നാമക്കൽ മുട്ടകൾക്ക് നിരോധനം ഏർപ്പെടുത്തി ! | ABC MALAYALAM NEWS || ABC TALK | 18-12-2024

Поділитися
Вставка
  • Опубліковано 17 гру 2024

КОМЕНТАРІ • 37

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 4 години тому +2

    മുട്ടയിൽ കള്ളത്തരം പിടിച്ചുകാണും ..... നടപടി വന്നു.... ഭാരതീയർ എന്തു സ്റ്റിറോയിഡ് ചേർത്ത സാധനങ്ങളും കഴിക്കും പക്ഷെ വിദേശിയർ കഴിക്കില്ല .... അത് തന്നെ പ്രശ്നം....👈🏻👈🏻 മുൻപും നിരോധനം വന്നിട്ടുണ്ട്.....

  • @shereshma
    @shereshma 9 годин тому +10

    ചൈനയുടെ മുട്ട വില കുറച്ചു കിട്ടി കാണും അല്ലാതെ വേറെ കാരണം ഉണ്ടാവുമെന്ന് തോനുന്നില്ല

  • @rajuen4022
    @rajuen4022 7 годин тому +4

    നാമക്കൽ മുട്ട വലിപ്പം കുറഞ്ഞു കുറഞ്ഞു വരുന്നു. ഈ മുട്ടയുടെ തോട് പൊളിക്കാൻ പൊളിക്കാൻ പ്രയാസമായി വരികയാണ്' തോട് പൊടിയുന്നുണ്ട് പക്ഷേ വെള്ളയിൽ നിന്നും വിട്ട് പോരാൻ പ്രയാസമായി വരുന്നു. ഇങ്ങനെ കുറെ പ്രശ്നങ്ങൾ ഉണ്ട് അവർ ഈ പ്രശ്നങ്ങൾ പരിഹരിക്കട്ടെ

  • @Prathapsingh944
    @Prathapsingh944 7 годин тому +6

    ഇവിടുന്ന് അരി ഒരാഴ്ച നിറുത്തിയാൽ മതി.

  • @sasidharannair1629
    @sasidharannair1629 6 годин тому +3

    ഒന്നും സംഭവിക്കില്ല. ഭാരതത്തിന്റെ ഭക്ഷ്യ വസ്തുക്കൾ
    വേണ്ടെന്ന് വയ്ക്കുക പ്രയാസമാണ് .പിന്നെ അയയ്ക്കുന്ന വസ്തുക്കളുടെ
    നിലവാരം കുറയാൻ പാടില്ല.

  • @witnessofeverything16
    @witnessofeverything16 3 години тому

    വ്യക്തമായ കാരണം ഇല്ലാതെയുള്ള ഇത്തരം നടപടികൾ എടുക്കുന്ന രാജ്യങ്ങളോടുള്ള ഇന്ത്യയുടെ നടപടികളും അതേ തരത്തിൽ ആകണം.

  • @raghuramanr1837
    @raghuramanr1837 7 годин тому +3

    ഒമാൻ മറ്റും ഖത്തർ മൊട്ട വാങ്ങിയില്ലെങ്കിൽ ഒരു കുഴപ്പവുമില്ല. താൽക്കാലിക നഷ്ടം കുറെ കാലത്തേക്ക്. പിന്നെ അറബികളും മുട്ട തിന്നാതെ ചാകേണ്ടിവരും

  • @bijukc150
    @bijukc150 3 години тому

    ഇത് അറിഞ്ഞോ സ്റ്റാലിൻ 🤔🤔🤔

  • @പ്രവീൺകുമാർവെഞ്ഞാറമുട്

    വൃത്തികെട്ട മുട്ട കയറ്റി അയച്ചാൽ ഇങ്ങനെ തന്നെയാണ് നമ്മൾ തിന്നു മടുത്തു തോടിന് കനമില്ല ഓംലെറ്റ് അടിച്ചു കഴിഞ്ഞാൽ എന്താണ് കഴിച്ചെന്ന് ഒരു ടേസ്റ്റും ഇല്ല പിന്നെ എന്തുകൊണ്ട് ആ മുട്ട ഇവിടെ കൊണ്ടുവരുന്നത് നിരോധിച്ചതിൽ എന്താണ് തെറ്റ് നല്ല സൂപ്പർ മുട്ട കിട്ടുന്നുണ്ട് ഇപ്പോൾ നാമക്കല്ല് രണ്ട് മുട്ടയ്ക്ക് ഒരു മുട്ട മതി ഇവിടെ ഇപ്പോൾ കിട്ടുന്ന മുട്ട ഇന്ന് കൂടി രണ്ടെണ്ണം ഓംലെറ്റ് അടിച്ച് തിന്നതേയുള്ളൂ
    നാട്ടിനെ പറയിക്കാൻ ആയിട്ട് നാമക്കൽ ബിസിനസുകാർ ഇവിടെ നിയമമുള്ള രാജ്യമാണ്
    നമ്മുടെ നാട്ടിലെ മടിയന്മാരല്ല ഒമാനികൾ അവരുടെ കോഴികളെയും ആടുകളെയും വീടുകളിൽ വളർത്തി അവർ അത് ഇറച്ചിക്കും മുട്ടയ്ക്കും ആയി ഉപയോഗിക്കുന്നുണ്ട് തിന്നുന്നത് നമ്മളെപ്പോലുള്ളവരാണ് 😢😢😢

  • @vinayarajvinumon2568
    @vinayarajvinumon2568 8 годин тому +5

    പൊട്ടന്മാർ ഒന്നും അറിയില്ല എന്ന് പറയുന്നു. പിന്നെ എന്തിനാ ചർച്ച?

  • @williamzamorin7158
    @williamzamorin7158 9 годин тому +4

    അത് പിന്നെ തുര്‍ക്കി മുട്ട ചീപ് ആയി കത്ത്റില്‍ ലഭിക്കും

    • @vasudevannaissery9234
      @vasudevannaissery9234 8 годин тому

      തുർക്കി മുട്ടയ്ക് തമിഴ് നാട് മുട്ടയെക്കാൾ വിൽക്കൂടുതൽ ആണ്.

  • @sajithsasi3040
    @sajithsasi3040 6 годин тому +1

    ഇന്ത്യൻ മുട്ട ടേസ്റ്റ് ഇല്ല. നാട്ടിലെ മുട്ട പോലെ അല്ല. പിന്നെ ഒരു സ്മെൽ ഉണ്ട്.

  • @varghesev7605
    @varghesev7605 5 годин тому

    നേട്ടം കോട്ടമാകാതെ നോക്കേണ്ടിയിരിക്കുന്നു.

  • @sebinantony6983
    @sebinantony6983 8 годин тому +1

    ആന്റി ബയോട്ടിക്ക് കൂടിയതു കൊണ്ടാണോ?

  • @madhupk9118
    @madhupk9118 8 годин тому +1

    In tamilnadu poultry farms are under the control of millionaire only.not small farmers

  • @SureshBhai-t3s
    @SureshBhai-t3s 8 годин тому

    ഇവിടെ ഫുഡ്‌ സേഫ്റ്റി സ്ട്രോങ്ങ്‌ ആണ് ഇതിന്ടെ ഇവിടെ ഒമാനിൽ ഒരു ഹോട്ടലിൽ നിന്ന് ഒരു മുട്ട കറി കഴിച്ചു മുട്ട കേട് ആണ് ഞാൻ ചോദിച്ചു അപ്പോൾ പറഞ്ഞു ഇന്ത്യൻ മുട്ട ആണ് ഇപ്പോൾ വരുന്നത് കുടുതൽ കേട് ആണ് പിന്നെ 3മാസം ആണ് എക്സ്പീയർ ഡേറ്റ് അതു വരെ 🤔

    • @renjithushas2007
      @renjithushas2007 7 годин тому

      3 month onnum alla expiry more than 6 month ond chilapol store cheyyane hot place il akum avide 50’c chood alle pinne Tamil Nadu nte yella products um udayip anu, dry fish ondakane kandal pinne orikalum unakka meen vangula 🤮

  • @binucherian2584
    @binucherian2584 5 годин тому +3

    കാരണം അതു ഹലാൽ മുട്ടയല്ല 🤷‍♂️. കോഴി മിനിമം ഹലാൽ എന്ന് പറഞ്ഞതിന് ശേഷമേ ഇനി മുട്ട ഇടാവു, അല്ലെങ്കിൽ അറബ് രാജ്യങ്ങൾ മേടിക്കില്ല

  • @mathewmathew7507
    @mathewmathew7507 9 годин тому

    Doubt whether natural egg or mechanical.??!

  • @tradearoindia
    @tradearoindia 9 годин тому +3

    No pbm we have a big population dont bother quatar and oman

  • @Sanal-hq8pq
    @Sanal-hq8pq 8 годин тому +1

    Karanamm. Bengla. ...presnam

  • @sebanktym3618
    @sebanktym3618 4 години тому

    It is good, let them lower the price locally, more items to ban export.. sell here for 2 RS....ok

  • @psmohan672
    @psmohan672 9 годин тому +1

    Mutta avar thanney idaan thodangiyo?

  • @satishbalakrishnan7474
    @satishbalakrishnan7474 8 годин тому

    Bharatham must reduce gas/oil imports from these countries and increase the import of these items from Russia.😅

  • @babupanampilly4693
    @babupanampilly4693 8 годин тому +2

    അവറ്റകൾ കാരണം പറയണം പറയണ്ടേ ഇത് ഒരു ഗുഡാലോചന യാണോ