മലപ്പുറത്ത് ഖാൻ- വിജയൻ പോരാട്ടമോ?; 'ദേശവിരുദ്ധം' വീണ്ടും വിവാദമാക്കുകയാണോ? |

Поділитися
Вставка
  • Опубліковано 9 жов 2024
  • മലപ്പുറത്ത് ഖാൻ- വിജയൻ പോരാട്ടമോ?; 'ദേശവിരുദ്ധം' വീണ്ടും വിവാദമാക്കുകയാണോ?
    #pinarayivijayan #newshour #vinuvjohn #malappuram #governor #arifmuhammadkhan #AsianetNewsLive #KeralaNewsLive #MalayalamNewsLive
    News Hour: • News Hour | ന്യൂസ് അവർ
    Asianet News Live : • Asianet News Live | ഏഷ...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 63

  • @abdulrasak2445
    @abdulrasak2445 4 години тому +24

    വിശ്വാസം നഷ്ടപ്പെട്ട മുഖ്യനെ പിരിച്ചു വിടുകയല്ലേ വേണ്ടത്

    • @bijoypillai8696
      @bijoypillai8696 4 години тому +1

      പാർടിയുടെ സ്വത്ത് മൊത്തം പിണറായി വിജയൻ്റെ വിദേശ അക്കൗണ്ടിൽ ആണ്

  • @h.nkaimal6903
    @h.nkaimal6903 4 години тому +12

    ശ്രീ. എം. ആർ. അഭിലാഷ് .......
    ഞാൻ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന വ്യക്തിത്വം .....❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍👍👍👍

  • @Indian-qy7ez
    @Indian-qy7ez 5 годин тому +12

    സാഹിബ് ഈ സർക്കാരിന്റെ രക്ഷകൻ. ഇപ്പോഴും എപ്പോഴും.

  • @mohammedmtp6589
    @mohammedmtp6589 5 годин тому +20

    നിങ്ങൾക്ക് മറുപടി പറയാൻ സാധിക്കില്ല കോവിന്താ

  • @SundaresanK-d5m
    @SundaresanK-d5m 5 годин тому +12

    ഗവർണർ പറയുന്ന കാര്യം ജനങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങളാണ്

  • @mammedpadikkal1856
    @mammedpadikkal1856 5 годин тому +17

    👌🏻2026 ഇൽ മെട്രോ വഴി അപ്പം വിൽക്കാം കോയിന്താ

    • @K.S.sajiKadakethu
      @K.S.sajiKadakethu 4 години тому

      😂😂 haighwayiloode appavilkan nammude bhavi mukkiyavan oundu😂😂

  • @gangadharan-l6o
    @gangadharan-l6o 4 години тому +9

    ഹിന്ദു പത്രത്തിനെതിരെ കേസില്ല, ഹിന്ദുപത്രം പറഞ്ഞ PR Agency ക്കെതിരെയും കേസില്ലത്രെ. ഹോ കഷ്ടം തന്നെ.

  • @HYGNESJOYPAVANAVISIONMEDIA
    @HYGNESJOYPAVANAVISIONMEDIA 5 годин тому +33

    എല്ലാം സമ്മതിച്ചു, ഒരു ചോദ്യം മാത്രം ചോദിക്കട്ടെ!! ഒരു മാനൃവനിത നമ്മുടെ പ്രിയപ്പെട്ട പിണറായി ക്കും കുടുംബത്തിനും എതിരെ പരസൃമായി വെല്ലുവിളിച്ചു. അഭിമാനവും അഹങ്കാരവുമുള്ള നമ്മുടെ പ്രിയപ്പെട്ടവൻ തനിക്കെതിരെ ആ വനിത കള്ളം പറയുകയാണെന്ന് പറഞ്ഞു ഒരു പെറ്റി കേസു പോലും കോടതിയിൽ കൊടുക്കാൻ ധൈര്യം കാണിച്ചില്ല, അപ്പോൾ എന്തോ വലിയ കുരുക്ക് മുറുകുമെന്ന് നിയമ ഉപദേശം കിട്ടിക്കാണും, കാരണം പ്രൈവറ്റ് സെക്രട്ടറി ജയിലിലായി. ഉമ്മൻ ചാണ്ടി സാറിന് ഭയമുണ്ടായിരുന്നില്ല, മടയിൽ കനവും ഉണ്ടായിരുന്നില്ല, സധൈര്യം കോടതിയെ സമീപിച്ചു, എല്ലാ കേസുകളിൽ നിന്നും മുക്തിയും നേടി, അതാണ് നമ്മുടെ പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി സാർ, നന്ദി!!
    🙏🙏🙏🙏🙏

    • @BabuUdumattu
      @BabuUdumattu 4 години тому +1

      Umman candy hero

    • @K.S.sajiKadakethu
      @K.S.sajiKadakethu 4 години тому

      😂😂 madiyil mukkanamanu😂😂

    • @abdullahfousi8237
      @abdullahfousi8237 4 години тому

      ഒരിക്കലും സഗാകേൾക് മറുപടി പറയാൻ പറ്റില്ല സാർ 🙏🙏🤣😜🤔😂

  • @h.nkaimal6903
    @h.nkaimal6903 4 години тому +3

    ശ്രീ. അഭിലാഷ് സർ❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👃

  • @sivadasps3947
    @sivadasps3947 4 години тому +2

    Mr. Abhilash very well said it.

  • @abdullahfousi8237
    @abdullahfousi8237 4 години тому +1

    അഭിലാഷ് സാർ നിങ്ങൾ പറഞ്ഞത് അല്ലെ ശെരി ജനം എല്ലാം കാണുന്നു 🙏🙏🙏🤔👍

  • @ചേറുംചേറാടിയും

    മലപ്പുറത്ത് ഖാൻ വിജയൻ പോരാട്ടമല്ല, മറിച്ച് നല്ല ഒന്നാന്തരം നാടകമാണ് സാർർർർർ...

  • @NazarKottayam-o2p
    @NazarKottayam-o2p 4 години тому +2

    ഇത് ജനങ്ങളുടെ വെല്ലുവിളിയല്ല ഇതേ മന്ത്രിമാരുടെയും ഇടതുപക്ഷ

  • @h.nkaimal6903
    @h.nkaimal6903 4 години тому +1

    ശ്രീ ശ്രീജിത് പണിയ്ക്കർ👍👍👍♥️♥️♥️

  • @h.nkaimal6903
    @h.nkaimal6903 4 години тому +1

    ശ്രി. എം. ആർ. അഭിലാഷ് സർ ഏഷ്യാനെറ്റിലെ അന്തിച്ചർച്ചയിലെ
    സൂര്യതേജസ്സ് ...............👍👍👍👍👍👍👍👍👍👍♥️♥️♥️♥️♥️♥️♥️♥️♥️♥️👃👃👃👃👃👃👃👃👃👃

  • @joymj7954
    @joymj7954 3 години тому

    ❤Congratulations ♥️ Vandemataram ❤

  • @anilgandhisekharan
    @anilgandhisekharan 4 години тому +1

    വെറുതെ ഈ വെല്ലുവിളി നടത്താമെന്നല്ലാതെ വല്ല പ്രയോജനവും ഉണ്ടൊ.

  • @Kaafir916
    @Kaafir916 4 години тому +2

    ബംഗാളികളെ ത്രിപുരക്കാരെ നിങ്ങൾക്ക് നല്ലനമസ്കാരം…🙏🙏🙏🙏🙏🙏🙏🙏🙏

  • @Viswanathanptptv
    @Viswanathanptptv 4 години тому +3

    കഷ്ട്ടം koyintha

  • @ashwinmathews1072
    @ashwinmathews1072 5 годин тому +2

    Party doesn't have any commitment towards people,Laws , Constitution and to the state or country. This Govt should resign and should show some courtesy to face people rights which is election. Mr pinarayi vijayan is the worst cm which Kerala has seen till now. Lots and lots of allegations against him but never convicted due to his luck or because of his powers.

  • @abdulgafoorv9522
    @abdulgafoorv9522 4 години тому +2

    ഇതൊക്കെ ബിജെപി സിപിഎം മനഃപൂർവ്വം ഉള്ള udayippu😄ഇവർ ഭായ് ഭായ് അല്ലെ 😄

  • @DinkiriVava
    @DinkiriVava 5 годин тому +3

    ഒരിടക്ക് ഒന്ന് ഒതുങ്ങിയതാർന്ന്... പിന്നേം തൊടങ്ങി അയ്യപ്പനും കോശിയും..!!

  • @woodpeckerart65
    @woodpeckerart65 3 години тому

    സഹനശക്തിക്കുള്ള ഓസ്കാർ കേരളത്തിലെ ജനങ്ങൾക്ക് കൊടുക്കണം. 🤭. നല്ല നടനുള്ളത് തീർച്ചയായും ഭൂതനുതന്നെ.🤣 🤣🤣

  • @NrSubramanian-i8y
    @NrSubramanian-i8y 3 години тому

    ഒരു തുണിക്കു മറുതുണിയില്ലാത്ത വിജ😊😀😀😀😀😀😀

  • @binoyjoseph8383
    @binoyjoseph8383 4 години тому +2

    വിജയൻ പ്രശ്നത്തിലാകുമ്പോൾ ഗവർണ്ണൻ ചാടിയിറങ്ങും.

  • @edfredson
    @edfredson 4 години тому +1

    ഏതാഌം മാസങ്ങള്‍ക്കു മുമ്പ്‌ ആർഷോ ഇതേ ഗവർണർക്കു മുമ്പില്‍ പെടാതെ ഷഡിയിടാതെ കക്കൂസ്‌ കഴുകാന്‍ ഓടിയത്‌ ആരും മറന്നുകാണാനിടയില്ല😂😂

  • @VinodKumar-lf8rd
    @VinodKumar-lf8rd 3 години тому

    എന്ത് ഭരണമാണ് ഇന്ന് ഇവിടെ നടക്കുന്നത്

  • @gangadharan-l6o
    @gangadharan-l6o 4 години тому +1

    മുഖ്യ രാജാവ് കുടുങ്ങുമോ😂😂

  • @sreenivasansreenivasan4962
    @sreenivasansreenivasan4962 5 годин тому +2

    എണ്ണ തുണി ഏറ്

  • @VinodKumar-lf8rd
    @VinodKumar-lf8rd 3 години тому

    എന്തിനാണിങ്ങനെ ഒരു സർക്കാരിനെ കേന്ദ്രം താങ്ങി നിർത്തുന്നത്😊😊

  • @Motherlandissuperior
    @Motherlandissuperior 3 години тому

    😢

  • @abeerabeer2315
    @abeerabeer2315 3 години тому

    ILOVE INDIA 🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🛕🕌⛪🧡💚❤️💙 THANK YOU ALL 🌈🌈🌈🌈

  • @raveendran48
    @raveendran48 4 години тому +3

    മുഖ്യമന്ത്രിക്ക് ഒരു വാർത്ത മാധ്യമത്തിന് ഇന്റർവ്യൂ നൽകാൻ പി.ആർ ഏജൻസിയുടെ സഹായം വേണം എന്നത് വളരെ നാണം കേട്ട ഏർപ്പാടാണ്

  • @PapaSelva
    @PapaSelva 4 години тому +2

    സർക്കാരിനു കുറച്ചേലും നാണവും മാനവുമുൺടേൽ എറൻഗീപൊയ്കൂടെ

  • @J123-o7t
    @J123-o7t 4 години тому

    Oh for the Kerala politician's, its normal businesses. They wouldn't know its a crime. He is the governor Kerala needed. Really disappointed with the way media is approaching this issue. If its a crime discuss it as a crime like the governor is doing. Not all things happening in Kerala is about politician's whims. Media should show more discernment in issues like this if we need it to stop. But then you won't have too many things to talk about all day. You choose.

  • @sreekumart3390
    @sreekumart3390 3 години тому

    Pinarayi മോഡി macha macha governor parayunnathil ഒരു കാര്യവുമില്ല

  • @UNNIKRISHNAN-gp8ti
    @UNNIKRISHNAN-gp8ti 3 години тому

    It's a publicity stunt... mere a drama to evade public and media attention 😂

  • @muralimattanur
    @muralimattanur 3 години тому

    ഇത്രയും ധൈര്യമില്ലാത്ത ഒരു പാ൪ട്ടി സെക്രട്ടരിയെ ഈ ഭൂമുഖത്ത് കാണാ൯ പറ്റില്ല... വെറും അടിമയെപ്പോലെ സ൦സാരിക്കാ൯ ഇദ്ദേഹത്തിന് നാണമില്ലേ?

  • @thilakalungal
    @thilakalungal 4 години тому +1

    ഇനി കോയിന്ദൻ ആണ് നമ്മൾ പ്രബുബ്ദരെ ഭരിക്കുക, ഇങ്കിലാവ് ചിന്ദാവ!

  • @georgevattatharaaugustine7196
    @georgevattatharaaugustine7196 3 години тому

    പ്രതിപക്ഷവും ഭരണപക്ഷവും വ്യക്തിപരമായ ആക്ഷേപം നിർത്തി അസംബ്ലിയിൽ പ്രശ്നങ്ങൾ ഉന്നയിക്കുന്നത് ജനാധിപത്യ രീതിയല്ല. നിങ്ങൾക്ക് അങ്ങനെയുള്ള പ്രശ്നം പറഞ്ഞ് സമയം കളയണമെങ്കിൽ വീട്ടിൽ പോയോ പാർട്ടി ആഫീസിലോ പോയോ പറയണം . നിങ്ങളെ തിരഞ്ഞെടുത്തത് ഞങ്ങളാണ്. അസംബ്ലിയിലെ സമയം ഞങ്ങളുടേതാണ് എന്ന് ഓർക്കണം. അധികാരമുള്ളത് ജനങ്ങളിലാണ് . നിങ്ങൾ ഞങ്ങളുടെ ജീവനക്കാരാണ്. അതിന് മാന്യമായ ശംബളവും പെൻഷനും മറ്റ് എല്ലാ സൗകര്യങ്ങളും ഞങ്ങൾ പട്ടിണി കിടന്ന് തരുന്നുണ്ട്. ജനങ്ങൾക്കു വേണ്ടി ജനങ്ങളാൽ തെരഞ്ഞെടുത്തവര് ഞങ്ങളെ മണ്ടന്മാരാക്കരുത് . ഞങ്ങൾ തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ ഭരണഘടനാ നിയമപ്രകാരം കോടതിക്ക് ഞങ്ങളെയും, നിങ്ങളെയും ശിക്ഷിക്കാം. ഇതൊക്കെ പാഴ്‌വാ ക്കാണെന്ന് അറിയാം. ചിലർ വീബെളക്കുന്നത് കാണുമ്പോൾ വിക്ഷമം തോന്നുന്നു. ഞാൻ മാർസിസ്റ്റു പാരമ്പര്യത്തിൽ കൂടി വളന്നവരാണ്,മാർസിസ്റ്റു പാരമ്പര്യത്തിൽ കൂടി വളന്നവരാണ് ,കോൺഗ്രസ് പാരമ്പര്യത്തിൽ കൂടി വളന്നവരാണ്, കോൺഗ്രസ്പാരമ്പര്യം ആണ് ഞങ്ങളുടെ സിരകളിൽ എന്നൊക്കെ . അപ്പോൾ നിങ്ങൾക്ക് ഇന്ത്യയുടെ പാരമ്പര്യവും സംസ്ക്കാരവും സിരകളിൽ ഇല്ലേ. മഹാകഷ്ടം'

  • @naabad123
    @naabad123 4 години тому +1

    സ്ഥിരം Panelist
    മടുത്തു തുടങ്ങി🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮

  • @mathew38
    @mathew38 3 години тому

    Vanianum vaniyathi yum nadakam kalikunna pole .
    Pakal thammil adi , rathri orumichu .

  • @TheArunraj2006
    @TheArunraj2006 3 години тому

    Ivan annu ellam John Brittas

  • @govindansanthinilayam6065
    @govindansanthinilayam6065 4 години тому

    മാപ്ര വിനുവിൻ്റെ അല്ലെ ചർച്ച , കാണുന്നില്ല ,

  • @gafoorkottilil7089
    @gafoorkottilil7089 4 години тому +1

    എന്നാലും ഗോവിന്ദാ തന്നേക്കാളും ഉഷാറാണെ

  • @bineeshbaby5920
    @bineeshbaby5920 3 години тому

    ഈ ഖാൻ വിജയൻ നാടകം കേരളം കുറേക്കണ്ടതാ, ഖാൻ അറിയില്ല മോഡി വിജയൻസ് ടീമിനെ 😂😂😂😂

  • @ashrafcalicut3228
    @ashrafcalicut3228 5 годин тому +1

    All involved sangi's

  • @sajeevnarayanan8629
    @sajeevnarayanan8629 3 години тому

    കോമഡി ഗോവിന്ദൻ😂