Threw Logic Uncut Bloopers Mistakes in Malayalam Movies Ep-24

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ • 146

  • @KHANMAX
    @KHANMAX  20 днів тому +2

    1-23 Episodes -
    ua-cam.com/play/PL5Z8-MmC0NqxU1cBoXHkRgk3YCvMZfVo3.html

  • @alphs77
    @alphs77 23 дні тому +39

    7:55 ബേസിൽനു മുൻപ് എപ്പോഴോ അയച്ച ഓഡിയോ ആയിരിക്കാം അത്.. ആ ഓഡിയോ ബേസിൽ സ്വന്തം ഫോണിൽ പ്ലേ ചെയ്ത് മറ്റേ ഫോണിൽ റെക്കോർഡ് ചെയ്തു കാണും.. അപ്പോ forwarded എന്ന് വരില്ല... ഇത്രേം ഒക്കെ അമ്മേം മോനും ചെയ്തപ്പോ അത് ചെയ്യാൻ ഉള്ള ബുദ്ധി ഒക്കെ അവർക്ക് ഇല്ലാതെയിരിക്കുമോ?

  • @eelmaznima
    @eelmaznima 23 дні тому +103

    Narendra Shetty height 5.17 cm 😂😂😂

    • @ampro232
      @ampro232 22 дні тому +1

      😂😂athenne parayan vanna saanm

    • @MyName-c5x
      @MyName-c5x 22 дні тому +2

      Shedi yude valuppam aayrkm

    • @sandeeps418
      @sandeeps418 22 дні тому +1

      Athu taaya ulla saadanatinte aavaam

    • @rahulkariyattil9227
      @rahulkariyattil9227 22 дні тому

      Sathyam..height verum 5 kaal CMS

  • @InshotbyRijoRaphel
    @InshotbyRijoRaphel 21 день тому +8

    വിന്റർ മുദ്രപേപ്പർ ഇഷ്ടപ്പെട്ടു മച്ചാനെ 😁✌️

  • @annmathew2329
    @annmathew2329 23 дні тому +13

    If you sent your own voice message from your phone then it doesn’t say that’s a forwarded message unless it’s other peoples voice message. 7:48 . Here it’s Basil’s sister phone which he is using to sent messages to Nazriya and he probably sent the sisters voice message from old chat and her own voice. So whatever the films shows is right..🙂

    • @heyDk007
      @heyDk007 22 дні тому +2

      Also, Munne chilapo Basiline sister ayacha msg, Basilinte phoneil play cheythit sisterinte phoneil record cheyyamalo.

  • @ajuzz7511
    @ajuzz7511 23 дні тому +7

    ജയസൂര്യയുടെ ജനപ്രിയൻ എന്ന movie ൽ psc list നിലവിൽ ഇല്ലാത്ത കൊണ്ട് employment exchange വഴി vacancy report ചെയ്യണം എന്നാണ് പറയുന്നത്
    എന്നാൽ computer screen ൽ കാണിക്കുന്ന PSC യുടെ Advice Memo ആയിട്ടാണ്

  • @sumeshpozhikadavan
    @sumeshpozhikadavan 23 дні тому +15

    ഈ jesudas എന്നത് ഞാൻ പഴയ പല audio കാസ്റ്റുകളിലും കണ്ടിട്ട്

  • @ajith199hjkgyj
    @ajith199hjkgyj 23 дні тому +21

    2:52 height യൂണിറ്റിൽ മിസ്റ്റേക്ക് ഉണ്ട്

  • @benzy9061
    @benzy9061 22 дні тому +9

    8:02 സ്വന്തം ഫോണിലെ സ്വന്തം ഓഡിയോ ഫോർവേഡ് ചെയ്താൽ ഫോർവേഡ് സിംബൽ വരില്ല

  • @media936
    @media936 23 дні тому +15

    sookshmadarshini dianayude whatsapp audio manuel thante phonelek forward cheyunnu ennit ath play cheyth dianayude whatsappil record cheyth priyakk ayakunnu

  • @vinodgeorge3190
    @vinodgeorge3190 23 дні тому +8

    യേശുദാസ് can be written starting with J or Y....have seen his name written as Jesudas elsewhere too.

  • @aneeshkumars3039
    @aneeshkumars3039 23 дні тому +10

    2:51 shaji kailasൻ്റെ മിക്ക പടങ്ങളിലും ഇങ്ങനെയാണ്. ചിന്താമണി കൊലക്കേസിലും ഉണ്ട് ഇങ്ങനെ😂

    • @media936
      @media936 23 дні тому +4

      kola case 🤣

    • @safvanakinavakkal4544
      @safvanakinavakkal4544 23 дні тому

      അതെ.കരിമല്ലൂരിലെ പത്രവാർത്ത അല്ലേ? വെറുതെ ഓർപ്പിച്ച് ചിരിപ്പിക്കല്ലേ ചങ്ങായി

  • @sreyassk
    @sreyassk 21 день тому +2

    7:03 aparichitan newpaperil chodyapaper ❌️ chedyapaper ✅️ 😂😂😂😂

  • @abhijithjayan016
    @abhijithjayan016 14 днів тому +1

    3:06 ejjathi😹😹

  • @uniqueurl
    @uniqueurl 23 дні тому +16

    Jesudas തെറ്റല്ല. J indeed sounds Y in Roman English and Latin. We are following the French influenced English, which uses Y instead of J.

    • @sharafuddintharamasi7621
      @sharafuddintharamasi7621 23 дні тому

      Jesusine yeshu ennu vilikunna pole aano

    • @uniqueurl
      @uniqueurl 23 дні тому +1

      @sharafuddintharamasi7621 yes. And Hallelujah, joseph ( yousaf) , Jacob ( yacob) , Sonja etc. Mainly roman hebrew origins. Brittish modern English is made by France , so that influence is there.

    • @lisan4u
      @lisan4u 22 дні тому

      ഗോവയിൽ ജോസ് നെ ഹോസെ എന്ന് പറയുന്ന ആളുകളെ കണ്ടിട്ടുണ്ട്

    • @KHANMAX
      @KHANMAX  20 днів тому +2

      Ok Warun ✌️

  • @Pradeepkumar-z4g1k
    @Pradeepkumar-z4g1k 3 дні тому

    1:09 marco reference 😂😂

  • @Danand51
    @Danand51 22 дні тому +3

    🎉പഴയ കാല gramophone record കളിൽ jesudas എന്ന് കണ്ടിട്ടുണ്ട്. ശശി തരൂർ ഒരു ട്വിറ്റെർ പോസ്റ്റിൽ അങ്ങനെ എഴുതിക്ക ണ്ടിട്ടുണ്ട്

  • @jithinkt2370
    @jithinkt2370 23 дні тому +6

    Y ക്ക് പകരം J എന്ന് പണ്ടത്തെ ഒരുപാട് ഇടങ്ങളിൽ കണ്ടിട്ടുണ്ട്. യേശു ജീസസ് സങ്കൽപ്പം.

    • @sreerajchilameelika7531
      @sreerajchilameelika7531 22 дні тому

      തമിഴർ അങ്ങനെ ആണ് ഉച്ഛരിക്കുന്നത്

  • @gopikavs7866
    @gopikavs7866 23 дні тому +3

    Sookshma darshiniyil swantam voice msg forward chytal "Forwarded" kaanikilla bro

  • @ali__seyyid
    @ali__seyyid 21 день тому +2

    Jesudas എന്നത് ഒരു mistake അല്ല. ലാറ്റിനിൽ J ക്ക് പലപ്പോഴും Y എന്ന ശബ്ദം ആണ്. In fact, Yesudas എന്നതിന് പകരം Jesudas എന്നെഴുതുന്നതാണ് കൂടുതൽ ശരി regarding it's etymology!

  • @itsmylife9631
    @itsmylife9631 21 день тому +7

    പട്ടണത്തിൽ സുന്ദരൻ സിനിമയിൽ നവ്യ പ്രെഗ്നന്റ് ആയി പ്രസവിക്കുന്ന 9 മാസങ്ങൾക്കിടയിൽ ദിലീപ് psc ക്ലാസ്സ്‌ ന് പോയി പഠിച്ചു psc ടെസ്റ്റ്‌ എഴുതി ജോലി മേടിക്കുന്നത് കാണിക്കുന്നുണ്ട്..കേരളത്തിൽ ഇന്ന് വരെ 9 മാസങ്ങൾ kond psc നോട്ടിഫിക്കേഷൻ,ടെസ്റ്റ്‌,shortlist,ഇന്റർവ്യൂ,റാങ്കലിസ്റ്റ്,advice,അപ്പോയ്ന്റ്മെന്റ് ഇത്രേം 9 മാസങ്ങൾ kond നടന്ന ചരിത്രം ഉണ്ടോ? കുറഞ്ഞത് 3-4 വർഷങ്ങൾ എടുക്കും ഇത്രേം നടന്നു കിട്ടാൻ...സിനിമയിൽ ആയതു കൊണ്ടാകും ഇതൊക്കെ 9 മാസം കൊണ്ട് നടന്നത് അല്ലെ 😂😂

    • @jishnuks5687
      @jishnuks5687 19 днів тому +3

      കലാഭവൻ മണിയുടെ ലോകനാഥൻ ഐ എ എസ് എന്ന സിനിമ കണ്ടിട്ടുണ്ടോ? ഐ.എ.എസ് എക്സാം എഴുതി റിസൾട്ട് വെയിറ്റ് ചെയ്യുന്ന നായകൻ. പെട്ടെന്നൊരു ദിവസം രജിസ്റ്റേഡ് പോസ്റ്റ് വരുന്നു നായകൻ ഐഎഎസ് എക്സാം പാസായെന്ന്! പിറ്റേദിവസം തന്നെ സ്വന്തം നാട്ടിലെ കളക്ടർ ഓഫീസിൽ കളക്ടർ ആയിട്ട് ജോലിക്ക് പോകുന്നു.
      ഇത് ഇന്ത്യയിൽ നടപ്പുള്ള കാര്യമാണോ 😂😂😂😂

    • @itsmylife9631
      @itsmylife9631 19 днів тому

      @jishnuks5687 🤣🤣🤣 adipoli

  • @safvanakinavakkal4544
    @safvanakinavakkal4544 23 дні тому +6

    സുഭദ്രം എന്ന സിനിമയിൽ riyas khan ജവഹർലാൽ നെഹ്റു എന്ന് പറയുന്നത് തെറ്റായി ആണ്😂😂😂 പിന്നെ ആ പടം ഒന്നും ആരും കണ്ടിരിക്കാൻ സാധ്യതയില്ല. എങ്കിലും കണ്ടു പോയ സ്ഥിതിക്ക് പറഞ്ഞെന്നേയുള്ളൂ

  • @KMKTrolls
    @KMKTrolls 23 дні тому +18

    3:33 ഇതെന്താ ഈ 5.17 cm 🧐

  • @gmr6881
    @gmr6881 9 днів тому +1

    Vera level la ga vela vela ❤🔥

  • @Jayaramdude
    @Jayaramdude 22 дні тому +5

    ഷെട്ടിയുടെ പട്ടം😂😂😂😂

  • @AJESHKK-oj1lh
    @AJESHKK-oj1lh 16 днів тому

    eee efforts .....big salute bro 🎉

  • @sonusabu4860
    @sonusabu4860 21 день тому +3

    സിനിമ നടന്മാരെയും അവരെ വലിയൊരു തരമാക്കിയ സിനിമകളും കുറിച് വീഡിയോ ചെയ്യാവോ

  • @akhilvpillai303
    @akhilvpillai303 22 дні тому +9

    സൈജു കുറപ്പ് ❌ ഷൈജു കുറുപ്പ് ✅

    • @dp5030
      @dp5030 14 днів тому +1

      No ..its saiju not shiju

  • @rajeshs4606
    @rajeshs4606 23 дні тому +3

    Yesudas name can also write jesudas.. especially in Tamil and kannada

    • @ramkishore611
      @ramkishore611 22 дні тому +1

      അതെ ജീസസ്ൻ്റെ പേര് ജേശു യേശു എന്ന പദങ്ങൾ മാറി ഉപയോഗിക്കാറണ്ട്

  • @ഷമീർപഴേരി
    @ഷമീർപഴേരി 23 дні тому +3

    സൂക്ഷ്മ ദർശിനിയിൽ പുരുഷ കഥാപാത്രം സംസാരിക്കുന്നത് സ്ത്രീ ശബ്ദത്തിലേക്ക് മാറ്റാൻ സൗകര്യമുള്ള ഫോണാണ് വില്ലൻ ഉപയോഗിക്കുന്നതെങ്കിൽ അതും സാധ്യമല്ലേ ഞാൻ എന്റെ ഒരു സംശയം പറഞ്ഞതാണ് വാട്‌സ് ആപ്പിൽ അങ്ങനെ ശബ്ദം മാറ്റി സംസാരിക്കാൻ പറ്റുന്ന option ഫോൺ ഉണ്ടോ എന്നും എനിക്കറിയില്ല

  • @Mgm_Audios
    @Mgm_Audios 23 дні тому +3

    ഇളയരാജ ഇപ്പോഴും ജേശുദാസ് എന്നാണ് പറയുന്നത്.ആ ടൈറ്റിൽ ചെയ്തത് ഏതേലും തമിഴർ ആകും.

  • @unnisebaan1160
    @unnisebaan1160 13 днів тому +1

    വിന്റർ മൂവി ഞാൻ തിയേറ്ററിൽ പോയി കണ്ട മൂവി ah ഒരു ത്രില്ലെർ മൂവി ആണെന്ന് പോകുമ്പോൾ അറിഞ്ഞില്ല പടം വേറെ ഒരു ഭയാനക വേർഷൻ ആയിരുന്നു

  • @gopalakrishnank7071
    @gopalakrishnank7071 22 дні тому +1

    7:53 nammal ayacha message vere arengilm fwd cheythal forwarded enn kanikilla

  • @leohome5925
    @leohome5925 23 дні тому +3

    1:09😂😂😂😂

  • @josephjkc
    @josephjkc 22 дні тому +1

    5:43 it can't be said as a blunder, as KJY is known as KJ Jesudas in Tamil film Industry

  • @arunmdaz8476
    @arunmdaz8476 23 дні тому +3

    വൈറസ് സിനിമയിലും whatsapp mistake ഉണ്ട്

  • @Ajmalsathyanofficial
    @Ajmalsathyanofficial 22 дні тому +1

    1:21 നിരപരാധികൾ എന്നതിന് പകരം നിപരാധികൾ എന്നാ എഴുതിയിരിക്കുന്നെ

  • @amerdasdk2534
    @amerdasdk2534 20 днів тому +1

    Jesudas.. മിസ്റ്റേക്ക് അല്ല.. അങ്ങനെ use ചെയ്യാറുണ്ട്

  • @muhammedaslamkollarathikka9559
    @muhammedaslamkollarathikka9559 23 дні тому +2

    3:04 athilum valiya comedy - shettyude height 5.17 cm !!!! 🤣🤣🤣

  • @FOULGAMERYT
    @FOULGAMERYT 19 днів тому

    2:15 BGM🔥🔥🔥

  • @ABINSIBY90
    @ABINSIBY90 22 дні тому +2

    അതിനു പ്രമുഖൻ ഒക്കെ ആരാ ഒരു സിനിമ ആയിട്ടു കണക്കാക്കിയേക്കുന്നെ.😂

  • @arifzain6844
    @arifzain6844 23 дні тому

    Athipo basil valla app vechu sound change cheythu voice ayachathu ayikoode? Njn actually angane anu aa cinema kandathu. Avante kayyil phone undu so avan sound maati samsarikukayayirunnu ennu

  • @donnacreations_1
    @donnacreations_1 19 днів тому +1

    Ladies and gentlemen 2013
    ഈ സിനിമയിൽ മോഹൻലാൽ മമതയെ അടിക്കുന്ന ഒരു സീൻ ഉണ്ട്. ഇതിൽ മോഹൻലാൽ ഇടതുകൈകൊണ്ട് അടിക്കുമ്പോൾ മമത ഇടതു കൈകൊണ്ട് ഇടതു കാവലിലാണ് കൈവരിക്കുന്നത്. ഉടൻതന്നെ വലതുകൈ വയ്ക്കുന്നതും ശേഷം രണ്ട് കൈകളും വയ്ക്കുന്നതും ചിത്രത്തിൽ കാണാം.

  • @sarathathiramoonlight01
    @sarathathiramoonlight01 20 днів тому

    Chullanaduchu karangi nadakkum paatinte avasanam manju warrier camerayil poyi hit aavunund time 4:26

  • @visakchandran2383
    @visakchandran2383 23 дні тому +3

    Jesudas correct anu... Angneyum ezhutharund

  • @sojikuriakose777
    @sojikuriakose777 22 дні тому +1

    2:50 😂😂

  • @SouthernDiaries
    @SouthernDiaries 9 днів тому

    2:53 നരേന്ദ്ര ഷെട്ടിയുടെ ഉയരം 5.17 cm 😅😅😅😅😅

  • @jayarajcg2053
    @jayarajcg2053 23 дні тому

    Please make a video on the body double used action scenes

  • @arjunno
    @arjunno 23 дні тому +1

    6:21 -u said cameramenon instead of cameraman

  • @excaliber894
    @excaliber894 23 дні тому +2

    May be they mean that innocent dialogue

  • @jonvigeorge
    @jonvigeorge 21 день тому

    Forward ന്ന് വരാതെ ഓഡിയോ മെസ്സേജ് അയക്കാൻ files ൽ പോയി ആ file select ചെയ്ത് അയക്കാൻ പറ്റും

  • @vaishnavrv8744
    @vaishnavrv8744 22 дні тому +1

    Kgf 2 il 2002 il launch cheytha scorpio undu
    Time travel tanne
    Chase sceneil

  • @Real_arun_07
    @Real_arun_07 23 дні тому

    07.54 voice message directly forward cheyathe share option koduth send cheythal forwarded kanikilla

  • @santosiby5539
    @santosiby5539 23 дні тому

    1:10 🥵 Marco D ' Peter 🔥🪓

  • @HiroshSR
    @HiroshSR 22 дні тому

    Thanks👍👍

  • @augustinobinoy
    @augustinobinoy 23 дні тому

    7:54,
    That was my doubt too.

  • @mubashir_keelakunnikkam
    @mubashir_keelakunnikkam 18 днів тому

    1:09 🔥

  • @SudheerKumar-eb3sj
    @SudheerKumar-eb3sj 22 дні тому +4

    നിങ്ങൾ ലാസ്റ്റ് പറഞ്ഞത് നിങ്ങളുടൈ continuity mistake aanu, ഇപ്പോൾ വാട്സാപ്പിൽ new updatil, നമ്മൾ അയച്ച ഒരു മെസ്സേജ് ഫോർവേഡ് ചെയുമ്പോൾ orange icon വരില്ല

  • @subinsamuel2050
    @subinsamuel2050 23 дні тому

    Audio file long click cheyth share cheythaal orikkalum forward verilla
    Oru thavana play cheythaal athinte file name um kaanilla
    Not a mistake

  • @shrutimohan8908
    @shrutimohan8908 7 днів тому

    4:45 16 lkhs payment 😊too showing

  • @Truewaythink
    @Truewaythink 19 днів тому

    അബദ്ധങ്ങൾ നിങ്ങൾക്കറിയാമെങ്കിൽ നിങ്ങൾ കമൻറ് ചെയ്യുമല്ലോ.. ഞാൻ അതെല്ലാം വീഡിയോ ആക്കി യൂട്യൂബിൽ ഇട്ട് വരുമാനം ഉണ്ടാക്കുമല്ലോ😂😂😂

  • @unnisebaan1160
    @unnisebaan1160 13 днів тому

    സൂക്ഷ്മദർശിനിയിലെ ആ പറഞ്ഞകാര്യം പോസിബിൾ ആണ്.... വേറെ ഫോണിൽ ആ വോയിസ്‌ പ്ലേ ചെയ്തിട്ട് ഈ ഫോണിലെ വാട്സാപ്പിൽ റെക്കോർഡ് ചെയ്‌താൽ അങ്ങനെ സംഭവിക്കാം 👍

  • @Cute-d5u
    @Cute-d5u 22 дні тому

    ബ്രോ കെമിസ്ട്രി എന്ന സിനിമയിൽ ശരണ്യയുടെ പാർവതി എന്ന കഥാപാത്രത്തിന്റെ ബർത്ത് ഡേ ഓഗസ്റ്റ് 13നാണ് എന്നാണ് പറയുന്നത്. ലാസ്റ്റ് ക്ലാസ്സിൽ ചെന്ന് അവർക്ക് സ്വീറ്റ്സ് കൊടുക്കുന്നുണ്ട് പക്ഷേ അതിനുമുമ്പാണ് അവരുടെ ഇൻഡിപെൻഡൻസ് ഡേ സെലിബ്രേഷൻ നടക്കുന്നത് ഓഗസ്റ്റ് 15ന് അപ്പോൾ അതൊരു മിസ്റ്റേക്ക് അല്ലേ? അടുത്ത വീഡിയോയിൽ ഉൾപ്പെടുത്താമോ.

  • @athulsathya913
    @athulsathya913 13 днів тому

    ചേട്ടാ ഗോട്ട് മൂവീലൊരു mistake ഉണ്ട് അജ്മൽ അമീറിന്റെ പേര് അജയ് എന്നാണ് പക്ഷേ അജ്മലും വിജയും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ജയറാമിന്റെ ഫോൺ ഓൺ ആയെന്ന് പറഞ്ഞു വിജയിനെ ഫോൺ ചെയ്യുന്നത് അജ്മൽ എന്ന അജയ് ക്യാരക്ടറാണ്

  • @ajuk421
    @ajuk421 22 дні тому

    Adipoli super beautiful wonderful amazing

  • @JacobShawn-y6k
    @JacobShawn-y6k 23 дні тому

    Whats app share cheythal forwarded ennu kaanikillaa

  • @saimon-r9h
    @saimon-r9h 8 днів тому

    ഇതു കണ്ടുപിടിച്ച താങ്കളെ സമ്മതിച്ചിരിക്കുന്നു

  • @pmunikat
    @pmunikat 20 днів тому

    All good, but..... വാട്സപ്പ് മെസ്സേജുകള്‍ ഫോര്‍വേഡ് ചെയ്യുന്നതിനു പകരം ഷെയര്‍ ചെയ്താണ് അയക്കുന്നതെങ്കില്‍ അയാള്‍ അയച്ചപോലെ തന്നെ വരും..... സൂഷ്മദര്‍ശിനി സംശയം

  • @Sree0432
    @Sree0432 23 дні тому +3

    01:10😂😂😂ufff

  • @Anjuz111
    @Anjuz111 23 дні тому

    Vesham cinemayil minnale minnale enna song il camera oke kanan pattum.
    Njan annu karuthy ente veetil vangiya cd yude issue anennu anu,becoz tv il song varumpo ithu illarunnu

  • @krizaster
    @krizaster 23 дні тому +4

    പട്ടം 😂

  • @ghanashyamp4733
    @ghanashyamp4733 23 дні тому +2

    Narendra shetty height 😂😂

  • @Sandhya-qv6et
    @Sandhya-qv6et 13 днів тому

    Yes ente kayil oru old cassette undayirunnu athilum jesudas enna ezuthiyath

  • @FayadVlogs
    @FayadVlogs 23 дні тому +1

    😂😂😂Jayaram

  • @Funnyvideo769-o9y
    @Funnyvideo769-o9y 23 дні тому

    1:10 😅😅🥹🤍🫶

  • @Mughamoodi123
    @Mughamoodi123 23 дні тому

    Ith kidu

  • @Shanirajendran
    @Shanirajendran 9 днів тому

    Sookshamadharshanayil oru mistate koodi und last nazriya bakerayil ninn juice kadichat payment cheyathe annu ponathh..

  • @KRISHNAMOORTHY-ld1yp
    @KRISHNAMOORTHY-ld1yp 23 дні тому

    Chetta narasimham movile court scenil vijayakumarine kond sathyam cheyyikunath Bhagavad geethayil Kai vechanu.

  • @ujualdileep9770
    @ujualdileep9770 8 днів тому

    Sontham voice forward chaital forward msg kanikilla. 😎

  • @BhuviBhu-id6dd
    @BhuviBhu-id6dd 23 дні тому +3

    തമിഴർ യേശുദാസിനെ ജേസുദാസ് എന്നാണ് പറയാറ്. പിന്നേ jesus എന്നതിനുള്ള ജേസു ആയിരിക്കാം അവിടെ കൊടുത്തത്.

  • @nasruddeenkk3245
    @nasruddeenkk3245 23 дні тому

    Deepu karunaakarane nte mattoru movie l end title credit l "Deepu Arunakaran" ennanu ezhuthiyirikunnath

  • @lakmeize
    @lakmeize 21 день тому

    Bro you forgot to mention Shetty's height 🤣🤣

  • @kl47rrmedia
    @kl47rrmedia 9 днів тому

    ക്രോണിക് ബാച്ചിലർ സിനിമയിലെ ആദ്യ തൈര് കുടം പൊട്ടി മൊത്തം തലയിലൂടെ ഒലി ച്ചിട്ടുണ്ടാവും പിന്നെ പൈസ മേടിക്കാൻ വരുമ്പോൾ മുഖത്തു തലയിൽ മുൻപാകത്തു മാത്രം ഉണ്ടാവുക 😂

  • @GOPINATHPUNNAPRA
    @GOPINATHPUNNAPRA 21 день тому

    FIR സിനിമയിൽ മറ്റൊരു മഹാ മണ്ടത്തരം കൂടി പറയുന്നുണ്ട്. "ഇത്രയും ഷോക്കിംഗ് എവിഡൻസുള്ള ഒരു FIR ഒരു പോലീസ് സൂപ്രണ്ടും ഒരു മുഖ്യമന്ത്രിക്കും സമർപ്പിച്ചിട്ടുണ്ടാവില്ല" എന്ന്. FIR അന്വേഷണോദ്യോഗസ്ഥർ കോടതിയിലാണ് കൊടുക്കുന്നത്, അല്ലാതെ മുഖ്യമന്ത്രിക്കല്ല.

  • @RAJENDRAPRASAD-j6w
    @RAJENDRAPRASAD-j6w 21 день тому

    മറ്റൊരു ഫോണിലെ ഓഡിയോ റെക്കോർഡ് ഈ ഫോണിൽ റെക്കോർഡ് ചെയ്തതും ആകില്ലേ? 🙄

  • @malayali.9995
    @malayali.9995 23 дні тому

    Sookshmadarsini ott release aayo?

    • @KHANMAX
      @KHANMAX  23 дні тому

      ഇല്ല

    • @malayali.9995
      @malayali.9995 22 дні тому

      @KHANMAX pinne ningalkk engane aanu sookshmadarsini yile scene kittiyath?

    • @KHANMAX
      @KHANMAX  22 дні тому

      ലീക്കായ സിനിമയുടെ കോപ്പി കാണിക്കേണ്ടതില്ല എന്നുള്ളത് കൊണ്ട് ഇതിലുപയോഗിച്ച മുഴുവൻ രംഗങ്ങളും ട്രൈലറിൽ നിന്നുമെടുത്തത് മാത്രമാണ് .അത് കൊണ്ടാണ് വാട്ട്സപ്പ് ഓഡിയോ രംഗം കാണിക്കാതതും

  • @BINUKITTOOP
    @BINUKITTOOP 15 днів тому

    ലോകസിനിമയിലെത്തന്നെ ഏറ്റവും ഉയരം കുറഞ്ഞ വില്ലൻ ഒരുപക്ഷെ FIR ലെ നരേന്ദ്ര ഷെട്ടിയാകാം. വെറും 5.17 cm മാത്രം ഉയരമുള്ള വില്ലൻ... 😔

  • @vishnudas7289
    @vishnudas7289 22 дні тому +1

    ഷൈജു കുറുപ്പ് അല്ല സൈജു കുറുപ്പ്

  • @akberalin.k8620
    @akberalin.k8620 22 дні тому +1

    ഷെട്ടിക്ക് 5.17 cm മാത്രം ഉയരം 😂😂😂

  • @KarthikSPrabhu
    @KarthikSPrabhu 13 днів тому

    FIR MOVIE KALASH NIKOV ഏത് വിഡിയോയിൽ ആണ് പറയുന്നത്

    • @KHANMAX
      @KHANMAX  12 днів тому

      ua-cam.com/video/BOc0pMzbgEg/v-deo.htmlsi=io-QT4HNx4UgDdZf

    • @KarthikSPrabhu
      @KarthikSPrabhu 12 днів тому

      @KHANMAX thanks

  • @MarsukkaAhamed
    @MarsukkaAhamed 23 дні тому

    ❤❤❤

  • @thefanofhighflyers5173
    @thefanofhighflyers5173 23 дні тому

    👍👍👍

  • @ManuMani-ef8jj
    @ManuMani-ef8jj 7 днів тому

    തമിഴ് നാട്ടിൽ ജെസുദാസ് എന്നാണ് അറിയുന്നതും പറയുന്നതും എഴുതുന്നതും ഇളയരാജ പോലും വിളിക്കുന്നതും

  • @AjithKumar-in6vs
    @AjithKumar-in6vs 23 дні тому

    പഴയ ചില സിനിമകളിലും യേശുദാസിന്റെ പേര് ജേസു ദാസ് എന്ന് മലയാളത്തിൽ എഴുതി കാണിച്ചിട്ടുണ്ട്

  • @shilpaac2883
    @shilpaac2883 23 дні тому +3

    3:32 ennalum ah 5.17 cm ethinta height aayirikum 🤔🤔😂😅

  • @Lathu49
    @Lathu49 21 день тому

    2:34 Height 5.17 cm 😂

  • @dipeesh.k.pk.p8025
    @dipeesh.k.pk.p8025 22 дні тому

    FOR YOUR KIND INFO .....JESU DAS ENNU THAMIZHAR PARAYARUND !!! ATH THETTALLA

  • @dinukottayil8702
    @dinukottayil8702 14 днів тому

    3:34 height :5.17 cm 😄

  • @arnavnair54
    @arnavnair54 9 днів тому

    paavam shetty 5.17 cm mathre paavathin ullu

  • @ghanashyamp4733
    @ghanashyamp4733 23 дні тому

    Pulival kalayanam movieyil jayasurya pariksha pass ayi headingile content vere ayirunu

    • @AJASP.K
      @AJASP.K 22 дні тому +1

      കാശ്മീരിൽ തീവ്രവാദം വളർത്തുന്നത് 😂

    • @ghanashyamp4733
      @ghanashyamp4733 22 дні тому

      @AJASP.K 🤣