ഒറ്റ വർഷം കൊണ്ട് 11 ഗവ: ജോലികൾ നേടിയെടുത്ത എൽദോ സംസാരിക്കുന്നു! - Kerala PSC Motivational Interview

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 885

  • @entriapp
    @entriapp  5 років тому +58

    *PSC, RRB, SSC, Banking* തുടങ്ങിയ മത്സരപരീക്ഷകളിൽ ഉന്നതവിജയം ഉറപ്പാക്കാൻ *Entri* ആപ്പ് Download ചെയ്ത് പരിശീലനം ആരംഭിക്കൂ
    Download the App and Subscribe for Entri Unlimited to Ace Your Exam: www.entri.app/download-app

    • @sudhist
      @sudhist 5 років тому +3

      Compny board.l list.l und 76 und job kiitan chance undo?

    • @sudhist
      @sudhist 5 років тому +2

      Genral.anu.

    • @rahulsha3618
      @rahulsha3618 5 років тому +1

      KSEB sub engineer course undo

    • @ammu6krishna
      @ammu6krishna 5 років тому +3

      Free aano course

    • @sms1983
      @sms1983 5 років тому +1

      Psc അപേക്ഷിക്കേണ്ട വയസ്സ് എത്ര വരെയാണ്

  • @nishanthsoman9718
    @nishanthsoman9718 5 років тому +582

    32 വയസായ എനിക്ക് കിട്ടിയ ഏറ്റവും നല്ല motivation video.Thanks chetta.

    • @sajnasajnakh4195
      @sajnasajnakh4195 5 років тому +12

      30 vayasaya enikum

    • @anithama6533
      @anithama6533 5 років тому +9

      31 aya enikum

    • @bavapoovi6519
      @bavapoovi6519 5 років тому +3

      എനിക്കും

    • @vinodkulangara20
      @vinodkulangara20 5 років тому +13

      @@sreedeviratheesh5116 You will make it. തീർച്ചയായും ചേച്ചിക്ക് കിട്ടും. ആശംസകൾ!!!!

    • @sanojuthaman7357
      @sanojuthaman7357 5 років тому +6

      Orappayittum joli kittum... hardwork cheyyu... all the best

  • @AmmusCreativeEdge
    @AmmusCreativeEdge 5 років тому +131

    Inspiration നൽകുന്ന മനുഷ്യൻ..
    psc എത്ര വർഷം പഠിച്ചു എന്നതല്ല നമ്മുടെ പഠനത്തിന്റെ രീതിയാണ് പ്രധാനം

    • @nithinkb93
      @nithinkb93 5 років тому

      1u paranju tharuo engane padikanam enu

    • @rtdsubinspector6060
      @rtdsubinspector6060 4 роки тому +2

      Chechi aa reethi onnu parnju tharumo oru paad kashtapedunna oru aal aanu njn prarbdm kondu jeevithm maduthu padikkunna samythu thottu kooli paniya

  • @rojinjose9686
    @rojinjose9686 5 років тому +113

    എൻട്രി ആപ് ഇതുവരെ ചെയ്ത ഇന്റർവ്യൂവിൽ ഏറ്റവും മികച്ചത് ☝...... 👏... 💯......👌

  • @Saravanan-ri9bu
    @Saravanan-ri9bu 5 років тому +189

    താങ്കൾ പറഞ്ഞത് വളരെയധികം ശരിയാണ് നമ്മൾ ഒരു കാര്യത്തിനായി തീവ്രമായി ആഗ്രഹിച്ചാൽ ഈ പ്രപഞ്ചം മുഴുവൻ അത് നേടി തരുവാനായി നമ്മുടെ കൂടെ നിൽക്കും

    • @ummeraltaf3822
      @ummeraltaf3822 5 років тому +8

      Paulo coelho🔥🔥🔥

    • @souththeatre369
      @souththeatre369 5 років тому +18

      ആഗ്രഹിച്ചാൽ നടക്കില്ല -പരിശ്രമിച്ചാലേ നടക്കു

    • @rejiths1434
      @rejiths1434 5 років тому +1

      Alchemist

    • @Sivakumarmj
      @Sivakumarmj 5 років тому +3

      @@souththeatre369 agraham theevramaavumbol parishramam urappayum undaavum

    • @marutisupercarrylovers927
      @marutisupercarrylovers927 5 років тому

      എന്ന് paulo koilo

  • @JithinS321
    @JithinS321 5 років тому +64

    My friend,orumichu kurachu nalu joli cheyyan kazhinju,at MG University..pinneed adheham Forensic l keri...A true friend, hardworking man..Great motivational speech for aspirants 😊👌👍

  • @jtts4231
    @jtts4231 5 років тому +134

    ഈ പ്രായത്തിൽ കിട്ടുന്ന ഫാമിലി സപ്പോർട്ട് ഏറ്റവും വലുത് ആണ് ഈ വിജയത്തിലേക്ക്

    • @rhiran8924
      @rhiran8924 5 років тому +7

      Vivaham kazhiju Oru support polum illathe enthu cheyyananu? Ethra agrahichalum onnum sadikkilla. Chettan Oru anayathu kondanu chettande ishtathinu padikkan Sadichathu

    • @harikrishnant5934
      @harikrishnant5934 5 років тому +2

      Family support important aanu.

    • @jijopoly882
      @jijopoly882 4 роки тому

      Ys...broo ..ur right...that I don't have now😭

    • @aarshamohandas2499
      @aarshamohandas2499 4 місяці тому

      ​@@rhiran8924correct

  • @jayaramaswathy5468
    @jayaramaswathy5468 5 років тому +111

    ഇദ്ദേഹം പറയുന്ന പോലെ ഞാനും അവിടെ ഇരുന്നു സംസാരിക്കുന്നതായി ഓർത്തു പോയി 😐. എനിക്ക് 32 വയസായി.ഇതു കേട്ടപ്പോൾ എനിക്കും നേടാൻ കഴിയും എന്ന് തോന്നി 👍

  • @anuraj3739
    @anuraj3739 5 років тому +147

    ഞാനീ വീഡിയോ മുഴുവൻ കണ്ടില്ല, പകുതി കണ്ടപ്പോഴേക്കും മോട്ടിവേഷൻ കേറി അപ്പൊ തന്നെ പഠിക്കാൻ തുടങ്ങി@age32

    • @shijilkumar5981
      @shijilkumar5981 4 роки тому +4

      ഇപ്പൊ എന്താണ് അവസ്ഥ... പടിക്കുന്നുണ്ടോ....

    • @paavamnhan7027
      @paavamnhan7027 4 роки тому +1

      Nhanum thudangatte 34

    • @paavamnhan7027
      @paavamnhan7027 4 роки тому

      വായന ശാല thanku

    • @Rose0201
      @Rose0201 4 роки тому +1

      Njanum thudaguva..entha padikandath🤔

    • @paavamnhan7027
      @paavamnhan7027 4 роки тому

      Abirose Pious aadyam syllabus ezhuthi edukku athilullathum vereyum current affair

  • @sakuanugraha7358
    @sakuanugraha7358 5 років тому +152

    Thank you sir എനിക്ക് age തീരാറായി എന്നാലും എന്റെ മുന്നിൽ 3 എക്സാം ഉണ്ട് അതിൽ ഒന്ന് ഞാൻ നേടും......

  • @arjunvv4095
    @arjunvv4095 5 років тому +71

    Mood change...
    Mind cleaned...
    Thanks...
    I start for it...
    💜🤘

    • @abhishekks2777
      @abhishekks2777 8 місяців тому

      ജോലി കിട്ടിയോ

  • @ajeshkumark1171
    @ajeshkumark1171 5 років тому +328

    dislike ചെയ്ത 71 പേർ IAS കാർ ആണെന്ന തോനുനേ

  • @niroshamrajesh1135
    @niroshamrajesh1135 5 років тому +65

    Chetta ഒരുപാടു സന്തോഷം എനിക്ക് 34വയസായി 21വയസിൽ psc എഴുതുന്നു ഇതുവരെ ഒരു ജോലി ആയില്ല ഇതുപോലെ ഉള്ള വാക്കുകൾ എന്നേ വീണ്ടും പഠിക്കാൻ പ്രേരിപ്പിക്കുന്നു thanks

    • @sreear2457
      @sreear2457 4 роки тому

      Kittum.parisramikoo

    • @shajoable
      @shajoable 4 роки тому +1

      Same like me

    • @rahulpr6980
      @rahulpr6980 4 роки тому +5

      ഇദ്ദേഹം പറഞ്ഞപോലെ കിട്ടുന്നതെല്ലാം പഠിച്ചു കൊണ്ടിരുന്നാൽ പത്തുവർഷം എടുത്താലും നമുക്ക് പി എസ് സി നേടാൻ കഴിയില്ല പിഎസ്‌സി എന്ത് ചോദിക്കുന്നു എന്നറിഞ്ഞത് പഠിച്ചുകഴിഞ്ഞാൽ മിനിമം ഒരു വർഷം മതി മതി ലിസ്റ്റിൽ കയറിപ്പറ്റാൻ

    • @chinnanasmansoor8197
      @chinnanasmansoor8197 4 роки тому

      @@rahulpr6980 bro angane padikkan entha vende

    • @rahulpr6980
      @rahulpr6980 4 роки тому

      @@chinnanasmansoor8197 പിഎസ്‌സി എന്ത് ചോദിക്കുന്നത് എന്ന് അറിയാനുള്ള ഏറ്റവും നല്ല പോംവഴി ആദ്യം തന്നെ പ്രീവിയസ് ക്വസ്റ്റ്യൻ പേപ്പർ പഠിക്കുക എന്നതാണ് പിന്നീട് റാങ്ക് ഫയൽ ഒക്കെ പഠിക്കുക

  • @athira4486
    @athira4486 12 днів тому

    2019-2020 time ൽ ഈ വീഡിയോ കണ്ടു പോയി. ലാസ്റ്റ് വീക്ക്‌ എനിക്ക് അഡ്വൈസ് വന്നു. 🥰 വീണ്ടും കാണാൻ വന്നതാണ് 🔥 പിന്നെ ഒരു token of gratitude to Eldho Sir 😍

  • @eminjohn633
    @eminjohn633 5 років тому +42

    ഞാൻ കണ്ടിട്ടുള്ള ഇന്റർവ്യൂകളിൽ ഏറ്റവും മികച്ചത്..❤️

  • @munafnazivpgroup3476
    @munafnazivpgroup3476 5 років тому +106

    ഒന്നുകിൽ 30 ലക്ഷം കൊടുക്കുക ..ഇല്ലങ്കിൽ 6ലക്ഷം പേരോട് മത്സരിക്കുക ..pwli..🔥🔥

  • @mithunkagayannn
    @mithunkagayannn 4 роки тому +19

    He is an inspiration to many....those who failed somany times to qualify a single psc exam. Work hard , work hard forgot the bad words coming from the people around you
    Try agin, fail agin, fail better ... One day this world will be yours.

  • @Soorajmarari
    @Soorajmarari 5 років тому +143

    24 വയസായ ഇനിക്ക് 1വർഷത്തിനുള്ളിൽ job വേണം annu തോന്നിപ്പിച്ച vedioo ❤️❤️❤️

    • @sarathmurali2156
      @sarathmurali2156 5 років тому +2

      😍😍✌️✌️enikkum👍

    • @Spikebio
      @Spikebio 5 років тому +4

      Vedio alla sahodhara...video...pls correct urself

    • @vipinotp6465
      @vipinotp6465 5 років тому +4

      25 aayi.. Oru job venam

    • @falconfurry6432
      @falconfurry6432 4 роки тому

      @@vipinotp6465 25 enikum aayi masam 50000 rs indey private job und but goverment job venam try cheyan poovan.

    • @ambilirp7818
      @ambilirp7818 4 роки тому +1

      26 aya enikkum

  • @jazzjazz5374
    @jazzjazz5374 5 років тому +192

    ഇരുപതിമൂന്നാം വയസ്സിൽ age over ആയി ഇനി psc പടിക്കുന്നതിൽ അർത്ഥമില്ല എന്നു വിചാരിച്ച ലെ ഞാൻ

    • @opinionspot1423
      @opinionspot1423 5 років тому +11

      നവംബറിൽ 23 വയസ് ആവുന്ന ഇതേ ചിന്തയുള്ള ഞാൻ...

    • @danjohn2476
      @danjohn2476 5 років тому +2

      Hahaha

    • @danjohn2476
      @danjohn2476 5 років тому +13

      26 vayassayi ini enikkonnum nedan kazhiyillannu vijarichu manassu vishamichirikkunna njn

    • @opinionspot1423
      @opinionspot1423 5 років тому +10

      26 വയസ് ഒന്നും അത്ര വലിയ ഏജ് അല്ല... പി എസ് സിയുടെ ഉയരങ്ങൾ കീഴടക്കാൻ ഇനിയും സമയം ഉണ്ട്...

    • @zeenasi8151
      @zeenasi8151 5 років тому +12

      23 aam vayasil psc thudangunna njaan.. oru andhavum illade pscyileek ... ellrm praarthikanee.. gk maths english ellm enik pokkaa. Nthavuo enthaa

  • @mohammedyoosafpalapratheva3115
    @mohammedyoosafpalapratheva3115 5 років тому +68

    എനിക്ക് ഇപ്പോൾ 19 വയസ്സ്.. ഇനിയു എന്തെങ്കിലും ഒക്കെ പഠിക്കണം എന്തെങ്കിലും ഒക്കെ നേടണം.. 34 വയസ്സ് ഉള്ള ചേട്ടൻ നേടിയെങ്കിലും എനിക്ക് എന്തുകൊണ്ട് നേടിക്കൂടാ

  • @fathimathaflamp4568
    @fathimathaflamp4568 5 років тому +27

    Oru photo thero ennum kani kaanana...ur great bro...proud of u .....

  • @lithin123
    @lithin123 5 років тому +27

    ഈ വീഡിയോ കണ്ടതിൽ പിന്നെ നല്ല ആത്മവിശ്വാസം തോന്നുന്നു..!! thank you sir.!! 😍

  • @Jasminjosekaroor
    @Jasminjosekaroor 5 років тому +36

    Chettanne സമ്മതിച്ചേ പറ്റു 👍👍👍

  • @drishyak477
    @drishyak477 3 роки тому +8

    കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. നല്ല മോട്ടിവേഷൻ കിട്ടി 🔥🔥🔥🔥🙏🙏🙏👏👏👏👏👏

  • @sajeevp.r9184
    @sajeevp.r9184 5 років тому +18

    Kandathil vachu ...valare nallaoru motivation...Ningalakke Joli kittiyathinte oru jadayoo onnum thanne ellaa...I like ur attitude...All the best for your future...Thanks for your good lesson..💞💞💞

  • @jiyadjiy
    @jiyadjiy 5 років тому +158

    ഇതൊന്നും ഒന്നുമല്ല ഞാൻ 39 ൽ അപ്ലൈ ചെയ്തു 42 ആയപ്പോൾ ജോലി കിട്ടി യൂണിവേഴ്സിറ്റി കമ്പ്യൂട്ടർ അസിസ്റ്റന്റ്

    • @nikso2197
      @nikso2197 5 років тому +1

      PSC de age limit etraya?

    • @shabeebc8800
      @shabeebc8800 5 років тому

      Bro ഇതിന്റെ ക്വാളിഫിക്കേഷൻ എന്തുവഴിരുന്നു

    • @jiyadjiy
      @jiyadjiy 5 років тому

      SSSLC typewriting english higher malayalam lower english wordprocessing higher

    • @rohini-lf2pi
      @rohini-lf2pi 5 років тому

      Jiyad Muhammed Jiyadh. K. A sir e category ezhuthan degree must alle njan typewriting kazhinjathane

    • @VimalKumar-vg9vj
      @VimalKumar-vg9vj 5 років тому

      aaano

  • @Dr-lx7ev
    @Dr-lx7ev 5 років тому +46

    *എനിക്ക് 24 വയസ്സ് കഴിഞ്ഞു, 2 വർഷം മുൻപ് psc രജിസ്റ്റർ ചെയ്തു പക്ഷെ ഇപ്പോൾ ആണ് പഠിക്കാൻ തുടങ്ങിയത്, 2വർഷം വെറുതെ കളഞ്ഞു എന്നൊരു വിഷമം ഇപ്പോഴും മനസ്സിൽ ഉണ്ട്,ജോലിക്ക് ഒന്നും പോകാതെ psc ക്ക് പോകുന്നു എന്നുള്ള പലരുടെയും കളിയാക്കലുകൾ😔... ഈ വീഡിയോ ദൈവം ആയിട്ടായിരിക്കും എന്റെ കണ്മുന്നിൽ എത്തിച്ചത് 🙏*

    • @milumilandev6708
      @milumilandev6708 5 років тому +1

      Same matullavarude parihasam anu sahikan pattathathu..

    • @sarathks4461
      @sarathks4461 4 роки тому +2

      ബ്രോ ഞാനും പഠിക്കാൻ ഇറങ്ങുവാണ് എനിക്കും 24വയസ് ആയി

    • @sajinis7103
      @sajinis7103 4 роки тому

      🙄njnum padikan iraguvan🚶‍♀️🚶‍♀️

    • @jayakaumaka1067
      @jayakaumaka1067 4 роки тому

      Don't give up

    • @jibikunju2224
      @jibikunju2224 3 роки тому

      @@jayakaumaka1067 ജോബ് ayo

  • @jinsathaslim7417
    @jinsathaslim7417 5 років тому +27

    This person is so down to earth... God bless you

  • @salmanfariz9104
    @salmanfariz9104 5 років тому +11

    Thanks ENTRI TV for making such an amazing video.

  • @shajahanmullapillylive7320
    @shajahanmullapillylive7320 4 роки тому +26

    37-ാം വയസ്സിൽ പരിശീലനം തുടങ്ങിയ ഞാൻ ...

  • @nishabijulal5250
    @nishabijulal5250 5 років тому +16

    Age kazhiyarayi ini enthina psc...... Ee avastaya enikku... Ee video enikku kittiya gift aa... Really thanks..

  • @harikrishnan9007
    @harikrishnan9007 5 років тому +7

    പുള്ളിക്കാരൻ phd ആണ്... വായനാശീലവും ബേസിക് അറിവുകളുംഉണ്ട് അതുകൊണ്ട് ഓർമയിൽ നിലനിർത്താനുള്ള കഴിവും കിട്ടി.. ഇതൊരു അഡ്വാൻറ്റേജ് ആണ് ഇദ്ദേഹത്തിന് പിന്നെ ഏറ്റവും അധികം പ്രായമുള്ളതും ജോലി കിട്ടാനുള്ളസാധ്യത 96%വർധിപ്പിച്ചു.. so കുറച്ചു അധ്വാനിച്ചാൽ മതി

    • @ekaj3404
      @ekaj3404 5 років тому +2

      Padichirangunna samayamanu nallathu. Older age responsibilities kooodum

    • @hariprasad6916
      @hariprasad6916 4 роки тому +1

      അദ്ദേഹം തന്നെ പറയുന്നു വീട്ടിൽ അങ്ങനെ ബാധ്യത ഒന്നും ഇല്ലാർന്നു എന്നു ഒരു middile class family ഇൽ നിന്നുള്ളവർക് ഏതൊക്കെ ethu പിന്നെ പഠനം നല്ല hard work ഉണ്ടെങ്കിൽ പറ്റും try had and he is inspiring too

  • @Jibinjoshy
    @Jibinjoshy 3 роки тому +3

    Seeing at the age of 31...Thanku bro❤️

  • @Anjuanju-or9xy
    @Anjuanju-or9xy 5 років тому +7

    enik 23 age aayi.. njan psc ezhuthunnund.but ethrayum motivation thanna video vere ella. thank u sir.

  • @gayathri8943
    @gayathri8943 3 роки тому +3

    ഈ അനിശ്ചിതാവസ്ഥയിൽ കേൾക്കാൻ കൊതിച്ച വാക്കുകൾ... വളരെയധികം നന്ദി... പഠിച്ചാൽ കിട്ടുമോ?പ്രായം തീരാറായി, എന്നീ ചിന്തകൾ കൊണ്ട് കാടുപിടിച്ചു പോയിരുന്നു മനസ്.. ഇപ്പൊ ചെറിയൊരു വെളിച്ചം പരക്കുന്നു.. ഇനി കാടൊക്കെ വെട്ടിത്തെളിച്ച് ആർജ്ജവത്തോടെ പഠിക്കാനിരിക്കണം... 3 വർഷം മതിയായിരിക്കും നല്ലൊരു ജോലി കിട്ടാൻ.. അല്ലെ സുഹൃത്തുക്കളേ

  • @batmanbatman3811
    @batmanbatman3811 5 років тому +44

    Entry idh vare vannadhil mikacha interview 😊

  • @nimishanimmi363
    @nimishanimmi363 4 роки тому +7

    19 vasaaayi psc kk prepare cheyyaaan thodanghitt 1 week polum aaayittilla crct samyath e video kaanan patti😍

  • @sooryapnair4885
    @sooryapnair4885 4 роки тому +3

    ചേട്ടാ ബിഗ് ബിഗ് ബിഗ് സല്യൂട്ട്... ഇതിലും നല്ല മോട്ടിവേഷൻ ഞാൻ കണ്ടിട്ടില്ല

  • @nishaajesh9013
    @nishaajesh9013 5 років тому +24

    Ethra sincere aayitta aalu samsarikkunne. Thank you sir. Njan evide 30 vayasayillo ennorthu vishamichu irikkuvayirunnu.

  • @amalakku001
    @amalakku001 5 років тому +105

    good interview .ഇദ്ദേഹം പറഞ്ഞത് 100 % ശരിയാണ്. Pട C എന്ന് പറഞ്ഞാൽ LDC or LGട .ഇതിനപ്പുറത്തേക്ക് ധാരാളം chance ഉണ്ട്. ബഹു ഭൂരിപക്ഷം പേരും പ്പോലുള്ള പരീക്ഷയ്ക്ക് വേണ്ടി വർഷങ്ങളോളം കഷ്ടപ്പെടുന്നു. +2 യോഗ്യതയുള്ള എനിക്ക് 6 മാസം പഠിച്ച് LDC ക്ക് തുല്യമായ Salary യിൽ സർക്കാർ സർവ്വീസിലേക്ക് entry കിട്ടി. പഠിക്കാൻ മടിയുള്ള എനിക്ക് LDc നേടാൻ കഴിയില്ല എന്ന് അറിയാമായിരുന്നു. PSC ക്ക് വേണ്ടി എത്ര വർഷം പഠിച്ചു എന്നതിലല്ല മറിച്ച് കുറച്ച് നാളുകൾ പഠിച്ചിട്ടുള്ളത് ആവശ്യമുള്ളത് മാത്രം വ്യത്തിയായി പഠിക്കുക എന്നതാണ്. മുൻ കാല ചോദ്യ പേപ്പറുകൾ follow ചെയ്യുക. ss c exam വച്ചു നോക്കുമ്പോൾ PSC Simple ആണ്. ശ്രമിച്ചാൽ ജോലി കിട്ടും.

    • @soumyavinoj3290
      @soumyavinoj3290 5 років тому +3

      AMAL REDSINDIA eghanaeyanu padikkendath.eghanaeyanu padikkendathu.pls tell me brother.enik oru job athyavasyamayi vannirikkayanu.text full padicho.thozhilvarthayo

    • @anandv8717
      @anandv8717 5 років тому +1

      Bro I'm also plus two..ith padicha reethy onnu paranju tharuo

    • @raysworld4118
      @raysworld4118 5 років тому +1

      Onnu explain cheyyamo

    • @amalakku001
      @amalakku001 5 років тому +14

      @@soumyavinoj3290 vhse ആണ് പഠിച്ചതെങ്കിൽ Subject Ori ented ആയിട്ടുള്ള exam ഉണ്ട്. . typewriting പോലെയുള്ള Course കൾ ഗവൺമെന്റ 6 മാസം കൂടുമ്പോൾ നടത്തുന്നുണ്ട്. ദിവസത്തിൽ 1 മണിക്കൂർ മാറ്റിവയ്ക്കാമെങ്കിൽ ഇതുപോലെ ഉളള c0urse ന് join ചെയ്യുക.6 മാസം കൊണ്ട് typewriting പാസാകുക. ഒരു 6 മാസം കൂടി പഠിച്ചാൽ type writing higher കിട്ടും. Lower ഉണ്ടെങ്കിൽ വിവിധ വകുപ്പുകളിലേക്കും ബോർഡുകളിലേക്കും cler k cum Typist LD Typist എന്നീ തസ്തിക കളിലേക്ക് അപേക്ഷിക്കാം. cler k Typist ആയി കയറിയാൽ 6 മാസം കഴിഞ്ഞാൽ LD Clerk ആയി Change ചെയ്യാം. higher ഉണ്ടെങ്കിൽ സെക്രട്ടറിയേറ്റ് പി എസ് സി എന്നിവയിൽ computer assistant grade 2 ആയി ജോലി കിട്ടും. LD cler k നേക്കാൾ Salary ഉണ്ട്. degree ഉണ്ടെങ്കിൽ 5 വർഷം കഴിഞ്ഞാൽ assistant ആയി Category change ചെയ്യാം. ഞാൻ Simple ആയിട്ട് ഉള്ള rank file വാങ്ങിയാർന്നു. പിന്നെ മുൻ കാല ചോദ്യപേപ്പറുകൾ കൂടുതൽ പഠിച്ചു. ആവർത്തിച്ചു വരുന്ന questions ഒരു bookil എഴുതി വച്ചു. തെറ്റിപ്പോകുന്നവ പ്രത്യേകം note ചെയ്തു. നവോത്ഥാനം current a ffairs എന്നിവ exam ന് 2 ആഴ്ച ക ളിൽ പഠിച്ചു. അവനവൻ റ weak Point മനസ്സിലാക്കി പഠിക്കുക. കുറേ questin പേപ്പർ ചെയ്യുമ്പോൾ നമുക്ക് തന്നെ തോന്നി തുടങ്ങും ജോലി കിട്ടും എന്ന്. ഞാൻ 27 വയസ്സായപ്പോളാണ് PSC യെക്കുറിച്ച് ചിന്തിച്ചത് തന്നെ. ആകെ 2exam മാത്രമേ ഞാൻഎഴുതിയിട്ടുള്ളു..അതിൽ ഒരു exam 2 തസ്തികകളിലേക്ക് ഒരുമിച്ചാണ് നടത്തിയത്. 2 ലിസ്റ്റിൽ വന്നു.

    • @amalakku001
      @amalakku001 5 років тому +5

      @@raysworld4118 vhse ആണ് പഠിച്ചതെങ്കിൽ Subject Ori ented ആയിട്ടുള്ള exam ഉണ്ട്. . typewriting പോലെയുള്ള Course കൾ ഗവൺമെന്റ 6 മാസം കൂടുമ്പോൾ നടത്തുന്നുണ്ട്. ദിവസത്തിൽ 1 മണിക്കൂർ മാറ്റിവയ്ക്കാമെങ്കിൽ ഇതുപോലെ ഉളള c0urse ന് join ചെയ്യുക.6 മാസം കൊണ്ട് typewriting പാസാകുക. ഒരു 6 മാസം കൂടി പഠിച്ചാൽ type writing higher കിട്ടും. Lower ഉണ്ടെങ്കിൽ വിവിധ വകുപ്പുകളിലേക്കും ബോർഡുകളിലേക്കും cler k cum Typist LD Typist എന്നീ തസ്തിക കളിലേക്ക് അപേക്ഷിക്കാം. cler k Typist ആയി കയറിയാൽ 6 മാസം കഴിഞ്ഞാൽ LD Clerk ആയി Change ചെയ്യാം. higher ഉണ്ടെങ്കിൽ സെക്രട്ടറിയേറ്റ് പി എസ് സി എന്നിവയിൽ computer assistant grade 2 ആയി ജോലി കിട്ടും. LD cler k നേക്കാൾ Salary ഉണ്ട്. degree ഉണ്ടെങ്കിൽ 5 വർഷം കഴിഞ്ഞാൽ assistant ആയി Category change ചെയ്യാം. ഞാൻ Simple ആയിട്ട് ഉള്ള rank file വാങ്ങിയാർന്നു. പിന്നെ മുൻ കാല ചോദ്യപേപ്പറുകൾ കൂടുതൽ പഠിച്ചു. ആവർത്തിച്ചു വരുന്ന questions ഒരു bookil എഴുതി വച്ചു. തെറ്റിപ്പോകുന്നവ പ്രത്യേകം note ചെയ്തു. നവോത്ഥാനം current a ffairs എന്നിവ exam ന് 2 ആഴ്ച ക ളിൽ പഠിച്ചു. അവനവൻ റ weak Point മനസ്സിലാക്കി പഠിക്കുക. കുറേ questin പേപ്പർ ചെയ്യുമ്പോൾ നമുക്ക് തന്നെ തോന്നി തുടങ്ങും ജോലി കിട്ടും എന്ന്. ഞാൻ 27 വയസ്സായപ്പോളാണ് PSC യെക്കുറിച്ച് ചിന്തിച്ചത് തന്നെ. ആകെ 2exam മാത്രമേ ഞാൻഎഴുതിയിട്ടുള്ളു..അതിൽ ഒരു exam 2 തസ്തികകളിലേക്ക് ഒരുമിച്ചാണ് നടത്തിയത്. 2 ലിസ്റ്റിൽ വന്നു.

  • @unnimayar8236
    @unnimayar8236 5 років тому +42

    22 age Ulla njan vicharikunnath enike eni yenn PSC kude job kittana enn .....ETH kandappol ore santhosham tym eniyum undallo enn....NjN vtl erunn work cheyyun und......... Sirnte interview motivated me .....Thanx

  • @suchithrakk4505
    @suchithrakk4505 3 роки тому +8

    നമ്മൾ തന്നെ ആയിരിക്കണം നമ്മുടെ ഹീറോ 😍

  • @abyeldhose9688
    @abyeldhose9688 2 роки тому +2

    എന്റെ നാട്ടുകാരൻ... ആളെ അറിയില്ല യെങ്കിലും കേട്ടപ്പോൾ സന്തോഷം... 🙂 എനിക്കും കിട്ടിയിരുന്നെങ്കിൽ

  • @aju5676
    @aju5676 5 років тому +2

    ഈ വീഡിയോ കണ്ടപ്പോള് ഒരു സമാധാനം ഒണ്ട്

  • @unicorn5169
    @unicorn5169 5 років тому +9

    Super.... Super... Super... Video... Ethra nannayitanu kariagal paranje... Thank u chetta..

  • @jewelsworld6754
    @jewelsworld6754 5 років тому +17

    Evidunno oru energy kittiyath pole... u r great sir

  • @unicorn5169
    @unicorn5169 5 років тому +13

    Ethinoke dislike adichavar aranavo.. Vallatha janmagal

    • @strolljoe
      @strolljoe 5 років тому

      Baki utubers 😃

  • @mathaisomarajan3845
    @mathaisomarajan3845 5 років тому +38

    എൽഥോ,
    തൊഴിൽ തേടുന്നവർക്ക്,
    താങ്കൾ പ്രചോതനം ആകട്ടെ

  • @rakhior2567
    @rakhior2567 5 років тому +8

    The best motivation👍👏
    കണ്ടിട്ടുള്ള വീഡിയോകളിൽ വെച്ചു the real motivation vedio👍👍👍
    May god bless u wit all success n peace n happiness in ur lyf sir🙌😊

  • @ammusiva9943
    @ammusiva9943 5 років тому +8

    Super Interview....hats off of you chetta..👍👍

  • @joyalraphel7457
    @joyalraphel7457 5 років тому +13

    Kerala PSC ku Ethrayku motivate cheyyuna veroru video illa.

  • @jithinprabakaran7272
    @jithinprabakaran7272 5 років тому +8

    Eldo chettan aanu ente super hero🤗

  • @amalac1494
    @amalac1494 2 роки тому +1

    ഒരു പാട് നന്ദി ചേട്ടാ👍

  • @miniatureworld2174
    @miniatureworld2174 8 місяців тому +1

    26 വയസ്സുള്ള എനിക്ക് ഇതിനപ്പുറം ഒരു മോട്ടിവേഷൻ ഇല്ല

  • @ղօօք
    @ղօօք 5 років тому +18

    Govt job is nothing.. learn to do any job with 100% satisfaction

  • @athultathul2506
    @athultathul2506 5 років тому +28

    Heroes are never born they are made 😍😍😍

  • @arundev44
    @arundev44 5 років тому +9

    such a humble human being and a gr8 fellow..one of the damn gud videos, i watched in youtube 👍

  • @preethir665
    @preethir665 5 років тому +6

    30 laksham roopa allagill 6 laksham allukkal .ethu sharikkum oru quotes Anu sir...Ur great and really inspirational talk

  • @parvathynair3410
    @parvathynair3410 5 років тому +8

    Perfect motivation

  • @ManojKumar-pn7tf
    @ManojKumar-pn7tf 3 роки тому +6

    ഇതിലും നല്ല മൊട്ടിവേഷൻ സ്വപ്നങ്ങളിൽ മാത്രം., ഞാൻ 2008 TTC കഴിഞ്ഞ ആള് ആണ്., മടിയും വിരസതയും ആയിരുന്നു മുഖ്യ കാരണം ചേട്ടൻ ചിന്തിക്കുന്ന പോലെ ഞാനും ചിന്തിക്കുന്നു എനിക്കും വേണം ജോലി ഞാൻ ഉടനെ പഠനം തുടങ്ങും thank you chettan.

  • @sharikasamji5232
    @sharikasamji5232 5 років тому +6

    Really inspiring 👍

  • @amarjyothi1990
    @amarjyothi1990 5 років тому +15

    Hats off 👍👍👍

  • @deepas3590
    @deepas3590 5 років тому +18

    Helpful message tu sir. Age is not a problem. Our mind ..... athanu Elam.

  • @harinath9613
    @harinath9613 5 років тому +12

    ithupolulla vekthikal aanu .real motivators

  • @sarikasoman4352
    @sarikasoman4352 2 роки тому +3

    ഞാന്‍ ende 32 വയസ്സിൽ ആണ് psc coaching join cheythathu.. 2 yr covid karanum നഷ്ടമായി... ഇപ്പൊ ldc main rank listil ഉണ്ട്... Degree prelims എല്ലാം qualified ആയി ഇനി athude ezhuthanum...sahcharyam contra ആണ് എന്നാലും എങ്ങനെയും പഠിക്കും

  • @ajuthomas11
    @ajuthomas11 5 років тому +12

    Its not the age , but the determination matters..

  • @meenukrishna7684
    @meenukrishna7684 4 роки тому +4

    Such a humble personality. Thank you for your sharing

  • @akhiljayakumar6088
    @akhiljayakumar6088 5 років тому +10

    Congratz👍👍
    He proves that Age is just a number... It's fully depends on DEDICATION & DETERMINATION towards ur GOAL ...

  • @apssree4u652
    @apssree4u652 5 років тому +9

    Joli mediche adangullu.. Ennu paranju padicha mathiii... Pinne smartwork and hardwork um cheyyanam...

  • @jinsonfrancis7336
    @jinsonfrancis7336 5 років тому +7

    ഞാൻ ph ആണ് നല്ല ഇൻസ്പിറേഷന് തന്ന vdo 33 age എനിക്ക് എത്ര വർഷം consussion കിട്ടും ഞാനും try ചെയ്യാൻ പോകുന്നു

  • @chinn0107
    @chinn0107 5 років тому +6

    Really good sir 🙏🙏

  • @sanjnat.s8665
    @sanjnat.s8665 5 років тому +3

    Great... wish u all the best

  • @vinayapu9545
    @vinayapu9545 5 років тому +40

    ഒരു ജോലി എങ്കിലും കിട്ടിയാൽ മതിയായിരുന്നു

    • @sreekuttyck1966
      @sreekuttyck1966 5 років тому

      All the best mone

    • @sreekumarsree5077
      @sreekumarsree5077 4 роки тому

      കിട്ടും ഉറക്കം മാറ്റിയാൽ മതി

  • @ashalekshmi.6903
    @ashalekshmi.6903 4 роки тому +4

    Sir, powerful motivation... ന്തോ confidence കൂടുന്നതരം motivation. Thank you sir

  • @bkm181
    @bkm181 5 років тому +85

    ഞാനും എഴുതി 68 psc എല്ലാം എട്ടു നിലയിൽ പൊട്ടി....

    • @DevapriyaMS
      @DevapriyaMS 5 років тому +4

      ഞാനും 😢😢😢

    • @സിയാ-ഠ8ദ
      @സിയാ-ഠ8ദ 5 років тому +5

      തളരരുത് കിട്ടും ബ്രോ

    • @സിയാ-ഠ8ദ
      @സിയാ-ഠ8ദ 5 років тому +5

      1 rank file vangi full padichal urapayum joli kittum

    • @bkm181
      @bkm181 5 років тому +5

      @@സിയാ-ഠ8ദ സമയവും തിരമാലകളും pscയും കാത്തു നിന്നില്ല age is 41😀😀

    • @vishnurajesh8538
      @vishnurajesh8538 5 років тому

      @@സിയാ-ഠ8ദ ath text book aano ??

  • @kitchenstudiocabinetrywork381
    @kitchenstudiocabinetrywork381 5 років тому +3

    Very good motivation video for ever in psc

  • @alithrissur6616
    @alithrissur6616 5 років тому +6

    സർ ഞാൻ വിദേശത്താണ്...
    നാട്ടിൽ ഉള്ളപ്പോൾ ഒരുപാട് psc എഴുതി.
    ഈ വീഡിയോ വീണ്ടും പഠിക്കാനും പാതി വെച്ച മോഹം പൂർത്തിയാക്കാനും കഴിയുമെന്ന് തോനുന്നു...
    അതിന് ഇവിടെ നിന്ന് എന്ത് എങ്ങിനെ sir...?

  • @neethumn2677
    @neethumn2677 5 років тому +3

    Orupad Thanks. Nalla oru motivation class

  • @shanos9371
    @shanos9371 5 років тому +44

    ഇദ്ദേഹത്തിന്റെ നമ്പർ കിട്ടുമോ.ഉണ്ടെങ്കിൽ ഒന്ന് പോസ്റ്റ് ചെയ്യണേ

  • @anishbabu5847
    @anishbabu5847 5 років тому +15

    last over il MSD finish cheyyanapole

  • @nakshathra.k8815
    @nakshathra.k8815 5 років тому +17

    ഏറ്റവും നല്ല മോട്ടിവേഷൻ. എനിക് 34age ഉണ്ട്

    • @aslam597
      @aslam597 5 років тому +1

      For me too

    • @akhilabinu3893
      @akhilabinu3893 5 років тому +1

      Enikkum

    • @ryansmom6637
      @ryansmom6637 4 роки тому

      Enikkum....Eth year vareyulla noyificationu apply cheyyan pattum....

  • @nandupa7830
    @nandupa7830 4 роки тому +8

    എനിക്കും വയസ്സ് മുപ്പതായി.പോലീസ് ഫിസിക്കൽ തോറ്റു.മനസ്സ് മടുത്തു.പഴയ ഹോട്ടൽ പണിക്കു പോയാലോ എന്ന് വിചാരിച്ചു ഇരുന്നതാ.ഇനി അതില്ല.വയസ്സ് ഒരു പ്രശ്നമേ അല്ല.

  • @Reshma-g2z3l
    @Reshma-g2z3l 5 років тому +2

    Best motivational video😊💐

  • @prajithap520
    @prajithap520 5 років тому +5

    Super motivation class thank you sir👌👌

  • @tuttoose2721
    @tuttoose2721 4 роки тому +1

    FSO exam kashtappettu padichu exam venda vidham score cheyyan pattathe valare desperate aayi ini munnil onnum illa enna avasthayil irunappol aanu ee video kandath....sharikkum bhayangara energy and inspiration kitti..orupaad sadhyadhakal iniyum undennu manassilakkan patti...thank you so much sir

    • @eldhoelias2000
      @eldhoelias2000 4 роки тому

      ഇനിയും exams നന്നായി prepare cheyyuka.. ഒരു പരാജയം അല്ലെങ്കിൽ oru നിരാശ ഒക്കെ psc prepare ചെയ്യുന്ന ethoralkkum ഉള്ളതാണ്.. അത് ഒരു പാഠം ആയി ulkondu വീണ്ടും പൊരുതുക.. U can achieve ur dream.. All d best👍

    • @tuttoose2721
      @tuttoose2721 4 роки тому

      @@eldhoelias2000 thanks sir

  • @anithapr6221
    @anithapr6221 5 років тому +2

    Very good video.

  • @yemijenson8266
    @yemijenson8266 5 років тому +7

    Really inspiring...... nik onnum psc kitillanna karuthiyirunne.... but nde thinking ake mati
    ... thank you cheta

  • @jagdeeshgj9213
    @jagdeeshgj9213 5 років тому +7

    Boosted..... 👌

  • @amrithaammu7077
    @amrithaammu7077 4 роки тому +3

    Enikk eppo 21 vasayiii.....njan padichu thudangettolloo.Nalla motivation anutta.....thanks 😍

  • @shijithbala2859
    @shijithbala2859 5 років тому +6

    Really inspired... !

  • @InfoMediaOne
    @InfoMediaOne 5 років тому +10

    Entri app super ആണ്
    ഇതിൽ വാട്ടർ അതോറിറ്റി, PWD, ഹാർബർ എഞ്ചിനീറിംഗ് എന്നിവ ഉൾപ്പെടുത്തിക്കൂടെ

    • @devisaji1432
      @devisaji1432 5 років тому

      Myself 34 oruppadd vishamum undd

  • @vishnuerattayanickal1187
    @vishnuerattayanickal1187 5 років тому +4

    thank you so much chetta.... neril kananam ennu agrahikkunnu.

  • @tastyrecipes552
    @tastyrecipes552 5 років тому +3

    So inspirational,may God bless u for ur help

  • @ajeeshsb7706
    @ajeeshsb7706 5 років тому +16

    21 vayyasu aya njn🔥🥰

  • @venkideshvenkidesh3186
    @venkideshvenkidesh3186 5 років тому +5

    What a motivation ☺

  • @sabithabsabitha1555
    @sabithabsabitha1555 5 років тому +7

    Gud inspiration sir i got more confidence

  • @sujaanu816
    @sujaanu816 4 роки тому +2

    Research ചെയ്തുകൊണ്ട് ഇരുന്ന ആളിന് psc എന്താണ് എന്ന് അറിയില്ലെന്നു പറഞ്ഞതിനോട് യോജിക്കാൻ ബുദ്ധിമുട്ടുണ്ട്..... പക്ഷേ അങ്ങയുടെ effort really motivation നൽകുന്നു

    • @eldhoelias2000
      @eldhoelias2000 4 роки тому +8

      Interview te തുടക്ക ഭാഗത്ത് ചെറിയ ഒരു tension ഉണ്ടായിരുന്നു.. കുറച്ചു mistakes പറ്റിയിട്ടുണ്ട്.. Psc എന്നത് എന്താണെന്ന് അറിയില്ല എന്നല്ല പറയാൻ uddeshichath.. Psc യുടെ വിവിധ examsum അതിന്റെ ഓരോന്നിന്റെയും gadanayum അറിയില്ലെന്ന് parayan ആയിരുന്നു uddeshichath..athupole സബ് inspector വയസ്സ് 31 ആണ്.. സബ് inspector exice inspector asst jailor common exam ആയിരുന്നു.. ബാക്കി രണ്ടിന്റെയും age limit 36 aanu.. But ഞാൻ പറയുന്നത്‌ sub inspector ennanu.. ഇതൊക്കെ ഒരു retake എടുത്താൽ OK aayirunnene.. But samsarathinte naturality kalayanda ennu paranju retake ഒന്നുമുണ്ടായില്ല.. അങ്ങനെ പറ്റിയ mistakes ആണ്..

    • @athira4486
      @athira4486 12 днів тому

      ​@@eldhoelias2000Sir 2019-2020 കാലഘട്ടത്തിലാണെന്ന് തോന്നുന്നു ഞാൻ ഈ video കാണുന്നത്.. ലാസ്റ്റ് വീക്ക്‌ എനിക്ക് LDC advice memo വന്നു. Appointment നു വേണ്ടി waiting.കഴിഞ്ഞ് പോയ കാലം ആലോചിച്ചപ്പോൾ ഈ വീഡിയോ മനസിലേക്ക് ഓടി വന്നു. വീണ്ടും കണ്ടു. അനിയത്തിക്കും കാണിച്ചു കൊടുത്തു. ഇനിയും ഇടയ്ക്ക് എടുത്ത് കാണും എവിടെ എങ്കിലും വെച്ച് ഒന്ന് തളർന്നു പോവുമ്പോഴോ അല്ലെങ്കിൽ എന്തെങ്കിലും പറ്റില്ലാന്ന് തോന്നിയാലോ.... Thank you so much🔥

  • @athiraprasanna744
    @athiraprasanna744 5 років тому +5

    Thank you sir,
    Your words are the gift of God😇🙏👼

  • @erin-sc2yl
    @erin-sc2yl 5 років тому +3

    Well said.

  • @nancyvincent3008
    @nancyvincent3008 4 роки тому +3

    Sir njan orikkal polum psc atnd cheithittilla. Bcoz enik ariyillarnnu. Njan ente 37 yr il aanu ithinte imp manasilakkiyath. So njan ente 8th il padikkunna mole ippozhe train cheiyyenu. Athinu vendy utube folow cheith ezhuthi kodukkum ennit mole padippikkum . Njan um padikkum