King Liar | Sathyan takes new mission from Devika for the profit of company | Mazhavil Manorama

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ • 751

  • @pabload1248
    @pabload1248 3 роки тому +1199

    തുടക്കം മുതൽ ഒടുക്കം വരെ ചിരിപ്പിച്ച ഒരു movie 😂

  • @anasanas.p.v4662
    @anasanas.p.v4662 4 роки тому +2579

    അമർത്തുമ്പോൾ അധികം വരുന്ന ക്രീം ഉള്ളിലേക്ക് തന്നെ കയറ്റാൻ നോക്കുന്ന മലയാളികളിൽ വർക്കാവാത്ത Strategy😂

  • @vishnukumar5042
    @vishnukumar5042 5 років тому +4055

    ഹരീഷ് കണാരൻ ഒരു രക്ഷയും ഇല്ല 😂😂

    • @sasidharansasidharan1893
      @sasidharansasidharan1893 5 років тому +34

      സത്യം

    • @peweresh
      @peweresh 5 років тому +17

      Podre chelakkaaandd

    • @harinarayana6727
      @harinarayana6727 4 роки тому +4

      @@sasidharansasidharan1893 bh

    • @rewindtoys9233
      @rewindtoys9233 4 роки тому +2

      പ്ലീസ്.... 😊 ഈ കമന്റ് നിങ്ങൾ തള്ളി കളയരുത്. ഞങ്ങളുടെ ഒഫീഷ്യൽ ചാനൽ സബ്സ്ക്രൈബ് ചെയ്തത് കൊണ്ട് നിങ്ങൾക്ക് ഒന്നും നഷ്ടപെടാനില്ല പക്ഷെ ഞങ്ങൾക്ക് വലിയ പ്രോത്സാഹനം ആവും. 1K ആയിരം സുബ്സ്ക്രൈബേർസ് ആണ് ആഗ്രഹം അതൊന്നും നടക്കില്ലെന്നു അറിയാം എന്നാലും ഒന്ന് സബ്സ്ക്രൈബ് ചെയ്തേക്കു 🙏
      ua-cam.com/video/rkVV1NESTy4/v-deo.html

    • @maheshps2866
      @maheshps2866 4 роки тому

      1

  • @sanjaygm2506
    @sanjaygm2506 4 роки тому +2563

    ഇത് എഴുതിയവനെ സമ്മതിച്ചു

    • @MALLUTOX-YT
      @MALLUTOX-YT 3 роки тому +18

      😂

    • @SameenasPassion
      @SameenasPassion 3 роки тому +10

      😂

    • @anjalypriya1590
      @anjalypriya1590 3 роки тому +9

      👍

    • @Nintevaaapa
      @Nintevaaapa 3 роки тому +21

      Athra valliya sambavamallalo bro. Ithu saamanya budhikku varunnathalle?

    • @Nintevaaapa
      @Nintevaaapa 3 роки тому +21

      Maathramalla ithu manasilaakkan aa company yil deleep varandi vannu. Aa company eniitentha pottanjathu

  • @ajuaju7761
    @ajuaju7761 3 роки тому +237

    ആരും ചിരിക്കെന്നും വേണ്ട രണ്ടീസം ലീവ് തന്നാൽ ഞാൻ മണി മണി പോലെ പഠിക്കും 😂😂😂👌

  • @nikhilms1061
    @nikhilms1061 3 роки тому +296

    "എന്നാ പിന്നെ തൊള മാത്രം ഉണ്ടാക്കി വിറ്റാ പോരെ"🤣😅😂

  • @designsha6432
    @designsha6432 5 років тому +1961

    ക്രീം വെന്തോന്ന് അറിയനായിട്ടു ആണ്ടാവിൽ തലയിട്ട് നോക്കി അതിൽ വീണ്.. 😂😂😂🤣

  • @sarath6142
    @sarath6142 3 роки тому +146

    അന്നോയ് അണ്ണനെ കാലത്ത് exercise ചെയ്യാനുള്ള സാധനം എടുക്കാൻ എളുപ്പത്തിനെ കട്ടിലിൽ തന്നെ വെച്ചിട്ടുണ്ട് 😂😂

  • @basildesigner8589
    @basildesigner8589 4 роки тому +225

    മലയാളഭാഷപോലും മനസിലാവാത്ത സായിപ്പും മദാമയും!!

    • @ichimon2810
      @ichimon2810 4 роки тому +3

      Athe...

    • @anwarsadath9177
      @anwarsadath9177 4 роки тому +2

      hmm... net search cheythu nokkanam.. parayaan pattilla chilappo ariyaamenkilo....

    • @moonlightmedia351
      @moonlightmedia351 3 роки тому +21

      നമ്മൾ മലയാളികൾ ഇംഗ്ലീഷ് പഠിച്ചതുപോലെ....
      അവർക്കു മലയാളം പഠിച്ചൂടെ?
      അതും ഒരു മലയാളിയുടെ കമ്പനിയിൽ ജോലി ചെയ്യുമ്പോൾ? എന്റെ ഒരു ചോദ്യമാണ്

    • @basildesigner8589
      @basildesigner8589 3 роки тому +4

      @@moonlightmedia351അടിപൊളി!!

    • @Dittoks12
      @Dittoks12 3 роки тому +4

      എന്താ ഉദ്ദേശിച്ചേ

  • @ajmalfaris3272
    @ajmalfaris3272 5 років тому +2173

    ന്നാൽ തുള മാത്രം ഉണ്ടാക്കി വിറ്റാ പോരെ😂😂😂😂😂😂

    • @akr5863
      @akr5863 5 років тому +7

      😂😂😂

    • @sahadrafi3089
      @sahadrafi3089 4 роки тому +3

      一hy

    • @mixelmeen
      @mixelmeen 4 роки тому +2

      ua-cam.com/video/KMeX-ZRVOH8/v-deo.html

    • @amalamalzain3047
      @amalamalzain3047 4 роки тому +4

      Ithu manipulation aaanu manipulation 😂

    • @Oberoy248
      @Oberoy248 4 роки тому +9

      അങ്ങനെങ്കി തുള ഇവടെ ഇണ്ടാക്കി വിക്കണോര് ഒക്കെ കോടീശ്വരന്മാര് ആവണ്ടേ🤣🤣😂

  • @stefinchacko1823
    @stefinchacko1823 3 роки тому +41

    ഇതൊന്നും മനസിലാകാതെ അവിടെ ഇരിക്കുന്നവർ ആണ് ഈ കഥയിലെ ഹീറോ 💥

  • @abu_mp.4754
    @abu_mp.4754 2 роки тому +19

    Kanarante role kaanaran maathram 😹🔥❤️ Favorite 😁❤️

  • @nandujithu17
    @nandujithu17 4 роки тому +350

    3:04 ദിലീപ് ന്റെ എക്സ്പ്രക്ഷൻ😂😂😂😁

  • @mohammedhisham.k5979
    @mohammedhisham.k5979 5 років тому +77

    Dileepettan പൊളിയാണ്

  • @libinfancis9571
    @libinfancis9571 4 роки тому +269

    മേരാ തൊലി വെളുക്കേൽ കേലിയെ 😃😃

    • @anilaa3127
      @anilaa3127 3 роки тому +12

      കോയി മാജിക് ഹേ മാലും 😂😂

    • @mamithafanboy5701
      @mamithafanboy5701 2 роки тому

      നിന്ന് തൂങ്ങലേടാ കന്നാലി ജീവിച്ചു പോട്ടെടാ ശവി

  • @hussainaraharahman6875
    @hussainaraharahman6875 5 років тому +316

    Dileep is a Real Actor.no body can do it, like him.

    • @anz1524
      @anz1524 2 роки тому +1

      Athey athey

  • @shaahidmuhammad1077
    @shaahidmuhammad1077 4 роки тому +244

    സായിപ്പൻമാരെ നിരത്തി ഇരുത്തിയിട്ട് മലയാളത്തിൽ ഒരു ചർച്ചിക്കൽ നല്ല കമ്പനി

    • @shafaft2517
      @shafaft2517 3 роки тому +2

      😄

    • @suraj9695
      @suraj9695 3 роки тому +5

      Very true pottan attam kanunnathu pole

    • @yespama_world7864
      @yespama_world7864 3 роки тому +29

      ഇംഗ്ലീഷിൽ ചർച്ചിയാൽ കാണാൻ ഇരിക്കുന്നത് ചർച്ചിലിന്റെ കൊച്ചു മക്കൾ അല്ലല്ലോ... നുമ്മ പാവം മല്ലൂസ് അല്ലെ....

    • @eluminady2.037
      @eluminady2.037 3 роки тому +5

      Avark transelerat undavum man

    • @shaahidmuhammad1077
      @shaahidmuhammad1077 3 роки тому +2

      @@yespama_world7864 entha machu..kovalan fen aano nee...

  • @aakashjason803
    @aakashjason803 4 роки тому +329

    Im going to divert my life to the ഉഡായിപ്ലിക്കേഷൻ ആന്റ് ദ മൾട്ടിപ്ലിക്കേഷൻ ഓഫ് ഇന്ത്യ .......🔥 PEVER😂

  • @jisha2478
    @jisha2478 5 років тому +146

    3:03 dileep expression

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 роки тому +82

    3:31 ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്റെ ദിലീപേട്ടാ 🙏🏻🙏🏻🤣🤣

  • @JK-wd9mb
    @JK-wd9mb 2 роки тому +12

    Theepori continuas Dialogukl kond azinjaduna aalkar ...mamooka and sg🤩🤩🤩
    Naadan continaus dialogukl kond azinjaduna aal mohnlal ❤❤
    Continuas comedy dialogueukl kond azinjaduna aale kananel e padm knda mathi....dileep...malaylthil dileep aland vere oralkum e character cheyan patula....absolutely brilliant❤❤❤❤

  • @muhammedaseef3987
    @muhammedaseef3987 5 років тому +763

    7:12 ലക്ഷസ്യാ മാർഗസ്യാ ക്ലീഷ്ടം സത്യ സാഭേ ജഗോർമുഖം മാർഗേന ബന്ദൂര ചിദ്യം പുഷ്പസ്യാ മോന്ത മർദ്ദനം...😂😂😂💥

    • @ponnuz106
      @ponnuz106 4 роки тому +32

      🤣🤣🤣 dilip ne patu ithoke

    • @anwarsadath9177
      @anwarsadath9177 4 роки тому +33

      dileep movies maathram enthukondaanu ithra comedy filled?🤔

    • @thesupernova4520
      @thesupernova4520 3 роки тому +30

      @@anwarsadath9177
      നന്നായി എടുക്കാൻ അറിയാവുന്ന writers ഉം directors ഉം പിന്നെ ദിലീപ് അടക്കം സിനിമയിലെ മറ്റു നടന്മാരുടെ combination ഉം...

    • @Shutterspeedz
      @Shutterspeedz 3 роки тому +9

      @@thesupernova4520 അല്ല പിന്നെ 😅👌

    • @rangerbro4973
      @rangerbro4973 2 роки тому +4

      Pwoli saadhanam

  • @praicystephen5552
    @praicystephen5552 3 роки тому +136

    Food and അടക്കമഡേഷൻ 🤣🤣😂😂

  • @ampadis5286
    @ampadis5286 5 років тому +381

    2 ദിവസത്തെ ലീവിന് തന്നാൽ ഞാൻ മണി മണി പോലെ പഠിക്കും

  • @strightpath4882
    @strightpath4882 5 років тому +819

    ഇതുപോലെ ഒരവസരം കിട്ടാൻ തക്കംപാർത്തിരിക്കുന്ന ഒരു പാവം മലയാളിയാണ് ഞാൻ

  • @josephregi317
    @josephregi317 3 роки тому +31

    7:20"Pushpasya monda mardanam"....😂😂😂

  • @sneakytom9829
    @sneakytom9829 3 роки тому +40

    തുള എന്നും എന്റെ ഒരു weakness ആണ്😎

  • @muhammedshaficm7745
    @muhammedshaficm7745 5 років тому +125

    Deelip ഏട്ടൻ കലക്കി..... 😍😍😍😍

    • @bkcreation3396
      @bkcreation3396 4 роки тому

      Hi friends
      എന്റെ ചാനലിൽ വന്ന് സബ്സ്ക്രൈബ് ചെയ്യാമോ ഇന്നല്ലെങ്കിൽ നാളെ നിങ്ങൾക്ക് ഉപകാരപ്രദമായ വീഡിയോ ഇട്ടേക്കാം ഒന്ന് എന്റെ ചാനൽ വന്നു സബ്സ്ക്രൈബ് ചെയ്യാമോ
      Please

  • @anuanushaks4754
    @anuanushaks4754 3 роки тому +20

    Dhileeepettaa 😘😘😘

  • @devdas8596
    @devdas8596 5 років тому +237

    ജനപ്രിയനായകന്റെ star presence higher than his superstardom😍

  • @ashwathyshashi1321
    @ashwathyshashi1321 5 років тому +76

    When i feel low i jst watch tis movie and laugh my heart out...

  • @archasenan3089
    @archasenan3089 4 роки тому +29

    You are still alive 😁😁😁dileepettan rocks

  • @fahadkm9145
    @fahadkm9145 4 роки тому +60

    രണ്ടോസ്സം ലീവ് തന്ന മണി മണി പോലെ പഠിച്ചു വരാം .😜😀

  • @rizoogafoor2840
    @rizoogafoor2840 3 роки тому +31

    കണാരൻ ഒരേ പൊളി 😘😘

  • @raibin3327
    @raibin3327 4 роки тому +21

    Dileep fan from Tamilnadu ❤💯

  • @LIVE-b7j
    @LIVE-b7j 2 роки тому +9

    0:34 അന്ന് പുഷ്പ്പ തമാശ
    ഇപ്പോ പുഷ്പ ഫയർ 😂

  • @subinlr5153
    @subinlr5153 4 роки тому +281

    കിംഗ്‌ ലയറിൽ ഉള്ള നായിക ആണ് ക്യൂൻ ലയർ

  • @rushaid_razi2173
    @rushaid_razi2173 5 років тому +81

    കണാരാൻ ഒരു രക്ഷയില്ല.

  • @jishnujiss2564
    @jishnujiss2564 4 роки тому +77

    ഹരീഷ് മുത്ത് ❤❤❤❤

  • @fgfire3188
    @fgfire3188 Рік тому +4

    3:02 Expression 😂

  • @godofsmallthings4289
    @godofsmallthings4289 3 роки тому +13

    ലെ മോൻ സൺ : ഈ സീനോക്കെ നമ്മൾ പണ്ടെ വിട്ടതാ 😏😏😏.

  • @ekru6717
    @ekru6717 Рік тому +24

    Dileep's range 🔥

  • @ShadowHades
    @ShadowHades 4 роки тому +38

    Athinulla Eciffiency iyaalk ondo😂😂😂😂😂😂

  • @krishnarono1408
    @krishnarono1408 2 роки тому +1

    Ee cinima Teatril erunn kanditt ente ponnoo🤣🤣🤣🤣...Antappan 👌

  • @jaisonkurien4784
    @jaisonkurien4784 4 роки тому +201

    Foreigner worker's നോട് മലയാളത്തിൽ പറയുന്നതും അവർ അതിന് തലയും ആട്ടുന്നു best

    • @Thensy
      @Thensy 4 роки тому +2

      🤣🤣🤣🤣

    • @salmanfaris2107
      @salmanfaris2107 4 роки тому +25

      തമിഴ് മാരെ കളിയാക്കുന്ന നമ്മൾക്കു അങ്ങനെ വേണം 😂😂😂

    • @aromalm299
      @aromalm299 3 роки тому +8

      ലെ എഴുതിയവൻ : ഒരു കയ്യബദ്ധം... നാറ്റിക്കരുത് 😶

    • @itsmerajilatirur1563
      @itsmerajilatirur1563 3 роки тому +9

      Malayalam kett keet sheelaay

    • @nayanmohan7316
      @nayanmohan7316 3 роки тому +22

      Malayalam cinema alla mansilakan ithoka kuzpmilla Hollywoodil alien polum English ann samrikunth appam ithoka enth

  • @mimickollam2613
    @mimickollam2613 5 років тому +14

    Ntee dilepettan polichu.

  • @shaimusmys5679
    @shaimusmys5679 4 роки тому +23

    What is the job of dileep in this movie..

  • @nitheeshkumar3816
    @nitheeshkumar3816 5 років тому +224

    ഇയാള് ഭയങ്കര ഫ്രോഡ് ആണ് മാഡം.... ഇയാളെ ഇപ്പൊ തന്നെ ഇവിടുന്നു പറഞ്ഞു വിടണം

  • @preethaanugraha5628
    @preethaanugraha5628 4 роки тому +17

    Angana our rakshayumila polichu 🎉🎉👍

  • @ummermealthil3048
    @ummermealthil3048 5 років тому +68

    3 :32
    അവർ എന്നെ ചവിട്ടി പുറത്താകും തോറും ഞാൻ ഈ കമ്പനിയിൽ തുരപ്പെനെ പോലെ തുരന്ന് കയറും ഉടായിപ്പിൻറ്റെ വഴികൾ അവസാനിക്കുന്നില്ല

    • @bkcreation3396
      @bkcreation3396 4 роки тому +1

      Hi friends
      എന്റെ ചാനലിൽ വന്ന് സബ്സ്ക്രൈബ് ചെയ്യാമോ ഇന്നല്ലെങ്കിൽ നാളെ നിങ്ങൾക്ക് ഉപകാരപ്രദമായ വീഡിയോ ഇട്ടേക്കാം ഒന്ന് എന്റെ ചാനൽ വന്നു സബ്സ്ക്രൈബ് ചെയ്യാമോ
      Please

  • @anilbabu9075
    @anilbabu9075 3 роки тому +10

    1:42 call attend cheythapol thanne 1 min 19 sec samsarichu

  • @abhilashm4049
    @abhilashm4049 4 роки тому +66

    അത് ശെരി ആണോല്ലോ തൊള്ാ വട ഉണ്ടാകുന്നവരോക്കെ കൊടിശ്വേരൻ അവടേണ്ടേ

  • @kerivamakkale3596
    @kerivamakkale3596 2 роки тому

    Enthoru padama...ente dileep etaaa... Chiriche chirichee chatheee...orupad orupad istam anu ee movie

  • @flowok8236
    @flowok8236 2 роки тому +7

    ഞാൻ ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 🤣🤣🤣😂😂😂😂

  • @sirajsirajpavam8221
    @sirajsirajpavam8221 5 років тому +22

    Aantappan poliya aylk ee moviek sahanadanulla award kodukendadayrnnu dileepinepolulla oru valiya nadantodi pidichu ninnille

  • @badhhuuuu
    @badhhuuuu 2 роки тому +16

    6:40 തുള വട വിറ്റവർ ഒന്നും കോടീശ്വരൻ മാർ അല്ല MADAM JII 😂😂😂

  • @rubinpjeena1
    @rubinpjeena1 3 роки тому +5

    Poliii😅😂😂😂chirichu chirichu maduthu👌👌👌🤣🤣🤣🤣

  • @moviecutzz572
    @moviecutzz572 5 місяців тому +1

    ദുബൈലോ അതോ തൃശൂർ റൗണ്ടിലൊ 😁😁🤣🤣🤣🤣

  • @rinshad6147
    @rinshad6147 3 роки тому +18

    6:45 ന്ന പിന്നെ തോള മാത്രം ഇണ്ടാക്കി വിറ്റാ പോരെ😂😂😂🤣🤣🤣

  • @sushmitaunni7862
    @sushmitaunni7862 5 років тому +22

    Dileepettan ❤❤❤

  • @MadhavanMahadevan
    @MadhavanMahadevan 4 роки тому +7

    1.29 chirich Oru vazhiyayii😂😂😂😂😂

  • @soumiyak3476
    @soumiyak3476 4 роки тому +110

    2020 kannun arangilum mundo plz like

    • @bkcreation3396
      @bkcreation3396 4 роки тому

      Hi friends
      എന്റെ ചാനലിൽ വന്ന് സബ്സ്ക്രൈബ് ചെയ്യാമോ ഇന്നല്ലെങ്കിൽ നാളെ നിങ്ങൾക്ക് ഉപകാരപ്രദമായ വീഡിയോ ഇട്ടേക്കാം ഒന്ന് എന്റെ ചാനൽ വന്നു സബ്സ്ക്രൈബ് ചെയ്യാമോ
      Please

    • @AnEeSh_vlog983
      @AnEeSh_vlog983 4 роки тому

      Undee😍😍✌️

    • @sahilslm2441
      @sahilslm2441 3 роки тому

      2021 il njaanundu

  • @iamthebest2442
    @iamthebest2442 2 роки тому +16

    ദിലീപ് മാസ്സും കോമഡിയും ചെയ്യാൻ പറ്റിയ നടൻ....😂🔥

    • @amithasanjay327
      @amithasanjay327 2 роки тому +1

      മാസ്സ് ഒരു കോമഡി ആണ്. 😄😄😄ഡോൺ ഒന്നും ഓര്മിപ്പിക്കല്ലേ സേട്ടാ 🙏🙏

    • @amithasanjay327
      @amithasanjay327 2 роки тому

      @Cinema Premi പൊന്നുസേട്ടാ മമ്മൂക്കയുടേം ലാലേട്ടന്റേം സുരേഷേട്ടന്റെയും ബാബു ആന്റണി ചേട്ടന്റേം ഒക്കെ ആക്ഷൻസ് കണ്ടു വളർന്ന നമ്മൾക്കു എന്ത് രാമലീല 😄😄.

    • @cpimvvvvvvvvcc
      @cpimvvvvvvvvcc 2 роки тому

      parayunna kettal mammadum , lalappanumallam brucelee aliyoo

    • @amithasanjay327
      @amithasanjay327 2 роки тому

      @Cinema Premi ithithellam njan paranja aalukalekkal pettananu best ennu pavada pans mathre parayu. 🤣🤣🤣🤣ivaronnum aayt pettene compare cheyan polum avarage malayali thayaraville. Potte prthivi aayt polum mass nte karyathil pettane compare cheyan pattilla😄😄

    • @amithasanjay327
      @amithasanjay327 2 роки тому

      @@cpimvvvvvvvvccpinne brucilee ne action padippichath pettan aanallo🤣🤣🤣

  • @shaanlatheef4278
    @shaanlatheef4278 5 років тому +587

    ക്രീം ന്റെ ധോരം വലുതാക്കി.. ഇത്രയും
    വലിയ profit ഉണ്ടാക്കിയ ത്
    നമ്മുടെ ദിലീപ് നെ പറ്റു

    • @praveen2808
      @praveen2808 5 років тому +10

      Oralla oru product vagunath

    • @fazilfazil3358
      @fazilfazil3358 5 років тому +97

      ഇത് colgate tooth paste karude idea ane സുഹൃത്തേ

    • @nashakathnashan2058
      @nashakathnashan2058 5 років тому +56

      അത് ഉള്ളതാണ് ബ്രോ, അത് ഒരു ബിസിനസ്‌ തന്ത്രം ആണ്. അത് തെളിയിച്ചിട്ടുള്ളതാണ്. വര്ഷങ്ങള്ക്കു മുന്നേ, ഞാൻ ഇതിനെ പറ്റി അറിഞ്ഞത് ഒരു 7 വര്ഷങ്ങള്ക്കു മുന്നേ ആണ് ഇത് പോലെ ഒരു പാട് ടെക്‌നിക്സ് ഇണ്ട്

    • @frjobv
      @frjobv 5 років тому +36

      ദീലീപ് എത്രയോ ദ്വാരങ്ങളുണ്ടാക്കിയിട്ടുള്ള ആളാ....?
      ഇതൊക്കെയെന്ത്?

    • @mailbox3505
      @mailbox3505 4 роки тому +5

      This is real thing . What Colgate company did

  • @dynamicsofmyworld
    @dynamicsofmyworld 5 років тому +29

    udatippindea vaxhiyil😀😀😀😀

  • @jishnunair9672
    @jishnunair9672 4 роки тому +19

    Dilepetan.🔥🔥🙏🏻😂😘💖💖💖💖😘😘😘😘😘😘

  • @aghilabinojan7620
    @aghilabinojan7620 3 роки тому +1

    Full movie upload chayammo

  • @Shahabas111
    @Shahabas111 2 роки тому +4

    6:41 ഹരീഷ് കണാരൻ 😂😂

  • @focusmedia5006
    @focusmedia5006 5 років тому +33

    ഇത്‌ മാനിപുലേഷൻ ആണ് മാനിപുലേഷൻ 😂😂

  • @ajaywilson7917
    @ajaywilson7917 4 роки тому +52

    This business idea cannot be implemented in India ve will cut the cream open and use the cream

  • @thimothialbani9543
    @thimothialbani9543 2 роки тому +2

    എല്ലാ കമ്പനിയിലും കാണും കാണാരനെ പോലെ ഒരാൾ

  • @abilliondreams8046
    @abilliondreams8046 5 років тому +137

    #6:19 Colgate ഉപയോഗിച്ച strategy ആണ് ഇവിടെ കാണിച്ചേക്കുന്നത് മുമ്പ് കേട്ടിട്ടുണ്ട്! ന്തായാലും കൊള്ളാം😀

    • @nashakathnashan2058
      @nashakathnashan2058 5 років тому +3

      ഞാനും കുറച്ചു വര്ഷങ്ങള്ക്കു മുന്നേ ഇത് പടിച്ചടുണ്ട്

    • @randomguyy5837
      @randomguyy5837 4 роки тому +1

      പിന്നെ colgate nte തുള വലുതായാലും paste കുറച്ച് പോരെ പല്ല് തേക്കാൻ. അപ്പോ ഞെക്കുന്ന പവർ കുറക്കും.

  • @Joel_Joseph1
    @Joel_Joseph1 2 роки тому +7

    *Pushpa fire aada* 😂😂😂

  • @mohammedalthafalthafms5123
    @mohammedalthafalthafms5123 5 років тому +57

    Dileepettan😍😍🔥

  • @josephajith333
    @josephajith333 3 роки тому +4

    Multinational companiesil briefing malayalthil ano

  • @DREAM_RIDER77
    @DREAM_RIDER77 5 років тому +40

    Mr pocker mera tholi velukkal ke liye koyi magic 😁😁😁
    Anna nammal vannathu dubai thanne aano atho thrissuro 😂😂

  • @gostman8587
    @gostman8587 5 років тому +9

    This scene is super

  • @muhammedmashood3330
    @muhammedmashood3330 4 роки тому +3

    0.12 white phant itt povunnad njanaaa..dubai deira shooting time

  • @Dravidian-Secularism
    @Dravidian-Secularism 4 роки тому +76

    പോലീസിന്റെ ലിസ്റ്റിൽ റൗഡി ആയിരുന്നവന് ജനങ്ങളുടെ മനസ്സിൽ രാജാവായിരുന്നു -ദിലീപ് എജ്ജാതി പെർഫോമൻസ്

  • @DREAM_RIDER77
    @DREAM_RIDER77 5 років тому +17

    Ningalkulla food and adaakamedation 😁😁😁
    Eshifency 😂😂😂 Hareesh Kanaran

  • @avinphilipcherian2405
    @avinphilipcherian2405 4 роки тому +4

    i love this movie

  • @adnantp3010
    @adnantp3010 4 роки тому

    സൂപ്പർ 👍👍👍👍👋👋👋😍😍😍😍🥰🥰🥰😘😘🤪🤪🤪✋️✋️✋️👏👏👏😃😃😃😜😜🥳🥳😀😀🤩🤩🤭🤭😄😄😎😎🤫🤫🤔🤔

  • @unaisck1235
    @unaisck1235 5 років тому +4

    Full movei undoo

  • @Vishnuvichu12345
    @Vishnuvichu12345 3 роки тому +3

    Magician parker..Ith praveen chettan alle....ente chettante frnd anu......Praveen Varma

  • @soorajmohan8235
    @soorajmohan8235 4 роки тому +27

    ഈ സിനിമ പോലെ ആയിരുന്നു real ലൈഫ് എങ്കിൽ എത്ര സുഖമായിരുന്നു. സിനിമയിൽ കാണിക്കുന്നതുപോലെ ഉള്ള ദുഫായ് ആയിരുന്നെങ്കിൽ...

  • @kevincabraham9677
    @kevincabraham9677 4 роки тому +14

    2020ilum arelum..??

  • @devadharvision1012
    @devadharvision1012 3 роки тому +2

    Polichu

  • @prakasht9809
    @prakasht9809 3 роки тому +3

    Ethu company aanu engine toothpaste nte tube nte mouth size kootti turnover kootiyathu enthayalum comedy nalla oru entertainment aayirunnu

  • @mubujabi2928
    @mubujabi2928 4 роки тому +44

    ദിലീപ് ആക്ടിംഗ് 👍

  • @nihalpunni5180
    @nihalpunni5180 5 років тому +17

    Pushpassya Montha Mardhanam😁😂

  • @traveldiariesforwanderlust1356
    @traveldiariesforwanderlust1356 3 роки тому +3

    Super duper scene

  • @nadhilnoufal1979
    @nadhilnoufal1979 3 роки тому +29

    Dileep polichu

  • @ayyoobmubashira-rp8us
    @ayyoobmubashira-rp8us Місяць тому

    സിദ്ദിഖി
    സിദ്ദിഖ് സാറിൻറെ ഏറ്റവും മികച്ച സിനിമ

  • @Gracejohnys
    @Gracejohnys 5 років тому +71

    I’m wondering how the whole panel understood Malayalam in the review meeting 😆
    But kadhayil chodhyamillallo 😆

  • @anshifff_oo
    @anshifff_oo 3 роки тому +2

    Food and adcumadetio

  • @vasudevkdharmajan3214
    @vasudevkdharmajan3214 4 роки тому +3

    Bhai pollichutta

  • @kasmin_97
    @kasmin_97 4 роки тому +22

    The foreigners acting like they understood everything that was said in Malayalam...🤪

  • @rahulrakku9415
    @rahulrakku9415 3 роки тому +7

    6:51 thula vada 😂😂

  • @manojarya4153
    @manojarya4153 3 роки тому +6

    3:35 ഉടായിപ്പിന്റെ വഴികൾ അവസാനിക്കുന്നില്ല 😂

  • @prasanthsiva1717
    @prasanthsiva1717 5 років тому +41

    Avide irikkunnathu ellavarum malayalis ano????