ബാത്ത് റൂമില്‍ വെച്ച് വുദു ചെയ്യാമോ? by Rafeeq salafi

Поділитися
Вставка
  • Опубліковано 20 бер 2018
  • ബാത്ത് റൂമില്‍ വെച്ച് വുദു ചെയ്യാമോ?
    by Rafeeq salafi

КОМЕНТАРІ • 208

  • @noufalnoufi1423
    @noufalnoufi1423 4 роки тому +88

    ഏറെ കാലത്തേ ഒരു സംശയമായിരുന്നു അത് മാറികിട്ടി നല്ല അറിവ് തന്നതിന് നന്ദി

    • @saleempalakkad3434
      @saleempalakkad3434 4 роки тому +2

      എങ്ങിനെ മാറിക്കിട്ടി ബായ് ടോയ്‌ലറ്റ് വേറെ ബാത്റൂം വേറെ

    • @naazboyz6188
      @naazboyz6188 4 роки тому

      Sathyam enikum undayirunnu

  • @shamshuddin8323
    @shamshuddin8323 4 роки тому +24

    ഞാൻ സൗദിയിൽ ആണ് .എന്റെ സംശയം മാറി കിട്ടി ഒരുപാട് നന്ദി ഉസ്താദ്

  • @jamlustilering3975
    @jamlustilering3975 4 роки тому +6

    സംശയം ഉള്ള കാര്യമായിരുനനു തീർത്തും തന്നതിന് നന്ദി

  • @mohiuddinmohi5366
    @mohiuddinmohi5366 4 роки тому +15

    അസ്സലാമു അലൈക്കും ഈ സന്ദേശത്തിന് പ്രത്യേകം അഭിനന്ദനങ്ങൾ 🤲

  • @SARFIYACREATION..
    @SARFIYACREATION.. 4 роки тому +7

    👍👍👍 ഒരു സംശയം ഉണ്ടായിരുന്നു ഇപ്പോൾ ശരി ആയി, നന്ദി ഉണ്ട്.

  • @nishadsmmuhammed8333
    @nishadsmmuhammed8333 4 роки тому +9

    അൽ ഹംദുലില്ലാഹ്
    നല്ല ഒരറിവ്

  • @tqmedia8954
    @tqmedia8954 4 роки тому +5

    الحمد لله
    جزاك الله خير ❤❤❤

  • @_x2659
    @_x2659 4 роки тому +2

    വളരെ ഉപകാരപ്രദം. നന്ദി

  • @shamisana8717
    @shamisana8717 4 роки тому +53

    Masha allah അറിയാൻ ആഗ്രഹിച്ച ഒരു കാര്യമായിരുന്നു

  • @shoukathhussain9480
    @shoukathhussain9480 2 роки тому

    Wa'alaikkummussalam warahmathullah wabarakathuhu
    Jazakallah khair for posting

  • @mohammedabbas9810
    @mohammedabbas9810 4 роки тому

    Very very helpful ماشاء الله

  • @abdulkaderperingalam289
    @abdulkaderperingalam289 5 років тому +8

    Insha allah

  • @therightpath4242
    @therightpath4242 5 років тому +4

    Jazakallahu khair

  • @ahammedunni7580
    @ahammedunni7580 6 років тому +2

    Jazzakkallah khair yaa habeeb

  • @aa00o
    @aa00o 4 роки тому +1

    Jazakalla....

  • @misriyamisri2781
    @misriyamisri2781 4 роки тому +4

    Kure kalamayi ulla samshayaman parnn thannathil nanni

  • @kappanmoideen9320
    @kappanmoideen9320 5 років тому +6

    Masha allah

  • @noufalnoordeenkutty7378
    @noufalnoordeenkutty7378 4 роки тому +3

    Ma shaa Allah 🌹👍👍👍

  • @harisfayis107
    @harisfayis107 4 роки тому +1

    jazakallahu khair

  • @ashiqktanur8288
    @ashiqktanur8288 6 років тому +8

    masha allah

  • @bushrapennu5571
    @bushrapennu5571 6 років тому +59

    അല്ലാഹു അനുഗ്രഹിക്കട്ടെ
    ആമീൻ

    • @haneefa.khaneefa537
      @haneefa.khaneefa537 6 років тому

      Bushra Pennu
      I

    • @mohamedkassim7355
      @mohamedkassim7355 5 років тому

      Brother, you were asked about Islamic point of view on the issue and not the sayings of the so called scholars.

    • @hasanulbasharihasanulbasha256
      @hasanulbasharihasanulbasha256 5 років тому +2

      ബീവിയെ നാട്ടുകാരെ കാണിക്കണോ ഇക്കായും കുടുംബവും കണ്ടപോരെ😄🤭🤔? അല്ലാഹുവിന്റെ അനുഗ്രഹം ഭാര്യയെ അന്യർക്ക് മുമ്പിൽ പ്രദർശിപ്പിച്ചു നിർത്തുമ്പോയല്ലട്ടോ.സൂറത് അഹ്‌സാബ്: 59 പോയി വായിക്കിം.അള്ളാഹു പറഞ്ച്ചാൽ അത് തീവ്രവാദമായിട്ടെടുക്കേണ്ടിവരില്ല ആളുകൾ പറയുമ്പോ തീവ്രവാദമായെന്നു വരും

    • @mansoorkmansoor7032
      @mansoorkmansoor7032 5 років тому

      Ninakkonnum vere paniyille.--------. Advanikkan thayyarenkil vaa nja Pani medich thaeaam

  • @maqthoommuhammed5032
    @maqthoommuhammed5032 2 роки тому

    الحمد لله جزاك الله خير

  • @ahmedadam9458
    @ahmedadam9458 6 років тому +7

    Good more useful

  • @abbasalikodiamma4444
    @abbasalikodiamma4444 3 роки тому +5

    വുളൂയിന്റെ വെള്ളം ബക്കറ്റിൽ പിടിച്ച് ആ വെള്ളം ബാത്റൂമിലെ ആവശ്യത്തിന് ഉപയോഗിക്കാമോ.?

  • @sebinkh8988
    @sebinkh8988 4 роки тому +6

    Good msg 😍

  • @fijasnk4315
    @fijasnk4315 3 роки тому

    Kure kalam ulla samshayam ayirinnu
    Alhamdhulillah ippo allam clear ayi

  • @ibrahimpalathiyil143
    @ibrahimpalathiyil143 4 роки тому +8

    നമ്മളെ റൂമിന് മുന്നിൽ ബാത്‌റൂം ആണ് (നിസ്കരിക്കുമ്പോ ബാത്‌റൂഒം മുന്നിലാലാണ് ഡോർ റൂമിൽ നിന്നല)
    അതിന്റ mas അല ഒന്നു പറഞ്ഞു തരുമോ ??

  • @1.AL-HUDAMEdia
    @1.AL-HUDAMEdia 4 роки тому +3

    Alhamdulillah

  • @rasiyasameer5140
    @rasiyasameer5140 4 роки тому +12

    നല്ല അറിവ്

  • @latheefpkm7068
    @latheefpkm7068 3 роки тому

    Masha Allah tabarak allah കുറെ കാലമായി എന്റെ ഒരു സംശയം തീർന്നു അൽഹംദുലില്ലാ

  • @abdurahimantk1296
    @abdurahimantk1296 4 роки тому +1

    Best information

  • @shamsushamsu4359
    @shamsushamsu4359 5 років тому

    شكرا

  • @anwarcr7450
    @anwarcr7450 4 роки тому +3

    nalla arive🤝❤👍

  • @asmabiup4733
    @asmabiup4733 2 роки тому

    അൽഅംദൂലീലാഅസാലാ മുഅലയികൂം സുബ്ഹനാലാ ഇത്രയും പറഞ്ഞു കേൾക്കാൻകഴിഞ്ഞു മഷാഅല്ലാ

  • @ziyumehrin6954
    @ziyumehrin6954 4 роки тому +1

    Toilat ellatha bathroomil vulu cheythoode plz

  • @navasmoosa5099
    @navasmoosa5099 6 років тому

    Nagnanayi kulikkunnathinte vidhi enthan?

  • @sidheequeseedi8673
    @sidheequeseedi8673 4 роки тому +1

    Thanks 4the msg

  • @aliakbar-nj6yx
    @aliakbar-nj6yx 2 роки тому

    Masha Allah 👍

  • @athilmoosa4579
    @athilmoosa4579 4 роки тому +5

    Mashallah

  • @hamzamihmadh6456
    @hamzamihmadh6456 4 роки тому

    Nabi(s)ude mel swallath cholli athinte prathipalam marichavark vendi hadiya cheyan patto?plz reply cheyane

  • @alwayswithaperson4737
    @alwayswithaperson4737 5 років тому +2

    👍

  • @zaintechnologiesmanjeri6914
    @zaintechnologiesmanjeri6914 4 роки тому +28

    യൂട്യൂബിൽ നിന്ന് വരുമാനം സ്വീകരിക്കാമോ...ശരിക്കും അന്വേഷിച്ചു പറഞ്ഞാൽ മതി...
    അത് പോലെ ഗൂഗ്ൾ പേ തരുന്ന ഗിഫ്റ്റ് money സ്വീകരിക്കാമോ...
    എല്ലാ തോന്ന്യാസങ്ങളും ചെയ്തു ക്യാഷ് ഉണ്ടാക്കുന്ന ഇവരുടെ അടുക്കൽ നിന്ന് വാങ്ങുന്ന പണം ഹാലാ ലാവുമോ ..ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @bijubiju1707
    @bijubiju1707 4 роки тому

    Mashaa allah

  • @riyasbabu7292
    @riyasbabu7292 4 роки тому +2

    Super ആണ്

  • @SamsungGalaxy-gd8jz
    @SamsungGalaxy-gd8jz 4 роки тому +2

    👍👍👍

  • @khyrunnisaabdulkader5454
    @khyrunnisaabdulkader5454 3 роки тому +2

    അൽഹംദുലില്ലാഹ്

  • @vybe-hunder184
    @vybe-hunder184 2 роки тому

    Bhaarakallaah ❤❤

  • @kazeert7250
    @kazeert7250 6 років тому +4

    Al hamdulilla illa Rabil Alameen

  • @sajeebmuhammad5598
    @sajeebmuhammad5598 4 роки тому

    Bathroomil kulichal kuli shariyakumenkil wudhu theerchayayum shariyakum. Kuliyum shudhiyakkal thanneyalle? Najas aayal wudhu muriyumo? Najasil ninnu shudhiyayal pore? Pinne enyhinannu itharam samshayangal?

  • @Umarzguessing2356
    @Umarzguessing2356 4 роки тому +1

    💥

  • @noushadpanoushad6713
    @noushadpanoushad6713 4 роки тому +3

    അസ്സലാമു അല്ലൈക്കും ഉസ്താദേ എനിക്ക് എന്റെ കുടുംബം എന്റെ കൈ വിട്ട് പൊക്കുക ആണ് അവരെ എനിക്ക് തിരിച്ചു കിട്ടണം അതിന് വേണ്ടി ദുആ ചെയ്യുമോ എല്ലാരേം പടച്ചതമ്പുരാൻ അനുഗ്രഹിക്കട്ടെ ആമീൻ

    • @Muneer-h8f
      @Muneer-h8f 4 роки тому

      ആമീൻ യാറബ്

    • @shareenakaladan
      @shareenakaladan 4 роки тому

      Enth Patti saramilla ellam sariyavum

  • @abdulashiq757
    @abdulashiq757 4 роки тому +24

    ഉസ്താദിന്റെ ഏത് വീഡിയോ നോക്കിയാലും 160 ഡിസ്‌ലൈക്ക് സ്ഥിരം വരുന്നത് 160 ഡാഷ് ഇതിനായി നിൽക്കുന്നു എന്ന് തോന്നുന്നു🤩

    • @abbasmuhammed1007
      @abbasmuhammed1007 4 роки тому +1

      160 kanayanmar thayyarayi nilkkukayan.

    • @firozputhanpeediakkal8319
      @firozputhanpeediakkal8319 4 роки тому +2

      നമ്മുടെ കേരളത്തിൽ സലഫികളോട് എതിരുള്ള ഒരു പറ്റം ശിയാക്കൾ ഉണ്ടല്ലോ അവരായിരിക്കും

    • @juvairiyarasheed4335
      @juvairiyarasheed4335 3 роки тому

      276 dislike

  • @alameenak5382
    @alameenak5382 4 роки тому +1

    Nallaarive

  • @Shameermisriamisria
    @Shameermisriamisria 5 років тому

    അസ്സലാമുഅലൈക്കും വ റഹ്മത്തുള്ള.
    അഖിഖ അറുത്തു മുടി കളയുമ്പോൾ മുടിയുടെ തൂക്കത്തിന് സ്വർണം /വെള്ളി കൊടുക്കേണ്ടതുണ്ടോ? മറുപടി പ്രതീക്ഷിക്കുന്നു

  • @anwarcr7450
    @anwarcr7450 4 роки тому

    ustade vuluh idikan bathrooms mathram ollu vere vuluh idukkan sthalam illa ustade

  • @noushadpanoushad6713
    @noushadpanoushad6713 4 роки тому

    മാഷാ അല്ലാഹ്

  • @noohukunju2280
    @noohukunju2280 4 роки тому

    kuliyude vidhi enthanu.

  • @ahamedkutty9837
    @ahamedkutty9837 3 роки тому

    Alhamdulillha

  • @bismibismi1323
    @bismibismi1323 3 роки тому

    Hal hamdulillh nalla ariv samadaana aayi enikk

  • @jafarjappu8609
    @jafarjappu8609 4 роки тому +2

    Al hamdulillah👍

  • @subaithadavood018subi2
    @subaithadavood018subi2 5 років тому +1

    Jazhakkallah khair

  • @abdulgafoor6124
    @abdulgafoor6124 4 роки тому +1

    Quranilum Swaheehaya hadeesilum ullathanu parayendath

  • @srkkalathil3420
    @srkkalathil3420 3 роки тому

    Sthiramaayi keezh vaazhu pokunnavarkk valla ilavum undo vuluvil

  • @ABCD-er1oo
    @ABCD-er1oo 3 роки тому

    Basen soukaryam und...enkil. vuloo seri aville?? Bathroom l najas cheriya reethyil undekil??

  • @shamsuvloger8789
    @shamsuvloger8789 6 років тому +2

    Alhamdulilla

  • @riyasriyas1924
    @riyasriyas1924 6 років тому +4

    Good

    • @shanghaivideo6733
      @shanghaivideo6733 5 років тому

      ബാത്റൂം പിശാചിന്റെ താവളം ആണ് എന്ന് പറഞ്ഞത് ഒക്കെ മാറ്റിയോ മൗലവി

    • @subairpazheri3691
      @subairpazheri3691 5 років тому

      O.k thanks

    • @abasali6481
      @abasali6481 5 років тому

      Soap.ittu.kyukam

  • @mujeebrahman8942
    @mujeebrahman8942 4 роки тому

    അസ്സലാമു അലൈക്കും ഫർള് നമസ്കാരങ്ങൾക്ക് ശേഷം കൈ രണ്ടും മുകളിലോട്ട് ഉയർത്തി പ്രാർത്ഥിക്കാമോ

  • @shajahanhamsa6190
    @shajahanhamsa6190 5 років тому +10

    യുഎയിലെ എല്ലാ എമിറേറ്റീസിലും പോയിട്ടുള്ള വ്യക്തിയാണ് ഞാൻ. ഇരുപത്തിരണ്ടു വർഷമായി എവിടെയെത്തിയിട്ട്. ഇവിടെയുള്ള എല്ലാ പള്ളികളിലും ടോയ്ലറ്റും വുളു എടുക്കാൻ സൗകര്യവുള്ള പള്ളികൾ ആണ് കണ്ടീട്ടുള്ളത്. ഇരുന്നും നിന്നും കാര്യം സാധിക്കാനും, വുളു എടുക്കാൻ പ്രത്യേകം സൗകര്യവുമുണ്ട്. എന്നീട്ടും എന്തിനാ സുഹൃത്തുക്കളെ ഈ രാജ്യത്തെ അപമാനിക്കുന്നത്? നമ്മൾ നമ്മുടെ സൗകര്യത്തിനു വേണ്ടി ടോയ്‌ലെറ്റിൽ നിന്നും വുളു എടുത്ത് റൂമിൽ തന്നെ നമസ്കരിക്കുന്നതിനു ഈ രാജ്യം എന്ത് പിഴച്ചു? വ്യക്തികൾ പ്രത്യേകമായി ഉണ്ടാക്കുന്ന കാരവൻ പള്ളികളിൽ ഈ സൗകര്യം ഉണ്ടാകണമെന്നില്ല. ചില പള്ളികളിൽ നിശ്ചിത സമയം കഴിഞ്ഞാൽ അടച്ചിടുന്നത് പലരും പള്ളിയെ ദുരുപയോഗം ചെയ്യുന്നത് കൊണ്ടാണ്.

  • @babukp248
    @babukp248 3 роки тому

    👍✌️👌

  • @saleempalakkad3434
    @saleempalakkad3434 4 роки тому

    വ്യക്തമാക്കണം

  • @artmediakerala6406
    @artmediakerala6406 5 років тому +4

    ഉസ്താദെ സോക്സ് ദരിച് നിസ്കരിക്കുന്നതിന്റെ വിധി എന്താണ് pls reply answer

    • @RafeeqSalafi
      @RafeeqSalafi  5 років тому +4

      അനുവദനീയമാണ്

    • @artmediakerala6406
      @artmediakerala6406 5 років тому

      വുളു ചെയ്യേണ്ട രീതി
      സോക്സിന് മുകളിലൂടെ തടവിയാൽ മതിയോ

    • @കാര്യസ്ഥൻ
      @കാര്യസ്ഥൻ 5 років тому

      @@artmediakerala6406 മതിയാവില്ല

    • @ckkkl8293
      @ckkkl8293 4 роки тому

      art media kerala

  • @ManMan-uq6gh
    @ManMan-uq6gh 4 роки тому +4

    അവയവങ്ങൾ കഴുകുമ്പോൾ ഉള്ള പ്രാർത്ഥനയോ

  • @basheerPuyuveetil
    @basheerPuyuveetil 6 років тому +12

    ബാത്ത് റൂം എന്നുപറയുമ്പോൾ കുളിക്കാൻ മാത്രം ഉള്ളത് എന്നാണോ അതോ നമ്മുടെ വീടുകളിൽ ഉളളത് പോലെ രണ്ടിനും സൗകര്യം ഉള്ളതാണോ എന്ന് ഉസ്താദ് വിശദമാക്കിയാൽ നന്നായിരുന്നു

    • @muneerthuluvan
      @muneerthuluvan 5 років тому +1

      Bathroom mean toilet

    • @abdullabilal8189
      @abdullabilal8189 5 років тому +3

      കാജാ കാജാ....... വൃത്തികേട് പറയാതെ. .... നല്ല വാക്ഗുകൾ ഉപയോഗിച്ചു വിമർശിച്ച കൂടേ

    • @zakariyapookodans9193
      @zakariyapookodans9193 5 років тому +6

      @@user-kj9ep1th5s Avanavan padichathaan paadukayulloo.

    • @Abduljabbar-gx4se
      @Abduljabbar-gx4se 5 років тому +1

      വുളുചെയ്തതിന്റ്റ് വെള്ളം നജസിലേക്കു ഒഴുക്കുക എന്നതിന് ആണ് ഇവിടെ പ്രസക്തം ആ വെള്ളം കക്കൂസിൽ ഒലിപ്പിക്കാൻ പാടില്ല. അതാണ് മറ്റു മാർഗം സ്വകരിക്കാൻ നാം ശ്രമിക്കേണ്ടത്.

    • @MegaAsees
      @MegaAsees 4 роки тому

      Bathroom mean Rest room... malayalam toilet ok...

  • @Jasnasubair5156
    @Jasnasubair5156 4 роки тому

    ഉസ്താദ് .ഭാര്യയും ഭർത്താവു കിടക്കുന്ന കട്ടിലിൽ നിസ്ക്കരിച്ചാൽ നിസ്ക്കാരം ശരി ആവുമോ ??please riply....

  • @dr.muhammedkutty4077
    @dr.muhammedkutty4077 4 роки тому +4

    ജനാബത്ത് കുളിയ്ക്കു മുമ്പുള്ള വുളൂ ഇന് സംബന്ധിച്ചോ?

  • @hariskwt231
    @hariskwt231 4 роки тому

    Bathroomil vech brush cheyyaamo?

    • @muhammedanask6924
      @muhammedanask6924 4 роки тому

      വിസര്ജിച് കൊണ്ട് ചെയ്യരുത്

  • @kunjuttyparavannakunjuttyp1403
    @kunjuttyparavannakunjuttyp1403 3 роки тому +1

    ഒരു പാട് കാൽത്തെ സംശയം തീർന്നു

  • @abdullatheef7564
    @abdullatheef7564 5 років тому +1

    രോഗി,gammumum,കസരുമായി,നമസ്കരിക്കാമോ

    • @aa00o
      @aa00o 4 роки тому

      No kasar .....
      But jaum ok ... Conditionly

  • @ameame171
    @ameame171 4 роки тому

    ഉസ്താദ് താമസിക്കുന്നത് എവിടെയാണ്

  • @umeribrahim2447
    @umeribrahim2447 5 років тому +3

    ഗൾഫിൽ ബാത്റൂമിന്റെ കായ്യ്ം പ്രശ്നമാണു് എല്ലാവരും നിന്നിട്ട് മൂത്രം ഒഴിക്കെണ്ട ഗതികേടാണ് കാരണം ക്ലോസറ്റാണു് തൂറു വാൻ വരെ ബുദ്ധിമുട്ടാണ്ട് ഉക്കിച്ചിരിന്നു് തൂറിയില്ലങ്കിൽ മല 0 ശെരിക്ക് പുറത്തു വരില്ല മൊത്തതിൽ അട് ജസ് ചെയ്ത് പോകുന്നു ,പിന്നെ എങ്ങിനെ ആയാലും എല്ലാ വെള്ളവും ഒരെ ഗട്ടറിലേക്ക് ഒഴുകുന്നു

    • @shajahanhamsa6190
      @shajahanhamsa6190 5 років тому +1

      യുഎയിലെ എല്ലാ എമിറേറ്റീസിലും പോയിട്ടുള്ള വ്യക്തിയാണ് ഞാൻ. ഇരുപത്തിരണ്ടു വർഷമായി എവിടെയെത്തിയിട്ട്. ഇവിടെയുള്ള എല്ലാ പള്ളികളിലും ടോയ്ലറ്റും വുളു എടുക്കാൻ സൗകര്യവുള്ള പള്ളികൾ ആണ് കണ്ടീട്ടുള്ളത്. ഇരുന്നും നിന്നും കാര്യം സാധിക്കാനും, വുളു എടുക്കാൻ പ്രത്യേകം സൗകര്യവുമുണ്ട്. എന്നീട്ടും എന്തിനാ സുഹൃത്തുക്കളെ ഈ രാജ്യത്തെ അപമാനിക്കുന്നത്? നമ്മൾ നമ്മുടെ സൗകര്യത്തിനു വേണ്ടി ടോയ്‌ലെറ്റിൽ നിന്നും വുളു എടുത്ത് റൂമിൽ തന്നെ നമസ്കരിക്കുന്നതിനു ഈ രാജ്യം എന്ത് പിഴച്ചു? വ്യക്തികൾ പ്രത്യേകമായി ഉണ്ടാക്കുന്ന കാരവൻ പള്ളികളിൽ ഈ സൗകര്യം ഉണ്ടാകണമെന്നില്ല. ചില പള്ളികളിൽ നിശ്ചിത സമയം കഴിഞ്ഞാൽ അടച്ചിടുന്നത് പലരും പള്ളിയെ ദുരുപയോഗം ചെയ്യുന്നത് കൊണ്ടാണ്.

  • @feminapk4875
    @feminapk4875 6 років тому +25

    ഗൾഫു നാടുകളിൽ നമ്മുടെ പ്രിയപ്പെട്ട സഹോദന്മാർക് മിക്ക ആൾക്കാർക്കും ഒരു ബാത്രൂം മാത്രേ ഉണ്ടാകൂ.... അതും അഞ്ചും പത്തും പേർക്ക്. അത്പോലെ തന്നെ ചില ബാത്‌റൂം ഖിബ്‌ലക് തിരിഞ്ഞിട്ടും ആയിരിക്കും.
    നാട്ടിലെ സാഹചര്യം പോലെ അല്ലല്ലോ പാവം പ്രവാസികൾക്ക്.

    • @shajahanhamsa6190
      @shajahanhamsa6190 5 років тому +5

      യുഎയിലെ എല്ലാ എമിറേറ്റീസിലും പോയിട്ടുള്ള വ്യക്തിയാണ് ഞാൻ. ഇരുപത്തിരണ്ടു വർഷമായി എവിടെയെത്തിയിട്ട്. ഇവിടെയുള്ള എല്ലാ പള്ളികളിലും ടോയ്ലറ്റും വുളു എടുക്കാൻ സൗകര്യവുള്ള പള്ളികൾ ആണ് കണ്ടീട്ടുള്ളത്. ഇരുന്നും നിന്നും കാര്യം സാധിക്കാനും, വുളു എടുക്കാൻ പ്രത്യേകം സൗകര്യവുമുണ്ട്. എന്നീട്ടും എന്തിനാ സുഹൃത്തുക്കളെ ഈ രാജ്യത്തെ അപമാനിക്കുന്നത്? നമ്മൾ നമ്മുടെ സൗകര്യത്തിനു വേണ്ടി ടോയ്‌ലെറ്റിൽ നിന്നും വുളു എടുത്ത് റൂമിൽ തന്നെ നമസ്കരിക്കുന്നതിനു ഈ രാജ്യം എന്ത് പിഴച്ചു? വ്യക്തികൾ പ്രത്യേകമായി ഉണ്ടാക്കുന്ന കാരവൻ പള്ളികളിൽ ഈ സൗകര്യം ഉണ്ടാകണമെന്നില്ല. ചില പള്ളികളിൽ നിശ്ചിത സമയം കഴിഞ്ഞാൽ അടച്ചിടുന്നത് പലരും പള്ളിയെ ദുരുപയോഗം ചെയ്യുന്നത് കൊണ്ടാണ്.

    • @feminaabdulkareem5297
      @feminaabdulkareem5297 4 роки тому

      @@shajahanhamsa6190 appol veedukalil namaskarikkunna sthreekalude kaaryamo?
      Islam purushanmaarkk maathram ulladhallallo?

    • @shajahanhamsa6190
      @shajahanhamsa6190 4 роки тому +2

      @@feminaabdulkareem5297, ഫെമി, നമ്മുടെ എല്ലാ വീട്ടിലും അടുക്കള വശത്തും കാർപോർച്ചിന്റെ സൈഡിലും പൈപ്പ് ഉണ്ടാകും. സുബഹി, ഇശാ നമസ്കാരത്തിന് മാത്രമേ വീടിനുള്ളിൽ ഉള്ള ബാത്രൂം ഉപയോഗിക്കേണ്ടി വരൂ.. പിന്നെ ഉസ്താത് പ്രത്യേകം പറയുന്നുണ്ടല്ലോ സാഹചര്യത്തിന് അനുസരിച്ചു ബാത്‌റൂമിലും വുളു എടുക്കാമെന്ന്. ഇസ്ലാം പുരുഷന്മാർക്ക് മാത്രമല്ല എന്നുള്ളതിന്റെ തെളിവല്ലേ പീരിയഡ് സമയത്തും പ്രസവനാന്തര സമയതുമെല്ലാം ഇളവ് നൽകിയിരിക്കുന്നത്. ഞാൻ ഉദ്ദേശിച്ചത് സാഹചര്യമുണ്ടായിട്ടും അത് ഉപയോഗിക്കാത്ത മഹാനുഭാവുകളെ കുറിച്ചാണ്

  • @saleempalakkad3434
    @saleempalakkad3434 4 роки тому +3

    ബാത്റൂം ആണോ അതോ ടോയ്ലറ്റ് ആണോ ഉദ്യേശിക്കുന്നത്

    • @nishadsmmuhammed8333
      @nishadsmmuhammed8333 4 роки тому

      രണ്ടും
      ഇപ്പോൾ അറ്റാച്ച് ട് ആണ്

    • @jksjks2397
      @jksjks2397 4 роки тому +1

      Alla vere vere und

  • @yahyaalshamsi704
    @yahyaalshamsi704 4 роки тому

    വൃത്തിയുള്ള ഏത് സ്ഥലമായാലും ബാത്റൂമായാലും വുളു ചെയ്യാം. പിന്നെ ഒരു സാധാരണ ക്കാരനെ ചിന്തിപ്പിക്കുന്നത് പണ്ഡിതന്മാർക്കിടയിലുള്ള സംശയം ആണ്.. പിന്നെ പ്രബലമായതും അല്ലാത്തതും. ഓരോരുത്തരും പഠിച്ചത് ഒരുപോലെ ആവില്ല. അത്കൊണ്ടാണ് അവർക്കും അഭിപ്രായവ്യത്യാസം അല്ലേ..

  • @hilalmusa9113
    @hilalmusa9113 3 роки тому

    പ്രവാസിയുടെ ഭാര്യയും കുഞ്ഞു മക്കളും ആണ് ഒറ്റയ്ക്ക് താമസം. സുബഹിയ്ക്ക് വുളു എടുക്കാൻ പുറത്തു ഇറങ്ങുന്നത് അപകടസാധ്യത കൂട്ടുന്നു. അപ്പോൾ ബാത്‌റൂമിൽ വുളു എടുക്കാമോ? ബാത്‌റൂമിൽ നജസ് ഇല്ല എന്ന് ഉറപ്പിച്ചു വുളു എടുക്കുന്നതിൽ തെറ്റുണ്ടോ? കൂട്ടുകാരൻ ആകെ ടെൻഷനിൽ ആണ്. സഹായിക്കണം 😥

  • @khyrunnisaabdulkader5454
    @khyrunnisaabdulkader5454 3 роки тому

    ഫർളായ കുളിയുണ്ടാകുബോഴോ?

  • @shabeenashoukath2020
    @shabeenashoukath2020 4 роки тому +1

    സംശയം മാറിക്കിട്ടി

  • @ziyadk123
    @ziyadk123 4 роки тому +2

    നമസ്കാരത്തിൽ തുമ്മിയാൽ ഹംദ് പറയേണ്ടതുണ്ടോ?

  • @asarafkvasarafkv2146
    @asarafkvasarafkv2146 4 роки тому +5

    ബാത്ത് റൂമിൻ്റെ പുറത്ത് നിന്ന് ബിസ്മിയും മറ്റ് ദിക്കിറും ചൊല്ലി ബാത്ത് റൂമിൽ കയറിയാൽ പോരെ

  • @unnikalenjankadhaparayam3439
    @unnikalenjankadhaparayam3439 5 років тому +13

    ഇവിടെ ബാത്‌റൂമിൽ വെച്ചു വുദു എടുക്കാമോ എന്ന ചോദ്യവും അതിന്റെ മറുപടിയും തെറ്റാണു. Bathroom എന്നാൽ കുളിമുറി. വുദുവിനെക്കാൾ ശ്രേഷ്ഠമുള്ളത് കുളി. അപ്പോൾ ചോദ്യവും ഉത്തരവും തെറ്റ്. ഇനി കക്കൂസാണ് ഉദ്ദേശിക്കുന്നതെങ്കിൽ ടോയ്ലറ്റ് എന്നുപയോഗിക്കുക. അവിടെ വെച്ചു വുദു എടുക്കാതിരിക്കുക. മറ്റു സൗകര്യങ്ങൾ ഇല്ലെങ്കിൽ ശ്രദ്ധിച്ചു വുദു എടുക്കുക

    • @mohammedalimohammed3093
      @mohammedalimohammed3093 5 років тому +1

      കൂടുതൽ ടോയ്ലറ്റ് ബാത്‌റൂം ഒന്നിച്ചുള്ള താണ് ഇപ്പോൾ, അതായത് കുളിയും കക്കൂസിൽ പോക്കും ഒരു സ്ഥലം

    • @sabithakalarickal3102
      @sabithakalarickal3102 4 роки тому

      Ninnepolullavarkku chodhyavum, utharavum thettayi thonnum, allahu nannakkatte

  • @siddiksiddik2883
    @siddiksiddik2883 5 років тому +2

    ഉസ്താദേ അസ്സലാമു അലൈകും,, ഉസ്താദേ എനിക്ക് ഒരു സമയം ഉണ്ട് , നമ്മൾ വുദു എടുത്തതിനു ശേഷം നമുക്ക് ഉപദ്രവകാരിയായ ഏതെങ്കിലും ഒരു ജീവിയെ കൊന്നാൽ ഉദാഹരണത്തിന് ഒരു കൊതുകിനെയോ ഈച്ചയെയോ കൊന്നാൽ നമ്മൾ വീണ്ടും വുദു എടുക്കണമോ?

  • @harisfathima9465
    @harisfathima9465 5 років тому +2

    ഖുർആൻ പാരായണം ചെയ്യാൻ വുളു നിർബ്ബന്ധമാണൊ

    • @ismailarayavullathil917
      @ismailarayavullathil917 5 років тому

      വുളു സുന്നതാണ്

    • @sabithakalarickal3102
      @sabithakalarickal3102 4 роки тому +2

      Kanathe parayanum cheyyunnathil thettilla ennal Quran kayyil edukkumbol vulu venamennanu njan padichittullathu namme ellareyum allahu sheryaya arivukal thannu nannakkatte Ameen

    • @isramisrip.v420
      @isramisrip.v420 4 роки тому

      @@ismailarayavullathil917
      Nirbandham aanu ...

  • @saaasi8818
    @saaasi8818 4 роки тому

    ഈ.കാലഘട്ടത്തിൽ.അറിയേണ്ട.ബുദ്ധ പരമായചോദഽ.സമ്മാതിചിരികുന്നു

  • @ismailchekantakam1770
    @ismailchekantakam1770 4 роки тому +1

    നമ്മെ നൻമയുടെ ഇൽമു പഠിപ്പിച്ചു തരാനുതകുന്ന പണ്ഡിതന്മാരുടെ ആയുസിനുവേണ്ടി പ്രാർത്ഥിക്കുക അതോടെ നരകത്തിലേക്ക് എളുപ്പവഴി കാണിച്ചുതരുന്ന സഭകളുടേയും അവയെ നയിക്കുന്ന പണ്ഡിത വേഷധാരികളായ തെമ്മാടികളുടെ സർവ്വനാശത്തിനു വേണ്ടി പ്രാർത്ഥിക്കുക. അവർക്കു പോരടിക്കാൻ ഈരണ്ട്‌ കിലോമീറ്ററിൽ 16 സഭാ പള്ളികൾ വേണം. അത് ഈ നാട്ടിൽ നടക്കില്ലാ എന്നവർക്ക് നന്നായറിയുകയും ചെയ്യും. അതായതു ഇസ്ലാമിന്റെ സർവ്വനാശത്തിനു വേണ്ടി കിണഞ്ഞു ശ്രമിക്കുന്നവർ. ഒരു കൂട്ടരുടെ പള്ളിയിൽ നമസ്കരിച്ചാൽ ശിർകകുക്കർ. മറ്റേവരുടെ പള്ളിയിൽ കയറുമ്പോൾ ടോയ്‌ലെറ്റിൽ കയറുമ്പോൾ ചെല്ലുന്നത് ചെല്ലണം പോൽ!! ഈ ജഹ്‌ലിയാത്തുകളിൽ കക്ഷി ചേർന്നാൽ എവിടെ എത്തും ഇസ്ലാം അവസ്‌ഥ. പള്ളിലൈസൻസ് കൊടുക്കാതിരിക്കാൻ അധികാരികളിൽ സമ്മർദം ചെലുത്തും. റമദാനിൽ പിരിവിനു അറബ്‌നാട്ടിൽ വന്ന് അടിപിടിയും വേല വേക്കലും. ഇസ്ലാം ഭൂമിയിൽ നിന്നും ഇല്ലാതാക്കാൻ

  • @salampl2554
    @salampl2554 5 років тому

    വുളു എടുക്കുമ്പോൾ . ബിസ്മി' മാത്രം ചൊല്ലിയാൽ മതിയോ

  • @noorislamicchannel6384
    @noorislamicchannel6384 3 роки тому +1

    ഖുർആനിലും സുന്നതിലും അപ്പോൾ തെളിവില്ലേ.. ഇതിനു..?
    നിങ്ങൾ ഇതിൽ പല അപിപ്രായവ്യത്യാസങ്ങളും ഉദ്ധരിച്ചു.. ഇങ്ങനെ അപിപ്രായവ്യത്യാസം വന്നാൽ ഖുർആനിലേക്കും സുന്നത്തിലേക്കും മടങ്ങണമെന്നല്ലേ..? അപ്പോൾ ഈ വിഷയത്തിൽ ഖുർആൻ, സുന്നത്ത് എന്ത് പറയുന്നു...?????

  • @shihabmn
    @shihabmn 3 роки тому

    Western ആണെങ്കിൽ നെജ്സ് ഉറപ്പാണ്

  • @user-mh3bw1no1h
    @user-mh3bw1no1h 4 роки тому +10

    ഒരു അറിവു കിട്ടി അതുപോലെ
    ജനാബത്ത് കുളിയെ കുറിച്ചു പറഞ്ഞു തരോ ഉസതാദേ.....?
    Ap സുന്നിയിലുണ്ടായതാ ഞാൻ ഇപ്പോ സലഫി ആദർശമായി ജീവിക്കുന്നു ....
    തെറ്റുണ്ടെങ്കിൽ തിരുത്തമല്ലോ

  • @shajeemuc4260
    @shajeemuc4260 4 роки тому

    Bathromill toilet attached annuegill

  • @samsad2884
    @samsad2884 4 роки тому

    Pandithanmarude abhiprayayam enthu kondu vathyastha mavunnu...islam onnalle ullu

  • @smathangal7843
    @smathangal7843 4 роки тому

    ബാത്‌റൂമിൽ കുളിമുറിയിൽ അല്ലെ, ഭൂരിഭാഗം വീടുകളിലും വിദേശത്തും നമ്മുടെ നാടുകളിലും പ്രേതെകിച്ചു സ്ത്രീകൾ കുളിമുറിയിൽ അല്ലാതെ വേറെ സൗകര്യം ഉണ്ടാവാറില്ല പഴേ കാലത്ത് മൂളി അഥവാ കിണ്ടി എന്ന ഒരു പത്രം ഉണ്ടായിരുന്നു ഇന്ന് അതും ഇല്ല അന്ന് തെങ്ങിൻ ചുവട്ടിൽ അല്ലെങ്കിൽ വരണ്ടയിൽ ഉദു ചെയ്യുമായിരുന്നു ഇപ്പോൾ അങ്ങനെ അല്ലാതെ ചെയ്യാൻ പറ്റുന്നില്ല ചില സ്ഥലങ്ങളിൽ പുരുഷന്മാർക്കു തന്നെ രാത്രി കാലങ്ങളിൽ ഉദു എടുക്കാൻ പറ്റുകയില്ല