Volvo XC40 Recharge Malayalam Review | വോൾവോയുടെ ഇലക്ട്രിക്ക് യുഗം | Najeeb

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 102

  • @shahabazshabu5404
    @shahabazshabu5404 Рік тому +3

    Bro volvo showroom visit video cheyyo please

  • @nevadalasvegas6119
    @nevadalasvegas6119 Рік тому +3

    Volvoyude highlight ഭംഗി എല്ലാം അതിന്റെ ഫ്രണ്ട് ഗ്രിൽ ആണ്, അതില്ലാത്ത വോൾവോ bangiyilla

  • @creativemallu7998
    @creativemallu7998 Рік тому +1

    Its not Swedish anymore... Volvo is currently owned by the Zhejiang Geely Holding Group

    • @Babu-gk3gz
      @Babu-gk3gz Рік тому +2

      Do you call Jaguar an Indian car as it's 100% owned by Tata(more than what Geely have on Volvo)?

  • @muhammadshamshad.s4713
    @muhammadshamshad.s4713 Рік тому +3

    Bro range rover sport review chayamo

  • @mohammedirfan1636
    @mohammedirfan1636 Рік тому +1

    Review the swift black edition

  • @shiburajanmuthukulam3816
    @shiburajanmuthukulam3816 7 місяців тому

    Honda CB350 യുടെ സമഗ്രമായ ഒരു റിവ്യൂ ചെയ്യാമോ..?

  • @suhaibkm2773
    @suhaibkm2773 Рік тому +8

    9:16 ഇലട്രിക് വണ്ടിയിൽ എങ്ങനെ പെട്രോൾ അടിക്കും
    🤣🤣🤣🤣🤣🤣🤣

  • @karthik8918-l7d
    @karthik8918-l7d Рік тому +1

    Bro volvo xc 90 once more review cheyamo.

  • @muthu5529
    @muthu5529 Рік тому

    2023 mahindra thar top model review cheyamo

  • @sgrsaya711
    @sgrsaya711 Рік тому

    info system, break light and ac vent are very old design . Expected a tesla type screen or similar .

  • @athulumesh3946
    @athulumesh3946 Рік тому +2

    Najeebe xc40 2023 edition review chyyo plzz ente oru agrham anu njan vangan udeshikkund plz reply

    • @മലയാളി-ഴ5പ
      @മലയാളി-ഴ5പ Рік тому

      ഷോറൂമിൽ പോടോ 😀. വെറും തള്ളുമായി വന്നിരിക്കാ

    • @athulumesh3946
      @athulumesh3946 Рік тому +1

      @@മലയാളി-ഴ5പ tannod njan choicho ente aduth Pysayund athukonda njan paryunne kednn konakkallle tta ..

    • @മലയാളി-ഴ5പ
      @മലയാളി-ഴ5പ Рік тому

      @@athulumesh3946ശെരി പൈസക്കാര 😀

    • @athulumesh3946
      @athulumesh3946 Рік тому +1

      ​@@മലയാളി-ഴ5പ tanikk vallanudimuttum undo njan Volvo edukkunath kond 🤌🏻

  • @kirantpkannan3010
    @kirantpkannan3010 Рік тому +1

    kia sonet ഒന്ന് ultration ചെയ്ത xc 40 അക്കമല്ലെ

  • @Ajmal-u4x
    @Ajmal-u4x Рік тому

    @najeeb ka g 63 2023 inte review iditto ‼️

  • @amalnelson
    @amalnelson Рік тому +1

    Most awaited video ikka

  • @malayalamgamertech3551
    @malayalamgamertech3551 Рік тому

    Chetta vw ameo review cheyi pls

  • @nevadalasvegas6119
    @nevadalasvegas6119 Рік тому

    Oru thavana charge cheyan ethra unit electricity avum

  • @sureshkv1826
    @sureshkv1826 Рік тому

    bro.. njangalude nnattil vannullee....

  • @dayanpn6338
    @dayanpn6338 Рік тому +1

    If you don't know the full details, like mileage, safety features , price etc. don't waste public time.

    • @NajeebRehmanKP
      @NajeebRehmanKP  Рік тому +2

      If u don’t have time to watch … don’t comment bullshit

  • @annusepisodes3591
    @annusepisodes3591 Рік тому +1

    Honda city please

  • @mahinebrahim4581
    @mahinebrahim4581 Рік тому

    Hey google paranjappo ente phone il enda vende enn.

  • @sukkurabdul8347
    @sukkurabdul8347 Рік тому

    Front view pettannu kandappol Nexon polea thoni..

  • @ameenfarseen
    @ameenfarseen Рік тому +3

    8 varsham battery warranty undu but 160000 Km odan padollu

  • @rejikj9633
    @rejikj9633 Рік тому

    മച്ചാനേ..... Boot open ചെയ്യുമ്പോ back seat മടക്കി കാണിക്കണേ.....

  • @Joel-p2z
    @Joel-p2z Рік тому +1

    Chettan hey google paranjapol ente phone ilum ath on ayi😂

  • @m4-f82
    @m4-f82 Рік тому +1

    Nice review🤞❤️

  • @anishhariharan4135
    @anishhariharan4135 Рік тому +3

    നിങ്ങളെന്തു മനുഷ്യനാണ് ??
    ഇന്ന് ഇതേ വണ്ടിയുടെ കാര്യങ്ങൾ ചുമ്മാ ഗൂഗിളിലും കാർ വെയിലിലും ഒക്കെ സേർച്ച്‌ ചെയ്തിട്ട് ഇപ്പോ നോക്കിയപ്പോ അതിന്റെ തന്നെ റിവ്യൂ 🥴🥴🥴
    എജ്ജാതി വണ്ടി 👍🏼👍🏼👍🏼nd nic rev..
    നിർത്തിയിട്ട വണ്ടി എടുക്കുന്ന വീഡിയോ കൂടെ വരണമായിരുന്നു

    • @anishhariharan4135
      @anishhariharan4135 Рік тому

      @@m4-f82 പറയുന്നത് മനസിലാവാത്ത വാഴത്തണ്ടേ , സാരല്യാ....

    • @m4-f82
      @m4-f82 Рік тому

      @@anishhariharan4135 ഒരു കയ്യബദ്ധം നാറ്റിക്കരുത്😁🥲

  • @shahinsha7722
    @shahinsha7722 Рік тому +4

    9:32 electric carl petrol adikke?
    😂

  • @vattavadaexplore8490
    @vattavadaexplore8490 Рік тому +8

    Petrol adikumbo ATM kodukkalo . Ikka idh electric alle 🤣🤣😅

  • @rakeshkannan3995
    @rakeshkannan3995 Рік тому

    എത്ര കിലോമീറ്റർ റേഞ്ച് ആണ് ഒറ്റ ചാർജിൽ

  • @sagar19408
    @sagar19408 Рік тому +1

    On-road is 63lakh or ex-showroom is 63-lakh

  • @anandua5516
    @anandua5516 Рік тому

    Petrol adikan pattillalo .Atm card wasted

  • @monishpanamkav
    @monishpanamkav Рік тому +1

    അടിപൊളി വണ്ടി

  • @Ghanapathi22
    @Ghanapathi22 Рік тому

    Bro ഇ ബ്രാൻഡ് ഇപ്പോ ചൈന ടെ കയിൽ ആണ്...സ്വീഡിഷ് ആയിരുന്നു മുൻപ്

    • @NajeebRehmanKP
      @NajeebRehmanKP  Рік тому

      Still it’s Swedish bro, but owned by a chaines brand

  • @adarshpvoff
    @adarshpvoff 5 місяців тому

    9:35 athine ithe electric car alle 😂

  • @rjvlogs8262
    @rjvlogs8262 Рік тому +10

    63 lakh only 😅

    • @sooryaprasad2394
      @sooryaprasad2394 Рік тому +3

      വണ്ടിക്ക് ഒരു 30,40 മാത്രേ കാണു.. ബാക്കി ഒക്കെ tax ആണ്.... 😒

    • @bishoptoothpaste1858
      @bishoptoothpaste1858 Рік тому +1

      ഒരു BMW X4 inte Vila 48 ലക്ഷം ആണ് (for the company including profit) പക്ഷേ erangumbo 1.08 cr.. 60 ലക്ഷം രുപ സർക്കാരിൻu ചന്തി കഴുകാൻ

    • @harisignalseditz1610
      @harisignalseditz1610 Рік тому +1

      പിന്നെ ഇതിന്റെ petrol നും ഈ range ആണ് പിന്നെ ഒരു luxury brand um

    • @Gamma340
      @Gamma340 Рік тому

      45 lakh annu kopile tacks😂

  • @openeyes4557
    @openeyes4557 Рік тому

    ഇത്രേം പൈസകുള്ള interior ഒന്നുമില്ല, ഞാൻ കേറി നോക്കിയപ്പോൾ inside കുറച്ച് cheap ആയി തോന്നി....ഈ പൈസക് 2 nexon ev max kittum

    • @NajeebRehmanKP
      @NajeebRehmanKP  Рік тому +2

      Enth comparison anu maxhane … Volvo work th alla enn parayunna first alu bro avum

    • @ajithmohan2296
      @ajithmohan2296 Рік тому +1

      Compare ചെയ്യാൻ പറ്റിയ സാധനം
      Ha ha ha

    • @aashiquethecarspotter
      @aashiquethecarspotter Рік тому

      Nexonte endi

    • @openeyes4557
      @openeyes4557 Рік тому

      @@NajeebRehmanKP Actually i am a big fan of volvo.. volvo is totally worthy i get it... But a expectation l poi nokiapo i was very disappointed with the interiors... Just cheap plastic ait thonni...range also similar to ev max... Volvo de sugam onn ver thanne, but electric nte ella vandiyum comfort kitunund unlike petrol and diesel variants.

  • @childtech8684
    @childtech8684 Рік тому +2

    super

  • @rajeshm.divakaran7145
    @rajeshm.divakaran7145 Рік тому +2

    ഇലക്ട്രിക് വണ്ടിക്ക് എണ്ണ ആവശ്യമുണ്ടോ... കാർഡ് ഹോൾഡർ കാണിച്ചപ്പോൾ ഒരു ഫ്ലോയ്ക്ക് പറഞ്ഞതാണോ..😊😊😊

  • @ashiqcbe
    @ashiqcbe Рік тому +4

    Ford mustang - SUV ആക്കിയ പോലെ തോന്നുന്നു 🤭

    • @m4-f82
      @m4-f82 Рік тому

      Kurach heightum kootti😅

  • @syamkumarcb4430
    @syamkumarcb4430 Рік тому

    Kia ev6 65 lakhinu 700 km കിട്ടും...

  • @neelamskitchenandvlogs55
    @neelamskitchenandvlogs55 Рік тому

    Beautiful and interesting

  • @RaviPuthooraan
    @RaviPuthooraan Рік тому +1

    കിടു വണ്ടി 👌

  • @sadiquesadique4025
    @sadiquesadique4025 Рік тому +3

    വില കേട്ടപ്പോ ഞാൻ മാത്രമാണോ പ്പുഞ്ചിരിച്ചത് 😊😊😊

  • @sankardas1029
    @sankardas1029 Рік тому

    Electric vandilu card oluppich evda enna adikan😂

  • @royalstar6125
    @royalstar6125 Рік тому +1

    ഇപ്പൊ ചൈനാ കമ്പനിഅല്ലെ ഇക്കാ

  • @SyamSyam-gu5uo
    @SyamSyam-gu5uo Рік тому

    ഏത് തിരൂർ, മലപ്പുറം??

  • @mohammedbr2776
    @mohammedbr2776 Рік тому +2

    electric vandiyil enthinanu enna adikkunnath 😂😂

  • @mahroofyt6159
    @mahroofyt6159 Рік тому

    9:35 mm petrol addikkam 😂😂😂ev

  • @shabeebcp123
    @shabeebcp123 Рік тому

    First hey google paranjappo . Google assist on aayi vannu 😂

  • @shalinimp1019
    @shalinimp1019 Рік тому

    VOLVO

  • @RahulBroooo
    @RahulBroooo Рік тому +1

  • @jafir8757
    @jafir8757 Рік тому

    😍😍😍😍😍😍😍

  • @anupanthalacode007
    @anupanthalacode007 Рік тому +55

    ഇലക്ട്രിക് വണ്ടിയിൽ എണ്ണ അടിച്ചു അല്ലെ 😂😂

    • @newstategamer1245
      @newstategamer1245 Рік тому +3

      നോ കരി ഓയിൽ അടിച്ചു

    • @m4-f82
      @m4-f82 Рік тому

      @@newstategamer1245 yes, മണ്ണെണ്ണ

    • @emmanuelcleatus5422
      @emmanuelcleatus5422 Рік тому

      എന്നാ ചാർജ് ചെയ്ത കഴിഞ്ഞ് pay ചെയ്യാൻ ATM ഉപയോഗിക്കാമല്ലോ

  • @muhammadmuflih1571
    @muhammadmuflih1571 Рік тому

    👍

  • @saneesh786
    @saneesh786 Рік тому

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @Trex-vu5dh
    @Trex-vu5dh Рік тому

    കീ കാണിച്ചില്ല..... 😭😭😭😭

  • @comet14145
    @comet14145 Рік тому

    ഇതേ വാറണ്ടി തന്നെയല്ലേ ടാറ്റ പത്തു ലക്ഷത്തിനും 12 ലക്ഷത്തിനും തരുന്നത്

  • @AneeshKumar-vt5xe
    @AneeshKumar-vt5xe Рік тому

    Pode, എണ്ണ അല്ല ഓയിൽ,
    ബോൾകൾട്ടി വന്നപ്പോൾ കിളി പോയോ

    • @NajeebRehmanKP
      @NajeebRehmanKP  Рік тому

      ബോൾകൾട്ടി അല്ല ബോൾഗാട്ടി.😂 ആർക്കാ കിളി പോയത്‌?

  • @asgarq4917
    @asgarq4917 Рік тому

    Boycott volvo

  • @7929gjk
    @7929gjk Рік тому +8

    നജീബ് ഇക്ക XC 90 പെട്രോൾ ഹൈബ്രിഡ് 46 KMPL വേർഷൻ ഉണ്ടോ വില എത്രയാണ്.

    • @areefahmed1015
      @areefahmed1015 Рік тому +1

      1.5cr

    • @7929gjk
      @7929gjk Рік тому +2

      @@areefahmed1015 മൈലേജ് ഉറപ്പാണോ

    • @m4-f82
      @m4-f82 Рік тому

      @@7929gjk 46kmpl undenn google, chatgpt kanikkunnund,

    • @nevadalasvegas6119
      @nevadalasvegas6119 Рік тому

      Mileage xc90 18km anu

  • @mohammedirfan1636
    @mohammedirfan1636 Рік тому +6

    Review the swift black edition

  • @my4tech
    @my4tech Рік тому

    Good

  • @yakoob-yx9nm
    @yakoob-yx9nm Рік тому

    Nice

  • @shiras7080
    @shiras7080 Рік тому

    👍

  • @bishr8345
    @bishr8345 Рік тому

    😍😊