തിരുവോണം... കേൾക്കാൻ നല്ല നാൾ ....... ഇതു പോലൊരു ഗതികെട്ട നാൾ.. മരിക്കാത്തത് കൊണ്ടു ജീവിക്കുന്നു എന്നേയുള്ളൂ...ഇനി അനുഭവിക്കാൻ ഒന്നുമില്ല, ഉണ്ടായിരുന്നു ജോലി, അച്ഛനമ്മമാർ, സ്വന്തബന്ധങ്ങൾ എല്ലാം നഷ്ടപ്പെട്ടു. വരാത്ത രോഗദുരിതങ്ങളില്ല.. നഷ്ടങ്ങളും കടബാധ്യതയും മിച്ചം...ഇനി എന്തു നല്ലത് ഉണ്ടാകാനാ... പ്രതീക്ഷകൾ നഷ്ടപ്പെട്ടു.....സ്വപ്നങ്ങളും. ഒറ്റപ്പെടുത്തലിൽ മരവിച്ച മനസ്സുമായി കഴിഞ്ഞു പോകുന്നു
ഉത്രാടം. ജീവനോടെ ഉണ്ട് തിരുമേനി. എന്താണ് ഉണ്ടായത് എന്ന് ഇപ്പോഴും ആലോചിക്കാൻ വയ്യ. ജീവിതം പോയി. ബന്ധം പിരിഞ്ഞു. കടം കൊണ്ട് നിൽക്കാൻ വയ്യാത്ത അവസ്ഥ. മാർച്ച് വരെ ജീവിച്ചിരുന്നാൽ മതി
😂😂😂😂.... 👌👌👌..... ചാവുന്ന വരെ കഷ്ടകാലം ഉള്ള നാള്.... എന്തു ചെയ്തിട്ടും കാര്യമില്ല... ഒരു ഉത്രാടക്കാരൻ 😂😂 എല്ലാം ശരിയാകും എന്ന് കരുതി മുൻപോട്ടു പോകു.... ദൈവമൊന്നും ഉണ്ടാകില്ല പണിയെടുത്തു ജീവിക്കാം... സന്ദോഷത്തോടെ ജീവിക്കു.... ഒരുപാട് സങ്കടപെട്ടത് കൊണ്ട് ഇപ്പൊ സങ്കടം വരുമ്പോൾ ചിരിക്കുകയാണ്... എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ 😂 ഉത്രാടം.... All the best
തിരുവോണം..... എന്തൊക്കെ സംഭവിച്ചു എന്ന് ഓർക്കാൻ പോലും പറ്റുന്നില്ല.... ആകെ തകർന്നു..... ഒറ്റപെട്ടു.....പക്ഷെ സർ പറഞ്ഞപോലെ സെപ്റ്റംബർ മുതൽ കുറച്ചു മാറ്റം വന്നിട്ടുണ്ട്.... ഈ വാക്കുകൾ വിശ്വസിച്ചു ജീവിച്ചു പോകുവാ.....
തിരുവോണം...😢😢😢😢 38 വയ്യസ് അയി..... വിവാഹം പോലും കഴിഞ്ഞില്ല.... നല്ല ജോലി ഇല്ല.... ഗതി കെട്ട ജീവിതം 😢😢😢😢😢😢😢😢😢മടുത്തു 😢😢😢😢😢😢😢ജപിക്കുന്നത് കൊണ്ട് പിടിച്ചു നിൽക്കുന്നു 😢😢😢😢ഓഹ്മ് നമഃ ശിവായ
2017 എന്റെ ജീവിതം മാറി മറിഞ്ഞു വീട് ഭാര്യ മക്കൾ എല്ലാം നഷ്ട്ടപെട്ടു ഒരു രൂപ പോലും കടം ഇല്ലാതിരുന്ന ഞാൻ കടത്തിന്റെ മേൽ കടക്കാരൻ ആയി എല്ലാ രീതിയിലും അപമാനിക്കപ്പെട്ടു കോടതി പോലീസ് ഇനി ഒന്നുമില്ല ഇപ്പോഴും ജീവിച്ചിരിക്കുന്നു
മകരം രാശിയിൽ പ്രത്യേകിച്ച് തിരുവോണം നക്ഷത്രക്കാർക്ക് ജീവിതത്തിൽ എന്നും ദുഃഖവും ദുരിതങ്ങളും മാത്രമേ ഉണ്ടാകൂ അതും ജനനം മുതൽ 100 വയസ്സ് വരെ , ചില കഠിനാധ്വാനികൾ (HARD WORKING ), മാത്രം കുറച്ച് രക്ഷപ്പെടും , ആ സർവ്വേശ്വരൻ ഒരിക്കലും തിരിഞ്ഞു നോക്കാത്ത ജന്മങ്ങൾ !!! അതിനു ശേഷം ശുഭമാണ് ഫലം , അപ്പോഴും സൂര്യനും ചന്ദ്രനും ശനിയും ചൊവ്വയും വ്യാഴവും ബുധനുമൊക്കെ നീച രാശിയിൽ ആണ് .... ചുരുക്കം പറഞ്ഞാൽ അല്ലലും അലച്ചിലും മാത്രം ഫലം , ജീവിതം കട്ടപ്പൊക , സ്വാഹ... ജനിച്ചു പോയില്ലേ ഇനി മരണം വരെ ജീവിച്ചല്ലേ പറ്റൂ.🤣

ഞാനും 😢
Enikkum same avastha bandham pirinju ,kadam undu, chathi, vànchana, koottathil ninnavar chathichu kalanju
😂😂😂😂.... 👌👌👌..... ചാവുന്ന വരെ കഷ്ടകാലം ഉള്ള നാള്.... എന്തു ചെയ്തിട്ടും കാര്യമില്ല... ഒരു ഉത്രാടക്കാരൻ 😂😂 എല്ലാം ശരിയാകും എന്ന് കരുതി മുൻപോട്ടു പോകു.... ദൈവമൊന്നും ഉണ്ടാകില്ല പണിയെടുത്തു ജീവിക്കാം... സന്ദോഷത്തോടെ ജീവിക്കു.... ഒരുപാട് സങ്കടപെട്ടത് കൊണ്ട് ഇപ്പൊ സങ്കടം വരുമ്പോൾ ചിരിക്കുകയാണ്... എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ 😂 ഉത്രാടം.... All the best
@dineshkoroth സത്യം
Keep praying, God will help you. Surrender everything to God, do namajapam regularly
Very Correct Thiruvonam possess probems
തിരുവോണം..... എന്തൊക്കെ സംഭവിച്ചു എന്ന് ഓർക്കാൻ പോലും പറ്റുന്നില്ല.... ആകെ തകർന്നു..... ഒറ്റപെട്ടു.....പക്ഷെ സർ പറഞ്ഞപോലെ സെപ്റ്റംബർ മുതൽ കുറച്ചു മാറ്റം വന്നിട്ടുണ്ട്.... ഈ വാക്കുകൾ വിശ്വസിച്ചു ജീവിച്ചു പോകുവാ.....
True
Ormipikalle 3 neram food mudagiyilla baki allam poyi
സത്യം ഓർക്കാൻ പോലും പറ്റുന്നില്ല. ഭഗവാനെ ഇനിയെങ്കിലും ശാന്തിയും സമാധാനവും തരണേ 🙏🙏🙏🙏
വളരെ സത്യം..കഴിഞ്ഞു പോയതൊക്കെ ഓർക്കുമ്പോൾ ഏതോ ഗാർത്ഥത്തിൽ നിന്നും വന്നപോലെ...എല്ലാം നഷ്ടപ്പെട്ട്...വാഹനം, ഭൂമി, പണം,സ്വർണ്ണം ...കടം ബാക്കി😢😢
സത്യം ആണ് 😢
നന്ദി നമസ്ക്കാരം അർജുനൻ തിരുവോണം
അവിട്ടം. മകരാക്കൂർ
ഈ നിമിഷം വരെ ഒരു മാറ്റവു മില്ല
ലോണിന് പോലും തടസ്സമാണ്
2. 24 to 2.40 , 100 % സത്യം😮❤❤
True...true...true....
തിരുവോണം...😢😢😢😢 38 വയ്യസ് അയി..... വിവാഹം പോലും കഴിഞ്ഞില്ല.... നല്ല ജോലി ഇല്ല.... ഗതി കെട്ട ജീവിതം 😢😢😢😢😢😢😢😢😢മടുത്തു 😢😢😢😢😢😢😢ജപിക്കുന്നത് കൊണ്ട് പിടിച്ചു നിൽക്കുന്നു 😢😢😢😢ഓഹ്മ് നമഃ ശിവായ
Njan japikunonum illa but Sathyam man same age anu enikkum athe avasthayum..
40 വയസ്സായി ഒന്നും സെറ്റ് ആകുന്നില്ല തിരുവോണം നാൾ
ഏഴര ശനി അല്ലാത്ത എന്റെ അവസ്ഥ ദൈവത്തിനു മാത്രമേ അറിയൂ 😂 ശ്വാസം ഉണ്ട് എന്ന് മാത്രം 😪
ജീവൻ ബാക്കി ഉണ്ട്.😢 അവിട്ടം മകരക്കൂർ 😢
Same to me
വിഷമിക്കണ്ട
എല്ലാം തരും
Hi.sir.
ഉത്രാടം 73 , അനിഴം 68 സാമ്പത്തിക ബാധ്യത മൂലം പ്രതിസന്ധിയും അതിതീവ്രമാണ്
Mini thiruvonam🙏🙏🙏🙏
ഉത്രാടം മകരക്കൂർ
ഞാനും
ഞാനും
ഞാനും
ഞാനും 🙏
Njanum
Reena thiruvonam..
ഉത്രാടം makarakoor 🙏🏻
2017 എന്റെ ജീവിതം മാറി മറിഞ്ഞു വീട് ഭാര്യ മക്കൾ എല്ലാം നഷ്ട്ടപെട്ടു ഒരു രൂപ പോലും കടം ഇല്ലാതിരുന്ന ഞാൻ കടത്തിന്റെ മേൽ കടക്കാരൻ ആയി എല്ലാ രീതിയിലും അപമാനിക്കപ്പെട്ടു കോടതി പോലീസ് ഇനി ഒന്നുമില്ല ഇപ്പോഴും ജീവിച്ചിരിക്കുന്നു
എല്ലാം ശെരിയാകും bro
Thiruvonam aano?
അതെ തിരുവോണം
@@baijuym9208 എന്താണ് കാരണം എന്ന് ജാതകം പരിശോധിച്ചു നോക്കിയോ
Maya...uthradam makarakkoor...
തിരുവോണം നാൾക്കാർക്ക് ഇനി ഒരു ജീവിതം ഉണ്ടോ?
തിരുവോണം... ഇനി പ്രകൃതി ദുരന്തത്തിന് മാത്രമേ ഇല്ലാതാക്കാൻ കഴിയു 😂ബാക്കി എല്ലാം ഓവർക്കം ചെയ്യാൻ പറ്റും എന്നുറപ്പായി 😢
ഞാനടക്കമുള്ള എല്ലാതിരുവോണക്കാരുടെയും അനുഭവം ഇതുതന്നെയാണ്.
Avittam...1976 october 3 at 7.28 pm
Manojkumar
Thiruvonam
Dob 21-12-1971,12pm
Eranakulam.
Thankyou.
Maranjirinnu paraynne sheriyano mattullavar paranje vettikettiparaunnapole ithuke veno
കഴിഞ്ഞ മാർച്ച് മുതൽ എന്തൊക്ക പറ്റി എന്ന് അറിയില്ല എപ്പോഴും തുടരുന്നു തിരുവോണം 😪😪
3 nerm aharam kity athra thanne bakki ormipikkale ponne🥹
Ayyo ayyayyo thirumeni njan thiruvonam ente ellam poyi njan aareyum oru vakku kondu polum upadravikkarilla pavamaya njan anubhavikanonnumilla ellam otta divasam kondu poyi
Evdie bakki ullavante job poittu 1 year aakunnu avittam aanu star ethuvare job nokittu kittunilla
🙏🙏🙏
🙏🏼
Ii.uthradam makarakkoor anu...
തിരുവോണം കിഡ്നി വരെ അടിച്ചു പോയി 😂
Suraj thiruvonam
നവംബർ മാസം തുടങ്ങി യതാണ് കഷ്ടപ്പോട് കിട്ടണ്ട കുറി ഒന്നും വന്നരുന്നില്ല
Uthradam
Vijayagopal -vishakam
തിരുവോണം മകരക്കൂർ
🙏🙏🙏❤️❤️❤️
Benjish മകരക്കൂര്‍ അവിട്ടം സാമ്പത്തിക tite marunnilla
March kaziju oke akum
🙏
Enikum kittumenn 100% urappucha govt: job kittiyilla😢😢
അങ്ങനെ കിട്ടുമെന്ന് ഉറപ്പിക്കാതെ കിട്ടുമോ എന്ന് നല്ല ജോത്സ്യനോട് ചോദിക്കണം, ഉറപ്പിച്ച അവിടെ അഹങ്കാരം തലപൊക്കി എന്നു തോന്നുന്നു, അതിന് അടി കിട്ടി
🙏🌹🌼🌻🌹🙏
Sariyano sir.....
ഏഴര ശനി ശാരീരിക ബുദ്ധിമുട്ടുകൾ ആണ് കൊണ്ടുവരിക.
ഇനി എന്താ ബാക്കി.. എല്ലാം അനുഭവിച്ചു. ജീവിതം വെറുതെ പോകുന്നു..
Suresh avittam
എന്താവോ എന്തോ 😁
ഞാൻ തിരുവോണം ആണ്, പക്ഷെ കമന്റ്സിൽ എത്ര നെഗറ്റീവ് ആണ്, എനിക്ക് ജീവിതത്തിൽ എന്നും ഓണം തന്നെയാണ്
Janicha tym and date parayaamo
Annikum ❤
1 ലാൽസത്തിനു 25 രൂപ 😂😂😂😂
😢😢
Horrible
മകരം രാശിയിൽ പ്രത്യേകിച്ച് തിരുവോണം നക്ഷത്രക്കാർക്ക് ജീവിതത്തിൽ എന്നും ദുഃഖവും ദുരിതങ്ങളും മാത്രമേ ഉണ്ടാകൂ അതും ജനനം മുതൽ 100 വയസ്സ് വരെ , ചില കഠിനാധ്വാനികൾ (HARD WORKING ), മാത്രം കുറച്ച് രക്ഷപ്പെടും , ആ സർവ്വേശ്വരൻ ഒരിക്കലും തിരിഞ്ഞു നോക്കാത്ത ജന്മങ്ങൾ !!! അതിനു ശേഷം ശുഭമാണ് ഫലം , അപ്പോഴും സൂര്യനും ചന്ദ്രനും ശനിയും ചൊവ്വയും വ്യാഴവും ബുധനുമൊക്കെ നീച രാശിയിൽ ആണ് .... ചുരുക്കം പറഞ്ഞാൽ അല്ലലും അലച്ചിലും മാത്രം ഫലം , ജീവിതം കട്ടപ്പൊക , സ്വാഹ... ജനിച്ചു പോയില്ലേ ഇനി മരണം വരെ ജീവിച്ചല്ലേ പറ്റൂ.🤣
ഒന്നുപോയെ രക്ഷപെടും എന്ന് വിചാരിച്ചു ഇരിക്കുവാ
ഉത്രാടം മകരക്കൂർ
Suraj thiruvonam
🙏