@Dyschoriste3731 സിംഹങ്ങൾ കാട്ട് പോത്തിനെ വേട്ടയാടാറുണ്ട്. കാരണം സിംഹം അവിടെ വേട്ടക്കാരനും കാട്ട് പോത്ത് ഇരയുമാണ്. എന്നാല് ചില സമയങ്ങളിൽ കാട്ട് പോത്ത് സിംഹങ്ങളെ ആക്രമിക്കാറുണ്ട്, സിംഹങ്ങളെയു ,സിംഹ കുട്ടികളെയും കൊല്ലാറുണ്ട്. അത് കൊണ്ട് ആരും കാട്ട് പോത്തിനെ വേട്ടക്കാരനെന്നും സിംഹത്തെ ഇരയുന്നും വിളിക്കാറില്ല....ചിന്തിക്കുന്നവർക്ക് മനസ്സിലാകും. നിനക്കും അതിന് കഴിയും എന്ന് പ്രതീക്ഷിക്കുന്നു.
ആന വെള്ളം കുടിക്കാൻ വരുന്ന ആനത്താരയായിരുന്ന സ്ഥലത്തു ആളുകളെ കൊണ്ട് താമസിപ്പിച്ച രാഷ്ട്രീയക്കാരെ ആദ്യം ഓടിക്കണം മനുഷ്യ വാസം അന്യോജ്യമായ സ്ഥലത്തു വേണം പട്ടയം കൊടുത്തു താമസിപ്പിക്കാൻ
ആ അമ്മയുടെ വാക്കിൽ നിന്നും അറിയാം അവൻ നല്ലവൻ ആണ് എന്ന് അവർക്ക് ഭയം അരികൊമ്പനെ അല്ല ഇരുകാലികളായ മനുഷ്യരെ ആണ് ഈ ലോകത്തിൽ ഏറ്റവും കൂടുതൽ ഭയക്കേണ്ടത് മനുഷ്യനെ ആണെന്ന് അവർക്ക് അറിയാം മിണ്ടാപ്രാണികൾ നിഷ്ളങ്കർ ആണ് അവർ ആരെയും മനപ്പൂർവം ഉപദ്രവിക്കില്ല അവരെ ഉപദ്രവിക്കുന്നവരെ മാത്രമേ അവർ തിരിച്ചു ഉപദ്രവിക്കാൻ ശ്രമിക്കുക ഉള്ളൂ അരികൊമ്പനെ പിടിച്ചു മാറ്റേണ്ടത് കുറെ എസ്റ്റേറ്റ് മുതലാളിമാരെ തൃപ്തിപ്പെടുത്താൻ വേണ്ടി ആണ് ഇതു മുതലാക്കാൻ കുറെ മാമാ മാധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും ഇറങ്ങി പുറപ്പെട്ടിട്ടുണ്ട് ഇവരുടെ ലക്ഷ്യം വോട്ടുബാങ്ക് ചാനലുകാര് കാശും വാങ്ങി ചാനൽ റേറ്റിംഗ് കൂട്ടാൻ അരികൊമ്പനെ വേട്ടയാടുകയാണ് pleas അവനെ വെറുതെ വിടുക അവൻ ജനിച്ച മണ്ണിൽ ജീവിക്കാൻ അവനും അവകാശം ഉണ്ട് മനുഷ്യൻ അവൻ്റെ ആവാസവ്യവസ്ഥയെ മനുഷ്യരാണ് കടന്നുകയറ്റം ചെയ്തത് എന്നിട്ട് ഇപ്പോൾ വന്യമൃഗങ്ങളെ എല്ലാം കാട് ഇറക്കി മനുഷ്യർ കാട് ഇപ്പോൾ നാടാക്കി മാറ്റിയിരിക്കുന്നു വനം വകുപ്പ് യഥാർത്ഥത്തിൽ കാടിനും വന്യമൃഗങ്ങൾക്കും സംരക്ഷണം തരുന്നതിനു പകരം മനുഷ്യർക്ക് സംരക്ഷണം നൽകുന്നമനുഷ്യ വകുപ്പ് ആയി മാറിയിരിക്കുന്നു കാരണം സർക്കാറിനു വേണ്ടത് വോട്ട് ആണ് വന്യമൃഗങ്ങക്ക് രാഷ്ട്രീയക്കാർക്ക് വോട്ട് ചെയ്യാൻ കഴിയില്ലല്ലോ സ്വാർത്ഥത നിറഞ്ഞ ഈ ലോകത്ത് മനുഷ്യനു മാത്രമാണ് ജീവിതം ബാക്കിയുള്ള ജീവജാലങ്ങളെല്ലാം മനുഷ്യൻറെ അടിമകൾ അവർക്ക് ഈ ഭൂമിയിൽ ജീവിക്കാൻ അവകാശം ഇല്ല എല്ലാത്തിനും അധിപൻ മനുഷ്യൻ മാത്രം ഇതിനെല്ലാം ഈ പ്രകൃതി തന്നെ കണക്ക് ചോദിക്കും
പലവട്ടം ഭക്ഷണത്തിനു വേണ്ടി അരിക്കൊമ്പൻ വീട് പൊളിച്ചപ്പോഴും ആ അമ്മ പറയുന്നത് ഇവൻ ഉള്ളത് കൊണ്ട് സമാധാനമായി കിടക്കാലോ എന്നാണ്..ഇരുകാലികൾ ആയ മനുഷ്യന്മാരെ പേടികൂടാതെ കിടക്കാലോ... നാണമുണ്ടോടാ ആനയെ അല്ല പേടി അവിടത്തെ മനുഷ്യന്മാരെ ആണ് പേടി.. അരിക്കൊമ്പൻ അവർക്കു ഒരു കാവൽ ആണ്... 🐘🐘🐘🐘🐘
സത്യം ആയിരിക്കും 👆 ചേച്ചി പറഞ്ഞത് 😭 കാരണം ആന കൾക്ക് നല്ല ബുദ്ധി ഉണ്ട്. ഞാൻ ഒരു ആദിവാസി വിഭാഗത്തിൽ പെട്ട കുട്ടി ആണ് ഞങ്ങളുടെ വീടിന്റെ ചുറ്റും ആന വരാറുണ്ട് നല്ല കുറുമ്പ് ഉള്ള കൊമ്പൻ മാർ വരെയും എന്നാലും രാത്രി ഒക്കെ ആന വന്നു വീട് ബാക്കിൽ ഒക്കെ നിക്കുമ്പോൾ അമ്മ പുറത്തു ഇറങ്ങി നല്ല സൗണ്ട് ലു ഉറക്കെ പറയും ഇവിടെ തിന്നാനും കുടിക്കാനും ഒന്നും ഇല്ല നിനക്ക് തരാൻ വെള്ളം മാത്രം ഉണ്ട് കുടിക്കാൻ ദാഹിച്ചു ആണ് വന്നത് എങ്കിൽ വെള്ളം കുടിച്ചിട്ട് മിണ്ടാതെ പോയിക്കോ ഉള്ളിൽ കുട്ടികൾ ഒക്കെ പേടിച്ചു വിറച്ചു ഇരിക്കാ ന്ന് 😢 അപ്പൊ ഒറ്റ ആന വരാണേലും ശെരി 10,30 എണ്ണം ഉള്ള കുട്ടം വരാണേലും ശെരി ഒച്ചപ്പാട് ഉം ബഹളം ഉണ്ടാക്കി ഞങ്ങളെ ഒന്ന് പേടിപ്പിക്കൊന്നും ചെയ്യാതെ വല്ല മരങ്ങൾ തള്ളേ ചീറെ ഒരു ശല്യം ഇല്ലാതെ അവര് വന്നു തിന്നു കുടിച്ചു പോകും യാതൊരു ബുദ്ധി മുട്ടും ഉണ്ടാക്കില്ല ഞങ്ങൾക്ക് 😢 പിന്നെ ഞങ്ങളുടെ തോട്ടത്തിന്റെ അതിർ കടന്നു ഉള്ളിലേക്ക് കേറേ എന്തെങ്കിലും നാശ നഷ്ട്ടം ഉണ്ടാക്കേ ഒന്നും ചെയ്യിട്ടില്ല എന്റെ അറിവിൽ ഞങ്ങളുടെ ഇവിടെ ഒന്നും ആന 😌 എന്ന ആദിവാസി കളുടെ വിളവ് അല്ലാതെ ജനൽ കാറ്റഗറി കാരെ സ്റ്റലങ്ങളെ വിളവ് എല്ലാം നന്നായി കേട് വരുത്തും 🤣🤣🤣🤣 പക്ഷെ ഞങ്ങളെ അതിൽ കൂടെ ആന കൾ നടക്കുമ്പോൾ ന്നേ അപ്പൻ പറയും ഇവിടെ കേറി ഒരു കൊമ്പ് വരെയും പൊട്ടിച്ചു കേട് വരുത്തരുത് ന്ന് 🤭😌 അതു പോലെ തന്നെ കേൾക്കും ചെയും ആന കൾ ഒന്നും കേട് വരുത്തില്ല ഒരു കയ്യാല കേട്ട് പോലും ചവിട്ടി പൊളിക്കാതെ സ്റെടിച് ചവിട്ടി ഇറങ്ങി ഉള്ളു പോക്ക് 🤭 അവിടെ ഉള്ള ആദിവാസി കൾക്ക് ഇല്ലാത്ത കൊയപ്പം മറ്റു ആൾക്കാർക്ക് ഉണ്ടെങ്കിൽ ഉറപ്പിച്ചോ അവര് മല വെട്ടി പൊളിച്ചു കൃഷി ചെയ്തു ആ അനുഭവം എടുക്കാൻ വേണ്ടി ആണ് ആന കളെ ഉപദ്രവ കാരികൾ ആയി കാണുന്നത്. അവരുടെ ജീവനും സവത്തിനും സംരക്ഷണം വേണം എന്ന്. അപ്പൊ ഈ വന്യ മൃഗങ്ങൾക്ക് എന്താ ജീവനും അവരുടെ വാസ സ്റ്റലത്തിനും സംരക്ഷണവും അവകാശവും വേണ്ടേ 😭
എനിക്കു൦ മനസിലായി താങ്കൾ പറഞ്ഞത്. എന്റെ നാട്ടിലു൦ നമ്മൾ "വെട്ടിപിടിക്കൽ കള്ളക്കൂട്ട൦"കാരണ൦ സമാധാന൦ കെട്ട് ജീവിക്കുന്നവ൪ ആണ്. ആന നമ്മുടെ കൃഷിയിടത്തിൽ ഇറങ്ങുമ്പോൾ നാട്ടിൽ ഉള്ളവ൪ കൈകൊട്ടിച്ചിരിക്കു൦ കാട്ടുവാസികൾ അല്ലെ... അവന്മാർ തിരിച്ചോടിച്ചോളു൦ എന്ന് പറഞ്ഞ് കൊട്ടാരത്തിൽ കയറി പൂണ്ടിരിക്കു൦.. ഇവന്മാ൪ തന്നെ പുറത്ത് ചാലിയാർ തീരങ്ങളിലേക്ക് വെള്ള൦ തേടിപ്പോകുന്ന ആനകളെ തീയു൦ പടക്കവു൦ എറിഞ്ഞ് മുറിവേൽപിച്ചു വിടു൦ ബാക്കി അനുഭവിക്കുന്നത് കാട്ടിൽ കിടക്കുന്നവ൪.. അതുകൊണ്ടു കുറച്ച് കാലമായി നമ്മുടെ ആളുകൾ ആനയെ അതി൪ത്തി കടത്താ൯ പോവൽ ഇല്ല.ഇപ്പോ ഇവിടെ ആന നാട്ടുകാരുടെ അടുത്ത് വിളയാടുന്നുണ്ട്. നമ്മൾ നോക്കാ൯ തന്നെ പോവലില്ല.താങ്കൾ പറഞ്ഞത് പോലെ ആര് ദ്രോഹിച്ചോ അവ൪ തന്നെ അനുഭവിക്കട്ടെ.
കുറച്ചുപേർ ശല്യം എന്നു പറയുന്നു മറ്റു ചിലർ അതിനെ പിടിക്കുന്നു എന്ന് ആലോചിച്ചു സങ്കടപെടുന്നു ഈ അരികൊമ്പനെ മാത്രം പിടിച്ചാൽ ഇതോടെ ആ മേഖലയിലെ പ്രശ്നം തീരുമോ? മനുഷ്യരുടെ പ്രശ്നം പോലെ വന്യ മൃഗങ്ങൾക്കും അതിന്റെ ആവാസ മേഖലയിലെ പ്രശ്നങ്ങളും പരിഹാരം കണ്ടെത്തി അതിനെ സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കണം സർക്കാർ ഇതിനെ മുൻകൈ എടുത്ത് എത്രയും പെട്ടന്ന് പരിഹാരം കാണണം
വന്യമൃഗങ്ങളെ സ്നേഹത്തിന്റെ ഭാഷയിൽ അനുനയിപ്പിച്ച് അവരുടെ വരവിനെ വിശ്വമാനവികതയുടെ ഉയർന്ന നിലവാരത്തിൽനിന്ന് പരിപാലിക്കാനുള്ള എമിലി ചേച്ചിയുടെ ഹൃദയവിശാലത ജനാധിപത്യ പ്രഭുക്കന്മാർക്കില്ലാതെ പോയി. അതിഥി സൽക്കാര പ്രിയരായ കേരളീയർ തോട്ടമാലയാലല്ല (പടക്കമാല) ഹൃദയസരസ്സിലെ മാലകളാണ് വന്യമൃഗങ്ങൾക്കുപോലും അർപ്പിക്കേണ്ടത്. വന്യമൃഗങ്ങളെ അവരുടെ ആവാസകേന്ദ്രത്തിലെങ്കിലും, അതിനു ചുറ്റുപാടുമുള്ള പ്രദേശങ്ങളിലും പരിപാലിക്കാനുള്ള കടപ്പാട് നിങ്ങളുടെ ജനാധിപത്യം ഒരിക്കലും ചിന്തിക്കുകപോലും ചെയ്തിട്ടില്ല.
കട്ടിൽ തീറ്റയും വെള്ളവും ഇല്ലാതെ ആക്കി ആനകളെ പുറത്തേക് വരുത്തുക എന്നിട്ട് അടിമയാക്കി ഇടുക എന്നിട്ട് കട്ടിൽ ആനയെ പേടിക്കാതെ കട്ടിൽ മോഷണം നടത്തം നല്ല ഐഡിയ തീറ്റയും കുടിയും കാട്ടിൽ കിട്ടിയ ആ പാവങ്ങൾ അടങ്ങി ജീവിച്ചോളും മനുഷ്യൻ അങ്ങോട്ട് പോയ് ഒക്കെ നശിപ്പിക്കുന്നു ആനയെ അല്ല കാടു നടത്തേണ്ടത് ചില മനുഷ്യൻ മാരെ ലോകത്ത് നിന്നും തന്നെ മേലോട്ട് വിളിച്ച മതി
അവൻ പാവം ആണ്, എന്നിട്ടാണ് കള്ള കഥ പറഞ്ഞ് അവിടെയുള്ള ചിലർ എന്തിനോവേണ്ടി പിടിച്ചോണ്ട് പോവാൻ കൂട്ട് നില്കുന്നത്,, അവനെ ചട്ടങ്ങൾ പഠിപ്പിച്ചിട്ട് ലക്ഷങ്ങൾക്ക് വിൽക്കാനുള്ള ആരുടെയൊക്കെയോ ബുദ്ധിക്കുപിന്നിൽ വെറും കളിപ്പാവായായി മാറുന്നു അവിടുത്തെ കുറേ മനുഷ്യർ എന്നാണ് എനിക്ക് തോന്നുന്നത്, ആര് അറിയുന്നു ഇവനെ കുങ്കി ആക്കിയോ എന്ന്, ഞാൻ പ്രാർത്ഥിക്കുന്നു ആ പാവത്തിനെ രക്ഷിക്കാൻ ആരെങ്കിലും വരണേയെന്ന് 🙏
നാല്പതോളം ആനകൾ സ്വൈരവിഹാരം നടത്തിയിടത്ത് മൂന്നൂറ്റിയൊന്ന് ആദിവാസി കുടുംബങ്ങളെകുടിരുത്തി എന്തു വിരോധാഭാസമാണ് അന്ന് സർക്കാർ ചെയ്തത് സർക്കാരിന്റെ പക്കൽ വേറെ റവന്യു ഭൂമിയുള്ളപ്പോഴാണ് ഈ പാവങ്ങളെ ആനക്ക് കൊല്ലാൻകൊടുത്ത്ത് ചോദിക്കാനും പറയാനും ആരുമില്ലാത്തതുകൊണ്ട് ആ പവങ്ങൾ അനുഭവിക്കുന്നു.
സ്വന്തം വീട് പൊളിച്ചിട്ടും ആ അമ്മയുടെ വാക്കിൽ തന്നെ ഉണ്ട് ഏറ്റവും വലിയ നികൃഷ്ട ജീവി മനുഷ്യൻ ആണെന്ന് പണ്ട് എന്റെ അമ്മമ്മ പറയും മരിച്ചവരെ പേടിക്കണ്ട ജീവിച്ചിരിക്കുന്നരെയാണ് പേടിക്കേണ്ടതെന്ന്
ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ തെരഞ്ഞെടുത്ത വനം കൈയ്യേറ്റക്കാർക്ക് ബോധം ഉദിക്കാൻ മൃഗങ്ങൾക്കായി മൃഗങ്ങളാൽ തെരഞ്ഞെടുത്തവരിവർ. വനഭൂമിയോടു ചേർന്നുള്ള പ്രദേശങ്ങളിൽ, വിശ്വമാനവികത തൊട്ടു കൂട്ടാൻ പോലുമില്ലാത്ത ആവാസകേന്ദ്രങ്ങൾ ആക്രമിക്കുന്ന കാട്ടാനയ്‌ക്കൊപ്പമാണ് എന്റെ മനസാക്ഷി. ഇവിടെ സാധാരണ പൗരന്മാർക്ക് നിയന്ത്രണവും വന്യമൃഗങ്ങൾക്ക് അന്നവും ദാഹജലംപോലും നൽകുന്നതിനായുള്ള വിലക്കും. *ജനപ്രതിനിധികൾക്ക് നോട്ടുമാലയും കാട്ടാനകൾക്ക് തോട്ടമാലയും.കേഴുന്നു കേരളമേ!!! നിനക്കു മുന്നേ ശവക്കല്ലറയിലടക്കപ്പെട്ട നിൻ്റെ മന:സാക്ഷിയെ ഓർത്ത്!!!*
ഈ ചേച്ചി പറയുന്ന കേട്ടിട്ട് അവന് പ്രേശ്നക്കാരൻ അല്ല.അവന് ഇഷ്ട്ടം ഉള്ള ഭക്ഷണം കൊടുത്താൽ പോരെ, അവന് അത് കഴിച്ചിട്ട് പോകില്ലേ.അങ്ങോട്ട് ഉപദ്രവിക്കാൻ ചെന്നാൽ ഇങ്ങോട്ട് ഉപദ്രവിക്കും.
ഇവിടെയുള്ള ആളുകളെ മാറ്റുക. അതാണ് ഏക പരിഹാരം. അരികൊമ്പൻ പോയാലും വേറെ ആനകൾ ഉണ്ട്. അരികൊമ്പന്റെ പരിചിതമായ പ്രദേശത്തുനിന്ന് അവനെ പറിച്ചുമാറ്റിയത് തെറ്റാണ്. ഇത്രയും അവൻ ചെയ്തിട്ടും അവർ പറയുന്നു. രാത്രിയിൽ പേടിക്കാതെ ഉറങ്ങാമായിരുന്നുയെന്ന്. മൃഗങ്ങളെ ദ്രോഹിക്കരുത്. അവ മനുഷ്യരെക്കാൾ ഭേദമാണ്.
അരികൊമ്പൻ ദ്രോഹിയായിരുന്നെങ്കിൽ ആ നാട് ബാക്കി ഉണ്ടാകുമോ. സ്വാർത്ഥത താല്പര്യങ്ങൾക്ക് വേണ്ടി അവനു കുറ്റക്കാരനാ ക്കുന്നു..... പ്രകൃതി ദേവീ ആ നാടിനുള്ള ശിക്ഷ കൊടുക്കും.
പ്രിയ സുഹൃത്തുക്കളെ വയനാട് ജില്ലയിലെ പുൽപ്പള്ളി പഞ്ചായത്തിൽ വേലിയമ്പം എന്ന സ്ഥലത്ത് ദിവസവും ആനയുടെ ശല്യമാണ് ഞങ്ങൾക്കും ചക്ക കൊമ്പനെ കൊണ്ടാണ് ശല്യം തെങ്ങ് വാഴ പ്ലാവ് കവുങ്ങ് എല്ലാം തകർക്കുകയാണ് ഇതിനെയും പിടിച്ചു വരിക
അമ്മച്ചി നിങ്ങടെ വാക്ക് ദൈവം കേൾക്കുന്നുണ്ടെങ്കിൽ അരി കൊമ്പൻ പൂട്ടാൻ പറ്റില്ല അമ്മച്ചി അവൻ നിങ്ങൾക്കൊരു കൂട്ടായിട്ട് മൂന്നാർ ചിന്നക്കനാൽ തന്നെ കാണും ❤❤
കോടികൾ കാക്കുന്ന സർക്കാരെ പാവങ്ങളെ മാറ്റി പാർപ്പിക്കുക.അവസാനം തോറ്റ് പോയി.പക്ഷെ മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ജർജ്ജനത്തെക്കാൾ ഭയാനകം ആണ്. അവൻ കാടും മാലയും കടന്ന് വരും 🔥🔥🔥🔥
പിണറായിയെ ഒരു ദിവസം കാട്ടിലേക്കു അയക്കുക അപ്പോൾ പിണറായി രണ്ടുകയികൊണ്ട് ഒരുപ്രേത്യേക ശബ്ദം ഉണ്ടാക്കും അപ്പോൾ അരികൊമ്പൻ ഇതുകേട്ടാൽ ഒറ്റ ഓട്ടമായിരിക്കും. മയക്കുവെടിയുടെ ആവിശ്യമേയില്ല.
Enik തോന്നുന്നു ശെരിക്കും അവനെ പിടിക്കേണ്ടത് വേറെ ചിലരുടെ ആവശ്യം ആണെന്ന്u . അവിടത്തെ ആളുകൾക് പോലും അവനെ പിടിക്കാതെ ഇത് പരിഹരിക്കുന്നത് ആവും ഇഷ്ടം please അവനെ പിടിക്കാതെ ജനങ്ങളേ save cheyyan പറ്റാthe നുമ്മുടെ government nu
301 കോളനി അല്ലെ ഉള്ളു അമൃതാനന്ദമായി ആശ്രമത്തിൽ ഒരുപാട് വീട് വെച്ച് കൊടുക്കുന്നുണ്ട് എല്ലാ ആദിവാസിയെയും അങ്ങോട്ട് തട്ടിട്ട് പാവം ആനകളെ രക്ഷിക്കാൻ പറ്റുമോ please... അവരുടെ കാട് വിട്ട് കൊടുക്കുക അരികൊമ്പനെ തിരിച്ചു കൊണ്ടുവരിക..
Evide oru resort varanulla signature vangi yathinte adya padi anu arikomban yivide nijum mattiyathu colony people onnu karythiyirukuka ningale k7dode avide ninum political people yirakum arikomban avide undu enkil avarude a prayigam nadakilla 80 lacks mudaki arikomban avide ninum matti yenkil colony people gathi eni enthakum ethellam etho oru political party yude nadakan pokunna resort first step
ആദിവാസികൾ വന്ന് ആന ശല്യം കൊണ്ട് കാട്ടിൽ നിൽക്കാൻ പറ്റില്ല എന്ന് പറഞ്ഞ് സമരം ചെയ്‌താൽ അവരെ എവിടെ താമസിപ്പിക്കും ഇയാൾ.... നാട്ടിൽ മുഴുവൻ റോഡ് ഉണ്ടാക്കി വച്ചിട്ട് ആരെ കുഞ്ഞമ്മക്ക് vandi ഓടിക്കാനാണ് 😡😡😡😡എന്നിട്ട് മനുഷ്യരെ കാട്ടിൽ കൊണ്ട് വിടുന്നു..😡😡😡
എല്ലാവർക്കും അരിക്കൊമ്പനെ ഇഷ്ടമാണ്. ചിലർക്ക് സ്വർണവും പണവും അരിക്കൊമ്പൻ എടുത്തപ്പോലുള്ള ദേഷ്യമാണ്. കാടും നാടും തിരിച്ചറിയാൻ ആ പാവം വില്ലേജ് ഓഫിസറല്ല. വിശപ്പാണ് എല്ലാത്തിനും കാരണം
എന്തൊക്കെ ചെയ്തെന്ന് പറഞ്ഞാലും ആ സ്ത്രീക്ക് അതിനോട് ഇപ്പോഴും സ്നേഹം ഉണ്ട്😢.മനുഷ്യനാണ് ഏറ്റവും വലിയ മൃഗമെന്ന് ആ സ്ത്രീ പറയാതെ പറയുന്നു.
@Dyschoriste3731 സിംഹങ്ങൾ കാട്ട് പോത്തിനെ വേട്ടയാടാറുണ്ട്. കാരണം സിംഹം അവിടെ വേട്ടക്കാരനും കാട്ട് പോത്ത് ഇരയുമാണ്. എന്നാല് ചില സമയങ്ങളിൽ കാട്ട് പോത്ത് സിംഹങ്ങളെ ആക്രമിക്കാറുണ്ട്, സിംഹങ്ങളെയു ,സിംഹ കുട്ടികളെയും കൊല്ലാറുണ്ട്. അത് കൊണ്ട് ആരും കാട്ട് പോത്തിനെ വേട്ടക്കാരനെന്നും സിംഹത്തെ ഇരയുന്നും വിളിക്കാറില്ല....ചിന്തിക്കുന്നവർക്ക് മനസ്സിലാകും. നിനക്കും അതിന് കഴിയും എന്ന് പ്രതീക്ഷിക്കുന്നു.
😢 correct 😊
@@amalkc5663 എന്തൊരു ബാലൻസിംഗ് ആണ് മോനെ . പ്ലാൻ ചെയ്തു ഇല്ലാതെ ആക്കുന്നതിനാണോ ഒരിക്കലും ചേരില്ലാത്ത മൂഞ്ചിയ താരതമ്യം. 😂😂
@Dyschoriste3731 മനുഷ്യൻ എന്ന് പറയുമ്പോൾ ആണൂം പെണ്ണും ഒക്കെ പെടും.
Sathyam 🙏
പാവങ്ങൾ എന്നും പാവങ്ങളാകുന്നത് അവരുടെ മനസ്സിന്റെ നന്മ കൊണ്ടാണ്,.. 😔
100%സത്യമാണ് bro 🙏
👌
ഇംഗ്ലീഷിൽ ഒരു ചൊല്ലുണ്ട് " a kind man cannot be a rich man" പൈസക്കാരുടെ ചാരിറ്റി കേൾക്കുമ്പോൾ ആണ് comedy ഓർമ്മ വരുന്നത്....
❤
Tru
സ്വന്തം വീട് നശിപ്പിച്ചട് പോലും ആ അമ്മയുടെ സ്നേഹം ❤️
സത്യം......അവനുണ്ടായിരുന്നപ്പോൾ കിട്ടിയ പ്രൊട്ടക്ഷൻ മറക്കുന്നില്ല. Salute ചേച്ചി 🙏🙏🙏🙏
ഞാനാണെങ്കിൽ തല്ലികൊന്നേനെ 😡😡
❤❤❤
അരി കൊമ്പനെ സ്നേഹിക്കുന്നവരും❤ ഉണ്ട് മനുഷ്യനെയാണ് പേടി
💯
❤
Sathyam
മനുഷ്യനെ പേടിക്കണം
When human afraid of human how we can blame animals they also afraid of human . Most cruel creature is always human
ആന വെള്ളം കുടിക്കാൻ വരുന്ന ആനത്താരയായിരുന്ന സ്ഥലത്തു ആളുകളെ കൊണ്ട് താമസിപ്പിച്ച രാഷ്ട്രീയക്കാരെ ആദ്യം ഓടിക്കണം
മനുഷ്യ വാസം അന്യോജ്യമായ സ്ഥലത്തു വേണം പട്ടയം കൊടുത്തു താമസിപ്പിക്കാൻ
Ak Antony
EXACTLY
@@statusworld5166 Parama ______😖
@@mayamadhu8841 parama naari
Yes
ആ ചേച്ചി പറയുന്നത് കേട്ടോ.. ആനയെ കാൾ ഭീകരർ ആണ് മനുഷ്യർ
അതാണ് കാര്യം,..... മനുഷ്യൻ ആണ് കൂട്ടിൽ ഇടേണ്ടവൻ,...... 😔😔😔😔
@Dyschoriste3731 ഈ രണ്ടു പേര് മാത്രെ അറിയാവുള്ളോ
Onju poyeda
ആ ചേച്ചിയുടെ നല്ല മനസ്സ് നല്ലത് വരട്ടെ
മനുഷ്യമൃഗങ്ങളെക്കാൾ മനുഷ്യത്തം ഉള്ള ജീവികൾ ആണ് കാട്ടിൽ ഉള്ളത് ☺️
💯💯💯
ആ അമ്മയുടെ വാക്കിൽ നിന്നും അറിയാം അവൻ നല്ലവൻ ആണ് എന്ന് അവർക്ക് ഭയം അരികൊമ്പനെ അല്ല ഇരുകാലികളായ മനുഷ്യരെ ആണ് ഈ ലോകത്തിൽ ഏറ്റവും കൂടുതൽ ഭയക്കേണ്ടത് മനുഷ്യനെ ആണെന്ന് അവർക്ക് അറിയാം മിണ്ടാപ്രാണികൾ നിഷ്ളങ്കർ ആണ് അവർ ആരെയും മനപ്പൂർവം ഉപദ്രവിക്കില്ല അവരെ ഉപദ്രവിക്കുന്നവരെ മാത്രമേ അവർ തിരിച്ചു ഉപദ്രവിക്കാൻ ശ്രമിക്കുക ഉള്ളൂ അരികൊമ്പനെ പിടിച്ചു മാറ്റേണ്ടത് കുറെ എസ്റ്റേറ്റ് മുതലാളിമാരെ തൃപ്തിപ്പെടുത്താൻ വേണ്ടി ആണ് ഇതു മുതലാക്കാൻ കുറെ മാമാ മാധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും ഇറങ്ങി പുറപ്പെട്ടിട്ടുണ്ട് ഇവരുടെ ലക്ഷ്യം വോട്ടുബാങ്ക് ചാനലുകാര് കാശും വാങ്ങി ചാനൽ റേറ്റിംഗ് കൂട്ടാൻ അരികൊമ്പനെ വേട്ടയാടുകയാണ് pleas അവനെ വെറുതെ വിടുക അവൻ ജനിച്ച മണ്ണിൽ ജീവിക്കാൻ അവനും അവകാശം ഉണ്ട് മനുഷ്യൻ അവൻ്റെ ആവാസവ്യവസ്ഥയെ മനുഷ്യരാണ് കടന്നുകയറ്റം ചെയ്തത് എന്നിട്ട് ഇപ്പോൾ വന്യമൃഗങ്ങളെ എല്ലാം കാട് ഇറക്കി മനുഷ്യർ കാട് ഇപ്പോൾ നാടാക്കി മാറ്റിയിരിക്കുന്നു വനം വകുപ്പ് യഥാർത്ഥത്തിൽ കാടിനും വന്യമൃഗങ്ങൾക്കും സംരക്ഷണം തരുന്നതിനു പകരം മനുഷ്യർക്ക് സംരക്ഷണം നൽകുന്നമനുഷ്യ വകുപ്പ് ആയി മാറിയിരിക്കുന്നു കാരണം സർക്കാറിനു വേണ്ടത് വോട്ട് ആണ് വന്യമൃഗങ്ങക്ക് രാഷ്ട്രീയക്കാർക്ക് വോട്ട് ചെയ്യാൻ കഴിയില്ലല്ലോ സ്വാർത്ഥത നിറഞ്ഞ ഈ ലോകത്ത് മനുഷ്യനു മാത്രമാണ് ജീവിതം ബാക്കിയുള്ള ജീവജാലങ്ങളെല്ലാം മനുഷ്യൻറെ അടിമകൾ അവർക്ക് ഈ ഭൂമിയിൽ ജീവിക്കാൻ അവകാശം ഇല്ല എല്ലാത്തിനും അധിപൻ മനുഷ്യൻ മാത്രം ഇതിനെല്ലാം ഈ പ്രകൃതി തന്നെ കണക്ക് ചോദിക്കും
@Dyschoriste3731 list edthal kure undede....
Poyhu sthalath waste um visarjavum idunna njanum neeyum pedum listil..
Sathyam. Voters ne pattikkan pavam animalsineyum upadravikkum.
നാമെല്ലാം ഇതുപോലെയാണ് ചിന്തിക്കേണ്ടത്, കാരണം മനുഷ്യനേക്കാൾ പ്രതിഫലം ഇച്ഛിക്കാതെ സ്നേഹിക്കാനും സ്വന്തം ജീവൻ ബലിയർപ്പിക്കാനും അവർ തയ്യാറാണ്.
ഞാൻ പറയാൻ ഇരുന്ന വാക്കുകൾ ♥️♥️♥️♥️..
Avde poyi thamasikumbol ee dialoge varumo
ആന ചോലയിൽ കൊണ്ട് വീട് വെക്കാൻ അനുമതി കൊടുത്ത സർക്കാരിന് നടുവിരൽ നമസ്കാരം
അതേ😤
ആന ചോലയിൽ തന്നെ നിന്നേക്കണം
Yess
🤞
സത്യം
കൊതി കൊണ്ട് വരുന്നത് ആണ് ചില ഭക്ഷണം ആണ് അവന്റെ പ്രിയം അതാണ് ഇങ്ങനെ ഒക്കെ 🥰
ആകെ ഉള്ള വീട് തകർന്നിട്ടും ആനയെ ഒരു കുറ്റവും പറന്നിട്ടില്ലാത്ത ഈ 'അമ്മ… ❤️❤️❤️
പലവട്ടം ഭക്ഷണത്തിനു വേണ്ടി അരിക്കൊമ്പൻ വീട് പൊളിച്ചപ്പോഴും ആ അമ്മ പറയുന്നത് ഇവൻ ഉള്ളത് കൊണ്ട് സമാധാനമായി കിടക്കാലോ എന്നാണ്..ഇരുകാലികൾ ആയ മനുഷ്യന്മാരെ പേടികൂടാതെ കിടക്കാലോ... നാണമുണ്ടോടാ ആനയെ അല്ല പേടി അവിടത്തെ മനുഷ്യന്മാരെ ആണ് പേടി.. അരിക്കൊമ്പൻ അവർക്കു ഒരു കാവൽ ആണ്... 🐘🐘🐘🐘🐘
സത്യം ആയിരിക്കും 👆 ചേച്ചി പറഞ്ഞത് 😭 കാരണം ആന കൾക്ക് നല്ല ബുദ്ധി ഉണ്ട്. ഞാൻ ഒരു ആദിവാസി വിഭാഗത്തിൽ പെട്ട കുട്ടി ആണ് ഞങ്ങളുടെ വീടിന്റെ ചുറ്റും ആന വരാറുണ്ട് നല്ല കുറുമ്പ് ഉള്ള കൊമ്പൻ മാർ വരെയും എന്നാലും രാത്രി ഒക്കെ ആന വന്നു വീട് ബാക്കിൽ ഒക്കെ നിക്കുമ്പോൾ അമ്മ പുറത്തു ഇറങ്ങി നല്ല സൗണ്ട് ലു ഉറക്കെ പറയും ഇവിടെ തിന്നാനും കുടിക്കാനും ഒന്നും ഇല്ല നിനക്ക് തരാൻ വെള്ളം മാത്രം ഉണ്ട് കുടിക്കാൻ ദാഹിച്ചു ആണ് വന്നത് എങ്കിൽ വെള്ളം കുടിച്ചിട്ട് മിണ്ടാതെ പോയിക്കോ ഉള്ളിൽ കുട്ടികൾ ഒക്കെ പേടിച്ചു വിറച്ചു ഇരിക്കാ ന്ന് 😢 അപ്പൊ ഒറ്റ ആന വരാണേലും ശെരി 10,30 എണ്ണം ഉള്ള കുട്ടം വരാണേലും ശെരി ഒച്ചപ്പാട് ഉം ബഹളം ഉണ്ടാക്കി ഞങ്ങളെ ഒന്ന് പേടിപ്പിക്കൊന്നും ചെയ്യാതെ വല്ല മരങ്ങൾ തള്ളേ ചീറെ ഒരു ശല്യം ഇല്ലാതെ അവര് വന്നു തിന്നു കുടിച്ചു പോകും യാതൊരു ബുദ്ധി മുട്ടും ഉണ്ടാക്കില്ല ഞങ്ങൾക്ക് 😢 പിന്നെ ഞങ്ങളുടെ തോട്ടത്തിന്റെ അതിർ കടന്നു ഉള്ളിലേക്ക് കേറേ എന്തെങ്കിലും നാശ നഷ്ട്ടം ഉണ്ടാക്കേ ഒന്നും ചെയ്യിട്ടില്ല എന്റെ അറിവിൽ ഞങ്ങളുടെ ഇവിടെ ഒന്നും ആന 😌 എന്ന ആദിവാസി കളുടെ വിളവ് അല്ലാതെ ജനൽ കാറ്റഗറി കാരെ സ്റ്റലങ്ങളെ വിളവ് എല്ലാം നന്നായി കേട് വരുത്തും 🤣🤣🤣🤣 പക്ഷെ ഞങ്ങളെ അതിൽ കൂടെ ആന കൾ നടക്കുമ്പോൾ ന്നേ അപ്പൻ പറയും ഇവിടെ കേറി ഒരു കൊമ്പ് വരെയും പൊട്ടിച്ചു കേട് വരുത്തരുത് ന്ന് 🤭😌 അതു പോലെ തന്നെ കേൾക്കും ചെയും ആന കൾ ഒന്നും കേട് വരുത്തില്ല ഒരു കയ്യാല കേട്ട് പോലും ചവിട്ടി പൊളിക്കാതെ സ്റെടിച് ചവിട്ടി ഇറങ്ങി ഉള്ളു പോക്ക് 🤭 അവിടെ ഉള്ള ആദിവാസി കൾക്ക് ഇല്ലാത്ത കൊയപ്പം മറ്റു ആൾക്കാർക്ക് ഉണ്ടെങ്കിൽ ഉറപ്പിച്ചോ അവര് മല വെട്ടി പൊളിച്ചു കൃഷി ചെയ്തു ആ അനുഭവം എടുക്കാൻ വേണ്ടി ആണ് ആന കളെ ഉപദ്രവ കാരികൾ ആയി കാണുന്നത്. അവരുടെ ജീവനും സവത്തിനും സംരക്ഷണം വേണം എന്ന്. അപ്പൊ ഈ വന്യ മൃഗങ്ങൾക്ക് എന്താ ജീവനും അവരുടെ വാസ സ്റ്റലത്തിനും സംരക്ഷണവും അവകാശവും വേണ്ടേ 😭
എനിക്കു൦ മനസിലായി താങ്കൾ പറഞ്ഞത്. എന്റെ നാട്ടിലു൦ നമ്മൾ "വെട്ടിപിടിക്കൽ കള്ളക്കൂട്ട൦"കാരണ൦ സമാധാന൦ കെട്ട് ജീവിക്കുന്നവ൪ ആണ്. ആന നമ്മുടെ കൃഷിയിടത്തിൽ ഇറങ്ങുമ്പോൾ നാട്ടിൽ ഉള്ളവ൪ കൈകൊട്ടിച്ചിരിക്കു൦ കാട്ടുവാസികൾ അല്ലെ... അവന്മാർ തിരിച്ചോടിച്ചോളു൦ എന്ന് പറഞ്ഞ് കൊട്ടാരത്തിൽ കയറി പൂണ്ടിരിക്കു൦.. ഇവന്മാ൪ തന്നെ പുറത്ത് ചാലിയാർ തീരങ്ങളിലേക്ക് വെള്ള൦ തേടിപ്പോകുന്ന ആനകളെ തീയു൦ പടക്കവു൦ എറിഞ്ഞ് മുറിവേൽപിച്ചു വിടു൦ ബാക്കി അനുഭവിക്കുന്നത് കാട്ടിൽ കിടക്കുന്നവ൪.. അതുകൊണ്ടു കുറച്ച് കാലമായി നമ്മുടെ ആളുകൾ ആനയെ അതി൪ത്തി കടത്താ൯ പോവൽ ഇല്ല.ഇപ്പോ ഇവിടെ ആന നാട്ടുകാരുടെ അടുത്ത് വിളയാടുന്നുണ്ട്. നമ്മൾ നോക്കാ൯ തന്നെ പോവലില്ല.താങ്കൾ പറഞ്ഞത് പോലെ ആര് ദ്രോഹിച്ചോ അവ൪ തന്നെ അനുഭവിക്കട്ടെ.
Kuttiparanjath sheriya ...ith vera udeshamaanu😢
👍👍❤️
👍
Sathiyam anu enikum anubhavam ind
കുറച്ചുപേർ ശല്യം എന്നു പറയുന്നു മറ്റു ചിലർ അതിനെ പിടിക്കുന്നു എന്ന് ആലോചിച്ചു സങ്കടപെടുന്നു
ഈ അരികൊമ്പനെ മാത്രം പിടിച്ചാൽ ഇതോടെ ആ മേഖലയിലെ പ്രശ്നം തീരുമോ?
മനുഷ്യരുടെ പ്രശ്നം പോലെ വന്യ മൃഗങ്ങൾക്കും അതിന്റെ ആവാസ മേഖലയിലെ പ്രശ്നങ്ങളും പരിഹാരം കണ്ടെത്തി അതിനെ സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കണം
സർക്കാർ ഇതിനെ മുൻകൈ എടുത്ത് എത്രയും പെട്ടന്ന് പരിഹാരം കാണണം
ഇത്രക്ക് എകെ ബുദ്ധി നമ്മുടെ പിണറായിക്കോ വേറെ രാഷ്ട്രീയകാർക്കോ ഉണ്ടോ..?
സത്യം
വന്യമൃഗങ്ങളെ സ്നേഹത്തിന്റെ ഭാഷയിൽ അനുനയിപ്പിച്ച് അവരുടെ വരവിനെ വിശ്വമാനവികതയുടെ ഉയർന്ന നിലവാരത്തിൽനിന്ന് പരിപാലിക്കാനുള്ള എമിലി ചേച്ചിയുടെ ഹൃദയവിശാലത ജനാധിപത്യ പ്രഭുക്കന്മാർക്കില്ലാതെ പോയി. അതിഥി സൽക്കാര പ്രിയരായ കേരളീയർ തോട്ടമാലയാലല്ല (പടക്കമാല) ഹൃദയസരസ്സിലെ മാലകളാണ് വന്യമൃഗങ്ങൾക്കുപോലും അർപ്പിക്കേണ്ടത്. വന്യമൃഗങ്ങളെ അവരുടെ ആവാസകേന്ദ്രത്തിലെങ്കിലും, അതിനു ചുറ്റുപാടുമുള്ള പ്രദേശങ്ങളിലും പരിപാലിക്കാനുള്ള കടപ്പാട് നിങ്ങളുടെ ജനാധിപത്യം ഒരിക്കലും ചിന്തിക്കുകപോലും ചെയ്തിട്ടില്ല.
കട്ടിൽ തീറ്റയും വെള്ളവും ഇല്ലാതെ ആക്കി ആനകളെ പുറത്തേക് വരുത്തുക എന്നിട്ട് അടിമയാക്കി ഇടുക എന്നിട്ട് കട്ടിൽ ആനയെ പേടിക്കാതെ കട്ടിൽ മോഷണം നടത്തം നല്ല ഐഡിയ തീറ്റയും കുടിയും കാട്ടിൽ കിട്ടിയ ആ പാവങ്ങൾ അടങ്ങി ജീവിച്ചോളും മനുഷ്യൻ അങ്ങോട്ട് പോയ് ഒക്കെ നശിപ്പിക്കുന്നു
ആനയെ അല്ല കാടു നടത്തേണ്ടത് ചില മനുഷ്യൻ മാരെ ലോകത്ത് നിന്നും തന്നെ മേലോട്ട് വിളിച്ച മതി
സത്യം
Sathyam
കറക്റ്റ്
അപ്പം അങ്ങനയ സംഗതിയുടെ കിടപ്പ് രാത്രി കൃഷിക്കാർക്കാണ് എത്രയും പെട്ടന്ന് അവനെ പിടിക്കേണ്ടത്🤪
അവൻ പാവം ആണ്, എന്നിട്ടാണ് കള്ള കഥ പറഞ്ഞ് അവിടെയുള്ള ചിലർ എന്തിനോവേണ്ടി പിടിച്ചോണ്ട് പോവാൻ കൂട്ട് നില്കുന്നത്,, അവനെ ചട്ടങ്ങൾ പഠിപ്പിച്ചിട്ട് ലക്ഷങ്ങൾക്ക് വിൽക്കാനുള്ള ആരുടെയൊക്കെയോ ബുദ്ധിക്കുപിന്നിൽ വെറും കളിപ്പാവായായി മാറുന്നു അവിടുത്തെ കുറേ മനുഷ്യർ എന്നാണ് എനിക്ക് തോന്നുന്നത്, ആര് അറിയുന്നു ഇവനെ കുങ്കി ആക്കിയോ എന്ന്, ഞാൻ പ്രാർത്ഥിക്കുന്നു ആ പാവത്തിനെ രക്ഷിക്കാൻ ആരെങ്കിലും വരണേയെന്ന് 🙏
നിന്റെ ബുദ്ധി വിമാനം ആണല്ലോ?? 🤣🤣 ആർക് ആണ് ആനയെ ലക്ഷങ്ങൾക്ക് വിൽക്കുന്നത് എന്ന് പറയാമോ? 🤣
സത്യം എനിക്കും അങ്ങനെ തോന്നുന്നു
Athe avane rakshikkane😢
@@sethulakshmilakshmi9100 🐘avane bhagavan rekshikatte 🙏
ദിവസങ്ങൾക്കിപ്പുറം നിങ്ങളുടെ പ്രാർത്ഥന സഫലമായി എന്നു വിശ്വസിക്കാം...കോടതി വിധി വന്നു 😊
ഇത് എല്ലാം കാണുപ്പോൾ മധു ചേട്ടന് ഓർമ്മ വരുന്നു 🥺🥺🥺
അരിക്കൊമ്പനെക്കാൾ ആ ചേച്ചി ഭയക്കുന്നത്
മനുഷ്യനെന്ന രാത്രീഞ്ചരന്മാരെയാണ്.
ഈ പാവങ്ങളെ സർക്കാർ എവിടെങ്കിലും സ്ഥിരമായി പേടിക്കേണ്ടാത്ത സ്ഥലത്തു താമസപ്പിക്കാത്തത് എന്തേ?കൊമ്പനെ പേടിയില്ല. മനുഷ്യനെ പേടിക്കേണ്ട അവസ്ഥയും!?
നാല്പതോളം ആനകൾ സ്വൈരവിഹാരം നടത്തിയിടത്ത് മൂന്നൂറ്റിയൊന്ന് ആദിവാസി കുടുംബങ്ങളെകുടിരുത്തി എന്തു വിരോധാഭാസമാണ് അന്ന് സർക്കാർ ചെയ്തത് സർക്കാരിന്റെ പക്കൽ വേറെ റവന്യു ഭൂമിയുള്ളപ്പോഴാണ് ഈ പാവങ്ങളെ ആനക്ക് കൊല്ലാൻകൊടുത്ത്ത് ചോദിക്കാനും പറയാനും ആരുമില്ലാത്തതുകൊണ്ട് ആ പവങ്ങൾ അനുഭവിക്കുന്നു.
അരിക്കുമ്പന് മനസ്സിലായി ചേച്ചിക്കും മനസ്സിലായി പക്ഷേ മൂന്നാറിലെ ജനങ്ങൾക്ക് എന്നും മനസ്സിലായിട്ടില്ല
അരികൊമ്പന് സർക്കാർ അരി പെൻഷൻ അനുവദിക്കണം 🙏🙏🙏🙏
ആനയ്ക്കു വോട്ട് ഒണ്ടായിരുന്നേൽ സർക്കാർ കിറ്റ് കൊടുത്തേനെ
@@shanperumala2011 😀😀
@@shanperumala2011 🤣🤣🤣
Ith ayalum mathi arrn😂anak.correct ayt ari inte kit koduthal theeravunna prasnve ulloo😅
@@Dumblysjourney🙏
സ്വന്തം വീട് പൊളിച്ചിട്ടും ആ അമ്മയുടെ വാക്കിൽ തന്നെ ഉണ്ട് ഏറ്റവും വലിയ നികൃഷ്ട ജീവി മനുഷ്യൻ ആണെന്ന് പണ്ട് എന്റെ അമ്മമ്മ പറയും മരിച്ചവരെ പേടിക്കണ്ട ജീവിച്ചിരിക്കുന്നരെയാണ് പേടിക്കേണ്ടതെന്ന്
ഒരു അടിപൊളി സിനിമ ആക്കാനുള്ള story ഉണ്ട് ❤️
സർക്കാർ അരികൊമ്പന് ഒരു റേഷൻ കട സെറ്റ് ചയ്തു കൊടുക്കണം
👍👌Currect 😂
😂 nailed it
എല്ലാമാസവും റേഷൻ അനുവദിക്കണം 😂
😂😂
വെറുതെ വെച്ച് പാഴാക്കി കളയുന്നതിൽ നിന്നെങ്കിലും കുറച്ചു അരി അവനു കൊടുത്താൽ മതി.
ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ തെരഞ്ഞെടുത്ത വനം കൈയ്യേറ്റക്കാർക്ക് ബോധം ഉദിക്കാൻ മൃഗങ്ങൾക്കായി മൃഗങ്ങളാൽ തെരഞ്ഞെടുത്തവരിവർ. വനഭൂമിയോടു ചേർന്നുള്ള പ്രദേശങ്ങളിൽ, വിശ്വമാനവികത തൊട്ടു കൂട്ടാൻ പോലുമില്ലാത്ത ആവാസകേന്ദ്രങ്ങൾ ആക്രമിക്കുന്ന കാട്ടാനയ്‌ക്കൊപ്പമാണ് എന്റെ മനസാക്ഷി.
ഇവിടെ സാധാരണ പൗരന്മാർക്ക് നിയന്ത്രണവും വന്യമൃഗങ്ങൾക്ക് അന്നവും ദാഹജലംപോലും നൽകുന്നതിനായുള്ള വിലക്കും.
*ജനപ്രതിനിധികൾക്ക് നോട്ടുമാലയും കാട്ടാനകൾക്ക് തോട്ടമാലയും.കേഴുന്നു കേരളമേ!!! നിനക്കു മുന്നേ ശവക്കല്ലറയിലടക്കപ്പെട്ട നിൻ്റെ മന:സാക്ഷിയെ ഓർത്ത്!!!*
അരിക്കുമ്പൻ എത്ര പാവമാണെന്ന് പാവം ചേച്ചിയുടെ വാക്കുകൾ നിന്നും മനസ്സിലായിക്കൂടെ
കാരണം അവന്റെ കാവൽ അതാണ് അവരുടെ സ്നേഹം 🥰❤️❤️🥰അവൻ കാവലാണ് അവർക്കു
ഇത്രയും നാശം ആന വരുത്തിവച്ചിട്ടും അവരെ ശല്യപെടുത്തുന്ന മനുഷ്യരോളമില്ലാ എന്ന് അവർ പറയുംപോൾ മനുഷ്യരുടെ ഉപദ്രവം അതെത്ര ഭീകരമായിരിക്കും
അവനവൻ ആത്മ സുഖത്തിനാചരിച്ചത് ഇപ്പൊൾ തമിഴന്ന് ദുഖമായി ഭവിച്ചു.. ആരുടെയൊക്കെയോ സ്വാർത്ഥ താല്പര്യത്തിനു വേണ്ടി അവന് നഷ്ടമായത് അവന്റെ ഇണ, കുട്ടികൾ, കൂടപ്പിറപ്പുകൾ, അവന്റെ അമ്മ ഉറങ്ങുന്ന മണ്ണ്.
ആനത്താരി എങ്ങിനെ മനുഷ്യവാസ കേന്ദ്രമായി.... ഇതിന്റെ പിന്നാമ്പുറം അന്വേഷിക്കുക തന്നെ വേണം....
വൃത്തികെട്ട രാഷ്ട്രീയം.അതാണ് എല്ലാത്തിൻ്റെയും കാരണം
@@Lorryudama-manaf-original und mrigathinu jeevanum vilayund
301 colony forest pulmettill ak antony government patayam koduthu 301 perku
@@Lorryudama-manaf-original ഈ മനുഷ്യനാടോ നാറി ഇതിനൊക്കെ കാരണം.... പോടീ പോലും..... മൃഗങ്ങളെ ഓടിച്ചാൽ എളുപ്പമാണല്ലോ കാടിന്റെ പെണ്മക്കളെ പിഴപ്പിക്കാൻ അല്ലേടോ... Idiot
പണ്ടൊരു മരമണ്ടൻ മുഖ്യൻ ഉണ്ടായിരുന്നു 😂
ഈ ചേച്ചി പറയുന്ന കേട്ടിട്ട് അവന് പ്രേശ്നക്കാരൻ അല്ല.അവന് ഇഷ്ട്ടം ഉള്ള ഭക്ഷണം കൊടുത്താൽ പോരെ, അവന് അത് കഴിച്ചിട്ട് പോകില്ലേ.അങ്ങോട്ട് ഉപദ്രവിക്കാൻ ചെന്നാൽ ഇങ്ങോട്ട് ഉപദ്രവിക്കും.
കുറച്ചു അരി കൊടുത്താൽ അവൻ അടങ്ങുക ഇല്ലേ 🙏🏻🙏🏻😔😔
വിശ്നിട്ടാണ് പുള്ള😢
😢വിശപ്പാണ് ഏറ്റവും വലിയ പീഡനം
2:06 😢😢
അരികൊമ്പന് ഓരോ ചാക്ക് അരി കൊടുത്താപോരെ😊
അരികൊമ്പൻ 💪💪💪
പാവം ചേച്ചി 😊
ഇവിടെയുള്ള ആളുകളെ മാറ്റുക. അതാണ് ഏക പരിഹാരം. അരികൊമ്പൻ പോയാലും വേറെ ആനകൾ ഉണ്ട്. അരികൊമ്പന്റെ പരിചിതമായ പ്രദേശത്തുനിന്ന് അവനെ പറിച്ചുമാറ്റിയത് തെറ്റാണ്. ഇത്രയും അവൻ ചെയ്തിട്ടും അവർ പറയുന്നു. രാത്രിയിൽ പേടിക്കാതെ ഉറങ്ങാമായിരുന്നുയെന്ന്. മൃഗങ്ങളെ ദ്രോഹിക്കരുത്. അവ മനുഷ്യരെക്കാൾ ഭേദമാണ്.
കാട്ടിലാണ് വീടുവെച്ചിരിക്കുന്നത് അതിനൊക്കെ ആണ് പരിഹാരം ഉണ്ടാവേണ്ടത് ഇങ്ങനെ ചെയ്യാനാണെങ്കിൽ കാട്ടിൽ ഇനി ആന ഉണ്ടാകില്ല
സത്യം മനുഷ്യനെയാണ് പേടിക്കേണ്ടത്. മൃഗങ്ങൾക്ക് ഒരു സത്യമുണ്ട്
അരികൊമ്പൻ ദ്രോഹിയായിരുന്നെങ്കിൽ ആ നാട് ബാക്കി ഉണ്ടാകുമോ. സ്വാർത്ഥത താല്പര്യങ്ങൾക്ക് വേണ്ടി അവനു കുറ്റക്കാരനാ ക്കുന്നു..... പ്രകൃതി ദേവീ ആ നാടിനുള്ള ശിക്ഷ കൊടുക്കും.
പ്രിയ സുഹൃത്തുക്കളെ വയനാട് ജില്ലയിലെ പുൽപ്പള്ളി പഞ്ചായത്തിൽ വേലിയമ്പം എന്ന സ്ഥലത്ത് ദിവസവും ആനയുടെ ശല്യമാണ് ഞങ്ങൾക്കും ചക്ക കൊമ്പനെ കൊണ്ടാണ് ശല്യം തെങ്ങ് വാഴ പ്ലാവ് കവുങ്ങ് എല്ലാം തകർക്കുകയാണ് ഇതിനെയും പിടിച്ചു വരിക
😡😡😡 ആനയെ ദ്രോഹിക്കുന്ന ഒരു സമൂഹം ആയി കേരളം മാറിയിരിക്കുന്നു
ഇവർക്ക് പ്രശ്നം ഇല്ല പിന്നെ ആർക്ക് ആണ് പ്രശ്നം
മുള്ളൻകൊല്ലി വേലായുധൻ in jungle universe 🔥
അമ്മച്ചി നിങ്ങടെ വാക്ക് ദൈവം കേൾക്കുന്നുണ്ടെങ്കിൽ അരി കൊമ്പൻ പൂട്ടാൻ പറ്റില്ല അമ്മച്ചി അവൻ നിങ്ങൾക്കൊരു കൂട്ടായിട്ട് മൂന്നാർ ചിന്നക്കനാൽ തന്നെ കാണും ❤❤
പാവം ആന നല്ല സുഹൃത്തായതു പോലെ -
അരികൊമ്പൻ കീ ജയ്😍😍😍😍😍
കോടികൾ കാക്കുന്ന സർക്കാരെ പാവങ്ങളെ മാറ്റി പാർപ്പിക്കുക.അവസാനം തോറ്റ് പോയി.പക്ഷെ മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ജർജ്ജനത്തെക്കാൾ ഭയാനകം ആണ്. അവൻ കാടും മാലയും കടന്ന് വരും 🔥🔥🔥🔥
സാമൂഹ്യ വിരുദ്ധ ർക്ക് നിങ്ങളിൽ എത്താനുള്ള ഒരു വഴി മാത്രം.. അതാണ് നിങ്ങൾ ചെയ്തത് .ഇനി അനുഭവിച്ചോളു 👍👍
🙂🙂 paavam അരി
Animals best friends in the world 🥰
കാട്ടിലുണ്ട് മനുഷ്യർ. നാട്ടിലുണ്ട് മൃഗങ്ങൾ. എന്തൊരു ലോകം.
മൃഗസ്നേഹികൾക്ക് സമർപ്പിക്കുന്നു
അരിക്കൊമ്പൻ ❤❤❤
പിണറായിയെ ഒരു ദിവസം കാട്ടിലേക്കു അയക്കുക അപ്പോൾ പിണറായി രണ്ടുകയികൊണ്ട് ഒരുപ്രേത്യേക ശബ്ദം ഉണ്ടാക്കും അപ്പോൾ അരികൊമ്പൻ ഇതുകേട്ടാൽ ഒറ്റ ഓട്ടമായിരിക്കും. മയക്കുവെടിയുടെ ആവിശ്യമേയില്ല.
Nattukarku vishamam Anu arikomban povunnathu. Pinne arku vendiya arikombane pidikunnathu resort udamagalku vendiyo.
മാധ്യമപ്രവർത്തകരാകർക്ക് ആണ് അരികൊമ്പനെ പിടിക്കാൻ തിടുക്കം. ഒരു ആഴ്ചത്തേക്കുള്ള conetent ആണ്
ഒരു സത്യം അവർ പറഞ്ഞു മനുഷ്യൻ ആണ് ദുഷ്ടൻ എന്ന്
Athe medical college sambavam vechu nokkumbol mrugangal. Ethrayo bhedham
@Dyschoriste3731
Athinekkal bhayanakam medical college sambavam aanu
Surgery kazhinja oru sthreeye upadravikkanel ayal entu krooranarikkanam
Jolly ,greeshma cheythathu thettanu Pakshe ithuvechu nokkumbol onnumalla
@Dyschoriste3731 anganeyengil ethra pennungale athilum mrugeeyamayi konnirikkunnu enthey avarude peru ariyanjittano atho manapoorvam marannatho
"കാട്ടിൽ ഉള്ള മൃഗങ്ങളെ അല്ല നാട്ടിലുള്ള മനുഷ്യരെ ആണ് പേടിക്കേണ്ടത് "
Elephant should live in their natural living environment. Not in cages and not with humans..
Enik തോന്നുന്നു ശെരിക്കും അവനെ പിടിക്കേണ്ടത് വേറെ ചിലരുടെ ആവശ്യം ആണെന്ന്u . അവിടത്തെ ആളുകൾക് പോലും അവനെ പിടിക്കാതെ ഇത് പരിഹരിക്കുന്നത് ആവും ഇഷ്ടം please അവനെ പിടിക്കാതെ ജനങ്ങളേ save cheyyan പറ്റാthe നുമ്മുടെ government nu
ഇതൊന്നും ഒരു പ്രകൃതി സ്നേഹിയും കേൾക്കുന്നില്ലേ
മൃഗ സ്നേഹികൾ എല്ലാം ചേർന്നു അരികൊമ്പന് ഒരു റേഷൻ സൗകര്യം ഒരുക്കണം
Ennu oru manushya snehi❤
തനിക്കു കിട്ടുന്നുണ്ടോ..റേഷൻ
മനുഷ്യ സ്നേഹികളെല്ലാം കൂടി അവിടുത്തെ മനുഷ്യർക്ക് മറ്റൊരിടത്തു കിടപ്പാടം ഉണ്ടാക്കി കൊടുത്ത് സേഫ് ആക്കണം.
Elephant 🔥🔥🔥🔥🔥
അതിനെ പുട്ടാതെ കുറച്ചു അരി കൊടുത്തിട് കാട്ടിൽക് വിട്
ശരിയാണ്. മനുഷ്യനെയാണ് പേടിക്കേണ്ടത്
301 കോളനി അല്ലെ ഉള്ളു അമൃതാനന്ദമായി ആശ്രമത്തിൽ ഒരുപാട് വീട് വെച്ച് കൊടുക്കുന്നുണ്ട് എല്ലാ ആദിവാസിയെയും അങ്ങോട്ട് തട്ടിട്ട് പാവം ആനകളെ രക്ഷിക്കാൻ പറ്റുമോ please... അവരുടെ കാട് വിട്ട് കൊടുക്കുക അരികൊമ്പനെ തിരിച്ചു കൊണ്ടുവരിക..
ശ്രീ പറഞ്ഞത് 100% കറക്റ്റ്
കാറ്റു മൃഗങ്ങൾ,അവരുടെ വഴിയും സ്ഥലവും അവർക്കു കൊടുക്കൂ... 🙏
Satyamaayum vishamam und❤❤❤❤
ആ നാട്ടിലുള്ള പല ആൾക്കാർക്കും അവനോട് പ്രശ്നം ഇല്ല🤔പിന്നെ ആർക്ക് ആയിരുന്നു അവനെ അവിടെ നിന്ന് മാറ്റാൻ ഇത്രയും ധൃതി 🤔
റോക്കി അരികൊമ്പൻ 🔥🔥 മോൺസ്റ്റർ 🔥
Forestil veedu engane vechu......
Very aad
Very sad
Arikomban oru neethiman aanu..manushayan arikombane kaal mrugam..aanu..
Entho lakzhyam vechukondulla kaliyanu ethu. Enthayalum pavaggale nannakkanalla pavaggade perum paranjondu mattentho lakzhyathinu vendiyanu aane pidikkaniraggunnathu
Kerala government should immediate action
പാവം ... അവര് എന്തു കഷ്ട്പ്പെട്ടായിരിക്കും ആ വീട് വെച്ചത്
ചെലക്കാതെ പോടാ അവുടുന്നു 😡😡വന്യജീവികൾ വിഹരിക്കുന്ന കാട്ടിലാണോടാ വീട് വെച്ച് താമസിക്കേണ്ടത്??
God, please help this poor people with tears.
Evide oru resort varanulla signature vangi yathinte adya padi anu arikomban yivide nijum mattiyathu colony people onnu karythiyirukuka ningale k7dode avide ninum political people yirakum arikomban avide undu enkil avarude a prayigam nadakilla 80 lacks mudaki arikomban avide ninum matti yenkil colony people gathi eni enthakum ethellam etho oru political party yude nadakan pokunna resort first step
പിടിക്കരുത് അരി കൊമ്പനെ
Ennum kandukodirunna chechiyekal bishamam und kanatha namuk Arikombane kondupokunna videos kandappo ariyathe kannu niranju 😭😭
അരി കൊമ്പന് എത്രയും പെട്ടന്ന് ഒരു റേഷൻ കാർഡ് ഉണ്ടാക്കി കൊടുക്കുക
മാസം 30kg അരി അവന് റേഷൻ വിഹിതം കൊടുക്കുക..
അവനെ സ്നേഹിച്ചവർക്ക് അറിയാം അവന്റെ യോഗ്യത എന്തന്ന്...
ആദിവാസികൾ വന്ന് ആന ശല്യം കൊണ്ട് കാട്ടിൽ നിൽക്കാൻ പറ്റില്ല എന്ന് പറഞ്ഞ് സമരം ചെയ്‌താൽ അവരെ എവിടെ താമസിപ്പിക്കും ഇയാൾ.... നാട്ടിൽ മുഴുവൻ റോഡ് ഉണ്ടാക്കി വച്ചിട്ട് ആരെ കുഞ്ഞമ്മക്ക് vandi ഓടിക്കാനാണ് 😡😡😡😡എന്നിട്ട് മനുഷ്യരെ കാട്ടിൽ കൊണ്ട് വിടുന്നു..😡😡😡
അവന് കാട്ടിൽ ഒരു റേഷൻകട ഇട്ടു കൊടുത്താൽ പോരെ ,പിടിക്കേണ്ട കാര്യമുണ്ടോ
Ellarum chevi thurannu kelkkan arikpmbanekkalum bherkaranmaaraanu aviduthe manushyar ..!!!
വലിയ മനസ്സ
Eee 301 colony enghane avide vannu?? Ippo avideyulla aanakal shalyamaayappo naadukadathi best
Ayoooo pavammm ammaa😔
Aa ammayude veedu thakarthittum avarku athunodu snehamanu avane pedichittanu manushyane thanne thinnunna narabhojikal avare upadravikkathathu ennu aa Amma parayathe parayunnu evide anenkilum sugamayi athu kazhiyatte
Pavam vishannittanu ethokke cheythathu aaharam undayirunnel oru salyavum ellayirunnu 😭 avanu ari athrakkum eshttamayirunno 😭 kashttam😭😭😭
😭😭😭
കോടതി ഇടപെടണം
എല്ലാവർക്കും അരിക്കൊമ്പനെ ഇഷ്ടമാണ്. ചിലർക്ക് സ്വർണവും പണവും അരിക്കൊമ്പൻ എടുത്തപ്പോലുള്ള ദേഷ്യമാണ്. കാടും നാടും തിരിച്ചറിയാൻ ആ പാവം വില്ലേജ് ഓഫിസറല്ല. വിശപ്പാണ് എല്ലാത്തിനും കാരണം