Hii ,ഈ കേക്കിന്റെ പാക്കിങ് നെ കുറിച്ച് ഒരുപാട് comnents കണ്ടു ഈ ബോക്സ് നല്ല കട്ടിയുള്ള വലിയ ബോക്സ് ആണ് .കേക്ക് 7 ഇഞ്ച് ആണ് താഴത്തെ ലയർ അതുകൊണ്ട് ബോക്സ് കേക്കിൽ തട്ടുല .base എടുത്തിട്ടുള്ളത് 11 ഇഞ്ച് റൗണ്ട് ആണ് ഈ രീതിയിൽ ഒരുപാട് കേകുകൾ പാക്ക് ചെയ്തു കൊടുത്തിട്ടുണ്ട് ഒരു പ്രോബ്ലം ഇണ്ടായിട്ടില്ല . പിന്നെ ആ ടൈമിൽ 2 കെജി യുടെ tall കേക്ക് ബോക്സ് കിട്ടീട്ടും ഇല്ല . ബോക്സ് തിക്ക് ആയതും thin ആയതും കിട്ടും ഇത് നല്ല കട്ടിയുള്ള സേഫ് ആയ ബോക്സ് ആണ് ❤️
എന്റെ കസിൻ സിസ്റ്റർ ഒരിക്കൽ ഉണ്ടാക്കിയ cake ithu പോലെ ആയിപ്പോയിരുന്നു relateevinte വീട്ടിലെ function ആയിരുന്നു ഞങ്ങളുമുണ്ടാരുന്നു functionu നമ്മളെല്ലാം വല്ലാതായിപ്പോയി പിന്നെ അവർ വേറെ cake വാങ്ങി വാങ്ങിയ കേക്ക് അത്ര നല്ലതല്ലാരുന്നു ആ കേക്കിന്റെ ക്യാഷ് അവൾ വാങ്ങീല 5 kg ആയിരുന്നു 😔
എടാ ഞാൻ എപ്പഴും കേക്ക് കൊടുക്കുമ്പോൾ അവരുടെ മുന്നിലാ പാക്ക് ചെയ്യുക അല്ലെങ്കിൽ വീഡിയോ എടുത്തു വക്കും എന്നിട്ട് സെന്റ് ആക്കും. ഒരുതവണ ആണ് കേക്ക് ഉണ്ടാകുമ്പോൾ തന്നെ നമ്മൾ tired ആവും
വലിയ ബോക്സിനുള്ളിൽ ചെറിയ കേക്ക് വച്ചാൽ ചെറിയ അനക്കം മതിയാകും കേക്ക് അങ്ങോട്ടും ഇങ്ങോട്ടും ആടി കളിച്ചു മറിഞ്ഞു വീഴാൻ. (ഈ കേക്ക് നു height ഉണ്ടെന്നേ ഉള്ളൂ ബോക്സിന്റെ width നെ അപേക്ഷിച്ച് കേക്ക് ചെറുതാണ് )അതുകൊണ്ട് കേക്കിന്റെ അളവിൽ ഉള്ള ബോക്സ് തിരഞ്ഞെടുക്കുന്നതാണ് സേഫ്. ബോക്സിനു കട്ടി ഉള്ളത് കൊണ്ട് ബോക്സ് കീറിപോകില്ല എന്നല്ലേ ഉള്ളൂ..
Cakinte alavilulla box aan dear . Cake base n currect aayittulla box aan .cake charinju pokathe orikkalum cake sidil ithpole thattilla and cake base l nn thenni marathe irikkan thaze ganache aan koduthad Basil ninna ad marittilla mukalbagthunn cherinj boxil thatti nikkuayrunnu 😕
Second layer ചെയ്യുമ്പോൾ അടിയിൽ thin board വേക്കാരില്ലെ...അങ്ങനെ ഇല്ലാ എങ്കിൽ അത് ചെയ്യുന്നത് നല്ലതാ...താഴെ ലയേരിൽ ഒരു 5 stick കൊടുത്തിട്ട് അതിൻ മുകളിൽ second ലെയർ കൊടുക്കാണെൽ താഴെ കേക്കി wight വരില്ല..നിങൾ ആദ്യം ചെയ്ത cake fotosil തന്നെ cake ഒരു ചെറിയ ചെരിവ് തോന്നുന്നു..അത് ഇനി fotosinte ആണോ എന്ന് അറിയില്ല..but last ചെയ്തപ്പോൾ അങ്ങനെ ഇല്ല...പിന്നെ box എല്ലാവരും പറയുംപോലെ കുറച്ചൂടെ ശ്രദിക്കാം....keep it up...അടിപൊളി ആയി ചെയ്തു😍👍
Eni enthayalum doll cake nte box il thanne tall cake pack cheyane. Pine njn box nte base um cake nte base um koodi double sticker ottikarud apo otum chariyila. Top pinem muttiyathu kando box sredhicha mathy
Hii ,ഈ കേക്കിന്റെ പാക്കിങ് നെ കുറിച്ച് ഒരുപാട് comnents കണ്ടു ഈ ബോക്സ് നല്ല കട്ടിയുള്ള വലിയ ബോക്സ് ആണ് .കേക്ക് 7 ഇഞ്ച് ആണ് താഴത്തെ ലയർ അതുകൊണ്ട് ബോക്സ് കേക്കിൽ തട്ടുല .base എടുത്തിട്ടുള്ളത് 11 ഇഞ്ച് റൗണ്ട് ആണ് ഈ രീതിയിൽ ഒരുപാട് കേകുകൾ പാക്ക് ചെയ്തു കൊടുത്തിട്ടുണ്ട് ഒരു പ്രോബ്ലം ഇണ്ടായിട്ടില്ല . പിന്നെ ആ ടൈമിൽ 2 കെജി യുടെ tall കേക്ക് ബോക്സ് കിട്ടീട്ടും ഇല്ല . ബോക്സ് തിക്ക് ആയതും thin ആയതും കിട്ടും ഇത് നല്ല കട്ടിയുള്ള സേഫ് ആയ ബോക്സ് ആണ് ❤️
Two tier cakes kodukkunna type box undu doll boxil ayalum safe Anu athumillengil cartoonil giftpaperkondu covercheythu koduthalum mathy
Hi did you freeze the cake before transporting?
@@anitagomez9315 if the cake is to be travelling for 1 or more hours ,i will freez it for 1/2 hour in summer only
Cake box te problem ayirikkum njanum oru homebaker anu twotier Cake box use cheyythal mathi
@@SugarBlissbyAshna looks like this got split in the base.Try using royal icing for base layer and board.
A honest and dedicated Baker willing to go to great lengths for customer satisfaction.. Good job and good luck..
U made a good job , keep it up dear🥳🥳🥳
Coustomerinta sradhakuravaanu kaaranam.Cake nallareethiyilanu cheythirikkunnathennu kaanumpol thanne manasilakum👍❤️
etra calm ayittu handle cheyyunnu u r humble too
💔.കഴിക്കുന്നവർക്ക് വരെ പൊട്ടി പോയത് കണ്ടാൽ സെഡ് ആകും,അപ്പോൾ ഉണ്ടാക്കിയവരെ അവസ്ഥ 🥺💔💔
🙂
Sathyaman keto... Paranjhath... Custmor vann purath 1 minute wt cheyyunna kandal thanne ivide husn apo thudangum avare wt cheyyikkanda vegam aak beeyo aakknn.. Ath kekumbozhanu aage koode pirandhedknad... Allangile cstmr vann kazhinjhal photo edukkan bakiyundengil thanne oru virayalan... Athinidakk veetukarum..🤣🤣.. Endhayalum oru bakerinde rodhanamath bakerne manassilakkan patooo... Le..🤣🤣🤣... Pinnee... Onn shradikkanm... Nalla hight ulla cake anengil.... Box hight ullad edukkanam... Illengilum box akand kodukkanam atha kurach koodi safe...
🤗🤗😇😇
Box hight ulla box aann , tier cake box aa timil ank kitteela 😕 customernte kayyinn edukkumbo cherinjpoyada avar enne paranju cheriya oru boy aanne cake eduthad annaram pattiyada 😊❤️
Good effort dear❤
Use tall cake box and cupcake box with liner(we get 4,5,6 and more number cavity liners)
Top. Layer caknde weight koodiyaadh kondavum kond ingane pattiyedh ..any way ua effort...👍
അനിയത്തി പറഞ്ഞത് ശരിയാണ്
ഞാനും പൊട്ടിയതിന്റെ reaction kanan vendi vedio kande
😅
ningal poliyannu..ningal customer treat cheythathu thanneh super ....your dedication poli..👌
❤️❤️
Tall cakes coveril itt kodkunnath thanne risk aan😢
This is okey. Happens some time. You always make amazing cakes with super taste. I am a big fan of you. Keep doing...❤❤❤❤
❤️❤️😍😍😘
box കുറച്ചു കൂടി i quality ഉള്ളതായിരുന്നെങ്കി l
ഇങ്ങനെ സംഭവിക്കില്ല
സൂപ്പർബ്.... 👍👍👍👍👍dedication
Idh Kanditt thanne tension aavunn. Appo aa time il ninghalude oru manasighaavastha endhayirikkum😕😕😕
Ithu packing nte kuzhappam onnum alla customer vandiyil kondupoyapol cake ingane aayathum avaru careless aayi irunnukanum...
Adh thanne ,,,,adhinte ella lakshanavum ind
Tall cake box use cheyyayirunnille. Athakumbol customer kku safe ayi pidikkan pattum
ഇത് കേക്കാൻ നല്ല രസം ഉണ്ട്
vedeosoke adipolyane. vedeo edukumbo full screen kittunareethiyile eduthale onnoodi ushaarayi👍
2 time kuranja time il cheaithu kodukkan kaanicha manasu kidu.sir aa thangal poli yaanu 👍
Ee cakinde rate ethreyanu.... First time koduthad
Box tier cake box select cheyyanam hightulla caken
Enkil orupad preshnaanglundakunnth thadayam
Cream etre tick ayi egane ann kittiyath oru video idamo
Enthayalum ingane oru video ittathu nannayittund.. Ee avastha neridendi vannal .. Ningale kaaryam orthal.. Dhayriyam kittum
Vd kndappo sad ayiii . ❣️
കേക്ക് അടിപൊളി. 🎂🎂👌👌👌
Nala boxil cake pack cheythude...
Enthayalum aniyethide idea work aayi veene cakine reach koodthala nyan vere ith kandeth athkond mathremaa😅
Fondant decoration online class edukkamo
Barbie box use cheyyanam height cake sale cheyyumbol
How many sugar syrup u used for 1 kg cake please share me, please put the video please 🙏🙏
1 to 1&1/4 cup
@@SugarBlissbyAshna oh thank you so much dear For replaying me
Ayyo 😔serikkum vishamayi kandappo
Njan oru...cake....order cheythe....aa chechi...ithupoloru cake...konduvanne....
Ente kai cake thanne...cake thaxhe veene....packing ode....njan cade koduthu....cake....ithupole....charinju....njangale pine....ithangu...fashion akky.....charinja..cake....undakunavarude.....tension...manasilaki....njan avare....samadhnippichu......
Oh enthellam budhimuttu .great work
എന്റെ കസിൻ സിസ്റ്റർ ഒരിക്കൽ ഉണ്ടാക്കിയ cake ithu പോലെ ആയിപ്പോയിരുന്നു relateevinte വീട്ടിലെ function ആയിരുന്നു ഞങ്ങളുമുണ്ടാരുന്നു functionu നമ്മളെല്ലാം വല്ലാതായിപ്പോയി പിന്നെ അവർ വേറെ cake വാങ്ങി
വാങ്ങിയ കേക്ക് അത്ര നല്ലതല്ലാരുന്നു ആ കേക്കിന്റെ ക്യാഷ് അവൾ വാങ്ങീല 5 kg ആയിരുന്നു 😔
😕😕
എടാ ഞാൻ എപ്പഴും കേക്ക് കൊടുക്കുമ്പോൾ അവരുടെ മുന്നിലാ പാക്ക് ചെയ്യുക അല്ലെങ്കിൽ വീഡിയോ എടുത്തു വക്കും എന്നിട്ട് സെന്റ് ആക്കും. ഒരുതവണ ആണ് കേക്ക് ഉണ്ടാകുമ്പോൾ തന്നെ നമ്മൾ tired ആവും
Customer thanne paranju avarude kayyilnn cake edukkumbol sambavichadann adukond kozappundayilla 😅 tier cake box aa time availiable allayrunnu 😊
❤️
സത്യം.. ഇത് ഉണ്ടാക്കിയത് തന്നെ കുറെ പാടുപെട്ട്.. ഇനി അത് പൊട്ടിച്ച് കൊണ്ടുവന്നാലും അത് repair ചെയ്ത് കൊടുക്കാണോ 🤦♀️
Njaum aghannathanne cheyyu
Eniku vanitundu 5kg...road mosham ayondu...pne innum oru 5kg cheruthayi cherinju avide ethiyapo..pne adilu paper vachu adjust aki...
2 tier box vaagiyal mathiyaayirunnu
ടോൾ കേക്കിന്റെ കട്ടിയുള്ള ബോക്സ് ആയിരുന്നു എങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു
Anyway.... Good effort.... 👍👍
iganee ullaaa cake onnuu iganeeullaaa plastic cavr itt kodukkarudhuuuu..
Good effort
വലിയ ബോക്സിനുള്ളിൽ ചെറിയ കേക്ക് വച്ചാൽ ചെറിയ അനക്കം മതിയാകും കേക്ക് അങ്ങോട്ടും ഇങ്ങോട്ടും ആടി കളിച്ചു മറിഞ്ഞു വീഴാൻ. (ഈ കേക്ക് നു height ഉണ്ടെന്നേ ഉള്ളൂ ബോക്സിന്റെ width നെ അപേക്ഷിച്ച് കേക്ക് ചെറുതാണ് )അതുകൊണ്ട് കേക്കിന്റെ അളവിൽ ഉള്ള ബോക്സ് തിരഞ്ഞെടുക്കുന്നതാണ് സേഫ്. ബോക്സിനു കട്ടി ഉള്ളത് കൊണ്ട് ബോക്സ് കീറിപോകില്ല എന്നല്ലേ ഉള്ളൂ..
Cakinte alavilulla box aan dear . Cake base n currect aayittulla box aan .cake charinju pokathe orikkalum cake sidil ithpole thattilla and cake base l nn thenni marathe irikkan thaze ganache aan koduthad Basil ninna ad marittilla mukalbagthunn cherinj boxil thatti nikkuayrunnu 😕
Ee kekku engane anu...ennu paraja mathi..new design..
charinjalenth thinna pore😅😹
njanane appam thinnum mattan pokal pani an
Glouse use cheithal nallathanenn thonni
Nalla cake aan... But enik thonnunnath cakinte waeightil pblm ayathath... Kurachum koodi thickness ulla stick vechal ingane ulla pblm untavillla...
Tall box lu akki koode
Ingal kannur aano
Aaa customer nteay oru avasthaaaa.... Pavam customer.....
Good learning. :)... Nice vedio...
How u manage transportation...i always facing this for 2 tier cakes
Almost ella cakum customer varum edukkan
@@SugarBlissbyAshna thankq chechi u gave me an idea
Ithrem heightum weightum ulla cake nalla oru height ulla box il pack cheyyamayirunnu nnal kurachode safety aayirikkum cake super and ur effort😍👌
Aa box kitteela adukond an id eduthed
@@SugarBlissbyAshna saralla enthayalum cake ok aakkeello♥️
❤
Eni customer vannathinu shesham check kazhinj koduthu vidu kashtapaad kand enikkenne vishamamaayi
👍👍
Top il vechirikkunna Cloud nte video edamo
Pissa gopuram pole ayallo,
👍👍👍
Boxite prblm alla, yenikum same situation vanitundu 7kg cake
😕mm
🥰
Sathym parylo enk thnne kandit sagadm ayiial athrim kashta pettu undakkit 🥺
❤️
Melel ulla cake nalla tall aan.. Athan.. Inshallah next time srandichal mathi....
😊❤️
Ivide cake indakalu world warlu poleya arelum purathu vannu ninna appo koovi vilakan thudangum...pne nammal ndhelum chyan vacha pieces oke eduth kazhikum...appo illa samadhanam Kofi pokum...ith customerde mistake anu ..shradicju kondu povathe..
😃😃ivide customer purath vannal same avasthaya 😄😄
Cupcake orikalum aghnatha boxil kodkaruth. Cupcake boxil thanne kodknm allenkil nthayalm ighna patumm.
Cupcake valare safe aayitttan ethiyad oru prashnavum indayittilla avide ethi cake arrange cheyyunna timil box adakkam nilath veenathan dear . Customer vilich paranjadan
I’d Kure cupcake ullathle adukond gap illathe nikkunna karanam cupcake neengipokilla
Packing also customernte choice aan🙂
@@SugarBlissbyAshna analle.. Nan orthu boxinte aayrkunn.. Sorryto
Ningale sammadhikkanam🤩🤩🤩
Sound kuravanu
Njan avidunnum eduthu kazikum 😅 😁
😃😃
Second layer ചെയ്യുമ്പോൾ അടിയിൽ thin board വേക്കാരില്ലെ...അങ്ങനെ ഇല്ലാ എങ്കിൽ അത് ചെയ്യുന്നത് നല്ലതാ...താഴെ ലയേരിൽ ഒരു 5 stick കൊടുത്തിട്ട് അതിൻ മുകളിൽ second ലെയർ കൊടുക്കാണെൽ താഴെ കേക്കി wight വരില്ല..നിങൾ ആദ്യം ചെയ്ത cake fotosil തന്നെ cake ഒരു ചെറിയ ചെരിവ് തോന്നുന്നു..അത് ഇനി fotosinte ആണോ എന്ന് അറിയില്ല..but last ചെയ്തപ്പോൾ അങ്ങനെ ഇല്ല...പിന്നെ box എല്ലാവരും പറയുംപോലെ കുറച്ചൂടെ ശ്രദിക്കാം....keep it up...അടിപൊളി ആയി ചെയ്തു😍👍
2 kg above ulla cakilee angane base vekkarullu I’d 2 kg aan
Eni enthayalum doll cake nte box il thanne tall cake pack cheyane. Pine njn box nte base um cake nte base um koodi double sticker ottikarud apo otum chariyila. Top pinem muttiyathu kando box sredhicha mathy
😇❤️
😅 pwd yod nanni parayuka vote chyumbo alogikuka
😂😂
Orupad kashtapettu ille igane oru video orupad help ayi but height ulla boxil vekkam ayirunnu 👍
😊
How much extra do u chrg for dis
??
400
❣️❣️❣️❣️
Cup cakum avarod ked vanno
Ys
Packing mistake
Picture were not clear
Ith veendum avar murikkunna video venamaayirunnu... Orupadu effort eduthu alle...keep going
😊
tire cakenty boxil cake delivery cheyyukka yaayirunnakil onnoodey better aayirunnu👍🏻
igane cheydhuu kodukumpoolll extraa chrge vagoooo?
ys
ys
Avare kayyil nn pattiyadan adukond koyappilla cake edukkunna timeil thattipoyadann avar de kayyil nn
😣😣
How much kg the cake is!
2 kg
L
Nte molude b'day 2tier cakem box open cheythapozhe same ithpole charinjirunnu ..kandapo aake vishamam aayii ......pinne central ithpolathe stick onm illarunnu athpole cake kuzhanjaparuvamayirunnu meand cut cheyth piece aaki edukaanpattathepole ath set aakathath kondaano 🤔shopil vilichapo nammade kayyinnu shake aayathaamennu... pinne vere cake vaangii😕
cake Kure time purath irunnondavum cake melt aayad stick illenkil shake aayal pettann thanne cake cherinjupokum
Box aa preshnayee angane ulla box ottum katti undaavula
അത് നിങ്ങളെ കേക്ക് ബോക്സ് സേഫ്റ്റി അല്ല അതുകൊണ്ടാണ് കേക്ക് ചെയ്തത്
ഇത് പോലെ ഉള്ള കേക്ക് ചെയ്യുമ്പോൾ Tall box use ചെയ്തൂടെ
Aa time ad kitteela
Ithrem nalla cake okke cheyyumbo oru nalla box setakkamayirunnu.
Valya two tier cake box kitteela I’d nalla kattiyulla box aan normally inganaya kodukkar tall cake box kittathappol I’d ingane aayi ☹️
@@SugarBlissbyAshna Ashina, box കിട്ടുന്നുണ്ടല്ലോ?
Aano enik kitteela
@@SugarBlissbyAshna എനിക്ക് സങ്കടയെടാ കണ്ടപ്പോ.. ചെയ്യുന്നവർക്ക് അറിയാലോ അതിന്റെ വിഷമം.. But താൻ നന്നായി handle ചെയ്തു.. 💞
Heightula box kitulo..athu use akyal mathi..
Aa time ad availiable allayrunnu dear 🙂
കേക്ക് box ന്റെ മിസ്റ്റേക്ക് ആണ്.. അത് പോലെ കപ്പ് കേക്ക് ന്റെ box ഇൽ അല്ല വച്ചത്. അത് കൊണ്ടാണ്
Cupcake boxil ninn veenathalla avide tablnte molilnn veenatha
Ok👍☺️
Frosting ethanu ?
I asked ethu type frosting aanu ennu ?
Wipped cream njan videol paranjittund
രണ്ടാമത് ചെയ്തപ്പോൾ cream എങ്ങനെ ഇത്ര പെട്ടന്ന് melt ആക്കി എടുത്തു
Njan eppalum cream 1 packet thaze fridgil stock cheyyum onn kayyanakumbol thanne aduthad freezeril nn eduth fridgil vekkum
കുത്തക് ബീനർ പോലും ചരിഞ്ഞു പോയി പിന്നെയാണ്
അതന്നെ🤣🤣
Nice 👌
Frm..??
kannur
ഒരു ആംബുലൻസിൽ കൊടുത്തു വിട്ടാൽ മതിയായിരുന്നു
👍
Box kurach valuthakkamayirunnu
Box kitteela 😕
Mm
Ethrayo nalla aalukal ninna nilppinu marichu ponu pinneyaa oru cake...entundenkilum ellaam video eduth idum kore ennam ennittu entu kittum...
🙄🙄enda ee comment kondu udheshichad I’d cake related videos cheyyunna oru channel aann
Kanunnath ellam eduth idarilla !!
😪😪😪hoo ur effort
Yentedthnn പാക്ക് ചെയ്തു പോവാൻ വേണ്ടി ബൈക്കിൽ കയറുമ്പോ hght ഉള്ള കേക്ക് ആയിരുന്നു ചെരിഞ്ഞു. Frst time ആയിരുന്നു ആകെ ടെൻഷൻ ആയി
😕