നോളം എന്നല്ല
തെറ്റിക്കാതെ പാടാ൯ ശ്രദ്ധിക്കണം
ഞാ൯ ശ്രീ:തിരുവട്ടൂ൪
Sooper orupad nannayittund
കൊള്ളാം. സൂപ്പർ. Thankyou
ഞാൻ സദസ്സിലിരുന്ന് പെരുമഴപോലെ ആസ്വദിച്ച ഗാനങ്ങളിലൊന്ന്❤
ഈ പാട്ട് ഈ ലോകത്ത് ഒരു അത്ഭുതമാണ്
Maaseesmappilpattukal
Marakkar Cp h
💪💪💪💪👏👏👏👏❤
Super song......♥♥♥
Thank you
Super (കൂട്ടമെന്നോണം എന്നാണ്)
Masha allah 👌👌👌👌😍😍😍😍🌹🌹
😢 യു.കെ.
അബൂസഹ് ലയുടെ ആത്മാവ്
പോലും പൊറിക്കില്ല മ്യ
കാരണം മ്യൂ സ്ക ഇഷ്ടപെടാത്ത വ്യ
| യാണ്
Spr song ❤️👍
യു കെ യുടെ വരികൾ 😍😍 മ്യൂസിക് ഒഴിവാക്കിയാൽ നന്നായിരുന്നു എന്ന് തോന്നി 🌹🌹
നവാസ് ഭായ്' നന്നായി പാടി 'പക്ഷേ 'വരികളിൽ അക്ഷരപ്പിശകുകൾ കുറെയുണ്ട്...... ശ്രദ്ധിക്കുമല്ലോ ..... ഈ പാട്ട് നമ്മുടെ സതീഷ് ബാബു 'കോറസ്' പാടിയിട്ടുണ്ട് .. വളരെ മനോഹരമായിട്ട് തന്നെ....... Thank you....
👍👍👍👍👍👍👍👍❤❤❤❤❤❤
Superrrr
Very cool song
Very good song
Good good 👏👏👏👏👏👏
Your voice is very good
M a moosa manhampara masha allah thanks
Mashaallahe.
Super. Song
സൂപ്പർ
NAVASKA SUPER MOBIL NO KETTUMO
സൂപ്പർ ഒന്നും പറയാനില്ല
സുബ്ഹാനള്ളാഹ്
Mashallah
good
Supper bai
Super
മ്യൂസിക്കിനെക്കാളും പാട്ടു മുഴച്ചു നിൽക്കേണ്ടിയിരുന്നു
ഈ പാട്ട് യു.കെ. തന്നെ പാടി കേട്ടത് ഓർമ്മ വന്നു. ചേന്ദമംഗല്ലൂർ ഇസ്ലാഹിയയിൽ. പാട്ട് മ്യൂസിക്കിൽ ഗൗരവും കുറഞ്ഞു എന്ന രു തോന്നൽ. എന്നാലും നന്നായിട്ടുണ്ട്.
Muslc ന്റെ അതിപ്രസരം ഒഴിച്ചാൽ Super Song.
👌♥️♥️♥️👌
😄👌👌👏👏
നവാസേ ആദ്യമൊന്നു വരികൾ നന്നായി പഠിക്കു. പാടി അർത്ഥഭ്രംഷം സംഭവിപ്പിക്കലെ plz
വഴക്കാട്ടെ ജമാഅത്തെ ഇസ്ലാമി പ്രവർത്തകൻ മർഹൂം uk ഇബ്രാഹിം മൗലവി എന്ന uk അബൂസഹ് ല എഴുതിയ വരികളാണിത്
ഈ പാട്ട് ആദ്യം പാടിയത് മമ്പാട് ഉള്ള kunjahammed(അബു അൻസാരി )എന്ന വ്യക്തി ആണ്. കുറ്റ്യാടി ഇസ്ലാമിയ അറബിക് കോളേജ് പഠിക്കുന്ന കാലത്ത്. ആൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.
Good, Songs
Sooper
ഒന്നും പറയാനില്ല,,,, സൂപ്പർ...,
suoopar
Volatile.eettavum.nallashabdam
💖👍
പാട്ടിന്റെ മേൽ മ്യൂസിക്ക് വന്ന് വീണ് പാട്ട് ചത്തു പോയി
മ്യൂസിക്ക് ഇല്ലെങ്കിൽ അതിന് പാട്ട് എന്നല്ല പേര് .
Music vendenu 😊
👍👍
അടിപൊളി ഗാനം
Suppersogg
💕✌💕
Supper pichslow
Song is super but, it is with music
🌹🌹🌹🌹🌹👌👌👌
പാട്ട് ഫുൾ അക്ഷര പിശക് ആണ് കുറച്ചു കൂടി മുഴക്കവും മുറുക്കവും വേണം
🤗🤗🌷🌷🌷
A
👍
Full meaning.. . Nice songs
👍😂🌹
Hi
Good
Excellent
ഞാൻ അഭിമാനിക്കുന്നു എന്റെ നാട്ടുകാരന് വേണ്ടി ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ
പാടിയതിൽ വരികളിൽ തെറ്റുകൾ ഉണ്ട്, മിന്നാമിനുങ്ങിന്റെ കൂട്ടമെന്നോണം' അർത്ഥം കൂടി മനസ്സിലാക്കി പാടിയാൽ കുറച്ചുകൂടി ഫീൽ കിട്ടും
മ്യൂസിക് ഈ പാട്ടിന്റെ സത്ത നശിപ്പിച്ചു
ഒരു ആശയം വെച്ച് ഒരു ഭക്തി ഗാനം ഉണ്ടാക്കാൻ കഴുന്ന ഒരു ആളും ഇന്നില്ല
²
UDF,,,,,,.
മുഴുവൻ അക്ഷരപിശകാണ്...ഉദാ. വി ന്നി , അല്ല വിണ്ണിൽ തമ്മിൽ തൊടാതെ എന്നാണ്...... തന്നെയുമല്ല പാട്ടിനു ക്ലാരിറ്റി ഇല്ല.ഞാൻ ഈ പറ്റു മുസ്ലിം പെൺകുട്ടികളുടെ ഒരു സംഘo പാടി കേട്ടിട്ടുണ്ട് ലയിച്ചു ഇരുന്നു പോയി.
എന്താണ് നവാസേ മുഴുവൻ വരികളും മിസ്റ്റിക് ആണല്ലോ നല്ല സ്വരം ആദ്യം വരികൾ കറക്റ്റ് ചെയ്യുക
Can u post the right lyrics...
Then you can comment , that's the butts and two balls strong
good
Super
Muzhuvanayilla
UDF,,,, 📵
onnum parayanilla
പോരാ...
Nalla.artta.wattaya.ganangal.uppaye.kurichum.kudi.oru.ganam.agrahikkunnu.navas.salibis.ninner.dua.wassiyattoday.k
.m
👌🏼👌🏼👌🏼
Mashallah
Very good
good
Sooper
Super voice
Suppersogg
Good
Good
Good