Anuraghasheel | അനുരാഗശീല് Navas paleri new song | T K M Kutty Vazhakade | HI TOP MEDIA
Вставка
- Опубліковано 11 гру 2024
- ALBUM 🔹️അനുരാഗശീല്
LYRICS 🔹️T K M KUTTY VAZHAKADE
SINGER 🔹️NAVAS PALERI
PRODUCER 🔹️ABDURAHMAN KODAKKAD
DIRECTION 🔹️USMAN KODAKKAD
ORCHESTRAION 🔹️SALAM VEEROLI
CAMERA
& 🔹️FAJJU WIDESCREEN
EDITING
DESIGN 🔹️USMAN OMAR
BANNER
& 🔹️HI TOP MEDIA
MARKETING
SPECIAL THANKS 🔹️ATHAN POKER
BOSS KADER
HARIS KODAKKAD
OURAMGASEEB
SAFRUDHEEEN KP
👇👇Click to watch more videos 👇👇
ഓരു നാളിൽ മദീനത്തെ മസ്ജിതിൻ പുറത്ത് നിന്ന് എന്ന സൂപ്പർഹിറ്റ് ഗാനം വിത്തൗട്ട് മ്യൂസിക്
• pranayam habeebinod | ...
500000 ലക്ഷതിന് മുകളിൽ കാഴ്ചക്കാർ 🥰😍
• Pranayam Habeebinod പ്...
ചാനൽ സബ്സ്ക്രൈബ് ചെയ്യുക സപ്പോർട്ട് ചെയ്യുക 😍😍👍👍🎤🎧🎼🎵
/ hitopmedia
Let's connect
Instagram
/ hitopmedia
Facebook
/ usmankodakkad14
Hash tags
#navaspaleri, #navaspalerisong, #navaspalerisongsumma, #navaspalerinewsong, #navaspalerisongsmp3, #navaspaleriquran, #navaspalerinewspeech2021, #navaspalerikavitha, #navaspaleriumma, #navaspalerispeech,#hitopmedia#madhsongnew, #madhsongs2021, #madhsongsmalayalam2021, #madhsongstatus, #madhsonglyrics, #madhsongfadil, #madhsongsmalayalam, #madhsong,#islamichistoricalsongsmalayalam,
#hitopmedia,#hitopmedianewsong,#hitopmedialatestsong,#latestmadhsongs,#latestislamicsongs,#usmankodakkad,#NEWMADHSONG,
Key words
new song, new song 2021, new statusnew madh song 2021 lyrics, new madh song status, new madh song 2020, new madh songs malayalam, new madh song 2021 malayalam, new madh song, new madh song 2021navas paleri song, navas paleri whatsapp status, navas paleri songs mp3, navas paleri quran, navas paleri umma, navas paleri kavitha, navas paleri songs umma, navas paleri speech, navas paleri, navas paleri new speech 2021hi top mediaislamic status, islamic songs, islamic, islamic video, islamic channel, islamic ringtoneislamic songs, islamic songs malayalam, islamic songs malayalam nabidinam, islamic songs malayalam kids, islamic songs nabidinam, islamic songs malayalam old, t k m kutte Vazhakade, usman kodakkad,hi top media new song, hi top media latest song, super hit song, Salam veeroli,wide screen, loghamithaga,pranayam habeebinod, anuraghasheel,
ഈ അനുരാഗ ശീല്
ലോകാവസാനം വരെ നിലനിൽക്കും ..... തീർച്ച.
പ്രവാചക പ്രണയത്തിന്റെ അനുരാഗലഹരിയിൽ ചാലിച്ചെടുത്ത ഈ പ്രവാചക പ്രണയകാവ്യം അനുവാചകരിൽ
അവിടുത്തെക്കുറിച്ചുള്ള മുഹിബ്ബിന്റെ മനോഹര മലർ സുഗന്ധമായി വിരിഞ്ഞ് പരിമളം പരത്തും ....മനസുകളെല്ലാം ഈ ഇശലിന്നീരടി ഏറ്റേറ്റു പാടും..
അനുരാഗ ശീലിന്റെ ആകാശം മുട്ടെ പറന്നുയരും...
Tkm ന്റെ രചനയ്ക്ക് വല്ലാത്തൊരു ഭംഗിയും ചാരുതയുമാണ് , സംവിധായകൻ ഉസ്മാന്റെ സ്വഭാവമഹിമ പോലെ ഈ അനുരാഗ ശീല് പരമാവധി ഹൃദയത്തിൽ തട്ടി പാടാൻ ഞാൻ ശ്രമിച്ചിട്ടുണ്ട് ....
ബാക്കി പ്രിയപ്പെട്ടവരുടെ അഭിപ്രായവും പ്രോത്സാഹനവുമാണ് വേണ്ടത്. ,
കഴിഞ്ഞ പ്രാവിശ്യം പ്രണയം ഹബീബിന് നിങ്ങൾ നൽകിയ അനുപമ സുന്ദരമായ , വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ കഴിയാത്ത , സഹായ സഹകരണങ്ങൾ ഇനിയും
ഈ അനുരാഗ ശീലിനും നൽകണം , പ്ലീസ് .....
ഇത് നിങ്ങൾ വിചാരിച്ചാൽ
സൂപ്പർ ഹിറ്റാവും .... തീർച്ച
സ്നേഹപൂർവ്വം :
നിങ്ങളുടെ സ്വന്തം നവാസ് പാലേരി 8590576929
9048925532
ماشاءالله 😍🤲🤲🤲
തീർച്ചയായും, ഇക്കയുടെ voice അല്ലാതെ വേറെ ഒരു voice ഈ അനുരാഗ ശീലിന് എനിക്ക് സങ്കല്പിക്കാൻ പോലും കഴിയുന്നില്ല... 🌹🌹
9mmmo
ഞാൻ ഒരു പാട് തവണ കേട്ടു.
ഇനിയും കേൾക്കണം.👌👌
നവാസ് ഇക്കാക്കും ഇതിന് പിന്നിൽ പ്രവ്രത്തിച്ച എല്ലാവർക്കും എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ആമീൻ
🤲🤲🤲🤲🫂🫂🫂💐💐💐
സൂപ്പർ നല്ല ഫീൽ
ആസ്വദകർക്ക് ആസ്വദിക്കാനും
ചിന്തിക്കുന്നവർക്ക് വലിയ പടങ്ങളും നൽകുന്ന
എന്റെ മുത്ത് നബി എനിക്ക് നല്ല ഇഷ്ട്ടം മാന്ന് അല്ലാഹുവേ അൽഹംദുലില്ലാഹ് മാഷാഅല്ലാഹ് ആമീൻ
👌👌👌 നല്ലൊരു പാട്ട് ഈ അടുത്ത വർഷത്തിൽ ഒന്നും ഇത്രയും നല്ലൊരു പാട്ട് കേട്ടിട്ടില്ല 👍👍👍👍
ഗായകൻ നവാസ് പാലേരിക്കും അണിയറ ശില്പികൾക്കും അഭിനന്ദനങ്ങൾ 💐💐🌹🌹💐💐
ഹബീബ് നബി തങ്ങളേകുറിച്ചെഴുതാൻ കടലിലെ വെള്ളം മഷിയാക്കിയാലും തികയാതെ വരും...
ഇനിയും ഒരുപാട് ശീലുകൾ രചിക്കാനും പാടാനും ഇതിന് വേണ്ടി പ്രയത്നിച്ച എല്ലാർക്കും നാഥൻ ആഫിയത്തുള്ള ദീർഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻
امين امين يارب العالمين 😍🤲🤲
Aameen
ആമീൻ❤️❤️❤️
മാപ്പിളപ്പാട്ട് ലവേഴ്സ് ഗ്രൂപ്പിനും ദുബായി എം.എൽജി.മീഡിയാ യ്യൂട്യൂബ് ചാനലിനും വേണ്ടി നിരവധി ഗാനങ്ങൾക്ക് തൂലിക ചലിപ്പിച്ച അനുഗ്രഹീത ഗാനരചയിതാവ് ടികെഎം കുട്ടിസാഹിബിന്റെ രചനയിൽ പൂത്തുലഞ്ഞ മധുരമനോഹരമായ മദ്ഹ് ഗാനം ഗായകൻ നവാസ് പാലേരിയുടെ മധുരാലാപനത്തിൽ കേൾക്കുവാൻ കഴിഞ്ഞു.മാഷാ അള്ളാഹ്....മനോഹരമായിരിക്കുന്നു...അണിയറ ശില്പികൾക്ക് എല്ലാവിധ അനുമോദനങ്ങളും അറിയിക്കുന്നു.👍🎈🎊💕👋🤝🏼🎉🤲
Thanks
എന്റെ റസൂലിനെ സാക്ഷി നിറുത്തി എങ്ങോട്ടോടാനാണി പാപി 😘❤️👌👌
മാഷാ അള്ളാഹ് ഇത്രയും നല്ല ഒരു സൗണ്ട് നിങ്ങൾക്ക് തരുകയും അത് ഞങ്ങൾക്ക് കേൾക്കാനും ഭാഗ്യം തന്ന റബ്ബിനോട് ആണ് എന്റെ സ്തുതി അൽഹംദുലില്ലാഹ് അള്ളാഹു ആരോഗ്യത്തോട് കൂടിയ ദീർഘയുസ് നൽകട്ടെ 🤲
امين يارب العالمين 🤲😍
Aameen
Aameen
Navaska ingalude പാട്ട് ഒരുപാട് വെട്ടം കേട്ടു muthuresooline pattiyulla പല പാട്ടുകളുംകേട്ടു very happy maranam വരെ ഈ സ്വരം ellarkum ഇമ്പമുള്ളതാവട്ടെ namukkellarkum അള്ളാഹു aafiyathulla deergayuss nalkatte
Pp00p00p
മാഷാ അള്ളാ പഴയകാല മാപ്പിളപ്പാട്ടിൻറെ ഇശലുകള് ഓർത്തു നോക്കി നല്ലൊരു ഗാനങ്ങൾ എല്ലാവിധ ആശംസകളും നേരുന്നു
മാഷാ അള്ളാ നവാസ്ക്കാ മനോഹരം സൂപ്പർ
പാട്ടിലെ വരികൾ സൂപ്പർ
ഇനിയും ഒരുപാട് പാട്ടുകൾ പാടാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ.... ആമീൻ
امين 🤲🤲😍
Aameen
🥰🤲പ്രണയം ഹബീബിനോട്
സൂപ്പർ ലിറിക്‌സ് 👌🏻👌🏻👌🏻🥰🥰🥰
ഇങ്ങനെ ഉള്ള പാട്ടുകൾ കേൾക്കാൻ കൊതിക്കുന്നു🌹🌹🌹🌹😢
മാഷാഅല്ലാഹ്, അല്ലാഹുവേ നവാസിന്റെ ശബ്ദം നില നിർത്തി കൊടുക്കുകയും, ആഫിയത്തും, ദീർഘായസും, ആരോഗ്യവും, നൽകണേ
മാഷാ അള്ളാ പറയാൻ വാക്കുകൾ ഇല്ല മദീനയിൽ നിന്നും ഒരായിരം അനുമോദനങ്ങൾ നേരുന്നു
ഒന്നും പറയാനില്ല വരികളും പിന്നെ നവാസ് ക്കാന്റെ ശബ്ദ മാധുര്യവും..
ഒന്നല്ല ഒരായിരം തവണ കേട്ടു.. എന്തൊ അറിയാതെ കണ്ണ് നിറഞ്ഞ് പോവുന്നു..
വർണ്ണനകൾക്കപുറം.. വാക്കുകൾക്കധീതം..
Sathiyam 👍👍
👌👌സൂപ്പർ.. ഇത് പോലെ അടുത്ത സോങ് എത്രയും പെട്ടന്ന് ഇറക്കാൻ അല്ലാഹ് തൗഫീഖ് നൽകട്ടെ..💞💞
മാഷാ അള്ളാ അവസാനം കണ്ണുനിറഞ്ഞു പോയി വല്ലാത്തൊരു ഫീൽ
അല്ലാഹു അനുഗ്രഹിക്കട്ടെ🤲🏻🤲🏻
امين امين يارب العالمين 🤲🤲
നല്ല ഗാനം നല്ല രചന നല്ല ആലാപനം
ഏറെ ഇഷ്ടമായി ഉസ്മാൻ ഭായിക്ക്
ഒരായിരം അഭി ന ന്ത നങ്ങൾ
വല്ലാത്തൊരു ഫീൽ ആണ് യാത്രയിൽ കേൾക്കാൻ സങ്കടങ്ങൾ പമ്പ കടത്തും പാലേരി മന്നൻ
മാശാ അള്ളാഹ്
മനസ്സ് ഹറമിലെത്തിയ പ്രതീദി
എന്നും നിലനിൽക്കട്ടെ
നവാസ് ബായ്
കണ്ണ് നിറഞ്ഞു
കേട്ടു കഴിഞ്ഞപ്പോൾ
പടച്ചവൻ നിങ്ങൾക്ക്
ദീർഗായുസ്സും ആഫിയത്തും
നൽകട്ടെ 🌹🌹
امين امين يارب العالمين 🤲😍
امين امين يا رب العالمين 🤲🏻🤲🏻
Aameen
മാഷാഅല്ലാഹ്,സൂപ്പർ ആയിട്ടുണ്ട് 👌👌👍👍👍🥰🥰🥰
Tiktok ൽ കണ്ടു ഇവിടെ എത്തിയവർ like അടിക്കൂ 👍👍
ഇനിയുമെനിയും ഉയരങ്ങളിലെത്തിക്കട്ടെ
അടിപൊളി 👌👌👌👌 കണ്ണ് നിറഞ്ഞു പോയി 😭😭... സൂപ്പർ 👌👌
എത്രകേട്ടാലും കേട്ടാലും മതിവരാത്ത മടുപ്പ് തോന്നാത്ത നമ്മുടെ മുത്ത് റസൂലിനോടുള്ള ഈ സ്നേഹ ഗാനം രചിച്ചവർക്കും സംഗീതം നൽകിയവർക്കും വളരെ ദുഖത്തോടെ സങ്കടത്തോടെ പാടിയ താങ്കൾക്കും അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ.. കൂടാതെ ഈ ശബ്ദവും എന്നും നിലനിർത്തട്ടെ: ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ
🤲🤲امين امين يارب العالمين
ഞാനൊരു പ്രവാസിയാണ് മരുഭൂമിയിലൂടെ വാഹനവുമായി യാത്ര ചെയ്യുമ്പോൾ നവാസ്ക്കയുടെ പ്രവാചകൻ പ്രകീർത്തന ഗാനം കേട്ട് എൻറെ ഹൃത്തടത്തിൽ നിന്നും എൻറെ കണ്ണുകളിൽ നിന്നും കണ്ണുനീർധാരധാരയായി ഒഴുകിയതിന്റെ പിന്നിലെ ശബ്ദം നവാസ്ക്ക താങ്കൾ സ്വർഗ്ഗത്തിലും എന്റെ പ്രവാചകനെ പ്രകീർത്തിച്ച് ഗാനങ്ങൾ പാടും ഇൻഷാ അള്ളാ🌺🌺🌺🌺🌺🎉🎉🎉🌹🌹🌹💓🥀🥀🥀🥀🎶🎶🎊🎊🎊🌺🌺🌺💐🎉🎉🎉🌹
വർണ്ണിക്കാൻ വാക്കുകളില്ല പ്രിയ അണിയറ പ്രവർത്തകരെ.... 🌹🌹 നല്ല കാര്യങ്ങൾ പ്രചരിപ്പിക്കാൻ, അതിനനുസരിച്ച് ജീവിക്കാനും അല്ലാഹു ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ... ആമീൻ 🤲🤲🤲
امين يارب العالمين 🤲
Aameen aameen 🤲🤲🤲
മാഷാ അല്ലാഹ് 👌
വളരെയധികം ഇഷ്ട്ടപെട്ടു
അല്ലാഹു സ്വീകരിച്ചനുഗ്രഹിക്കട്ടേ 🤲
💚💚💚👌👌👌💐💐💐
Kunjumon
വളരെ മനോഹരമായ ആലാപനം.
നല്ലൊരു പാട്ട്. പെരുത്തിഷ്ടം ..♥️എല്ലാര്‍ക്കും നന്മകള്‍ ♥️
Sandhosham
Duble Super.. 🧡👍👍👍.
ماشاءالله 😍🤲🏻🤲🏻🤲🏻
മാഷാ അല്ലാഹ് 🌹🌹🌹
നല്ല പാട്ട് നല്ല ശബ്ദം സൂപ്പർ അഭിനന്ദനങ്ങൾ
.അണിയറ ശില്പികൾക്ക് എല്ലാവിധ അനുമോദനങ്ങളും അറിയിക്കുന്നു.🎈🤝🏼🎉💕🎊👍
Masha Allah ❤❤❤
Masha allah
കേട്ടിട്ട് മതിവരാത്ത അഡാറ് മദ്ഹ് പാട്ട്,,, സൂപ്പർ
Ma sha Allah super Allah qair 🤲🤲🤲
മനോഹരമായിട്ടുണ്ട്
Ma sha alhaa 👍🌹🥰👌
ഉഷാറായിട്ടുണ്ട്. 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻.
ഇന്ഷാ അള്ളാ. അള്ളാഹുഹൈറാ ക്കട്ടെ. ആമീൻ ❤❤❤🌹🌹🌹👍👍👍
ഖൈർ
Masha allah👍👍👍
നല്ല വരികൾ👏👏👏
ആലാപന മികവ് 👌
മാഷാഅല്ലാഹ് 🥰
നല്ലപാട്ട്....🌹🌹🌹super👍👍👍👍
Masha allah😍😍🤲
മാഷാ അള്ളാ മാഷാ അള്ളാ 🥰 പറയാൻ വാക്കുകൾ ഇല്ല 🥰 നല്ല ശബ്ദം 🥰🥰 നല്ല സോങ് 🌹🌹
എന്റെ ഉമ്മായിക് ഇഷ്ടം മാണ് ഇക്കയുടെ patru ഒരു 100വെട്ടം കേൾക്കും
💝💝💝ഒരുപാട് ആസ്വദിച്ചു. 👍🏻👍🏻
മാപ്പിള പാട്ടിൻ്റെ തനിമ നവാസ് പാലേരിയിലൂടെ ഹൈടോപ്പ് മീഡിയ വഴി തിരിച്ച് വരുന്നു
അണിയറ ശില്പികൾക്ക് ഭാവുകങ്ങൾ നേരുന്നു🌹🌹🌹
الحمدلله 😍sandhosham 🤲🤲
Mashaallah
അർത്ഥമുള്ള വരികൾ ,ഇമ്പമുള്ള ആലാപനം..ഈ ടീമിന് ഒരു ബിഗ് സല്യൂട്ട്
Masha allah allahuvinte kaaval ennum undavatte❤aameen
വളരെ നല്ല ഒരു പാട്ട്. എല്ലാ അണിയറ പ്രവർത്തകരെയും അള്ളാഹു അനുഗ്രഹിക്കട്ടെ.. ആമീൻ. 👍👍👍
امين امين يارب العالمين 😍🤲🤲
സൂപ്പർ സോങ് ഇക്ക 🥰
Mabrook navas
Manoharam 👌
മാശാ അല്ലാഹ് 👍👌👌💐
സൂപ്പർ പൊളി 🌹🌹🌹
ഹാ എന്തരു സുഖം കേൾക്കാൻ. ആയുസ് ഉള്ള
കാലം വരെ ഈ ശബ്‌ദം പടച്ചതമ്പുരാൻ നില നിർത്തി തരട്ടെ
امين امين يارب العالمين 🤲🤲😍
Masha allah👌👌👌👌👌💐💐💐💐
മാഷാഅല്ലാഹ് 👌👌🌹🌹
വളരെ നല്ല പാട്ട്...navas പാലേരിക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ... 👍👍
😊😅
Masha Allah 💕✨❣️
നന്നായി പാടി സുഹൃത്ത്.. ❤❤❤
മാപിള പാട്ട് എന്ന പേരിൽ.. പെണ്ണിന്റെ ചന്ദം വർണിക്കുന്ന പാടുക്കാരുള്ള ഈ കാലത്ത്... നിങ്ങളുടെ വരികൾ മാപിള പാട്ടിന്റെ.. മഹത്വവും നിലനിറുത്തി👍👍👍
നവാസ് കാ സൂപ്പറായിട്ടുണ്ട് -എല്ലാ വിധ ആശംസകളും നേരുന്നു.
by Kalabhavan murali kolathur
💝🌹🌈🤲🤲🤲🤲🤲💖💖💖💖
നമ്മുടെ മുന്നിൽ നടക്കുന്ന ഒരു സംഭവം പോലെ ചരിത്രത്തിന്റെ ഒരംശം പോലും ചോർന്നുപോകാതെ ചിട്ടപ്പെടുത്തിയ മനോഹര വരികൾ. മാൻ തിരിച്ചു വരുന്ന ഭാഗം കണ്ണീരോടെയല്ലാതെ ശ്രവിക്കാൻ കഴിയില്ല.... ഒന്നും പറയാനില്ല... ഒന്നും 👌🏼👌🏼👌🏼
الحمدلله sandhosham 😍 🤲
Masha allah,
സൂപ്പർ
Supper👍👍👍🌹🌹🌹
👍👍👍👍👍
Supper
മാഷാ അല്ലാഹ്👍👍👌💐💐🌹🌹💕♥️ ഇനിയും പാടാനും, എല്ലാവർക്കും കേൾക്കാനും അല്ലാഹു തൗഫീഖ് ചെയ്യട്ടെ. ആമീൻ🤲🤲
امين 🤲🤲
Maasha allah
Nice ❤
الحمدلله 😍sandhosham ikka
Thangalkku Allahu aafiyathulla deergayus allahu pradanam cheyyette. aameen
എന്റെ റസൂലിനെ സാക്ഷി നിറുത്തി എന്നുള്ള വരിയെത്തുമ്പോൾ കണ്ണ് നിറയ 🌹🌹
Satheyam💯🤲
So songs very excellent 👌
Masha allaah.. Super song.. ✨️✨️😍😍
Mashaallah.super😍😍😍🤲🤲🤲🤲
ഹൃദ്യം... മനോഹരം 💢💔💢
Masha Allhaaa Mabrookh
എന്താ പറയാ ഒന്നും പറയാനില്ല സൂപ്പർ അടിപൊളി ഇനിയും ഇനിയും പ്രതീക്ഷിക്കുന്നു
മാഷാ അല്ലാഹ് 🥰 നവാസ് ഭായ് 🥰🥰മനോഹരം🌹🌹💞💞❤️ الصلاه والسلام عليك يا رسول الله
ما شاءالله പൊളിച്ചു
Maasha allah... 👍👍👍
polichu ....masha allhaa
Super😍
Masha allha👍👍👍👍🥰🥰🥰🤲🤲🤲super
ഇത്രയേറെ മനസ്സിനെ സ്വാധീനിച്ച ഗാനങ്ങൾ കുറവാണ്. അതെന്റെ പ്രിയപ്പെട്ട ഹബീബിനെ കുറിച്ചാവുമ്പോൾ പ്രത്യേകിച്ചും, മനുഷ്യൻ മനുഷ്യനോട് പോലും കാരുണ്യം കാണിക്കാത്ത ഈ കാലത്തെ എല്ലാ ജീവജാലങ്ങളെയും ഒരു പോലെ സ്നേഹിച്, സംരക്ഷിച്ച എന്റെ പ്രിയപ്പെട്ട മുത്തു നബിക്ക് ഒരായിരം സ്നേഹഭിവാദ്യങ്ങൾ 💐💐💐💐💐💐
الحمدلله
ഇതിന് മുന്നേ ഉള്ള സോങ് കണ്ടോ പ്രണയം ഹബീബിനോട്
Masha allah😘👍😍😍😍
Ma Sha Allah 👌👍❤️🎤🎶🎧
Heart touching..May the Almighty Allah bless all of you 🤲
കാണാനും.. കേൾക്കാനും.. വൈകിയെങ്കിലും...... അറബി. വാക്കുകൾ.. കോർത്തു കെട്ടിയ.... ഈ.. പ്രവാജക.. സ്തുധി. ഗീതം.... വളരെ.. ഉഷാറായി.. കേട്ടുകൊണ്ടിരിക്കാൻ.. എപ്പോയും തോന്നുന്ന ഗാനം.. മാഷാ അള്ളാഹ് 🌹🌹🌹
അൽഹംദുലില്ലാഹ് 🤲🌹🌹💐💐 മനോഹരമായി പാടിയിരിക്കുന്നു അള്ളാഹു താങ്കൾക്ക്ക് ബർകത്തു ചെയ്യട്ടെ 🤲🤲
അല്ലാഹുവിൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ ആമീൻ❤❤
❤️❤️❤️❤️💕💕💕
മാഷാഅല്ലാഹ് നല്ല മൊഴി മുത്തുകൾ നല്ല ഈണം 👍🌹🌹🌹🌹🌹🌹💞
ഇമ്പമുള്ള ആലാപനം വളരെ നന്നായി പാടി 😍🌷
Masha allah😍😍😍😘
കണ്ണും മനസ്സും നിറഞ്ഞുപോയി ഉമ്മ പറഞ്ഞു തന്ന കാര്യം ആണ് താങ്കളെ അള്ളാഹു അനുഗ്രഹിക്കട്ടെ അൽഹംദുലില്ലാഹ്
മാഷാ അള്ളാ
എത്ര നന്നായി പാടി ആ കഥ കേട്ടപ്പോൾ കരഞ്ഞു പോയി