എവിടെയൊക്കെ മേളത്തിന് പോകുന്നോ അവിടെയൊക്കെ കാണും ഇവർക്ക് ഒക്കെ ഓരോ പെണ്ണുങ്ങൾ... അത് സത്യം തന്നെ ആണ് 💯. പക്ഷെ ഇവർ ഇങ്ങനെ അല്ല അതുകൊണ്ട് സന്തോഷം ഉണ്ട്, എല്ലാവരും ഏറ്റെടുത്തു നിങ്ങളെ 👌🏻👌🏻👌🏻👌🏻
ഒരുപാട് കാലമായി വൈശാഖ് അവൻ എന്നോട് പറയുന്ന അവന്റെ വലിയൊരു ആഗ്രഹം ആയിരുന്നു ഇത് ..അത് ഇന്ന് ഞാൻ നിറവേറ്റി കൊടുത്തു. കൂടെ നിന്ന് സഹായിച്ച എല്ലാ കൂട്ടുകാർക്കും നന്ദി. തുണക്കുന്ന കാരണവന്മാർക്ക് ഒരായിരം നന്ദി.🌄
Tiktok ഉള്ളപ്പോൾ തൊട്ടേ ഉള്ളതല്ലേ... ഈ lyrics ഞാൻ കേട്ടിട്ടുണ്ട്. Ee Song ഒരു വീഡിയോ ആയതിൽ സന്തോഷമുണ്ട്. കണ്ണേട്ടന് എല്ലാവിധ അനുഗ്രഹങ്ങളും ഈശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. All the best👍
ഇങ്ങനെ ഒരു പാട്ടു ഒടുക്കത്തെ ഫീൽ aanu🥰🥰 അമ്പലത്തിലും mattum നടക്കുന്ന പ്രണയം പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഒരു വികാരം തന്നെ aanu ഇങ്ങനെ ഉള്ള ഒരു കാലം എത്രയും പെട്ടെന്ന് തിരിച്ചു വരാൻ ആശിക്കുന്നു 🥰🥰🥰
ഈ song ഹിറ്റ് ആയികൊണ്ടിരിക്കുമ്പോ എന്നെ വില്ലൻ കഥാപാത്രം ചിയ്യാൻ ഷെണിച്ച എന്റെ ടീമിനും അണിയറ പ്രവർത്തകർക്കും നന്ദിയും കടപ്പാടും ഞാൻ ഈ നിമിഷത്തിൽ അറിയിക്കുന്നു by അക്ഷയ് വേണുഗോപാൽ 🎬❤️🤝💯
ഇത് കാണുമ്പോൾ എന്റെ ജീവിതം തന്നെ ആണ് ഓർമ വരുന്നേ 😃ഞങ്ങളും ഇതുപോലെ ആയിരുന്നു ഏട്ടൻ ശിങ്കാരി മേളം കൊട്ടാൻ വന്നതായിരുന്നു ഞങ്ങളുടെ നാട്ടിൽ കോഴിക്കോട് കൊട്ടി കൊട്ടി എന്റെ മനസ്സിൽ കേറി കൊട്ടി 😍ഒടുവിൽ നല്ല കട്ട പ്രേമം പിന്നെ വിപ്ലവ കരമായ കല്യാണം അങ്ങനെ ഈ കോഴിക്കോട്ടുകാരി പാലക്കാടൻ ചെക്കന്റെ സ്വന്തമായിട്ട് 8വർഷമായി 😊പക്ഷെ പ്രേമിക്കുന്ന കാലത്തെ സന്തോഷമൊന്നും അല്ലാട്ടോ പിന്നേ ഉള്ള ജീവിതം 😔
Adipoli ayittund njan ee നാടൻ പാട്ട് കുറെ തവണ കേട്ടു. I realy like it. എല്ലാരും നന്നായി അഭിനയിച്ചു. ഞാൻ ഈ പാട്ട് വെച്ച് നോക്കാൻ കാരണം അമ്പല പറമ്പ് കണ്ടത് കൊണ്ടാണ്. എനിക്ക് ചെണ്ട ക്കാരെ ഭയങ്കര ഇഷ്ട്ടമാണ്. ഇനിയും ഇതുപോലത്തെ നാടൻ പാട്ടുകൾ ചെയ്യണം. All the best to all members in this family 🤝🤝🤝
സ്നേഹിച്ചിട്ട് നഷ്ട്ടപ്പെടുന്നത് വിധി....
സ്നേഹിച്ചിട്ട് സ്വന്തമാകുന്നത് ഭാഗ്യം....
സ്വന്തമാവില്ല എന്നറിഞ്ഞിട്ടും സ്നേഹിക്കുന്നത് യഥാർത്ഥ പ്രണയം....❤❤
😂😂
🥰👍
Satyam❣️
സത്യം ❤️❤️
ആ ബെസ്റ്റ്😁
എവിടെയൊക്കെ മേളത്തിന് പോകുന്നോ അവിടെയൊക്കെ കാണും ഇവർക്ക് ഒക്കെ ഓരോ പെണ്ണുങ്ങൾ... അത് സത്യം തന്നെ ആണ് 💯. പക്ഷെ ഇവർ ഇങ്ങനെ അല്ല അതുകൊണ്ട് സന്തോഷം ഉണ്ട്, എല്ലാവരും ഏറ്റെടുത്തു നിങ്ങളെ 👌🏻👌🏻👌🏻👌🏻
ഒരുപാട് കാലമായി വൈശാഖ് അവൻ എന്നോട് പറയുന്ന അവന്റെ വലിയൊരു ആഗ്രഹം ആയിരുന്നു ഇത് ..അത് ഇന്ന് ഞാൻ നിറവേറ്റി കൊടുത്തു.
കൂടെ നിന്ന് സഹായിച്ച എല്ലാ കൂട്ടുകാർക്കും നന്ദി.
തുണക്കുന്ന കാരണവന്മാർക്ക് ഒരായിരം നന്ദി.🌄
Poli
💖💖
Thanku god bless you my bro ummmaaaaaaaaaa kannnuseeeee
@@maneeshachu323 ❣️
@@hnzchromeyt3399 ❣️
പൂരപറമ്പിലെ പ്രണയം... അതൊരു ഒന്നൊന്നര പ്രണയമാ... Back to memories.. Good song, keep going
Sathyam
Anku mundarunu ethupolye oru pranayam pirinju poyi avan marichum poyi😥😥😥😥😥😥😥😥😥
@@bhanu4668 😞
Pinnalland
Poli
നായകൻ നല്ല ഗ്ലാമർ ആണ് കേട്ടോ പൊളി ആയിട്ടുണ്ട്
Tnq.
Suppar song
@@branthanmedia1008 Vinoshetta
@@branthanmedia1008❤️
Vinosh Chettan. ❤❤❤
Kannu niranjittu avasanam video kanan pattandaipoi.....Enganeya inganeyokke ezhuthanum padanum okke pattunne....ningale okke daivam thottu anugrahicha kalakaranmar thanneya.... God bless you all ❤❤❤❤
കുറെ കാലമായി മനസ്സിൽ കൊണ്ട് നടന്ന വരികൾ ഇപ്പോ ആ ആഗ്രഹം അങ്ങനെ സഫലമായി ❤❤❤❤.. Thanks
All teams ❤❤🥰🥰😘
Tiktok ഉള്ളപ്പോൾ തൊട്ടേ ഉള്ളതല്ലേ... ഈ lyrics ഞാൻ കേട്ടിട്ടുണ്ട്. Ee Song ഒരു വീഡിയോ ആയതിൽ സന്തോഷമുണ്ട്. കണ്ണേട്ടന് എല്ലാവിധ അനുഗ്രഹങ്ങളും ഈശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. All the best👍
😊😊😊
Nice song chettayi orupad ishttayi
@@anusreees9553 thankuu
@@iampalazhikaran5659 😊
ഇങ്ങനെ ഒരു പാട്ടു ഒടുക്കത്തെ ഫീൽ aanu🥰🥰
അമ്പലത്തിലും mattum നടക്കുന്ന പ്രണയം പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഒരു വികാരം തന്നെ aanu ഇങ്ങനെ ഉള്ള ഒരു കാലം എത്രയും പെട്ടെന്ന് തിരിച്ചു വരാൻ ആശിക്കുന്നു 🥰🥰🥰
കണ്ടപ്പോ ചുമ്മാ കേറി ക്ലിക്ക് ചെയ്തയ കൊള്ളാം സൂപ്പർ song
Oru chendakkaarane othiri ishttam
Super song. എന്തോരു ഫീൽ ആണ് കേൾക്കാൻ ...ഒരു ഉത്സവത്തിന് പോയ ഫീൽ ആണ് തോന്നുന്നത് 💯
😊
ഈ song ഹിറ്റ് ആയികൊണ്ടിരിക്കുമ്പോ എന്നെ വില്ലൻ കഥാപാത്രം ചിയ്യാൻ ഷെണിച്ച എന്റെ ടീമിനും അണിയറ പ്രവർത്തകർക്കും നന്ദിയും കടപ്പാടും ഞാൻ ഈ നിമിഷത്തിൽ അറിയിക്കുന്നു
by അക്ഷയ് വേണുഗോപാൽ 🎬❤️🤝💯
ഒന്നും പറയാനില്ല woww💯💯👌
പാട്ട് സൂപ്പർ, അതിനൊത്ത ദൃശ്യാവിഷ്കാരവും.വൈശാഖിനും പിന്നണി പ്രവവർത്തകർക്കും അഭിനന്ദനങ്ങൾ.
❤
അതിമനോഹരം കണ്ണ് നിറഞ്ഞു poy 🥹🥹🔥🔥🙏🏻
പുര പറമ്പിൽ ഞാനും പ്രണയിച്ചു നടന്നിട്ടുണ്ട് എത്ര മനോഹര മായ പ്രണയ ദിനങ്ങൾ ആയിരുന്നു. ഇപ്പോൾ ഓർമ്മകൾ മാത്രം ❤
😊
Orupad pravishyam kanda ore oru patt. 🥰🥰🥰🥰🥰🥰
😊
ഇത് കാണുമ്പോൾ എന്റെ ജീവിതം തന്നെ ആണ് ഓർമ വരുന്നേ 😃ഞങ്ങളും ഇതുപോലെ ആയിരുന്നു ഏട്ടൻ ശിങ്കാരി മേളം കൊട്ടാൻ വന്നതായിരുന്നു ഞങ്ങളുടെ നാട്ടിൽ കോഴിക്കോട് കൊട്ടി കൊട്ടി എന്റെ മനസ്സിൽ കേറി കൊട്ടി 😍ഒടുവിൽ നല്ല കട്ട പ്രേമം പിന്നെ വിപ്ലവ കരമായ കല്യാണം അങ്ങനെ ഈ കോഴിക്കോട്ടുകാരി പാലക്കാടൻ ചെക്കന്റെ സ്വന്തമായിട്ട് 8വർഷമായി 😊പക്ഷെ പ്രേമിക്കുന്ന കാലത്തെ സന്തോഷമൊന്നും അല്ലാട്ടോ പിന്നേ ഉള്ള ജീവിതം 😔
😊😊
Polichu bro.....
ഒരുപാടു വ്യത്യസ്ഥതകൾ നിറഞ്ഞൊരു നാടൻ പാട്ട് ആശംസകൾ സുഹൃത്തേ
Adipoli ayittund njan ee നാടൻ പാട്ട് കുറെ തവണ കേട്ടു. I realy like it. എല്ലാരും നന്നായി അഭിനയിച്ചു. ഞാൻ ഈ പാട്ട് വെച്ച് നോക്കാൻ കാരണം അമ്പല പറമ്പ് കണ്ടത് കൊണ്ടാണ്. എനിക്ക് ചെണ്ട ക്കാരെ ഭയങ്കര ഇഷ്ട്ടമാണ്. ഇനിയും ഇതുപോലത്തെ നാടൻ പാട്ടുകൾ ചെയ്യണം. All the best to all members in this family 🤝🤝🤝
thank you☺️🙏🏻
Allelum chenda kottunna chettan marille katta look anu 🥰🥰🥰🥰🥰🖤🖤
😊
നായിക ദൃശ്യ,ഞങ്ങളുടെ കുട്ടി 💖💖വളരെ നന്നായിട്ടുണ്ട്. ഉയരങ്ങളിൽ എത്തട്ടെ.
വെള്ളാഞ്ചേരി ആണോ ആ കുട്ടിയുടെ വീട് 😊
@@prabithavinesh513 അതേ.
Adipoly song super
സ്വപ്നസാക്ഷാത്ക്കാരം 🥰👏👏👏 Good Work. നിന്നിലുള്ള കഴിവുകൾ ഇനിയും പ്രധീക്ഷിക്കുന്നു വൈശാഖ് 🥰🥰
Muthe😘
❤❤❤സൂപ്പർ
Manoharam❤
അടിപൊളി 👌🏻🔥🔥
മുൻപ് എപ്പോളൊ അനുഭവിച്ച ഒരു ഫീൽ thanks കൂളിവായൽ
Melam !shtam ulla njaan ethu kettu katta happy 🙊🙈🙈🙈🙈🙈🙈🥰🥰😘💖💖🤗❤️😍😍😍❤️😍❤️😍💕❣️💕❣️💔❣️❣️😝😝😝💖💖😍🥰🥰🥰poli vere level
nice da mone
Bro iniyum inganne heart touching love video idamo pls.....🙏❤️
കണ്ടപ്പോൾ ഒരു വെറൈറ്റി തോന്നി നോക്കിയതാ. കണ്ടുകഴ്ഞ്ഞപ്പോൾ വിടും കാണാൻ തോന്നുന്ന ഒരു ആൽബം. നന്നായിട്ടുണ്ട്. ഇതുപോലത്തെ വർക്ക് ഇനിയും പ്രേതിഷിക്കുന്നു
Super പ്രണയിക്കുന്നവർ പിരിയാതിരിക്കട്ടെ...
Adipoli visual and supper song
Athilere nostu
മച്ചാനെ ആൽബം പൊളിച്ചു എല്ലാവർക്കും ഇഷ്ട്ടം ആവും
Super eanikkeu oru padu ishetta ayi...
Adipoli ❤️❤️enik othiri ishttayi
ഇത് കണ്ടപ്പോൾ കുടമാറ്റം സിനിമ ഓർമ വന്നു 🥰
ഞാൻ ഇപ്പോഴാ ഈ song കേൾക്കുന്നത്....🥰 ഒരുപാട് ഇഷ്ടായി....ഒരു നിമിഷം eevideyokkeyoo പോയി....♥️❤️
Adi poli❤❤❤. Searikum 😔vannu
പ്രശാന്ത് പാലാഴിയെ നൈസ് ആയിട്ട് ഒഴിവാക്കിയതിൽ പ്രതിഷേധിക്കുന്നു.
വർക്ക് കിടു ❤️especially direction ❤️
Nalla pattu polichu taa
പൊളിച്ചു ഒരു വല്ലാത്ത ഫീലുണ്ട് സോങ്ങിന് ഒത്തിരി ഇഷ്ട്ടായി പിന്നെ ഞാനും മേലാകാരനാണ് ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ട്ടായി
മേളവും മേളക്കലാകാരന്മാരും എന്നും എപ്പോഴും എല്ലാർക്കും ഒരു ഹരമാണ് ❤❤❤
Supper.orupadu.ishttay👍👍👍👍👍
Oru pad uyarangalil ethatte
പൂര പറമ്പിലെ പ്രണയം അത് പോലെ തന്നെ റിയൽ ആയി എടുത്തു... Good Album super... 👍👍👍🔥🔥🔥🔥🔥🔥🔥🔥
Polichu machaa
Adipolii.... 🥳🥳🥳👌🏼👌🏼👏🏼👏🏼.... Chuperr.... 👏🏼👏🏼Vinoshettan polich adakki.... 👌🏼👌🏼🥳👏🏼👏🏼... Elarum polichu.... 👌🏼👌🏼policgadaki... Thakarthu.... 🥳👌🏼👏🏼👏🏼... Kiduloski..... 👏🏼👏🏼👌🏼👌🏼🥳🥳🥳🥳
Tnq
Hlo vaishak super pattiyathu abhinayicha ellavarum super
Thsnkuu❤
Thank you
വളരെ നന്ദി
Spr , nannayittund all crew👌
ഇറങ്ങിയത് അറിഞ്ഞു ഇപ്പോഴാ കാണാൻ പറ്റിയത് ❤️❤️❤️ഒരുപാട് ഇഷ്ട്ടായി ❤️❤️
Vinosh....my brother....👌👌👌👌👌
എല്ലാവരും👌👌👌👌
Hi
Supper വളരെ നന്നായിട്ടുണ്ട്.....
❤️❤️❤️ spr ❤️❤️❤️
super🥰 chettan..😘😘
Sreenavya chechi uyir🥰🥰🥰
It's so Nice one
Ente uyir melam
Super song and video all the best
വളരെ നന്നായിട്ടുണ്ട്. ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് എത്താൻ കഴിയട്ടെ.
കണ്ടുകൊണ്ടേ ഇരിക്കാൻ തോനുന്നു അത്രയ്ക്കും മനോഹരം ♥♥♥♥
😘
All crew🥰❤🙌🏻👏🏻👏🏻👏🏻
Yathaartha pranayathe aarekondum thoolppikkan aavilla..... Thakarkkanam sramikkum thorum athinde moorcha koodikonde irikkum..... 🔥
Super....parayan vakkukal illaaaaaaa....
വർഷങ്ങൾക്കു ശേഷം ഇങ്ങനെ കുറെ വരികൾ. അതുപോലെ പഴയ കാല പ്രണയവും.........
Adipoli adipoli song and video randum pwoli👌🏻👌🏻👌🏻oru olamundu superb 🥳🥳🥳🥳🥳👏👏👏👏👏👏👏👏👏
vellapayakarude muthu vinoosh 😍
Polichu നല്ല ആറ്റിംഗ് 2പോരും 😍😍🥰👍👍
അടിപൊളി ആൽബം വല്ലാത്തൊരു feeling anu ഈ Song കേൾക്കാൻ സൂപ്പർ
സൂപ്പർ പാട് സൂപ്പർ വീഡിയോ ഒരു പാട് ഇഷ്ടമായി ഇനിയും പുതിയ പാട്ടുകളും വിഡിയോയും അയി വരാൻ ദൈവം കൂടെ ഉണ്ടാവട്ടെ ... വൈശാഖ്❤️❤️❤️
Thanku🥰
അടിപോളിsong സൂപ്പർ 💖💖
😊
Adipoli aayittund 💞💞💞💞💞
Vaisakh my friend... Iniyum valiya uyarangalil ethate ellavarum... 🥰🥰🥰🥰
Thanku da❤
നന്നായിട്ടണ്ട്
Nice acting anne chettente
വളരെ നന്നായിട്ടുണ്ട് ഇനിയും ചെയ്യണം ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
വിനോഷ് അണ്ണൻ വേറെ ലെവൽ ആണ് 🥰🥰👌👌👌
നന്നായിട്ടുണ്ട് ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ..... ❤🙏🏻
ദൃശ്യ ചേച്ചി ഞാനാണ് ardra ചേച്ചി പൊളി ♥️❤♥️❤♥️❤
Palazhi 💕💕💕💕
മനോഹരം, . അടിപൊളി , നല്ല ഫീൽ
ദൃശ്യ കുട്ടി .അടിപൊളി ആയിട്ടുണ്ട്
ഞാനും ഒത്തിരി സ്നേഹിച്ചു പക്ഷെ എന്നെ ഇപ്പോ വേണ്ട അവന്ന് 😥അവിയം കരിന്നപോ കണന്നു എന്നെ
Adipowlii super ✌️👍👍✌️ kidaukachi items
Song& climax super
ഇഷ്ടമായി 🥰🥰🥰
Soooooooooooooper🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Thanku chechiii
Super ആയിട്ടുണ്ട്. Last കരഞ്ഞുട്ടോ
😊
സൂപ്പർ song
Oru rakshayumilla polichu
Akshay chetta.. Super 💥👌
Thank you
Welcome ❤️
ഒരുപാട് നന്നായിട്ടുണ്ട് ❤❤❤ഇനിയും ചെയ്യുക 👏👏👏👏👏
Yeyeyeyey🔥🔥🔥🔥
Polli.......
❤️ polichu videos
location super & nice album
ദൃശ്യ ചേച്ചി പൊളി ആണ്
Nice 👍 all teams keeping your journey highly inshallah
Great ❤😍😍❤... നമ്മുടെ നാടിനു ഇത്ര ഭംഗി ❤❤❤❤