സത്യം അറിയാനാണ് അന്നേ ഷ ണം എന്ന് പറയുന്നത് ഉള്ള സത്യം തുറന്ന് പറഞ്ഞില്ലങ്കിൽ കല്യാണം ആലോജിക്കുന്ന പെണ്ണിനോട് ചെയ്യുന്ന തെറ്റല്ലേ - നേരെ തിരിച്ചും പെണ്ണിനേയും അന്നേ ഷ ണം ചെക്ക നോട് ചെയ്യുന്ന തെറ്റ്
നല്ലൊരു സന്ദേശം ഉൾകൊള്ളുന്ന ഷോർട് ഫിലിം👍 ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച ഇബ്റാഹീം ഗാന്ധികുന്ന് & ബെസ്റ്റ് ഫ്രണ്ട്സ് ടീമിനും Lokam Media യുടെ അഭിനന്ദനങ്ങൾ🌷🌷
നല്ല സന്ദേശം നടവഴി പോലും കെട്ടി അടച്ച് പള്ളിയ്ക്ക് വേണ്ടത് എന്തും ചെയ്ത് സ്വർഗത്തിലേക്ക് പോകാൻ ദൃതി കാണിക്കുന്ന ചില സാധുക്കൾ ഈ ലോകത്തുണ്ട് എല്ലാവർക്കും സൽബുദ്ധി നൽകട്ടെ
കല്യാണം മുടക്കാൻ ആർക്കും കഴിയില്ല... പടച്ചവൻ കണക്കാക്കിയ ഇണയിലേക്ക് എത്തിച്ചേരുന്നതിനെ തടുക്കാൻ ആർക്കും കഴിയില്ല....... കോടിക്കണക്കിനുള്ള ഈ മനുഷ്യരൊക്കെ ഉണ്ടായത് കല്യാണങ്ങളുടെ അനന്തര ഫലം തന്നെയല്ലേ...
നല്ല സന്ദേശം എല്ലാം നന്നായിട്ടുണ്ട് എന്തോ ഒരു ചൂട് ഇല്ല എല്ലാവരും ഒരു തണുത്തപോലെ കല്ലിയാണം മുടക്കുന്നത് അനേഷിക്കുന്ന സത്താർ ഡയലോഗ് ഒക്കെ ഒന്നും കൂടി ശബ്ദംമാക്കെ ഉഷാർ ആകേണ്ടിരുന്നു സാരമില്ല. അടുത്തത് കിടു ആക്കാൻ ശ്രീm8ക്കുക 👍
നല്ല സന്ദേശം സൂപ്പർ
Machanmare polichitund....eniyum pradheeshikunnu....
Polichu adipoli
Adipoli
👍🏻സൂപ്പർ
പെൺകുട്ടികളുടെ ലൈഫ് കളയരുത് ആണിന്റെ സ്വഭാവം സത്യം ആയി പറയുക അതിനു നാട്ടുകാർ ഒറ്റകെട്ടായി നിൽക്കണം മത വിത്യാസമില്ലാതെ
പൊളിച്ചു
Poli💥😍
👏🏻👏🏻👏🏻👏🏻👏🏻
അടിപൊളി ആയിട്ടുണ്ട്
Adipoli iniyum poratte... Ashraf poovil thimirthu abhinayichu
Polichu makkalay
അടിപൊളി 👍👍👍
ബല്ലാത്തജാതി
Adipoli💥
Polichu💥💥💥💥💥💥💪
👌✌️
Poli
Polichu👍👍
വളരെ നല്ല സന്ദേശം
സത്യം അറിയാനാണ് അന്നേ ഷ ണം എന്ന് പറയുന്നത്
ഉള്ള സത്യം തുറന്ന് പറഞ്ഞില്ലങ്കിൽ കല്യാണം ആലോജിക്കുന്ന പെണ്ണിനോട് ചെയ്യുന്ന തെറ്റല്ലേ - നേരെ തിരിച്ചും പെണ്ണിനേയും അന്നേ ഷ ണം ചെക്ക നോട് ചെയ്യുന്ന തെറ്റ്
Good👍
aiwa adipoli kalaki
Super
Polichu Gandhikkunnu👍👍👍👍
Supper😍😍😍
പെർഫെക്റ്റ് 😍
സൂപ്പർ എല്ലാ നാട്ടിലും ഇതുപോലെ ഉണ്ട്
നല്ല സന്ദേശം
അടിപൊളി ആയിട്ട് ub👍
നല്ല സന്ദേശം 👌👌🌹🌹🌹
എല്ലാരും പൊളിച്ചു സൂപ്പർ സ്ക്രിപ്റ്റ് 😍🤗
👍🏻👍🏻👍🏻✌️
സൂപ്പറായി bro
👍👍👍👍
👍
Superb 🌹🌹🌹🌹
ആശയവും സന്ദേശവും നല്ലതായി but അഭിനയിച്ചവർ എല്ലാവരും അഭിനയിക്കുകയാണെന്ന് മനസ്സിലായി ഒരു ഇന്നത്താലറ്റി കിട്ടിലാ സാരല്ല അടുത്തതിൽ നന്നാക്കിയാൽ മതി 👍
Powli
ആ Bike ഓടിക്കുന്ന ആൾ സൂപ്പർ അഭിനയം.
ഒരു രക്ഷയുമില്ല 👌
👍👍👌👌
പുറകന്ന് നോട്ടം നോക്കണ്ണ് യാ മോനെ ❣️സൂക്കൂർക്ക 😄👍
👍🏻👍🏻
ഷോർട്ട് ഫിലിം നന്നായിട്ടുണ്ട് സൂപ്പർ....
Ashraf kka vere level🔥🔥🔥🔥🔥🔥
😃 അജൂ...
ഉള്ള സത്യം തുറന്ന് പറഞ്ഞാൽ കല്യാണം മുടക്ക ലാവൂല
അടിപൊളി ആയിട്ട് ഉണ്ട് എല്ലാവർക്കും അഭിനന്ദനങ്ങൾ...
Well done ❤️
Good
കല്യാണം മുടക്കിയാൽ കല്യാണം മുടങ്ങില്ല
കല്യാണം മുടക്കി ഉഷാറായിട്ടുണ്ട് 👍👍👍 കുഞ്ഞാക്ക തലയിൽ കൈ വച്ചിട്ടുള്ള ആ നീച്ചൽ ഉണ്ടല്ലോ 😄😄😄
Iju ipppo araaaa
അടിപെളി
Good,,,,
😍😍
ടീം ബെസ്റ്റ് ഫ്രണ്ട്സ്.....സൂപ്പർ
ഇബ്രുക്ക.....
അടിപൊളി സൂപ്പർ...❤️❤️❤️
🌹👌👌
ഇതിൽ കല്യാണം മുടക്കി സ്വന്തം ഉപ്പ . ചിലത് അറിയാൻ സമയം എടുക്കും നല്ല മെസേജ്👌
നല്ല സന്ദേശം....താജു ക്കയുടെ അനിയൻ സൂപ്പർ. ..
Asharaf 🥰🥰 skeer
നമ്മുടെ നാട്ടിൽ ഉണ്ട് ഇതു പോലെ
ഇതിനെക്കാളും കഷ്ടം ആയ ആളുകൾ
👍💕💕💕
നല്ലൊരു സന്ദേശം ഉൾകൊള്ളുന്ന ഷോർട് ഫിലിം👍
ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച ഇബ്റാഹീം ഗാന്ധികുന്ന് & ബെസ്റ്റ് ഫ്രണ്ട്സ് ടീമിനും Lokam Media യുടെ
അഭിനന്ദനങ്ങൾ🌷🌷
👍👍👍
Thanks
@Fathima Limna അതാണ് നമ്മളെ മാർക്ക് 😀
നല്ല സന്ദേശം
നടവഴി പോലും കെട്ടി അടച്ച് പള്ളിയ്ക്ക് വേണ്ടത് എന്തും ചെയ്ത് സ്വർഗത്തിലേക്ക് പോകാൻ ദൃതി കാണിക്കുന്ന ചില സാധുക്കൾ ഈ ലോകത്തുണ്ട്
എല്ലാവർക്കും സൽബുദ്ധി നൽകട്ടെ
ഗാന്ധികുന്നിലെ ചെക്കമ്മാര് പൊളിച്ചടക്കി👍
അഷറഫ് ഇക്ക പൊളിയാണ് മുത്താണ്
😃
🌹
ഇബ്രു വേങ്ങര.. വേങ്ങരക്കാരുടെ അഭിമാനം 🥰🥰🌹💪🏽
എങ്ങിനെ... എന്തോ...
Jafarkka poliyan 😍❤️
❤❤❤
❤❤❤❤ മ്യൂസിക് ഒന്ന് സൗണ്ട് കുറക്കാമായിരുന്നു
അടിപൊളി ആയിട്ടുണ്ട്...... 👍 ഇനിയും നല്ല സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ഷോട്ട് ഫിലിം പ്രതീക്ഷിക്കുന്നു.... 🙋♂️
സുകൂറ് കാകന്റെ ആ തിരിഞ്ഞു നോട്ടം 👌👌
Joku ten കാണാതെ നോക്കിക്കോ
കല്യാണം മുടക്കാൻ ആർക്കും കഴിയില്ല... പടച്ചവൻ കണക്കാക്കിയ ഇണയിലേക്ക് എത്തിച്ചേരുന്നതിനെ തടുക്കാൻ ആർക്കും കഴിയില്ല....... കോടിക്കണക്കിനുള്ള ഈ മനുഷ്യരൊക്കെ ഉണ്ടായത് കല്യാണങ്ങളുടെ അനന്തര ഫലം തന്നെയല്ലേ...
Masha allha crct
👍👍
അടിപൊളി...ഇനിയും പ്രതീക്ഷിക്കുന്നു...👌💐💐
ഒന്നും പറയാനില്ല പൊളിച്ചു ട്ടോ
Nothing to say
ഞാനൊക്കെ പെണ്ണ് നോക്കുന്നതിനു മുന്നേ ഇങ്ങനെ ഒന്ന് നോക്കണം
🙏🙏🙏🙏🙏👌👌👌👌👍👍👍🌹🌹🌹
🤭🤭🤭🤭
പനി യൊക്കെ മാറീക്ണ്.. വശേ... ആ മേനിം കജ്ജും വെര്ത്തം അതങ്ങട്ട് മാർണ് ല്ല... (ഈ ചടപ്പ് എല്ലാ കഥാ പാത്രങ്ങളിലും നില നിൽക്കുന്നു )
മുടക്കിയതിന്റെ കാരണം അറിഞ്ഞതിന്റെ ശേഷം മുടക്കിയവരെ കാണിച്ചു കൊടുത്തതും, അവർക്ക് ഇരുട്ടടി കൊടുക്കാമെന്നു പറഞ്ഞതും രണ്ടും വലിയ പോരായ്മയാണ്
Adipoli 😍😍😍🤝🤝🤗🤗🤗🤝🤗🤗🤗👌🤗👌🤗👌🤝😍🤗😍🤗😍🤗😍🤗❤️🤝
മുജീബ് അടുത്ത ലീക്ക് ബീരാൻ
ലീക് ബീരാൻ പോലും സിനിമയുടെ ആ ടൂണ് മാറ്റി ഇനി എങ്കിലും മറിപ്പിടിച്ചൂടെ
കല്ല്യാണ മുടക്കികള്‍ക്ക് പ്റചോതനമാവുന്നതായി ഈ പരിപാടി, മറിച്ച് അവരെ അതില്‍ നിന്ന് മാറ്റുന്ന സമ്മര്‍ദ്ദ പ്റവര്‍ത്തനം അവതരിപ്പിക്കേണ്ടിയിരുന്നു
കല്യാണം മുടക്കികൾ അന്വേഷിക്കുന്ന രണ്ടുമൂന്നു പേരെ ഞങ്ങളുടെ നാട്ടിലും വേണം
Advance venam 😄
പരിപാടി ഉഷാറായിട്ടുണ്ട് ഇത് ഒറിജിനൽ കൊണ്ടുവരണം
Whatar mark🧐🧐
സമൂഹത്തോട് പറയേണ്ട ഒരു വിഷയം തന്നെ തെരഞ്ഞെടുത്തത് നല്ല ഒരു ചിന്തയാണ്👍👍❤️ ഇനിയും പ്രതീക്ഷിക്കുന്നു .എല്ലാ ആശംസകളും
കലൃണം മൂടക്കടത് മൂടക്കണം ..കജാവ്...മദ്യം....
നല്ല സന്ദേശം എല്ലാം നന്നായിട്ടുണ്ട് എന്തോ ഒരു ചൂട് ഇല്ല എല്ലാവരും ഒരു തണുത്തപോലെ
കല്ലിയാണം മുടക്കുന്നത് അനേഷിക്കുന്ന സത്താർ ഡയലോഗ് ഒക്കെ ഒന്നും കൂടി ശബ്ദംമാക്കെ ഉഷാർ ആകേണ്ടിരുന്നു സാരമില്ല. അടുത്തത് കിടു ആക്കാൻ ശ്രീm8ക്കുക 👍
ഹെൽമെറ്റ് വെക്കാതെ ബൈക്ക് ഓടി ക്കരുത്.
Su
ബാപ്പാക്ക് നേരം വെളുത്തു
🙄🙄🙄🙄
മൂസിക്ക് ച്റോം കൊറച്ചൂടെ....
ആശയം നന്നായിരുന്നു. സംഭാഷണം പറയുന്നത് തീരെ ശരിയായില്ല
ജെസിബിയുംtanupp
Oghren
Short ഫിലിം സൂപ്പർ.... കഞ്ഞി വെള്ളം കുടിച്ചു അഭിനച്ചപോലെ ഒരു തോന്നൽ ആർക്കും ഒരു ഉഷാറില്ല ഡയലോഗ് കുറച്ചു കൂടി കനത്തിൽ ആകുവാൻ ശ്രദ്ദിക്കുക...
Pnyh