Chemmeen Curry | കണ്ണൂർ സ്റ്റൈലിൽ ചെമ്മീൻ വറുത്തരച്ച കറി | Prawns curry kerala style | Konju Curry

Поділитися
Вставка
  • Опубліковано 5 жов 2024
  • #NidhashasKitchen #ChemmeenCurry #chemmeen
    നിങ്ങൾക്ക് വീഡിയോ ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ... നിങ്ങളുടെ അഭിപ്രായം comment ചെയ്യുക.
    Please Subscribe : shorturl.at/ktw56
    Please Follow us
    Instagram : shorturl.at/pKX48
    Facebook : shorturl.at/hjmL5
    Ingredient:
    Prawns 1 kg
    coconut 1
    shallots 5-8 nos
    fennel seed 1.5 tbsp
    turmeric powder
    chilli powder 1 tbsp
    coriander powder 2 tbsp
    onion 1
    tomato 2
    green chilli
    garlic
    curry leaves
    coriander leaves
    coconut oil
    For Tag This Video:
    How to make shrimp curry
    coconut prawns curry
    coconut curry
    chemmeen curry recipe kannur style
    nidhashas kitchen chemmeen curry
    kannur style chemmeen curry
    kannur style prawns curry
    malabar style prawns curry
    kannur chemmeen curry
    chemmeen masala kerala style
    how to cook chemmeen curry
    prawns curry kerala style
    shrimps recipe kerala style
    chemmen curry malayalam recipe
    prawns curry malayalam recipe
    How to Make Easy & Tasty Prawns Masala
    Malabar Style Chemmeen Curry
    Kerala Style Prawns Roast
    traditional kerala prawns coconut curry
    Chemmeen Mulakittathu
    Restaurant style Chemmeen masala
    How to make quick and easy Prawns curry
    nidhashas kitchen prawns curry
    easy prawns recipe
    nadan chemmeen masala
    nadan konjan curry
    nadan konju curry
    nadana chemmeen curry
    Restaurant style Chemmeen Curry
  • Навчання та стиль

КОМЕНТАРІ • 137

  • @richuseasyrecipe
    @richuseasyrecipe 3 роки тому +23

    ചെമ്മീൻ കറി ഞങ്ങക്ക് മുന്നിൽ മനോഹരമായി അവതാറപ്പിച്ചതിനു ഒരുപാടു നന്ദി നല്ല അവതരണം ഇനിയും നല്ല റെസിപിക്കായ് കാത്തിരിക്കുന്നു 🥰🥰🥰🥰🥰

  • @JoshsKitchenvlogs
    @JoshsKitchenvlogs 3 роки тому +12

    വറുത്തരച്ച ചെമ്മീൻ കറി വച്ചിട്ടുണ്ട്.... എന്നാൽ കണ്ണൂർ സ്റ്റൈലിൽ കാണുന്നത് ആദ്യമായിട്ടാണ്.... നന്നായിട്ടുണ്ട് ഡിയർ.... നന്നായി പറഞ്ഞു തന്നു....... കിടിലൻ ചെമ്മീൻ കറി......

  • @nowshibakitchen
    @nowshibakitchen 3 роки тому +10

    വറുത്തരച്ച ചെമ്മീൻ കറിയുടെ കളർ കണ്ടാൽ അറിയാം നല്ല ടേസ്റ്റി ആണെന്ന്.
    ചെറു ഉള്ളി മതീട്ടോ
    എന്തിനാ ടേസ്റ്റ് കുറക്കുന്നത്
    സൂപ്പർ ആയീട്ടോ

  • @BABEESHKASHI
    @BABEESHKASHI 3 роки тому +6

    കണ്ണൂർ style ചെമ്മീൻ കറി അടിപൊളി ആണ് ട്ടോ

  • @AnaEmirati2020
    @AnaEmirati2020 3 роки тому +8

    മാഷാ അള്ളാ ചെമ്മീൻകറി നല്ല ടേസ്റ്റ് ആയിരിക്കും എനിക്ക് ചെമ്മീൻ കറിയും ചെമ്മീൻ ഫ്രൈയും ഒക്കെ വളരെ ഇഷ്ടമാണ് പക്ഷേ ഇപ്പോൾ എന്തോ കഴിക്കാൻ പറ്റുന്നില്ല ചെമ്മീൻ കഴിക്കുമ്പോഴും അലർജി വരുന്നോ എന്നാലും എനിക്ക് ഒരുപാട് ഇഷ്ടമാണ് കഷ്ടം ഉണ്ട് ട്ടോ ഇങ്ങനെ എനിക്കിഷ്ടമുള്ള ഓരോരോ ഫുഡ് എങ്ങനെ ഇടുന്നതിന് 😭😭😄

  • @zainworld8710
    @zainworld8710 2 місяці тому +1

    Njan undakki masha allah adipoli 👍ippo hus ചെമ്മീൻ എവിടെ കണ്ടാലും കൊണ്ട് വരും

  • @Foodatives
    @Foodatives 3 роки тому +7

    So yummy
    Keep up the good work and delicious recipes 😍🛎✅👍
    Wishing you more success 😊👍🛎🤝stay connected

  • @Safiskitchen2783
    @Safiskitchen2783 3 роки тому +5

    Varutharacha chemmeen curry adipoli ividem same method

  • @Fayazkasarasagod
    @Fayazkasarasagod 3 роки тому +4

    വറുത്തരച്ച ചെമ്മീൻ കറി കൊള്ളാല്ലോ
    അവിടെ 👍👌🤝🤝🤝

  • @nasilashaikworld8540
    @nasilashaikworld8540 3 роки тому +5

    ചെമ്മീൻ വറുത്തരച്ച കറി നന്നായിട്ടുണ്ട്👍👍

  • @fathima2423
    @fathima2423 3 роки тому +4

    മാഷാ അള്ളാ
    ഇത്തത
    സൂപ്പറായിട്ടുണ്ട് ട്ടോ,👍🌹😍

  • @TravelShades
    @TravelShades 3 роки тому +6

    Like 17.തേംഗ വറക്കുന്ന മണം ഇവിടെ വരെ എത്തുന്നു! വളരെ നല്ല അവതരണം. New friend subscribed.

  • @lamolsworld4961
    @lamolsworld4961 3 роки тому +10

    കണ്ണൂർ style chemeen curry polichuttta simple and tasty curry perfect I like it so much 😋

  • @meenusworld8173
    @meenusworld8173 18 днів тому

    ഞാൻ try ചെയ്തു നോക്കി സൂപ്പർ ആയിരുന്നു. എല്ലാർക്കും ഇഷ്ടായി. Thank you ❤️❤️❤️❤️❤️🥳🥳🥳😘😘😘

  • @asimolsvlog251
    @asimolsvlog251 3 роки тому +3

    ചെമ്മീൻ കറി അടിപൊളിയായി ഉണ്ടാക്കി. ചോറിന് കൂടെ ഇദ് മാത്രം മതി. പാത്രം കാലിയാകും...

  • @nouruskitchenvlogs3583
    @nouruskitchenvlogs3583 3 роки тому +8

    ചെമ്മീൻ recipe പൊളിച്ചു നന്നായിട്ടുണ്ട് 👌

  • @fasilaashraf1067
    @fasilaashraf1067 3 роки тому +1

    ponno....varutharacha curry orupad kandittund ...ithupoloru curry adyaayitta kaanunnath...sherikkum ithu polikkum

  • @Salyscookinghouse1
    @Salyscookinghouse1 3 роки тому +3

    വറുത്തരച്ച ചെമ്മീൻ കറി വളരെ നന്നായിട്ടുണ്ട്. മനോഹര മായ വീഡിയോ.നല്ല അവതരണം. ഒത്തിരി ഇഷ്ടപ്പെട്ടു...👍👍👍👍

  • @sruthin5627
    @sruthin5627 3 роки тому +1

    enik bayangara ishtaa kannurkaarude food...enthaayalum ith polikkum

  • @പാത്തു-ര1ഴ
    @പാത്തു-ര1ഴ 3 роки тому +2

    ithaa.kannur style curry aadyaayitta kaanunnath...sherikum nammalokke vekkunnathil ninnum different...ee oru reethiyil enthaayalum try cheyyanam

  • @ishrascabin6610
    @ishrascabin6610 3 роки тому +5

    Chemmeen Curry സൂപ്പറായിട്ടുണ്ട് 😋😋
    It looks so perfect and tasty.
    Keep sharing amazing recipes dear.
    Thankyou for sharing...

  • @alongakitchen9641
    @alongakitchen9641 3 роки тому +2

    Like 42 very perfect curry good preparation 😋❤️💞💯👍❤️💞💯👍

  • @sajilasameer1025
    @sajilasameer1025 3 роки тому +3

    variety chemmeen curry annallo

  • @MinnusMinnu
    @MinnusMinnu 3 роки тому +2

    ചെമ്മീൻ വറുത്തരച്ച കറി നന്നായിട്ടുണ്ട്

  • @SafnasKitchennVlog
    @SafnasKitchennVlog 3 роки тому +4

    കൊള്ളാം 😍നല്ല അവതരണം ❤️പൊളിച്ചു

  • @ummuhannaskitchen
    @ummuhannaskitchen 3 роки тому +3

    Mashallah അടിപൊളി അവതരണം😋👍
    Stay connected

  • @shiluswandoor7325
    @shiluswandoor7325 3 роки тому +6

    Chemmeen 😋😋 enik ishtapettath👌usharayi tto

  • @faizusblog8355
    @faizusblog8355 3 роки тому +2

    Chammeen recipe nannayitund

  • @mehandimasala7163
    @mehandimasala7163 3 роки тому +1

    Yummy sharing my dear and stay connected always 🥰❤

  • @shanscookinghouse5173
    @shanscookinghouse5173 3 роки тому +3

    Chemmeen curry adipoliyaanutto👌👌👌

  • @hadoozzworld6422
    @hadoozzworld6422 3 роки тому +3

    അടിപൊളി കറി ഒന്നും പറയാനില്ല👍👍

  • @mhfvlogs8275
    @mhfvlogs8275 3 роки тому +2

    Super ayittund

  • @meenukuttykannur2352
    @meenukuttykannur2352 3 роки тому +2

    വറുത്തരച്ച ചെമ്മീൻ super

  • @faisalm8114
    @faisalm8114 Рік тому +1

    ഞാൻ ഉണ്ടാക്കി super 👍👍

  • @kitchen2study632
    @kitchen2study632 3 роки тому +4

    ചെമ്മീൻ കറി..അടിപൊളി 👌👌👌😋😋😋❤❤

  • @magicinhands
    @magicinhands 3 роки тому +3

    really fabulous thumbs up!!!!

  • @fathimathulmadeeha.cma_dee5733
    @fathimathulmadeeha.cma_dee5733 3 роки тому +2

    First like first cmnt& first veiw....😎👍😍😀

  • @KMKMEDIALIVE1
    @KMKMEDIALIVE1 3 роки тому +2

    അടിപൊളി 😍 😍 പൊളിച്ചുട്ടോ 😍 😍

  • @MinhaTechIdeas
    @MinhaTechIdeas 3 роки тому +3

    Sooper😍👌👌👍

  • @toshamsu
    @toshamsu 3 роки тому +2

    Kidu👍

  • @sulaimantheruvil6096
    @sulaimantheruvil6096 Рік тому +1

    perumjeerakam ithrayum athikam veno ?

  • @ദിയമോൾ
    @ദിയമോൾ Рік тому

    ഞാനുണ്ടാക്കി അടിപൊളി കറി

  • @babykinstar4
    @babykinstar4 Місяць тому

    Chemmen varutharacha curry nannaittund 👌👍

    • @babykinstar4
      @babykinstar4 Місяць тому +1

      Njaan undaki yellavarkkum isttapettu suppar👌

  • @usharajan4840
    @usharajan4840 Рік тому +1

    Super njn try cheythu adipoli

  • @bidesheghorkonna
    @bidesheghorkonna 3 роки тому +2

    WoW !!!

  • @moyinus
    @moyinus 3 роки тому +2

    Kollam supperrr 👌

  • @jameelakuyalil2934
    @jameelakuyalil2934 3 роки тому +3

    Ithaa adipoliii😋😋😍😍

  • @KeepSmilingbySaranyaSyam
    @KeepSmilingbySaranyaSyam 3 роки тому +1

    Delicious Prawns Curry Recipe 😋Good presentation 😊Fully watched 😊Your new friend here 😍Stay connected 😊🙏

  • @haseenarashid8626
    @haseenarashid8626 2 роки тому +1

    Nalla teste ulla super recipe 😋😋😛

  • @muhdshihab2479
    @muhdshihab2479 3 роки тому

    Njan indakkii...superayirunnuuuu

  • @soficheriyan906
    @soficheriyan906 3 роки тому +1

    അടിപൊളി കറി

  • @saleenabeevi8365
    @saleenabeevi8365 3 роки тому +2

    chemmeen super aannallo

  • @AyishaFahmiKitchen
    @AyishaFahmiKitchen 3 роки тому +2

    ചെമ്മീൻ കറി പൊളി 😋👌

  • @bidesheghorkonna
    @bidesheghorkonna 3 роки тому +1

    Watched full video

  • @salmanmk9203
    @salmanmk9203 3 роки тому +1

    kannur style curry aanenkil pinne taste nokenda.....

  • @zahanmonmon1140
    @zahanmonmon1140 2 роки тому +1

    Njan innu undakki. Super 👍👍

  • @needunida6556
    @needunida6556 Рік тому +1

    Valaykumusalam

  • @chilluskitchenmalayalam2065
    @chilluskitchenmalayalam2065 3 роки тому +1

    Wow😍kothiyavunu😋😋

  • @bincyk9897
    @bincyk9897 2 роки тому +1

    Njn undakki super

  • @sagidhasaji5866
    @sagidhasaji5866 2 роки тому +1

    സൂപ്പർ

  • @richurichu6745
    @richurichu6745 3 місяці тому

    Puli chearkendayo

  • @nightcorekipo8953
    @nightcorekipo8953 3 роки тому +3

    Very good😊😊🙃😘😉😀

  • @ishadb5059
    @ishadb5059 2 роки тому

    Try cheydhu super

  • @ദിയമോൾ
    @ദിയമോൾ Рік тому +1

    ഇന്ന് ഞാൻ ഉണ്ടാക്കും

  • @rehmanhameed2600
    @rehmanhameed2600 2 роки тому +1

    Ramazan Special

  • @championhero6395
    @championhero6395 2 роки тому +1

    Super

  • @pradeepmelethil4456
    @pradeepmelethil4456 6 місяців тому +2

    പുളി ചേർക്കേണ്ടേ 🤔🤔

  • @CookingScripts
    @CookingScripts 3 роки тому +1

    Nice 👌👌👌👌

  • @ReshmaRaveendran
    @ReshmaRaveendran 3 роки тому +1

    ചെമ്മീൻ കറി 😍😋😋

  • @fathimazenha2764
    @fathimazenha2764 3 роки тому +1

    Super👌👌👌

  • @safooraedathodi4745
    @safooraedathodi4745 Рік тому +1

    പെരും ജീരകം podi ചേർത്താൽ മതിയോ തേങ്ങ yude കൂടെ?

  • @HackTechMobile
    @HackTechMobile 3 роки тому +2

    Nice

  • @haseenarashid8626
    @haseenarashid8626 2 роки тому +2

    👍👍

  • @saravananvlogs4534
    @saravananvlogs4534 3 роки тому +1

    Wow prawn curry super 👌👍

  • @indianasharaf4477
    @indianasharaf4477 5 місяців тому

    ന്നാലും... ഇതിരി പുളിചേർക്കാൻ പറഞ്ഞൂടായോ കൊച്ചനെ😮😮😮

  • @savadkk9618
    @savadkk9618 3 роки тому

    Kidu

  • @sebinmathewsmnagro2485
    @sebinmathewsmnagro2485 3 роки тому +1

    Super ❤️

  • @sebinmathewsmnagro2485
    @sebinmathewsmnagro2485 3 роки тому

    Njan chythu Video full kandu super.. entayum kuda onnu chyanaa video 1 min enkillum kananaa plz

  • @hassanl8767
    @hassanl8767 3 роки тому +1

    Masha.allha

  • @rafnadvp1154
    @rafnadvp1154 Рік тому

    Thank you.. ✌😊

  • @needunida6556
    @needunida6556 Рік тому +1

    Ee karikk puli vende

  • @famirafik143
    @famirafik143 3 роки тому

    🙋 എത്ര പേർക്ക്. Serve. ചെയ്യാം ?💚🌹

  • @AthulyasWorld
    @AthulyasWorld 3 роки тому

    എന്റെ അമ്മോ ഇങ്ങനെ കൊതിപ്പിക്കല്ലേ വായ്യിൽ വെള്ളം വരുന്നേ

  • @ayshaashiq1007
    @ayshaashiq1007 2 роки тому +1

    👌🏼👌🏼👌🏼😍😍😍

  • @Safiskitchen2783
    @Safiskitchen2783 3 роки тому +2

    10

  • @JeyasCafe
    @JeyasCafe 3 роки тому +2

    Tasty prawn curry😋😋

  • @reminisa1922
    @reminisa1922 Рік тому +1

    വറുത്ത തേങ്ങ അരക്കുമ്പോൾ ആദ്യം തന്നെ വെള്ളം ഒഴിക്കരുത്, അരയൻ പ്രയാസമാവും. ആദ്യം വെള്ളമില്ലാതെ നന്നായൊന്ന് പൊടിക്കുക, പിന്നെ വെള്ള ഒഴിച്ച് അരക്കുക.

  • @YusufDost
    @YusufDost 4 місяці тому

    Pulichetkandeetta

  • @harischirammlharischiramml4640

    explanatiion.....☑☑

  • @IrshadFhari
    @IrshadFhari 3 місяці тому

    നിങ്ങൾ മന്ന പൊടി ഇട്ടില്ലാലോ

  • @shanvazvlog2169
    @shanvazvlog2169 3 місяці тому

    Puli idarille?

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  3 місяці тому

      Venda chemmeen allle thakkali koodthal ittal madhi😍

  • @hanathuayib7512
    @hanathuayib7512 3 місяці тому

    👍🏻

  • @nousadali398
    @nousadali398 3 роки тому +3

    ഈ കറിയിൽ പുള്ളി ഒഴികൂലെ

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  3 роки тому

      ഇല്ല തക്കാളിയുടെ പുളി മാത്രമേ പാടുള്ളൂ.😍😍

  • @happyjourney5465
    @happyjourney5465 5 місяців тому

    ജീരകം കൂടുതൽ അല്ലേ

  • @sajeenarasheed8002
    @sajeenarasheed8002 Рік тому

    😋😋😋😋👌👌👌👌

  • @thahirabu59
    @thahirabu59 10 місяців тому +1

    ഉലുവയും പുളിയും വേണ്ടേ

  • @ayshuzzzrockzss57
    @ayshuzzzrockzss57 5 місяців тому +1

    Puli idille

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  5 місяців тому

      Vendatta… thakkali koodthal ittaal madhi😍😍

  • @sirajkp2943
    @sirajkp2943 2 роки тому +2

    പുളി വേണ്ടേ

  • @harischirammlharischiramml4640

    പുളി ഇടണ്ടേ

  • @shajahanshaji955
    @shajahanshaji955 8 місяців тому

    ഇഞ്ചി, അതുപോലെ മെയിൻ സാധനം ആയ പുളി ഒന്നും വേണ്ടേ.