വർഷം 5000 കോടി; Only for മലയാളീസ്.

Поділитися
Вставка
  • Опубліковано 14 бер 2024
  • പറ്റിക്കപ്പെടാൻ ഇപ്പോഴും പോയി നിന്നു കൊടുക്കുന്നവരോട് പറഞ്ഞിട്ട് കാര്യമില്ല എന്നറിയാം. എങ്കിലും വേണ്ടും വീണ്ടും തുടർന്നുകൊണ്ടിരിക്കുന്ന പല തരത്തിലുള്ള തടിപ്പ് പരിപാടികൾ കണ്ട് ഇതൊന്ന് പറയണം എന്ന് തോന്നി.
    ഒരാളെയും മോശം ആക്കി പറയാൻ അല്ല ഈ വീഡിയോ. പറ്റിച്ചു ജീവിക്കുന്നവരെ തിരിച്ചറിഞ്ഞ് അവിടെ നിന്നും മാറി നടക്കാൻ മാത്രം ശ്രമിക്കണം.
    ഒരിക്കലും സാധ്യമല്ലാത്ത വാഗ്ദാനങ്ങൾ തന്നാൽ വീഴും എന്ന് ഉറപ്പുള്ള നിങ്ങളുടെ കൂട്ടുകാർക്കും ഈ വീഡിയോ അയച്ചു കൊടുക്കാം.
    In this video, we dive deep into the murky world of frauds, MLM schemes, revealing the deceptive tactics and false promises used to lure unsuspecting individuals into these fraudulent schemes. From exaggerated income claims to predatory recruitment tactics, we dissect the inner workings of MLMs and shed light on the harsh reality behind their glossy facades.
    Through this analysis and real-life examples, viewers will gain invaluable insights into identifying and avoiding MLM traps. Whether you're considering joining a firm or know someone who is, this video serves as a crucial resource for safeguarding yourself and your loved ones against financial exploitation.
    It's time to take a stand against exploitation and reclaim our financial well-being. Watch now and arm yourself with the knowledge needed to navigate the treacherous terrain of Frauds.

КОМЕНТАРІ • 14

  • @vishnusasidharan9161
    @vishnusasidharan9161 4 місяці тому +1

    Thanks for the valuable informations

  • @user-xk1xd9xi4k
    @user-xk1xd9xi4k 4 місяці тому

    Real ❤

  • @brokenmp4125
    @brokenmp4125 4 місяці тому

    bro trading egne aanu nallathaano

  • @Zaassee
    @Zaassee 4 місяці тому +3

    Bro student pattiya money making parayumoo

    • @ashokattv
      @ashokattv 4 місяці тому +2

      SIP , even you can start with 100rs or 500rs from your pocket money. If you believe in Maths, enjoy the power of compounding. If you have resilience and persistence in investing , by not getting rich quickly , you can become a millionair .

  • @brokenmp4125
    @brokenmp4125 4 місяці тому

    trading cash kodth padikaano

  • @aastramento3802
    @aastramento3802 4 місяці тому

    Bizgurukul 🤣🤣 course വിറ്റ് ജീവിക്കുന്ന കൊറേ എന്നങ്ങൾ

  • @techytravelerofficial
    @techytravelerofficial 4 місяці тому

    Bro ഞാൻ ഈ പറഞ്ഞ highrich ഇൽ ജോയിൻ ചെയ്ത ആൾ ആണ്. ഈ കമ്പനി ആരെയും പറ്റിച്ചിട്ടല്ല. നിയമപരമായ രീതിയിൽ ഫണ്ട്‌ റൈസ് ചെയ്ത് അങ്ങനെ റൈസ് ചെയ്യാൻ കമ്പനിടെ കൂടെ നിക്കുന്നവരെ ഇങ്കം കൊടുത്ത് സപ്പോർട് ചെയ്ത്, ഒപ്പം നല്ല സ്കോപ് ഉള്ള നല്ല പ്രോഫിറ്റ് ഉണ്ടാക്കാൻ പറ്റുന്ന പല പ്രോജക്റ്റുകളും വളർത്തികൊണ്ട് വരുന്നതിനിടയിൽ ആണ് ഈ ഇഷ്യൂ ഉണ്ടാവുന്നത്😢😊

    • @jithinp.k.7384
      @jithinp.k.7384 3 місяці тому +1

      Still Capsules... How long can you coverup the issues...

    • @athuljeev4951
      @athuljeev4951 3 місяці тому +1

      Ovva. Money chain anenn kodathi kandethi. Dhe ipo japthi cheyyan pokunnu ellam.

    • @techytravelerofficial
      @techytravelerofficial 3 місяці тому

      @@athuljeev4951 അപ്പീൽ ന് പോകാം ബ്രോ. ജഡ്ജ്മെന്റ് ഞാൻ വായിച്ചു. മണി ചെയിൻ ആണ് എന്നതിന് ഒരു കൃത്യമായ തെളിവും അതിൽ ഇല്ല. അതിൽ പൈസ കൊടുത്തവർ പറഞ്ഞതോ ആ കമ്പനി പറഞ്ഞതോ ജഡ്ജി പരിഗണിച്ചിട്ടില്ല.

    • @techytravelerofficial
      @techytravelerofficial 3 місяці тому

      @@athuljeev4951 അപ്പീൽ ന് പോകാം ബ്രോ. ജഡ്ജ്മെന്റ് ഞാൻ വായിച്ചു. മണി ചെയിൻ ആണ് എന്നതിന് ഒരു കൃത്യമായ തെളിവും അതിൽ ഇല്ല. അതിൽ പൈസ കൊടുത്തവർ പറഞ്ഞതോ ആ കമ്പനി പറഞ്ഞതോ ജഡ്ജി പരിഗണിച്ചിട്ടില്ല.