Sakkathaagavle is a kannada slang for "She is hot" . Sakkath itself is a slang synonymous with Good, amazing, awesome etc. Sumne nagthale - Simply smiling.
ജയ് D ബോസ്സ് ❤ Reels കണ്ട് വരുന്നവന്മാരെക്കാൾ മുന്നെ കണ്ടത് ആണ് ഈ പാട്ടും പടവും ഒക്കെ ❤ ബാംഗളൂരിൽ ആയിരുന്ന സമയത്ത് ഹിറ്റ് ആയിരുന്നു പോർകി ❤ പോക്കിരി റീമേക്ക്
റൂമിൽ എപ്പോളും റേഡിയോ ഓൺ ആണ്,ഈ സോങ് Radio FM മിൽ എപ്പോളും വരും , ഞങ്ങളുടെ hostel വെള്ളമടി സദസ് കൊഴുപ്പിച്ചിരുന്ന പാട്ടുകളിൽ ഒന്ന് 2010 ത്തിലെ ഹിറ്റ് ആയ ഒരു കന്നഡ സോങ്.... 👍🏼👍🏼👌🏼
ശോ 😂😂. ഞാൻ ഇവിടെ അടുത്ത് ഇന്നലെ ഓണപ്രോഗ്രാമിന് ഇട്ടേക്കുന്ന കേട്ടപ്പൊത്തന്നെ Google ഇൽ search for a song ഇൽ record ചെയ്ത് കണ്ടുപിടിച്ചു, അതുകൊണ്ട് എളുപ്പം കിട്ടി 😊😊. ഇല്ലെങ്കിൽ ഞാനും തവളയേം പാമ്പിനേം ഒക്കെ search ചെയ്യേണ്ടിവന്നേനെ 😂
2010 കാലം ഞാൻ ൽ കന്നഡ സിനിമ ഫീൽഡിൽ ഉണ്ടായിരുന്ന കാലത്തു ഉള്ള പാട്ട് ആണിത് ❤❤സിനിമ porki ഏതാണ്ട് 100 ദിവസം ഓടി എന്നാണ് ഓർമ തമിഴ് പൊക്കിരിയുടെ കന്നഡ വേർഷൻ, ദർശൻ and പ്രണിത
Other language people loving this song but imagine if they listen all harikrishna's songs.. they will addict. Kannada makers always ahead of times but didn't get notice from other states that's it!
ಬ್ಯಾಚುಲರ್ ಮನಸಿನಲ್ಲಿ ಬ್ಯೂಟಿಫುಲ್ ಆಸೆಗಳು....ವಾವಾ... ತುಂಬಾ ಸಖತ್ತಾಗೈತೆ ಸಾಂಗ್ ಸೂಪರ್ ಸಾಂಗ್ ಮಸ್ತ್ ಲಿರಿಕ್ಸ್ ಸೂಪರ್ ಮ್ಯೂಸಿಕ್ ವಿ.ಹರಿಕೃಷ್ಣ ಸರ್ & ವಾಯ್ಸ್ ಸೂಪರ್ Jai D Boss 🐘🚩🐘
ನಾನು ದಾವಣಗೆರೆ ಯಲ್ಲಿದ್ದಾಗ ಬಂದಿದ್ದ ಸಿನಿಮಾ.. ಗಲ್ಲಿ ಗಲ್ಲಿಗಳಲ್ಲಿ ಮೊಬೈಲ್ ಆನ್ ಮಾಡಿ ಈ ಹಾಡು ಕೇಳೊ ಹುಡುಗುರ್ನ ಒಂದು ನೂರು ಸಲ ನೋಡಿದಿನೇನೊ ಆಗ ಬಾಯಿಪಾಠ ಆಗೊಗಿತ್ತು 😂😂😂 just for Darshan craze. 🙌
I am from telangana , I really love kannada language , in gattimela serial I heard this song , from weeks I've been searching for this song , and finally found it , amazing song
😅ഓണപ്രോഗ്രാമിന് ഇട്ടേക്കുന്നത് കേട്ട് അപ്പൊത്തന്നെ Google ഇൽ search for a song ഇൽ record ചെയ്ത് കണ്ടുപിടിച്ചു വന്നതാ. Addicted. എന്റെ അമ്മ ഈ song കേട്ടപ്പോ പറയുവാ ഇത് ജാസി ഗിഫ്റ്റ് music ചെയ്യേം പാടേം പാട്ടാണെന്ന് തോന്നുന്നെന്ന്. ആ ഒരു രീതി തന്നെ. പല്ലവി കേൾക്കുമ്പോ അറിയാതെ തല കുലുക്കിപ്പോവുന്നു 😊😊❤
Another good song of dboss is "sakku sakku " from Snehana preethina " bhangari yare ni bulbul" from Gaja And "suntaragali " from suntaragali Full tapanguchi songs
@@sharathshetty680 He didn't say this song was sung by Jassie Gift ...he meant this song has same vibes that used to have in 2000's Jassie Gift Malayalam songs.....
ശോ 😂😂. ഞാൻ ഇവിടെ അടുത്ത് ഇന്നലെ ഓണപ്രോഗ്രാമിന് ഇട്ടേക്കുന്ന കേട്ടപ്പൊത്തന്നെ Google ഇൽ search for a song ഇൽ record ചെയ്ത് കണ്ടുപിടിച്ചു, അതുകൊണ്ട് എളുപ്പം കിട്ടി 😊😊. ഇല്ലെങ്കിൽ ഞാനും തവളയേം പാമ്പിനേം ഒക്കെ search ചെയ്യേണ്ടിവന്നേനെ 😂
പലതും ടൈപ് ചെയ്തു നോക്കി. അവസാനം കിട്ടി
Spotifyil entha ee song
Sathyam🤣
Spotify il illa @@ceasorgaming
Use shazham
😂😂😂sathiym
As a malayali : Understanging lyrics 0% , VIBING :100%🔥🔥🔥
സത്യം ❤🔥🔥
Real aahn broo 😂
@@Iambickky46
h,😢 3:25 3:25
evide poyalum namal ond alle XD
😌💯🔥
മലയാളീസ് അടിച്ച് കേറി വാ 🔥💪
ഈ മൂവി പോക്കിരിടെ റീമേക് ആണ്.... But പോക്കിരി ആണ് best..
Yup yup me too😂
പവർ ഡാം
അതെ അതെ അതെ 🥲😌@@Sarithasoji
Otta kannada type pandra
റീൽസ് കണ്ട് വന്നവർ ഇവിടെ കമോൺ❤😁
Ithokke pande trending aarunu reels kand vanne aanu btw.
Pullida pazhaya Fan aayirunnath kond orma puthukkan vann😂@@VINCENSOCASANO_
Undee
😁
@@ArathiKNRY 👀😹
Njan malayalleee aanenkilum njan ketteeelu vach ettavum Nalla kannada song vibing 100% I love it
പിന്നല്ലാതെ 😂❤️
There are many song better than this in kannada industry
@@matrix_canin9657which all?
Kgf also from kannada .....😊
Jogi film songs കേട്ട് നോക്ക്
കോളേജിലെ ഓണ പരിപാടിക്ക് ഈ പാട്ട് കേട്ട് വീട്ടിൽ വന്നു യൂട്യൂബിൽ തപ്പിയ ഞാൻ 😌🤌🏻
Schulile
കോളേജിൽ മാവേലി എൻട്രി ഈ പാട്ട് ആയിരുന്നു 😂
True
Sathym😂
Njanun😂
❤😂മലയാളികൾ ഹിറ്റ് ആക്കി😂
Anu sathayam❤
Sathyam
No bro this is hit song 😅
ಈ ಸಾಂಗ್ ಮೊದಲೇ ಹಿಟ್ ಆಗಿತ್ತು ಹೋಗಲೇ
🤣🤣🤣
നമ്മുടെ നാടൻ പാട്ട് പോലെ ഉണ്ട്, ബട്ട് കൊള്ളാം 😁👌👌👌👌
State*
4 വർഷത്തിന് ശേഷം ഈ ഗാനം കേരളത്തിൽ പ്രശസ്തമാകുമെന്ന് നിങ്ങൾക്കെങ്ങനെ മനസ്സിലായി?😂😂
@@pramod.1706 whats that mean?
@@hitheshmv9160Now this song famous in Instagram in Kerala. He made the comment 3 years ago so I said it was a joke. 😁
😁😁ശരിയാണ് @@pramod.1706
2011 ൽ ബാംഗ്ലൂർ കോളജ് ടൂർ പോയപ്പോൾ കേട്ട പാട്ട്.. അന്ന് തങ്കപ്പ ഗൗഡെ.. എന്നാണ് പാടി കൊണ്ടിരുന്നേ... ഇപ്പോ കേട്ടപ്പോൾ ഒരുപാട് സന്തോഷം 🎉🎉🎉
😂😂😂
തങ്കപ്പ ഗൗടെ 😂😂😂😂
Thangappa gowday
😂😂
ഏജ്ജാതി വൈബ് ഐറ്റം ❤💥💥💥💥 What a vibe song...
Vibing from kerala 🕺🏼💥🕺🏼💥🕺🏼
ഇന്നലെ ഓണ പരിപാടിക്ക് വെച്ചപ്പോ എന്തൊരു ആട്ടമായിരുന്നന്നോ..... Vibe material
9 varsham munne erangiya paatt eppo hit😮
It's from 2010 film porki.
Eppol Ellam agane alley😅
Eppol Ellam agane alley😅
Eppol Ellam agane alley😅
Watch d boss song is osm
I hear This Song Yesterday
13/9/24 Onam Celebration At My School😌
Understand-0%😁
Addiction-100%🙈Just Vibehhh...💃🏻🥳
Love From Kerala..💎
Tq❤
Tq❤ and Do I have to tell you the meaning of this song?
Thats so sweet of you❤️@@kamblebasu1891
Same
Jai DBoss❤
Understanding : 0%
Vibing : 100%
🕺🕺
💯
Tq❤ and Do I have to tell you the meaning of this song?
Yes plz@@kamblebasu1891
Pappy enthanennu manasilayo bro😂😂😂😂
Umma ano@@Siyaansh-f4t
Ee time alli ee song release agidre blockbuster hit agirutte..mass Music and Singer...
💯
I 'm also a malayali.... Love this song🎵 😍
എങ്ങനെയാടാ 😹🥺കരച്ചിൽ വരുന്നു 😹
Myir
പറഞ്ഞ പോലെ കേൾക്കാൻ രസം ഉണ്ട് 👍
കാസർഗോഡ് ആയിരിക്കും വീട് 🤭🤭
സംഭവം കേൾക്കാൻ നല്ല beat ഉണ്ട്. .പടം ഊമ്പിയ പടം ആയിരിക്കും
*സക്ക്ത്തഗൗളേ ആ സുന്ദനത്താളേ ആ തദ്ദുനുർ താളേ ആ വിദ്ധവിർ താളേ 🕺💃*
🤣🤣🤣🤣🤣🤣
Sakkathagavle sumne nagthaale
katthu nodthale biddhe bilthaale
😅
அடி தூள்.. செம பாட்டு..❤ Love from Tamilnadu.. This is the very first time I'm experiencing this song. Full of vibe.
Nammma mind la enanamo kekuthey: Punda moulay thevidiya moulay
D boss fan in Pakistan🇵🇰 proud of you
Thank u ☺
Why proud he sent you bomb to Pakistan 😂😂😂😂
@Amigo Cosmic 🤣🤣so silly
😆
😂 crazy
What a vibe material 😻😻😻.....12 time watch the song in a oneday... from Tamil Nadu 🤗🤗
ME 13
കന്നഡ സോങ് വീണ്ടും ഹിറ്റ് ആക്കാൻ നമ്മൾ മലയാളീസ് വേണ്ടി വന്നു❤❤❤❤❤❤
It was Already hit but this is only trending
it was already hit in 2010 You guys just made it trend again
Bro he is a murderer
This song may be liked by many Kerala students now.love you ಕನ್ನಡ...❤
ഇത് പുതിയ ഏതേലും പടത്തിലെ ആയിരിക്കും എന്ന് വിചാരിച്ചവർ എത്ര പേരുണ്ട് 🤔
Njan😂
ഞാനും
Njan
Malayalis ella songum kelkum 😁😍❤
Malayalikal ivdeyum ondalo 📈😂❤
Machu😂
Malayalikal ivde pande olladha 🤭
Nammal illatha oru sthalamilla vro 🗿🔥 all area thook aahn namml
Pinnalla ❤️🔥
Malayalikal illatha Bangalore undo?
D ബോസ്സ് ഫാൻ ഫ്രം കേരള ❤
ഇങ്ങേരുടെ ഈ പടം ആണ് first ബാംഗളൂരിൽ വച്ച് ചെറുപ്പത്തിൽ കണ്ടത്. അവിടുന്ന് താമസം മാറി ഇങ്ങു പോന്നാലും always D boss addicter 😍
🎉
❤
സൂക്ഷിച്ചോ ഫാൻസിനെ ഒക്കെ അങ്ങേർക്ക് ക്രൂരമായി കൊന്നാ ശീലം 😂
Next target😂
Love from D BOSS fans ❤
ആ Best 10 വർഷം മുൻപുള്ള പാട്ടായിരുന്നോ 😮😮
എന്തായാലും പാട്ട് മലയാളി തൂക്കി🔥
പൊളി vibe😍
Nope 14 years aayi..2010il aanu padam release aayath
എന്റെ മോനെ ഇത് കേട്ടാൽ ആരും തുളി പോകും🤣😂💥
ശെരിക്കും തുള്ളും
D Bosss Fans Tamil Nadu 💥🔥
Love from D BOSS fans ❤
He is murderer 😂
Yaru bro athu
@@athithyant8492 இவன தெரியாது? இவன் தான் ப்ரோ ஆள்கொல்லி ஆறுமுகம்.
നമ്മൾ മനസ്സ് വെച്ച് എന്തും നടക്കുമെന്ന് വീണ്ടും തെളിയിച്ചു.. എന്താ പാടുന്നെ എന്നൊന്നും അറിയില്ല.. പക്ഷെ സംഗതി കേരളത്തിൽ ഹിറ്റ് ആണ്
Sakkathaagavle is a kannada slang for "She is hot" . Sakkath itself is a slang synonymous with Good, amazing, awesome etc.
Sumne nagthale - Simply smiling.
Could you please tell me why this is a hit in Malayalam?
Trending in insta and Kerala state ❤ jai #dboss ⭐
You fools malayalis took this song for its catchy tune not your star. 😂
ജയ് D ബോസ്സ് ❤
Reels കണ്ട് വരുന്നവന്മാരെക്കാൾ മുന്നെ കണ്ടത് ആണ് ഈ പാട്ടും പടവും ഒക്കെ ❤ ബാംഗളൂരിൽ ആയിരുന്ന സമയത്ത് ഹിറ്റ് ആയിരുന്നു പോർകി ❤ പോക്കിരി റീമേക്ക്
ഡി ബോസ്സിന്റെ അണ്ടി 😂😂നായിന്റെ മോൻ
Dei avn oru thne thattiyavan ann
@@cautionB0SS അറിയാം
@@പട്ടാളംപുരുഷു-ര6ര 🥲🚩
പോക്കിരി തന്നെ remake 😅
Rajkumar - Rajan Nagendra
Ravichandran - Hamsalekha
Upendra - Guru Kiran
Darshan - Harikrishna
Arjun janya - kiccha Sudeep
Ravi basur - rocking star yash
Puith rajkumar - with all music directors
Golden Star Ganesh-Mano Murthy-Sonu Nigam_Jayanth Kaikini
Soo nice😊👏👍
Iam from Kerala i like this song ✌️
Mee to ❤️
@@Manojmanu12190 I like Darshan sir's strong muscles, long hair, clean shave look and his height in Porki🥰❤️❤️
@@harikrishnank1996criminal🙌
3 വർഷത്തിന് ശേഷം ഈ ഗാനം കേരളത്തിൽ പ്രശസ്തമാകുമെന്ന് നിങ്ങൾക്കെങ്ങനെ മനസ്സിലായി?
Pokkiri kanada remake 🔥😍
Vibe vine from kannada movie... Dboss Fan from Kerala ❤️☺️
❤❤
@@VishnuLucky-up5jk 🤣🤣 ക്രിമിനൽ fan
How can you still be a fan to such a person 🤦
Entha crime?@@amaljith4152
If u r a fan , then his next target is u 😂😂😂
വൈഷ്ണവിന്റെ ഡാൻസ് കണ്ട് വന്നവർ എത്രപേർ ഉണ്ട്??? 😌
✋️
Njan
✌️
Njan
Njan
Reels കണ്ടൂ തിരഞ്ഞു നടന്നു 😮
അവസാനം ഇവിടെ എത്തി 😊
After trendin on Instagram viewers 👉🏼👀
Who is in 2024 😂?
(Still vibing 🕺🏻🕺🏻)
Nimma appa
Njan😂
😇😇
ആഹാ...💃🔥
D BOSS❤️🩹✌️
നമ്മുടെ വസന്ത മുല്ലെ സോംഗിന് പകരം place ചെയ്ത സോംഗ് ❤
കിടു ഐറ്റം🎉🎉
Even ur song is remake from telugu🥲
@harshithgowda6393 sorry bro we first watched Vijays pokiri 🥺
റൂമിൽ എപ്പോളും റേഡിയോ ഓൺ ആണ്,ഈ സോങ് Radio FM മിൽ എപ്പോളും വരും , ഞങ്ങളുടെ hostel വെള്ളമടി സദസ് കൊഴുപ്പിച്ചിരുന്ന പാട്ടുകളിൽ ഒന്ന് 2010 ത്തിലെ ഹിറ്റ് ആയ ഒരു കന്നഡ സോങ്.... 👍🏼👍🏼👌🏼
ഒന്നും മനസിലായില്ലെകിലും കേക്കാൻ കൊള്ളാം പുല്ല് അഡിക്റ്റായോ എന്തോ 😁♥️
Poli patt allle...😍❤
Myr😼
Sathyam🤣🤣
👍
തവള മാത്രം മനസ്സിലായി
Reel kand vannavarundo😅
കണ്ണടച്ച് പാട്ടിന്റെ കൂടെ ഡാൻസ് കളിക്കുന്ന ഞാൻ 🕺🕺💥
From madurai tamilnadu.
What a sweet song with an awesome dance.
Didn't know kannada tracks are superb👍
❤️❤️ tq bro
Listen Enne namdu, Kathlalli karadige, Anthamma, Khali quarter songs. It gives you lot of entertainment.
Dindugal
ബ്രോ
#Dboss ❤
I am from Tamil Nadu (Chennai)
I love this song... I found kannada language also sweet language......
GoldKinG Chandhran tahks.im.kanadiga.hii.
Supper I love you
Thank you sir🙏
I am Tamilan I love d boss all movies
Super.. tq u nimge kannada language bagge respect erodakke..🙏🙏
ഞാൻ കുറെ തപ്പി ഈ പാട്ടിന്റെ നെയിം ബട്ട് കിട്ടിയില്ല എപ്പോ ഒരു ഷോർട്സിൽ നിന്ന് കിട്ടി 🤭 deyvame 9 yrs ആയോ ഇത് ഇറങ്ങിട്ട് anyway vibe song🔥
14 Years. 2010aanu film irangiye🤠
ശോ 😂😂. ഞാൻ ഇവിടെ അടുത്ത് ഇന്നലെ ഓണപ്രോഗ്രാമിന് ഇട്ടേക്കുന്ന കേട്ടപ്പൊത്തന്നെ Google ഇൽ search for a song ഇൽ record ചെയ്ത് കണ്ടുപിടിച്ചു, അതുകൊണ്ട് എളുപ്പം കിട്ടി 😊😊. ഇല്ലെങ്കിൽ ഞാനും തവളയേം പാമ്പിനേം ഒക്കെ search ചെയ്യേണ്ടിവന്നേനെ 😂
Pokkiri remake aanu
എന്റെ ബസ്സിൽ എല്ലാ ട്രിപ്പും ഈ song ആണ് 😂
Jai D BOSS
S
same😂
Any malayaliyill😂🔥🕺🔥
Njn unde😂
Njnum
🤚😂
Njanum undey
Adich keri vaada😂
2010 കാലം ഞാൻ ൽ കന്നഡ സിനിമ ഫീൽഡിൽ ഉണ്ടായിരുന്ന കാലത്തു ഉള്ള പാട്ട് ആണിത് ❤❤സിനിമ porki ഏതാണ്ട് 100 ദിവസം ഓടി എന്നാണ് ഓർമ തമിഴ് പൊക്കിരിയുടെ കന്നഡ വേർഷൻ, ദർശൻ and പ്രണിത
കൊള്ളാം ഇഷ്ടപ്പെട്ടു ❤️
ദർശന്റെ നീളമുള്ള മുടി കാണാൻ നല്ല രസമല്ലേ🥰❤️
അമ്പോ 3 year മുൻപ്👍👍👍👍
@@abidmalu7986illuminati avum
Malayali.💙
✌️🔥
Tysm from Karnataka 🙏
4 വർഷത്തിന് ശേഷം ഈ ഗാനം കേരളത്തിൽ പ്രശസ്തമാകുമെന്ന് നിങ്ങൾക്കെങ്ങനെ മനസ്സിലായി? 😂
@@pramod.1706 jyolsyan 😂🎉
ಬೆಂಕಿ ಸಾಂಗ್ ಜೈ ...ಡಿ ಬಾಸ್ .....👌👌👌✌✌✌
Telagu peoples andaraki namaskaram from kannadigas, Tq to all
ട്രെൻഡും കഴിഞ്ഞ് അവസാനമായപ്പോൾ ഞാൻ ഇവിടെ എത്തി..... 🙌🏻 cmnt box മൊത്തം മലയാളികൾ തൂക്കിയിരിക്കുന്നു.. ✨✨
Me too
Innu aanu ithu kannada song aanu ennu manasilaayathu, tamil aanenna aadhyam karuthiyathu...
ഞാനും 😂
Nammde region ulla comments mathrame nammal adhyam kaanu.. Athinartham malayalikal thoookki enn alla
All malayali bitchess are hera 😅😅
2010 Chitradurga days…lol ….. love from Kerala ❤
I too a Darshan fan from Kerala bro😊❤️❤️
*ನನಗೆ ತುಂಬಾ ಇಷ್ಟವಾದ ಹಾಡು ನಿಮಗೆ ಈ ಹಾಡು ಇಷ್ಟ ಆದ್ರೆ ಲೈಕ್👍 ಮಾಡಿ*
*Love You DBoss* ❤
🤞😃
വരിയറിയാതെ ഇത്രയും നാൾ ഞാൻ പാടിക്കൊണ്ടിരുന്നത്..."ഒന്നാം കുന്നേ കട്ടപ്പനോടെ"😂😂😂😂
ഇതേ ട്യൂണിൽ ഒരു ഭക്തി ഗാനം കേട്ട പോലെ.. 🤔🤔
എന്തായാലും addict ആയി ❣️❣️❣️
Mullayil ഉള്ള പാട്ട് ആണോ
കോളേജ് ൽ fresher's day ക്ക് seniors കളിച്ചു.. അത് കണ്ട് തപ്പി പൊടിച്ചു വന്ന്
#MES 2024 Sep Memories 🥰❤
Bro eth MES aahn?
@@SandhyaSatheesh-s3e MES College Erumely
Im a tamilian first time listening to a kannada most underrated hit song filmed in 2009
Released in 2010
Addicted last few weeks😊
എങ്കെ പത്തലും മലയാളീസ് ഇതെന്താ മലയാള മാസമാണോ 😌😍
D boss fan in tamilnadu
❤
❤❤❤❤❤❤
@@divyagowda1854 what
Welcome to karnataka (sandalwood)
@@TheZaint 5xtttt
U
Iuuzrz4rto4uu....788
Woww, നല്ല കിടുക്കാച്ചി പാട്ട് 🔥✨
Im a tamil girl. I like this vibe😊
❤
Sis pokiri vijay movie vasantha mullai song ❤❤
Other language people loving this song but imagine if they listen all harikrishna's songs.. they will addict. Kannada makers always ahead of times but didn't get notice from other states that's it!
Can u tell me few
@@rahulkumarr4179listen harikrishna musics, yograj butt music, arjun janya musixss... Later u will only know entire kannada music
അടിപൊളി song ❤❤❤ എത്ര പ്രാവശ്യം കണ്ടു ന്നു അറിയില്ല 🥰🥰🥰🥰🥰
After 9 years this one is trending now.❤️🔥 🔥
ಬ್ಯಾಚುಲರ್ ಮನಸಿನಲ್ಲಿ ಬ್ಯೂಟಿಫುಲ್ ಆಸೆಗಳು....ವಾವಾ... ತುಂಬಾ ಸಖತ್ತಾಗೈತೆ ಸಾಂಗ್ ಸೂಪರ್ ಸಾಂಗ್
ಮಸ್ತ್ ಲಿರಿಕ್ಸ್ ಸೂಪರ್ ಮ್ಯೂಸಿಕ್
ವಿ.ಹರಿಕೃಷ್ಣ ಸರ್ & ವಾಯ್ಸ್ ಸೂಪರ್
Jai D Boss 🐘🚩🐘
ഓണ പരിപാടിക്ക് ഈ പാട്ട് കേട്ട് കുറയെ തപ്പി നോക്കി ഇപ്പോ കിട്ടി😊😊
Hari sir and Dboss combo matra 👌😍
ഏതോ പുതിയ തമിഴ് പാട്ടും തിരഞ്ഞ് വന്ന ഞാൻ എത്തിപ്പെട്ടത് ഇവിടേ
വളരെ കഷ്ടപ്പെട്ടാണ് ഈ പാട്ട് കിട്ടിയത് 😅
😂😂last kityallo... Dath mathy
കന്നഡ വല്യ പരിചയം ഇല്ല
പാട്ട് ഇഷ്ടപ്പെട്ടു എടുക്കുന്നു
മലയാളികൾ..........
ഒപ്പ്
Kannada Gothilla alleda naaaintey patti money
ನಾನು ದಾವಣಗೆರೆ ಯಲ್ಲಿದ್ದಾಗ ಬಂದಿದ್ದ ಸಿನಿಮಾ.. ಗಲ್ಲಿ ಗಲ್ಲಿಗಳಲ್ಲಿ ಮೊಬೈಲ್ ಆನ್ ಮಾಡಿ ಈ ಹಾಡು ಕೇಳೊ ಹುಡುಗುರ್ನ ಒಂದು ನೂರು ಸಲ ನೋಡಿದಿನೇನೊ ಆಗ ಬಾಯಿಪಾಠ ಆಗೊಗಿತ್ತು 😂😂😂
just for Darshan craze. 🙌
Same bro
Superb
ഇമ്മാതിരി vibe സാധനം ❤
അതാണ് പറയുന്നത് നല്ല സമയം വരാൻ താമസം എടുക്കും
Am karthik from tamilnadu i love this song & I watch few movies puneeth dharshan yash sandalwood diamond stones
❤️❤️❤️🔥 tq bro ❤️☺️☺️
Edite maadde😙🤪
Tq bro
So what
ഒരു കടയിൽ വല്യ സൗണ്ടിൽ ഈ പാട്ടിട്ട് എല്ലാവരും ഭയങ്കര vibe💥💥😂
This is Kannada song and Iam happy to see all malyalees in comment section.... ❤
I am from telangana , I really love kannada language , in gattimela serial I heard this song , from weeks I've been searching for this song , and finally found it , amazing song
❤️
Nenu kuda same
U know gattimela serial but don't know this famous song 🤣
Hi
Idhaa
😅ഓണപ്രോഗ്രാമിന് ഇട്ടേക്കുന്നത് കേട്ട് അപ്പൊത്തന്നെ Google ഇൽ search for a song ഇൽ record ചെയ്ത് കണ്ടുപിടിച്ചു വന്നതാ. Addicted. എന്റെ അമ്മ ഈ song കേട്ടപ്പോ പറയുവാ ഇത് ജാസി ഗിഫ്റ്റ് music ചെയ്യേം പാടേം പാട്ടാണെന്ന് തോന്നുന്നെന്ന്. ആ ഒരു രീതി തന്നെ. പല്ലവി കേൾക്കുമ്പോ അറിയാതെ തല കുലുക്കിപ്പോവുന്നു 😊😊❤
ഇസ്റ്റാഗ്രാമിൽ കണ്ട് തപ്പി വന്ന മലയാളികൾ ലൈക്ക് അടിക്ക് 😂
Uff🔥🔥 എജ്ജാതി 😍
റീൽ ട്രെൻഡ് ആവുന്നേ മുന്നേ.. നമ്മൾ ഇവിടെ വന്നിട്ടുണ്ടാർന്നു 🤩
Another good song of dboss is "sakku sakku " from Snehana preethina
" bhangari yare ni bulbul" from Gaja
And "suntaragali " from suntaragali
Full tapanguchi songs
പോക്കിരിയുടെ kannada version movie ആയിരുന്നു അല്ലെ..😂🤍
Big fan of D boss...... superb song....and that's the power of our kannada ❤️
Why he killed his fan😂
കിട്ടി..... കിട്ടി.... 🔥
" കമൻ്റ് ബോക്സ് ഞങ്ങൾ മലയാളികൾ അങ്ങെടുക്കുകയാ
ഞങ്ങൾക്ക് തരണം , ഞങ്ങൾക്ക് വേണം😂😂😂"....
😂😂😂😂
Ejjathi vibee🔥🔥
V. Harikrishna supremacy 🙇♂️
കണ്ടുപിടിക്കാൻ കുറച്ചു ബുദ്ധിമുട്ടി..എന്നാലും എത്തി...🎉🎉
ജാസി ഗിഫ്റ്റ് സോങ്‌സിന്റെ വൈബ് ❤️❤️🔥🔥
Lol harrikrishna singer
@@sharathshetty680 He didn't say this song was sung by Jassie Gift ...he meant this song has same vibes that used to have in 2000's Jassie Gift Malayalam songs.....
@@sharathshetty680 allennu aarenkilum Paranjo kunjirama 😂😂😂😂
ഇത് നമ്മുടെ പോക്കിരിയുടെ kannada അല്ലെ....
പോക്കിരി - വസന്ത mullai
ഇതിൽ ഈ pattum🎶🔥❤️
ഈ ഒരു song കിട്ടാൻ എന്തൊക്കെ type ചെയ്തു 🤣 എത്തിപ്പെടാൻ ഒരുപാട് കഷ്ടപ്പെട്ടു 😂🤣🤣🤣 reels nte power daaa😌🔥
ശോ 😂😂. ഞാൻ ഇവിടെ അടുത്ത് ഇന്നലെ ഓണപ്രോഗ്രാമിന് ഇട്ടേക്കുന്ന കേട്ടപ്പൊത്തന്നെ Google ഇൽ search for a song ഇൽ record ചെയ്ത് കണ്ടുപിടിച്ചു, അതുകൊണ്ട് എളുപ്പം കിട്ടി 😊😊. ഇല്ലെങ്കിൽ ഞാനും തവളയേം പാമ്പിനേം ഒക്കെ search ചെയ്യേണ്ടിവന്നേനെ 😂
ಡ್ಯಾನ್ಸ್ ಚಿಂದಿ ಚಿತ್ರಾನ್ನ ಏನ್ ಡಾನ್ಸ್ ಗುರು ಏನ್ ಎಕ್ಸ್ಪ್ರೆಶನ್ ಗುರು ಏನ್ ಫೈಟ್ ಗುರು ಔಟ್ ಆಫ್ ಔಟ್ ನಮ್ ಬಾಸು ಡಿ ಬಾಸ್ ❤️ ಹೊಡಿರೋ ಲೈಕು
Anna tumba Valle ❤ short film...❤ Adre last Amma na sentiment ❤❤ antu ಅದ್ಬುತ ❤❤ miss you Amma ❤😢
ഇതിലുള്ള സ്റ്റെപ്പിനെക്കാളും സൂപ്പറായിട്ടാണ് റിൽസുകൾ ഇറങ്ങു്ന്നത്