EP #11 🇲🇦 Good Bye Morocco & Welcome to London | Moroccan Bath & Ryan Air Flying Experience

Поділитися
Вставка
  • Опубліковано 27 сер 2024

КОМЕНТАРІ • 426

  • @muhsinap4819
    @muhsinap4819 Рік тому +149

    സുനീർ ക്കനോട് വിട പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി 😢. We love you സുനീർ ഭായ് ❤❤ we will miss you❤

  • @7008-r8o
    @7008-r8o Рік тому +61

    എന്തൊരു മനുഷ്യനാണ് സുനീർ ബായ് നിങ്ങൾ ❤

  • @sajithkumargopinath6893
    @sajithkumargopinath6893 Рік тому +43

    സുനീർ ഭായ് കൂടെയുള്ളപ്പോൾ ഒരു പ്രത്യേക രസമാണ് ഇനി ലണ്ടൻ കാഴ്ചകൾ കാണാം❤

  • @sailive555
    @sailive555 Рік тому +55

    Suneer bhai ഒരു അന്യായ മനുഷ്യൻ തന്നെ.. 😄❤️Moroccan hammam is far better than onsen it seems.. പറഞ്ഞപോലെ ഇതായിരിക്കാം അവരുടെ സൗന്ദര്യത്തിന്റെ രഹസ്യം..
    Best wishes for next phase.. 😊

  • @RJMALLUVLOGS
    @RJMALLUVLOGS Рік тому +41

    Suneer ഭായ്, shamjith ഭായ്, സഹീർ ഭായ്, with സുജിത് bro, ഫാസിൽ bro, ഈ നാലു പേരും കൂടി യൂറോപ്പിൽ ഒരു റോഡ് trip ചെയൂ.. അതൊരു വികാരം ആവും..... Wait

    • @TechTravelEat
      @TechTravelEat  Рік тому +16

      Yes we are planning an All Europe Road Trip very soon.

    • @nasifm4873
      @nasifm4873 Рік тому

      @@TechTravelEat
      Sujith bhia, In London, are you planning to visit Stratford?

    • @ronymathew6124
      @ronymathew6124 Рік тому

      ​@@TechTravelEat great

  • @johnmjohn2453
    @johnmjohn2453 Рік тому +51

    SUNEERBHAI is an Extremely helpful and lively person 😅.
    God bless him

  • @prdeeppradeep58
    @prdeeppradeep58 Рік тому +10

    ലക്ഷത്തിലന്നേ ഇതുപോലെ ഒരു ഐറ്റം സുനീർ ഭായ്🔥🔥🔥

  • @braine_to_me
    @braine_to_me Рік тому +22

    യാത്രകളുടെ കൂടെ സ്‌നേഹം കൊണ്ട് പോകുന്ന ഒരു വെക്തി ആണ് സുജിത്തേട്ടൻ എത്രെയൊക്കെ രാജ്യത്തും യാത്ര ചെയ്തിട്ട് ഓരോ മനുഷ്യൻ മാറായിട്ടും സ്നേഹം പുലർത്തുന്നു

  • @jubairk5110
    @jubairk5110 Рік тому +19

    ഒരു വല്ലാത്തൊരു മനുഷ്യൻ തന്നെയാണു സുനീർ ഭായ്.

  • @akhilknairofficial
    @akhilknairofficial Рік тому +35

    നിങ്ങളുടെ വീഡിയോ കാണുന്നതിലൂടെ നിങ്ങളുടെ കൂടെ നമ്മളും ആ രാജ്യങ്ങൾ സന്ദർശിക്കുന്ന ഫീലാണ് കിട്ടുന്നത്. അതിന് കാരണം ഓരോ സ്ഥലങ്ങളെ കുറിച്ചും ഉള്ള വ്യക്തമായ വിവരങ്ങൾ തരുന്നതിനാലാണ്. സന്തോഷ് ജോർജ് കുളങ്ങര ആയിരുന്നു പണ്ടെന്റെ favourite ട്രാവൽ vlogger.. ഇപ്പൊ ആ ലിസ്റ്റിലേക്ക് സുജിത് ഭക്തൻ എന്നൊരാൾ കൂടി വന്നിരിക്കയാണ്... Keep going Sujithetaa...❤❤❤

  • @MUSICFVR
    @MUSICFVR Рік тому +60

    Sujith etta we need more vlogs with suneer ikka and Morocco it was really interesting pls do more! ❤

  • @Shanu_shanz
    @Shanu_shanz Рік тому +6

    എല്ലാവരുടെയും മനസ്സിൽ കേറിയ സുനീർ ഭായി നിങൾ മുത്താണ് ❤️❤️❤️❤️😍😍😍😍 we will miss you 😊😘

  • @gopakumarpunalur982
    @gopakumarpunalur982 Рік тому +14

    സുജിത്തിനേക്കാൾ ഹാപ്പി നമ്മളാണ്..താങ്ക്സ് സുനീർ ഭായ്❤❤❤❤

  • @haneefakk.vengara7590
    @haneefakk.vengara7590 Рік тому +13

    അടിപൊളി മനുഷ്യൻ സുനിർ ബായ് ❤❤❤

  • @deepu7694
    @deepu7694 Рік тому +4

    ആദ്യമായിട്ടാ ഒരു കുളിസീൻ കണ്ട് ചിരിക്കുന്നെ.. സുനീർ ഭായ് പൊളിയാ... ഫുൾ കോമഡി..

  • @abdulrafeeq6929
    @abdulrafeeq6929 Рік тому +5

    സുനീർബായ് നിങ്ങളെ കുടുംബം പോലെ നോക്കിയിട്ടുണ്ട് മലയാളികളുടെ അംബാസിഡറാണ് സുനീർ ബായ്

  • @naturelover7979
    @naturelover7979 Рік тому +28

    Ryanair is an Irish ultra low-cost carrier. It is Ireland's biggest airline and in 2016 became Europe's largest budget airline by passengers flown, carrying more international passengers than any other airline.

  • @maheshkumar.u9938
    @maheshkumar.u9938 Рік тому +11

    കട്ട വെയിറ്റിംഗ് ആയിരുന്നു മൊറോക്കോ വീഡിയോകൾക്ക് ❤❤❤❤

  • @aaaaak05
    @aaaaak05 Рік тому +27

    I just have to say that the bond between you all is amazing. ..it is the amazing Kerala Story !! How Subneerbhai and the others have simply gone all out to make your Morocco trip memorable for you and for all your followers !! THIS IS WHAT INDIA NEEDS TO SEE....NOT THE HATE AND DIVIDE AND EVIL INTENTIONS BEHIND THE KERALA STORY MOVIE! !! WAY TO GO SUNEERBHAI AND SUJITH AND SAMEER AND FAISAL AND ALL THE OTHERS !!!

    • @muhammedanees3326
      @muhammedanees3326 Рік тому +1

      Exactly 👍

    • @willnotreveal
      @willnotreveal Рік тому

      I'm crying 😭way to go!!!

    • @itravelnvlog5907
      @itravelnvlog5907 Рік тому +1

      😂😂😂truth is never sold on these marketing video channels

    • @smk4250
      @smk4250 Рік тому +1

      ​@@itravelnvlog5907 you need urgent treatmemt

  • @kpaslu
    @kpaslu Рік тому +20

    Suneer Bhai full comady aanalloo😂😂

  • @jyothisham1976
    @jyothisham1976 Рік тому +12

    സുനിർക്കാ തിരിച്ചു പോയപ്പോ എന്തോ... ഒരു വിഷമം❤

  • @Anoop319.
    @Anoop319. Рік тому +14

    what a wonderful person he is ,suneer bhai❤️

  • @sheryrajeesh1590
    @sheryrajeesh1590 Рік тому +16

    We will miss Suneer bhai… such a positive person

    • @naseefnk9874
      @naseefnk9874 Рік тому

      yes correct we miss them he is such a energy person and very positive full time happy in all episodes.... we really miss u mr.suneer kandy❤😍

  • @thulasidasnair1962
    @thulasidasnair1962 Рік тому +5

    SUNEER,SAHEER AND SAMJITH all are very rich people but down to earth. proud of you guys. sujith u r lucky to have these type of friends❤

  • @prajeesht.pveliyancode9895
    @prajeesht.pveliyancode9895 Рік тому +3

    സുനീർ ബായ് കൂടെ ഉള്ള വീഡിയോ ആവുന്നതും കണ്ടു ❤സുനീർ bai ശമംജത് bai ant സുജിത് ഭക്തൻ 👏👏👏👏

  • @geethkumar6971
    @geethkumar6971 Рік тому +11

    We really miss suneer Bhai, very nice man

  • @sheenaprasanth0858
    @sheenaprasanth0858 Рік тому +7

    സുനീർ ഭായ് എല്ലാടത്തും ഉണ്ടല്ലോ.. സഫാരി യിൽ സന്തോഷ്‌ ജോർജ് കുളങ്ങര ടെ കൂടെ ഉള്ള ഇന്നത്തെ എപ്പിസോഡിൽ കണ്ടു

  • @Ramesh-pl8dx
    @Ramesh-pl8dx Рік тому +16

    we will definitley miss u suneer bhai,really a positive vibe man......thanks for his hospitality and support.....shamjith bhai and sujith bro waiting more to explore your videos ......Good luck dears 🥰🥰

  • @renjup.r6210
    @renjup.r6210 Рік тому +7

    It was totally fun to watch each episode with suneer Bhai .no doubt he is such a jovial person...we rejoiced his presence on the screen..miss u suneer Bhai..have a great life ahead .. Sujithetta, let's Ur travel continue as usual..we r really proud of u as you r taking us to each and every corner of the world...keep going...

  • @wagen_designs6618
    @wagen_designs6618 Рік тому +6

    Sim information is very useful for travelers so much informative

  • @ncmphotography
    @ncmphotography Рік тому +8

    We will miss suneer Bhai such a good man ❤️🙌 Morocco ❤️🙌
    അടിപൊളി videos ❤️ ആയിരുന്നു✌️

  • @RJMALLUVLOGS
    @RJMALLUVLOGS Рік тому +3

    കഴിഞ്ഞ തവണ മൊറൊക്ക വന്നപ്പോൾ താങ്കളുടെയും ബൈജു ഏട്ടന്റെയും കൂടെ ഉണ്ടായിരുന്ന ഗൈഡ് നെ കണ്ടില്ല.. അത് miss ചെയ്തു.. അവർ ഇപ്പോൾ എന്ത് ചെയ്യുന്നു അറിയാനുള്ള ആഗ്രഹം

  • @littleflower4472
    @littleflower4472 Рік тому +4

    Wow, excellent, Wonderful bathe, Sri, Suneer Candy, God bless U, safe journey 😇😇😇😍😍😍

  • @fliqgaming007
    @fliqgaming007 Рік тому +12

    Morocco was a cool Series 😍 Suneer Bhai മിസ്സ് ചെയ്യും ❤
    വെയ്റ്റിംഗ് for London 🙌 traveling with you 😁❤️

  • @Asherstitusworld
    @Asherstitusworld Рік тому +12

    Today’s Video TravelingMorocco To London Video Poli We Will miss Sunner Bai waiting For More London Series video Sujith Cheeta

  • @athuljohnaustin7875
    @athuljohnaustin7875 Рік тому +9

    Excellent videos from Morocco 🇲🇦 good luck Sujith ❤

  • @sriram17121957
    @sriram17121957 Рік тому +21

    Hi dear, I miss your vlogs since I am in travel to Europe and London. Your videos help me a lot about my travels 🎉. Thank you 🙏 and I couldn’t watch your videos because of time limit, wishing you a happy and joyful time. ❤❤

  • @fazalpkdy
    @fazalpkdy Рік тому +1

    22:36 step വെച്ച് ആളുകളെ കയറ്റുന്നതും ഇറക്കുന്നതും പ്രധാനമായും രണ്ടു മൂന്ന് കാരണങ്ങൾ കൊണ്ടാണ് . 1 jetway ഒഴിവു ഇല്ലെങ്കിൽ remotes gates ഉപയോഗിക്കും . മറ്റൊരു കാരണം Ryan Air പോലുള്ള ബഡ്ജറ്റ് എയർലൈൻസ്കൾ ground ഹാൻഡ്ലിങ് Charge വളരെ കുറഞ്ഞ നിരക്കിൽ ലഭിക്കുന്നതിന് വേണ്ടി step ഉപയോഗിച്ച് ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്യും.jetway charge Comparatively High. മറ്റൊരു കാരണം dedictated international ടെർമിനലിൽ ഡൊമസ്റ്റിക് ഫ്ലൈറ്റ് ഓപ്പറേറ്റ് ചെയ്യുകയാണെകിൽ സ്റ്റെപ് ഉപയോഗിക്കും . നേരെ തിരിച്ചും .

  • @veena777
    @veena777 Рік тому +12

    Finally we was waiting for your video Sir I am happy & I am proud of you always enjoy take care of your health Sir tell my sweet regards to your sweetest families 🤗🤗🤗😉😘😘

  • @RJMALLUVLOGS
    @RJMALLUVLOGS Рік тому +5

    പൊളി.. ഇന്നത്തെ വീഡിയോ ഒരു troll വീഡിയോ ഉണ്ടാക്കാനുള്ള വകുപ്പ് ഉണ്ടല്ലോ 😂😂😂

  • @nihalkprakash8070
    @nihalkprakash8070 Рік тому +5

    Morocco videos were awesome
    Will miss Suneer bhai for sure

  • @shahidsheik6101
    @shahidsheik6101 Рік тому +7

    Suneer bhai is big hearted Man ❤

  • @shalusalam5595
    @shalusalam5595 Рік тому +4

    Suneer ika is a gem
    ...great human

  • @The_Creeper777
    @The_Creeper777 Рік тому +5

    We also miss suneerbhai
    He is a wonderful man♥️

  • @rajilanizam1234
    @rajilanizam1234 Рік тому +1

    സുനീർ ബായ്പൊളി പിരഞ്ഞപ്പോൾ ഭയങ്കര വിഷമം സുജിത്തേ അവരെ നമ്മുടെ നാട്ടിൽ വിളികണം നല്ല സൽക്കാരം കൊടുക്കണം അതുപോലെ തന്നെ ആ പാക്കേജിൻ്റെ ലിങ്ക് ഇടണേ❤

  • @jaynair2942
    @jaynair2942 Рік тому +5

    Moroccan bath is awesome.! And Morocco of course is an interesting country. Waiting to see London's places once again.! Our hi to Suneer Candy.

  • @rekhaambika5189
    @rekhaambika5189 Рік тому +5

    Suneer bai ye miss cheyyum valare nalla manushyan❤

  • @shanushan7202
    @shanushan7202 Рік тому +3

    Suneer bhai illthe moroco. Nallonam. Miss cheyyum.. Nalla vibe manushyan aayrnnu

  • @fazp
    @fazp Рік тому +15

    We will miss suneer ikka 💗

  • @sidharthsuresh333
    @sidharthsuresh333 Рік тому +2

    Suneer bhaiyodu koodiyulla yatrayum visheshangalum nalla resayirunnu moroccoyil iniyum ponam family ayitt😍😌

  • @hafis_saifudeen
    @hafis_saifudeen Рік тому +6

    We Will Miss You Suneer bhai in upcoming videos ❤️

  • @vipin_raj_vj
    @vipin_raj_vj Рік тому +2

    സുനീർ ഭായ് we will see you again. God bless you more and more 🙏❤💪😇

  • @veena777
    @veena777 Рік тому +3

    Awesome and mind-blowing video Sir I am addicted in your channel very informative 💃💃💃💃💃

  • @LinuJose-mf3kz
    @LinuJose-mf3kz Рік тому +77

    സുജിത്തേട്ടന്റെ വീഡിയോ കണ്ടുവരുന്നവർക്ക് മൊറൊക്കോ വിസിറ്റിംഗ് നു ഇളവുണ്ടോ 😄😄😄😄

    • @positivelife286
      @positivelife286 Рік тому

      സ്വിറ്റ്സർലാൻഡിലേക്ക് പൊക്കൂടെ അതിനും ഭേദം

  • @Monish911
    @Monish911 Рік тому +1

    Miss u suneer bhai ❤

  • @sabeenaebrahim7418
    @sabeenaebrahim7418 Рік тому +1

    അങ്ങനെ മൊറോക്കോയിൽ നിന്നും ലണ്ടൻ എത്തി. സുനീർ ബായും സുജിത്തും ചേർന്നാൽ നല്ലൊരു രസമാണ് all the best dear monu 👏👏👏

  • @bhavanaprasanth
    @bhavanaprasanth Рік тому +3

    ❤️❤️..
    Awesome 👍 Sujith bro ❤️

  • @ahmed-xf1zc
    @ahmed-xf1zc Рік тому +2

    suneerbhai povunnath emotional aayippyi. what a personality 🥺😍

  • @genpt007
    @genpt007 Рік тому +1

    suneer bayi mis u da . POLI POLI SUPER...

  • @santhypr4315
    @santhypr4315 Рік тому +5

    Wonderful to see suneerbhai is washing shamjith bhai luv

  • @clas6143
    @clas6143 Рік тому +3

    London video's wait cheyuka bro .❤️💃😫 Eniku avida pooknam enu kure nalthe agrham annu.😢

  • @rajasekharanpb2217
    @rajasekharanpb2217 Рік тому +3

    HAI 🙏❤️🌹🙏Thanks for beautiful video 🙏🙏🙏

  • @vivekvivi0
    @vivekvivi0 Рік тому +10

    ശെരിക്കും ആരാ പോണേ😂 സുനീർഭായ് ഇന്ന് നമ്മളോട് വിട പറഞ്ഞു പോവാണെന്നു പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചു ഇനി സുനീർ ഭായ് ആണോ മൊറോക്കോ ന്ന് പോണേ

  • @deepasadanandan6927
    @deepasadanandan6927 Рік тому +4

    Friends are God's way of taking care of us😍

  • @aceegearbyadityan575
    @aceegearbyadityan575 Рік тому +3

    Shamjeet bhai was wearing Alexander McQueen t shirt wore by prithviraj in kaduva promotion

  • @syamiliammu5290
    @syamiliammu5290 Рік тому +4

    നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞ് വീഡിയോ കണ്ടതിനു ശേഷം മാത്രം ഉറങ്ങുന്ന ഞാൻ 😍

  • @nishadvc9025
    @nishadvc9025 Рік тому

    whaaat aa videoo from moroccoo❤❤.....big thnks for suneerbaaiii....we are love yoouu...nxt tripl suneeerbaaaina kudi kuttyaaaall vdeoo ithpolee colorr aaaakuuum❤

  • @vishnurajiv99
    @vishnurajiv99 Рік тому

    Ryanair is the Spirit Airlines of UK. Here in the US, Spirit Airlines is a low cost airline that offers flight tickets alone at a cheap price. No checked bags, no cabin bags, only a personal item that is small enough to fit underneath the seat in front of you. Extra bags can cost $50-$70. They will not even serve a glass of water for free - they say they sell by the bottle and it’s $3 for the bottle. Spirit is good for short trips where United, American and Delta charge a lot, but you wouldn’t want to take long flights with Spirit.

  • @munavirismail1464
    @munavirismail1464 Рік тому +1

    സുനീർ കാൻഡി യും ആയി ഒരു യാത്രയായി കാത്തിരിക്കുന്നു.. Best travel companion always positive energy. പുള്ളി കൂടെ ഉണ്ടെങ്കിൽ എല്ലാ ടെൻഷനും പോവും

  • @vtp9656
    @vtp9656 Рік тому +3

    സുനീർഭായ്‌ ഇഷ്ടം❤❤❤🎉🎉

  • @vibecreation4567
    @vibecreation4567 Рік тому +2

    Thank you suneer bro... you are a gem person ❤

  • @preetisarala3851
    @preetisarala3851 Рік тому +1

    You are all lucky to have a friend like Suneer

  • @jahamgeerc
    @jahamgeerc Рік тому

    ഇനിയുള്ള എപ്പിസോഡുകളിൽ സുനീർ ഇല്ലല്ലോ എന്നൊരു വിഷമം. A genuine and energetic personality. Really miss him.

  • @pbt1728
    @pbt1728 Рік тому +3

    സുനീർ ഭായിക്ക് സത്യത്തിൽ വിഷമമുണ്ടായിരുന്നു നിങ്ങൾ രണ്ടു പേരോടും യാത്ര പറഞ്ഞ് പിരിയുമ്പോൾ . കഴിഞ്ഞ മൊറോക്കൻ ട്രിപ്പിൽ നമ്മൾ അത് കണ്ടതാണ് പാവം .

  • @sarithadas1293
    @sarithadas1293 Рік тому

    Happy and safe journey.Thank you for your wonderful videos. ❤️ ❤

  • @Abhi36949
    @Abhi36949 Рік тому +1

    10:58 blog fish Google surch chithal athuinte pic verum chilavaarkk athu discasting akkum

  • @veena777
    @veena777 Рік тому +2

    Such a wonderful sceneries it is like we are traveling in real super videography nice Sir 💃💃💃💃💃

  • @ajaypappan7961
    @ajaypappan7961 Рік тому

    suneer is hit in morocoo .. he is like a friend who will stand for u..

  • @sujithsevenstars6405
    @sujithsevenstars6405 Рік тому +2

    Morocco ❤❤❤❤see you soon at another time 🎉🎉🎉

  • @akkulolu
    @akkulolu Рік тому +1

    അയ്യോ സുനീർബായ് പോയപ്പോൾ വല്ലാത്ത വിഷമം തോന്നി കെട്ടോ. പിന്നെ എവിടെ ചെന്നാലും സുജിത്തിന് നല്ല സുഹൃത്തുക്കളെ കിട്ടുന്നതിൽ സന്തോഷമുണ്ട്. ഇനി ലണ്ടൻ കാഴ്ചകൾ കാണാലോ ❤️❤️🥰🥰👍🏻👍🏻

  • @vinodcv3411
    @vinodcv3411 Рік тому +6

    ലണ്ടനിൽ കുറച്ചു ദിവസം ഉണ്ടെങ്കിൽ "മഹാറാണി വൈൻ "ഫാക്ടറി വീണ്ടും സന്ദർശിക്കാൻ ശ്രമിക്കൂ. ഒരു മലയാളി യുടെ സംരംഭം അല്ലെ. 👍🌹🌹🌹🌹👌👌👌👌👌👌👌

  • @sebastianvinu2180
    @sebastianvinu2180 Рік тому +1

    Wow fasil bro welcome

  • @shafuvankhan4455
    @shafuvankhan4455 Рік тому +1

    Suneeerka വന്നപ്പോൾ ഓരോ വീഡിയോഴും upload ചെയ്യുന്നത് wait ചെയ്യുകയായിരുന്നു

  • @hridhyam7023
    @hridhyam7023 Рік тому +2

    Adipoli Video ❤❤❤❤❤❤❤

  • @londonkissa4274
    @londonkissa4274 Рік тому +2

    suneer bhaikk nalla vishamamaayi thonu nigale piriyumbol

  • @babushihab2625
    @babushihab2625 Рік тому

    സുനീർഭായ് ഒരു അടിപൊളി entertainer ആണ്❤❤

  • @febinanwar545
    @febinanwar545 Рік тому +35

    നമസ്കാരം സുജിത് ബ്രോ ❤️❤️❤️

  • @Jesuschrist-z8n
    @Jesuschrist-z8n Рік тому +1

    ❤❤

  • @zedtherottweiler2476
    @zedtherottweiler2476 Рік тому +3

    Sujith eetan oru killadi തന്നെ

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 Рік тому +1

    ഹായ് 👍🏻🌹🌹🙏🏼🙏🏼🙏🏼❤❤❤വീഡിയോ സൂപ്പർ 👌🏻🥰🥰🥰

  • @ashakrishnan3761
    @ashakrishnan3761 Рік тому +1

    Suneerbai the star ❤

  • @Maharajastudiorajan
    @Maharajastudiorajan Рік тому +2

    👌❤️ good program

  • @shafuvankhan4455
    @shafuvankhan4455 Рік тому +1

    Suneerkayude katta fans

  • @lifecruise123
    @lifecruise123 Рік тому +1

    Suneer bai ഇല്ലാത്ത vlog ഇനി ഞാൻ എങ്ങനെ കാണും 😢

  • @user-mf4fw4rt7d
    @user-mf4fw4rt7d Рік тому +3

    You come to Dubai 🎉🎉❤❤

  • @chitracoulton7926
    @chitracoulton7926 Рік тому

    Very tiring journey for you guys, We had fun , thanks for sharing ,

  • @mukundaraoster
    @mukundaraoster Рік тому +1

    MOROCCO -LONDON 🛫 JOURNEY VIDEO 👌👌👍💪

  • @Dileepdilu2255
    @Dileepdilu2255 Рік тому +1

    പൊളിക്കി സുജിത്തേട്ടാ❤️❤️❤️❤️❤️👏🏼👏🏼👏🏼💯💯💯🎉😍😍😍😍✌️😻💖💖♥️💕💕💕💥💥🤗🤗👍👍💖💖💖💚💚💙💙💕💕💕

  • @moheedtheruvath1732
    @moheedtheruvath1732 Рік тому +1

    Overall good trip ❤

  • @bbwoods
    @bbwoods Рік тому +2

    Alexander McQueen 🔥🔥🔥🔥