ശ്രീതു കണ്ണീരോടെ അര്‍ജ്ജുനെ ഒഴിവാക്കാന്‍ ചെയ്തത്.. !! l Sreethu l Arjun

Поділитися
Вставка
  • Опубліковано 15 тра 2024
  • ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇപ്പോള്‍ മത്സരാര്‍ത്ഥികളുടെ കുടുംബങ്ങള്‍ ബിബി ഹൗസിലേക്ക് എത്തുകയാണ്. അന്‍സിബയുടെയും ഋഷിയുടെയും കുടുംബമാണ് ആദ്യം വന്നത്. പിന്നാലെ എത്തിയത് അര്‍ജുന്റെ അമ്മയും ചേച്ചിയും ശ്രീതുവിന്റെയും അമ്മയുമാണ്. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്നതും ഇവരുടെ കുടുംബം എത്താനായിരുന്നു. അര്‍ജുനും ശ്രീതുവിനുമിടയില്‍ ഒളിഞ്ഞിരിക്കുന്ന പ്രണയത്തോട് വീട്ടുകാരുടെ പ്രതികരണം എന്തായിരിക്കുമെന്ന് കാണാന്‍ കാത്തിരുന്ന പ്രേക്ഷകരെ അര്‍ജ്ജുന്റെ സന്തോഷിപ്പിച്ചെങ്കിലും ശ്രീതുവിന്റെ അമ്മയുടെ പ്രതികരണം സങ്കടത്തിലാഴ്ത്തിയെന്ന് പറയാതെ വയ്യ. എങ്കിലും ഒരു പെണ്‍കുട്ടിയുടെ അമ്മയെന്ന സ്ഥാനത്തു ന്ിന്ന് ശ്രീതുവിന്റെ അമ്മ സ്വീകരിച്ച നിലപാട് തെറ്റാണെന്ന് ഒരിക്കലും പറയാനും കഴിയില്ല.
    #Sreethu #Biggboss #SreethuKrishnan #Captain #bbms6 #season6 #djsibin #poojakrishna #latestpromo #biggbossmalayalamseason6latestpromo #biggboss #biggbossmalayalam #biggbossmalayalamseason6 #ansiba #bigbossseason6 #bigbossmalayalam #bigbossseason6malayalam #mohanlal #malayalam #entertainmentprogramme #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Asianet #secretagent #mm012 #me005

КОМЕНТАРІ • 13

  • @kunnikurumedia26
    @kunnikurumedia26 27 днів тому +11

    Ammakutty👍🏻👍🏻ഇത്രേയും നാൾ ആ അമ്മയാണ് അവരെ വളർത്തികൊണ്ട് വന്നത് നല്ലതും ചിത്തയും മക്കൾക്ക്‌ പറഞ്ഞു കൊടുക്കേണ്ടത് അമ്മമാർ തന്നെ.. പിന്നെ എല്ലാവരെയും സംശയത്തോടെ നോക്കണമോ എന്നറിയില്ല Arjun ഒരു നല്ല friend ആയാണ് തോന്നിയത്...

  • @sanjanasanjooz2004
    @sanjanasanjooz2004 27 днів тому +28

    ശ്രീതുവിനോട് പറഞ്ഞത് പെണ്മക്കളുടെ അമ്മ അങ്ങനെ തന്നെയേ ചിന്തിക്കുള്ളു ഇല്ലെങ്കിൽ അവരുടെ ഭാവിയെ ബാധിക്കില്ലേ ജാസ്മിന്റെ അവസത നോക്കൂ അങ്ങനെ തന്നെ വേണം ഏതൊരമ്മയും 👍🏻

  • @ayshamajida2167
    @ayshamajida2167 24 дні тому +3

    Arjun sreethu ❤❤❤❤

  • @Medical......468
    @Medical......468 26 днів тому +9

    Ennalum enta ammma ingale aa cute compo..... Pokillo so sad

  • @NOUFALPANIKKAVEETIL
    @NOUFALPANIKKAVEETIL 27 днів тому +12

    enik nala ishtamayirunu sreethune pkshe ippol ath pooyyiii

  • @nainachandran9473
    @nainachandran9473 26 днів тому +9

    Sreetu mother knows what is best for Sreetu, not Bigg Boss.

    • @siyawilson8561
      @siyawilson8561 25 днів тому

      but avalu outakkum sis.votes are less

  • @fantasiashorts4226
    @fantasiashorts4226 26 днів тому +2

    Sreethu Arjun Family Troll video:
    ua-cam.com/video/7H4UL__Dezs/v-deo.htmlsi=RpFJYergyOJ_iRjx

  • @sreelakshmipr3098
    @sreelakshmipr3098 27 днів тому +2

    Sreethuvinte amma night samsarikkanda ennalle paranje allathe samsarikkenda ennu parannjillallo

  • @arifaashraf7211
    @arifaashraf7211 26 днів тому

    😭😭😭🥺

  • @pushpakumari4652
    @pushpakumari4652 27 днів тому +2

    Makal shutnu pokunol sreethuvinte ammak ethucheyan sadhikum ethonnum allakaryam arjune thallak eshdamalla

  • @hemavnair9837
    @hemavnair9837 27 днів тому +3

    Utter rubbish