Catherine Mariam | രാജാക്കാട് സിന്ധു ഉള്ളപ്പോൾ ആശുപത്രികൾ എന്തിന് ?

Поділитися
Вставка
  • Опубліковано 6 жов 2024
  • Catherine Mariam
    രാജാക്കാട് സിന്ധു ഉള്ളപ്പോൾ ആശുപത്രികൾ എന്തിന് ?
    ©i2i News Defender 2023
    Website: i2inews.in
    Instagram: / i2inews
    #SpiritInJesusMinistry #TomZachariah # CatherineMariam #i2iNews #SunilMathewLatest #MalayalamNews #Christianity #Spiritualbusiness
  • Розваги

КОМЕНТАРІ • 342

  • @joymathew5702
    @joymathew5702 Рік тому +4

    ഇവളെ ഇന്ത്യയുടെ ആരോഗ്യ മന്ത്രി ആണ്
    ആക്കിയാൽ നമ്മൾ രക്ഷ പെടും. Glory glory to God.

  • @vtmusthafa3876
    @vtmusthafa3876 Рік тому +24

    അന്തവിശ്വാസികൾ ഉള്ളിടത്തോളം ഇത്തരം ആൾദൈവങ്ങൾ ജനങ്ങളെ ചൂഷണം ചെയ്ത്കൊണ്ടേയിരിക്കും.

  • @shineymadhu7447
    @shineymadhu7447 Рік тому +16

    ഇതിനൊക്കെ പോയി നിൽക്കുന്നവരെ പറഞ്ഞാൽ മതിയല്ലോ............. 🙏

  • @joseantony9352
    @joseantony9352 Рік тому +17

    സുനിലേ നിന്റെ ശേഷമക്ക്‌ ഹൃദയ നിറഞ്ഞ അഭിനന്ദനങ്ങൾ

  • @paulsonkodanadu6103
    @paulsonkodanadu6103 Рік тому +16

    യേശു ഇന്നും സൗഖ്യനൽകുന്നവൻ... വിശ്വസിക്കുന്നവരിലൂടെ... ഇന്നും സംഭവിക്കുന്നു..

    • @SunilKumar-qt4wy
      @SunilKumar-qt4wy Рік тому

      ജനങ്ങളിൽ ഇന്ന് യേശുവിനോടുള്ള വിശ്വാസവും കളയാൻ വേണ്ടി ഓരോരോ ജന്മങ്ങൾ... മഹാ കഷ്ടം.

  • @hosannageethangal6008
    @hosannageethangal6008 Рік тому +11

    യേശു ഇന്നും ജീവിക്കുന്നു...... 🙏..

  • @marythomas45690
    @marythomas45690 Рік тому +5

    ഈ ശുറ ഷ മുഴുവൻ കേൾപ്പിച്ച i2iക്ക് നന്ദി

    • @Kamikazebomber630
      @Kamikazebomber630 10 місяців тому

      Yes but at what cost...rajakad sindhu is a fake godwomen cheating people of their money

  • @mercybabychen7377
    @mercybabychen7377 Рік тому +14

    ഒരാളെ കൈ ഉയർത്താവു. അല്ലെങ്കിൽ ഉടായിപ്പ് പൊളിയും

  • @celinejoseph4628
    @celinejoseph4628 Рік тому +15

    എന്ത് അഹം കാരി... ഇന്നലത്തെ ഒലക്ക കേറ്റിയുള്ള പ്രയർ അവൾക്കു ഒത്തില്ല.. കിളവനെ കൊണ്ടു.. ആണ് മൊട്ട കൂട്ടുസനെ കൊണ്ടു ഒന്നും നടക്കില്ല.... മാറ്റി പിടിക്ക്.. അവനെ മാറ്റിപിടിക്കു അഹങ്കാരി ചേച്ചി 🪈

    • @fightforjustice5472
      @fightforjustice5472 Рік тому +1

      Hai celine

    • @fightforjustice5472
      @fightforjustice5472 Рік тому

      Paranjath correct aanu

    • @fightforjustice5472
      @fightforjustice5472 Рік тому +3

      അഹങ്കാരത്തിനു കൈയും കാലും വെച്ചവൾ... എന്തൊരു ധാർഷ്ട്ട്യം ആണ് ഇവളുടെ വായിൽ നിന്നും വരുന്ന ജൽപനങ്ങൾക്ക്. അല്ലെ

    • @mariyarajan9418
      @mariyarajan9418 Рік тому +1

      ഇതൊക്കെ പറയുമ്പോൾ അതുപോലെ
      ചെയ്യുകയും, ആമേൻ പറയുകയും ചെയ്യുന്നവരെ ആദ്യം mental hospital
      എത്തിക്കുക.
      Physiotherapyum പഠിച്ചിട്ടുണ്ട് എന്ന് മനസ്സിലായി.
      കൂടെ നിൽക്കുന്ന uniform സുന്ദരികൾക്ക്
      എൻത് ദൈവവിളിയാണാവോ??

    • @ManuAntony-en5en
      @ManuAntony-en5en Рік тому

      😂

  • @AlphonsaThomas-qh4hz
    @AlphonsaThomas-qh4hz Рік тому +3

    Karthavinte namam mahathvappedatte . Thank you brother.

  • @jijujijukj9007
    @jijujijukj9007 Рік тому +4

    I LOVE YOU JESUS ❤❤❤

  • @deepakgeorge5871
    @deepakgeorge5871 Рік тому +2

    Lakeshore undello..

  • @KOSHYROJY
    @KOSHYROJY Рік тому +6

    2023 ലും ഒരു തരിമ്പ് വെളിവു വീഴാത്ത ആൾക്കാർ‼️

  • @lalupadippuram
    @lalupadippuram Рік тому +13

    സുനിൽ താങ്കളുടെ ക്ഷമ ഞാൻ സമ്മതിക്കുന്നു. ക്യാഷ് കൊടുത്തു വാങ്ങിയ ഫോൺ ആയിപ്പോയി അല്ലെങ്കിൽ ഞാൻ അങ്ങ് എറിഞ്ഞു പൊട്ടിച്ചേനെ 😄

  • @SobhanaK-z5r
    @SobhanaK-z5r Рік тому +1

    Jesus bless you sindhu sister

  • @treesatreesa2507
    @treesatreesa2507 Рік тому +4

    Veetilirunnu ee prarthanayil koodi Yarpole mensasagubozhulla amithamayulla bleedigum vayaruvethanayum poornamayum sugappettu 100%.treesa antony Thrissure pazhuvil.53years🙏🙏🙏🙏

  • @jijujijukj9007
    @jijujijukj9007 Рік тому

    God bless you bro

  • @mercybabychen7377
    @mercybabychen7377 Рік тому +20

    മാറി നിൽക്ക്. ഞാൻ ഒരാളെ മാത്രം സൗഖ്യമാക്കും

  • @jojac7344
    @jojac7344 Рік тому +8

    വന്ന എല്ലാർക്കും ഒരു വയാഗ്ര ഫ്രീ

  • @varghesepureparambil5516
    @varghesepureparambil5516 Рік тому +3

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @josephks7910
    @josephks7910 Рік тому +23

    ഇവളെ എത്രയും വേഗം ആരോഗ്യം മന്ത്രി ആകണം ഉലക്ക അപ്പാപ്പന് ഫിനാൻസും കൊടുക്കുക

  • @bijukutty2273
    @bijukutty2273 Рік тому +1

    Jesus ഇത് കണ്ടാൽ കുരിശും മേ നീന് ഇറങ്ങി അടി കൊടുത്തേനെ....

  • @leelamathew9357
    @leelamathew9357 Рік тому +2

    Good physiotherapy practice

  • @sureshv4078
    @sureshv4078 Рік тому +14

    ഇവറ്റകളെ ജയിലിലാക്കാൻ ഈ രാജ്യത്ത് നിയമമുണ്ട്. ഇവളെ RCC യിൽ കൊണ്ടുവരു. മുന്നിൽ നിൽക്കുന്ന വിഡ്ഡികൾക്ക് ആയിരം നല്ല നമസ്കാരം. മുൻകൂട്ടി തയ്യാറാക്കിയ ഈ നാടകം മലയാളി വിഡ്ഡികൾക്ക് മനസ്സിലാകുകയില്ല

    • @jacobchacko8945
      @jacobchacko8945 Рік тому

      കഷ്ടം തന്നെ അല്ലാതെ എന്ത് പറയാൻ

    • @varghesepureparambil5516
      @varghesepureparambil5516 Рік тому

      NINAK. AVIDE. KIDAKAN. YOGAM. NINNE. POLULLA. KRIMIKAL. BOOMYKU. BARAMAN

    • @experimentboy9815
      @experimentboy9815 Рік тому

      ഇവള് ടെ ഈത്തരം ഊളത്തരം കൊട്ടിരിയ്ക്ക് ന്ന ഓക്കന്മാർ എന്ത് പറയാൻ

  • @susannajohn5227
    @susannajohn5227 Рік тому +1

    Sunil suvisesha velayanu cheyunnath thankyu. Sir

  • @ElsyVincent-p3c
    @ElsyVincent-p3c Рік тому +1

    🎉Ente.makalude.sareeraswasthyanghalellam.maruvan.prarthikaname
    Ente.sareerka.roghanghalum.maruvanum.ente.sahodarimarde.asugha ghal.maruvsnumprarthikaname
    Hallelujah.ammen

  • @ptpaulson9183
    @ptpaulson9183 Рік тому +12

    ഇവൾക്ക് യേശു നേരിട്ട് ഏജൻസി കൊടുത്തതാണോ?

    • @ManikuttanPillai-vt9vi
      @ManikuttanPillai-vt9vi Рік тому

      യേശു ഹോൾസെയിൽ നടത്തിയിട്ടുണ്ടോ

  • @KORaju-nd7pt
    @KORaju-nd7pt Рік тому +3

    ഏതെങ്കിലും ഒരാൾക്കു കാഴ്ച്ച കൊടുത്താൽ ഞാൻ വിശ്വസിക്കും

  • @sheelathomas5623
    @sheelathomas5623 Рік тому +2

    മാർക്കോസ് 12:24- വിശുദ്ധ ലീഗ്തങ്ങളോ ദൈവത്തിന്റെ ശക്തിയോ അറിയാത്തതു കൊണ്ടല്ലേ നിങ്ങള്ക്ക് തെറ്റ് പറ്റിയിരിക്കുന്നത്. ഇല്ലായ്മ യിൽ നിന്ന് വൈവിദ്യമർന്ന മനോഹരമായ ഈ ലോകത്തെ സൃഷ്ട്ടിച്ച സർവ്വ ശ ക്തനായ ദൈവത്തിനു ഇതൊക്കെ നിസ്സാരമല്ലേ. അല്പം എലിമയുണ്ടെങ്കിൽ ഇതൊക്കെ വിശ്വസിക്കാം.

  • @sindhupradeep9315
    @sindhupradeep9315 Рік тому +1

    നമസ്ക്കാരം 🙏🏼🙏🏼

    • @josephsaji7739
      @josephsaji7739 Рік тому

      വി. ശ്വാസത്തെ തള്ളി പറയരുതു

  • @fightforjustice5472
    @fightforjustice5472 Рік тому +32

    സുനിൽ sir... നമ്മുടെ നാടിനെ രക്ഷിക്കാൻ ഇനി രാജാക്കാട് സിന്ധുവിനെ കഴിയൂ.... എത്രയും വേഗം ആരോഗ്യ വകുപ്പ് സെക്രട്ടറി യുo രാജാക്കാട് സിന്ധുവുമായി ഒരു കൂടികാഴ്ച്ചക്ക് അവസരം ഒരുക്കി നമ്മുടെ നാടിനെ രക്ഷിക്കൂ.. ആരോഗ്യ മേഖലക്ക് സിന്ധു ഒരു മുതൽക്കൂട്ട് തന്നെയാവും.... ഖജനാവിന് നല്ല ലാഭം ഉണ്ടാവും... നമ്മുടെ ഇപ്പോഴത്തെ അവസ്ഥ എല്ലാം മാറി കേരളം രക്ഷപെടും.....

    • @JohnsonKJJohn
      @JohnsonKJJohn Рік тому +4

      😂😂😂😂

    • @babukuttan2400
      @babukuttan2400 Рік тому

      കഷ്ടം. ഒരു വിഭാഗത്തോട് മാത്രം പ്രതികരിക്കുന്ന ഇവനേപ്പോലെയുള്ള റബർ നട്ടെല്ലുള്ള സൈക്കോകളെയാണൊ സാറെന്ന് വിളിക്കുക.മുല്ലാമാർ ചെയ്ത അതിക്രമങ്ങളിൽ പ്രതികരിക്കാത്തവൻ.കേരളത്തിലെ അഴിമതിയിലും, കള്ളക്കടത്തിലും, വെട്ടിപ്പിലും,ധൂർത്തിലും പ്രതികരിക്കാത്ത ഭീരുവാണൊ സാറ്...😮

  • @yohannanchacko1371
    @yohannanchacko1371 Рік тому +4

    It is shoking to see such a gathering before her,

  • @mercybabychen7377
    @mercybabychen7377 Рік тому +7

    ഇവൾ ആരപ്പാ ഒരാളെ മാത്രം സൗഖ്യ മാക്കാൻ?. ഓരോ രോഗത്തിന് ഓരോരുത്തതരെ കൊണ്ട് നിർത്തീ രിക്കുന്നു.

  • @shaju6847
    @shaju6847 Рік тому +3

    പ്രാർത്ഥനക്ക് ശക്തിയുണ്ട്, മനുഷ്യൻ ഉണ്ടാക്കിയ മരുന്നിനെക്കാൾ.ഊളത്തനും കാണിച്ച് മനുഷ്യനെ ചിരിപ്പിക്കാം ദൈവം ശിക്ഷ വിധിച്ചാൽ മനുഷ്യന് ഒന്നും ചെയ്യാൻ കഴിയില്ല

  • @johnvarghese3397
    @johnvarghese3397 Рік тому +5

    ഇവൾക്ക് ഒലക്ക പോരാ മുള്ളുമുരിക്കും പോരാ.. അതുക്കും മേലെ വേണ്ടി വരും എല്ലാവരും ഇവളുടെ മധ്യഭാഗത്തു ചെല്ലുക.. ബാക്കി പിന്നീട്..

  • @shajudanielPaul
    @shajudanielPaul Рік тому +5

    പുരുഷൻമാർക്കും ഗർഭാശയ രോഗമോ, സുനിലേ

  • @sajipulickal3317
    @sajipulickal3317 Рік тому +4

    Thanks Lord for prayer with faith in Jesus name .

  • @sundararajs3985
    @sundararajs3985 Рік тому +9

    Sunil brother u are really making people escape from this type of cheating gods. But day by day new gods are raising allover south India

  • @suryasurya8437
    @suryasurya8437 Рік тому

    Supperrr doctor

  • @saramam5350
    @saramam5350 Рік тому

    Excercise,yoga..

  • @mathewvarghese2919
    @mathewvarghese2919 Рік тому

    Holistic specialist using remote therapy please demonstrate the spinal and leg movements

  • @hentryev1160
    @hentryev1160 Рік тому +2

    സിന്ധു യേശു തലയിൽ തുണിയിട്ടാൽ നന്നായിരിക്കും ഒരോ ആസ്പത്രിയിലും സിന്ധുവിനെ കൊണ്ടു പോയി പ്രാ ത്ഥിപ്പിക്കണം ആസ്പത്രികൾ പൂട്ടെട്ടെ

  • @Ajinar-dy4fe
    @Ajinar-dy4fe Рік тому +3

    ഈശോ അങ്ങയെ സ്നേഹിക്കുന്നു, എത്ര കഴിഞ്ഞ് മരുന്നു കഴിച്ചിട്ടും മാറാത്ത തലവേദന മാറ്റി തരണമെന്ന് അങ്ങയോട്ഞങ്ങൾ പ്രാർത്ഥിക്കുന്നു

  • @JinsJins-ek5ih
    @JinsJins-ek5ih Рік тому +1

    Pillare undakki kodikkumo

  • @johnsonjacob9152
    @johnsonjacob9152 Рік тому +4

    Dear Sunil sir evale madalu vetty adikkan arumille ?

  • @alexpeter2705
    @alexpeter2705 Рік тому +2

    എനിക്ക് വയറ്റിലേക്കും പോകുന്നു, വയറ്റിൽ നിന്നും പോകുന്നു..... സിന്ധു ഒന്ന് പ്രാർത്ഥിക്കണേ.... എത്രയാണ് fees എന്നും പറയണേ.. മാഡം പറയാത്ത രോഗമാണ്...

  • @vineethkv1174
    @vineethkv1174 Рік тому +16

    പ്രവൃത്തികൾ 4:12 മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.
    Jesus Saves You

  • @kmthomas7263
    @kmthomas7263 Рік тому +4

    എവിടുന്നാ MBBS!!!?? ഒരാൾ മാത്രം!! കടക്ക് പുറത്ത്!!???

  • @suvani-p5f
    @suvani-p5f Рік тому +3

    Attention
    The relatives
    She should be admitted to a reputed mental hospital immediately.
    Otherwise she will never recover 😔.
    Pitty of her. Poor lady. The victim.

  • @ushakumariommadhavan6343
    @ushakumariommadhavan6343 Рік тому

    🤔🤔🤔

  • @celinejoseph4628
    @celinejoseph4628 Рік тому +4

    കണ്ണിനു പുകച്ചിൽ ഉണ്ടെകിൽ നെറ്റിൽ നന്നായീ ഉറങ്ങണം.... Undergarment സ് ഇടാൻ ടൈമില്ല.. പിന്നെ എങനെ ഉറങ്ങൻ...😅😅😅

  • @josevilayil5505
    @josevilayil5505 Рік тому +7

    Kerala dealer for muchikal

  • @surendran917
    @surendran917 Місяць тому

    ഇങ്ങനെ ഉള്ളവരെ പഡം പഠിപ്പിക്കുവാൻ വേണ്ടിയാണു സുനിൽ സാറിനെ ദൈവം കൊണ്ടുവന്നിരിക്കുന്നത് വിശ്വാസികൾ മാനിസിലാക്കി മുന്നോട്ടു പോകുക

  • @sajipm8540
    @sajipm8540 Рік тому +2

    ശീഗ്രസ് ഖലനം ഉള്ളവർ അപ്പാപ്പന്റെ ഒലക്ക തൊട്ട് പ്രാർത്ഥിച്ചാൽ മാമി സുഖം തരും😅😅😅😅

  • @gracyteacher1938
    @gracyteacher1938 Рік тому +2

    Sunil ഇതു മുഴുവൻ നോക്കിക്കൊണ്ടിരിക്കുകയാണോ. സമ്മതിചിരിക്കുന്നു

  • @SobhanaK-z5r
    @SobhanaK-z5r Рік тому

    Jesus you all mighty angayuda namam vazhathappadatta oru nal Ella muttum angayuda munpil madangum.karthavaa njagal ellavarodum angu shemikkanamaa . Thank you Jesus every things that create you obeying you But men you create not.only so me people believing you Kripa choriyanama nadha sarvarudayum mela Abba pithavaa

  • @valsammakuriakose4636
    @valsammakuriakose4636 Рік тому +5

    Please take her to all medical colleges for this bharatanatyam.

  • @jollypaul7455
    @jollypaul7455 Рік тому +1

    സജിതബ്രദർ തോറ്റുപോകുമല്ലോ

  • @celinejoseph4628
    @celinejoseph4628 Рік тому +14

    സുനിൽ എത്രയും ശ്രദ്ധിച്ചു... ഇരിക്കരുത്.. സുനിലിന്റെ യൂട്രെസ് തട്ടി പോകും 😂😂😂😂

  • @vmatthews9437
    @vmatthews9437 Рік тому +1

    VEENA GEORGE FROM ARANMULA WATCH OUT FOR THE BRAHMAKUMARI FROM RAJAKAD ! ====== MATTS'

  • @PradeepKumar-ux6nt
    @PradeepKumar-ux6nt Місяць тому

    രാജാക്കാട് സിന്ധു nalla peru

  • @pmsoman3618
    @pmsoman3618 Рік тому +1

    ജനങ്ങളുടെ ജീവന്‍ വച്ചു് പന്താടുന്ന ഇത്തരം ഫ്രാഡുകളെ പിടിച്ചകത്തിടാന്‍ തയ്യാറായാല്‍ ഇതുപോലുള്ള തട്ടിപ്പു് ആവര്‍ത്തിക്കില്ല. എന്തെങ്കിലും അത്യാഹിതം സംഭവിക്കുന്നതു വരെ അധികാരികള്‍ അനങ്ങാപ്പാറ നയം സ്വീകരിക്കും. ജനങ്ങള്‍ രോഗപീഠകള്‍ മൂലം കഷ്ടപ്പെടുന്നിടത്തു് അവരുടെ നിസ്സഹായതയേയും അജ്ഞതയേയും മുതലെടുക്കുക എന്ന തന്ത്രമാണു് ഇക്കൂട്ടര്‍ പ്രയോഗിക്കുന്നതു്.

  • @kurianabraham4035
    @kurianabraham4035 Рік тому +2

    എങ്ങാനും ബിരിയാണി കൊടുത്താലോ? അല്ലേ? കഷ്ടം 😢

  • @sheelathomas5623
    @sheelathomas5623 Рік тому +3

    സ്വന്തം ശരീരത്തിൽ വേദനയുണ്ടാകുമ്പോൾ, അത് മരുന്ന് കൊണ്ട് മാറാതാകുമ്പോൾ, അഥവാ മരുന്നിനു കാശില്ലാതാകുമ്പോൾ താനെ വിശ്വസിക്കും. അതുവരെ അഹങ്കാരത്തിനു നമ്മളെ വിട്ടു കൊടുക്കണോ സഹോദരരെ?ദൈവത്തോട് മാത്രം മല്ലടിക്കരുതേ. 🙏

  • @cherianjoseph2345
    @cherianjoseph2345 Рік тому +4

    കാതറിൻഡോക്ടർമാരുടെ കഞ്ഞിയിൽ പാറ്റയിടുമോ'

  • @josevilayil5505
    @josevilayil5505 Рік тому +4

    Manth Roham mattamo amme

  • @annicesam5699
    @annicesam5699 Рік тому

    All medical staff and hospital s ??

  • @johnsebastian8193
    @johnsebastian8193 Рік тому +2

    Mr. Sunil I do not know how I can congratulate you. Meaning of the word ‘fantastic’ ought to be applied here. Continue with your “ visudheekarana samvidham.

  • @remabaipp1927
    @remabaipp1927 Рік тому

    😮😮

  • @joseantony9352
    @joseantony9352 Рік тому +5

    ഇതൊക്കെ എങ്ങനെ സതീക്കുന്നെടെ be care full man പിശാജിനോടാണ് കയ്യ്യ്കളി

  • @thomsonmannil6937
    @thomsonmannil6937 Рік тому +18

    ഇത് 100% സാത്താൻ ആണ്

  • @bijunandikkara8545
    @bijunandikkara8545 Рік тому +1

    അങ്ങനെ പറയരുത്,.. സിന്ധു നീ ദൈവമോ ദൈവത്തിന്റെ ഉപകരണമോ?

  • @elsammageorge4322
    @elsammageorge4322 Рік тому

    Nalla exercise

  • @tissamj310
    @tissamj310 Рік тому

    Njan nurse ayathu veruthe ayallo hospital ellam udane poottikkumo daiva namathe engane durubayogam cheyyunna evaleyokke thallikollanam

  • @abcdf7132
    @abcdf7132 Рік тому +1

    എന്റെ യോനി പൊളിഞ്ഞിരിക്കുകയാ അത് അടച്ചു തരാവോ

  • @justinemathew8718
    @justinemathew8718 Рік тому

    Savam

  • @johnmathewss
    @johnmathewss Рік тому +2

    What’s happened to Kerala and the people of Kerala

  • @vtmusthafa3876
    @vtmusthafa3876 Рік тому +10

    യേശുവിന്റെ നാമത്തിൽ സൂത്രം. ഒള്ള ആശുപത്രികളൊക്കെ പൂട്ടിപോട്ടെ.... സൂത്രം.....

  • @sarar3088
    @sarar3088 Рік тому

    Ella asukavum saukhyam akum pinne enthine Doctors and hospitals very nice evale chulu konde adikanam appol ellam shariyakum kurachu perku matram deivam sukam kodukum paisa kodukathavarke sukham kodukilla

  • @rajianoop6726
    @rajianoop6726 Рік тому

    എനിക്ക് ഇവിടെ ഇരുന്നിട്ട് സൗഖ്യം കിട്ടി hallelooya 😂

  • @sreenivasankn6913
    @sreenivasankn6913 Рік тому

    ഇ കള്ളത്തരങ്ങൾക്കു, എതിരെ പ്രതികരിക്കാൻ, വോരുത്താണ് മില്ലേ? മാറി എന്നിങ്ങനെ അറിയാം, പുതിയ വയർ, ഹൃദയം പുതിയതോണ്ടാക്കാൻ ഇവർ ആരാണ് ശ്വാസകോസം ഉണ്ടാക്കും, പാവങ്ങൾ.... കഷ്ടം

  • @vethal_veth
    @vethal_veth Рік тому +2

    വിശ്വസിച്ചാൽ നീ ദൈവ മഹാതുവും കാണും ✝️✝️✝️✝️✝️

  • @_araxxys_
    @_araxxys_ Рік тому

    Can you do this to the marpappa!

  • @linthajohnson8191
    @linthajohnson8191 Рік тому +2

    ബ്രദറിന് ഇതുപോലെ ഓരോ ഐറ്റം വന്നാൽ ചാനൽ ഓടും കൊള്ളാം 👌 എവിടുന്ന് തപ്പുന്നു ഇങ്ങനെ ഉള്ള കുരുപ്പുകളെ ആത്മീയ മേഖല വെച്ച് ചിലർ ക്യാഷ് ഉണ്ടാക്കുന്നു ആ മേഖല തപ്പി പിടിച്ചു ക്യാഷ് ഉണ്ടാക്കുന്ന മറ്റൊരു ചാനൽ ഓരോദിവസവും ഇതുപോലെ ഓരോ സാധനങ്ങൾ വന്നാൽ വിഷയ ദാരിദ്ര്യം ഇല്ലാതെ മുന്നോട്ട് പോകാം

  • @MohanSimpson
    @MohanSimpson Рік тому +18

    ഉലക്ക വെച്ചുള്ള പ്രാര്‍ത്ഥന ഇന്നില്ലേ...🤣🤣🤣 (ഇന്ന് ഉലക്കയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന മാത്രമേ ഉണ്ടായിരിക്കു എന്ന് അറിയിപ്പ്)

    • @ManikuttanPillai-vt9vi
      @ManikuttanPillai-vt9vi Рік тому +1

      യേശു അതിന് ഹോൾസെയിൽ നടത്തിയിട്ടില്ല😂

  • @josevarghese321
    @josevarghese321 Рік тому +1

    Matha "amrdanadhamai" very "0" very good....

  • @varghesepureparambil5516
    @varghesepureparambil5516 Рік тому +1

    DEHVAMAYA. KARTHAV. ANNU. CHEYTHA. ALBUTHANGALUM. ADAYALANGALUM. ......INNUM. THARUNNU. VESWASECHAL. MAHATHYAM. KANUM.

  • @ancythomas8965
    @ancythomas8965 Рік тому +5

    അവൾ ആറ്റിൽ ചാടാൻ പറഞ്ഞാൽ അവർ ചാടും....

    • @johnvarghese3397
      @johnvarghese3397 Рік тому

      ഇവളുടെ ആറ്റിൽ ചാടിയാൽ ഒരുപക്ഷെ രക്ഷപെടില്ല

  • @rajappanunni1643
    @rajappanunni1643 Рік тому +1

    ഇരകൾ ഉണ്ടായാലേ വേട്ട നായകൾ ഉണരൂ.....

  • @ejantony7427
    @ejantony7427 Рік тому

    Cure for any sickness, decease available? AIMS etc have become redundant. Even implanting new organs she does, as seen in the video. Any how she knows the names of many deceased.

  • @gnanadasj9599
    @gnanadasj9599 Рік тому +9

    അമൃത ആസ്പത്രിയിൽ രാജാക്കാട് സിന്ധുവിന് ഒരു പോസ്റ്റ് തരപ്പെടുത്തി കൊടുത്താൽ നന്നായിരിക്കും .

  • @mmaugustine8202
    @mmaugustine8202 Рік тому +2

    ഈ പറഞ്ഞ എല്ലാ അസുഖങ്ങളും ആരിലും വരാതെ പ്രാത്ഥിച്ചാൽ പോരെ

  • @ShajiKumar-q5i
    @ShajiKumar-q5i Місяць тому

    ഇന്ന് 3 വരെ പറഞ്ഞു റെഡിയാക്കി കൊണ്ടുവന്നത് തലയിൽ പിടിക്കില്ല എംഡി മരുന്നുകൾ തലയിൽ കൈകൊണ്ട്

  • @suvani-p5f
    @suvani-p5f Рік тому +2

    All mentals are crowded together.

  • @Basant-ex5pd
    @Basant-ex5pd Рік тому +2

    ഒലക്കപൂറ്റിക്കെറ്റികൊൺടു.ള്ള പ്രാർത്ഥന😢 Hospital കൾ പൂട്ടിത്തുടങ്ങി

  • @niyasniyas1770
    @niyasniyas1770 Рік тому +1

    ആരോഗ്യ വകുപ്പ് സർക്കാർ സിന്ധു സിസ്റ്റർ നു കൊടുത്തു എങ്കിൽ നല്ലത് ആയിരുന്നു

  • @mujose4941
    @mujose4941 Рік тому

    Valla tattippu ano?????

  • @gobalankp4818
    @gobalankp4818 Рік тому

    മുത്തേ പൊളിച്ചുട്ടോ വെറുതെ വെറുതെ.. മ്മക്ക് മാത്രം ഉള്ളറുപരിപാടി മാറ്റാർക്കുംകഴിയില്ല അതാണ് കൃസ്തു.. യേശു വന്നു വന്നു.. പൊയ് ഇതു കുറച്ചുമുമ്പ് കണ്ണൂർ ജില്ലയിലെ മലമ്പ്രതെസ്നങ്ങളിൽ ഇതുപോലെതെ..... കലാപരിപാടി ആരങേരിയിരുന്നു.. പൊന്നുമക്കളെ യുക്തി പരമായിചിന്തിക്കു ഇതു മറ്റുള്ള ഞങ്ങൾക്ക് ശരിയാകുമോ ഒന്ന് സൗകിയപ്പെട്ടുത്തുമോ.. സിസ്റ്ററെ.. ഒന്ന് പരിശീകികാമായിരുന്ന

  • @eastmanmg8801
    @eastmanmg8801 Рік тому

    മെഡിക്കൽകോളേജ്യൊക്കെ അടക്കുക എന്നിട്ട് ഇവടെ ഒറ്റ പ്രാർത്ഥന അങ്ങ് വെച്ചുകൊടുക്കുക രോഗം മാരും. സ്‌കാനിങ്ങും എക്സ് റേയും വേണ്ട

  • @tijodiaries7390
    @tijodiaries7390 Рік тому +1

    ദയവായി തിരു mashallah തുടങ്ങുക