ഈ മാസം അവസാനത്തോടുകൂടി നിങ്ങളിലേക്കു വരാൻ പോകുന്ന മാറ്റങ്ങൾ, നിങ്ങളിൽ നിന്നും അവസാനിക്കുന്ന കാര്യം.

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 133

  • @ushapradeep8381
    @ushapradeep8381 22 години тому +4

    മക്കൾക്കു നല്ല ജോലി നൽകി അനുഗ്രഹിക്കണെ 🙏🏻♥️♥️thanks god 🙏🏻♥️♥️thank you universe 🙏🏻🙏🏻🙏🏻

  • @SivadasanPS-k2c
    @SivadasanPS-k2c 17 годин тому +1

    വരും മാസങ്ങൾ അനുഗ്രഹിതമാകട്ടെ പ്രപഞ്ചശക്തി യുടെ അനുഗ്രഹം ലഭിക്കാൻ പ്രാർത്ഥിക്കുന്നു, നന്ദി പ്രപഞ്ച ശക്തി. 🙏🙏🙏

  • @pradeepkpkannan3962
    @pradeepkpkannan3962 20 годин тому +3

    പ്രപഞ്ചശക്തികൾക്കു നന്ദി.......നന്ദി......നന്ദി.......🙏🙏🙏

  • @Ajina-kh2cu
    @Ajina-kh2cu 5 годин тому

    എനിക്ക് പഞ്ചായത്തിൽ ഹരിത കർമ്മസേനയുടെ വണ്ടിയിൽ ഡ്രൈവർ ആയി ജോലി കിട്ടണേ ദൈവമേ🙏🙏🙏🙏🙏🙏 പ്രാർത്ഥനയിൽ എന്നെയും ഉൾപ്പെടുത്തണേ🙏🙏🙏.

  • @sheelasasidharan770
    @sheelasasidharan770 22 години тому +3

    എൻ്റെ ജീവിതത്തിൽ ഒരു reunion ആണ് ആഗ്രഹിക്കുന്നത്. അതു എത്രയും പെട്ടെന്ന് നടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. പറയുന്ന കാര്യങ്ങൽ നടക്കട്ടെ
    Thank you universe 🙏

  • @ushapradeep8381
    @ushapradeep8381 22 години тому +3

    എനിക്ക് ഞാൻ ആഗ്രഹിക്കുന്ന അംഗൻവാടി ജോലി ലഭിക്കാൻ അനുഗ്രഹിക്കണെ 🙏🏻♥️♥️thank you universe 🙏🏻♥️♥️

  • @Revamma-pb8mp
    @Revamma-pb8mp 22 години тому +4

    മഹാദേവാ കത്തു രക്ഷിക്കണേ❤❤🙏🙏

  • @ushapradeep8381
    @ushapradeep8381 22 години тому +2

    Thanks god 🙏🏻🙏🏻എന്റെ കുടുംബത്തിൽ ധന വരവ് ഉണ്ടാകാൻ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️ഓം നമശിവായ 🙏🏻🙏🏻♥️ഓം നാരായണായ നമഃ 🙏🏻♥️

  • @MariadasMariadas-y6u
    @MariadasMariadas-y6u 22 години тому +7

    എന്നിൽ നിന്ന് പിരിഞ്ഞു പോയ എന്റെ ഭാര്യ മഞ്ജു എത്രയും പെട്ടെന്ന് തിരിച്ചു വരാൻ വേണ്ടി ദെയ്‌വ ത്തിൽ പ്രേര്ഥിക്കുന്നു നന്ദി മാം താങ്ക്യൂ യൂണിവേഴ്സൽ

  • @suneeshaanil
    @suneeshaanil 11 годин тому

    മാം പറഞ്ഞത് എല്ലാം നടക്കട്ടെ മാമിൻ്റെ നാവ് പൊന്നാവട്ടെ സാമ്പത്തിക പ്രശ്നം ആണ് എൻ്റെ ജീവിതത്തിൽ ഇപ്പോൾ ഉള്ളത്

  • @Gayasvlogs
    @Gayasvlogs 22 години тому +2

    മേം പറഞ്ഞപോലെ എന്റെ ലൈഫിൽ സംഭവിച്ചു.. Thanku യൂണിവേഴ്സ് 🥰🥰 ഇതും സംഭവിക്കട്ടെ 🥰🥰

  • @miniashok7430
    @miniashok7430 21 годину тому +1

    നന്ദി യൂണിവേഴസ് 'ഇനിയെങ്കിലും നല്ലതു വന്നാൽ മതിയായിരുന്നു.

  • @PriyaRajeev-o3j
    @PriyaRajeev-o3j 17 годин тому

    എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🙏🙏
    പോസിറ്റീവ് നെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു 🙏🙏🙏❤️❤️
    Thank you universe 🙏🙏🙏❤️😍

  • @Az-sl6vb
    @Az-sl6vb 21 годину тому +2

    Thank you Universe❤️🙏Thank you mam❤🙏

  • @rajeshbrajeshb5178
    @rajeshbrajeshb5178 20 годин тому

    Reading കേട്ടപ്പോൾ ഒരു സന്തോഷം thank u univers tnank umam🙏🏼🙏🏼❤️❤️

  • @c.p.mullakoya6400
    @c.p.mullakoya6400 19 годин тому

    Beautiful reading thank you very much. God bless you

  • @soudhaminie3722
    @soudhaminie3722 20 годин тому

    Thanku mam❤️❤️Om namasivaya ❤️❤️❤️🙏🙏🙏thanku universe🙏🙏

  • @Rolex6162
    @Rolex6162 3 години тому

    ദൈവം തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി ❤❤❤

  • @Mtm848
    @Mtm848 21 годину тому +1

    വളരെ നന്ദി മാഡം🙏🙏🙏👍❤️

  • @LillyRose-h3y
    @LillyRose-h3y 20 годин тому

    മോളു പറഞ്ഞതു് എല്ലാം സത്യമായി ഭവിക്കട്ടെ ഈ Reading ലെ possitive energi യെ ഞാൻ എന്റെ Life ലേക്ക് Attract ചെയ്യുന്നു നന്ദി യൂണിവേഴ്സ് നന്ദി മോളെ ഓം നമ: ശിവായ❤❤❤

  • @satheeshkollam8281
    @satheeshkollam8281 6 годин тому

    Thanku Univers... 🙏
    Thanku Aengels... 🙏

  • @BLOCKCHYAINNEWERA
    @BLOCKCHYAINNEWERA 18 годин тому

    Thank you universe ❤❤❤❤❤Thank you God ❤❤❤❤❤❤❤❤❤❤❤❤❤❤
    Thank you madam ❤❤❤❤❤❤❤❤Thank you ❤❤❤❤❤❤❤❤❤❤❤

  • @sahadsaleem9183
    @sahadsaleem9183 18 годин тому

    Thanks യൂണിവേഴ്സൽ..

  • @Shymala-vn1xp
    @Shymala-vn1xp 21 годину тому

    Thanks.univers.god.
    Nallathinayi.prarthykunnu
    Thanks.krishna

  • @vijikrishna3549
    @vijikrishna3549 4 години тому

    താങ്ക്സ് universe 👍

  • @Ajina-kh2cu
    @Ajina-kh2cu 5 годин тому

    🙏🙏🙏 നന്ദി നന്ദി നന്ദി🙏🙏.🙏

  • @simipscchannel8810
    @simipscchannel8810 21 годину тому +1

    Thank you universe❤❤❤thank you mam🧡🧡🧡

  • @rlyasklm9416
    @rlyasklm9416 21 годину тому

    അഞ്ചു യൂണിവേഴ്സ് താങ്ക്യൂ താങ്ക്യൂ പറഞ്ഞതെല്ലാം ശരിയാണ് 🙏🙏🙏🙏

  • @GeethaMini-h5i
    @GeethaMini-h5i 16 годин тому

    അവരവരുടെ കാര്യം അറിയണമെങ്കിൽ പേഴ്സണൽ റീഡിങ് എടുക്കു, ഞാൻ റീഡിങ് എടുത്തു mam കറക്റ്റ് റീഡിങ് തന്നു അതു അനുസരിച്ചു നമുക്കു മുന്നോട്ടു പോകുവാൻ സാധിക്കും mam ഗൈഡൻസ് തരും നമ്മുടേതല്ലാത്ത റീഡിങ് കേട്ടു നെഗറ്റീവ് അടിച്ചിരിക്കും ഞാനും അങ്ങനെ ആയിരുന്നു maminte അടുത്ത് റീഡിങ് എടുത്തപ്പോൾ സമാധാനമായി കൂടെ സന്തോഷവും thanku univers, thanku, thanku, thanku mam❤

  • @ushapradeep8381
    @ushapradeep8381 22 години тому

    Thanks god 🙏🏻🙏🏻♥️thank you universe 🙏🏻♥️thank you angel 🙏🏻🙏🏻🙏🏻എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️♥️

  • @ambuanju5055
    @ambuanju5055 20 годин тому

    Thank you mam❤🙏
    Thank you Universe 🙏🙏🙏

  • @GowriGowri-de5ue
    @GowriGowri-de5ue 21 годину тому

    Thanku univers🙏🏻🙏🏻💗💗❤️❤️❣️❣️💕💕💓💓❤️❤️❤️❣️💓

  • @vijayanidukuzhiyil9196
    @vijayanidukuzhiyil9196 19 годин тому

    Thank you universe and Thankyou God 🙏🙏🙏

  • @GeethaMini-h5i
    @GeethaMini-h5i 18 годин тому

    Thanku univers, thanku univers, thanku....

  • @ChandravathymkChandru
    @ChandravathymkChandru 8 годин тому

    Ente anubhavangal thanneyane thanku universe

  • @SunithaAnil-p7b
    @SunithaAnil-p7b 19 годин тому

    Thank u universe 🙏🙏🙏🙏🙏thank u god 🙏🙏🙏🙏🙏thank u maam🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @binduraju1936
    @binduraju1936 11 годин тому

    Thanku universe 🙏🙏🙏

  • @chandramathimct9453
    @chandramathimct9453 21 годину тому

    🕉️നമഃ ശിവായ 🙏🙏മറ്റു റിഡിങ്ങിനെ കാളും കുറച്ചു മെച്ചം ഉള്ളപോലെ തോന്നും പറയുന്നകാരിയും ഒക്കെ ശേരിയാണ് 🌷നടക്കും എന്നു പറയുന്ന കാര്യും മാത്രം നടക്കുന്നില്ല 🌻പിന്നെ ഒരു കാര്യും 🌺🌺🌺🌺🌺പഴയ നടി സുമ ലത യെ പോലുണ്ട് 🌹🌹കാണാൻ

  • @AnuManoj-c5j
    @AnuManoj-c5j 20 годин тому

    Thanku universal❤

  • @radhakrishnannair7232
    @radhakrishnannair7232 6 годин тому

    വളരെ വേദന ആണ് ഈസമയത്ത്

  • @ambuanju5055
    @ambuanju5055 20 годин тому

    Thank you Angel ❤️🙏🙏🙏

  • @indirap8932
    @indirap8932 18 годин тому

    Thank you Universe 🙏🙏🙏

  • @JayasreePb-x7e
    @JayasreePb-x7e 18 годин тому

    താങ്ക്യൂ. മോളു. താങ്ക്യൂ യൂണിവേഴ്സ്. 🙏🏻🌹❤️

  • @manju8862
    @manju8862 21 годину тому

    Thankyou universe ❤🙏

  • @GeethaMini-h5i
    @GeethaMini-h5i 18 годин тому

    Thanku mam❤

  • @aryaarya1775
    @aryaarya1775 21 годину тому

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏

  • @thusharathiruvarppu5323
    @thusharathiruvarppu5323 22 години тому

    Thank u universe
    Thank you so much mam ❤️❤️

  • @savithashimjith
    @savithashimjith 10 годин тому

    Thanks universe

  • @joypoulose7359
    @joypoulose7359 22 години тому

    🙏Thank you universe 🙏
    Thank you madam 🙏

  • @sathyabhamat1491
    @sathyabhamat1491 21 годину тому

    Paranjathellam correct annu 💯 thanks universe ❤

  • @shaijunair2445
    @shaijunair2445 22 години тому

    ഉടനെ നടന്നു കിട്ടേണമേ എന്റെ
    മഹാദേവ 🙏🏻🙏🏻🙏🏻
    Thanku mam 🙏🏻

  • @NairSulochana
    @NairSulochana 22 години тому

    Thank you universe Thank angles Thank myshivashikty Thank you my ancestors Thank you mam Thank you universe Thank angles Thank myshivashikty Thank you my ancestors I love you Sorry Please Forgive me l love you Sorry Please Forgive me l love you Sorry Please Forgive namaste 🙏

  • @Indu2024..
    @Indu2024.. 22 години тому

    Thank you Universe 🙏🙏🙏Thanks alot maam🙏🙏🙏🥰🥰🥰🥰❤️

  • @RudraIyyer-mq8fw
    @RudraIyyer-mq8fw 22 години тому

    Daivame..ente vivahathinu theerumanam aayathinum,athinu vendi ellaa kaaryangalum anukoolamaakki thannathinum universe nu nandhi 🙏Mam num nandhi 🙏Ente Eattanum adhehathinte മ
    Mathaapithaakkum nandhi 🙏

  • @remyadevi2839
    @remyadevi2839 9 годин тому

    Ente jipson ethreyum vegam ente jeevithathilekku varane universe
    Thank u, thank u, thank u universe 🙏🙏🙏🙏🙏♥️

  • @ShijiUdayan-z5x
    @ShijiUdayan-z5x 22 години тому

    TQU UNIVERS 🙏🙏🙏TQU MADAM 🙏🙏🙏🙏🙏🙏🥰

  • @unnimonappu
    @unnimonappu 19 годин тому

    Thankyou univesrse 🌼🌼🌼

  • @sudheesh4739
    @sudheesh4739 22 години тому

    Thank you ❤

  • @minhajasmine8780
    @minhajasmine8780 6 годин тому

    Njan viswasichu...mam Njan usefull akum

  • @PriyaBalaB
    @PriyaBalaB 22 години тому

    Thank you Universe

  • @snekha6747
    @snekha6747 22 години тому

    Thanks 🙏

  • @SreejaM-tz1mc
    @SreejaM-tz1mc 23 години тому

    Thankyou
    Univers ❤❤ thankyou god 🙏🙏🙏 thankyou angels ❤❤❤

  • @SmithHaridas
    @SmithHaridas 23 години тому

    Thank you dear❤

  • @nvenugopal-jo9ju
    @nvenugopal-jo9ju 22 години тому

    Thank you universe

  • @renjusha.p5162
    @renjusha.p5162 22 години тому

    Thank you universe🙏🙏🙏

  • @rijoythomas7221
    @rijoythomas7221 23 години тому

    Thank you maam thank you universe

  • @abhictk1033
    @abhictk1033 22 години тому

    Thank u mam 💕💕💘💕thank u universe 💕💕💕💕thank u angels💕💕💕💕💕💕

  • @AnilKumar-rq2tu
    @AnilKumar-rq2tu 20 годин тому

    ഞങ്ങളുടെ കല്യാണത്തിന് അവളുടെ വീട്ടുകാർ സമ്മതിക്കണേ

  • @unnimadhavan8003
    @unnimadhavan8003 23 години тому

    Thank you Universe❤ thank you❤🌹

  • @Naaz-t3x
    @Naaz-t3x 22 години тому

    Reading കേട്ടപ്പോൾ സന്തോഷം തോന്നി. ..ഇതിൽ പറഞ്ഞ പോലെ അടുത്ത മാസം എന്താവും എന്ന് നോക്കട്ടെ. ..ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും ഞാനും ആയി ബന്ധപ്പെട്ടതാണ് 👍🙏ബാലൻസ് ഇല്ലാത്ത ചൊറിച്ചിൽ ആയിരുന്നു ഇത്രയും നാൾ. ..നെഗറ്റീവ് എനർജി യുടെ ബുദ്ധിമുട്ടും 😇എല്ലാ കാര്യങ്ങളിലും തടസ്സങ്ങൾ. ..നീണ്ട 6 വർഷം വീട്ടിലെ 4 ചുവരിനുള്ളിൽ ജീവിച്ചു. ..ജീവിതം തന്നെ ഒന്നും അല്ലാതായി. ..അടുത്ത മാസം എന്താവും എന്ന് നോക്കിയിട്ട് അറിയിക്കാം

  • @Shymala-vn1xp
    @Shymala-vn1xp 21 годину тому

    Ethumathrame.agrahikunnullo

  • @Babu-vl3un
    @Babu-vl3un 22 години тому

    Yester day reunion aayi mam❤thank you universe❤thank you mam❤❤❤❤❤❤❤

  • @PadmalekhaNair
    @PadmalekhaNair 23 години тому

    Thankuuuu univers 🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️
    Thankuuuu 🙏🙏🙏🙏🙏🙏♥️♥️♥️♥️♥️
    Thankuuuu 🙏🙏🙏🙏🙏♥️♥️♥️♥️♥️♥️
    Thankuuuu 🙏🙏🙏🙏🙏🙏♥️♥️♥️♥️♥️
    Thankuuuu 🙏🙏🙏🙏🙏♥️♥️♥️♥️♥️
    Thankuuuu 🙏🙏🙏🙏🙏♥️♥️♥️♥️♥️

  • @Izamariyam-p3q
    @Izamariyam-p3q 23 години тому

    Thank Jesus.. 🙏🙏🙏

  • @UshaThankappan-oj7dm
    @UshaThankappan-oj7dm 23 години тому

    Thanks mam thanks universe♥️🙏🏻

  • @minhajasmine8780
    @minhajasmine8780 7 годин тому

    Ellam sathyamavatte

  • @westchalakudyscbr262
    @westchalakudyscbr262 22 години тому

    🙏❤️താങ്ക് യു മേം 🙏🙏🙏❤️താങ്ക് യു യൂണിവേഴ്സ് 🙏🙏🙏❤️😘

  • @sarithakrishna4220
    @sarithakrishna4220 9 годин тому

    🙏🏻🙏🏻🙏🏻

  • @nowfalvu6665
    @nowfalvu6665 9 годин тому

    അവൾ പിരിഞ്ഞു പോയി 5 വർഷം മായി ഇപ്പോൾ ഡിവോഴ്സ് ചെയ്തു അവൾ വേറെ afair ലു പോയി എനിക്ക് തോന്നുന്നു 2 മക്കൾ ഉണ്ട്

  • @ShyniAnandh-id1hp
    @ShyniAnandh-id1hp 8 годин тому

    🙏🙏

  • @josen.t3506
    @josen.t3506 22 години тому

    വളരെ നന്ദി മാഡം❤❤❤

  • @elsythomaselsy5233
    @elsythomaselsy5233 19 годин тому

    എന്റെ ജോലി പോയി എനിക്ക് ഒരു ജോലി കിട്ടാൻ ആഗ്രെഹിക്കുന്നു 🙏🙏

  • @ajithaajiajithaaji2673
    @ajithaajiajithaaji2673 22 години тому

    ഈ ബ്ലെസ്സിംഗ് ഒക്കെ പ്രതീക്ഷിക്കുന്നു താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ മാം

    • @geethaMohanan-xh4vg
      @geethaMohanan-xh4vg 22 години тому

      തങ്കു. മാം താങ്ക്. യു. ഡിവൈൻ താങ്ക്. യു univers

  • @shabeerputhunkarashabeer5119
    @shabeerputhunkarashabeer5119 23 години тому

    Thanks

  • @Anjalikunjuss
    @Anjalikunjuss 23 години тому

    Reading orupadu aswasam thonni ❤❤❤

  • @shamilaaliyar4052
    @shamilaaliyar4052 19 годин тому

    ❤.

  • @radhakrishna-mg9kl
    @radhakrishna-mg9kl 22 години тому

    🌹👍👍

  • @Krishna-jj7zf
    @Krishna-jj7zf 20 годин тому

    😊

  • @muhammedshareefneeliyan9678
    @muhammedshareefneeliyan9678 8 годин тому

    Nanni❤❤❤❤

  • @sreelathasreelatha2434
    @sreelathasreelatha2434 22 години тому

    🙏🙏🙏🙏❤

  • @ajithavijayan9449
    @ajithavijayan9449 21 годину тому

    Oraeramnañi❤❤❤❤❤

  • @MrVinworkz
    @MrVinworkz 7 годин тому

  • @KrishnaKumari-l7d
    @KrishnaKumari-l7d 23 години тому

    Enthu sundhariya❤❤❤

  • @Sac-Mission-2020
    @Sac-Mission-2020 21 годину тому

    ❤️❤️❤️🌹🌹🌹

  • @SiddikKoyamu
    @SiddikKoyamu 9 годин тому

    Good

  • @RatheeshK-x3n
    @RatheeshK-x3n 23 години тому +1

    Thank u Jesus, Thank u Uninerse

  • @shibuphilip1573
    @shibuphilip1573 21 годину тому

    😌😌😌😌😌

  • @swathusuhan5246
    @swathusuhan5246 22 години тому

    Entamarumakalane enneniyandrikkunnathe avalum avanim ghalfilane

  • @JayakumarC-h9d
    @JayakumarC-h9d 22 години тому

    ഞാൻ ആഗ്രഹം നടക്കാൻ പാർത്ഥ കുനു

  • @SeethaLakshmi-b5d
    @SeethaLakshmi-b5d 20 годин тому

    ഓരേ കാർഡും എടുത്തു കൊണ്ട് പറയൂ.