എത്ര അധികാരികമായാണ് ശ്യാംസാർ ഈ വിഷയങ്ങൾ പഠിക്കുന്നതും പ്രഭാഷണങ്ങൾ നടത്തുന്നതും എത്ര കേട്ടാലും മടിപ്പ് തോന്നാറില്ല. സമൂഹം ഈ വിഷയങ്ങൾ ചർച്ച ചെയ്യാതിരിക്കുന്നത് മന:പ്പൂർവ്വമാകാം ! കൂടുതൽ അറിവുകൾക്കായി കാത്തിരിക്കുന്നു. ആശംസകൾ!
ദളിത് സമൂഹത്തിന് ഒരു പൊതു മതം ആവിശ്യമാണ് അത് അംബേദ്കർ വഴി കാട്ടിയിട്ടുണ്ട് ലോകത്ത് ഒരു സമൂഹത്തിനും ഇതു പോലെ ഒരു വഴി കാട്ടി ഉണ്ടായിരുന്നില്ല എന്നി ട്ടും വഴി തെറ്റുന്നു
ദളിതർ തമ്മിൽ എന്താ മിശ്ര വിവാഹം ഇല്ലാത്തതു 🙄 കേരളത്തിൽ മിശ്ര വിവാഹിതരുടെ ഒരു കണക് എടുത്താൽ അറിയാം.. ആരാണ് ഉദരമായി ചിന്തിക്കുന്നവർ എന്ന് 🤔തമിഴ് നാട്ടിൽ മതില് കെട്ടിയാണ് ദളിതർ വിഭാഗങ്ങൾ താമസിക്കുന്നത് 🤭
ദളിത് വിഭാഗക്കാർ നൂറുകണക്കിന് മെഡിക്കൽ, എഞ്ചിനീയറിങ്, സയൻസ് കോളേജ്കൾ കേരളത്തിൽ ആരംഭിക്കുക. ഒരൊറ്റ ബ്രാഹ്മണന് പോലും അവിടെ ജോലി കൊടുക്കരുത്. അപ്പോൾ അവർ പഠിച്ചുകൊള്ളും. ഇതാണ് യഥാർത്ഥ വിപ്ലവം.
എത്ര അധികാരികമായാണ് ശ്യാംസാർ ഈ വിഷയങ്ങൾ പഠിക്കുന്നതും പ്രഭാഷണങ്ങൾ നടത്തുന്നതും എത്ര കേട്ടാലും മടിപ്പ് തോന്നാറില്ല. സമൂഹം ഈ വിഷയങ്ങൾ ചർച്ച ചെയ്യാതിരിക്കുന്നത് മന:പ്പൂർവ്വമാകാം !
കൂടുതൽ അറിവുകൾക്കായി കാത്തിരിക്കുന്നു. ആശംസകൾ!
ദലിത് ഹിന്ദുത്വവും വർണാശ്രമ ഹിന്ദുത്വവും തികച്ചും വ്യത്യസ്ഥ ദർശനങ്ങൾ അടിസ്ഥാനമാക്കിയ തികച്ചും വ്യത്യസ്ഥമായ മതളെ ളാണ്
? എന്താണ് ഉദ്ദേശിക്കുന്നത് വ്യക്തമായി പറയൂ.
1.4k views! You work on that first. Build the awareness in your society.
നമ്മളും തുടങ്ങുക കുറെ aided college കളും സ്കൂളുകളും. എന്നിട്ട് ഒറ്റ സവർണർക്കു ജോലിക്ക് കൊടുക്കരുത്.
Oru idea und...elarum matham maruu.chritianiyoo muslimoo Appo hindu kurayum..apo avarku manasilvumm baki ulorde sakthi.. negative ayit edukanda..ath venam..hindu teams avar kond nadakatte..but ith nadap Avan buthimuttan...ennalum
Brahmanism split you into subgroups that fight among each other. Investigate why and figure out how to bring all of them together.
Why are you not speaking anything about St. Kuriakose Eiias as social reformer? He senior compared to Sree Narayana Guru. ....
ദളിത് സമൂഹത്തിന് ഒരു പൊതു മതം ആവിശ്യമാണ് അത് അംബേദ്കർ വഴി കാട്ടിയിട്ടുണ്ട് ലോകത്ത് ഒരു സമൂഹത്തിനും ഇതു പോലെ ഒരു വഴി കാട്ടി ഉണ്ടായിരുന്നില്ല എന്നി ട്ടും വഴി തെറ്റുന്നു
ദളിതർ തമ്മിൽ എന്താ മിശ്ര വിവാഹം ഇല്ലാത്തതു 🙄 കേരളത്തിൽ മിശ്ര വിവാഹിതരുടെ ഒരു കണക് എടുത്താൽ അറിയാം.. ആരാണ് ഉദരമായി ചിന്തിക്കുന്നവർ എന്ന് 🤔തമിഴ് നാട്ടിൽ മതില് കെട്ടിയാണ് ദളിതർ വിഭാഗങ്ങൾ താമസിക്കുന്നത് 🤭
ദളിത് വിഭാഗക്കാർ നൂറുകണക്കിന് മെഡിക്കൽ, എഞ്ചിനീയറിങ്, സയൻസ് കോളേജ്കൾ കേരളത്തിൽ ആരംഭിക്കുക. ഒരൊറ്റ ബ്രാഹ്മണന് പോലും അവിടെ ജോലി കൊടുക്കരുത്. അപ്പോൾ അവർ പഠിച്ചുകൊള്ളും. ഇതാണ് യഥാർത്ഥ വിപ്ലവം.
.... കരച്ചില് നിർത്തെടാ ചെക്കാ...