Це відео не доступне.
Перепрошуємо.

'മനുഷ്യ വിസർജ്യം മുന്നിലുണ്ടായിരുന്നു, ഒരു മനുഷ്യന് വേണ്ടിയാ ചെയ്‌തേ പറ്റൂ' | Rescue Team

Поділитися
Вставка
  • Опубліковано 13 лип 2024
  • 'മനുഷ്യ വിസർജ്യം മുന്നിലൂടെ പോകുന്നുണ്ടായിരുന്നു, ഒരാളാണ് ഉള്ളില്‍ കിടക്കുന്നത്, ഞങ്ങള്‍ക്ക് ദൗത്യം പൂര്‍ത്തിയാക്കിയേ പറ്റൂ'; സുബാഷിന്റെയും സഹപ്രവര്‍ത്തകരുടെയും പ്രതികരണം
    #thambanur #manmissing #rescuemission
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

КОМЕНТАРІ • 182

  • @JayaKumari-xd2wp
    @JayaKumari-xd2wp Місяць тому +407

    മാലിന്യം നിറഞ്ഞ വെള്ളത്തിൽ ഇറങ്ങി രക്ഷാദൗത്യം നടത്തുന്ന എല്ലാ വ്യക്തികളെയും പൂവിട്ടു നമസ്‌കരിക്കണം.ഈശ്വരാ,ഇവർക്കാർക്കും ഒരു ആപത്തും വരുത്തരുതേ.😢ബിഗ് സല്യൂട്ട് for the Resque Team.❤❤❤

  • @abdulsathar367
    @abdulsathar367 Місяць тому +211

    മനുഷ്യ waste നെക്കുറിച്ച് സ്കൂളിൽ പഠിപ്പിക്കണം - അല്ലാതെ കഴിഞ്ഞക്കാലത്തെക്കുറിച്ച് നീട്ടിവലിച്ച് പഠിപ്പിക്കേണ്ട പകരം വരാൻ പോകുന്നതിനെപ്പറ്റി പഠിപ്പിക്കുക - ഈ ടീമിന് അഭിനന്ദനം -

  • @achulachu7713
    @achulachu7713 Місяць тому +24

    ഇവർക്കൊക്കെ ഒരു അസുഖവും ഉണ്ടാകാതിരിക്കട്ടെ... 🙏
    അവർക്കും കുടുംബം ഉള്ളതാണ്.... 🙏🙏🙏

  • @sijoisachsijo6148
    @sijoisachsijo6148 Місяць тому +144

    ഇത് കണ്ടിട്ട് സഹിക്കുന്നില്ല നമ്മൾ വീട്ടിൽ സുഖമായി ഇരിക്കുന്നു ഈ ടീം ഇത്രയും വൃത്തികെട്ട അഴു ക്കിൽ നിൽക്കുന്നു

  • @ratheedevi6640
    @ratheedevi6640 Місяць тому +135

    മോനെ സുഭാഷേ നിങ്ങൾ നന്നായി ഡെറ്റോൾ ഒഴിച്ച് കുളിക്കു ട്ടോ.... വിഷമിക്കണ്ട ജീവനോടെ തന്നെ ജോയ്മോനെ കിട്ടാൻ ഈ ലോകം മുഴുവൻ പ്രാർത്ഥിക്കുന്നുണ്ട് 🙏🙏🙏🙏🙏

    • @sparktyre8181
      @sparktyre8181 Місяць тому +4

      ഇനിയും ജീവനോടെ പുള്ളി നിക്കും എന്ന് തോന്നുന്നില്ല.. 🥲..

    • @VinuVijayan-no8sr
      @VinuVijayan-no8sr Місяць тому +2

      30 മണിക്കൂർ വെള്ളത്തിന്റെ അടിയിൽ തിമിംഗലത്തിന് പോലും പറ്റില്ല. വിവരം ഇല്ലേ

  • @seemasunil7697
    @seemasunil7697 Місяць тому +30

    സാർ പറഞ്ഞത് വളരെ ശരിയാണ് വരും തലമുറയെങ്കിലും മാലിന്യനിർമാർജനത്തെ കുറിച്ച് ബോധവാൻമാരാകട്ടെ 'പാഠ്യ വിഷയത്തിൽ തീർച്ചയായും ഉൾപ്പെടുത്തേണ്ട ഒന്നാണ് മാലിന്യനിർമാർജനം. വിദേശ രാജ്യങ്ങളിലപ്പോലെ മാലിന്യങ്ങൾ തരം തിരിച്ച് സംസ്കരിക്കുന്ന രീതി വരേണ്ടതുണ്ട്. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നേതൃ ത്വം വഹിച്ച് മാലിന്യ നിർമാർജനം ഒരു വിജയമാക്കേണ്ടതുണ്ട്. ഇത് ലംഘിക്കുന്നവർക്ക് എതിരേ കർശന നിയമ നടപടികൾ സ്വീകരിക്കണം. കുട്ടികൾക്ക് അവരുടെ ഭാവി ജീവിതത്തിന് ആവശ്യമില്ലാത്ത പാഠഭാഗങ്ങൾ ഒഴിവാക്കി ഇത് പോലെയുള്ള നല്ല പാഠങ്ങൾ ഉൾപ്പെടുത്തണം.
    ഈ രക്ഷാപ്രവർത്തനത്തിലേർപ്പെട്ട എല്ലാ ഓഫിസേർസിനും ഒരു ബിഗ് സല്യൂട്ട്

  • @sadasivank.k7742
    @sadasivank.k7742 Місяць тому +21

    സംസ്കാര സമ്പന്നർ എന്ന്‌ സ്വയം അഭിമാനിക്കുന്ന മലയാളി ചെയ്യുന്ന വൃത്തികേട് പറയാൻ വാക്കുകളില്ല, വീട്ടിലെ മാലിന്യം പുറം തള്ളാൻ തോ ടുകളും, കുളങ്ങളും ഇത് പോലുള്ള കാനലുകളും ആണ് ഉപയോഗപ്പെടുത്തുന്നത്. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് വേദനം പറ്റുന്ന ഉദ്യോഗസ്ഥരാകട്ടെ ഇതൊന്നും ഞങ്ങളുടെ ജോലിയേ അല്ല എന്ന മനോഭാവമാണ്.... മനുഷ്യ വിസർജ്യത്തിൽ മുങ്ങേണ്ടി വരുന്ന സ്കൂബാടീമിന് ഒരായിരം അനുമോദനങ്ങൾ /അഭിവാദ്യങ്ങൾ 🙏🏻

  • @Swadiq.n.k
    @Swadiq.n.k Місяць тому +16

    🛑🛑🛑 ആ . ലാസ്റ്റ് പറഞ്ഞ സേർ👌👌👌👍👍👍 സ്കൂൾ പാഠഭാഗങ്ങളിൽ ഇതിനെ കുറിച്ചും കൂടെ പറയണം🛑🛑🛑

  • @susanpalathra7646
    @susanpalathra7646 Місяць тому +13

    സത്യത്തിൽ ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവർക്കാണ് ശമ്പളം കൂട്ടിക്കൊടുക്കേണ്ടത്.
    ദൈവമേ, ഒരത്ഭുതം പ്രവർത്തിച്ച് ജോയിയെ ജീവനോടെ തിരിച്ചു നല്കണേ. മനുഷ്യവിസർജ്ജ്യം പുഴയിൽ തള്ളുന്ന പ്രവണത എത്ര മോശം.

  • @ratheedevi6640
    @ratheedevi6640 Місяць тому +70

    BIG SALUTE എല്ലാ ടീം മെമ്പേഴ്സിനും 🙏🙏🙏

  • @user-gy5zk6je7o
    @user-gy5zk6je7o Місяць тому +13

    സഹോദരങ്ങളെ നിങൾക്ക് വേണ്ടി ഞാനും പ്രാർത്ഥിക്കുന്നു ഒരു ആപത്തും വരരുതേ എന്ന് ത്രയും അസുഖങ്ങൾ കൂടിക്കൊണ്ടിരിക്കുന്ന ഈ അവസ്ഥയിൽ. മാലിന്യ വെള്ളത്തിൽ ഇറങ്ങേണ്ടി വന്ന നിങൾക്ക് 🙏🙏🙏

  • @user-cq9wu3dg5t
    @user-cq9wu3dg5t Місяць тому +46

    ഈ സഹോദരന്മാരോട് സ്നേഹം മാത്രം

  • @vazhathopevlogs2027
    @vazhathopevlogs2027 Місяць тому +7

    Big salute officers...
    ഇവരുടെ ഇന്നത്തെ ഈ നല്ല ജോലിക്ക് സർക്കാർ എന്നും അവരുടെ കൂടെ ഉണ്ടാകണം,,, അവർക്ക് ജീവിതകാലം മുഴുവൻ ഹോസ്പിറ്റൽ ചിലവ് ഫ്രീ ആയി കൊടുക്കണം, ആരും ഇറങ്ങാൻ മടിക്കുന്ന സ്ഥലത്ത് സ്വന്തം ആരോഗ്യം പോലും നോക്കാതെ ഇറങ്ങിയവർ ആണ്, അവർക്ക് ഭാവയിൽ ഇതു കൊണ്ട് എന്തെങ്കിലും ആരോഗ്യ പ്രശ്നം ഉണ്ടായാലും ഏതു സർക്കാർ ആണെങ്കിലും ഇവരുടെ കൂടെ നിൽക്കണം.

  • @sanithavijayakumar1486
    @sanithavijayakumar1486 Місяць тому +2

    ഇവർക്കാണ് കൂടുതൽ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഒപ്പം ആദരവും നൽകേണ്ടത്.

  • @sheeja5367
    @sheeja5367 Місяць тому +10

    Big salute എല്ലാ രക്ഷാപ്രവർത്തകർക്കും🙏🙏🙏. പ്രാഥമിക വിദ്യാഭ്യാസം മുതൽ എല്ലാവർക്കും ബോധവൽക്കരണം നൽകണം വെയ്സ്റ്റ് മാനേജ്മെൻ്റിനെക്കുറിച്ച്, ഒരു നല്ല സംസ്കാരം കെട്ടിപ്പടുക്കണം എല്ലാവരും ഒറ്റക്കെട്ടായി. വികസന പ്രവർത്തനങ്ങൾ നിലവാരമുള്ളതാകണം👍👍👍

  • @sijilpmvr
    @sijilpmvr Місяць тому +8

    ആ ഉദ്യോഗസ്ഥൻ last പറഞ്ഞ ആ പോയിൻ്റ്👏👏👏👏👏💯

  • @ashraft5695
    @ashraft5695 Місяць тому +8

    നിങ്ങൾ ചെയ്യുന്നത് കാണുമ്പോൾ വിഷമം തോന്നുന്നു - വല്ലാത്ത അവസ്ഥ - നിങ്ങളെ ഇങ്ങനെ പ രി ശിലിപ്പിച്ചട്രൈനിംഗ് ഒരു സംഭവമാണ് - നമിച്ചു മക്കളെ

  • @sameervm5699
    @sameervm5699 Місяць тому +46

    സാംസ്കാരിക സുന്ദര കേരളം....ത്ഫൂ....

    • @padmakshiraman9429
      @padmakshiraman9429 Місяць тому +1

      🙏🙏❤️അഭിനന്ദനങ്ങൾ ❤️🙏🙏

  • @dhanyas4447
    @dhanyas4447 Місяць тому +21

    Salute the fire force team.. Goverment should support them, they have the less salary compared to other forces, even yhey didn't get canteen facilities or any other allowance which is available for other forces..

  • @manoja3161
    @manoja3161 Місяць тому +4

    ഫയർ ഫോഴ്‌സുകാരുടെ മനസ്സ്,,,,, 👌👌👌👌👌👌
    എത്ര പേരുടെ ജീവനുകളാണ് ഫയർ ഫോഴ്‌സുകാർ രക്ഷിച്ചിരിക്കുന്നത് 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @Rashid-tt2du
      @Rashid-tt2du Місяць тому +1

      Enthina kinikkane nee..🙄

  • @shamilexclusive
    @shamilexclusive Місяць тому +28

    Reporter ക്ക് ഒന്ന് ഇറങ്ങി നോക്കാം നല്ല അനുഭവം ആണ് അവിടെ

    • @Salam11911
      @Salam11911 Місяць тому +4

      Very currect.. അവന്റ ചിരി അടക്കാൻ കഴിയുന്നില്ല 🤬🤬

  • @sarathbaalasubramanian6978
    @sarathbaalasubramanian6978 Місяць тому +29

    മലയാളി ഇനിയും പഠിക്കാനുണ്ട്... ഗോഡ്സ് on 🤬🤬🤬....

  • @sulfithsulfi5570
    @sulfithsulfi5570 Місяць тому +30

    അവിടെയൊന്നും ഹരിത കർമ്മ സേനയില്ലേ

  • @KannanS-ik2hp
    @KannanS-ik2hp Місяць тому

    ❤❤❤❤eee സഹോദരങ്ങൾക്ക് എന്ത് പ്രതിഫലം കൊടുത്താലും മതി ആകില്ല ❤❤❤ Iswara ഓർക്കാൻ കൂടി വയ്യ

  • @thambyjacob8797
    @thambyjacob8797 Місяць тому +4

    എല്ലാ വിസർജിയവും ഓടയിലോട്ട്, എങ്ങോട്ട് ഈ പോക്ക്,അമ്മതൻ മാറിൽ മാലിന്യകുമ്പാരം!

  • @sunilkumarpb3651
    @sunilkumarpb3651 Місяць тому +6

    ബിഗ് സല്യൂട്ട്❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉

  • @girijarani3742
    @girijarani3742 Місяць тому +3

    Great movement. Correct message

  • @nishakrishna9653
    @nishakrishna9653 Місяць тому

    എനിക്ക് tv യിൽ ഈ news അധികം കാണാൻ പറ്റിയില്ല... ഒരാൾ പോയിട്ട് ഒരു വിവരവും ഇല്ല... ബാക്കിയുള്ള ഈ മനുഷ്യർ ആ ഒരു ജീവനുവേണ്ടി എത്രമാത്രം risk ആണ് എടുക്കുന്നത്.... അചിന്തനീയം.... പറയാൻ വാക്കുകളില്ല... എല്ലാവർക്കും എല്ലാനന്മകളും ഉണ്ടാവട്ടെ... 🙏🏻🙏🏻🙏🏻♥️♥️♥️🥰🥰🥰 big salute...

  • @pcjvlogs3179
    @pcjvlogs3179 Місяць тому +1

    അഭിനന്ദനങ്ങൾ 😍😍😍😍

  • @kuttuuus
    @kuttuuus Місяць тому +15

    KSRTC ഡ്രൈവര്‍ യദു വിന് നീതി നല്‍കുക. തൊഴില്‍ നിഷേധം അവസാനിപ്പിച്ച് ജോലി തിരിച്ച് നല്‍കുക.

  • @stealthblack8088
    @stealthblack8088 Місяць тому +7

    njn evide poyalm bagil oru cover edu, snacks inte packet oke athil vekm kazhichit…….veetil varumba kalayum😊

  • @freelife6124
    @freelife6124 Місяць тому +14

    സ്കൂളിൽ കുറെ history integration diffrentiation newtons law okke പഠിപ്പിക്കുന്നു അതുകൊണ്ട് എന്ത് benefit

  • @minisukumarani.v3297
    @minisukumarani.v3297 Місяць тому

    Big salute alla team angamgalkkum joy anna manunsyane orapathum varathirikkatte

  • @johnsonkthomas5118
    @johnsonkthomas5118 Місяць тому +1

    Big salute 🎉

  • @Lucky-er2ne
    @Lucky-er2ne Місяць тому +1

    പറയാൻ വാക്കുകളില്ല 😢😢 🙏🙏🙏🙏🙏

  • @JustinSoumya-gg9pq
    @JustinSoumya-gg9pq Місяць тому

    അപ്പോൾ അതിനകത്ത് ഇറങ്ങിയ ജോയിയെ സമ്മതിക്കേണ്ടേ ❤

  • @shimnankp
    @shimnankp Місяць тому +1

    ആ ടീമിന്ന് ബിഗ് സല്യൂട്

  • @XAMICGAMING007
    @XAMICGAMING007 Місяць тому +3

    2:27 പോയിന്റ് 🥰👍🏻

  • @satharuty
    @satharuty Місяць тому +1

    A big Salute ❤❤❤❤❤

  • @mujthabakp5263
    @mujthabakp5263 Місяць тому +7

    +2 വരെ പഠിക്കുന്നുണ്ട് പക്ഷേ നിത്യ ജീവിതത്തിൽ ആവശ്യമായത് എന്തെങ്കിലും പടിക്കുന്നുണ്ടോ എന്തോ!

    • @rubymathew1897
      @rubymathew1897 Місяць тому +3

      ഒന്നുമില്ല. കുറെ കണക്കും സയൻസും

  • @NazminAzmal
    @NazminAzmal Місяць тому

    ബിഗ് സല്യൂട്ട്

  • @stanlee2602
    @stanlee2602 Місяць тому

    Ee kerala സംസ്ഥാനത്തു കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരേ ഒരു ജനകീയ സർക്കാർ പ്രസ്ഥാനം...

  • @dhanyas4447
    @dhanyas4447 Місяць тому +13

    Truth waste management should learn from school and home itself

  • @remanijagadeesh1671
    @remanijagadeesh1671 Місяць тому

    Joy chettanum,,,,ee rekshapravarthanam nadathunna Teaminum vendi pradhikkunnu🙏🙏🙏🙏🙏🙏🙏🙏🙏

  • @padmakumar8565
    @padmakumar8565 Місяць тому +30

    ഫയർ ഫോഴ്സ് ചൈയ്യുന്നതെല്ലാം അഭിനന്ദനം അർഹിക്കുന്ന ജോലികളാണ്. അതിന് നേരെ വിപരീതം ആണ് പോലീസ്.

    • @Pinkprabhakaran
      @Pinkprabhakaran Місяць тому +2

      വന്നല്ലോ 😂 താരതമ്യം ടീം..

    • @kurumbans877
      @kurumbans877 Місяць тому +1

      പിന്നെ കൊറോണ സമയം നീ ഒക്കെ പോലീസ് നെ പുകഴ്ത്തി കഷ്ടം ഓന്ത് ന് ഉണ്ടായ ആണോ

    • @sintokk9317
      @sintokk9317 Місяць тому

      ​@@PinkprabhakaranVannallo adima

    • @Pinkprabhakaran
      @Pinkprabhakaran Місяць тому +1

      @@sintokk9317 ആരുടെ അടിമ 😂 ഓരോ വിംഗ് നും ഓരോ ജോലി ആണ്.. അവർക്ക് കിട്ടുന്ന ട്രെയിനിങ് അങ്ങനെ ഉള്ളത് ആണ്.. അത് പോലും അറിയാതെ ഇങ്ങനെ ഒക്കെ താരതമ്യം ചെയ്യുന്നഅവന്മാരെ ഒക്കെ എന്ത് പറയാൻ ആണ് 🤣🤣

  • @swalihsalman5744
    @swalihsalman5744 Місяць тому

    എത്ര സർക്കാരുകൾ മാറി വന്നിട്ടും പ്രോപ്പർ ആയി മാല്യ സംസ്കാരം പോലും അറിയില്ല കഷ്ടം തന്നെ മലയാളി എന്നത് ഞാൻ ഇപ്പോൾ അപമാനിക്കുന്നു😢 ഇതിനെ ഓരോ ഉത്തരവാദികൾ നമ്മൾ തന്നെയാണ്

  • @jinjithkuttu6715
    @jinjithkuttu6715 Місяць тому +6

    Salute

  • @nijijossy1512
    @nijijossy1512 Місяць тому

    Salute and proud and appreciated officers and team members for their team work

  • @user-xg3fk3rr8o
    @user-xg3fk3rr8o Місяць тому +9

    Big salute🙏

  • @physio4health678
    @physio4health678 Місяць тому

    Appreciated Work Kerala Fire and Rescue and NDRF

  • @sukumarannair9110
    @sukumarannair9110 Місяць тому

    Congratulations to the resque team for their joint courageous effort.

  • @SG-ue5gi
    @SG-ue5gi Місяць тому

    ഇനിയെങ്കിലും നമ്മൾ ഇതാവർത്തിക്കാതിരിക്കുക 🙏🏿🙏🏿🙏🏿🙏🏿

  • @abyvarghese1135
    @abyvarghese1135 Місяць тому +1

    സല്യൂട്ട് 🙏🏼

  • @user-qr9ol4br3k
    @user-qr9ol4br3k Місяць тому

    Big Salute for kerala Firforce🙏

  • @rajiabhilash908
    @rajiabhilash908 Місяць тому +1

    Big salute fire and rescue team

  • @sereenakk9462
    @sereenakk9462 Місяць тому +2

    Rescue team 🙏🙏🙏

  • @devadasep3622
    @devadasep3622 Місяць тому +1

    ഒരുമാതിരി --- ലെ ചോദ്യം ചോദിക്കുന്ന ഈ മാപ്രകളെ ഓടിക്കാൻ സമയം ആയി

  • @bobbysmathew5464
    @bobbysmathew5464 Місяць тому +2

    സല്യൂട്ട്❤

  • @user-li2ic1ig5d
    @user-li2ic1ig5d Місяць тому

    പ്രകൃതി സ്വയം മലയാളിയെ ബോധ്യപ്പെടുത്താൻ കാണിച്ച ഒരു അപകടം

  • @ഇലക്ട്രോണിക്സ്

    Thanks for your service 👍👍

  • @RajeshRajesh-tf4qe
    @RajeshRajesh-tf4qe Місяць тому

    അഭിനന്ദനങ്ങൾ 🌹🌹

  • @user-nu8wm9df1o
    @user-nu8wm9df1o Місяць тому +1

    സുഭാഷേ ❤️❤️❤️❤️

  • @mariyamshaji1931
    @mariyamshaji1931 Місяць тому

    Big സല്യൂട്ട് 🙏🙏🙏🎉🎉🎉🎉🎉

  • @eldhoalias8732
    @eldhoalias8732 Місяць тому

    Big salute

  • @anilmavungal
    @anilmavungal Місяць тому +1

    ഇവിടത്തെ ജനങ്ങളെ സമ്മതിക്കണം മലന്യം തോട്ടിൽ ഇടുന്ന

  • @muhammadbasil8853
    @muhammadbasil8853 Місяць тому

    Kerala team 💪🏻 power

  • @user-jn1ks8dd4j
    @user-jn1ks8dd4j Місяць тому

    ഇവരെ നമിക്കുന്നു ❤️

  • @nidhindamodhar
    @nidhindamodhar Місяць тому

    നമ്മുടെ നികേഷ് sir ഇതൊന്നും അറിഞ്ഞില്ലെന്നു തോന്നുന്നു അല്ലെങ്കിൽ പുള്ളി manholilum ഒക്കെ മൈക്കും ഒക്കെ ആയിട്ട് ഇറങ്ങിയേനെ.😂😂😂😂

  • @PrajilBabu
    @PrajilBabu Місяць тому +2

    ഇന്ത്യയുടെ മിലിറ്ററി വരട്ടെ

  • @shahsadkc5106
    @shahsadkc5106 Місяць тому

    Big salute to kerala fire force

  • @BasimaE-cm8we
    @BasimaE-cm8we Місяць тому

    Salute❤❤ to all

  • @vishnunarayannarayan8022
    @vishnunarayannarayan8022 Місяць тому

    സ്കൂളുകളിൽ ഒരു വിഷയമായി ശുചിത്വവും പഠിപ്പിച്ചു തുടങ്ങണം

  • @adarshvn5506
    @adarshvn5506 Місяць тому

    Hats off❤

  • @fazurakitchen3081
    @fazurakitchen3081 Місяць тому

    എത്ര ആയാലും നമ്മുടെ നാട് നന്നാവില്ല

  • @user-fg3yz1lk9u
    @user-fg3yz1lk9u Місяць тому

    Big selut 🙏🙏🙏🙏

  • @SREERAHUL7476
    @SREERAHUL7476 Місяць тому +5

    തൊലിക്കാതെ ചോദിക്കട മാപ്ര മലരേ🤌🏻

  • @athiraarunaayush6446
    @athiraarunaayush6446 Місяць тому +4

    pavapetta e udhyogasthark koduknm lakshangalude salary.

  • @saheersahee2898
    @saheersahee2898 Місяць тому +4

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @josephmathai7574
    @josephmathai7574 Місяць тому

    മലയാളി കണ്ണ് തുറന്നു കാണു..

  • @dr.rajeevanm.thomas4290
    @dr.rajeevanm.thomas4290 Місяць тому

    Big salute to Firforc

  • @benobabu8805
    @benobabu8805 Місяць тому +1

    🙏🙏🙏

  • @PscBluePrint
    @PscBluePrint Місяць тому

    Hats off to fire and rescue 🫡

  • @Kinistonjohn
    @Kinistonjohn Місяць тому +1

    ശശി എവിടെ, അടുത്ത പെണ്ണ് നോക്കി പോയി

  • @ajithas9617
    @ajithas9617 Місяць тому

    🙏

  • @chackoxavier5835
    @chackoxavier5835 Місяць тому

    👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽

  • @reeshmamanoj6934
    @reeshmamanoj6934 Місяць тому

    ❤❤

  • @aneezmohd3763
    @aneezmohd3763 Місяць тому +2

    salute ❤❤❤🫡🫡🫡

  • @priyachandran3777
    @priyachandran3777 Місяць тому

    Waist igane kondidunnavarku nalla fine kodukanm

  • @nimmyej5588
    @nimmyej5588 Місяць тому +1

    Waste management schoolil ninnu thanne teach chyanam

  • @shanarasheed4442
    @shanarasheed4442 Місяць тому

    കൈകൂലിലഭിക്കാത്തഒരുവിഭാഗം ജോലിക്കാർ

  • @UPPADATH_NAHAS
    @UPPADATH_NAHAS Місяць тому

    ജാതി മതം പറി കൊതം ഒന്നും ഒരു മലരും അല്ല ആവശ്യം വന്നപ്പോൾ ആരെന്നു അറിയാത്ത ആർക്കോ വേണ്ടി വന്ന സഹോദരങ്ങളെ എന്ത് പറഞ്ഞു ആദരിക്കണം 🙏🙏🙏

  • @chackoxavier5835
    @chackoxavier5835 Місяць тому

    ❤❤❤❤❤❤❤❤❤

  • @faizals1934
    @faizals1934 Місяць тому

    വിദ്യാഭ്യാസം കൊണ്ട് കാര്യം ഇല്ല...സമൂഹത്തിൽ എങ്ങനെ നിൽക്കണം എന്ന് നമ്മൾ പഠിച്ചിട്ടില്ല..വൃത്തി കെട്ട ആളുകൾ

  • @mekhasamuel
    @mekhasamuel Місяць тому

    Scuba divers 🙏🙏🙏🙏🙏🙏🙏 ❤❤❤❤❤❤❤❤

  • @user-cb4wg9kw1l
    @user-cb4wg9kw1l Місяць тому

    🙏🙏🙏🙏

  • @raghunathraghunath7913
    @raghunathraghunath7913 Місяць тому

    ജപ്പാനിൽ രണ്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടി വീട്ടിലെ കക്കൂസ് കാലത്ത് കഴുക്കുന്നു അത് അവരുടെ സ്കൂളിൽ പാഠംത്തിൽ ഉൾപ്പെടുത്തിയ വിഷയമാണ്.ഇവിടെ പ്ലാസ്റ്റിക് മാലിന്യം ദിനം തോറും കൂടി വരുന്നു

  • @karthikmnair
    @karthikmnair Місяць тому

    Mayor of TVM..great

  • @nichu9921
    @nichu9921 Місяць тому

    Cheta ningalellam innathe thalamurak mathruka aanu..ningale kand padikate nammude makkal

  • @user-eg4le3dj3j
    @user-eg4le3dj3j Місяць тому

    വേസ്റ്റുയ ചാനൽ ചർച്ചയിൽ എല്ലാം അവസാനിക്കും.😢😢😢😢

  • @sajeeshkumar2624
    @sajeeshkumar2624 Місяць тому +9

    🌺വിഴിഞ്ഞം വേണ്ട,കമ്പ്യൂട്ടർ വേണ്ട, ട്രാക്ടർ വേണ്ടാ, kitex വേണ്ട, keltron വേണ്ട, ഗൈൽ ഗ്യാസ് വേണ്ടാ, നെടുബാശേരി വേണ്ടാ..... സഖാവെ നമ്മൾ തോൽക്കുന്നത് എന്താണ്? ☘️☘️☘️മാപ്ലമാരെ സന്തോഷിപ്പിച്ചു അവരും നമ്മളെ തോൽപ്പിച്ചു... വൈ? ☘️☘️☘️😀😀😀

    • @shajidpk
      @shajidpk Місяць тому

      എന്ത് തേങ്ങയാണ് ഇരുമുന്നണികളും മാപ്ലമാർക്ക് മാത്രമായി നൽകിയത്? വസ്തുതകളുടെ പിൻബലമില്ലാതെ ഒരു സമുദായത്തെ ഒന്നാകെ ഇരുട്ടിൽ നിർത്തി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ഈ ശ്രമം നാട്ടിലെ സമാധാനം തകർക്കും. അത് സൃഷ്ടിക്കുന്ന കാലുഷ്യത്തിൽ നിന്നും ഒരാൾക്കും ഒരു സമുദായത്തിനും മാറി നിൽക്കാനും ആവില്ല. നമ്മൾ വിതച്ചത് നമ്മൾ തന്നെ കൊയ്തേ തീരൂ.