50,85,95 വണ്ടികളുടെ കലവറ
Вставка
- Опубліковано 1 жов 2024
- Subscribe to this channel:LINK
Salim Sha :- 8075445689
Nishad :- 8129171407.
#usedcars #lowbudgetcars #qualitycars #budgetcar #kollamcars #swift #polo #jass #usedcarsinkerala #truevalue #truevaluekollam #fristchoice #carmela #cars #carmodification #carmeet #carmodification #carmodify #kollamcars
#marutisuzuki #honda #hundai #toyato #lowpricecars #familycars #smallfamilycars #popularcars #alto #alto800 #CometEV #Fronx #usedcarkerala #usedcars #usedcarsforsale #secondhandcars #budgetpriceusedcar #lowpriceusedcar #usedcarkerala
#usedcarsforsaleintamilnadu #usedcarshosur #usedcarshowroom #usedcarshyderabad #usedcarshop #usedcarsinpakistan #usedcarsincoimbatore #usedcarsinbengaluru #usedcarsinlucknow #usedcarsinkerala #usedcarsinkolkata #usedcarsjammu #usedcarsjaipur
#usedcarskerala #usedcarslucknow #usedcarsmarket #usedcarsmaharashtra #usedcarsoninstallment #usedcarsprices #usedcarsreality #usedcarsreviewintamil #usedcarssales #usedcarssaleinlucknow #usedcarssalesshop #usedcarssalesintenkasi #usedcarssaleindharmap #premiumcars
#auto #kia #mg #insta #fb #maruti #hero #hyundai #autocar #nissan #toyota #re #cars #forsale #olx #olxindia #kerala #preownedcars #preownedbikes #usedcar #usedbike #pever #gosowncountry #innova #crysta #creta #sonet #micra #ecosport #magnet #bmw #audi #benz #wagonr
#maruti #tata #toyota #Hyundai #teamtech #motovlog #usedcar #keralaCar #usedcarnear #kuranja #autotech #lowprice #i20 #swift #ertiga #liva #etios #crysta #kia #Seltos #tataharrier #carshowroom
#lowkilometersusedcars #usedsmallcarinkerala #lowbudgetnewcarsinkerala #svu #automatic #automaticcar - Авто та транспорт
വില കൂടുതൽ എന്ന് ഒരാൾ പറഞ്ഞാൽ ഉടൻ വീഡിയോ കാണാതെ പോകരുത് . കമന്റ് എല്ലാവർക്കും പറയാൻ സ്വാതന്ത്ര്യം ഉണ്ടല്ലോ . പക്ഷെ ആ ആളുടെ വിലയിലുള്ള കാഴ്ചപ്പാട് ആയിരിക്കില്ല നിങ്ങൾക്ക് . അതുകൊണ്ട് കമന്റ്സ് കണ്ട് വീഡിയോ വിലയിരുത്തരുത് . plz
Okay 👍🏻
അതെ, വാഹനങ്ങൾ നേരിൽ കണ്ട് market വില പറയുക, genuine and friendly dealing
കമന്റ് മൊത്തം കണ്ടു .. ഒരാൾ അല്ല എല്ലാവരും അതന്നെ അല്ലെ പറയുന്നത് .. അവന്റെ വണ്ടി അവനോട് പുഴുങ്ങി തിന്നാൻ പറയ്യ് 😂😂😂😂😂
ഇതൊന്നും പുള്ളിക് വിൽക്കാൻ അല്ലെന്നു തോനുന്നു
സ്പെഷൽ മൈലേജ് ഉള്ള വണ്ടികൾ ആണ് അവിടെ.വണ്ടി കാണാത്ത.ആളുകൾ അല്ല വീഡിയോ കാണുന്നത്
Yes i20 petrol milege 17km 😂
ക്യാപ്ഷൻ തിരിച്ച് വായിച്ചോട്ടെ പ്രളയം യൂസ്ഡ് കാർഡ്😂
അടിപൊളി വില കൊള്ളാം എന്തായാലും കുറെ കാലം ഈ വണ്ടികൾ എല്ലാം ഇവിടെ തന്നെ കാണുലോ 😀😀😀
I20petrol മൈലേജ് 17 or 18 കിട്ടുമെന്ന് മുതലാളി....ഇയോൻ ഒഴികെ ഉള്ള എല്ലാ ഹുണ്ടായി പെട്രോൾ വണ്ടികൾക്കും 14 km കിട്ടിയാൽ കിട്ടി 😀
അതുപോലെ i10 സ്പോർട്സ് ടോപ് മോഡൽ ആണോ എന്ന് ചേട്ടൻ ചോദിക്കുമ്പോൾ മുതലാളി അതെ എന്ന് പറയുന്നു.. ആസ്ട്രാ ആണ് ടോപ്പ് മോഡൽ.... മൈലേജ് ചുമ്മാ അങ്ങോട്ട് തള്ളി വിടാണ്😊😊
😂😂😂😂😂😂😂😂
Crct anu pulli parenje 17um 18num okke kittum pakshe oru 2oo 3oo litre adichal mathi 😂😂
ഇയാൾ വണ്ടി വിൽക്കാൻ വെച്ചതല്ലേ
3 ലക്ഷം കൈയ്യിലുള്ളവൻ ഈ സെക്കൻ്റ് പറി എടുക്കാൻ നിൽക്കുമൊ ?
ഹ്യുണ്ടായ് യുടെ കാർ പൊതുവെ മൈലേജ് കുറവ് ആ
അതെ കൂടിയാൽ 12 13
Thumb nail കണ്ടപ്പോൾ പ്രളയത്തിൽ അകപ്പെട്ട കാറുകൾ എന്നാണ് കരുതിയത്. 😄😄
എനിക്കും തോന്നി
സനൂപേ കുറെ ദിവസം കണ്ടില്ലല്ലോ ..?
വയ്യെങ്കിൽ നിർത്തി പോ....😅
❤️❤️
2015 ആൾട്ടോ 800 1 50 നു കിട്ടാൻ ഉള്ളപ്പോൾ ആരേലും 2 65 ന് വങ്ങുമോ
മൈലേജ് ഡബിൾ ആക്കി പറയുന്നു നമ്മൾ പൊട്ടൻ മാരല്ല
2 ലിറ്റർ പെട്രോൾ ആണെങ്കിൽ ശെരി ആയില്ലേ
വില അറവാണ്😢
I 20 petrol 10 km mileage.
Sold - black spark
indigo
dzire blue
verna kl02
i10 amt
Alto grey 2015
Eon 2015
Logan
Dzire 2016
ഒരുമാതിരി ഉറക്കം തൂങ്ങിയ വ്ലോഗ്..
Anyway ഗുണം തുച്ചമാണെങ്കിലും വില മെച്ചമുണ്ട്👍
Ethu model i20
കൊള്ളാം നന്നാവുന്നുണ്ട് man🎉
Delhi /Calcutta ൽ kg ക്ക് തൂക്കി കൊടുക്കുന്ന വണ്ടികൾ അണ് ഇവിടെ ഇത്രയും കൂടിയ വിലക്ക് വിക്കുന്നത് 😂
Vila kooduthal
Ente ponnu bhaai, ningalude ulla subscriber koodi pokum. Janangalku gunamulla video cheyyu. Anyaaya vila annaa.
I 20 kku paranja millenge Ella & l 10
വീഡിയോ ഇടാതിരുന്ന പിന്നെ കാര്യമില്ല kto എന്തുകൊണ്ട് മനസ്സിലാവുമല്ലോ??
Pralayam😂
സനൂപ് എന്തു കുറഞ്ഞത് ചെമ്മാ പറയാതെ വില കൂടുതലാണ്
Vila ellam kuduthalanu bro..munpu ividea vilia kuravayirunnu eppol😂😂😂
മുടിഞ്ഞ വിലണെല്ലോ
Price too much high
First comment😂❤❤
ന്യായമായ വില.... വീരവാദങ്ങൾ ഒന്നുമല്ല 👍
Yes
Evide aayirunnu bro
മഴ വീഡിയോ ആരും തരുന്നില്ല
@@uptodayvlogs5246 😳😳😳😳😳
Resale value ഇല്ലാത്ത ഹ്യുണ്ടായ് വാഹനങ്ങൾ ആണെല്ലോ കൂടുതൽ
ഇവിടെ വില വളരെ കൂടുതൽ ആണ്. മാരുതി ആൾട്ടോ 800 model 2017 single owner ഞാൻ കോഴിക്കോട് നിന്നും 2.40 lacs ന് എടുത്തു.
Where place bro
മൈലാജ്ഉം കൂടെ ചെക്ക് ചെയ്യണം