ഒരേ ഒരു സ്വർഗ്ഗം അത് ശരിക്കും ഉമ്മയും ബാപ്പയും തന്നെ ഇന്നത്തെ സമൂഹത്തിന് പകർന്നു കൊടുക്കാൻ വേണ്ടി പറ്റിയ നല്ലൊരു ഷോർട്ട് ഫിലിം ഇതിനകത്ത് ഏറ്റവും ഇഷ്ടപ്പെട്ടത് എനിക്ക് ഉമ്മാനെ തന്നെയാണ് ഉമ്മയുടെ വസ്ത്രധാരണത്തിന് പോലും ഷെഫീർ ശ്രദ്ധിച്ചിട്ടുണ്ട് വളരെ ഗംഭീരമായ അഭിനയമായിരുന്നു അമ്മയുടേത് ശ്രദ്ധിക്കേണ്ട കാര്യം ഉമ്മാക്ക് സംഭാഷണം ഇല്ല എങ്കിലും അഭിനയം തകർത്ത് അഭിനയിച്ചു
സമൂഹത്തിൽ ഇന്ന് നടക്കുന്ന ചതിയുടെ - മക്കൾ എത്ര വലുതായാലും . മാതാവിന് അവർ കുട്ടികൾ മാത്രം ആണെന്ന യാഥാർത്ഥ്യവും . ആര് ഉപേക്ഷിച്ച് പോയാലും തൻ്റെ മക്കളെ ഒരു മാതാവിന് ഉപേക്ഷിക്കാൻ സാധിക്കില്ല. എന്ന സത്യവും . വളരെ തന്മയത്വത്തോടെ അവതരിപ്പിക്കാൻ ഷഫീരിന് കഴിഞ്ഞു. പിന്നെ ഒരു ഷോർട്ട് ഫിലിം എന്നതിൽ ഉപരി. ഒരു സിനിമ തന്നെ കാണുന്ന feel .ഉണ്ടായിരുന്നു. അത് അഭിനയിച്ച വരുടെ കഴിവ് കൊണ്ട് വന്നതാണ്. എല്ലാവർക്കും ഇതിൻ്റെ പിന്നണിയിൽ പ്രവർതതിച്ച എല്ലാവർക്കും അഭിന്ദനങ്ങൾ
👍👌👌👌ഒരേ ഒരു സ്വർഗ്ഗം അത് മാതാവ് തന്നെ. ആ കാഴ്ചപ്പാട് നമ്മുടെ നമ്മുടെ നിലനിൽപ്പിന് ശക്തി തരുന്നു. അമ്മയെ സ്നേഹിക്കുന്നതിനോടൊപ്പം കല്യാണം കഴിഞ്ഞാൽ ഒരു ഭാര്യക്ക് ആവശ്യം പണം മാത്രമല്ല. ഒരു കുഞ്ഞിനെ ലാളിക്കാനും ഭർത്താവിന്റെ സാനിധ്യവും അത്യാവശ്യമാണെന്ന് ഈ കഥയിലൂടെ നല്ല സന്ദേശം തന്നു. നല്ലൊരു വിജയത്തിന് വേണ്ടി എല്ലാവരും സഹരിച്ചു ✌️അഭിനന്ദനങ്ങൾ ✌️🙏
*സന്തോഷത്തിലും സങ്കടത്തിലും എന്റെ ഉമ്മ എന്നും എന്റെ കൂടെ കൂട്ടായി ഉണ്ടായിരുന്നു ഇന്നും എന്നും ഉണ്ടാകും എന്നെനിക്കറിയാം അതാണെന്ന് ജീവിപ്പിക്കുന്നത് അതാണെന്റെ ജീവിതത്തിന്റെ അടിസ്ഥാനം*
ഷഫീർ അടിപൊളിയിട്ടുണ്ട് മൂവി പ്രത്യേകിച്ച് നമ്മുടെ സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ ഒരു സിനിമയായി വരുമ്പോ അത് കാണുന്നവർക്ക് അത്ര മാത്രം feel ആകണമെങ്കിൽ നിങ്ങൾ എടുത്ത effort കൃത്യമായി work ആയിട്ടുണ്ട് എന്നുള്ളതുകൊണ്ടാണ് അത്രയും നല്ലൊരു Out ഇറക്കാൻ നിങ്ങൾക്ക് കഴിഞ്ഞത് എല്ലാവരുടെ അഭിനയവും super ആയിരുന്നു പ്രത്യേകിച്ച് ഹനീഫ്ക്കാ, മാഷ് ,ഉമ്മ, സുമി എല്ലാവരും മൊത്തത്തിൽ ഒരേ ഒരു സ്വർഗം എന്ന പേരും . ഒരേ ഒരു സ്വർഗം തന്നെ❤❤❤❤❤
മദ്യപാനത്തിനും ചൂതാട്ടത്ത്നും പ്രാമുഖ്യം കൊടുക്കാത്ത നല്ല ഒരു കഥ.👍ഇന്ന് സമൂഹത്തിൽ നടക്കുന്ന ചില യാഥാർത്യങ്ങൾ വളരെ നന്നായി അവതരിച്ചു💞 അഭിനന്ദനങ്ങൾ 👏👏👏👏👏
ഈ പുതിയ കാലത്തിൻ്റെ ബാക്കിയിരിപ്പ്, ഒരു നൊമ്പരത്തോടെ കണ്ട നമ്മുടെയെല്ലാവരുടേയും ജീവിതകഥ,നാളെ എന്തു സംഭവിക്കും ഒന്നും അറിയില്ല കാത്തിരിക്കുക അണിയറ ശിൽപ്പികൾക്ക് നൂറുനൂറു റോസാപ്പൂക്കൾ👋👋👋
ഈ ഫിലിം ആരും കാണാതെ പോകരുത് എല്ലാവർക്കുമുള്ള ഒരു പാഠമാണ് അറിവാണ് ആരും മിസ്സ് ചെയ്യരുത് പിന്നെ പിന്നെ ഇതിൻറെ അണിയറയിൽ പ്രവർത്തിച്ചവരും അഭിനേതാക്കളും എല്ലാവർക്കും അഭിനന്ദനങ്ങൾ
*സന്തോഷം വരുബോള്‍ നമുക്ക് പലരേയും ഒാർമ വരും. പലരും കൂടെയുണ്ടാവും. പക്ഷെ ദുഖം അലട്ടും നിമിഷം ഒാടിയെത്തുന്നൊരു മുഖം ആശ്വാസമേകുന്ന വാക്കുകള്‍ നമ്മുടെ ഉമ്മയുടേത് ആയിരിക്കും*
താക്സ്.... സ്കൂൾ തുറക്കുന്ന സമയം അല്ലേ... എന്റെ കൊച്ചുമോൻ ഇപ്പോൾ 6ക്ലാസിൽ ആയി അവനു വൈകുന്നേരം ക്ലാസ് വിട്ട് വരുമ്പോൾ അമ്മൂമ്മ എന്തെങ്കിലും ഉണ്ടാക്കി വെക്കണം പുട്ട്,,, ഇഡലി അങ്ങനെ ഉള്ളത് ഒക്കെ അവനു മതി ആയി ബ്രെഡ് വലിയ ഇഷ്ടം ആണ് അത് കൊണ്ട് എന്ത് ഉണ്ടാക്കിയാലും കഴിച്ചോളും ഇപ്പോൾ ഇത് കണ്ടത് കൊണ്ട് സ്കൂൾ വിട്ടു വരുന്ന കാര്യത്തിൽ ടെൻഷൻ ഒഴിവായി 😄😄😄
ഒരേ ഒരു സ്വർഗ്ഗം അത് ശരിക്കും ഉമ്മയും ബാപ്പയും തന്നെ ഇന്നത്തെ സമൂഹത്തിന് പകർന്നു കൊടുക്കാൻ വേണ്ടി പറ്റിയ നല്ലൊരു ഷോർട്ട് ഫിലിം ഇതിനകത്ത് ഏറ്റവും ഇഷ്ടപ്പെട്ടത് എനിക്ക് ഉമ്മാനെ തന്നെയാണ് ഉമ്മയുടെ വസ്ത്രധാരണത്തിന് പോലും ഷെഫീർ ശ്രദ്ധിച്ചിട്ടുണ്ട് വളരെ ഗംഭീരമായ അഭിനയമായിരുന്നു അമ്മയുടേത് ശ്രദ്ധിക്കേണ്ട കാര്യം ഉമ്മാക്ക് സംഭാഷണം ഇല്ല എങ്കിലും അഭിനയം തകർത്ത് അഭിനയിച്ചു
0
😊
അവളെ വെറുതെ വിട്ടത് കഷ്ടമായി പോയി രണ്ടു പൊട്ടിര് കൊടുത്തു വിടണമായിരുന്നു
സമൂഹത്തിൽ ഇന്ന് നടക്കുന്ന ചതിയുടെ - മക്കൾ എത്ര വലുതായാലും . മാതാവിന് അവർ കുട്ടികൾ മാത്രം ആണെന്ന യാഥാർത്ഥ്യവും . ആര് ഉപേക്ഷിച്ച് പോയാലും തൻ്റെ മക്കളെ ഒരു മാതാവിന് ഉപേക്ഷിക്കാൻ സാധിക്കില്ല.
എന്ന സത്യവും . വളരെ തന്മയത്വത്തോടെ അവതരിപ്പിക്കാൻ ഷഫീരിന് കഴിഞ്ഞു. പിന്നെ ഒരു ഷോർട്ട് ഫിലിം എന്നതിൽ ഉപരി. ഒരു സിനിമ തന്നെ കാണുന്ന feel .ഉണ്ടായിരുന്നു. അത് അഭിനയിച്ച വരുടെ കഴിവ് കൊണ്ട് വന്നതാണ്.
എല്ലാവർക്കും ഇതിൻ്റെ പിന്നണിയിൽ പ്രവർതതിച്ച എല്ലാവർക്കും അഭിന്ദനങ്ങൾ
മാതാപിതാക്കൾ ജീവിച്ചിരിക്കുന്ന സമയമാണ് ഒരു മനുഷ്യൻന്ടെ ഭൂമിയിലെ സുവർണ കാലഘട്ടം ❤❤❤❤നല്ല മെസ്സേജ്. ഷഫീർ ടീമിന് ഒരായിരം അഭിനന്ദനങ്ങൾ
Ñകുറച്ചു
Kkokhgcn
👍👌👌👌ഒരേ ഒരു സ്വർഗ്ഗം അത് മാതാവ് തന്നെ. ആ കാഴ്ചപ്പാട് നമ്മുടെ നമ്മുടെ നിലനിൽപ്പിന് ശക്തി തരുന്നു. അമ്മയെ സ്നേഹിക്കുന്നതിനോടൊപ്പം കല്യാണം കഴിഞ്ഞാൽ ഒരു ഭാര്യക്ക് ആവശ്യം പണം മാത്രമല്ല. ഒരു കുഞ്ഞിനെ ലാളിക്കാനും ഭർത്താവിന്റെ സാനിധ്യവും അത്യാവശ്യമാണെന്ന് ഈ കഥയിലൂടെ നല്ല സന്ദേശം തന്നു. നല്ലൊരു വിജയത്തിന് വേണ്ടി എല്ലാവരും സഹരിച്ചു ✌️അഭിനന്ദനങ്ങൾ ✌️🙏
ഭർത്താക്കമ്മാരെ സ്നേഹമില്ലെങ്കിലും പേടിയുണ്ടായാലും മതി. താനെ സ്ത്രീ കൾ ശരിയാകും.അതിനു ആണത്തം വേണം
*എന്റെ സങ്കടങ്ങൾ ഏഴ് ആകാശത്തിനു അപ്പുറം കൊണ്ട് ഒളിപ്പിച്ചാലും കണ്ണിൽ നോക്കി കണ്ടു പിടിക്കുന്ന സ്നേഹമാണ് ഉമ്മ*
കണ്ണു നനയ്ക്കുന്ന ഫിലിം.
അത്രയും ആത്മാർത്ഥമായി അഭിനയിച്ചിട്ടുണ്ട് എല്ലാവരും .
സൂപ്പർ
Addipoli... 👍
Ellarum thakarthu. Special appreciation to Shafeer payyattam. Haneefa nannayi abhinayichu. Emotional scene nannayi cheythu.
*സന്തോഷത്തിലും സങ്കടത്തിലും എന്റെ ഉമ്മ എന്നും എന്റെ കൂടെ കൂട്ടായി ഉണ്ടായിരുന്നു ഇന്നും എന്നും ഉണ്ടാകും എന്നെനിക്കറിയാം അതാണെന്ന് ജീവിപ്പിക്കുന്നത് അതാണെന്റെ ജീവിതത്തിന്റെ അടിസ്ഥാനം*
ഷഫീർ അടിപൊളിയിട്ടുണ്ട് മൂവി പ്രത്യേകിച്ച് നമ്മുടെ സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ ഒരു സിനിമയായി വരുമ്പോ അത് കാണുന്നവർക്ക് അത്ര മാത്രം feel ആകണമെങ്കിൽ നിങ്ങൾ എടുത്ത effort കൃത്യമായി work ആയിട്ടുണ്ട് എന്നുള്ളതുകൊണ്ടാണ് അത്രയും നല്ലൊരു Out ഇറക്കാൻ നിങ്ങൾക്ക് കഴിഞ്ഞത് എല്ലാവരുടെ അഭിനയവും super ആയിരുന്നു പ്രത്യേകിച്ച് ഹനീഫ്ക്കാ, മാഷ് ,ഉമ്മ, സുമി എല്ലാവരും മൊത്തത്തിൽ ഒരേ ഒരു സ്വർഗം എന്ന പേരും . ഒരേ ഒരു സ്വർഗം തന്നെ❤❤❤❤❤
ഏതാണേ ഈ പല്ലൻ കാമുകൻ
മദ്യപാനത്തിനും ചൂതാട്ടത്ത്നും പ്രാമുഖ്യം കൊടുക്കാത്ത നല്ല ഒരു കഥ.👍ഇന്ന് സമൂഹത്തിൽ നടക്കുന്ന ചില യാഥാർത്യങ്ങൾ വളരെ നന്നായി അവതരിച്ചു💞
അഭിനന്ദനങ്ങൾ
👏👏👏👏👏
ഈ പുതിയ കാലത്തിൻ്റെ ബാക്കിയിരിപ്പ്, ഒരു നൊമ്പരത്തോടെ കണ്ട നമ്മുടെയെല്ലാവരുടേയും ജീവിതകഥ,നാളെ എന്തു സംഭവിക്കും ഒന്നും അറിയില്ല കാത്തിരിക്കുക അണിയറ ശിൽപ്പികൾക്ക് നൂറുനൂറു റോസാപ്പൂക്കൾ👋👋👋
സൂപ്പർ ആയിട്ടുണ്ട് ഉമ്മയുടെ അഭിനയം. ഒരുപാട് ഇഷ്ടായി എല്ലാവരെയും
*നൂറു കോടി കാമുകിമാർ വന്നാലും അറ്റമില്ലാത്ത സൗഹൃദങ്ങള്‍ കൂടെ നിന്നാലും... മാതൃ സ്നേഹം... അതിനു പകരം വക്കാൻ മറ്റൊന്നും സാധ്യമല്ല.*🥰
ഈ ഫിലിം ആരും കാണാതെ പോകരുത് എല്ലാവർക്കുമുള്ള ഒരു പാഠമാണ് അറിവാണ് ആരും മിസ്സ് ചെയ്യരുത് പിന്നെ പിന്നെ ഇതിൻറെ അണിയറയിൽ പ്രവർത്തിച്ചവരും അഭിനേതാക്കളും എല്ലാവർക്കും അഭിനന്ദനങ്ങൾ
സൂപ്പര്‍ ,ഹൃദ്യമായ അവതരണം .
Shafeerkka നന്നായിട്ടുണ്ട്..... ഉമ്മതൻ സ്നേഹം........
മാഷാഅല്ലാഹ്.. കണ്ടപ്പോൾ കരഞ്ഞു പോയല്ലോ. 😥
Touching.... Super bhai....
അമ്മയ്ക്ക് പകരം അമ്മ മാത്രം എല്ലാവരും നന്നായി അഭിനയിച്ചു അവസാനം കണ്ണ് നനയിച്ചു Supr
സ്മിതേച്ചി ഒരു സീൻ ആണെങ്കിലും അടിപൊളിയായിരുന്നു ❤️❤️❤️
സൂപ്പർ സ്റ്റോറി
അച്ചടി ഭാഷ ആയ പോല ഒരു തോന്നൽ
Good film
Suspense is over viewers thought
*സന്തോഷം വരുബോള്‍ നമുക്ക് പലരേയും ഒാർമ വരും. പലരും കൂടെയുണ്ടാവും. പക്ഷെ ദുഖം അലട്ടും നിമിഷം ഒാടിയെത്തുന്നൊരു മുഖം ആശ്വാസമേകുന്ന വാക്കുകള്‍ നമ്മുടെ ഉമ്മയുടേത് ആയിരിക്കും*
Cngrts dear super 👍
😢😢😢
താക്സ്.... സ്കൂൾ തുറക്കുന്ന സമയം അല്ലേ... എന്റെ കൊച്ചുമോൻ ഇപ്പോൾ 6ക്ലാസിൽ ആയി അവനു വൈകുന്നേരം ക്ലാസ് വിട്ട് വരുമ്പോൾ അമ്മൂമ്മ എന്തെങ്കിലും ഉണ്ടാക്കി വെക്കണം പുട്ട്,,, ഇഡലി അങ്ങനെ ഉള്ളത് ഒക്കെ അവനു മതി ആയി ബ്രെഡ് വലിയ ഇഷ്ടം ആണ് അത് കൊണ്ട് എന്ത് ഉണ്ടാക്കിയാലും കഴിച്ചോളും ഇപ്പോൾ ഇത് കണ്ടത് കൊണ്ട് സ്കൂൾ വിട്ടു വരുന്ന കാര്യത്തിൽ ടെൻഷൻ ഒഴിവായി 😄😄😄
സൂപ്പർ വളരെ മനോഹരം
ശെരിക്കും കരഞ്ഞു,😢😢
❤❤
നന്നായിരിക്കുന്നു സമൂഹത്തിലെ ജീർണതകളെ തുറന്നു കാട്ടൽ.
Congrats Dears
Sumi....❤. Umma....suupr
❤Well Done
❤️❤️👍👍👍
Supper👍
സൂപ്പർ🎉
Super
Ummade acting 👍🏻
Nink അറിയുന്ന ആരോ ആണല്ലോ അപ്പോ ഉമ്മാ,, 😌😌🫣😜
👍
😍😍👌👌
👌👌👏👏
👍🏻👍🏻
സുമയുടെ husband ആയ ആളെ എവിടെ നിന്നും കിട്ടി 🤣🤣🤣🤣expression King 🤦🏻♀️🤦🏻♀️🤦🏻♀️😂🙏🏻
😍👍super
Super❤️
ഒരേയൊരു സ്വർഗം🎉🎉🎉
👌 😊
Super ഇനിയുള്ള തലമുറയ്ക്ക് ഒരു പാഠം
Smitha❤❤❤
🎉🎉🎉🎉
👋👋👋
❤️🖤
🥰
😍😍😍
❤❤❤
*ഉമ്മ ഒരു പാഠമല്ല അനേകായിരം പാഠം ഉൾകൊള്ളുന്ന ഒരു വിശുദ്ധ ഗ്രൻഥമാണ്..മനസ്സിൽ നന്മയുള്ള മക്കൾക്ക് മാത്രം വായിക്കാൻ കഴിയുന്ന വിശുദ്ധ ഗ്രന്ഥം*💚
😭😭😭😭😭😭😭😭😭😭😭😭😭😭😭
🥰🥰🥰🥰🥰❤
Next episode part 2 wait bro
❤❤❤❤സൂപ്പർ
Sumi❤
❤❤❤❤❤❤❤❤❤❤❤❤❤❤❤
❤❤❤❤🎉🎉🎉🎉❤❤❤❤
Congratulations 🎉
💌🤍
Super, thinma cheythavarkkuu shikha venam
😰😰😰😰😰😰
Gamfeeram last karanju poy
Q
ബോറൻ കഥ
Sumenta husbandn acting arilla Vera arakillum akkan ayirunnu husband ayett
❤
👍
Nice❤
സൂപ്പർ 👍
സൂപ്പർ സ്റ്റോറി
Super
❤❤
Super👍👍👍
Super
❤❤❤
❤❤❤
❤❤❤
❤❤❤
❤❤❤
❤