അണക്കെട്ടിലെ വെള്ളം ഉപയോഗിച്ച് എങ്ങനെ വൈദ്യുതി ഉണ്ടാക്കുന്നു How hydroelectricity generated

Поділитися
Вставка
  • Опубліковано 14 жов 2024

КОМЕНТАРІ • 54

  • @anandhub1016
    @anandhub1016 3 роки тому +115

    ഞാൻ ഇത് പല പ്രാവിശ്യം എന്നോട് തന്നെ ചോദിച്ചതാണ് 😂ജലത്തിൽ നിന്ന് ആണെന്ന് അറിയാം അത് ഉരുപയോഗിച്ച് tarbain കറക്കി ആണെന്നും അറിയാം. പക്ഷെ ഈ tarbain എങ്ങനെ work ചെയ്യുന്നു എന്നറിയില്ല thanku ചേട്ടാ... 😍

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 роки тому +69

    ഇന്നലെകൂടി ആലോചിച്ചതെയുള്ളൂ... ഇപ്പോഴാണ് ഒരാൾ മലയാളത്തിൽ പറഞ്ഞു തരുന്നത് 😊

  • @johntitus1437
    @johntitus1437 3 роки тому +6

    Super നിങ്ങൾ കിടുവാണ് എത്ര നല്ല അറിവ് എത്ര നല്ല വീഡിയോകൾ ഒരു രക്ഷയുമില്ല

  • @the-soul8715
    @the-soul8715 3 роки тому +6

    കുറെ കാലത്തെ സംശയമായിരുന്നു...
    Tnkz

  • @gangaalakodan1532
    @gangaalakodan1532 3 роки тому +20

    Thante sound kelkumbol nalla santhoshavum energy um undu dude...kandal onnude santhosham...

  • @mohamedashik4437
    @mohamedashik4437 3 роки тому +8

    Thank you for the great information brother ❣️

  • @riyascp6333
    @riyascp6333 3 роки тому +5

    നല്ല അറിവുകൾ കിട്ടുന്നു

  • @kabeerkabeer9275
    @kabeerkabeer9275 3 роки тому +32

    Dud.
    ലോകത്തിലെ ഏറ്റവും വലിയ
    ബിൽഡിങ് ബുർജ് ഖലിഫ ആണ്
    എന്നാൽ അപ്പോൾ നമ്മൾ കരുതും e
    ലോകത്തിലെ ഏറ്റവും ചിലവ് ഏറിയ
    ബിൽഡിങ് ഇത് ആണെന്ന്
    എന്നാൽ ബുർജ് ഖലീഫയെക്കൽ
    ചിലവ് ഏറിയ കെട്ടിടങ്ങൾ ഉണ്ടെന്ന് ഇപ്പൊ ആണ് അറിയുന്നത്
    അത് ഏതൊക്കെ എന്ന് ഉള്ള ഒരു വീഡിയോ cheyyane
    അങ്ങനെ pcd
    600k
    ആകാൻ പോകുന്നു
    Congtrs. Dud

  • @arunkrishna1006
    @arunkrishna1006 3 роки тому +12

    അണ്ണാ നിങ്ങൾ പൊള്ളി തന്നെ
    ഇതൊക്കെ നിങ്ങൾക്കെ കഴിയു
    നുക്ലിയർ കോൾ റിയാക്ട്ടറിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ പ്ലീസ്

  • @manuelps6894
    @manuelps6894 3 роки тому +26

    Petrol കത്തിച്ച് current ഉണ്ടാക്കിയാൽ പിന്നെ electric കാറിന് എന്ത് പ്രസക്തിയുണ്ട്

  • @vyshnav7020
    @vyshnav7020 3 роки тому +3

    Chetta ee പ്രകൃതി വാതകത്തെ അങ്ങനെ ആണ് electricity productionite oru vedio chyamo

  • @wint1837
    @wint1837 3 роки тому +6

    മുല്ലപ്പെരിയാറിനെ കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ടോ.. ചെയ്യുമോ??

  • @arun4biju
    @arun4biju 3 роки тому +6

    വെള്ളത്തിന്റെ സഹായത്താൽ ടർബൈൻ കറക്കി വൈദ്യുതി ഉണ്ടാക്കിയിട്ട്, ആ വൈദ്യുതി ഉപയോഗിച്ച് വേറെ ധാരാളം ടർബൈൻ കറക്കിക്കൂടെ കൂടുതൽ വൈദ്യുതിക്കായി..??

  • @jinu8888
    @jinu8888 3 роки тому +13

    ഇതൊക്കെ nammalenthina അന്വേഷിക്കുന്നത് switch ittal കറൻറ് വരും
    വന്നില്ലെങ്കിൽ അടുത്ത വീട്ടിലേക്ക് നോക്കും😂

  • @midhunjithu2011
    @midhunjithu2011 3 роки тому +6

    Great information 👌👍

  • @dhanush4679
    @dhanush4679 3 роки тому +16

    ഡൂഡിന്റെ വീഡിയോ കണ്ടിരിക്കുമ്പോൾ തന്നെ ഡൂഡിന്റെ വീഡിയോയുടെ നോട്ടിഫിക്കേഷൻ 😜

  • @shilpasreekanth
    @shilpasreekanth 3 роки тому +1

    Good explanation

  • @yohith.v7507
    @yohith.v7507 3 роки тому +2

    Good information 🙏🏻🙏🏻

  • @samcm4774
    @samcm4774 3 роки тому +4

    ഡാമിലെ വെള്ളം തുറന്നു വിടുമ്പോൾ എങ്ങനെയാണ് നഷ്ടം ഉണ്ടാവുന്നത്.. ഇടുക്കി ഡാമം തുറന്നപ്പോൾ തന്നെ കുറേ കോടികളുടെ നഷ്ടത്തിന്റെ കണക്ക് TV News channel കളിൽ കേട്ടു...!

    • @hariaxiii
      @hariaxiii 3 роки тому

      ഡാം തുറകാതെ വെള്ളം കെട്ടി കിടക്കുമ്പോൾ അല്ലെ കൂടുതൽ കറന്റ്‌ ഉൽപാദിക്കാൻ പറ്റിക്കുനെ എന്ന് വീഡിയോയിൽ പറയുന്നേ

  • @soiremk
    @soiremk 3 роки тому +2

    Salt water use cheyth Electrcity undakkan pattile?

  • @openeyes6600
    @openeyes6600 3 роки тому +5

    Dude ishtam🥰🥰🥰

  • @lijinantony5846
    @lijinantony5846 3 роки тому +2

    Thank you🙏

  • @satheeshsateesh3693
    @satheeshsateesh3693 3 роки тому +1

    Supper Adipoli ❤️🌹🌷👍

  • @Gishnugopi
    @Gishnugopi 3 роки тому +1

    Thanku you bro 👌

  • @vineeths1594
    @vineeths1594 3 роки тому +1

    Good video👍

  • @anandhus2643
    @anandhus2643 3 роки тому +3

    Poli💪.....good information

  • @abduljaleel4391
    @abduljaleel4391 3 роки тому +1

    Very good information thanks 🙏

  • @aneeshs7838
    @aneeshs7838 3 роки тому +9

    അങ്ങനെയാണെങ്കിൽ എലെക്ട്രിക്കൽ വാഹനം പരിസ്ഥിതിക്കു അനിയോജ്യമാണോപൂർണമായും

    • @alexdevasia3601
      @alexdevasia3601 3 роки тому +2

      ഒരിക്കലും അല്ല..
      Electric vehicles ൻ്റെ main component battery ആണ് അതിലെ components mine ചെയ്താണ് എടുക്കുന്നത്..
      മാത്രമല്ല batteries use കഴിഞ്ഞ് ശരിയായി dispose ചെയ്തില്ലെങ്കിലും പരിസ്ഥിതിക്ക് ഹാനികരമാണ്..

  • @salmansalu7298
    @salmansalu7298 3 роки тому +2

    Useful video

  • @siddiquet7018
    @siddiquet7018 3 роки тому +2

    Thanks bro🤩🤩

  • @kesavan999
    @kesavan999 3 роки тому +3

    Next solar.

  • @sabeeshkumar.s957
    @sabeeshkumar.s957 3 роки тому +6

    അപ്പോൾ ഇനി കറണ്ട് ചാർജ്ജ് കൂടും അല്ലേ?🤔🤔

  • @abdulshakeeb7256
    @abdulshakeeb7256 3 роки тому +3

    Appo eni future electric yugamaan ennu parayunmbo ...adhu kooduthal aagola thaapanam kootumenn saaram

  • @deviljithuzz2650
    @deviljithuzz2650 3 роки тому +4

    Power full dude💞💞

  • @user-sanu.
    @user-sanu. 3 роки тому +2

    😍😍😍😍😍

  • @e222linojroy2
    @e222linojroy2 3 роки тому +2

    Thermal power plant cheyamo

  • @Kanakkath
    @Kanakkath 3 роки тому +1

    Dude 🤗

  • @SureshBabu-ii8mj
    @SureshBabu-ii8mj 3 роки тому +1

    🤝👍

  • @feynez
    @feynez 3 роки тому +13

    Diesel kathich electric car oodunnu 😂😂😂

  • @hafsaththarola3391
    @hafsaththarola3391 3 роки тому +1

    😘

  • @TruthWillSF
    @TruthWillSF 3 роки тому +10

    Faraday's laws of electromagnetic induction.... 😄
    Faraday 🙏
    Maxwell 🙏
    Tesla🙏

  • @Arvndnn
    @Arvndnn 3 роки тому +2

    Uniiyettan first 😎

  • @rameesak.m4063
    @rameesak.m4063 3 роки тому +2

    🙂🙂

  • @MukeshKumar-gj1rs
    @MukeshKumar-gj1rs 3 роки тому +1

    🙏🙏🙏🙏നന്ദി 🙏🙏🙏🙏👍👍👍👌👌👌👌

  • @athulshebi4158
    @athulshebi4158 3 роки тому +2

    ⚡⚡

  • @niyas1419
    @niyas1419 3 роки тому +1

    😍

  • @Way-ym2ds
    @Way-ym2ds 3 роки тому +1

    മനസ്സിൽ ചിന്തിച്ചു ഉത്തരം കിട്ടി

  • @nashid9693
    @nashid9693 3 роки тому +2

    അപ്പൊ electric car കൊണ്ട് പരിസ്ഥിതിക്ക് പ്രത്യേകിച്ച് ഗുണം ഒന്നുമില്ല

  • @_grifin_
    @_grifin_ 3 роки тому +3

    First view

  • @knowledgestudio2840
    @knowledgestudio2840 3 роки тому +1

    PCD ✌️✌️