ഷാമ്പുവിന് പൈസ കളയാതെ മുടി കൊയിച്ചിൽ മാറാനും വളരാനും ഇതൊന്ന് ഉണ്ടാക്കി തേച്ചു നോക്കു|mudi kozhichil

Поділитися
Вставка
  • Опубліковано 29 січ 2025

КОМЕНТАРІ • 128

  • @priyaprabhakaran190
    @priyaprabhakaran190 8 місяців тому +2

    Namaskaram doctor🙏 Enikku 26 varsham aayittu hypothyroidism aanu. Doctorude nirdheshaprakaram medicine edukkunnundu. Ente mudi healthy allathaye potti pokunnu. Enthanu cheyyendathennu parayamo🙏 Very good information. Thank you doctor. 🙏

  • @Nintemookkuthippenn
    @Nintemookkuthippenn 8 місяців тому +5

    Eni ithoode ullu nokkan nalla ullolla mudiyaayirunnu thaaran vannu nashippich🥺🥺🥺

  • @sudhamanoj9288
    @sudhamanoj9288 7 місяців тому

    Nalla information..pakshe ethraya valichu neetunnathi

  • @aswathyachu303
    @aswathyachu303 9 місяців тому +8

    🙏Thnksss Dr നല്ല ക്ലാസായിരുന്നു... ഡോക്റ്റർ മുടി കൊഴിച്ചിലിന്റെ കാരണം കണ്ടുപിടിക്കാൻ ഏതൊക്കെ ബ്ലഡ് ടെസ്റ്റാണ് ചെയ്യേണ്ടതെന്ന് അതൊന്നു റിപ്ലൈ ചെയ്യാമോ...?എല്ലാവർക്കും ഉപകാരപ്പെടും Plzzzz ഡോക്റ്റർ

    • @moxyan
      @moxyan 9 місяців тому +3

      Vitamin D, iron, prolactin,

    • @aswathyachu303
      @aswathyachu303 7 місяців тому +1

      @@moxyan 🙏Thnkssss Dr

  • @sandeepjnanesan4070
    @sandeepjnanesan4070 6 місяців тому

    Nice video.very well informed.. where can i book appointment with doc

  • @sheelapm3845
    @sheelapm3845 5 місяців тому

    ഷുഗർ ഉള്ളവർക്കുള്ള ഹെയർ മെഡിസിൻ കൂടി പറയു dr

  • @SP-vq7tg
    @SP-vq7tg 8 місяців тому +1

    ee paranja defeciancy okke ariyan ethoke blood test cheyeanm enu paraju tharamo?

  • @manjusajeevdhanushma8534
    @manjusajeevdhanushma8534 6 місяців тому +1

    Super👍🏻👍🏻

  • @thankful_grateful_blessed
    @thankful_grateful_blessed 8 місяців тому +1

    Very well explained..👌👍🏻

  • @nimmivp9155
    @nimmivp9155 8 місяців тому

    Very Informative Video.Thank YOU So much Doctor🤝👍👍😊👌👌👌

  • @bindunv
    @bindunv 5 місяців тому

    Mudikozhichilinte karanam enganeya ariyan pata

  • @ponnuponnus3805
    @ponnuponnus3805 9 місяців тому +4

    Chechi homeo doctor ano

  • @minivictor1193
    @minivictor1193 8 місяців тому +1

    Food for vegetarian?

  • @mathewjohn8126
    @mathewjohn8126 8 місяців тому

    Extremely effective talk Dr. You should be treated as the Florence Nightingale ( The Lady with the Lamp) there. ❤🙏🙏🙌 Care a lot for my hair. IBS is my issue. Folliculitis too around my chin area beard. Thanks 🙏

  • @rosystephen3356
    @rosystephen3356 9 місяців тому +10

    Very good information. Thank you doctor.

  • @Jobiny
    @Jobiny 7 місяців тому

    Hypo Thyroidysm ഉള്ളവർ എന്താണ് dr. കഴിക്കേണ്ടത് എന്ത് biotin എടുക്കേണ്ടത്.

  • @SAGYTHOMAS
    @SAGYTHOMAS 9 місяців тому +10

    നല്ല അവതരണം thankyou dr

    • @elsygeorge-yg9bd
      @elsygeorge-yg9bd 8 місяців тому

      താങ്ക്യൂ ഡോക്ടർ

  • @sudhapillai1570
    @sudhapillai1570 8 місяців тому +2

    Very good knowledge thank you doctor..jhan veg aayethil pinne eyebrow thin aayi poyi.

  • @akshaiakshai2528
    @akshaiakshai2528 7 місяців тому

    2 mutta veetham edutha oru day kittanulla zinc and iron kittumo

  • @ushanelson8994
    @ushanelson8994 9 місяців тому +4

    Very good ❤

  • @renjimarenjurenju4826
    @renjimarenjurenju4826 8 місяців тому +6

    Kuzhal kinar vellathil hair kazhukumbol hair nannayi kozhiyunu.

    • @akhilaca8687
      @akhilaca8687 7 місяців тому +2

      Athee entha cheya apoo 😢

    • @renjimarenjurenju4826
      @renjimarenjurenju4826 7 місяців тому +1

      @@akhilaca8687 onnum cheyyanila, vellam koodi nallathavanam athinu kinar vellam thane nallath

    • @jasminenazeer8152
      @jasminenazeer8152 2 місяці тому

      Ll😚lplp

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh 8 місяців тому +2

    Thank you

  • @VijayaKumar-kq9kd
    @VijayaKumar-kq9kd 9 місяців тому +15

    അച്ചട മോളൂട്ടി സൂപ്പർ

  • @radharavindran4776
    @radharavindran4776 9 місяців тому +2

    Very good information, and also your narration is Fabulous. Thanks a lot Dr.

  • @theartsylens1
    @theartsylens1 8 місяців тому +1

    ❤❤❤ thank you Dr molea

  • @hithoosdales1860
    @hithoosdales1860 8 місяців тому

    Enik nalla ullulla mudi ayirunn,vit D kuranjunn paranju athinte supplement eduthu but oru mudipozhichil orukuravum illa,churukki paranjaal ethokke test cheyanam ,ella testum cheyanollo ennalalle route cause kandethan pattu

  • @M7Series
    @M7Series 8 місяців тому

    Dr njn korach tensed ayi oru 6months orupad mudi poyii eppoo eni endha chyndeee🥺

  • @rahilasabir2394
    @rahilasabir2394 9 місяців тому +3

    Protein content ulla fd kooduthayi use cheythal mudi kozhichil oru paridhi vare kurayum

  • @jithasdiaries3181
    @jithasdiaries3181 8 місяців тому +2

    Can I get an online consultation? I have female pattern baldness

  • @jessysabu1545
    @jessysabu1545 7 місяців тому +1

    ചികിത്സാ അറിയില്ല എകിൽ mittathe ഇരിക്ക് പ്ലീസ്

  • @suryadev3269
    @suryadev3269 9 місяців тому +3

    Thanku

  • @explore2life
    @explore2life 9 місяців тому +4

    Good! Please make sure you are showing and discussing about the food groups which are readily available in Kerala. Not all green leaves or pictures will justify what you are saying about. Like you showed the picture of basil, dill, asparagus and Broccoli. Normal Malayalee have no idea about those, and they tend to spend more to get those. Use the pictures you took, and explain about them
    Thanks

  • @c-drama-stars27
    @c-drama-stars27 8 місяців тому

    Chechi njan PCA kazhinju nilkkkuvann appol pCA staff nu ulla vacancy ee varsham kannumo.

  • @Kannurvala
    @Kannurvala 7 місяців тому

    ഏത് വിറ്റാമിൻ?

  • @mollyabraham4527
    @mollyabraham4527 8 місяців тому +2

    ചുരുക്കി പറഞാൽ healthy food balanced food കഴിക്കുക എന്നർത്ഥം

  • @bincyjoseph1918
    @bincyjoseph1918 9 місяців тому +1

    Thanku Dr.❤

    • @sky_335
      @sky_335 8 місяців тому

      കൊയ്ച്ചിൽ അല്ല കൊഴിച്ചിൽ..
      ഇതൊക്കെ എങ്ങനെ ഡോക്ടർ ആയി

  • @sindhurameshsindhu3358
    @sindhurameshsindhu3358 9 місяців тому

    Ethokke test anu cheyyendathu

  • @ayoobmahmood873
    @ayoobmahmood873 9 місяців тому +5

    Soopper message

  • @rafeekkp4489
    @rafeekkp4489 8 місяців тому

    God info thanks Jan kuthuparabanu

  • @LASTAR_T
    @LASTAR_T 8 місяців тому +1

    Nalla doctor 😅

  • @SalmaHabeeb-i1d
    @SalmaHabeeb-i1d 6 місяців тому

    ഡോക്ടർ എൻറെ തലയിൽ തൊടുമ്പോൾ മുടി നല്ലോണം കൊഴിഞ്ഞു പോകുന്നുണ്ട് തൈറോയ്ഡ് ഉണ്ട് എന്താണ് ഞാൻ ചെയ്യേണ്ടത്

  • @PocoM3S-i6k
    @PocoM3S-i6k 9 місяців тому +1

    Very good information. Thanks dr.

  • @remyaremya8574
    @remyaremya8574 9 місяців тому

    Super

  • @fazlulrahman2804
    @fazlulrahman2804 8 місяців тому +5

    ചുരുക്കിപ്പറഞ്ഞാൽ യൂട്യൂബിൽ വീഡിയോ അപ്‌ലോഡ് ചെയ്യുന്ന കാശും വേണം. എന്ന് വെച്ച് കൺസൾട്ടേഷൻ ഫീ ഒട്ട് കുറയാനും പാടില്ല.

  • @MubeenaMahaboobu
    @MubeenaMahaboobu 9 місяців тому +4

    മൾട്ടിവിറ്റാമിൻ ടാബ്ലറ്റ് കഴിക്കാമോ

  • @bincyjoseph1918
    @bincyjoseph1918 8 місяців тому

    Thank you Dr. ❤

  • @carage4993
    @carage4993 8 місяців тому

    മുടിക്കായ മാറുന്നതിന് വീഡിയോ ഇടുമോ

  • @muhzinmhmmd4012
    @muhzinmhmmd4012 9 місяців тому +1

    Aaa shna....... ❤Hhhoooi

  • @muthassikadhakal4237
    @muthassikadhakal4237 8 місяців тому

    ഡോക്ടറെ വിറ്റാമിൻ E രണ്ടു നേരം കഴിക്കാൻ പറഞ്ഞു എല്ലാവർക്കും രണ്ടു നേരം കഴിക്കാമോ

  • @babykumari4861
    @babykumari4861 8 місяців тому +1

    അയൺ ഇല ക്കറികളിൽ നന്നായി ഉണ്ടല്ലോ ചുവന്ന ചീരയിൽ

  • @preethas4hour802
    @preethas4hour802 9 місяців тому +2

    മുടി പൊട്ടി പോകും കൊഴിയില്ല എന്താ ചെയ്യാ

  • @SalilaMenon
    @SalilaMenon 9 місяців тому

    ITR neettalle

  • @sugunakumaris5411
    @sugunakumaris5411 9 місяців тому +10

    Mudi. Koyichil. Alla kozhichil aanu

  • @anithasuresh3471
    @anithasuresh3471 9 місяців тому +70

    Dr ഞാൻ ഒരു ഡയബറ്റിക് patient ആണ്.പ്രഷറിനും കൊളസ്ട്രോളിനും കൂടി മരുന്ന് ഉപയോഗിക്കുന്നുണ്ട്. എനിക്ക് നല്ല രീതിയിൽ മുടി കൊഴിച്ചിൽ ഉണ്ട്.ദയവായി എന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരണേ.

    • @oldmp3142
      @oldmp3142 9 місяців тому +22

      ഇവർ ഒരിക്കലും reply തരില്ല, നിങ്ങള് flax seed കഴിച്ചു നോക്കൂ, പിന്നെ റോസ് മേരി water ഉണ്ടാക്കി തേച്ചു നോക്കൂ

    • @ASHRAFMASHRAFM-m4j
      @ASHRAFMASHRAFM-m4j 9 місяців тому

      ​@@oldmp3142inganeke paranchal yentha

    • @kavithamk9755
      @kavithamk9755 9 місяців тому

      😙​@@oldmp3142

    • @Divya.mDivya.m-hp2ug
      @Divya.mDivya.m-hp2ug 8 місяців тому

      ​@@oldmp3142flax seed എങ്ങിനെ കഴിക്കണം

    • @hypnoticmentor
      @hypnoticmentor 8 місяців тому +6

      ഈ dr കണ്ണൂർ കൂത്തുപറമ്പ് ആണ്.. Supr docter,.. Njan എന്റെ family പോയിട്ടുണ്ട്.. Good result, മറ്റുള്ള dr പറയാത്ത blood test, accurate🫶

  • @AmarnathSr-kw8it
    @AmarnathSr-kw8it 9 місяців тому

    👌

  • @mollyabraham4527
    @mollyabraham4527 8 місяців тому +17

    ഈ vitamin ദിവസവും രണ്ടു നേരം കഴിച്ചാൽ മുടി കൊഴിച്ചിൽ മാറും എന്ന ഒരു caption കൊടുക്കണ്ഡിയ ആവശ്യം ഉണ്ടായിരുന്നോ.... പിന്നീട് അതിനെ പറ്റി ഒന്നും പറഞ്ഞില്ല....

    • @theartsylens1
      @theartsylens1 8 місяців тому

      അതിൽ dr പറഞ്ഞല്ലോ. Vitamin D ennu

  • @SP-vq7tg
    @SP-vq7tg 8 місяців тому

    8:56 This is the logo of Selenium application used for Web testing. 😅😆

  • @lissyjoseph4304
    @lissyjoseph4304 9 місяців тому

    Good ❤

  • @Zenhaah-sza24
    @Zenhaah-sza24 9 місяців тому

    Hi dr

  • @johnsheeba5929
    @johnsheeba5929 9 місяців тому +16

    Dr. എവിടെ യാണ്.Dr നെ കാണാൻ പറ്റുമോ. ഫോൺ നമ്പർ തരുമോ.വിളിക്കാന.

    • @SophiammaJoseph-r5i
      @SophiammaJoseph-r5i 9 місяців тому

      Phone number and other details ezhuthi kanikunnundallo

    • @HashimHashim-po8cm
      @HashimHashim-po8cm 9 місяців тому

      നമ്പർ കണ്ടില്ലേ അതിൽ

    • @rollykuriakose5875
      @rollykuriakose5875 9 місяців тому

      ഫോൺ നമ്പർ അതിൽ ഉണ്ട്

  • @ramakrishnantk7658
    @ramakrishnantk7658 9 місяців тому +2

    മുടി കൊയിച്ചിൽ അല്ല കൊഴിച്ചിൽ എന്നെഴുതൂ.

  • @concareengineers5299
    @concareengineers5299 8 місяців тому +5

    Graduate അല്ലെ ഡോക്ടർ. സ്വന്തം ചാനൽ അപ്‌ലോഡ് ചെയ്യുന്നതിന് മുന്നേ മലയാളം തെറ്റില്ലാതെ എഴുതുക തന്നെ വേണം. ഇംഗ്ലീഷ് വാക്കുകൾ വൃത്തിയായി ഉച്ചാരണം ചെയ്യുന്നു. മാതൃ ഭാഷയെ ഇങ്ങനെ വില കുറച്ചു കാണരുത്. സ്വന്തം മാതാവിനെ അവഹേളിക്കുനന്നതിന് തുല്യം ആണ്. അതു വിലകുറച്ച് കാണരുത്.

    • @sreebhaskar2861
      @sreebhaskar2861 8 місяців тому

      അവർക്ക് അറിഞ്ഞുകൂടാത്തത് അല്ല kanuur slang ആണ് എത്ര വിദ്യാസമ്പന്നരും അങ്ങനെ പറയു

  • @fearlessandflawless-km3bn
    @fearlessandflawless-km3bn 9 місяців тому +2

    മുടി കൊഴിച്ചിൽ എന്ന് correct aayi ezhuthoo doctor.

    • @manoj2323
      @manoj2323 8 місяців тому

      Kannur slang

  • @Raafigain
    @Raafigain 7 місяців тому

    I am broad. Can you help me. Dubai pleas

  • @gourim8233
    @gourim8233 9 місяців тому

    Dr.,Seads എങ്ങിനെ കഴിക്കണം
    മുടി കൊഴിച്ചലും നെഞ്ചെരിച്ചലും കുറയുമോ' 7 വർഷമായി കാൽസ്യവും സ്റ്റിറോയിഡ് ഉം കഴിക്കുന്നണ്ട് കഴിക്കുന്നുണ്ട്

    • @Aneesa-il1du
      @Aneesa-il1du 8 місяців тому

      Nengerichil maran malliyila puthinayila pacha manjal kariveppila kazhuki unakki podichu oro nullu kazhikku

  • @deadwolfgamingmidhunshanka5813
    @deadwolfgamingmidhunshanka5813 9 місяців тому +1

    ❤❤

  • @sridevinair4058
    @sridevinair4058 9 місяців тому

    👌❤️

  • @jibish7999
    @jibish7999 9 місяців тому

    കോയിച്ചിലോ ?

  • @KavithaKavitha-x6g
    @KavithaKavitha-x6g 9 місяців тому +6

    എനിക്ക് ഡലിവറി കഴിഞ്ഞ് 6 മാസം കഴിഞ്ഞപ്പോൾ ഒരു പാട് മുടി കൊഴിഞ്ഞു തലയുടെ ഓട് മെത്തം വേദന ഇനി എന്താണ് ചെയ്യുക തല ഓട് വേദനയും മുടി കൊഴിച്ചലും തലവേദനയും ക്ഷീണവും മാസിൽ 10 ദിവസം കുടുമ്പോൾ മെൻസസും വരുന്നു 2 മാസമായി എന്താ ചെയ്യുക

    • @niya143
      @niya143 9 місяців тому +6

      ഡോക്ടർ നെ കാണെടോ

    • @vinodmathew7253
      @vinodmathew7253 9 місяців тому

      ഗർഭിണിയാകുമ്പോൾ സ്ത്രീ ഹോർമോൺ ആയ ഈസ്ട്രജന്റെ അളവ് രക്തത്തിൽ കൂടുന്നു. പ്രസവശേഷം ഈസ്ട്രജന്റെ അളവ് കുറയുന്നു. അതുകൊണ്ടാണ് മുടി കൊഴിയുന്നത്. ഗൈനക്കിനെ കാണുക.

    • @beenamuralidhar8020
      @beenamuralidhar8020 9 місяців тому +1

      Vitmin D and b12 check cheyyu

    • @rajishar.v8795
      @rajishar.v8795 8 місяців тому

      Dr kanoo dear

  • @udayakumarkumar5180
    @udayakumarkumar5180 9 місяців тому +6

    നല്ല അവതരണം നന്ദി പക്ഷേ അറിയാത്ത അറിവുകൾ ജനങ്ങളിലേക്ക് എത്തിക്കുവാൻ വളരെ കൂടുതൽ അറിവുകൾ ഉണ്ട് ചീനച്ചട്ടിയിൽ കാസ്റ്റ് അയൺ നിർമ്മിച്ച ചീനച്ചട്ടിയിൽ ഉപ്പേരി ഉണ്ടാക്കി ശവം കഴിച്ച് നിങ്ങളുടെ മനസ്സും ശരീരവും അശുദ്ധി ആക്കാതിരിക്കുക നിങ്ങൾക്ക് ഭക്ഷണത്തെക്കുറിച്ച് അറിയണമെങ്കിൽ ഗാന്ധിജി യൂണിവേഴ്സിറ്റിയിൽ ക്ലാസുകൾ നടക്കുന്നുണ്ട് ഭക്ഷണത്തിലൂടെ ആനന്ദം അനുഭവിക്കുക അറിവുകൾ ഒരിക്കലും വിജ്ഞാനം അല്ല കേൾക്കുക

  • @kamalammavn3938
    @kamalammavn3938 9 місяців тому +1

    Enikku 65years ayi eppol hair kooduthalayi potti pokunnu vitamin Iron tablet use cheyyunnu dr paranja L lizin amino acid tablet ano.onnu correct name reply chyyamo.njan vegetarian anu.

  • @Sreelakshmisree9
    @Sreelakshmisree9 8 місяців тому +1

    Mudi koyichil alla mudi kozhichil aan😂

    • @prajup6789
      @prajup6789 8 місяців тому +1

      അതിന് ഇളിക്കാൻ എന്താണ് ഉള്ളേ... കണ്ണൂർ സ്ലാങ് അങ്ങനെ ആണ്...

  • @arvin3745
    @arvin3745 8 місяців тому

    കൊഴിച്ചിൽ

  • @RitaSebastian-j2d
    @RitaSebastian-j2d 8 місяців тому

    😅

  • @sky_335
    @sky_335 8 місяців тому +4

    കൊയ്ച്ചിൽ അല്ലടോ കൊഴിച്ചിൽ..
    ഇതൊക്കെ എങ്ങനെ ഡോക്ടർ ആയി

    • @ratheeshsreenilayam8386
      @ratheeshsreenilayam8386 8 місяців тому +4

      ഓരോ നാട്ടിലും ഭാഷയിൽ മാറ്റം ഉണ്ടാവും

    • @sky_335
      @sky_335 8 місяців тому +2

      @@ratheeshsreenilayam8386 ഒരു ഡോക്ടർക്ക് ഭാഷയിൽ പോലും ശ്രദ്ധയില്ലെങ്കിൽ കൊള്ളാല്ലോ. കൊഴിച്ചിൽ എന്ന് അച്ചടി ഭാഷയാടോ

    • @neethumolsinu6384
      @neethumolsinu6384 8 місяців тому

      ​@@sky_335😁

    • @alan8652
      @alan8652 7 місяців тому

      ​@@sky_335മലയാളം അത്ര fluent അലാത്തവർ അങ്ങനെയാണ് പറയാ. ഇതിൽ ഒക്കെ എന്ത്?

  • @arunps-zy2kh
    @arunps-zy2kh 8 місяців тому

    Thank you Doctor....very informative video 🙏🙏

  • @BeenaGeorge-ms7nd
    @BeenaGeorge-ms7nd 9 місяців тому +10

    Good Information Thank you Doctor

  • @vijaykumari375
    @vijaykumari375 8 місяців тому

    Very good information 👍

  • @jobinJR-mw6ft
    @jobinJR-mw6ft 8 місяців тому

    Very good information ❤❤

  • @Sheela.TSheela-zm6zo
    @Sheela.TSheela-zm6zo 8 місяців тому +1

    Thank you dr

  • @pn.kk.5696
    @pn.kk.5696 8 місяців тому

    Very gd info

  • @sunilashaji946
    @sunilashaji946 8 місяців тому +1

    👍

  • @geetharamanathan7810
    @geetharamanathan7810 9 місяців тому

    👌💐❤

  • @PRASHOBHKUMAR-k5x
    @PRASHOBHKUMAR-k5x 9 місяців тому

  • @saifsaifullasaifu
    @saifsaifullasaifu 8 місяців тому +1

    Good information 👍

  • @safeermohd4934
    @safeermohd4934 7 місяців тому

    Tnx 👍👍👍

  • @rajuta9615
    @rajuta9615 8 місяців тому

    Thanks u Dr mdm❤

  • @alphonsakp7246
    @alphonsakp7246 9 місяців тому

    ❤❤❤❤❤❤❤

  • @sreelathaprakash3075
    @sreelathaprakash3075 8 місяців тому

    🙏🏻🙏🏻 excellent video🙏🏻🙏🏻

  • @ratheesh.pratheesh.p9894
    @ratheesh.pratheesh.p9894 7 місяців тому

    Very good Thank you Dr:

  • @SATHIDEVIL
    @SATHIDEVIL 7 місяців тому

    Thanks Dr

  • @dr.mollyvarghese3612
    @dr.mollyvarghese3612 8 місяців тому

    Good👌🏼

  • @PadminiMattom-y6i
    @PadminiMattom-y6i 7 місяців тому

    Very good information thanku dr. 💜🙏❤❤❤

  • @MusthafaVk-hn1os
    @MusthafaVk-hn1os 8 місяців тому

    👍👍

  • @haretjames2084
    @haretjames2084 8 місяців тому